ശരീരത്തിന്റെ നിറം വർധിപ്പിക്കാനും ഡ്രൈ സ്കിൻ മാറാനും Simple Home Remedies For Glowing & Dry Skin

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 119

  • @Nishanisha-gu3hq
    @Nishanisha-gu3hq ปีที่แล้ว +7

    കാണുന്നപോലെ തന്നെയാണ് dr സ്വഭാവവും 👌👌👌😘

  • @Sreelakshmi603
    @Sreelakshmi603 ปีที่แล้ว +12

    Chlorine water use cheyumbol enthoke shradhikanam? Hair and body enthoke problems undavum... Abroad gulf countries ulavarkku vendi ee oru video cheyamo

  • @remadevi6884
    @remadevi6884 ปีที่แล้ว +4

    Useful video thanku dr

  • @anilsinghanilsingh4174
    @anilsinghanilsingh4174 ปีที่แล้ว +11

    മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ പറയാൻ യോഗ്യത ഉള്ള ആള് തന്നെ ഈ ഡോക്ടർ കഷണ്ടിക്കാരൻ ഡോക്ടർ മുടി വളരാൻ ടിപ്പ് പറയുന്ന പോലെ അല്ലിത് ഡോക്ടറെ കാണാൻ വേണ്ടി മാത്രം കാണുന്നതാണ്❤

    • @niya143
      @niya143 11 หลายเดือนก่อน

      അത്ര ഭംഗി ഒന്നും ഇല്ലല്ലോ.. നല്ല മേക്കപ്പ് ഉം ഉണ്ട്

    • @SreejithCs-vb7nm
      @SreejithCs-vb7nm 8 หลายเดือนก่อน

      ​@@niya143അതേ മോള്

    • @SreejithCs-vb7nm
      @SreejithCs-vb7nm 8 หลายเดือนก่อน

      ഞാൻ ഡോക്ടറെ കാണാൻ വേണ്ടിയാണ് കാണുന്നത് മോളാണ് ദിവ്യ

  • @pathuzzaap
    @pathuzzaap 2 หลายเดือนก่อน

    Baby oil best amazing result❤❤❤❤❤

  • @drisyababu8472
    @drisyababu8472 ปีที่แล้ว +45

    ഡോക്ടർ എന്റെ മുഖം ഓയിൽസ്‌കിനാണ് എന്ത് തേച്ചാലും മുഖത്ത് കുരു വരുന്നു. എന്തെങ്കിലും ടിപ്സ് പറഞ്ഞുതരാമോ പ്ലീസ് 🥰❤️

    • @asvlogs2687
      @asvlogs2687 ปีที่แล้ว +3

      ജെൽ ടൈപ് ഉള്ളത് മാത്രം യൂസ് ആക്

    • @drisyababu8472
      @drisyababu8472 ปีที่แล้ว +4

      എന്നാലും വരുന്നുണ്ട്

    • @zayan841
      @zayan841 ปีที่แล้ว +5

      Ente molk ഇങ്ങനെ ആയിരുന്നു ponds bright beauty serum cream use cheyithu. Full pimple poyi

    • @drisyababu8472
      @drisyababu8472 ปีที่แล้ว

      ഇത് കൂടെ ഒന്ന് പരീക്ഷിച്ചു നോക്കാം. thank you🥰

    • @SruthiJyothish-z2h
      @SruthiJyothish-z2h ปีที่แล้ว +1

      Ee serum use cheyyumbo moisturizer and sunscreen nirbandhamaayum use cheyyanam ennundo

  • @manojkumarkarunkottath9838
    @manojkumarkarunkottath9838 6 หลายเดือนก่อน

    Good presentation...

  • @reshmijayan5503
    @reshmijayan5503 ปีที่แล้ว +22

    ഡോക്ടർ ഡ്രൈ സ്കിന്നിന് നല്ലൊരു മോയ്സ്ചറൈസും ക്രീമും സൺസ്ക്രീം ഏതാണ്

    • @neetumukundan3020
      @neetumukundan3020 ปีที่แล้ว +3

      Use aveeno, Cetaphil or cerave... good for dry skin..infact very good... but little expensive 🫰

