Munthiri pruning(മുന്തിരി എങ്ങിനെ പ്രൂണിങ് ചെയ്യാം )How to prune grape vines at home

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ഇതുപോലെ നിങ്ങൾ മുന്തിരി പ്രൂണിങ് ചെയ്യുകയാണെങ്കിൽ അടുത്തതവണ നിങ്ങൾക്ക് കൂടുതൽ മുന്തിരി കുലകൾ ലഭിക്കും
    മുന്തിരി കൃഷിയിൽ താല്പര്യമുള്ളവർ
    • വീട്ട് മുറ്റത്തെ മുന്ത...
    • വീട്ട് മുറ്റത്തെ മുന്ത...
    • Munthiri pruning(മുന്ത...
    ഈ ചാനലിൽ കയറി ഒന്ന് subscribe ചെയ്തിട്ട് പോകൂ

ความคิดเห็น • 171

  • @aminaa5584
    @aminaa5584 4 ปีที่แล้ว +2

    Ente veetilayalum mundirivalli valli und.useful vedio.

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว +2

    Strong rode il kambigal valichu kattunnadhanu nalladhu

  • @fasilchittari9432
    @fasilchittari9432 4 ปีที่แล้ว +5

    പൊളി സാധനം ❤️

    • @ezralayton6819
      @ezralayton6819 3 ปีที่แล้ว

      i know im asking randomly but does anybody know a tool to log back into an instagram account?
      I somehow lost my password. I would appreciate any tips you can give me!

  • @BijilBl
    @BijilBl 6 หลายเดือนก่อน

    ആദ്യമായി തൈ നട്ട് എപ്പോഴാണ് pruning ചെയ്യേണ്ടത്

  • @bindhuthomas4420
    @bindhuthomas4420 2 ปีที่แล้ว

    Adyamayee pruning cheyyumpol ethu month il Anu prune cheyyandathu

  • @realriyas3789
    @realriyas3789 2 ปีที่แล้ว

    ഗൾഫിൽ ഏതു മാസമാണ് പ്രൂണിങ് ചെയ്യേടത് കൊടും ചൂടിൽ ചെയ്യാമോ

  • @kumarbijuck
    @kumarbijuck 3 ปีที่แล้ว

    Ethra nala kazhnjittu prune cheyyam chedi nattittu

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว +1

      ഒരു തവണ കാ ഉണ്ടായി പറിച്ചതിനു ശേഷം

  • @nishanth2303
    @nishanth2303 2 ปีที่แล้ว +1

    Ippoarch masathil pruning cheyyavo??

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว +1

      ചെയ്താൽ വള്ളി മുരടിച്ചു പോകും

    • @nishanth2303
      @nishanth2303 2 ปีที่แล้ว

      @@chemmoosworld8646 appo may month ano cheyyande

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว

      @@nishanth2303 ആദ്യത്തെ വിളവെടുപ്പ് കയിഞ്ഞ് മഴക്ക് തൊട്ട് മുന്നേ ചെയ്യാം

  • @suneertee
    @suneertee 4 ปีที่แล้ว +2

    Thanks ,valare useful aayittulla video😊😊

  • @Ummazcakery
    @Ummazcakery 3 ปีที่แล้ว +2

    3adi pokam varumbolntjanne extra thandukalmkalyano

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      പന്തലിൽ കയറിയ ശേഷം കളഞ്ഞമതി ഒറ്റ താണ്ടായിട്ട് പന്തലിൽ കയറ്റു

    • @Ummazcakery
      @Ummazcakery 3 ปีที่แล้ว

      Thanks.. 👍

  • @ajithkc2621
    @ajithkc2621 3 ปีที่แล้ว +2

    തൈ ഉണ്ടോ ? കൊറിയറിൽ അയച്ചു തരുമോ ??

  • @pkdfairu9674
    @pkdfairu9674 4 ปีที่แล้ว +2

    Nalla thayy evide kittum bro Malappuram district?

