സ്ത്രീകളുടെ ശരീരത്തിൽ ഈ ഭാഗങ്ങൾ തുടിച്ചാൽ ഇതാണ് ഫലം| 9447320192 | K.P.SREEVASTHAV ALATHUR PALAKKAD

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 208

  • @cutiee9161
    @cutiee9161 3 ปีที่แล้ว +17

    ഇന്നലെ രാത്രി മുതൽ ഇടതു കൈത്തണ്ട മുട്ടിനോട് ചേർന്ന ഭാഗം തുടിക്കുന്നുണ്ട്..
    അപ്പൊ വന്നോന്നു നോകിയതാ..
    ഇഷ്ട്ടപ്പെട്ട ആളെ കാണാൻ പറ്റൊന്ന് നോക്കട്ടെ 😊

  • @sonasibu4619
    @sonasibu4619 2 ปีที่แล้ว +9

    ഒരാഴ്ചയായി ഇടത് മേൽച്ചുണ്ട് തുടിക്കുന്നു you tube il കേറി നോക്കാമെന്നു കരുതി 🤪 എന്തായാലും സമാധാനമായി 🥰❤️

  • @nanunanu1840
    @nanunanu1840 4 ปีที่แล้ว +125

    എനിക്ക് ഇടത് കണ്ണ് തുടിച്ചു കഴിഞ്ഞാൽ അന്നത്തെ ദിവസം മുഴുവനും കരയാൻ മാത്രം നേരം കാണു...... 😔🤦‍♀️

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 ปีที่แล้ว

      എന്താണ് karanam

    • @nakshathra.m8458
      @nakshathra.m8458 4 ปีที่แล้ว +1

      ഇവിടേം വന്നോ

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 ปีที่แล้ว

      @@nakshathra.m8458 mm
      ആരോടാണ് bro

    • @nanunanu1840
      @nanunanu1840 4 ปีที่แล้ว

      @@nakshathra.m8458 🤔

    • @nakshathra.m8458
      @nakshathra.m8458 4 ปีที่แล้ว +4

      @@nanunanu1840 അയ്യോ വേറൊന്നും അല്ല, എന്റെ ഇടതു കണ്ണ് തുടിച്ചപ്പോൾ മറ്റൊരു ചാനൽ കണ്ടായിരുന്നു അവിടേം ഇയാളുടെ cmnt കണ്ടു, അതുകൊണ്ട് ചുമ്മ പറഞ്ഞതാ 😀

  • @jasnadadu959
    @jasnadadu959 2 ปีที่แล้ว +13

    Chund thudichappol vannath ayirunnu...ipo samadanam aayi🤗

  • @safiafsal6579
    @safiafsal6579 2 ปีที่แล้ว +4

    മേൽ ചുണ്ടി ന്റെ മധ്യ ഭാഗം തുടിച്ചാലുള്ള ഫലം പറയാമോ?

  • @reshmahoney1003
    @reshmahoney1003 2 ปีที่แล้ว +1

    Thank u so much... I am hoping for the best...

  • @gamingwithfiregirl1617
    @gamingwithfiregirl1617 3 ปีที่แล้ว +4

    Valathu Kannu thudichal endhaannu sambhavikkuka

  • @sherisheri7071
    @sherisheri7071 3 ปีที่แล้ว +6

    എന്റെ ഇടത് ചുണ്ട് തുടിച്ചു. ഫലം ഇവിടെ പറഞ്ഞത് പോലെ സംഭവിച്ചു

  • @sree33377
    @sree33377 ปีที่แล้ว +1

    Thank you sir🌸🙏

  • @Kunjuuzz143
    @Kunjuuzz143 9 หลายเดือนก่อน

    Thanku sir for this information ❤

  • @jasijaseela517
    @jasijaseela517 2 ปีที่แล้ว +6

    കവിൾ തുടിച്ചാൽ എന്താണ്

  • @raniabhilash5239
    @raniabhilash5239 3 หลายเดือนก่อน +1

    Id athu kaiyude muttinte mukalbhagam.thudichal entha bhalam

  • @remyadevi2839
    @remyadevi2839 3 หลายเดือนก่อน

    Thank universe
    Thank u sir🙏🙏🙏🙏

  • @prajithasanu4822
    @prajithasanu4822 5 ปีที่แล้ว +5

    Thank u കുറെ നാളായി kathirunna ഒരു video.. orupad useful aayi..

