വെറും 30 സെക്കന്‍റ് കൊണ്ട് വൈറലായ ആ മെഡിക്കൽ വിദ്യാർഥികൾ ഇവിടെയുണ്ട് |Rasputin Dance|Naveen, Janaki

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • വെറും 30 സെക്കന്റ് കൊണ്ട് വൈറലായ ആ മെഡിക്കൽ വിദ്യാർഥികൾ ഇവിടെയുണ്ട്... Kerala Medicos Rasputin
    Rasputin - Dance in Scrubs by Kerala Medicos Naveen Razak and Janaki M Omkumar
    The two dancers have been identified as Medical students namely Janaki M Omkumar and Naveen K Razak from Thrissur Medical College, Kerala.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 603

  • @soumyashaji2063
    @soumyashaji2063 3 ปีที่แล้ว +173

    ജാതി മത ഭേദമില്ലാത്ത നിർമ്മലമായ സൗഹൃദമാണ് ആ കുട്ടികളുടെത് .. അനാവശ്യ ചർച്ചകൾ കൊണ്ട് വന്ന് അവരെ ഇല്ലാതാക്കരുത്. കാണുന്നതില്ലല്ല നോക്കുന്ന കണ്ണുകളിലാണ് പ്രശ്നം. രണ്ടാളും നന്നായി ചെയ്തു.. പൂത്തുലയട്ടെ നല്ല സൗഹൃദങ്ങൾ❤️❤️

    • @niyaspulikkal625
      @niyaspulikkal625 3 ปีที่แล้ว +8

      സത്യം.... ഒരിക്കൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ പറഞ്ഞിട്ട് ആണ് വിവാദ കാര്യങ്ങൾ ഉണ്ടാക്കുന്നത്... ഒരുപാട്‌ ആസ്വദിച്ചു......... 💖💖💕💖💖💖💖💕💖💖💕💕ഡാൻസ്

    • @hakkimkmrhakkim9461
      @hakkimkmrhakkim9461 3 ปีที่แล้ว +4

      ചിലകണ്ണുകൾ അങ്ങിനെ അയിപ്പോകുന്നല്ലോ അതാണ് വിഷമം

    • @tomythomas8900
      @tomythomas8900 3 ปีที่แล้ว

      @@hakkimkmrhakkim9461 v

    • @കുട്ടൂസൻ-ദ1ണ
      @കുട്ടൂസൻ-ദ1ണ 3 ปีที่แล้ว +1

      @Abdul Jaleel
      പന്തികേട് മണക്കുന്നു 🤥

  • @jjkitchen3184
    @jjkitchen3184 3 ปีที่แล้ว +157

    രണ്ടു പേരും നന്നായി കളിച്ചു
    രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ നല്ല കഴിവുള്ള കുട്ടികളാണ് ❤

    • @kodysamson8750
      @kodysamson8750 3 ปีที่แล้ว

      I know im asking randomly but does anybody know a way to log back into an instagram account??
      I stupidly lost the password. I would appreciate any assistance you can offer me.

    • @zanereyansh4624
      @zanereyansh4624 3 ปีที่แล้ว

      @Kody Samson instablaster ;)

    • @kodysamson8750
      @kodysamson8750 3 ปีที่แล้ว

      @Zane Reyansh Thanks for your reply. I found the site through google and I'm in the hacking process atm.
      I see it takes a while so I will reply here later when my account password hopefully is recovered.

  • @binurajkunjamma1489
    @binurajkunjamma1489 3 ปีที่แล้ว +14

    മക്കളെ ഡാൻസ് കലക്കി. സൂപ്പർ സ്റെപ്സ് ആൻഡ് സൂപ്പർ സ്പീഡ്. നവീൻ ഞാൻ 1975 മോഡൽ ആണ്‌.1980 മുതൽ മലയാള സിനിമ കാണുന്നു. ഈ കാലയളവിൽ നമുക്ക് അഭിമാനിക്കാൻ ഡാൻസർ എന്ന നിലയിൽ ഒരേ ഒരു കുഞ്ചാക്കോ ബോബൻ മാത്രം. ഡോക്ടർ പഠനം കഴിഞ്ഞു സമയമുണ്ടങ്കിൽ സിനിമയിൽ ഒന്ന് ശ്രമിക്കണേ. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 💕💕💕💕

  • @sirajsaifusaifu483
    @sirajsaifusaifu483 3 ปีที่แล้ว +421

    നവീൻ ആ വീഡിയോയിൽ പോളി attitude..but ഇന്റർവ്യൂവിൽ ഒരു പാവം ചങ്ങാതി... ജാനകി so cute....