  • @muhammediqbalck2220
    @muhammediqbalck2220 4 ปีที่แล้ว

    usefull vedio . spruninginu shesam kothiya kombil endanu kalakki ozhichu kodukkendathennu parayamo

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      ഒഴിക്കണം എന്ന് nirbhandonnulla ഞാൻ ഒഴിച്ചു കൊടുത്തിട്ടില്ല വേണമെങ്കിൽ കറ്റാർ വാഴ gell തേച്ചു കൊടുക്കാം

    • @muhammediqbalck2220
      @muhammediqbalck2220 4 ปีที่แล้ว

      thank you

  • @abdulaseesnvnattarvayal4194
    @abdulaseesnvnattarvayal4194 3 ปีที่แล้ว +2

    Adintte kariyam therumanamayi lley

  • @muhammedali4304
    @muhammedali4304 3 ปีที่แล้ว

    Mundiri thi kuyichitt padarn poyi 1 year aayi enitt thieyude adipaakath aayiyum melpaakathum daaralam verukal verunnu ath murikkano enthan chyndath mundiri thiek nallathano?

  • @mohandhas1046
    @mohandhas1046 2 ปีที่แล้ว

    Brooning ethra masam kashinjanu cheyyendadu
    Pinne adibagam 2 meeter doorathil Ela pashuthu koshiyunnu
    Endanu cheyyendadu marupadi tharumo
    Chedi eppol 7 masamayi

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว

      Comment നോക്കു അതിൽ പറയുന്നുണ്ട് വീഡിയോ മുഴുവൻ കാണു

  • @mohandhas1046
    @mohandhas1046 2 ปีที่แล้ว

    Chedi nattittu 8 masam kashinju eppol pruning cheyyamo
    Samaya mayo

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว

      ഇപ്പൊ ചെയ്യണ്ട ഒരു തവണ വിളവെടുപ്പ് കയിഞ്ഞ് ചെയ്ത മതി

  • @mathewkollamparambil3969
    @mathewkollamparambil3969 4 ปีที่แล้ว +2

    prune നു best time (month) ഏതാണ് oru time prune ചെയിതിട്ടു flower ഉണ്ടായില്ല ഗിൽ season ആകുമ്പോൾ വീണ്ടും prune ചെയ്യണോ ? july യിൽ prune ചെയ്‌തു no flower ഇനിയും summer ഇൽ ചെയണോ ? pl reply thank u

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว +1

      വേണ്ട പിന്നീട് വള്ളിയുടെ തലപ്പ് നുള്ളിക്കൊടുത്താ മതി. വിളവെടുപ്പിനു ശേഷമാണ് നല്ലത്‌ കായില്ലെങ്കിൽ മഴക്ക് തൊട്ടുമുന്നെ ചെയ്താലും മതി

  • @aminahaneeyaanshad1020
    @aminahaneeyaanshad1020 4 ปีที่แล้ว +2

    Nalla video aatto hameedkka

  • @vijilaselvanose5592
    @vijilaselvanose5592 4 ปีที่แล้ว +2

    𝓣𝓱𝓪𝓷𝓴𝓾 👍 വീണ്ടും പുതിയ തളിർപ്പുകൾ വന്നു അതിൽ പൂമൊട്ട് വരുന്നതിന്റെ ഒരു വീഡിയോ പ്രദീഷിക്കുന്നു 😍

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      Dfntly

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว +1

      ഈ video ഉപകാരപ്രദമാണെങ്കിൽ ചാനൽ Subscribe ചെയ്ത് നിങ്ങളുടെ കൂട്ടുകാർക്ക് Share ചെയ്യണേ plzz

    • @muhammedmuhsin4489
      @muhammedmuhsin4489 3 ปีที่แล้ว

      ethu masam annu pruning cheyandae? njan ipoll cheyatto? avidayum ividayum ayi kurachu kulakllu kidapondu

  • @Bipinkumar-vx7pk
    @Bipinkumar-vx7pk ปีที่แล้ว

    Chetta enta veettila munthiri ithuvara kaa pidichilla 3 varshatholam aayi njn ippo prooning cheyith ittirikkuva kaa pidikko

    • @braveheart_1027
      @braveheart_1027 ปีที่แล้ว

      Pidikkum veyil valavum,vellavum venam,

    • @Bipinkumar-vx7pk
      @Bipinkumar-vx7pk ปีที่แล้ว

      Nallareethiyil vala kodukano njn vala kodukar ond vella nallath pola ozhikum veyil nallareethiyil kittum

    • @braveheart_1027
      @braveheart_1027 ปีที่แล้ว

      @@Bipinkumar-vx7pk balamulla thaangu venam. Nalla weight varum.. 19.19.19 enna water soluble valam und. Prune cheyth 15 divasam kazhinju spray cheyyam. .maasathil orikkal adikkam. 4g/ltr.