    • @RukhuJafar3293
      @RukhuJafar3293 8 หลายเดือนก่อน

      Onnu parayamo plz

  • @mohanvachur7236
    @mohanvachur7236 ปีที่แล้ว +1

    You have a very attractive personality.. 🌹

  • @jitheshsathyan6024
    @jitheshsathyan6024 ปีที่แล้ว +3

    ദിവ്യ
    ഞാൻ വീഡിയോ കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു👍👍👍👍 പിന്നെ ഇന്ന് ഞാൻ ലൈവിൽ വരാതിരുന്നത് എൻറെ സഹോദരിയ്ക്കും ഫാമിലിയ്ക്കും വേണ്ടി ഞാൻ ഒരു വീട് വച്ച് കൊണ്ടിരിക്കുന്നു. അതിൻറെ എല്ലാ ഉത്തരവാദിത്വവും എനിക്ക് ആണ്. ആ വീടിന്റെ മെയിൻ റൂഫ് സ്ളാബ് കോൺക്രീറ്റ് ഇന്നായിരുന്നു. അതാണ് ലൈവിൽ വരാൻ സാധിക്കാതിരുന്നത്. ഇപ്പോഴാണ് ഫ്രീ ആയത്. അടുത്ത ലൈവിൽ തീർച്ചയായും ഉണ്ടാകും
    ജിതേഷ്സത്യൻ

    • @sanjay.s876
      @sanjay.s876 ปีที่แล้ว

      😊😊

    • @reenamanu7653
      @reenamanu7653 ปีที่แล้ว

      👏👏👏👏🙏

    • @jitheshsathyan6024
      @jitheshsathyan6024 ปีที่แล้ว

      @@reenamanu7653 താങ്ക്യൂ റീനാ👍👍👍👍എല്ലാ പേരേയും സഹായിക്കുക പ്രത്യേകിച്ച് സഹോദരങ്ങളെ സ്നേഹിക്കുക. അവർക്ക് ചെയ്യാൻ കഴിയാത്തത് നമ്മൾ ചെയ്തു കൊടുത്തു സന്തോഷിപ്പിക്കുക

    • @sumisajith1510
      @sumisajith1510 ปีที่แล้ว +3

      ഇത്രേ ഒകെ പറഞ്ഞിട്ടും ദിവ്യ ഡോക്ടർ reply ഒന്നും ഇടുന്നില്ലലോ 😂😂😂

    • @sachuanu-qt5fs
      @sachuanu-qt5fs 11 หลายเดือนก่อน

      Ennum undallo paavam 😂😂

  • @boneythomas8679
    @boneythomas8679 ปีที่แล้ว +1

    Divya mom
    birthday wishesh🎉🎂!!

  • @Surendran.bhaskaran
    @Surendran.bhaskaran ปีที่แล้ว +1

    ❤.👌👌👌👍🌹 very good.super🎉❤DR...yu.gret

  • @aiswarya1129
    @aiswarya1129 ปีที่แล้ว

    Dr facil allergy Vanna padukal maran oru video cheyyamo

  • @vipinkrishnan6018
    @vipinkrishnan6018 ปีที่แล้ว

    Tnx doctor 🌹

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      Most welcome

    • @revusreenair3961
      @revusreenair3961 ปีที่แล้ว

      ​@@DrDivyaNair pls biroline എന്നാ ക്രീം എല്ലാരും വീഡിയോ ഇടാറുണ്ട് അത് നല്ലതാണോ ഒരു വീഡിയോ ഇടാമോ 🙏

  • @paarujobyjobichan3865
    @paarujobyjobichan3865 ปีที่แล้ว +1

    HB കൂട്ടാൻ ഉള്ള വീഡിയോ ചെയ്യാമൊ

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Good video mam thanks 🙏.