  • @manivanumanivenu667
    @manivanumanivenu667 4 ปีที่แล้ว +20

    ഇടതു കണ്ണിന്റെ മേൽ ഭാഗം പകുതി തുടിക്കുന്നു ഒരാഴ്ച യായി ഇപ്പൊ തുടങ്ങിയിട്ട്. അതിനെ കുറിച്ച് ഒന്ന് parayo 🙏plz

  • @srjsr965
    @srjsr965 5 ปีที่แล้ว +3

    Innu muzhuvan.samayavum ente 2 purikavum. Koodunnidatbanu thudichath veettil. Ravile muthal. Nirach. KArutha cheriya. Urumbukal.muduka kondu. Nadakkunnu. Aadyam adikkala. Veethaname. Pinne muthal. Chumarinmel. Phalam. Paranju. Tarumo. Gurunada. Njan. Falatbinayi kathhirikkum

  • @kariveppilaentertainment6859
    @kariveppilaentertainment6859 4 ปีที่แล้ว +7

    എന്റെ ഇടതു തോള് എപ്പോഴും തുടിക്കും അത് എന്താണ്

  • @priyankarajendran31
    @priyankarajendran31 หลายเดือนก่อน +1

    എനിക്ക് കുറച്ചു ദിവസമായി നെറ്റി തുടിക്കുന്നു. പൊട്ടു വക്കുന്ന ഭാഗം

  • @sheebakv4314
    @sheebakv4314 ปีที่แล้ว

    ശ്രീ നക്ഷത്രം പുരുഷ നക്ഷത്രം നോക്കിയാണ് ഫലം എനിക്ക അങ്ങനെ ആണ് അനുഭവം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤🥰😍

  • @rainbow-fr5ny
    @rainbow-fr5ny 7 หลายเดือนก่อน +1

    വലത് ഉള്ളം കൈ ചൊറിഞ്ഞാൽ പണം വരും ഉറപ്പ് 💯💯💯

  • @suriakrishna8568
    @suriakrishna8568 4 ปีที่แล้ว +3

    Edathu kayimuttinte bhakam thudikunnathinte balametha

  • @Lv-yg2up
    @Lv-yg2up 4 ปีที่แล้ว +5

    Manas thudichaalo

  • @arshat4977
    @arshat4977 2 ปีที่แล้ว +13

    മൊത്തത്തിൽ പറഞ്ഞാൽ ഇടതു വശം തുടിച്ചാൽ നല്ലതും വലത് വശം തുടിച്ചാൽ മോശവും ആന്നല്ലേ

  • @lathagkrishna3608
    @lathagkrishna3608 4 ปีที่แล้ว +26

    ഇടത് പുരികം തുടിച്ചാൽ എന്താണ് ഫലം

  • @arjunarnav7918
    @arjunarnav7918 ปีที่แล้ว +2

    വലത്തേ കണ്ണിന്റെ വലത്തേ atathinu മുകളിൽ പുരിക ഭാഗം തുടിച്ചാൽ എന്താ. കഴിഞ്ഞ ഒരാഴ്ചയായി ഇതു thanne

  • @remyapbremyaa-hn4qu
    @remyapbremyaa-hn4qu ปีที่แล้ว

    Thadi ude vallathu bhagam thudichal enthanu grilsinu

  • @sijijoseph6589
    @sijijoseph6589 5 ปีที่แล้ว +6

    Innale nightil ente idth kann thudichu female nallathalle

  • @sreekk7212
    @sreekk7212 6 ปีที่แล้ว +3

    Sarirathil,ullan kaiyil kanunna karutha pulli kale kurichhu oru vedio cheyyamo?

