എന്നെ..... അത്ഭുദ പെടുത്തി.... താങ്കളുടെ.... അവതരണം..... എത്ര.. കൂൾ ആയിട്ടാണ്... മംഗോ സ്റ്റീൻ... ഡീറ്റെയിൽസ്.... പറഞ്ഞു തരുന്നത്..... എനിക്ക് വളരെ ഇഷ്ട്ട പെട്ട fruts... അത് പോലെ.... കൃഷിയും..... എനിക്കും... താല്പര്യം ഉണ്ട്.... ഇത് കൃഷി ചെയ്യാൻ..... മണലിൽ.... പറ്റുമോ.... ഈ കൃഷി..... സാർ..... Plz.... Ansr...
ചേട്ടാ, എങ്ങനെ ആണ് മരത്തിൽ നിന്നും പഴം പറിച്ച് എടുക്കുന്നത്. എനിക്ക് 20 മരം ഉണ്ട്. ഒരു കച്ചവടക്കാരന് മൊത്തം വിലപറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഓരോ കൊല്ലവും അവർ മരത്തിൽ കയറി പറിക്കുമ്പോൾ കുറഞ്ഞത് ഒരു അഞ്ചു കമ്പെങ്കിലും ഒടിക്കും. ഇങ്ങനെ പോയാൽ അധികം വൈകാതെ മരം തന്നെ കാണില്ല എന്നാ തോന്നുന്നെ. ചേട്ടൻ എങ്ങനെ ആണ് പറിക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്. please reply.
മംഗോസ്റ്റിൻ ബഡ് ചെയ്ത തൈ കിട്ടുമോ? എത്ര വർഷം കൊണ്ട് കായ്ക്കും? വീട്ടിൽ ഉണ്ടായിരുന്നത് 15 വർഷമായിട്ടും കായ്ച്ചിരുന്നില്ല, ശേഷം നല്ല പുളിയുള്ള ചെറിയ കായ് ഉണ്ടായി.പിന്നീടത് വെട്ടിക്കളഞ്ഞു.
@@Babu_2020 ഇലയെല്ലാം mangosteen തന്നെ. ഒരു ഇല പോലും കൊഴിഞ്ഞു പോകാറില്ല.തട്ടുതട്ടായി ശിഖരങ്ങൾ മുകളിലോട്ട് പോകും. അത്യാവശ്യം കട്ടിയുള്ള ഇലയാണ്. കായുംmangos teen,പോലെ തന്നെ.
Irrigation ഇല്ലാതെ agriculture ഇല്ല എന്നു പറയുന്നത് ശരിയല്ല.. എത്രയോ കാപ്പി കർഷകർ rain fed cultivation ചെയ്യുന്നുണ്ട്. ഫലം കുറച്ച് കുറയും അത്രയേ ഉള്ളൂ.
Informative
കറുത്ത കായകൾ ആകും എന്താ മധുരം ആഹാ
100 years nu മുകളിൽ പ്രായം ഉള്ള
മാംഗോസ്റ്റിൻ മരങ്ങൾ ധാരാളം ഇരവിപേരൂർ (തിരുവല്ല) ൽ, കാണാം.
മിക്ക വീടുകളിലൂം ഉണ്ട്.
8 varshamayi kayichittilla.pls
Hopefully next year
ഞാൻ ഒരെണ്ണം വെച്ചിട്ട് ഉണ്ട് 10-15year ആയി പൂവ് ഉണ്ടാകുന്നത് ഫുൾ കാ പരുവം ആകുമ്പോൾ തന്നെ പൊഴിഞ്ഞു പോകുവാ. ഒരു കാ പോലും കിട്ടുന്നില്ല.
Rubber thotathil vaykavo 🤔 sun light issues
Light venam ,Ruber thottathil task anu
@@KL06farm angane alle new rubber plant chayyumbo athinte idayil plant chaythal issues indavo.
Why mangosteen fruit prematurely falls .
Mask matti varthamanM parayoo chetta
സൂപ്പർ
When and how to proonig mangstin tree?
Plz call
ഈ മരം നടുന്ന രീതി, വള പ്രയോഗം kaya പിടിക്കാൻ വേണ്ടത്
നല്ല മാങ്ങോസ്റ്റീൻ, റംബൂട്ടൻ പ്ലാന്റ് എവിടെ കിട്ടും
Loction evide
പത്തനംതിട്ട
ചേട്ടാമാസ്ക്വെച്ചതെന്തിനാ
എന്നെ..... അത്ഭുദ പെടുത്തി.... താങ്കളുടെ.... അവതരണം..... എത്ര.. കൂൾ ആയിട്ടാണ്...