  • @renjinisivadas5406
    @renjinisivadas5406 ปีที่แล้ว

    Hello doctor 🙋🏻‍♀️

  • @keerthanaek8400
    @keerthanaek8400 ปีที่แล้ว +2

    Doctor ezema treatment nu kurich oru video cheyumo

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir ปีที่แล้ว

    Good advice .😅

  • @kavithabl5110
    @kavithabl5110 ปีที่แล้ว +3

    Mam earbkeloid vannal മാറുമോ പ്ലീസ് റിപ്ലേ. Dermatologistine കാണിക്കാമോ

  • @abdulkhaderkpr4947
    @abdulkhaderkpr4947 ปีที่แล้ว

    good

  • @nazerkv4106
    @nazerkv4106 11 หลายเดือนก่อน +2

    Dr olive oil use chyyunnadhin kzhpm ndoooo... Which is better
    Plzzz rplyy

    • @DrDivyaNair
      @DrDivyaNair  11 หลายเดือนก่อน

      It's good

  • @siyadzinan223
    @siyadzinan223 ปีที่แล้ว

    Poli👌

  • @gottalove_me
    @gottalove_me ปีที่แล้ว +1

    Can you please make a video about tranexamic acid serum

  • @LinjuShintu-sr6co
    @LinjuShintu-sr6co ปีที่แล้ว +3

    സ്ട്രെച്ച് മാർക്ക് മാറാൻ ഒരു വഴി പറയുമോ

  • @ShameenaBasheer-wj6us
    @ShameenaBasheer-wj6us 11 หลายเดือนก่อน +2

    Dr എന്റെ ശരീരം ഡ്രൈ സ്കിന്നാണ് എന്റെ ശരീരത്തിൽ കുരുക്കളും ഒരു വെള്ളപൊടിയും ഉണ്ട് നല്ല ചൊറിച്ചിലാണ് എന്തെങ്കിലും പരിഹാരമുണ്ടോ പ്ലീസ്

    • @DrDivyaNair
      @DrDivyaNair  11 หลายเดือนก่อน

      ട്രീറ്റ്മെന്റ് ഉണ്ട്

  • @rosammajohny5426
    @rosammajohny5426 4 หลายเดือนก่อน

    Dry skinninu oru sunscreen parayaamo

  • @ardhra7311
    @ardhra7311 10 วันที่ผ่านมา +1

    Dr njn 5,6 ലിറ്റർ വെള്ളം കുടിക്കുന്നുണ്ട്. എന്റെ weight 54 kg aan
    Nannyi vellam kudikkanam enn paranjath kondaan ingane kudikkan thudangiye
    Pakshe over aayitt vellam kudikkunnath nallathalla enn parayunnund..kidney complaint aanenn . Sheri aano

  • @revusreenair3961
    @revusreenair3961 ปีที่แล้ว +3

    Dr boroline എന്നാ ക്രീം എല്ലാരും വീഡിയോ ഇടാറുണ്ട്. അത് നല്ലതാനോ? അതിനെ പറ്റി ഒരു വീഡിയോ ഇടാമോ പ്ലീസ് 🙏

    • @Anagha_VK
      @Anagha_VK 4 หลายเดือนก่อน

      Its good

  • @Durgaeb
    @Durgaeb ปีที่แล้ว +2

    Nalla Glycerin & rosewater paranj tharumo?

  • @sheelaak4278
    @sheelaak4278 ปีที่แล้ว

    ഡ്രൈ സ്കിൻ നു മുൾട്ടാണി മിട്ടി യും ഓറഞ്ച് ഉണക്കി പൊടിച്ച പൊടി മിക്സ് ചെയ്തു മുഖത്തു തേച്ചാൽ നല്ലത് ആണോ 😊

  • @jeevantomy
    @jeevantomy ปีที่แล้ว +3

    എന്റെ കണ്ണിനു ചുറ്റും കറുത്ത നിറം ആണ് അത് മാറി കിട്ടാൻ എന്താ മരുന്ന് മുഖത്തെ കരുവാലിപ്പ് മാറാനും എന്താ വേണ്ടത്

  • @subithasabu1022
    @subithasabu1022 หลายเดือนก่อน

    Dr ente face dry aanu purath irangiya orumathiri vella podi pole kaanum pinna Whiteheads und ith maran enthelum remedies

  • @dhaneapenseban8620
    @dhaneapenseban8620 ปีที่แล้ว

    Mam Maminte haircut ethane onne parayavo ente hairum Maminte hani pole ane ethupole vetti idan vendi ane pls reply mam

  • @ajithaa3094
    @ajithaa3094 ปีที่แล้ว

    ❤❤❤

  • @soumyaanugraham.s5757
    @soumyaanugraham.s5757 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @Jasee__na
    @Jasee__na 5 หลายเดือนก่อน

    വെളിച്ചെണ്ണ dry skin ullavar മുഖത്തു തേക്കാൻ പറ്റുമോ

  • @haseenapa2401
    @haseenapa2401 11 หลายเดือนก่อน

    Kakapullipoleyulla red pully varunnathil entha cheyyan onnu parayamo please tell me

    • @haseenapa2401
      @haseenapa2401 11 หลายเดือนก่อน

      @athirampillai713 cream entha rate side efect akumo doctore. Njan paranjath red pullikal doctorinu manasilayo enthanennu kakkapulli pole undakum ivide skin dr kanichu venamekil karichu kalayamennu paranju ee cream use cheydal ath poornnamaitum pokumo dr ithinte reply thannillalo please

