she sing better than vaikam vijalashmi and sherya ....malayalam movie is cruel and malayalam music director are cruel. . ...malayalam music director must give her chance to sing in super hit future songs.....she can sing malayalam, hindi and bengali...she studied hindustani and Carnatic.

ഈ കൊച്ചുമോൾ നമുക്ക് നല്ല സന്ദേശമാണ് തന്നത്.ഈ കൊച്ചുമോൾക്ക് കണ്ണിന് പ്രകാശമില്ലെങ്കിലും നമ്മുടെ ജീവിതത്തിലേക്കുളള പ്രകാരമാണ് അവൾ നമുക്ക് തന്നത്. ഈ മൂത്ത് ഉയരങ്ങളിലേക്ക് എത്തപ്പെടട്ടെ. അവളുടെ ഉമ്മയുടെ ഖബർ വിശാലമാക്കികോടുക്കട്ടെ.
ഈ പൊന്നുമോളെ കുറിച്ച് ഒരുപാട് കണ്ടിട്ടുണ്ട് മോളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും സന്തോഷങ്ങളും മോൾക്ക് കൊടുക്കണേ എന്ന് പ്രാർത്ഥിക്കണം എല്ലാവരും അതുപോലെ അവളെ സ്വന്തം മോളായി പൊന്നുപോലെ നോക്കുന്ന അവരുടെ ഉമ്മക്ക് ജീവിതത്തിൽ നല്ല സന്തോഷവും സമാധാനവും കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു ആ മോളെ നോക്കാനുള്ള മനസ്സ് മരണം വരെ കൊടുക്കണേ റബ്ബേ
ഫൈസൽ ബായ് നിങ്ങൾ ബല്ലാത്തൊരു സംഭവമാണ് .... ഇത്തരത്തിലുള്ള പൊന്നു മക്കളെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നതിൽ .. നിങ്ങളുടെ ആ നല്ല മനസ്സ് .... ഫാത്തിമ ഹവ്വ നല്ലൊരു മോളാണ് ... ഒരു പാട് കഷ്ടപെട്ട് ഇവിടെ വരെയെത്തി ... ഇനി ഒരു പാട് ഉന്നതിയിലെത്തട്ടെ .. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) ... ശഫീഖ് അബു ദാബി-
ഫ്ല വേൾസ് ഒരു കോടീ യിൽ കണ്ടു മോളെ കൂടുതൽ അറിയാൻ കഴിഞ്ഞു. അമ്മയില്ലാതെ ഒരു ജന്മം മുഴുവൻ വേദനയായ എനിക്ക് വേദനയായി ഈ മോള് . മോൾക്ക് കിട്ടിയ ഈ കഴിവ് ഒരുപാടുയരങ്ങളിലെത്തിടട്ടെ മാഷിന് ഒരു പാട് നന്ദീ.
ഒരു കാരണവശാലും എനിക്ക് അവകാശമില്ല എന്നറിയാം എന്നിരുന്നാലും തമ്പുരാൻ പൊറുക്കും എന്ന് കരുതി സന്തോഷപൂർവ്വം എനിക്ക് തമ്പുരാൻ അനൂഗ്രഹിച്ച് തന്ന എൻ്റെ രണ്ട് കണ്ണിൽ ഒരെണ്ണം ഈ കുഞ്ഞിന് നൽകാൻ എനിക്ക് സമ്മദാമാണ്😢
ഫൈസൽ മാഷെ ഹവ്വ കരയുന്നതിൽ ഒരു തെറ്റുമില്ല ഈ വീഡിയോ കണ്ണീരിലാണ് കണ്ട് തീർത്തത് എത്രയോ കുട്ടികൾ ഇത് പോലുള്ള അവഗണനയിൽ ജീവിതം തള്ളിനീക്കുന്നത് എന്നോർക്കുമ്പോൾ ഇതിൽ നിന്നും ഹവ്വ മോൾ കേരളത്തിൽ എത്തിയത് കൊണ്ട് രക്ഷപ്പെട്ടു
Hawwa മോളെ ഒരുപാട് ഇഷ്ടപ്പെട്ടു ഒരിക്കൽ എങ്കിലും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഈമാൻ തുളുമ്പുന്ന ആ മനസ്സും സംസാരവും. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു മോൾടെ സൗണ്ടും സ്വഭാവവും എല്ലാം.