മംഗോ സ്റ്റീൻ... ഡീറ്റെയിൽസ്.... പറഞ്ഞു തരുന്നത്..... എനിക്ക് വളരെ ഇഷ്ട്ട പെട്ട fruts... അത് പോലെ.... കൃഷിയും..... എനിക്കും... താല്പര്യം ഉണ്ട്.... ഇത് കൃഷി ചെയ്യാൻ..... മണലിൽ.... പറ്റുമോ.... ഈ കൃഷി..... സാർ..... Plz.... Ansr...
Sir plz call,number given in vidieo,
മംഗോസ്റ്റിൻ പഴുത്താൽ മഞ്ഞനിറത്തിൽ ഒരു liqud അകം മുഴുവൻ വ്യാപിക്കുന്നു. എന്തുകൊണ്ടാണ്?
No idea
Gumbagge എന്ന രോഗം ആണ
ഞങ്ങടെ അടുത്ത് ഒരു മൂന്ന് മരം ഉണ്ട്, ഒരെണ്ണം മാത്രം 10അടി,,
ബാക്കി ഉള്ളത് ഒരു മൂപ്പത് അടി അടുത്ത് വരെ വരും നല്ല പോലെ ഫലഭൂഷ്ടം ആണ്
Thanuppu Ulla Idathalle Ith Valaru
Ith etra year venam kaaykaan
@@abhijithp.r1673 no thanup athyavashyam alla🙂ente vittil und
Poli 💕💕💕
Filosan no pulasanok
Good information. ...👍Thank you for uploading 🎥
Thanks
Veedinte muttathu basemantil ninnum ethra doore nadanam veru veedine badikkumo
No idea
Hi sithosh bro 👍sooper
Hi
ഇതിന് Layering തൈ ഉണ്ടാക്കിയാൽ ഉത്പാദനം വേഗത്തിൽ ആക്കാൻ സാധിക്കുമോ ???
No idea
@@KL06farm ok
@@KL06farm p
Layering patila
പൂ കെഴിഞ്ഞു പോവുന്നു എന്താ ചെയ്യുക
ഇത്ര പ്രയാസപ്പെട്ട് മാസ്കിടണോ
High rangil rambutan and mangosteen varumo kayikkumo
yes ettavum nala climate anu highrange
Whether awailable magostw grafted
No
Nice bro
Chetta poli
Thanks
എത്രെ വർഷം കൊണ്ട് കായ്ക്കും
7/8 yesrs
ആ പരിച്ചത് മംഗോസ്റ്റിന് അല്ല
Ethintae bud thaikal kittumo
Yes
ഞാൻ മുളപ്പിച്ച എന്റെ മാങ്കോസ്റ്റിൻ കായ്ച്ചു
Woow
Atra year ayii
എത്ര വർഷം സമയം എടുത്തു??
Ethra varsham aayi😢
വളപ്രയോഗം പറയാമോ
Call given no
Ente mangosteen nannayi pookunnund. Fruit undakunnilla. Endu cheyyum
Call mr jose number Vidioil undu
😍😍😍👍👍👍variety sambavam👍👍👍👍🤩😍🤩
ഫുലാസാൻ ഒരു വിഡീയോ ചെയ്യോ
Evida ulathu
th-cam.com/video/uXaiIMM4Cdg/w-d-xo.html
ചേട്ടാ, എങ്ങനെ ആണ് മരത്തിൽ നിന്നും പഴം പറിച്ച് എടുക്കുന്നത്. എനിക്ക് 20 മരം ഉണ്ട്. ഒരു കച്ചവടക്കാരന് മൊത്തം വിലപറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഓരോ കൊല്ലവും അവർ മരത്തിൽ കയറി പറിക്കുമ്പോൾ കുറഞ്ഞത് ഒരു അഞ്ചു കമ്പെങ്കിലും ഒടിക്കും. ഇങ്ങനെ പോയാൽ അധികം വൈകാതെ മരം തന്നെ കാണില്ല എന്നാ തോന്നുന്നെ.
ചേട്ടൻ എങ്ങനെ ആണ് പറിക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്. please reply.