  • @AmeerK-co8ow
    @AmeerK-co8ow 4 ปีที่แล้ว +4

    Ente idathu kai thudikunnu entha karanam

  • @lachuss5269
    @lachuss5269 2 ปีที่แล้ว +2

    Ente valathu pirikam kure ദിവസമായി തുടിക്കുന്നു . ഇന്ന് ath enthan enn നോക്കണം enn paranj വന്നതാണ് njan. Ippo thripthiyai 🙂,..

  • @sunandasukumaran3754
    @sunandasukumaran3754 4 ปีที่แล้ว +22

    ഇടത് പുരികം സ്ത്രീകൾക്ക് തുടിച്ചാൽ എന്താണ് ഫലം

  • @miminini6836
    @miminini6836 4 ปีที่แล้ว +5

    Gowli valathu chanthilu veena ulla bhalam onnu parayoo

  • @riswanathasnim1023
    @riswanathasnim1023 4 ปีที่แล้ว +3

    Thankyou sir

  • @ShamSham-my7dr
    @ShamSham-my7dr 2 ปีที่แล้ว +6

    ഇതിൽ ഉള്ളതിൽ എല്ലാം സത്യമാണ് എനിക്ക് അനുഫവം ഉണ്ട്

  • @creationofdhanya
    @creationofdhanya 2 ปีที่แล้ว

    മേല്‍ ചുണ്ട് ന്റെ madhya ഭാഗം thudichal എന്താ 🤔 🤔

  • @nisha.snisha9917
    @nisha.snisha9917 4 ปีที่แล้ว +11

    എന്റെ ഇടത്തെ കണ്ണിന്റെ താഴെ 5ദിവസമായി തുടിക്കുന്നു നില്കുനില്ല . ഞാൻ dr കണ്ടു മരുന്നു ഒഴിച്ചു നില്കുനില്ല

    • @devunandu388
      @devunandu388 3 ปีที่แล้ว +1

      കോഫി, ടീ കുടിക്കേണ്ട

  • @AkhilAS-v2t
    @AkhilAS-v2t 8 หลายเดือนก่อน

    🙏potti യുടെ ഇപ്പോഴുള്ള ഫോട്ടോ കാണിക്കാറില്ലല്ലോ അതെന്താ ?

  • @athirasurendranathirasuren5032
    @athirasurendranathirasuren5032 ปีที่แล้ว

    ചെവി ചുളം മടിച്ചാൽ ഏതാനും replay me plz right ear

  • @jyothi2022
    @jyothi2022 2 ปีที่แล้ว +3

    നടുനെറ്റിത്തടം തുടിച്ചാൽ എന്താണ് ഫലം തിരുമേനി?

  • @bijum2203
    @bijum2203 5 ปีที่แล้ว +8

    പുരികം തുടിക്കുന്നത് പറയാമോ

    • @fionazionzionzionzionzionz2443
      @fionazionzionzionzionzionz2443 4 ปีที่แล้ว