സാറേ ആരും കാണാതെ പോയ ഈ പൊന്നു മിടുക്കിയേ ഞങ്ങളിലേക്ക് എത്തിച്ച സാറിനു അഭിനന്ദനങ്ങൾ
ഉയരങ്ങളിൽ എത്തട്ടെ ഈ മിടുക്കി ❤️❤️
she sing better than vaikam vijalashmi and sherya ....malayalam movie is cruel and malayalam music director are cruel. . ...malayalam music director must give her chance to sing in super hit future songs.....she can sing malayalam, hindi and bengali...she studied hindustani and Carnatic.
പ്രതിസന്ധികളെ മറികടന്നു സംഗീതത്തെ മുറുകെ പിടിച്ച ഫാത്തിമ മോൾക്ക് big salute
മോൾ കരയിപ്പിച്ചു
അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
Aameen
Aameen
she sing better than vaikam vijalashmi and sherya ....malayalam movie is cruel and malayalam music director are cruel. . ...malayalam music director must give her chance to sing in super hit future songs.....she can sing malayalam, hindi and bengali...she studied hindustani and Carnatic.
ഈ കൊച്ചുമോൾ നമുക്ക് നല്ല സന്ദേശമാണ് തന്നത്.ഈ കൊച്ചുമോൾക്ക് കണ്ണിന് പ്രകാശമില്ലെങ്കിലും നമ്മുടെ ജീവിതത്തിലേക്കുളള പ്രകാരമാണ് അവൾ നമുക്ക് തന്നത്. ഈ മൂത്ത് ഉയരങ്ങളിലേക്ക് എത്തപ്പെടട്ടെ. അവളുടെ ഉമ്മയുടെ ഖബർ വിശാലമാക്കികോടുക്കട്ടെ.
മോൾ കരയിപ്പിച്ചുസാറേ ആരും കാണാതെ പോയ ഈ പൊന്നു മിടുക്കിയേ ഞങ്ങളിലേക്ക് എത്തിച്ച സാറിനു അഭിനന്ദനങ്ങൾ
അള്ളാഹു അനുഗ്രഹിക്കട്ടെആമീൻ
പൊന്ൻമോൾക് അള്ളാഹുദീർഗ്ഗായുസ്സ്‌നൽകട്ടേ
അല്ലാഹു അനുഗ്രഹിച്ചു നൽകിയ ശബ്ദം മോളൂ നിനക്ക്, ماشاء الله ഞങ്ങളുടെ പൊന്നുമോൾ
പ്രതിസന്ധി ഘട്ടങ്ങളെ ചങ്കുറപ്പോടെ നേരിട്ട കുഞ്ഞു മാലാഖ ഹവ്വ മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.👍 ആമീൻ
ഹെന്ന മോൾ അല്ല ഇത്താത്ത ഫാത്തിമ ഹവാ എന്നാ കുഞ്ഞുമാലാഖയാണ്. ഞാൻ പറഞ്ഞത് എന്റെ വീടിനടുത്താണെന്നാണ്. സോറി itha
@@muhammedswalih5476 സോറി ഹവ്വ ennezhuthiyappol ഹന്ന എന്ന് mistake സംഭവിച്ചതാണ്. ഞാൻ ശ്രദ്ധിച്ചില്ല
@@Fathima.Farook 😊😊
Ameen
Aameen.