  • @kumarbijuck
    @kumarbijuck 3 ปีที่แล้ว

    Adhya thavana kaya undavan prune chyyano

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      വേണ്ട വീട്ടിക്കൊടുക്കണം

  • @sajan5555
    @sajan5555 4 ปีที่แล้ว +2

    എന്റെ പൊന്നു സഹോ.ഇവിടെ ഒരു ചേട്ടൻ.ഒരു സെന്റ് സ്ഥലത്ത്.മുഴുവൻ മുന്തിരി പടർത്തി ഇട്ടിരിക്കുന്നു.അഞ്ചു വർഷം ആയി.പ്രൂണിങ് ചെയ്യാൻ അവരു സമ്മതിക്കുന്നില്ല..കഴിഞ്ഞ പ്രാവശ്യം.ചെറിയ രണ്ടു മൂന്ന് കുലകൾ ഉണ്ടായി.ഇനി ഇത് കാണിച്ചു കൊടുക്കാം

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      😂😂😂🤓👍👍👍

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ

  • @anupamama9175
    @anupamama9175 4 ปีที่แล้ว +2

    നന്നായി പടർന്നു പന്തലിച്ച മുന്തിരിയിൽ ഇലകൾക്ക് കേടുപോലെ തോന്നിയപ്പോ prune ചെയ്തു.. കായ്‌ ഉണ്ടായിട്ടില്ല അപ്പോഴൊന്നും..അതിനു ശേഷം തളിരും കായും ഒപ്പം വന്നു.. കുഴപ്പമുണ്ടോ?

  • @valsammam6725
    @valsammam6725 3 ปีที่แล้ว +2

    മുന്തിരി ഉണ്ടായിപ്പോൾ ഗ്രീൻ കളർ ആയിരുന്നു എന്നാൽ പാകം ആയപ്പോൾ ബ്രൗൺ കളർ ആയീ നല്ല പുളിയും ഒണ്ടു പുളി പ്പു മാറാൻ ഇത്തെകിലും മാർഗം ഒണ്ടോ ഇപ്പോൾ prune ചെയ്യാമോ (ഏപ്രിൽ മാസം തീരുന്നതിനു മുമ്പ)് പ്ലാന്റ് നട്ട് രണ്ടു വർഷം ആയീ 3 or 4 ചെറിയ കുലകൾ ആയിരുന്നു ഉണ്ടായ്തു pl reply)

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      ഇപ്പൊ prune ചെയ്യണ്ട ഉണ്ടായ കുലകൾ വിളവെടുപ്പിനു ശേഷം prune ചെയ്താ മതി മധുരം കിട്ടാൻ blood dialute ചെയ്ത് ഒഴിച്ചു കൊടുക്കൂ ഒപ്പം ഇത്തിരി പൊട്ടാഷ് ചുവട്ടിൽ അല്പം വിട്ട് ഇട്ടു കൊടുക്കൂ

    • @mathews5577
      @mathews5577 2 ปีที่แล้ว

      Vellom koodiyalum madhurom kurayum

  • @harishhaneef5623
    @harishhaneef5623 2 ปีที่แล้ว

    Ente munthiri ilakal kariyunnu,panthalil kayarunneyullu,enthenkilum remedy parayo pls

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว +1

      ഈ സമയത്ത് നല്ലപോലെ രണ്ടു നേരം നനച്ചു കൊടുക്കു തണുത്ത മീൻ വെള്ളം ഒഴിച് കൊടുക്കു 👌👌

  • @ranjithranju6031
    @ranjithranju6031 4 ปีที่แล้ว +2

    Pruning cheyunna masam athanu nallath.?

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      മഴക്ക് മുന്നേ ചെയ്യുന്നതാണ് നല്ലത്‌

    • @Ayman-ze2zi
      @Ayman-ze2zi 3 ปีที่แล้ว

      Ella thavanayum vilavedupu kazhinjaal..
      Puthiya ella kal thayachu valaranam puuvidanum anu pruning cheyunnath.

  • @ayishaayisha6956
    @ayishaayisha6956 ปีที่แล้ว

    👍👍👍

  • @shamsudheenoduvil6884
    @shamsudheenoduvil6884 3 ปีที่แล้ว +1

    Good

  • @hasoobitech4871
    @hasoobitech4871 2 ปีที่แล้ว

    കേരളത്തിൽ ഏതു മാസമാണ് പ്രൂൺ ചെയ്യേണ്ടത്?