    • @syamnamboothiri8056
      @syamnamboothiri8056 3 ปีที่แล้ว +6

      Avan jihadiyanu

    • @samalsiya2568
      @samalsiya2568 3 ปีที่แล้ว +46

      @@syamnamboothiri8056 ayinu than chilavinu kodknda

    • @farhasana6396
      @farhasana6396 3 ปีที่แล้ว +40

      @@syamnamboothiri8056 ningal okke oru manushyan aano changjaayi

    • @syamnamboothiri8056
      @syamnamboothiri8056 3 ปีที่แล้ว +8

      @@farhasana6396 nenako ninte kotathile penkutykalko dance cheyan evar samathimo????
      Matu mathathilpeta penayoda e thendikal suport cheyunath sheriale chinthiku

    • @danieljames7200
      @danieljames7200 3 ปีที่แล้ว +21

      @@syamnamboothiri8056 nee ivideyum vanno ellayidathum vannu ingane comment idunnundallo..

  • @ksdvibes6862
    @ksdvibes6862 3 ปีที่แล้ว +266

    പൊളി ഡാൻസ് ഒരുപാട് വട്ടം കണ്ടു 🔥🔥🔥🔥

    • @niyaspulikkal625
      @niyaspulikkal625 3 ปีที่แล้ว +2

      സത്യം....... അതിൻമേൽ ആണ് മതം ചികയുന്നത്... നന്നായി ആസ്വദിച്ചു..... ഡാൻസ്..... 🥰🥰🥰🥰

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +39

    ജാനകിയുടെ lover um ഇവരെ സപ്പോർട്ട് ചയ്യുന്നുണ്ട് അത്കൊണ്ടാണ് ഇഇ കുട്ടിക്ക് അവനോട് ഒപ്പം ഡാൻസ് ച്യൻ ഉള്ള പ്രചോദാനം കൊടുത്തതും 👌👌♥️💪💪

  • @ashrafashraf6774
    @ashrafashraf6774 3 ปีที่แล้ว +70

    നമിച്ചു മക്കളേ നമിച്ചിരിക്കുന്നു A Thousand Congratulations From the Heart..Keep It Up

    • @AbdulLatheef-xp6gq
      @AbdulLatheef-xp6gq 3 ปีที่แล้ว

      അല്ല മസ്‌കൊന്നുമില്ല ഇത് saryalla

    • @ashrafashraf6774
      @ashrafashraf6774 3 ปีที่แล้ว

      @@AbdulLatheef-xp6gq രാഷ്ട്രീയ ക്കാർക്കും കുണ്ടി മേളക്കാർക്കും വേണ്ടാത്ത മാസ്ക് ഇവർക്ക് വേണം എന്ന് വാശി പിടിക്കുന്നത്.. !

  • @muhammedbasheer9142
    @muhammedbasheer9142 3 ปีที่แล้ว +28

    അടിപൊളിയായിരിക്കുന്നു മക്കളേ, ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ

  • @olivianclt3904
    @olivianclt3904 3 ปีที่แล้ว +52

    Both are so simple and talented. It is a great quality that their simplicity and modesty are not lost due to their fame. It is the base quality of human beings. I have watched their dance more than 20 times until now. What energy.