ഈ പൊന്നുമോളെ കുറിച്ച് ഒരുപാട് കണ്ടിട്ടുണ്ട് മോളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും സന്തോഷങ്ങളും മോൾക്ക് കൊടുക്കണേ എന്ന് പ്രാർത്ഥിക്കണം എല്ലാവരും അതുപോലെ അവളെ സ്വന്തം മോളായി പൊന്നുപോലെ നോക്കുന്ന അവരുടെ ഉമ്മക്ക് ജീവിതത്തിൽ നല്ല സന്തോഷവും സമാധാനവും കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു ആ മോളെ നോക്കാനുള്ള മനസ്സ് മരണം വരെ കൊടുക്കണേ റബ്ബേ
Mashah allah വളരെ അഭിമാനം തോന്നുന്നു പാത്തൂസെ
എല്ലആവർക്കും പ്രജോദനമായി എന്നെന്നും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ഞാൻ ദുഅ ചെയ്യുന്നു
നാഥാ ഞങ്ങളുടെ അവസാനം നന്നക്കണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ 🤲😭😭
മാഷാ അള്ളാഹ് പൊന്നു മോൾക്ക് ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ
നല്ല മോള് നല്ല പാട്ട് നല്ല സൗണ്ട് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
അല്ലാഹു ഹൈറാക്കി കൊടുക്കുമാറാകട്ടെ ഈ മോളുടെ ജീവിതം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Aameen
മോള് നല്ല മിടുക്കി ഇനിയും മോള് ഉഷാറാകും പടച്ചവൻ ദീർഗയിസും ആഫിയത്തും ആമോൾക് കൊടുക്കട്ടെ ആമീൻ
ഫൈസൽ ബായ് നിങ്ങൾ ബല്ലാത്തൊരു സംഭവമാണ് .... ഇത്തരത്തിലുള്ള പൊന്നു മക്കളെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നതിൽ .. നിങ്ങളുടെ ആ നല്ല മനസ്സ് .... ഫാത്തിമ ഹവ്വ നല്ലൊരു മോളാണ് ... ഒരു പാട് കഷ്ടപെട്ട് ഇവിടെ വരെയെത്തി ... ഇനി ഒരു പാട് ഉന്നതിയിലെത്തട്ടെ .. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) ... ശഫീഖ് അബു ദാബി-
കണ്ണ് നനയാതെ കേൾക്കാൻ പറ്റുകയില്ല ഈ മോളുടെ അവസ്ഥ എല്ലാരും സഹായിക്കണം
മാഷാഅല്ലാഹ് മോൾ ഉയരത്തിൽ എത്തട്ടെ
ഫ്ലവഴ്സിൽ കണ്ടതാ അല്ലാഹ് പൊന്നുമോൾ ഫാത്തിമയെ കാക്കണേ
ഏകനായ റബ്ബ് ഒരു കണ്ണിനെക്കിലും കാഴ്ച്ച കിട്ടാൻ ദുഹ ചേയ്യുന്നു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ
Bin Muhammad
ഫ്ല വേൾസ് ഒരു കോടീ യിൽ കണ്ടു മോളെ കൂടുതൽ അറിയാൻ കഴിഞ്ഞു. അമ്മയില്ലാതെ ഒരു ജന്മം മുഴുവൻ വേദനയായ എനിക്ക് വേദനയായി ഈ മോള് . മോൾക്ക് കിട്ടിയ ഈ കഴിവ് ഒരുപാടുയരങ്ങളിലെത്തിടട്ടെ മാഷിന് ഒരു പാട് നന്ദീ.
മാഷാഅല്ലാഹ് അവൾ അനേകം കഴിവുള്ള കുട്ടിയാണ് ഹവ്വ മോൾ ഉയരങ്ങളിലേക് പറന്നുയരട്ടെ.അവളെ സംരക്ഷിക്കുന്ന എല്ലാവർക്കും അള്ളാഹു ആരോഗ്യം ദീര്ഗായുസ്സും നൽകട്ടെ
കാരുണ്യ വാനായ റബ്ബിന്റെ സർവ്വ അനുഗ്രഹങ്ങളും ഈ മോൾക്ക് സദാ വർഷിക്കുമാറാവട്ടെ...
ആമീൻ
ആമീൻ
ആമീൻ ആമീൻ
Aameen
ഒരു കാരണവശാലും എനിക്ക് അവകാശമില്ല എന്നറിയാം എന്നിരുന്നാലും തമ്പുരാൻ പൊറുക്കും എന്ന് കരുതി സന്തോഷപൂർവ്വം എനിക്ക് തമ്പുരാൻ അനൂഗ്രഹിച്ച് തന്ന എൻ്റെ രണ്ട് കണ്ണിൽ ഒരെണ്ണം ഈ കുഞ്ഞിന് നൽകാൻ എനിക്ക് സമ്മദാമാണ്😢
Masha allah, മോളെ ബിഗ് സല്യൂട്ട് 💝നല്ലരു ജീവിതം തരും 😢😢😢
അല്ലാഹുവേ ഈ പോന്നു മോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കേണമേ...