  • @sr-qs6io
    @sr-qs6io 4 ปีที่แล้ว

    Grapes pidichu nilkunna samayathu prune chyaamo

  • @muhammednihal4893
    @muhammednihal4893 4 ปีที่แล้ว +1

    പുതിയ ബ്രാഞ്ച് വന്നു ചില തിൽ പൂവ് ഉണ്ട്. ഇല്ലാത്ത തു വീണ്ടും vettikodukkano, അതോ വെയ്റ്റ് ചെയ്യണോ പ്ലീസ് riply

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      Wait

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      ഈ video ഉപകാരപ്രദമാണെങ്കിൽ ചാനൽ Subscribe ചെയ്ത് നിങ്ങളുടെ കൂട്ടുകാർക്ക് Share ചെയ്യണേ plzz

  • @nafl
    @nafl ปีที่แล้ว

    ഏത് മാസം ചെയ്യണമെന്ന് പറഞ്ഞില്ല

  • @sreemaep4754
    @sreemaep4754 3 ปีที่แล้ว

    First pruning eth masathil aanu cheyyendath. Ente munthiri panthalil nalla pole padarnnu. Ee masam prune cheythal poov karinju pokumo? Pls reply

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      ഈ മാസം ചെയ്താൽ വള്ളി കിളിർപ്പ് വരാൻ പണിയാണ് ഒരു തവണ kaa പരിച്ചതിനു ശേഷം ചെയ്താൽ മതി

  • @tropicalfruitplantsmalayal4156
    @tropicalfruitplantsmalayal4156 4 ปีที่แล้ว +2

    Munthiri pooning session useful. Regards

  • @arshiyanidha614
    @arshiyanidha614 2 ปีที่แล้ว

    Which month is best for grape pruning? Pls rply

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว

      ആദ്യ വിളവെടുപ്പിന് ശേഷം മഴക്ക് മുന്നേ ചെയ്യുന്നതാണ് നല്ലത്

    • @NAME-xd7or
      @NAME-xd7or 2 ปีที่แล้ว

      @@arshiyanidha614 😂

  • @droneboy4752
    @droneboy4752 4 ปีที่แล้ว +2

    മുന്തിരിയുടെ മൂത്ത കൊമ്പ പൊളിയുന്നു(കൊമ്പിന്റെ പുറം ഭാഗം) ,ശേഷം ഉണങ്ങുന്നു😔,ഇത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ പ്ലീസ്🤔.

    • @Ayman-ze2zi
      @Ayman-ze2zi 3 ปีที่แล้ว

      Its normal, mootha kombinte puram bagam dry ayi thanneyanu irikkaru., Don't worry..

  • @ummeralivk
    @ummeralivk 3 ปีที่แล้ว

    Ellakal oky muricbu kaleyenda masam yepoya

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      ഒരുതവണ കായ്കൾ ഉണ്ടായി വിളവെടുത്തതിന് ശേഷം മഴക്ക് മുന്നേ

  • @mufeedak7592
    @mufeedak7592 4 ปีที่แล้ว

    Kidu

  • @zayan28
    @zayan28 3 ปีที่แล้ว +1

    Ente mundiri leaves thaniye kozhinju pokunnundallo..pinned leaves veendum varumpol athinte koomb nulli kodukkukayanu njan cheyyunnath

  • @mohandhas1046
    @mohandhas1046 2 ปีที่แล้ว

    Keeda nasini engene undakkam

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว

      കറിവേപ്പിന്റെ ഒരു വീഡിയോ ഞൻ ചാനലിൽ ഇട്ടിട്ടുണ്ട് അതിൽ കീടനാശിനി ഉണ്ടാക്കുന്നത് clear ആയി കാണിക്കുന്നുണ്ട്

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว

      th-cam.com/video/wytpZm6twUo/w-d-xo.html

  • @michellegeorge3379
    @michellegeorge3379 3 ปีที่แล้ว

    can u tell me the exat time (month) of pruning I have plant of nearly two years old last June I pruned but no flowers or grapes sen shall I prune Nov or. Dec 2020 grateful to ur reply either in engilish or malayalam thank u

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      Actualy നമ്മുടെ കാലാവസ്ഥയിൽ മുന്തിരി vilavedupinte സമയം എന്നത് ഏപ്രിൽ മെയ്‌ ആണ് വിളവെടുപ്പിനു ശേഷം ചെയ്യുന്നതാണ് നല്ലത്‌ മുന്തിരി ഇല്ലെങ്കിലും ഇനി മെയ്‌ മാസത്തിൽ ചെയ്‌തോളൂ

    • @remyakurian9144
      @remyakurian9144 3 ปีที่แล้ว

      പുതുതായി മുന്തിരി തൈ നടുന്നത്തിനുള്ള time എപ്പോഴാ? നല്ല വെയിൽ വേണോ?