  • @Asha-zn1zq
    @Asha-zn1zq 3 ปีที่แล้ว +1

    Naveen chettanum,Janaki Chechiyum valare cool aayi aanu samsarikkunnathu.Randubperum nalla pillaraanu❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammed__yaseen3240
    @muhammed__yaseen3240 3 ปีที่แล้ว +11

    നിശ്ക്കളങ്കമായ വാക്കുകളാണ് അവർ പോലുമറിയാതെ അവർ വൈറലായി : സൂപ്പർ

  • @Sheheen-wd9hn
    @Sheheen-wd9hn 3 ปีที่แล้ว +70

    മിനിമം ഒരു പത്തു തവണയിൽ കൂടുതൽ കണ്ടുകാണും 😍😍😍

  • @farhanfaiz2010
    @farhanfaiz2010 3 ปีที่แล้ว +119

    താരണങ്ങൾ വരെ ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടത് ആണ്....ലെവൽ💥💥

  • @jinan39
    @jinan39 3 ปีที่แล้ว +2

    നല്ല അച്ഛനമ്മമാർക്കുണ്ടായ നല്ല മക്കൾ. So smart and cute... 🌹🌹🌹❤❤❤

  • @afsalka9078
    @afsalka9078 3 ปีที่แล้ว

    So supper...... Amazing
    ഈ 21 നൂറ്റാണ്ടിലും ഞങ്ങൾ പരിഷ്കാരികൾ എന്ന ഭാവത്തിൽ നമുക്ക് ഇടയിൽ ജീവിക്കുന്ന ശിലായുക ജീവികളെ യുവ തലമുറ വലിച്ചു കീറി തേച്ചു ഒട്ടിക്കുക തന്നെ വേണം അതിനായി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും നല്ല നല്ല വീഡിയോകൾ ഇടണം..........
    Big salute

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 ปีที่แล้ว +8

    ✨നവീൻ ✨ജാനകി✨ ഒരു മൂവിയിൽ ക്കാണുന്ന പ്രതീതി സൂപ്പർ സൂപ്പർ സൂപ്പർ പൊളിച്ചു ശ്രമിച്ചാൽ രണ്ടു പേരും ഒരു പാട് ഉയരങ്ങളിൽ എത്തും ഉറപ്പ് രണ്ട് പേർക്കും അഭിനന്ദനങ്ങൾ💐💐

  • @kavithaks5663
    @kavithaks5663 3 ปีที่แล้ว +97

    സൂപ്പർ ഡാൻസ് എനിക്ക് ഒത്തിരി ഇഷ്ടമായി janaki👌👌

  • @akkiskasrod5811
    @akkiskasrod5811 3 ปีที่แล้ว +331

    1:00സംവൃത സുനിലിന്റെ മുഖഛായയും മഞ്ജുവാര്യരുടെ ശബ്ദവും പോലെ തോന്നുന്നു 😁

    • @NoorjahanRisham
      @NoorjahanRisham 3 ปีที่แล้ว +4

      Hahahhaa ividem indallo
      Namde channelilekum varanamta

    • @akkiskasrod5811
      @akkiskasrod5811 3 ปีที่แล้ว +2

      @@NoorjahanRisham 😍😍 പിന്നില്ലാതെ, ഒന്ന് പൊട്ടിച്ചിരിക്കാൻ അവിടന്നെ വരണ്ടെ 😍😍😂😂

    • @shahanarafi8468
      @shahanarafi8468 3 ปีที่แล้ว +1

      Enikm thoni

    • @Meharusha
      @Meharusha 3 ปีที่แล้ว +5

      Face cut & sound of samvritha sunil....😍 dance superb...

    • @Jaguargmail1982
      @Jaguargmail1982 3 ปีที่แล้ว

      Y

  • @bemots3056
    @bemots3056 3 ปีที่แล้ว +374

    2 വീഡിയോയിലും ജാനകിക്ക് നല്ല മാറ്റമുള്ളതായി തോന്നിയവരുണ്ടോ ?