ഫാത്തിമ ഹവ്വക്കും കുടുബത്തിനും ഇനിയും നല്ല നല്ല മുഹൂർത്തങ്ങൾ പ്രതീക്ഷിക്കുന്നു
Nadan havvakku uyarangal keezadakkanulla kaziv nalki Anugrahikkatte Aameen
മാഷാഅല്ലാഹ് മോൾ കരയിപ്പിച്ചു ഫൈസൽ മാഷേ ഒരുപാട് നന്ദി ഇങ്ങനത്തെ മക്കളെ കാണിച്ചു തന്നതിൽ പടച്ചവൻ ഉയരങ്ങളിൽ തിളങ്ങട്ടെ 👍👍👍🤲🤲🤲🤲
അല്ലാഹുവിന്റെ അനുഗ്രഹം ഈ മോൾക്ക് ഉണ്ടാവട്ടെ ആമീൻ ആമീൻ ആമീൻ
ഹവ്വമോളെ നീ കരയിപ്പിച്ചല്ലോ മോളെ നി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ കൂടെ എപ്പോഴും പ്രാർത്ഥിക്കും മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Faisal sir ee ponnu mole nammalude munnel kondu vannath enn big thanks
Ponnumol
മാഷാ അള്ളാഹ് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
മാശാ അല്ലാഹ് 😍👍allahu ഈ കുട്ടിക്ക് നല്ലൊരു ജീവിതം കൊടുക്കട്ടെ 🤲
പടച്ചവൻ ദീർഘായി സു ആരോഗ്യവു നല്കട്ടെ
Mashallah uyaragalil ethikatte
ആമീൻ
Aameen
ആധ്യമായി ഫൈസൽ sarinu ഒരു പാട് നന്ദിയുണ്ട് ഇത് പോലെയുള്ള കുട്ടികൾക്കു പരചോദനമായതിനു ഹവ്വ മോൾക് ഇനിയും ഇനിയും ഉയരത്തിലെത്താൻ sadhikatte masha allah
Aameen
ഫൈസൽ സർ നിങ്ങൾ ഭാഗ്യം ചെയ്തവനാണ് ഈ ഒരു മാർഗം സ്വർഗത്തിലേക്കുള്ള വഴി ആയി തീരട്ടെ
ഹവ് മോളെ ഇനിയും ഇനിയും ഉയർച്ചയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആമീൻ
ഈമോൾക് അള്ളാഹു ആഫിയത്തും ദീര്ഗായുസും കൊടുക്കട്ടെ
എന്തു രസാ മോൾ പാടുന്നത് കേൾക്കാൻ 😍🥰🥰
ആര് ഉപക്ഷിച്ചാലും ദൈവം നിന്നെ ദൈവം നിന്നെ ഉപക്ഷിക്കില്ല മോളെ മനോഹരമായ ഈ ശബ്ദം അതാണ് ❤❤❤🌹
മോളുടെ ആഗ്രഹം അള്ളാഹു വിജയത്തിൽ എത്തിക്കട്ടെ ആമീൻ
MashaAllah
നാഥൻ മോൾക്കും കുടുംബത്തിനും ബാക്കത്ത് ചെയെട്ടേ
മാഷാ അളളാ
ഇനിയും' ഉയരങ്ങൾക്കിയ ടക്കട്ടേ
പൊന്ന് മോളെ. നിങ്ങളെ പോലെ ഉള്ളവർക്കണേ യഥാർത്ഥ സ്വർഗം 🤲🏻🤲🏻
ഈ മോളെ ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കാൻ ദൈവമേ അനുഗ്രെഹിക്കണേ 🙏
ഫൈസൽ മാഷെ ഹവ്വ കരയുന്നതിൽ ഒരു തെറ്റുമില്ല ഈ വീഡിയോ കണ്ണീരിലാണ് കണ്ട് തീർത്തത് എത്രയോ കുട്ടികൾ ഇത് പോലുള്ള അവഗണനയിൽ ജീവിതം തള്ളിനീക്കുന്നത് എന്നോർക്കുമ്പോൾ ഇതിൽ നിന്നും ഹവ്വ മോൾ കേരളത്തിൽ എത്തിയത് കൊണ്ട് രക്ഷപ്പെട്ടു
പടച്ചവൻ മോളെ അനുഗ്രഹിക്കട്ടെ.. ആമീൻ
അൽഹംദുലില്ലാഹ് അടിപൊളി ഹവ്വമോളെ അള്ളാഹു അനുഗ്രഹിക്കട്ടെ
ഈൗ മോളെ ഉയരങ്ങളിൽ എത്തിക് allha
ഹായ്. ഹവ. ഉയരങ്ങളിൽ എത്തട്ടെ
മാഷാഅള്ളാ ഇപോനൂമോൾ ലോകനിലവാരത്തിൽ എത്തട്ടെ ആമിർ യാറബ്ബൽ ആലമീൻ
ഒരുസൈക്കോളജിസ്റ്റ് പോലും ഇങ്ങനെ ക്ലാസ്സ് എടുക്കില്ല. മോൾക് ഇതൊക്കെ ജീവിതം പാഠമായിരിക്കും. അള്ളാഹു മോളെ ആഗ്രഹങ്ങൾ നിറവേറ്റിതരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മോൾക്ക് അല്ലാഹു ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ .
ഞങ്ങൾ കൂടെ യുണ്ട് ,ഈ അപാരമായ കഴിവുകൾ നിറഞ്ഞ മോളോടൊപ്പം
നല്ല കുട്ടിയാണിവൾ അവളെ എനിയും അല്ലാഹു ഉയരത്തിലെത്തിക്കട്ടെ അവസാനം നെല്കിയ ഉപദേശം അവളുടെ പ്രായത്തിനേക്കാളപ്പുറമുള്ള താണ് TAN Kട
മാഷാഅല്ലാഹ്. മോളെ എല്ലാവിധ വിജയങ്ങളും ഉണ്ടാവട്ടെ
Masha Allah
Allahuve Eante Ponnumole Uyaragalil Eathikukayum Shalihathaya Santhanagalil Ulpeaduthukayum Cayane Naathaa
Moluuuuuu Super
ഹവ്വ മോളെ അള്ളാഹു എല്ലാ നിലയിലും ഉയർത്തട്ടെ ഉമ്മയോട് കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ
Aameen
ആമീൻ
അള്ളാഹു ഉയങ്ങളിൽ എത്തിക്കട്ടെ ആമീൻ
ഇ മോളുടെ എല്ലാ ആഗ്രഹങ്ങളും പടച്ചവൻ കബൂലക്കാട്ടെ ആമീൻ
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
സൂപ്പർ മോളേ ...
അല്ലാഹു എന്നും എന്നും അനുഗ്രഹിക്കട്ടെ.
ആമീൻ
മാഷാഅല്ലാഹ് മോളേ നന്നായി വരും
ചേറൂര് സ്കൂളിൽ പഠിച്ച എത്രപേർക്ക് ഓർമ്മയുണ്ട് ഫൈസൽ സാറിന. ആ കൊച്ചു മിടുക്കി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അല്ലഹു കാക്കട്ടെ ആമീൻ ഉയരങ്ങളിൽ എത്തട്ടെ ആമീൻ 😔😍🌹💓
മാഷാഅളളാ അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ
പാട്ടിന്റെ meaning കെട്ടതും kannu നീര് ഒഴുകുന്നു 😪🤲🤲റബ്ബെ ഇ ponnumole sandhosham കൊണ്ട് qalbu nirakkane nadhaaaaa🥰🤲🤲
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിച്ച കുട്ടി ഇനിയും ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ (അല്ലാഹു )മോളെ
ആമീൻ
മാഷാഅല്ലാഹ് സൂപ്പർ
E ponnumolk arogyamulla deergayus nalkane🤲🏼🤲🏼🤲🏼🤲🏼
മുത്തേ അള്ളാഹുവിന്റെ കാവൽ ഉണ്ടാകട്ടെ
മോൾക്ക് ദീർഘായുസ് നൽകട്ടെ
മോളുടെ പാട്ട് സൂപ്പർ
ഫാത്തിമ ഹവ്വ യെ അള്ളഹു നല്ല വിജയം പ്രധാനം ചെയ്യട്ടെ
ഹവ്വ മോൾക്കും അവളുടെ വഴിയിൽ വെളിച്ചം ചൊരിഞ്ഞവർക്കും ഫൈസൽ സാറിനും കുടുംബത്തിനും അല്ലാഹുവിന്റെ കാരുണ്യമുണ്ടാവട്ടെ. Aameen
പാവം മോള് അള്ളാഹു അനുഗ്രഹിക്കട്ടെ സുഖത്തിലും സന്തോഷത്തിലും ആകട്ടെ
👍അല്ലാഹു ഈ കുഞ്ഞിന് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤
എല്ലാം അല്ലാഹുവിന്റെ പരീക്ഷണം 🤲
എന്നാലും ഇത്രയും കഴിവ് കൊടുത്തഅള്ളാഹു തഹ്‌ലാ കൊടുത്തില്ലേ പടച്ചറബ്ബിന് സ്തുദി
അൽഹംദുലില്ലാഹ് 🤲🤲🤲
Ma shaALLHA....... നല്ല ശബ്ദം....