  • @vijimol2527
    @vijimol2527 4 หลายเดือนก่อน

    Glycerine+ rosewater face il moisturizer ayi use cheyyamo..
    Njan edaku use cheyunneyarunu...kayilum,kalilum matrame use cheyan patu ennu ondo..plz rply dr

    • @Rainbow-n9t
      @Rainbow-n9t 4 หลายเดือนก่อน

      @@vijimol2527 no... Body full apply cheyyam tto

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 ปีที่แล้ว

    👍👍👍👍👍

  • @ammu_856
    @ammu_856 11 หลายเดือนก่อน +1

    Lips ile karuppu niram maaran entha cheyyendath

    • @DrDivyaNair
      @DrDivyaNair  11 หลายเดือนก่อน

      Treatment ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്

  • @Jubairiya-bk4qq
    @Jubairiya-bk4qq ปีที่แล้ว +6

    ചെറിയ കുട്ടികൾക്ക് നിറം വെക്കാൻ എന്താണ് ചെയേണ്ടത്

    • @marygreety8696
      @marygreety8696 ปีที่แล้ว

      Nalpamaradi thailam thechslmathi. 3_4 years cheyyanam . Niram vaikkum.

  • @hareeshm8740
    @hareeshm8740 ปีที่แล้ว +1

    👍❤️🌹

  • @MyWorkMyDreambymagnessa
    @MyWorkMyDreambymagnessa ปีที่แล้ว

    Mild ayitulla soap hair wash organic an pls comment

  • @lizanfathima8957
    @lizanfathima8957 ปีที่แล้ว +2

    Mam kadh chorichaln pariharam parijutharumo. Pls rpl

  • @Devarajan566
    @Devarajan566 ปีที่แล้ว

    മാഡം ഞാൻ പോൺസിന്റെ വൈറ്റനിങ് ഫേസ് ക്രീം ആണ് യൂസ് ചെയുന്നത് അത് നല്ല പ്രൊഡക്ട് ആണോ മാഡം

  • @raeesaraeesatk9570
    @raeesaraeesatk9570 ปีที่แล้ว +2

    Mookine karup line unde endha cheya

  • @adithya3765
    @adithya3765 ปีที่แล้ว

    Dr sareerathil തേമൽ pole full varunnund but തെമൽ alla maaran chances undo othiri വർഷം ആയി

  • @jijomj5729
    @jijomj5729 ปีที่แล้ว +3

    Vellam nallapole kudikkanund but dry ayitti chorichil und skin podi varunnu

  • @akash._x_o
    @akash._x_o ปีที่แล้ว +1

    Mam ente mukath muka kuru und ath maaran enth cheyyum

  • @Kokkuzz9518
    @Kokkuzz9518 7 หลายเดือนก่อน +1

    Hlo ente mugam velukkan vendi raktha chandhanam thechuu but ippo mugham vallathe dry ayii 😢 ippo karutha colourum varunnundu ... Endhelum pariharam undooo😢

    • @DrDivyaNair
      @DrDivyaNair  7 หลายเดือนก่อน +2

      രക്തചന്ദനം എല്ലാവർക്കും work ആകില്ല. വെള്ള ചന്ദനം ആണ് നല്ലത്

    • @Kokkuzz9518
      @Kokkuzz9518 7 หลายเดือนก่อน

      @@DrDivyaNair ippo vallantu dry skin ayi velichil vannekaahnu face ill
      Faceill thodumbo rough feeling 🥲 athu maran endhelum vazhi parayamoo 🙂🥲

    • @saranyaskumar5207
      @saranyaskumar5207 4 หลายเดือนก่อน

      Maariyo? ​@@Kokkuzz9518

    • @vijimol2527
      @vijimol2527 4 หลายเดือนก่อน

      ​@@Kokkuzz9518moisturizer edu

  • @Rainbow-n9t
    @Rainbow-n9t ปีที่แล้ว

    🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴Mam chandrika soap nallathanooo🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴because njn soap use cheyyarillaa

    • @vijimol2527
      @vijimol2527 4 หลายเดือนก่อน

      Chandrika ,pears oke nalleyanu matu soap ne apeshichu...pears il kuduthal glycerine ond..randum nalla freshness um tharum😊❤

  • @somyajoy7808
    @somyajoy7808 ปีที่แล้ว

    Hi Dr,almond oil or Nalpamaradi oil ,which one is good to improve the skin colour of kids?could you pls reply