    • @jaseelashakeer4861
      @jaseelashakeer4861 3 ปีที่แล้ว

      Yes

    • @jaseelashakeer4861
      @jaseelashakeer4861 3 ปีที่แล้ว +6

      Thadi

    • @ashfaknajam4963
      @ashfaknajam4963 3 ปีที่แล้ว +1

      💯

    • @LoganEditttt
      @LoganEditttt 3 ปีที่แล้ว

      @@jaseelashakeer4861 onn poyette adin

    • @shabeebmanjeri9947
      @shabeebmanjeri9947 3 ปีที่แล้ว +12

      അതിപ്പോ യൂണിഫോം തയ്പ്പിക്കുമ്പോൾ പണ്ടേ ലൂസ് ആയിട്ടേ തയ്പ്പിക്കൂ കുറെ കാലം ഇടേണ്ടതല്ലേ എന്റെ 5 ലെ ഡ്രസ്സ് ഒക്കെ ഇപ്പൊ വളരെ കറക്റ്റ് ഫിറ്റ് ആയിരിക്കും 😁😂

  • @saymyname6586
    @saymyname6586 3 ปีที่แล้ว +45

    മക്കളെ നിങ്ങൾ രക്ഷപെട്ടു സംഘികൾക്ക് കുരു പോടീട്ടുണ്ട്... സിനിമേല് ചാൻസ് ഒക്കെ ഇനി കിട്ടും... 😍😍

  • @kmupeter7355
    @kmupeter7355 3 ปีที่แล้ว +3

    Excellently performed Girl and Boy. 🎉🎉🥳👏🎉🥳

  • @daviddaniel2292
    @daviddaniel2292 3 ปีที่แล้ว +119

    "മതം ഏതായാലും ഡാൻസ് നന്നായാൽ മതി"

    • @jose000
      @jose000 3 ปีที่แล้ว

      😂

    • @ganeshbabu4403
      @ganeshbabu4403 3 ปีที่แล้ว +1

      ഞമ്മക്കു പറ്റുല്ല

    • @vickyz169
      @vickyz169 3 ปีที่แล้ว +2

      @@ganeshbabu4403 onnu ponam mr

    • @കുട്ടൂസൻ-ദ1ണ
      @കുട്ടൂസൻ-ദ1ണ 3 ปีที่แล้ว +3

      @@ganeshbabu4403
      പറ്റൂലെങ്കിൽ പോടോ .....
      On the floor baby ..... 🎵

    • @sreeiekhae2298
      @sreeiekhae2298 3 ปีที่แล้ว

      👍🌸

  • @sumithajacob3463
    @sumithajacob3463 3 ปีที่แล้ว +1

    They are both really polite. Well done. You truly deserves the recognition.

  • @jaseem_jk
    @jaseem_jk 3 ปีที่แล้ว +294

    3:04 ഞാൻ പഠിപ്പിച്ചോക്കെ എന്തിനാ മുത്തെ അവിടെ പറയുന്നത് 😂 ആത്മ പ്രശംസ എനിക്കിഷ്ടമല്ല 😂😂😂

  • @deepthysd
    @deepthysd 3 ปีที่แล้ว +4

    എന്ത് രസമായി കളിച്ചു. ആരുടെയോ സ്റ്റാറ്റസാണ് ഞാൻ ആദ്യം കണ്ടത്. Araa എന്താ ഒന്നും അറിയില്ല. ഉടൻ തന്നെ സ്ക്രീൻ വീഡിയോ record cheythu Kure വെട്ടം കണ്ട്. Soooooo soooooooperb. Aa step onnu പഠിച്ച് എടുക്കണം. Congrats both of you

  • @sajurocky1606
    @sajurocky1606 3 ปีที่แล้ว +31

    Congrats
    dear loving brother& Sister .
    May God bless you both with good health and happiness.

  • @sumalijo
    @sumalijo 3 ปีที่แล้ว +4

    അപരിഷ്കൃത സമൂഹത്തിന്റെ അവശിഷ്ടങ്ങൾ തലയിൽ പേറികൊണ്ട് കുറെ അപകടകാരികളായ കൊഞ്ഞാണന്മാർ നമ്മുടെ നാട്ടിൽ ഇരുളിന്റെ മറപറ്റി എല്ലാവരെയും വീക്ഷിക്കുന്നുണ്ട്, ഇതു പോലുള്ള വീഡിയോസാണ് ഇവൻമാർക്ക് മുഖമടച്ച് കൊടുക്കുന്ന മറുപടി, മുന്നോട്ട് ധൈര്യമായി പോകുക, ഇതിലും മികച്ച ഡാൻസ് വീഡിയോസ് നിങ്ങളിൽ നിന്ന് ഇനിയും പ്രതിക്ഷിക്കുന്നു.