    • @NAME-xd7or
      @NAME-xd7or 2 ปีที่แล้ว

      @@remyakurian9144
      Nalla വെയിൽ വേണം, അത് പോലെ നന്നായി നനച്ചു കൊടുക്കണം,2 നേരം

  • @anilprasad2182
    @anilprasad2182 2 ปีที่แล้ว

    വർഷത്തിൽ രണ്ടു തവണ prune ചെയ്യുവാൻ പറ്റുമോ?

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว

      ഞൻ ഒറ്റ തവണയേ ചെയ്യാറുള്ളു

  • @manjunijeesh6010
    @manjunijeesh6010 3 ปีที่แล้ว

    Adipoli

  • @sabiniban2919
    @sabiniban2919 2 ปีที่แล้ว +1

    🙏👍

  • @usmank6890
    @usmank6890 3 ปีที่แล้ว +3

    പുതിയ തൈ നട്ട്‌ ഒരു മാസം കഴിഞ്ഞാൽ പ്രുണിംഗ്‌ ചെയ്യേണ്ടതുണ്ടോ? അങ്ങിനെ ഒരു വീഡിയോവിൽ കണ്ടിരുന്നു ...

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      വേണ്ട ഞാൻ ചെയ്തിട്ടില്ല

    • @anjaliarush6800
      @anjaliarush6800 3 ปีที่แล้ว

      Nkum doubt undarunnuu

  • @shibinkavil
    @shibinkavil 4 ปีที่แล้ว +1

    Thanks Bro...

  • @ummeralivk
    @ummeralivk 3 ปีที่แล้ว

    Yethu masam ann bruning dathuka

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว

    ചാരം ഇട്ടാൽ മുന്തിരി ഇല കരിയുമോ? അതുപോലെ തുടർച്ചയായി മഴപെയ്താലും ഇല കരിയുമോ?

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      ഞാൻ ചാരം ഇതുവരെ ഇട്ടിട്ടില്ല ചില സസ്യങ്ങൾക്ക് ചാരം നന്നല്ല

  • @pkdfairu9674
    @pkdfairu9674 4 ปีที่แล้ว

    Munthiri thayy nadunna reethi parayamo??pls

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      Bro ഈലിങ്ക് click ചെയ്ത് കാണു എങ്ങനെ നടണം എന്ന് വെക്തമായി പറയുന്നുണ്ട് th-cam.com/video/1vAyiUghjyM/w-d-xo.html

    • @pkdfairu9674
      @pkdfairu9674 4 ปีที่แล้ว

      Ok can you give me your whtsap number pls?

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว

    Super Subscribed

  • @zainsultan6919
    @zainsultan6919 3 ปีที่แล้ว

    4 month ayi brooning cheydha mundhiri vally ini undakumo

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      ഒരുതവണ കായ് ഉണ്ടയെതിനു ശേഷം ചെയ്താ മതി അതാണ് നല്ലത്

  • @jumanajumana6146
    @jumanajumana6146 4 ปีที่แล้ว

    പൊളി സാന്നം

  • @amnoosworld3663
    @amnoosworld3663 4 ปีที่แล้ว +2

    Tnx bro

  • @shameenadavoodshameenadavo1131
    @shameenadavoodshameenadavo1131 4 ปีที่แล้ว

    അടിപൊളി

  • @lalithaa2320
    @lalithaa2320 2 ปีที่แล้ว +1

    അപ്പോൾ ഇലകൾ വേണ്ടേ.

    • @chemmoosworld8646
      @chemmoosworld8646  2 ปีที่แล้ว

      അത്‌ പിന്നീട് വന്നോളും

  • @hairuhameed9703
    @hairuhameed9703 4 ปีที่แล้ว +2

    ,,👌👌🤟

  • @anilprasad2182
    @anilprasad2182 4 ปีที่แล้ว +5

    മഴക്കുമുൻപേ prune ചെയ്താൽ പുതിയ തളിർ മഴയത്തു നശിച്ചു പോകുമോ?

