യാത്രയ്ക്ക് ചെക്ക് വെച്ച് യുഎ.ഇ, വിസിറ്റിങ്ങ് വിസ ഇനി നടക്കില്ല | UAE Visa | Dubai

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ദുബായിലെ ജോലി സ്വപ്നം കാണുന്ന നിരവധി പേര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് വിസിറ്റ് വിസയില്‍ രാജ്യത്തെത്തി ജോലി തേടുകയെന്നത്. എന്നാല്‍ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് നിബന്ധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍. വിസിറ്റ് വിസയില്‍ എമിറേറ്റിലേയ്ക്കുള്ള ഫ്‌ളൈറ്റ് പിടിക്കുന്നതിന് മുന്‍പായി കൈവശം 3000 ദിര്‍ഹം അതായത് 67,839.98 രൂപ പണമായും, റിട്ടേണ്‍ ടിക്കറ്റ്, താമസത്തിന്റെ രേഖകള്‍ എന്നിവ കൈയില്‍ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവല്‍ ഏജന്‍സികള്‍.
    #uae #dubai #uaevisitvisaupdate

ความคิดเห็น • 80