  • @MLP__PTM
    @MLP__PTM 3 ปีที่แล้ว +15

    ഡാൻസ് അടിച്ച് പൊളിച്ച്...
    രണ്ട് പേരും കിടു കിടു..

  • @sethulakshmyrk1453
    @sethulakshmyrk1453 3 ปีที่แล้ว +13

    Polichuuuuuu Gyz 😍🥰👫keep going.. god bless you

  • @harikrishnantk8885
    @harikrishnantk8885 3 ปีที่แล้ว

    Good work bro and sister.. leave all the negative comments.keep rocking

  • @salmans6190
    @salmans6190 3 ปีที่แล้ว +4

    Dislike അടിച്ചത് ആരെന്നു പറഞ്ഞു തരേണ്ടല്ലലോലെ......
    ക്ലൂ 1. ബ്രിട്ടീഷ് ബീജത്തിൽ പിറന്നവർ
    ക്ലൂ 2. രാഷ്ട്ര പിതാവിന്റ നെഞ്ചത്തേക്ക് നിറഴൊയിച്ചവർ
    ക്ലൂ 3.വംശഹത്യ കൊള്ള കൊലപാതകം ആക്രമണം ബലാത്സംഗം എന്നിവ ദിനേന എങ്ങിനെ ചെയ്യണമെന്ന് ഗവേഷണം നടത്തുന്നവർ
    ക്ലൂ 4. ചാണകങ്ങൾ പെരുത്തിഷ്ടം
    ക്ലൂ 5. ചോട്ടാ മുതൽ ബഡാ വരെ നല്ല പത്തരമാറ്റ് മാനസിക രോഗികളാണ്
    🤷‍♂️🤷‍♂️🤷‍♂️

  • @leenaratnam
    @leenaratnam 3 ปีที่แล้ว +1

    No idea how many times I watched
    Keep going
    My prayers

  • @kamarunnisakamarunnisa5799
    @kamarunnisakamarunnisa5799 3 ปีที่แล้ว +2

    നമ്മളെ മാനന്തവാടിക്കാരനാണോ നവീൻ cograts broooooo😍😍😍

  • @bashavahab775
    @bashavahab775 3 ปีที่แล้ว

    Jaanaki and Naveen all the very best...keep doing...we all support you....

  • @shanrahman323
    @shanrahman323 3 ปีที่แล้ว

    Full support, go a head
    വീണ്ടും പ്രതീക്ഷിക്കുന്നു

  • @sarasantr8488
    @sarasantr8488 3 ปีที่แล้ว +1

    Art is a strong tool to crush religious fundamentalism. Weldone Janaki, Naveen!

  • @merinmaryvarghese344
    @merinmaryvarghese344 3 ปีที่แล้ว +10

    ശെരിക്കും ഇവർ നന്ദി പറയേണ്ടത്, ആാാ വക്കീലിന് ആണ്!! 😂😂,,

  • @thayyil.mindia5844
    @thayyil.mindia5844 3 ปีที่แล้ว +19

    ആ വകീൽ ഇവരെ ഫേമസ് ആക്കി 😂🌹👍

    • @Gopal1939
      @Gopal1939 3 ปีที่แล้ว +1

      Evide ayaal ?

  • @Jincydavies
    @Jincydavies 3 ปีที่แล้ว

    100 വട്ടം കണ്ടു. അടിപൊളി .....നവിൻ & ജനകി

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 ปีที่แล้ว +5

    സംഗീതം എവിടെ ഉണ്ടോ.. അവിടെ ദൈവം വസിക്കുന്നു എന്നു പറയാറില്ലേ ? രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.. ഇന്നും എന്നും !