Marathil kayari thanea venam parikan,ala engil use kovini athil keri pariku maram pokila
കൊടുക്കാനുണ്ടോ
ഫൈബർ കൊക്ക ഉണ്ടാക്കു.. വാങ്ങിക്കാൻ കിട്ടും... expand ചെയ്യാൻ ഒക്കെ പറ്റുന്ന സംഭവം ഉണ്ട്
തൊട്ടിയുടെ തലപ്പത്ത് നെറ്റ് കോട്ട പിടിപ്പിക്കു
വല
online thaylal ayachutharumo
No
Mangostin pruning cheyyarud enn parayunnundello ? Edanu nallad
plz call given number
ഏതു മാസം പൂക്കാൻ തുടങ്ങും
Plz call me joseee
May
എന്റെ തൈകളുടെ ഇലകൾ കരിഞ്ഞ് പോവുന്നു. നല്ല പോലെ നനക്കാറുണ്ട്. തണലിലാണ് നിൽക്കുന്നത്. എന്നിട്ടും ഇലകൾ ചുരുണ്ട് ഉണങ്ങിപ്പോവും. എന്താണ് ചെയ്യേണ്ടത്.
Plz call
👍🏻🥰
റബ്ബർ തോട്ടത്തിൽ mangosteen വളരുമോ കായ്ക്കുമോ
Yes
Shade adikam padila
Vellam kerunna sthalath vekkan pattumo
Call mr jose number Vidioil undu
പറ്റും
Pattum
Poliiiyatto Bro
മുറിച്ചു മാറ്റി പൊട്ടി കിളിച്ച മരത്തിനു ഫലം ഉണ്ടാകുമോ?
Yes
👌
Not clear
അവിടെ കണ്ട തൈകൾക്ക് എന്താണ് വില
800 anu enu thonunu
Nice programes
Hi
Hi
പറഞ്ഞത് സത്യം. But എട്ടു വർഷം ആയി എന്റെ വീട്ടിൽ ഉണ്ട് വലിയ മരം ആയി.. കായ ഇതു വരെ പിടിച്ചിട്ടില്ല
8-10 years edukum
14 ayi nte kaaykaan
മംഗോസ്റ്റിൻ ബഡ് ചെയ്ത തൈ കിട്ടുമോ? എത്ര വർഷം കൊണ്ട് കായ്ക്കും?
വീട്ടിൽ ഉണ്ടായിരുന്നത് 15 വർഷമായിട്ടും കായ്ച്ചിരുന്നില്ല, ശേഷം നല്ല പുളിയുള്ള ചെറിയ കായ് ഉണ്ടായി.പിന്നീടത് വെട്ടിക്കളഞ്ഞു.
ബഡിങ് പിടിക്കില്ല എന്നാണ് കേൾവി ;കായ്ക്കാൻ 10 വർഷമെടുക്കും
അത് mangosteen alla .രാജപുളിയാണ്
@@Babu_2020 ഇലയെല്ലാം mangosteen തന്നെ. ഒരു ഇല പോലും കൊഴിഞ്ഞു പോകാറില്ല.തട്ടുതട്ടായി ശിഖരങ്ങൾ മുകളിലോട്ട് പോകും. അത്യാവശ്യം കട്ടിയുള്ള ഇലയാണ്. കായുംmangos teen,പോലെ തന്നെ.
mangostin buding avashayam illa
@@MohamedAshraf-fm7nr chuvappu ka ano,palarum ee chedikoduthu pattikkunnundennu kettirunnu.
Irrigation ഇല്ലാതെ agriculture ഇല്ല എന്നു പറയുന്നത് ശരിയല്ല.. എത്രയോ കാപ്പി കർഷകർ rain fed cultivation ചെയ്യുന്നുണ്ട്. ഫലം കുറച്ച് കുറയും അത്രയേ ഉള്ളൂ.
Falam kurajal pine enthu krshi sir, profit ilathe krishi cheythittu enthinu
@@KL06farm please come to Kodagu, good number of people cultivate coffee profitably with rain fed cultivation.
Ee chettante number tharumo
Vidieo il undu
വെയിലത്തു mangostin തൈ വെക്കാൻ പറ്റുമോ
With shade
@@KL06farm ഞാൻ വാങ്ങിയ mangostin തൈ കുഴിയിൽ വെച്ചപ്പോൾ വേര് പൊട്ടിപ്പോയി അത് നു ട്രീറ്റ്മെന്റ് ഉണ്ടോ അത് ഉണങ്ങി പോകുമോ
കൊന്ന പോലുള്ള വഇടയ്ക്കു നടണം കുരുമുളക് അതിൽനട്ടുപടർത്തി ഇടവിളയാക്കാം
Hi
Hi Aswin