      Eanikkum ariyannam

    • @swapnaps3200
      @swapnaps3200 4 ปีที่แล้ว

      ഇടതു. പുരികം തുടിക്കുന്നത്.. പറഞ്ഞു തരുമോ

  • @thamburu4976
    @thamburu4976 3 ปีที่แล้ว +6

    ഇടത് വശത്തെ മേൽച്ചുണ്ട് ഇന്ന് തുടിച്ചു അതോണ്ടാ ee വീഡിയോ nokiyad

    • @aryash1967
      @aryash1967 3 ปีที่แล้ว +1

      Enikke thudichu

    • @sachuayu4288
      @sachuayu4288 3 ปีที่แล้ว +1

      തൈരോയിഡ് ടെസ്റ്റ് ചെയ്യൂ

    • @sumisumayya8269
      @sumisumayya8269 3 ปีที่แล้ว

      Enikkum thudichu kondirikkunnuu

    • @amnaabinnasar6498
      @amnaabinnasar6498 3 ปีที่แล้ว

      😊

  • @reethavalsalan9885
    @reethavalsalan9885 6 ปีที่แล้ว +1

    Sir .. ee kakka thalayil kotthi parrannal entha phalam athine kurrichu ariyan agrahikunnu ellavarkum arrivum undavatte ...🙏🙏

    • @astropadurvasthav
      @astropadurvasthav  6 ปีที่แล้ว

      👍

    • @astropadurvasthav
      @astropadurvasthav  6 ปีที่แล้ว

      കാക ചേഷ്ട എന്നാണതിന് പറയുക അതിനെക്കുറിച്ച് ഒരു വീഡിയോ ഉടൻ പ്രസിദ്ധീകരിക്കാം

    • @reethavalsalan9885
      @reethavalsalan9885 6 ปีที่แล้ว

      @@astropadurvasthav thank u sir eniku oru padu santhoshayi pettennu thanne sir athinu marupodi thannu god bless u sir ...🙏🙏

  • @reethavalsalan9885
    @reethavalsalan9885 6 ปีที่แล้ว +5

    Orupadu orupadu uyaratte sirum sirinte kudumbavum

  • @praseedatr9148
    @praseedatr9148 4 ปีที่แล้ว +4

    Thali soyam aniunnath swapnam kandal enthane bhalam

  • @sherinm181
    @sherinm181 3 ปีที่แล้ว +7

    മൂക്ക് തുടിച്ചാൽ എന്താ ണ് 🙄🤔

  • @joshisatheesh4415
    @joshisatheesh4415 5 ปีที่แล้ว +2

    3 divasamayi valathe piriyam nirthatha thudikkunnu eanthanu plz reply?

    • @Ccczzzworld
      @Ccczzzworld 5 ปีที่แล้ว

      Ntem

    • @geethusanal
      @geethusanal 3 ปีที่แล้ว

      Ntem .ippo 2 days ayi thudikunnu...entha bhalam ariyoo

    • @joshisatheesh4415
      @joshisatheesh4415 3 ปีที่แล้ว

      @@geethusanal കരയാൻ വേണ്ടിയാ

  • @sandrasandra1279
    @sandrasandra1279 2 ปีที่แล้ว +1

    Chundinte edathu bhagthu thazhe ayi thudichall enthaanu kure neram ayi thudikunnu

  • @shafiqak4304
    @shafiqak4304 5 ปีที่แล้ว +6

    Ee tudikkuka ennu paranjaal endhaanu

    • @arkids8749
      @arkids8749 3 ปีที่แล้ว

      Iakuka ennanu i

  • @salinisalini4290
    @salinisalini4290 2 ปีที่แล้ว +2

    ഇടത് ചേവി തുടിച്ചതുകൊണ്ട് വിഡിയോ കാണുന്ന ഞാൻ

  • @snehasidharth2577
    @snehasidharth2577 4 ปีที่แล้ว +2

    Sir enta vallathukannu kannu four divasam mayitt nirthatha thudikkunnu please replay sir

  • @aswathyraj.tachus3751
    @aswathyraj.tachus3751 4 ปีที่แล้ว

    Ente idathe kanninte mukalile pola kurachu days ayi thudikunnu enthanu meaning

    • @moveON86
      @moveON86 3 ปีที่แล้ว

      ഇഷ്ട്ടം മുള്ളവരെ കാണാൻ

  • @mariamshelly5393
    @mariamshelly5393 3 ปีที่แล้ว

    Ear thudichalooo?