  • @Manifester-ly8ve
    @Manifester-ly8ve 3 ปีที่แล้ว +205

    സംയുക്ത മേനോന്റെ മുഖച്ഛായ തോന്നി ...

    • @farhasana6396
      @farhasana6396 3 ปีที่แล้ว +1

      Manifest cheytho enthelm

    • @kallu6555
      @kallu6555 3 ปีที่แล้ว +4

      Sound also like samvritgasunil's

    • @mullatailoring1836
      @mullatailoring1836 3 ปีที่แล้ว

      ശബ്ദം ഉം അത്‌ പോല്ലേ തന്നെ

    • @amrithajayan6775
      @amrithajayan6775 3 ปีที่แล้ว +1

      Samvrutha sunil

    • @shahananiyu7797
      @shahananiyu7797 3 ปีที่แล้ว

      Yes

  • @aneesmuhammed4549
    @aneesmuhammed4549 3 ปีที่แล้ว +38

    നന്നായി സംസാരിക്കുന്നു👍

  • @nazermn7054
    @nazermn7054 3 ปีที่แล้ว +2

    ഈ ഡാൻസ് ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു 💪💪💪💞💞💞

  • @sureshkumarc4594
    @sureshkumarc4594 ปีที่แล้ว +1

    എത്ര കണ്ടാലും മതിയാവില്ല

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +40

    ഒരു കാരണവശാലും നിങ്ങൾ തമ്മിൽ ലൗ ആകരുത്. കല്യാണം കഴിക്കരുത്.
    ദയവായി സമാധാനത്തോടെ ജീവിച്ചോട്ടെ.

  • @ashithashijas3582
    @ashithashijas3582 3 ปีที่แล้ว

    👏👏NAVEEN and JANAKI suuuuuper........ Congrats
    🥰🥰🥰👌👌👌👌👌.

  • @realtalks812
    @realtalks812 3 ปีที่แล้ว

    Adipoli dance, randum muthaan, ethra kandaalum veendum kaanaan thonunnu, Appreciates dears

  • @aneeshnk1654
    @aneeshnk1654 3 ปีที่แล้ว +2

    മക്കളെ.. ഞാനും ഒരു പാടുതവണ കണ്ടു... സൂപ്പർ

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 3 ปีที่แล้ว

    Adipoli anu super dance anu.. Enim orupad dance irakanam..

  • @nehikonsmampad8536
    @nehikonsmampad8536 3 ปีที่แล้ว +1

    എത്ര പ്രാവശ്യം കണ്ടു എന്നറീല്ല. സൂപ്പെർ 😍😍😍😍

  • @sreejithvaleryil9593
    @sreejithvaleryil9593 3 ปีที่แล้ว +22

    no words to describe the feel and elegance ♥♥♥

  • @SKJ6414
    @SKJ6414 3 ปีที่แล้ว

    What a positive energy 2 perkum. Veendum kanan tonunnu.

  • @user-zf5rb1je9j
    @user-zf5rb1je9j 3 ปีที่แล้ว +11

    പിള്ളേരെ ഭയങ്കര ഇഷ്ടം ആയീ, ഉമ്മ

  • @sajidkandakeel5309
    @sajidkandakeel5309 3 ปีที่แล้ว +1

    Very good nice

  • @paathukutti3674
    @paathukutti3674 3 ปีที่แล้ว +1

    സൂപ്പർ

  • @kanagasabaisivananthan140
    @kanagasabaisivananthan140 3 ปีที่แล้ว

    So talented both,
    Congratulations

  • @sissyshijan7791
    @sissyshijan7791 3 ปีที่แล้ว

    Medical students anenklm nalla perumattavum samsaravum..atha aa kunjunglku itrayum uyarcha undayath. God bless you..

