Best Forest Stay in Valparai | Ibex Stays & Trails (Mistly) Valparai | 4K UHD

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 232

  • @shujahbv4015
    @shujahbv4015 10 หลายเดือนก่อน +4

    സിനിമ ഒക്കെ ഇപ്പോൾ കാണാൻ പൊതുവെ വലിയ താല്പര്യം കുറഞ്ഞ് വന്നു നിങ്ങളുടെ ഒക്കെ വീഡിയോ അപ്‌ലോഡ് ചെയ്താൽ അതൊക്കെ കാണാൻ ആണ് കൂടുതൽ ഇഷ്ടം നല്ല റിസോർട് പരിചയം ആവുകയും ചെയ്തു വളരെ നല്ല വീഡിയോ നല്ല പച്ചപ്പ് നിറഞ്ഞ സ്ഥലം സൂപ്പർ

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you Shujah 😊 again motivating comment 😍

  • @arunraaj26731
    @arunraaj26731 10 หลายเดือนก่อน +6

    കിടിലം ട്രിപ്പ് ആയിരുന്നു. Miss those days❤❤❤❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      yes തലേ ദിവസം നൈറ്റ്‌ മഴ കൊണ്ട് പോയില്ലാരുന്നേൽ ഒന്നൂടെ കിടുക്കിയേനെ ❤️😍 ❤️😍

  • @shijil3825
    @shijil3825 10 หลายเดือนก่อน +4

    Natural beautiful oru rakshayum illa i really like it ❤❤❤

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      Thank you😍😍

  • @honeydew4013
    @honeydew4013 29 วันที่ผ่านมา +1

    On July month we went there, very nice location and very good hospitality.but the price they charged was little bit costly.if they reduce the price defenetely they can get more customers.
    That resort manger mr.sivakumar is a very nice person

    • @DotGreen
      @DotGreen  29 วันที่ผ่านมา

      Yes after visiting that place, my opinion also was same and i mentioned that in the video - excellent location but priced it high..

  • @ARKentertainments2255
    @ARKentertainments2255 10 หลายเดือนก่อน +2

    നല്ല അടിപൊളി റിസോർട്ട്. ഫാമിലി ആയി എന്തായാലും ഒരു തവണ പോകണം.💖💛

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      😊❤️ must visit 👍

  • @seethetravel3291
    @seethetravel3291 10 หลายเดือนก่อน +1

    Super 👏🏽👏🏽👏🏽👍🏿🥰 jolichettan edutha idalikke ennam vallathum unto kori kori edukkunnuntayirunnallo😀😀🤭

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      😁 കുഞ്ഞു idly അല്ലേ ക്ഷമിക്കാം 😂

    • @seethetravel3291
      @seethetravel3291 10 หลายเดือนก่อน

      @@DotGreen 😀😀🤭👍🏿

  • @JourneysofSanu
    @JourneysofSanu 10 หลายเดือนก่อน +2

    wildlife lovers പോവേണ്ടുന്ന കിടിലൻ സ്‌ഥലം ❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      yes must visit place

  • @mdalmrd4298
    @mdalmrd4298 10 หลายเดือนก่อน +3

    Pikons vibe ന്റെ കൂടെ ഉള്ള നെല്ലിയാമ്പതി വീഡിയോ പ്രതീക്ഷിക്കുന്നു.

    • @DotGreen
      @DotGreen  10 หลายเดือนก่อน

      അത് ഒരു രണ്ടു മൂന്നാഴ്ച മുൻപ് ഇട്ടിരുന്നു
      ചാനലിൽ ഉണ്ട്

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน +4

    Natural beauty beyond words 🎉

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️❤️❤️

  • @rajeshkammadath1646
    @rajeshkammadath1646 10 หลายเดือนก่อน +1

    Ohh goad ejjjathi view ❤🎉oru rekshayum illa broo 😍😍😍😍

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you ❤️😍

  • @raneeshkamar3257
    @raneeshkamar3257 10 หลายเดือนก่อน +3

    I've been watching your videos for long time. I can see your video making skills improving every time. I really liked your story telling visuals, this time. Keep it up. Keep on improving your narration skills too. I am sure, I will hear a confident 'ATTENBOROUGH' level narration in future.
    Wildlife photography is tough, especially in a society like Kerala. Its expensive too. And middle class people are despised by the forest department, so its a herculean task.