  • @reshmaachu8518
    @reshmaachu8518 4 ปีที่แล้ว +3

    എന്റെ നാവ് പലപ്പോഴും തുടിക്കുന്നു.. ഇതിന്റെ ഫലം ഒന്ന് പറയാമോ?

  • @sajithakm6291
    @sajithakm6291 5 ปีที่แล้ว +3

    Idatu kanninte mugalile pola enikepozhum tudikaarund endhaanadh please reply tarumo

  • @rafipa9403
    @rafipa9403 3 ปีที่แล้ว +2

    Sthrre.kaluday.shreerathilay.eebhagam.THUDACHAL.anthnu.falam...

  • @soorajks369
    @soorajks369 4 ปีที่แล้ว

    Karup thuni swapna kanal enthan phallam

  • @achuaswathy1508
    @achuaswathy1508 ปีที่แล้ว

    ചുണ്ടിന്റെ സെന്റർ തുടിച്ചാലോ valathano edathano എന്ന് പോലും മനസിലാകുന്നില്ല

  • @sushithanair5669
    @sushithanair5669 5 ปีที่แล้ว +3

    thanks

  • @Lez_n
    @Lez_n 2 ปีที่แล้ว

    വലതു ചുണ്ട് 🤔thabathika വിരഹം എന്ന് പറഞ്ഞാൽ 🤔എന്താdvrc aano🤔

  • @Wanderlust_az
    @Wanderlust_az 3 ปีที่แล้ว +1

    ഇടത് കാലിന്റെ വിരൽ തുടിക്കുന്നുണ്ട് 2aamathe ചെറുവിരൽ ... ഞങ്ങൾ ഇപ്പോൾ പാസ്പോർട്ട് പുതുക്കുന്ന തിരക്കിലാണ് നിങ്ങൾ പറഞ്ഞില്ലേ ഇങനെ തുടിച്ചാൽ വിദേശ യാത്രക്ക് യോഗമായി എന്നല്ലേ

  • @ummuswaliha3578
    @ummuswaliha3578 5 ปีที่แล้ว +2

    ഇടേത് കണ്ണിന്റെ.. കൺ കുഴി തുടി ച്ചാൽ എന്താ ണ് ഫലം?

    • @shahnazshanu6860
      @shahnazshanu6860 4 ปีที่แล้ว

      എനിക്കും epo 3 days ആയിട്ട് enghaneund

  • @sanod9316
    @sanod9316 4 ปีที่แล้ว +2

    മൂക്ക് ചൊറിഞ്ഞാൽ എന്താ ഉണ്ടാവുക?

    • @fathimaneesfathimanees1505
      @fathimaneesfathimanees1505 4 ปีที่แล้ว +1

      വലത് ഭാഗം ചോറിനാൽ ആരൊക്കെയോ നല്ലത് പറയുന്നുണ്ട്..... എന്നതാണ്.