  • @eyetech5236
    @eyetech5236 3 ปีที่แล้ว

    ഇവർ ഒരു സംഭവം തന്നെ...!👍
    വെറുതെ ഒരു 30 സെക്കന്റ് മതിയെന്നെ..!!! കേരളം ഒരുമിച്ചു നിൽക്കാൻ..,🌹

  • @dreamriderkl1028
    @dreamriderkl1028 3 ปีที่แล้ว

    Adipoli video ❤️💕💕💕😘

  • @sreemathisree2466
    @sreemathisree2466 3 ปีที่แล้ว +1

    അടിപൊളി മക്കളെ കാണാൻ നല്ല രസമുണ്ട്

  • @ameerpattambi1447
    @ameerpattambi1447 3 ปีที่แล้ว +21

    Both of u super....... 😍😍😍😍

  • @sajidkandakeel5309
    @sajidkandakeel5309 3 ปีที่แล้ว +1

    Very nice 👍

  • @umeshchandran475
    @umeshchandran475 3 ปีที่แล้ว +41

    Performance വീഡിയോയിൽ ജാനകിയെ മാത്രം ശ്രദ്ധിച്ചത് ആരൊക്കെ?

    • @shabeebmanjeri9947
      @shabeebmanjeri9947 3 ปีที่แล้ว +2

      നീ ആള് കൊള്ളാലോ. നിന്നെ സൂക്ഷിക്കണം 😁

    • @sakkeenaatteri8702
      @sakkeenaatteri8702 3 ปีที่แล้ว

      🤔🤔🤔

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 3 ปีที่แล้ว +28

    ചെക്കൻ ഹീറോയാണു് കേട്ടാ... പക്ഷെ ശബ്ദം കേട്ടിട്ട് ഒരു ഡാൻസറിൻ്റെത് പോലുണ്ട്... ജാനകിയെ ഒരു സൈഡിന് കാണുബോൾ ബാല വീറിനെ പോലുണ്ട്..

  • @jijindevarajan3782
    @jijindevarajan3782 3 ปีที่แล้ว

    Super performance രണ്ടു പേരും simple ആണു ,

  • @jessygeorge4434
    @jessygeorge4434 3 ปีที่แล้ว

    ഡാൻസ് മനോഹരം ....സംസാരം അതിമനോഹരം.....

  • @abdullatheeflatheef3255
    @abdullatheeflatheef3255 3 ปีที่แล้ว +1

    ഞാൻ ഒരുപാട് കണ്ടു, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു🌹🌹🌹🌹

  • @jamilhss7052
    @jamilhss7052 3 ปีที่แล้ว +2

    ആരു പറഞ്ഞു ആരാധകരെ ഇല്ലെന്ന് ഞങ്ങളൊക്കെ ആരാധകരാണ് ഇപ്പോൾ അഭിനന്ദനങ്ങൾ👍👍

  • @alikunjusudheer-dxb.jawaha3345
    @alikunjusudheer-dxb.jawaha3345 3 ปีที่แล้ว +3

    Very Exlant performance...
    Please continue.....
    God bless you always your life 💐

  • @sidheeksidheek3387
    @sidheeksidheek3387 3 ปีที่แล้ว +20

    അതിൽ യുണിഫോം പൊളിച്ചു

  • @imamshah7360
    @imamshah7360 3 ปีที่แล้ว +37

    ഞാൻ പഠിപ്പിച്ചു തന്ന സ്റ്റെപ്പുകൾ ഒന്നും നിങ്ങൾ മറന്നില്ലല്ലോ മക്കളെ ഈ ഗുരുവിന് ദത് മതി ഗുരുവിന് തിരുപ്പതി ആയി മക്കളെ തിരുപ്പതി ആയി 😂😄😄😄😄

