വിഴിഞ്ഞത്ത് ചാകര, കൊളംബോ തകർന്നു, ഷിപ്പുകളെല്ലാം നിരന്നു | Vizhinjam Port | Colombo port | MSC DEILA

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗിന് മുമ്പ് കൊളംബോ തുറമുഖത്തിന് തിരിച്ചടി. ട്രാന്‍സ്ഷിപ്പ്‌മെന്റ് അളവ് തുടര്‍ച്ചയായ മൂന്നാം മാസവും കുറഞ്ഞതായാണ് കൊളംബോയിലെ മാദ്ധ്യമ റിപ്പോര്‍ട്ട്.കൊളംബോ തുറമുഖത്തേക്കുള്ള കണ്ടെയ്നര്‍ കപ്പലുകളുടെ എണ്ണവും ഈ മാസത്തില്‍ 17.8 ശതമാനം കുറഞ്ഞ് 277 കപ്പലുകളായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിഴിഞ്ഞം കോളുകള്‍ക്കുള്ള കപ്പല്‍ സംബന്ധമായ ചാര്‍ജുകള്‍ കൊളംബോ തുറമുഖത്തെ റേറ്റിംഗ് സ്‌കെയിലിനേക്കാള്‍ വളരെ കുറവാണ്.
    #thrivandrum #keralanews #vizhinjamport

ความคิดเห็น • 46

  • @sukumarannair1826
    @sukumarannair1826 17 วันที่ผ่านมา +17

    വെറും ക്ലിഷേ വിഴിഞ്ഞം ട്രയൽ റൺസ് പോലും നടന്നില്ല അതിനുമുൻപു കൊളം മ്പോ തകർന്നു. വെറും പൈങ്കിളി പടച്ചുവിടാതെ ഉത്തരവാദിത്വത്തോടുകൂടി യുള്ള വാർത്തകൾ കൊട്ടുക്കുക

  • @rafinesi840
    @rafinesi840 17 วันที่ผ่านมา +20

    കമെന്റ് ബോക്സിൽ കരയുന്നവർ 😂😂😂

    • @Kerala_indian3g
      @Kerala_indian3g 17 วันที่ผ่านมา +7

      Koochikk kuru potunatha😂

    • @nandhuskannan
      @nandhuskannan 10 วันที่ผ่านมา +2

      ​@@Kerala_indian3g Eni eannum pottal aayirikum 😍😍🤣

  • @thetravellerindianway9390
    @thetravellerindianway9390 3 วันที่ผ่านมา

    Huge investment plan required to handle future requirements. Think Big

  • @maniiyer5558
    @maniiyer5558 7 วันที่ผ่านมา

    4 additional broad hogh speed gauge 2 for passengers and two for goods must be urgently opened parallel to green field highway and nh66 and palakkad highway

  • @gopakumarsudhir4766
    @gopakumarsudhir4766 13 วันที่ผ่านมา +1

    Vallarpadam is not a mother port and therefore it would not need a deeper harbour. Smaller feeder vessels will still be able to service Vallarpadom. The emphasis should be on the port complementing each other rather than completing with each other.
    Moreover, a new mother port is planned in Great Nicobar. Therefore, making Vallarpadom a mother port would be rather unnecessary.
    Also, given the geopolitics in the Indian Ocean, Vizhinjam and Great Nicobar would be of great strategic importance too.

  • @VancyLivera-ob2pw
    @VancyLivera-ob2pw 17 วันที่ผ่านมา

    👍👍🌹🌹

  • @Username-mh6bi
    @Username-mh6bi 17 วันที่ผ่านมา +2

    തൊട്ടടുത്ത് കോവളത്ത് ധാരാളം ഹോട്ടലുകൾ (five star അടക്കം) ഉണ്ട്.

  • @proud_indi2n
    @proud_indi2n 7 วันที่ผ่านมา

    Adani Ports ❤🇮🇳❤

  • @murukans206
    @murukans206 15 วันที่ผ่านมา

    Dubai to Naittinkara passanger shipping

  • @user-zo9wn1mn4n
    @user-zo9wn1mn4n 11 วันที่ผ่านมา

    This hype is the curse of country

  • @sajusubashbabu7497
    @sajusubashbabu7497 17 วันที่ผ่านมา +1

    Orumayathil ayikkottu

  • @Ismail.Valiyakath.
    @Ismail.Valiyakath. 17 วันที่ผ่านมา

    Kappalil Ninn Boradich Erangi Varunna Kappalkarkk Aavashyamaya Entertainment n Ulla Chila Atyavashya Saamanam Thiruvananthapurath Kittathath Kond, Kappal Kochiyilekk Vidumo?

    • @themotivator4815
      @themotivator4815 17 วันที่ผ่านมา

      Pinne theercha ayittum varum 😂😂

    • @user-eo4mu2oy3n
      @user-eo4mu2oy3n 11 วันที่ผ่านมา

      Sheriyaaa kochiyil avmbo nyt entertainment kooduthalaaa ore kothukine kolluna bat. Koodi onde set annnn onnn pooda karayathaaaa

    • @nandhuskannan
      @nandhuskannan 10 วันที่ผ่านมา +1

      Kochiyil ettavum valiya ships onnum adukilla 😂😂 nadu kadalil chaadittu neenthi varan parayam 🤣🤣 avark oru entertainment aayikotte

    • @theExpressionist01
      @theExpressionist01 4 วันที่ผ่านมา

      എന്താണ് ഉദ്ദേശിച്ചത്?