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 ปีที่แล้ว

      പരദൂഷണം

    • @jaseelarasheedwndr3111
      @jaseelarasheedwndr3111 3 ปีที่แล้ว +2

      ജലദോഷം 😜

    • @Kunjus5146
      @Kunjus5146 ปีที่แล้ว +1

      അലർജി 🤪🤪

  • @valsammap6596
    @valsammap6596 5 ปีที่แล้ว

    anta valathukayouda muttinumukallil Mika devasangalil thudikunnu anthanna ingana

  • @sherinm45
    @sherinm45 3 ปีที่แล้ว

    വലത്തെ മുട്ട് തുടിച്ചാൽ എന്താ സാർ 🙄🤔

  • @hitman1720
    @hitman1720 3 ปีที่แล้ว

    ഇടതു കണ്ണിന്റെ താഴെ തുടിച്ചാൽ എന്താണ് ഫലം പ്ലീസ് പറയുമോ

    • @devunandu388
      @devunandu388 3 ปีที่แล้ว

      എനിക്ക് മോശം അനുഭവം ആണ് ഉണ്ടായത്

    • @adithilakshmi1841
      @adithilakshmi1841 3 ปีที่แล้ว

      Enikum

    • @priyankarajendran31
      @priyankarajendran31 หลายเดือนก่อน

      ഇടതു കണ്ണ് നല്ലത്

  • @Darshana.737
    @Darshana.737 2 ปีที่แล้ว

    കവിൾ തുടിച്ചു. വിരഹം അനുഭവിക്കുന്നു 😕😕

  • @Boss-ec4fn
    @Boss-ec4fn ปีที่แล้ว

    ഞാനും

  • @Tomjerry12-w7d
    @Tomjerry12-w7d 3 ปีที่แล้ว +1

    ഇടത് മൂക്ക് തുടിച്ചാൽ ntha.

  • @50mohammedkt12
    @50mohammedkt12 5 หลายเดือนก่อน

    വലതുകണ്ണിൻ്റെ താഴ്ഭാഗം തുടിചാൽ

  • @thameemthameem4287
    @thameemthameem4287 6 ปีที่แล้ว +4

    sariyano

  • @reethavalsalan9885
    @reethavalsalan9885 6 ปีที่แล้ว +2

    Sathiyanu sir njan sreddhikkarundu .namikunnu sir god bless u

  • @NafshiNoushi
    @NafshiNoushi 4 ปีที่แล้ว +1

    Valadhu purikam tudikkunnadengilo..

    • @NafshiNoushi
      @NafshiNoushi 4 ปีที่แล้ว +1

      Plz reply. Tarumo.. chevi adanju pokunna pole aavunnad maranam kelkananenn kettitunnd. Sheriyano

    • @priyankarajendran31
      @priyankarajendran31 4 ปีที่แล้ว +1

      @@NafshiNoushi enikku left chevi anenkil maranam kelkkum ennu urappundu. I have experience

  • @divyavs4006
    @divyavs4006 2 ปีที่แล้ว

    Nakk tuichal antanu phalam

  • @swethamary2282
    @swethamary2282 2 ปีที่แล้ว

    ഇപ്പൊ എന്റെ ഇടത് കണ്ണ് തുടിച്ചുകൊണ്ടിരിക്കുന്നു... അതാണ്‌ വന്നത്

  • @pournamivm6583
    @pournamivm6583 6 ปีที่แล้ว +1

    👍

  • @Reshugarden.2
    @Reshugarden.2 3 ปีที่แล้ว

    ഇടതു കൈത്തണ്ട് തുടിച്ചു, ഞാൻ കാണാൻ ആഗ്രഹിക്കുണ്ട്, കാണുമോ 😊

    • @devunandu388
      @devunandu388 3 ปีที่แล้ว +1

      ഒത്തിരി വെള്ളം കുടിക്കുക, b12ഉള്ള വൈറ്റാമിൻ കഴിക്കുക

  • @shadiyaalia.k9949
    @shadiyaalia.k9949 5 ปีที่แล้ว +1

    Ith sathyanoo😭😭ente valath chund thudichu... ente jeevitham nashikoo pediyavunnu😭

    • @lakshmirajeev2575
      @lakshmirajeev2575 5 ปีที่แล้ว

      Ith sathyamano enthenkilum duranubavam undayo enikum und atha pls rply

    • @shadiyaalia.k9949
      @shadiyaalia.k9949 5 ปีที่แล้ว

      @@lakshmirajeev2575 ഇതുവരെ കുഴപ്പമില്ല... ബട്ട്‌ ഏത് നിമിഷവും ഒക്കെ തകരുന്ന സ്ഥിതിയിൽ ആണ് ഞാൻ... ഓരോ ദിവസവും ദൈവം കുഴപ്പമില്ലാതെ ഇതുവരെ എത്തിച്ചു...