    • @Vishnu-cg6li
      @Vishnu-cg6li 3 ปีที่แล้ว +1

      Machan തിരുപ്പതി അല്ല തൃപ്തി ayine para 😹🔫

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 ปีที่แล้ว +1

      ഇത് മായാവിലെ ഡയലോഗ് അല്ലെ

  • @abdurazack1679
    @abdurazack1679 3 ปีที่แล้ว

    Well done 👍
    Students ❤️🇮🇳

  • @user-jg1uu4ys7f
    @user-jg1uu4ys7f 3 ปีที่แล้ว +18

    Super super super orupad times kadu.mathiyakunila

  • @sherlyjacob9716
    @sherlyjacob9716 3 ปีที่แล้ว

    Superb. Nice steps. 💃

  • @deepthysd
    @deepthysd 3 ปีที่แล้ว +8

    So cute Janaki. Kannu കിട്ടാതെ നോക്കിക്കോ

  • @vavabijuvavabiju9518
    @vavabijuvavabiju9518 3 ปีที่แล้ว

    അടിപൊളി 👌👌👌👌👌👌👌

  • @josekunjappan7328
    @josekunjappan7328 3 ปีที่แล้ว

    Very good God Blessing congratulations

  • @kannurchildrenblogger297
    @kannurchildrenblogger297 3 ปีที่แล้ว

    Super dance Rasputin...

  • @joythomas393
    @joythomas393 3 ปีที่แล้ว

    Good എനിക്ക് ഇഷ്ട്ടപ്പെട്ടു....

  • @rajeevanps853
    @rajeevanps853 3 ปีที่แล้ว

    What a beautiful youths!

  • @sajidkandakeel5309
    @sajidkandakeel5309 3 ปีที่แล้ว +1

    Super ❤️

  • @sulfits5315
    @sulfits5315 3 ปีที่แล้ว

    Love you❤❤ dearest friends. We all with u.

  • @jayanjayan1510
    @jayanjayan1510 3 ปีที่แล้ว

    Super 💖 from Qatar

  • @mohananthacheril2470
    @mohananthacheril2470 3 ปีที่แล้ว

    Thousands of hearty congratulations makkale.

  • @basheerp5740
    @basheerp5740 3 ปีที่แล้ว +30

    ഡാൻസ് പോലെ കാണാനും അടിപൊളി

  • @Farsath999
    @Farsath999 3 ปีที่แล้ว +15

    That girl is so simple 💖😂😍

  • @loyalstudio7690
    @loyalstudio7690 3 ปีที่แล้ว

    of corse, grate, simple, we all love it..............god bless

  • @lifeofmovements2802
    @lifeofmovements2802 3 ปีที่แล้ว

    Super love u both

  • @sumeshp.k.8675
    @sumeshp.k.8675 3 ปีที่แล้ว +5

    Congrats Dears ♥️

  • @vipinnv6006
    @vipinnv6006 3 ปีที่แล้ว

    God Bless Both...❤️👍

  • @minninopolitics7983
    @minninopolitics7983 3 ปีที่แล้ว +1

    Foot work combo യൂറോപ്യൻസ് ന്റെ items

  • @shinomadathinakam151
    @shinomadathinakam151 3 ปีที่แล้ว

    Supper

  • @SunilRaj-qo7ly
    @SunilRaj-qo7ly 3 ปีที่แล้ว

    Trandram...alla thiruvananthapuram..nice dance..super

  • @abdulhameedhameed9740
    @abdulhameedhameed9740 3 ปีที่แล้ว +3

    വർഗീയ കോമരം തുള്ളി യത് കൊണ്ട് ഇവർ അറിയപ്പെട്ടു. ഉഷാർ

  • @simmymammen7385
    @simmymammen7385 3 ปีที่แล้ว +2

    both well performed, all the best for a bright future

  • @nimnasiby8321
    @nimnasiby8321 3 ปีที่แล้ว

    Dance supper annu.annt vettil allaverkum eshtta.ayi😀😀👍👌🤣🎂🍨🍰

  • @noorfathima5608
    @noorfathima5608 3 ปีที่แล้ว +1

    aalukal palathum parayum athorikkalm ulkollaruth
    Well danced and keep going pala negative samsaranghalm undakm athil thalarathe Munnot povuka

  • @Jaguargmail1982
    @Jaguargmail1982 3 ปีที่แล้ว +6

    നല്ല ജോടികൾ 🥰🥰

  • @rasheedop5909
    @rasheedop5909 3 ปีที่แล้ว

    Dears അടിപൊളിയാരുന്നു dance ഇനിയും കാണാൻ കാത്തിരിക്കുന്നു

  • @afirahman1980
    @afirahman1980 3 ปีที่แล้ว

    Awesome superb performance