    • @ushavellathery4738
      @ushavellathery4738 10 หลายเดือนก่อน

      ❤q1q

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you ❤️😍
      motivating ❤️
      sure i ill try to improve on presentation 😊👍

  • @olivianair2284
    @olivianair2284 7 หลายเดือนก่อน

    Worth visiting

    • @DotGreen
      @DotGreen  6 หลายเดือนก่อน

      Yes

  • @arungeorge7616
    @arungeorge7616 3 หลายเดือนก่อน

    Last view aanu ettavum adipoli😍🥰 Beautiful💚💚

    • @DotGreen
      @DotGreen  3 หลายเดือนก่อน

      ❤️ avidam muzhuvan nalla view anu

  • @ajiandhenni
    @ajiandhenni 10 หลายเดือนก่อน +4

    Adipoli. Already added to my 'To Visit' list.

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️😍😍👍

  • @thamizhannaturelover9748
    @thamizhannaturelover9748 10 หลายเดือนก่อน

    Mashallah

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😊👍

  • @shibugeorgegeorge4878
    @shibugeorgegeorge4878 3 หลายเดือนก่อน

    Vipin…super
    Vipinte nattil eavideya.. Injan Mulanthuruthy living in Malta

    • @DotGreen
      @DotGreen  3 หลายเดือนก่อน

      Thank you ❤️
      veedu kannur - ippol ernakulam anu thamasam infoparkil joli

  • @sajupklc
    @sajupklc 10 หลายเดือนก่อน +23

    കാന്തല്ലൂരിൽ ഇതുപോലൊരു റിസോർട്ടിന്റെ റിവ്യൂ കണ്ട് ഞാൻ ഫാമിലിയായി പോയിരുന്നു. ബുക്ക് ചെയ്ത തരം റൂം അല്ല തന്നത്. നിവർത്തി ഇല്ലാതെ താമസിക്കേണ്ടിവന്നു. ബാർബിക്യൂവും ക്യാമ്പ് ഫയറും ഒക്കെ പ്രതീക്ഷിച്ച് പോയ എനിക്ക് ആഹാരത്തിനായി രാത്രി തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ടിവന്നു. മാത്രമല്ല കറണ്ട് പോയപ്പോൾ ബാക്കപ്പ് ഒന്നും ഇല്ലാത്തത് കാരണം 3 മണിക്കൂർ ഇരുട്ടത്ത് ഇരിക്കേണ്ടിയും വന്നു

    • @hakeemvc8380
      @hakeemvc8380 10 หลายเดือนก่อน

      Dotgreen ningal paranjapole arengilum avide poyal avark bhudhimutundayal ath nallath alla

    • @Kavya._artista.__
      @Kavya._artista.__ 10 หลายเดือนก่อน

      ഏതാ റിസോർട്ട്

    • @sajupklc
      @sajupklc 10 หลายเดือนก่อน

      @@Kavya._artista.__ ministers mansions

    • @dmarcossgaming9831
      @dmarcossgaming9831 10 หลายเดือนก่อน

      Enikum bro same experience ayirunu ethupole review kande poyatha

    • @DotGreen
      @DotGreen  10 หลายเดือนก่อน +8

      വീഡിയോ കണ്ടിട്ട് പോയിട്ട് ഇങ്ങനൊരു ബുദ്ധിമുട്ട് ഉണ്ടായതിൽ സങ്കടമുണ്ട്, ഞാൻ പോയപ്പോൾ കണ്ടതും എക്സ്പീരിയൻസ് ചെയ്തതുമാണ് വിഡിയോയിൽ ഉള്ളത്.. അവിടെ പോയിട്ട് ഒരുപാട് പേര് നല്ല അഭിപ്രായം പറയുകയും ചെയ്തു( ഓർക്കുക അതൊരു budget option ആണ്)
      പിന്നെ ഞാൻ വിഡിയോയിൽ കാണിച്ച സൗകര്യങ്ങൾ അവിടെ ഉണ്ടായിരുന്നില്ലേ? ഇല്ലെങ്കിൽ നിങ്ങൾക്ക് അപ്പോൾ തന്നെ അവരോടു ചോദിക്കാമായിരുന്നു..
      ഫുഡ്‌ നേരത്തെ ഓർഡർ ചെയ്യണം അത് ഞാൻ വിഡിയോയിൽ പറയുന്നുണ്ട് എന്നാണ് എന്റെ ഓർമ
      barbecue, campfire okke add ons ആണ്
      book cheyyumbo parayanam
      general campfire idarundu avde athu mazha undel avar cancel cheyyum അതുംഞാൻപറഞ്ഞിരുന്നില്ലേ🤔