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      ചീഞ്ഞു പോകാൻ സാധ്യത ഉണ്ട് but മഴ കഴിയുമ്പോയേക് റെഡി ആയിക്കോളും

    • @govindrajgopalanachary6723
      @govindrajgopalanachary6723 3 ปีที่แล้ว

      കുരു മുലപ്പിച്ചാൽ നല്ലതാണോ.എന്റെ ഗ്രൊവ്ബഗിലെങിനയൊ ഒരു കുരു മുളച്ചിറ്റുണ്ട് നല്ല കരുതൊടെ വരുന്നുണ്ട്.എന്ത് ചെയ്യാം.?

  • @shahinashahina132
    @shahinashahina132 4 ปีที่แล้ว

    Suppar

  • @azeezpp5276
    @azeezpp5276 4 ปีที่แล้ว +2

    എഞാണ് കലക്കി ഒഴിക്കേണ്ടേയത് പറഞ്ഞത് മനസ്സിൽ ആയില്ല പറഞ്ഞു തരണം

  • @abdurahamancprahamancp2864
    @abdurahamancprahamancp2864 3 ปีที่แล้ว +2

    പ്രോൺ ചെയ്യുമ്പോൾ നല്ല തളിർ ഇല കൾ നോക്കി എടുത്തു മാറ്റിവെക്കുക അത് കുറച്ച് വിനാഗിരി ചേർത്ത് ഒരു ബോട്ടിൽ അടച്ചു വച്ചാൽ പല വിഭവങ്ങളും ഉണ്ടാകാൻ പറ്റും വിറ്റാമിൻ കലവറയാണ്

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      Thank you bro

    • @mollykuttykn6651
      @mollykuttykn6651 3 ปีที่แล้ว

      തമാശയോ,കാര്യമോ,കളിയാക്കിയതോ എന്ന് മനസിലായില്ല.

  • @moominathap5550
    @moominathap5550 3 ปีที่แล้ว

    മുന്തിരി വളളി നല്ലവണ്ണം പടര്‍ന്നിട്ടുണ്ട് ഇത് വരെ പൂക്കള്‍ വന്നിട്ടില്ലാ
    ആദ്യമായ്ട്ട് വച്ചതാണ്
    അതിന് പൂക്കള്‍ വരാന്‍ എന്ത് ചെയ്യണമെന്ന് പറയാമോ ?

    • @shanavasvp5861
      @shanavasvp5861 3 ปีที่แล้ว

      ഈ ചോദ്യത്തിന് മറുപടി തരൂ

    • @shanavasvp5861
      @shanavasvp5861 3 ปีที่แล้ว

      എനിക്ക് ethanu സംശയം

  • @sundarankt5463
    @sundarankt5463 4 ปีที่แล้ว

    മുന്തിരി ചതുപ്പു നിലത്ത് ഉണ്ടാവുമോ

  • @nyshinsuresh5993
    @nyshinsuresh5993 4 ปีที่แล้ว +1

    ഒക്ടോബർ മാസം കൊമ്പ് kothal ചെയ്യാമോ

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      പറ്റില്ല ആസമയത് പുതിയ തളിർ വരുന്ന സമയമാണ് മഴക്ക് മുന്നേ ചെയ്യണം വിളവെടുപ്പ് കഴിഞ്ഞിട്ട്

  • @remyadilee2242
    @remyadilee2242 4 ปีที่แล้ว

    എന്റെ മുന്തിരി ജൂണിൽ നട്ടതാണ് ഡിസംബറിൽ പ്രൂൺ ചെയ്യാമോ

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว +1

      ഒരുതവണ മുന്തിരി ഉണ്ടായി വിളവെടുത്തതിന് ശേഷം ചെയ്താൽ മതി

    • @Ayman-ze2zi
      @Ayman-ze2zi 3 ปีที่แล้ว +1

      Ella thavanayum vilavedupu kazhinjaal..
      Puthiya ella kal thayachu valaranam puuvidanum anu pruning cheyunnath.