Malala, hawa, താങ്ക്സ് allahuanugrahikataa
ماشا الله بارك الله بارك الله بارك الله الله ازوجل vijayipikkatteee Aameenn...Endepengalee Ihalokathilum
മാഷാഅല്ലാഹ്....
അള്ളാഹു അനുഗ്രഹിക്കട്ടെ
ഭൗതികതയുടെ കൃത്രിമത്വങ്ങളില്ലാതെ മോളെ അകകണ്ണിലൂടെ അനുഭവിക്കുന്നതിൽ ഭാഗ്യവതിയാണ്... കണ്ണുള്ള ഞങ്ങളെക്കാൾ മികവ് തെളിയിച്ച മിടുക്കി.. 👍
ഹവ്വ കുട്ടി ...... പഠിച്ച് പഠിച്ച് ഉയരങ്ങളിലെത്തട്ടെ ....
ഉയരങ്ങളിൽ എത്തട്ടെ
മാഷാഅല്ലാഹ് പൊന്നു മോൽ പാവം പടച്ചോനെ
Hawwa മോളെ ഒരുപാട് ഇഷ്ടപ്പെട്ടു ഒരിക്കൽ എങ്കിലും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഈമാൻ തുളുമ്പുന്ന ആ മനസ്സും സംസാരവും.
ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു മോൾടെ സൗണ്ടും സ്വഭാവവും എല്ലാം.
എനിക്കും കാണാൻ നല്ല ആഗ്രഹം ഉണ്ട്
Mashaallaha വളരെ നല്ല കാര്യം തന്നെയാണ്
Masha alllah 😍👌👍
സൂപ്പർ... 👍👍👍
പൊന്നു മോളെ നിന്നെ കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു. ഫൈസൽ സാറിന് ഒരു പാട് താങ്ക്സ്. ഇ മോളെ നേരിൽ കാണാൻ പറ്റുമോ സാർ
Mashaallah Allahhuvinte karunayum anugrahavum Appozhum undavatte♥️♥️♥️🥰
എന്റെ വീടിന്റെ മുന്നിലാണ് ഇ സ്ഥലം
Enteyum
മാഷാ അല്ലാഹ്
നിങ്ങൾ അവിടെ സന്ദർശിക്കാറുണ്ടോ..
MashaAlla molude song soopr laste padiyth patalla ath oru ormma pedthalan
അല്ലാഹു മോളെ അനുഗ്രഹിക്കട്ടെ
Super mole Allhande kavalum rakshayum undavatte
മാഷാഅല്ലാഹ് സുപ്പർ 👍👍👍👍
Masha Allah 🥰🥰😘😘💐💐 .ellavida nanmakalum nerunnu.padachavan anugrahikkatte, Aameen 🙌🙌🙌
മാലാഖ കുട്ടി ❣️👍
മാഷാ അള്ളാ.. നല്ല ശബ്ദം
Ee Mole ipol evideya thamasm veede evideya
Hawamalakkak. uyarangalkeezadakkan Kaziyatte sarvashaktjan. Ellavidaanugrahangalum Nalkianugrahikkatte avalemakalyisweekaricha Ummakk orubigsaluete. ellavidaanugrahangalum Nalkiallahu. Anugrahikkatte. Aameen