  • @sivasubramaniyan1011
    @sivasubramaniyan1011 9 หลายเดือนก่อน +1

    Best resort in Valparai 🎉🎉

    • @DotGreen
      @DotGreen  9 หลายเดือนก่อน

      True 😊😍

  • @wanderluststories1235
    @wanderluststories1235 10 หลายเดือนก่อน +1

    Hevay place. ❤❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😍❤️❤️

  • @sathishkumark1980
    @sathishkumark1980 10 หลายเดือนก่อน

    എന്നാ കിടിലൻ സീനറിയാ .... സൂപ്പർ ♥️👍🏼

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thanks❤️😍

  • @mightycrusader
    @mightycrusader 10 หลายเดือนก่อน +2

    Beautiful. Thanks for the great visuals bro. Keep going. 🇬🇧🇮🇳

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you😊❤️

    • @vismayalokam4543
      @vismayalokam4543 8 หลายเดือนก่อน

      Hi

  • @paathummayummhum9701
    @paathummayummhum9701 10 หลายเดือนก่อน +1

    HI BRO NJAN NINGALE STHIRAM VIEWER AANU.. ELLA VIDEOSUM SAMAYAM KITUMPOL IRUN KANARUND.. FAMILY AAYIT CHERIYA CHELAVIL VALPARAYIL BETTER OPTION SUGGEST CHEYYANE.. EE RESORTINTE RATE ENGANEYA..

    • @DotGreen
      @DotGreen  10 หลายเดือนก่อน

      👍 ithinte rate 4500 muthal anu starting per head

  • @nasarvilog
    @nasarvilog 10 หลายเดือนก่อน +1

    Very very nice location🎉🎉🎉🎉

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Yes heavy location annu 😊

  • @ummernkmanjeri9198
    @ummernkmanjeri9198 8 หลายเดือนก่อน

    Kidilan sthalam ❤❤❤

    • @DotGreen
      @DotGreen  8 หลายเดือนก่อน

      yes ithu heavy sthalamanu

  • @outboxfpv4360
    @outboxfpv4360 3 หลายเดือนก่อน

    Bro ivide drone fly cheyamo?

    • @DotGreen
      @DotGreen  3 หลายเดือนก่อน

      Not sure plz check with them

  • @shafeeqshafi8140
    @shafeeqshafi8140 10 หลายเดือนก่อน

    💚💚💚💚💚കിടിലൻ കാഴ്ച്ചകൾ 💚💚💚💚💚💚

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you 😊❤️

  • @premjithparimanam4197
    @premjithparimanam4197 10 หลายเดือนก่อน

    അടിപൊളി ലോക്കേഷൻ പോളി വെള്ളച്ചാട്ടം❤❤❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️😍😍 yes adipoli sthalamanu

  • @althaftn3442
    @althaftn3442 10 หลายเดือนก่อน +1

    Ivde onn night safari cheyth nokkanam njan kanda kazhchakal mind blowing pattikal nadakkumbole aan leopards roadikkade nadakkanath sloth bear also

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️❤️ അതെ പക്ഷെ നൈറ്റ്‌ സഫാരി നിരോധിച്ചു വാൽപ്പാറയിൽ 😭

    • @althaftn3442
      @althaftn3442 10 หลายเดือนก่อน

      @@DotGreen etra naal munneya nirodhichath

    • @DotGreen
      @DotGreen  10 หลายเดือนก่อน

      @@althaftn3442 athariyilla unofficial ayi pala sthalathum kodukkunnundu but presnamanu pidichal

    • @althaftn3442
      @althaftn3442 10 หลายเดือนก่อน

      Forest permission vangi cheyyal possible alle

  • @A1438-2
    @A1438-2 5 หลายเดือนก่อน

    calm❤

    • @DotGreen
      @DotGreen  5 หลายเดือนก่อน +1

      ❤️😍

  • @justinejoyjoy7334
    @justinejoyjoy7334 10 หลายเดือนก่อน +1

    Budget friendly alla heavy package rate anu satharanakarkku Pattiya place paratu

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Mm yes budget alla, budget spots n resorts vere kureyundu ee channelil thanne 👍