  • @geethacs9658
    @geethacs9658 4 ปีที่แล้ว

    Ente ipo 1 year ayittollu munthiri undavan chance undo,

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      മുന്തിരി ഉണ്ടാവാൻ 6mnth മതി

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      th-cam.com/video/1vAyiUghjyM/w-d-xo.html ഈ വീഡിയോ മുഴുവൻ കണ്ട് ഇതുപോലെ ചെയൂ 100% ഉണ്ടാവും

  • @hibathasniya6310
    @hibathasniya6310 4 ปีที่แล้ว

    👍👍👌👌

  • @snehamarykorah116
    @snehamarykorah116 4 ปีที่แล้ว

    How can we prevent insects from damaging grape fruit

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      th-cam.com/video/fjmziT7bYNQ/w-d-xo.html
      Watch this video full

  • @aminahaneeyaanshad1020
    @aminahaneeyaanshad1020 4 ปีที่แล้ว

    Full Support

  • @anilprasad2182
    @anilprasad2182 3 ปีที่แล้ว

    മുന്തിരി 11മാസമായി. ഇപ്പോൾ ഒരു ചെറിയ കുലമാത്രം വന്നു. Prune ചെയ്യുവാൻ പറ്റിയ സമയമാണോ?

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      ഇപ്പൊ ചെയ്യേണ്ട ഇനിയും മുന്തിരി ഉണ്ടാകും സമയം ആകുന്നെ ഉള്ളു ഓരോ വള്ളിയുടെയും തലപ്പ് വെട്ടിക്കൊടുക്കു

  • @shahinashahina132
    @shahinashahina132 4 ปีที่แล้ว

    Supper💖💖💖💖💖

  • @naattupakshi5800
    @naattupakshi5800 3 ปีที่แล้ว

    തൈ ഇവിടെ kitto

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      എല്ലാ ഫാമിലും കിട്ടും

  • @zamilmuhammad5975
    @zamilmuhammad5975 4 ปีที่แล้ว

    👌👌

  • @devarajantv4109
    @devarajantv4109 4 ปีที่แล้ว

    നല്ലതുപോലെ വളവും പരിചരണവും പ്രൂണിംങ്ങും നടത്തിയാല്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശൃം വിളവെടുക്കാം എന്നു പറഞ്ഞു. പ്രൂണിംങ്ങ് വര്‍ഷത്തില്‍ എത്ര പ്രാവശൃം ചെയ്യണം ?

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      എല്ലാ വർഷവും മഴക്ക് തൊട്ടു മുന്നേ യാണ് ഞാൻ ചെയ്യാറ് ഒരു തവണ വർഷത്തിൽ

  • @rajappanpadmanabhanachariy3761
    @rajappanpadmanabhanachariy3761 4 ปีที่แล้ว

    WHERE I GET GRAPES ROOT

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      Nearest farmil അന്വേഷിക്കൂ

  • @haseebmuhammed3388
    @haseebmuhammed3388 4 ปีที่แล้ว

    മഴക്കാലമായതിനാലാണാവോ എന്റെ മുന്തിരിത്തൈ വളർച്ചയില്ലാതെ നിൽക്കുന്നു.

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว +2

      അതെ വേനലിൽ റെഡി ആയിക്കോളും

  • @aizinvlog2873
    @aizinvlog2873 3 ปีที่แล้ว

    പ്രൂണിങ് ചെയ്തു എത്ര മാസം കഴിഞ്ഞാണ് അവിടെ മുള വരുന്നത് ഞാൻ ഇതുപോലെ പ്രൂണിങ് ചെയ്തിട്ട് അവിടെ മുള ഒ ന്നും വരുന്നില്ല

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      ഒരുതവണ കായ് പറിച്ച ശേഷമാണോ thangal prune ചെയ്തത്

    • @aizinvlog2873
      @aizinvlog2873 3 ปีที่แล้ว

      അതെ നാല് കുലകൾ ഉണ്ടായിരുന്നു അത് പഴുത്ത് പഠിച്ചതിനുശേഷമാണ് പ്രൂണിങ് ചെയ്തത് പിന്നീട് മൂന്നു മാസമായിട്ടും അവിടെ തളിർക്കുന്ന വരാത്തതുകൊണ്ട് വള്ളി ചുവട്ടിൽനിന്ന് മുറിച്ചുമാറ്റി ഇപ്പോൾ തളിർത്തു വരുന്നുണ്ട്