  • @dazzlingvoyage5599
    @dazzlingvoyage5599 15 วันที่ผ่านมา +3

    വിഴിഞ്ഞത് അതിനു എത്ര കപ്പൽ വന്നു.... 🤣🤣എന്തോന്നടെയ്

    • @hipervole571
      @hipervole571 14 วันที่ผ่านมา +4

      Ith trial run aadai karanjo inni athinalle pattu😂

    • @dazzlingvoyage5599
      @dazzlingvoyage5599 14 วันที่ผ่านมา +2

      @@hipervole571 eda മോനെ ഈ പറഞ്ഞ MSC യിൽ ആണ് ഞാൻ വർക്ക്‌ ചെയ്യുന്നത്..അതും മുന്ദ്ര പോർട്ടിൽ എക്സ്പോട്ടിൽ ..അപ്പോൾ ഈ പറഞ്ഞത് ഒക്കെ തള്ള് ആണെന്ന് മനസിലാക്കാൻ എനിക്ക് സിമ്പിൾ ആയി പറ്റും 😅😅😅... ആകെ 2 കപ്പൽ വന്നപ്പോൾ colombo ബിസിനസ്‌ കുറഞ്ഞെന്നു പറഞ്ഞാൽ മണ്ടന്മാർ വിശ്വസിക്കും 😅😅....

    • @jack-sparrow147
      @jack-sparrow147 14 วันที่ผ่านมา

      ​@@dazzlingvoyage5599appol msc 3 ship on the way aanu. Athu thaankkal arinjille?😅 first ship today, 2nd ship Aug 31 and 3rd ship September 3

    • @hipervole571
      @hipervole571 14 วันที่ผ่านมา

      @@dazzlingvoyage5599 vizhinjam port vannappozhe ninakkokke thudangiya karachil aanu inniyangilum onn nirthadai ellam koochikk mathram enth sobhavam aadai ninteyokke

    • @dazzlingvoyage5599
      @dazzlingvoyage5599 14 วันที่ผ่านมา +1

      @@jack-sparrow147 nee എന്തോന്നാഡെയ് പറയുന്നത്... Vessel വരുന്ന കാര്യം അറിയില്ല് എന്ന് ഞാൻ പറഞ്ഞോ..... Colombo തകർന്നു എന്ന് പറഞ്ഞു ആളുകളെ പറ്റിക്കുന്ന കാര്യം ആണ് പറഞ്ഞത് 🥴🥴🥴...

  • @lukosecherian473
    @lukosecherian473 17 วันที่ผ่านมา +2

    തള്ള് തള്ളോട് തള്ള്, രണ്ടു കപ്പലല്ലേ വിഴിഞ്ഞത് വന്നുള്ളൂ . അപ്പോൾ എങ്ങനെ 17% കുളം ബോയിൽ കുറഞ്ഞു?

    • @kabilraj6457
      @kabilraj6457 17 วันที่ผ่านมา +10

      Don't cry 😂

    • @jack-sparrow147
      @jack-sparrow147 14 วันที่ผ่านมา +2

      3 msc ship on the way aanu 😂

    • @sujeendranadhvishnu1367
      @sujeendranadhvishnu1367 12 วันที่ผ่านมา +1

      Don’t crying

    • @user-bi9ze5xj2d
      @user-bi9ze5xj2d 11 วันที่ผ่านมา +1

      Kochyannanayirikum

    • @nandhuskannan
      @nandhuskannan 10 วันที่ผ่านมา +1

      1st phase ayathe ullo 3rd phase complete aavatte appo baaki karayaam

  • @dazzlingvoyage5599
    @dazzlingvoyage5599 15 วันที่ผ่านมา +1

    MSSC അല്ല MSC😂😂😂

  • @Aji9861
    @Aji9861 17 วันที่ผ่านมา

    Vallarpadam terminal grown 22%

    • @hipervole571
      @hipervole571 14 วันที่ผ่านมา +1

      😂🤣

    • @ashkart.k5006
      @ashkart.k5006 13 วันที่ผ่านมา

      😂🤣

    • @nandhuskannan
      @nandhuskannan 10 วันที่ผ่านมา

      Yes.. eni growth koodum Vizhinjam thinte feeder port aanu athokke ✔️

  • @josew202
    @josew202 17 วันที่ผ่านมา

    പൊതു മേഖല തു റമുഖ സമരം വേണ്ടെന്നു വച്ചു. ഡെയില നവഷേവയിൽ കണ്ടെയ്നർ ഇറക്കി അതിന്റ പാട്ടിനു പോകും. ഈ ന്യൂസ്‌ ചാനലിനെ പോലെ ഒരു തള്ള് ചാനൽ ഇന്ത്യയിൽ വേറെ ഇല്ല.

    • @jack-sparrow147
      @jack-sparrow147 14 วันที่ผ่านมา

      Msc deila today ethum 😅. Almost vizhinjam port ethi ini kidannu karanjittu kariyamilla.