  • @lcckannan
    @lcckannan 10 หลายเดือนก่อน +1

    Beautiful,, Please share the number of the resort🙏

    • @DotGreen
      @DotGreen  10 หลายเดือนก่อน

      It is there in the video description 😊👍

  • @manikandanvp6973
    @manikandanvp6973 10 หลายเดือนก่อน +1

    Beautiful ❤😍😍

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      thanks😊

  • @ananthusr924
    @ananthusr924 10 หลายเดือนก่อน +1

    അടിപൊളി 🔥🔥🔥❤

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      thanks❤️

  • @maheshm-ic9it
    @maheshm-ic9it 10 หลายเดือนก่อน

    ❤❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️

  • @aleenajose9728
    @aleenajose9728 10 หลายเดือนก่อน +1

    Adipoli video Bro💚❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Thank you 😍

  • @noufalnoufuz4027
    @noufalnoufuz4027 10 หลายเดือนก่อน

    Dot Green 💚

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😊❤️❤️🙏

  • @albinantony4998
    @albinantony4998 8 หลายเดือนก่อน

    Road pani kazhinjo ennu ariyap.? Valapara malakapara road.?

    • @DotGreen
      @DotGreen  8 หลายเดือนก่อน

      Ariyilla

  • @prasannakumaran6437
    @prasannakumaran6437 10 หลายเดือนก่อน

    🎉🎉🎉

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️😍

  • @aslamachu4541
    @aslamachu4541 10 หลายเดือนก่อน

    ♥️

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️❤️

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 10 หลายเดือนก่อน

    ❤💥😍🤞🏻വാൽപ്പാറൈ 💥

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️❤️❤️

  • @shamnasshareef9897
    @shamnasshareef9897 10 หลายเดือนก่อน

    👌👌👌🎉

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😊❤️❤️😍

  • @vishnuselanthoor-6765
    @vishnuselanthoor-6765 10 หลายเดือนก่อน +1

    പാവം കൊച്ച് ഓന്ത് 💚

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      ❤️😍👍

  • @karthikp3947
    @karthikp3947 6 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰👌

    • @DotGreen
      @DotGreen  6 หลายเดือนก่อน

      😊❤️❤️

  • @baboosvlog9515
    @baboosvlog9515 9 หลายเดือนก่อน

    ഏത് camera an use cheyyunnath

    • @DotGreen
      @DotGreen  9 หลายเดือนก่อน

      Sony fdr ax700, iphone 14, gopro11

  • @sanzparadize1147
    @sanzparadize1147 10 หลายเดือนก่อน

    Mind-blowing place🥰❤️

    • @DotGreen
      @DotGreen  10 หลายเดือนก่อน

      yes heavy sthalamanu

  • @srijila0002
    @srijila0002 10 หลายเดือนก่อน

    🤗🤗💖💖💫💫💫

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😍❤️❤️😍

  • @Junaidmp7
    @Junaidmp7 10 หลายเดือนก่อน

    എവിടെ ആയിരുന്നു ഇത്ര ദിവസം കണ്ടിട്ട് കുറച്ച് ആയല്ലോ?

    • @DotGreen
      @DotGreen  10 หลายเดือนก่อน

      അയ്യോ അപ്പോൾ കുറെ മിസ്സ്‌ ആയിട്ടുണ്ടാവും എല്ലാ വ്യാഴാഴ്ചയും കൃത്യമായി പുതിയ വീഡിയോസ് വരുന്നുണ്ട് 😊👍