  • @manimani-ge2li
    @manimani-ge2li 3 ปีที่แล้ว +1

    8 മാസം ഒക്കെ ആയ തൈ ഇങ്ങനെ ചെയണോ

    • @chemmoosworld8646
      @chemmoosworld8646  3 ปีที่แล้ว

      വേണ്ട ഒരിക്കൽ kaa parichitt ചെയ്യുന്നതാ നല്ലത്

  • @azeezpp5276
    @azeezpp5276 4 ปีที่แล้ว

    ശരിക്കും എഞ് എല്ലാം വളങ്ങൾ ഇടുവാൻ പറ്റും

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว +1

      എല്ലാവളവും ഇട്ടു കൊടുക്കാം വേനൽ കാലത്ത് കോഴിവളം ഇടാതിരിക്കുന്നതാണ് നല്ലത് അറവു ചോര നേർപ്പിച്ചു ഒഴിച്ചുകൊടുക്കൂ പോറ്റു മീൻ ന്റെ കുളത്തിലെ വെള്ളം 👌👌ആ

  • @sharafudheensharafu1493
    @sharafudheensharafu1493 4 ปีที่แล้ว +1

    Adi masamani bromemi cayadadi

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      മഴക്ക് തൊട്ടു മുന്നേ ചെയ്‌തോളൂ വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ മുഴുവൻ കാണു

  • @sureshwarrier5822
    @sureshwarrier5822 4 ปีที่แล้ว

    Kaya undaavunnillas

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      Kaya ഉണ്ടാവാൻ ഈ വീഡിയോ ഒന്ന് കാണു എന്നിട്ട് അത് പോലെ ചെയ്യൂ th-cam.com/video/1vAyiUghjyM/w-d-xo.html

  • @noushadpattampi1182
    @noushadpattampi1182 3 ปีที่แล้ว

    അവസാനം മരട് കട്ട് ചെയ്തു കൊടുത്തു എന്ന് കരുതി 😁😁😁😁😁😁😉😉😉

  • @kunhammedmanikkoth9540
    @kunhammedmanikkoth9540 3 ปีที่แล้ว +3

    ഫോൺ no:തരാമോ....?

  • @nizunizar2009
    @nizunizar2009 4 ปีที่แล้ว +2

    നമ്പർ ഒന്ന് തരുമോ ഞാനും നട്ടിട്ടുണ്ട് മുന്തിരി

    • @chemmoosworld8646
      @chemmoosworld8646  4 ปีที่แล้ว

      ചോദിച്ചോളൂ ബ്രോ

    • @ufyfyduxhdug1554
      @ufyfyduxhdug1554 ปีที่แล้ว

      ningalude whats app number tharoo....ente mundhiri thai valarunnu.....doubt chodhikkaan aan

  • @Life-mu4yj
    @Life-mu4yj 4 ปีที่แล้ว

    മുന്തിരിയുടെ പ്രൂ ണിംഗിനെ കുറിച്ചറിയാൻ
    th-cam.com/video/EdDTTq3c6_I/w-d-xo.html grapes
    മാതളത്തിൻ്റെ ഔഷധഗുണങ്ങളെ കുറിച്ചറിയാൻ
    th-cam.com/video/oDs4VOe9SXI/w-d-xo.html pomegranate
    കൊളസ്ട്രോൾ കുറക്കുന്ന ചൈനീസ് ഓറഞ്ചിനെ കുറിച്ചറിയാൻ
    th-cam.com/video/KXvDkZhB72U/w-d-xo.html Chinese orange
    എന്താണ് പീനട്ട് ബട്ടർ ചെടി
    th-cam.com/video/LeNrZAO-ez8/w-d-xo.html peanut butter
    Star Apple
    th-cam.com/video/yjvMhn0n95s/w-d-xo.html
    My stamp collections th-cam.com/video/bKkM8bepaxA/w-d-xo.html

    • @kalakumari8493
      @kalakumari8493 4 ปีที่แล้ว

      ഒരുപാട് ശിഖരങ്ങൾ ഉണ്ടാകുന്നില്ല എന്താണ് ചെയ്യേണ്ടത്

  • @shameenadavoodshameenadavo1131
    @shameenadavoodshameenadavo1131 4 ปีที่แล้ว

    മുന്തിരി വിളവ് എടുക്കുമ്പോൾ എന്നെ വിളിക്കാമോ

  • @shahinashahina132
    @shahinashahina132 4 ปีที่แล้ว

    💝💝💝💝🐽

  • @abdulhameed-py4zp
    @abdulhameed-py4zp 4 ปีที่แล้ว

    👌👌👍👍