    • @lakshmirajeev2575
      @lakshmirajeev2575 5 ปีที่แล้ว +1

      @@parvathisudheesh9827 ey onnulla chumma verthe oronu

    • @parvathisudheesh9827
      @parvathisudheesh9827 5 ปีที่แล้ว +1

      @@lakshmirajeev2575 thanks da

    • @manjunp7906
      @manjunp7906 5 ปีที่แล้ว +1

      എന്തെങ്കിലും ഉണ്ടായോ.. എന്റെ വലതു കണ്ണ് കൊറേ ആയി തുടിക്കുന്നു... പേടി aava

  • @vinithakv5679
    @vinithakv5679 4 ปีที่แล้ว

    Kaal viral thudichal enthaa?

  • @alfalah1480
    @alfalah1480 6 ปีที่แล้ว +19

    ചുരുക്കി പറഞ്ഞാൽ ഇടത് നല്ലത്

  • @nijinaniju7864
    @nijinaniju7864 2 ปีที่แล้ว

    എന്റെ ഇടത് കൈ മസിൽ തുടിക്കുന്നു

  • @dcm903
    @dcm903 6 วันที่ผ่านมา

    😢😢😢

  • @munnasms2144
    @munnasms2144 5 ปีที่แล้ว +3

    അപ്പോ വലതു ഭാഗം പോക്കാണ് അല്ലെ

  • @lbka9486
    @lbka9486 2 ปีที่แล้ว

    എന്താണിത്

  • @subhashnhettath7330
    @subhashnhettath7330 5 ปีที่แล้ว

    പുരുഷൻമാരുടെ ഫലങ്ങൾ കൂടി പറയൂ ദയവായി

  • @revathyrnairrajesh269
    @revathyrnairrajesh269 4 ปีที่แล้ว +3

    മൂക് എരിഞ്ഞാൽ

    • @sureshk5391
      @sureshk5391 4 ปีที่แล้ว

      ചീത്ത വിളിക്കുന്നതാ ആരോ

    • @revathyrnairrajesh269
      @revathyrnairrajesh269 4 ปีที่แล้ว

      @@sureshk5391 😭😭

    • @sureshk5391
      @sureshk5391 4 ปีที่แล้ว

      @@revathyrnairrajesh269 😆

    • @archanaarchuu4638
      @archanaarchuu4638 4 ปีที่แล้ว

      😂😂😂

    • @revathyrnairrajesh269
      @revathyrnairrajesh269 4 ปีที่แล้ว +2

      @@sureshk5391
      th-cam.com/video/qQd2LGlyEzc/w-d-xo.html
      Pls subscribe

  • @shibuk723
    @shibuk723 3 ปีที่แล้ว +1

    മൂക്ക് തുടിച്ചൽ

  • @ajithajanaki2893
    @ajithajanaki2893 ปีที่แล้ว

    Eda venda

  • @anjalysajeevan4008
    @anjalysajeevan4008 3 ปีที่แล้ว

    Ithinokke ntha pariharam ulladh

  • @lizyanil9418
    @lizyanil9418 4 ปีที่แล้ว

    😂

  • @shiljiprasanth4359
    @shiljiprasanth4359 4 ปีที่แล้ว +16

    ഇടതു പുരികം തുടിച്ചാൽ എന്താ ഫലം

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 ปีที่แล้ว +3

      Dhanam,kittum ennanu,swranam kittum
      Ennu parayunnu

  • @ashaspillai762
    @ashaspillai762 4 ปีที่แล้ว +1

    Thanks

  • @vvshyj9699
    @vvshyj9699 4 ปีที่แล้ว +1

    Thank u

  • @shamnasurya1802
    @shamnasurya1802 4 ปีที่แล้ว

    👍

  • @meera5614
    @meera5614 6 หลายเดือนก่อน

    വലത് മുട്ട് തുടിച്ചാൽ എന്താണ് ഫലം