  • @bineeshkumarmj3191
    @bineeshkumarmj3191 10 หลายเดือนก่อน

    🔥🔥🔥

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️😊😊😊

  • @benreetha6808
    @benreetha6808 7 หลายเดือนก่อน

    Good

    • @DotGreen
      @DotGreen  7 หลายเดือนก่อน

      Thanks

  • @prasanthramachandran725
    @prasanthramachandran725 10 หลายเดือนก่อน +1

    Last month poyapo thalanar road close ayirunnu 😢

    • @DotGreen
      @DotGreen  10 หลายเดือนก่อน

      next time try cheyyu 😊👍

    • @prasanthramachandran725
      @prasanthramachandran725 10 หลายเดือนก่อน

      @@DotGreen sure I will try this resort

  • @shameerkhan8602
    @shameerkhan8602 10 หลายเดือนก่อน

    👍✨✨✨

    • @DotGreen
      @DotGreen  10 หลายเดือนก่อน

      👍😊😍

  • @nasiruppala5368
    @nasiruppala5368 10 หลายเดือนก่อน

    Sooper❤❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you 😍😊

  • @beenav.j.7016
    @beenav.j.7016 10 หลายเดือนก่อน

    എന്തു ഭംഗിയാണ് തേയില തോട്ടങ്ങൾ കാണാൻ

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😊😍❤️

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 9 หลายเดือนก่อน

    സൂപ്പർ ❤️

    • @DotGreen
      @DotGreen  9 หลายเดือนก่อน

      thank you ❤️

  • @anoop.j9872
    @anoop.j9872 10 หลายเดือนก่อน

    Super.... 👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Thank you 😍

  • @pramodc709
    @pramodc709 10 หลายเดือนก่อน

    When was this trip made?

    • @DotGreen
      @DotGreen  10 หลายเดือนก่อน

      2-3 weeks back

  • @renjuragunath4584
    @renjuragunath4584 10 หลายเดือนก่อน

    Waiting ആയിരുന്നു..❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😊❤️❤️👍

  • @SumeeshPala
    @SumeeshPala 10 หลายเดือนก่อน

    Bro adipoli

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Thank you ❤️😍

  • @adnockashkar
    @adnockashkar 10 หลายเดือนก่อน

    Adipoly❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you ❤️😍

  • @amal8135
    @amal8135 10 หลายเดือนก่อน

    Athirappally malakkappara road open aano for bus

    • @DotGreen
      @DotGreen  10 หลายเดือนก่อน

      road opan ayathayariyilla, ee week open akumennu kettirunnu vazhachal check post il onnu vilichu chodicha ariyam

  • @manishjoseph9886
    @manishjoseph9886 10 หลายเดือนก่อน

    Arhirapilly vazhi clse alle

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Yes videoyil parayunnundallo 👍

  • @shajiksa9222
    @shajiksa9222 10 หลายเดือนก่อน

    അടിപൊളി... സൂപ്പർ 🌹🌹

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you 😍😊

  • @kadavathpremnath
    @kadavathpremnath 10 หลายเดือนก่อน

    🤩🤩😍😍🥰🥰😘😘

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😊❤️❤️❤️

  • @fujairvlr4361
    @fujairvlr4361 10 หลายเดือนก่อน

    നല്ല സ്ഥലം 👍👍

    • @DotGreen
      @DotGreen  10 หลายเดือนก่อน

      yes 😊

  • @comewithmejafar3362
    @comewithmejafar3362 10 หลายเดือนก่อน

    സൂപ്പർ ❤️👍

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank yoi ❤️😍

  • @vineshvenu5186
    @vineshvenu5186 10 หลายเดือนก่อน

    excellent ❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you 😍

  • @charlesthomasjasmi9562
    @charlesthomasjasmi9562 10 หลายเดือนก่อน

    Super ❤❤❤❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you 😍

  • @yathravandi
    @yathravandi 10 หลายเดือนก่อน

    Super vibe😍😍

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😊❤️❤️😊

  • @richupni
    @richupni 10 หลายเดือนก่อน

    👌🏻പൊളിച്ചു

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you ❤️

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 10 หลายเดือนก่อน

    Wow'''''''polichu machaaaa❤❤❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️❤️❤️ thanks😊

  • @jincegeorge9400
    @jincegeorge9400 10 หลายเดือนก่อน

    Good job❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Thank you 😍❤️

  • @Mallufamilythrisur
    @Mallufamilythrisur 9 หลายเดือนก่อน +1

    എന്റെ പൊന്നോ.5പേർക്ക് 25000 രൂപയാണ് പറഞ്ഞെ. Food ട്രക്കിങ് എല്ലാം ഉണ്ട് അതിൽ എന്നാലും rate കൂടുതലാണ്

    • @DotGreen
      @DotGreen  9 หลายเดือนก่อน +1

      Yes njan parayunnundu videoyil per head 4500/5000 aanennum rate koodathalanenmum pakshe sambavam heavy anu