  • @anamika7549
    @anamika7549 ปีที่แล้ว +3

    Mam facil karutha padukkal undu acne pimples undu varum pokkum athinu entha treatment undvo mam paryamo

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      ട്രീറ്റ്മെന്റ് ഉണ്ട്. Contact clinic for details. 8593056222

  • @Beena7737
    @Beena7737 ปีที่แล้ว

    ചുളിവ് ന് എന്തെങ്കിലും ഉണ്ടോ

  • @rethibhan7590
    @rethibhan7590 ปีที่แล้ว

    Mam nte dry skin anu yathra kazhunju vannal mukam sheenich vallad agu nu

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว +5

    നമസ്തേ ദിവ്യ ജീ 🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡

  • @Anjumolshaji
    @Anjumolshaji ปีที่แล้ว +5

    ഡ്രൈ സ്കിൻ ആണ് എന്ത് ചെയ്താലും നിറം magunnu

    • @tomdominic1999
      @tomdominic1999 ปีที่แล้ว

      Oil skin ano or dry skin ano sunlight adichal mangunnath

  • @thozilali
    @thozilali 7 หลายเดือนก่อน

    biotiQ sadal.wood.soncreen.നല്ലതാണൊ

  • @lizanfathima8957
    @lizanfathima8957 ปีที่แล้ว

    Hai

  • @AkshayTs-p5n
    @AkshayTs-p5n 4 หลายเดือนก่อน +1

    കടല പൊടി മൊരി വരുന്നു

  • @DevikaK-qo4xu
    @DevikaK-qo4xu ปีที่แล้ว +1

    Mam enik pcod und homeo an kanikunath apoo medicine koode tane doctor daily banana boil cheyth kazhikam sesame seeds use cheyam paranjirunu ipoo one month ayit ully medicine edukan thudangiyit but chila videos banana use cheyan padilan kandirunu ithonn clear cheyumo

    • @mydreamzzz9057
      @mydreamzzz9057 ปีที่แล้ว

      Sesame kazhichal periods correct avum.. Njn use cheythitund.. Kozhupp undavum ennu chilar parayarund.. Athine patti enikum ariyila

    • @DevikaK-qo4xu
      @DevikaK-qo4xu ปีที่แล้ว

      @@mydreamzzz9057 engane an use cheytath

  • @adithya3765
    @adithya3765 ปีที่แล้ว

    Oru appointment edukkan entha formalities dr

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      Contact clinic for appointment.. 8593056222

    • @adithya3765
      @adithya3765 ปีที่แล้ว

      @@DrDivyaNair thank you

  • @AkshayTs-p5n
    @AkshayTs-p5n 4 หลายเดือนก่อน

    വെള്ളം കുടിക്കാൻ പറ്റില്ല 😂

  • @JoyM-zs6ww
    @JoyM-zs6ww ปีที่แล้ว

    Hi

  • @Dark_sun-p9f
    @Dark_sun-p9f 11 หลายเดือนก่อน +1

    നല്ല സൺക്രീം ഏതാണ് എന്റെ സ്കിൻ വളരെ dry ആണ്

  • @nkrahmathulla
    @nkrahmathulla ปีที่แล้ว

    Dr രാവിലെ moisturizer ഉപയോഗിച്ച് പുറത്ത് പോയിട്ട് വന്നാൽ tan അടിക്കുന്നു എന്ത് കൊണ്ട് മറുപടി തരുമോ പ്ലീസ്

    • @drisyababu8472
      @drisyababu8472 ปีที่แล้ว +1

      സൺസ്‌ക്രീൻ കൂടി ഇടുന്നുണ്ടോ. ഇടുന്നില്ലെങ്കിൽ ഇടണം

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      Sunscreen use ചെയ്യണം

  • @ajithaa3094
    @ajithaa3094 ปีที่แล้ว

    ❤❤❤

  • @AyushRanjith-ui6pf
    @AyushRanjith-ui6pf ปีที่แล้ว +1

    Hai

  • @ajithaa3094
    @ajithaa3094 ปีที่แล้ว

    ❤❤❤

  • @ajithaa3094
    @ajithaa3094 ปีที่แล้ว

    ❤❤❤

  • @ajithaa3094
    @ajithaa3094 ปีที่แล้ว

    ❤❤❤

  • @somabenny5005
    @somabenny5005 ปีที่แล้ว

    ❤❤❤❤

  • @prasanthkk9513
    @prasanthkk9513 ปีที่แล้ว