  • @aishaaneesh7392
    @aishaaneesh7392 10 หลายเดือนก่อน

    Lion sightings kittiyittundo

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      lion ulla kattil ithuvare poyittilla indiayil Gujarathile Gir forest il mathrameyulloo

    • @aishaaneesh7392
      @aishaaneesh7392 10 หลายเดือนก่อน

      Ok

  • @bilalsheneeb
    @bilalsheneeb 10 หลายเดือนก่อน

    Super bro❤️

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you ❤️😍❤️

  • @soorajrk167
    @soorajrk167 10 หลายเดือนก่อน

    Nice trip🎉

    • @DotGreen
      @DotGreen  10 หลายเดือนก่อน

      Thank you 😍

  • @soccerglobe8125
    @soccerglobe8125 10 หลายเดือนก่อน +1

    സൈലന്റ് വാലി next വീഡിയോ

    • @DotGreen
      @DotGreen  10 หลายเดือนก่อน

      silentvalley ippol almost 4 videos ee channelil undu recent ayittu keerippara forest stayum cheythirunnu silentvalley il thanne 😊

  • @NoufalCH-k3v
    @NoufalCH-k3v 10 หลายเดือนก่อน +1

    6 months before i stayed at Thalanar

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ekadesam 5-6 months munpu njangalum undarunnu avde appol kandu vachirunnatha ee resort

  • @Sebansdairycreations
    @Sebansdairycreations 10 หลายเดือนก่อน

    Amazing 😍😍

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thanks❤️

  • @18shahul
    @18shahul 10 หลายเดือนก่อน

    Beautiful 👌👌👌

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you 😊❤️

  • @irshadalitabin_basheer6089
    @irshadalitabin_basheer6089 10 หลายเดือนก่อน

    ഇപ്പോൾ valpari റൂട്ട് പോകാൻ പറ്റോ?

    • @DotGreen
      @DotGreen  10 หลายเดือนก่อน

      പൊള്ളാച്ചി വഴി പോകാം

  • @deepakkartha2605
    @deepakkartha2605 6 หลายเดือนก่อน

    Pool undo ivide

    • @DotGreen
      @DotGreen  6 หลายเดือนก่อน

      Illa

  • @aravindarun9110
    @aravindarun9110 10 หลายเดือนก่อน

    Ennum eppozhum @Dotgreen

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️😍😍😊🙏🙏

  • @sidharthkrishna230
    @sidharthkrishna230 7 หลายเดือนก่อน

    What’s the rate of the resort bro

    • @DotGreen
      @DotGreen  7 หลายเดือนก่อน

      5k per head

  • @shameemazay5343
    @shameemazay5343 7 หลายเดือนก่อน

    Family ആയി പോകാൻ കൊള്ളാമോ

    • @DotGreen
      @DotGreen  7 หลายเดือนก่อน

      Yes but avde chilapo vere bookings undavum ennalum pokam 👍

  • @vinodvikram50
    @vinodvikram50 10 หลายเดือนก่อน

    Ee vacation fixed..

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😊👍👍

  • @sajeeshcs5112
    @sajeeshcs5112 10 หลายเดือนก่อน

    Rate????

    • @DotGreen
      @DotGreen  10 หลายเดือนก่อน

      videoyil parayunnundu starting from 4.5k

  • @rijumonmmanoharan6996
    @rijumonmmanoharan6996 4 หลายเดือนก่อน

    Rate enganeyanu?

    • @DotGreen
      @DotGreen  4 หลายเดือนก่อน

      5k detailed ayittu videoyil undu 👍

  • @sidhuusid
    @sidhuusid 10 หลายเดือนก่อน +2

    Online rates of this resort is showing around 9k, after seeing photos in MMT as well your video, doesn't feel its worth it. Good location but felt as overpriced.

    • @DotGreen
      @DotGreen  10 หลายเดือนก่อน +2

      Per head 4.5k yeah little bit expensive but the location, ambience and food are worth along with the high animal density there

  • @mdiqbal83
    @mdiqbal83 6 หลายเดือนก่อน

    Good property, is it safe to visit with family

    • @DotGreen
      @DotGreen  6 หลายเดือนก่อน

      yes

  • @riyaskalathumpadikal1719
    @riyaskalathumpadikal1719 10 หลายเดือนก่อน

    Per head how much bro plss

    • @DotGreen
      @DotGreen  10 หลายเดือนก่อน

      4500

  • @aswadaslu4430
    @aswadaslu4430 10 หลายเดือนก่อน

    ആരു മുട്ടായി കടലാസ് പോലും വലിച്ചെറിയരുത് പ്ലാസ്റ്റിക് ആരും വലിച്ചെറിയരുത് നമുക്ക് തന്നെയാണ് ദോഷം

    • @DotGreen
      @DotGreen  10 หลายเดือนก่อน

      👍

  • @m.qaisar24h40
    @m.qaisar24h40 8 หลายเดือนก่อน

    🇵🇰🇵🇰🇵🇰👍👍🦆🦆

    • @DotGreen
      @DotGreen  8 หลายเดือนก่อน

      ❤️

  • @Hajrstones-12
    @Hajrstones-12 หลายเดือนก่อน

    Bro food utterwaste

    • @DotGreen
      @DotGreen  หลายเดือนก่อน

      @@Hajrstones-12 oh so sad, actually we got good food i think i showed in the video

  • @TechRant-jf6qe
    @TechRant-jf6qe 3 หลายเดือนก่อน

    Room cost too much… 14k per night

    • @DotGreen
      @DotGreen  3 หลายเดือนก่อน

      😳 5k per head was the rate they mentioned

  • @pakkaran999
    @pakkaran999 10 หลายเดือนก่อน +1

    പ്രവാസികളാണ് ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത്.... രണ്ടുവർഷം കഴിഞ്ഞു വരുമ്പോൾ നമ്മുടെ തോടും പാടവും ഒന്നും കാണാതെ ആയി ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ ഒരു സുഖം പക്ഷെ നാട്ടിൽ ബന്നിറ്റ് പോകാനായി ബക്കറ്റ് ലിസ്റ്റിൽ ഇട്ടാലോ നാട്ടിൽ വരുന്ന സമയത്തു ബക്കറ്റ് വരെ എടുത്തു വിൽക്കണം 🤣🤣🤣🤣#pravsikal @sabarithetraveller വീഡിയോ എല്ലാ thursday ഉണ്ടല്ലോ 😜

    • @DotGreen
      @DotGreen  10 หลายเดือนก่อน

      സാരമില്ല ഇനി വരുമ്പോ അവിടുന്നു നേരത്തെ പോകേണ്ട സ്ഥലങ്ങളൊക്കെ ബുക്ക്‌ ചെയ്തിട്ട് പോരണം 😊👍

  • @shijuzamb8355
    @shijuzamb8355 10 หลายเดือนก่อน

    ❤❤❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️❤️❤️

  • @paathummayummhum9701
    @paathummayummhum9701 10 หลายเดือนก่อน

    HI BRO NJAN NINGALE STHIRAM VIEWER AANU.. ELLA VIDEOSUM SAMAYAM KITUMPOL IRUN KANARUND.. FAMILY AAYIT CHERIYA CHELAVIL VALPARAYIL BETTER OPTION SUGGEST CHEYYANE.. EE RESORTINTE RATE ENGANEYA..

    • @DotGreen
      @DotGreen  10 หลายเดือนก่อน +1

      Ithu budget option alla, valparayil nalla resorts budget rate il theere kuravanu ente arivil illa ennu thanne parayam
      pinne estate bungalows anullathu athellam nalla rate anu
      athallel valapara townil home stays kittum(just for stay) kuranja nirakkil avde thamasichu valapara explore cheyyam

    • @paathummayummhum9701
      @paathummayummhum9701 10 หลายเดือนก่อน

      Thnk u bro.. Duty kayinju vannal familyumoth ningale videos annu kooduthal kaanarullath

  • @sobinscaria8303
    @sobinscaria8303 10 หลายเดือนก่อน

    😍

    • @DotGreen
      @DotGreen  10 หลายเดือนก่อน

      😊😍😍

  • @എന്റെകാഴ്ചകൾ-ര8ത
    @എന്റെകാഴ്ചകൾ-ര8ത 10 หลายเดือนก่อน

    Good job 👏 ❤

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you 😍❤️

  • @wildlifestoriesbyammu
    @wildlifestoriesbyammu 10 หลายเดือนก่อน

    Super❤️

    • @DotGreen
      @DotGreen  10 หลายเดือนก่อน

      thank you 😊😍