. 27 വർഷം മുൻപ് UTI. Unit Trust Of India തുടങ്ങി കേന്ദ്രഗവണ്മെന്റ്.. ഞാൻ ചെന്നിരുന്നു. പക്ഷെ 5വർഷം ആയപ്പോഴേക്കും അടച്ചകാശും അതിന്റ ചെറിയ ഒരു പലിശ യും ചേർത്ത് തിരികെ തന്നു.. കമ്പനി ഇപ്പൊ നിലവിൽ ഇല്ല....
6-7-2015 ൽ ഞാൻ ഗാർഡിയൻ മ്രകളുടെ മകൾക്ക്) ആയി SSA അക്കൌണ്ട് ആ രംഭിച്ചു. മർച്ച 2023 വരെ പണം പോസ്റ്റ് ഓഫീസിൽ അടക്കാൻ കഴിഞ്ഞു - മെയ് മാസം പണമടക്കാൻ പോയപ്പോൾ ഗ്രാന്റ് ഫാദർ എന്ന നിലക്ക് പണമടക്കാൻ കഴിയില്ല അഛനോ അമ്മക്കോ മാത്രമേ ഗാർഡിയൻ എന്ന നിലക്ക് പണമടക്കാൻ പറ റൂ എന്നാണ് പറഞ്ഞത് - ഗാർഡിയ നായി എന്റെ മകളെ അതായത് കുട്ടിയുടെ അമ്മയെ ചേർക്കാം എന്ന് ഞാൻ പറയുകയും അതിന് പുതിയ ഓർഡർ വരണമെന്നുമാണപറയുന്നത് - 65000. രൂപ അക്കൌണ്ടിലുണ്ട് - എന്താണു പോംവഴി - ഇത് തുടരാൻ പറ്റില്ലേ ഹൃദ്യമായി മനസിലാക്കാൻ പാകത്തിലുള്ള വിവരണത്തിന് നന്ദി.
grandparent open ചെയ്തു 7 yrs ആയി ഇപ്പോൾ പറയുന്നു ഇനി അടക്കാൻ പറ്റില്ല എന്ന് . postoffice il തിരക്കിയിട്ടു അവർ mail അയച്ചിട്ടുണ്ട് main branch il എന്ന് പറഞ്ഞിട്ട് 6 month ആയി ഒരു മറുപടി ഇല്ല
Hi Oru doubt undu Njan post office vazhi aanu ssa account open cheythathu...but njan gulfil aanu eppol...so enikku bank through ssa yil engane aanu deposit cheyaan pattunathu?
Amount kuttikke kittu.. kuttiyude kalyanam kazhinjaalum illenkilum 21 years maturity period aakumbo cash labhikkum... Allathe marriage certificate onnum Venda... 21 years maturity period aakunnathinu munb close cheyyanenkil marriage certificate aavashyan vannekkam
Kuttikkk 24 vayassu vare.... Video il full details ond... Interest varunnath engananenn manassilaaki deposit cheythal return koottam,., Details oru video aayi cheythittund .... Pls watch that
Ithu cherumbol bond paper pole kittumo..atho pass book mathrame ullu..online annu cheyyunne..pass book mathrame ullu..21 years kazhiyumbol ethokke papers annu kannikkendathu..
Kuttiyude achanum ammayum thamne account open cheyyanum ennnundoo grand father account open chaithal ethengilum tharathilulla kuzhapum bhaviyil undakumoo please reply
Post officile rules anusarich guardian ennn paranjal kuttiyude achano ammayo aaanu... Pakshe SSA de case il legal guardian ennu parayunnund. Othiry case grand father and grand mother open cheythittund .. nilavil kuzhappam illa.... But athinekurich ippazhum oru clarity aarum paranjittilla
ഞാൻ 2015ഇൽ എൻ്റെ മകൾക്ക് വേണ്ടി ചേർന്നതാണ്. ഞാൻ സ്ഥലത്ത് ഇല്ലാത്തതിനാൽ എൻ്റെ അമ്മ ആണ് guardian. ഇതുവരെ കുഴപ്പം ഇല്ല. 2023 ഏപ്രിൽ ആയപ്പോൾ deposit എടുത്തില്ല. Parent guardian അല്ലാത്ത കാരണം എന്നാണ് പറഞ്ഞത്. ഇനി എന്തെന്ന് തീരുമാനം ഇതുവരെ ആയിട്ടില്ല എന്നാണ് പറയുന്നത്. ചിലപ്പോ ഇനി deposit എടുക്കില്ല എന്നും 21 years കഴിയുമ്പോൾ അടച്ച തുക മാത്രം withdraw ചെയ്യാം എന്നോകെ ആണ് പറയുന്നത്. ക്രിത്യമായി മറുപടി പോസ്റ്റ് ഓഫീസിൽ നിന്നും കിട്ടുന്നില്ല. Anyone plz reply
10 വർഷമായി മുടങ്ങി കിടക്കുന്നു...കുട്ടിക്ക് 13 വയസ്സായി..annu ayiram minimum അടക്കണം എന്ന് ആയിരുന്നു പറഞ്ഞിരുന്നത്...അടക്കാൻ കഴിയാതെ ആയി...ഇപ്പോള് അത് പുതുക്കാൻ patumo... ഫൈൻ ഉണ്ടോ...ഇനി തൊട്ട് 15years അടക്കാൻ patumo
എന്റെ മകളുടെ മകൾക്കുവേണ്ടി ഞാൻ guardian ആയി തുടങ്ങിയ SSA, ഇപ്പോൾ ഒരു വർഷമായി മുടങ്ങിക്കിടക്കുന്നു. എനിക്ക് guardian ആയിരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന് പറഞ്ഞാണ് അടവ് നിർത്തിയത്. ഇനി എന്താണ് ചെയുക full ആയി close ചെയ്യാമോ? പിഴ അടച്ചു continue ചെയ്യാമോ? കുഞ്ഞിന് 6 വയസ്സായി. ഇത് stop ചെയ്തു അമ്മക്ക് കുഞ്ഞിനുവേണ്ടി പുതിയ account സാധിക്കുമോ? Please reply
ഞാനും അക്കൗണ്ട് തുടങ്ങിയിട്ട് മൂന്നു വർഷമായി വളരെ ഉപകാരപ്രദമായ വീഡിയോ
Account engine thudagadey.... Enthoke vendath
ദീർഘ നിക്ഷേപ പദ്ധതിആയിട്ടും തരുന്ന പാസ്സ് ബുക്കിന് ഒട്ടും ക്വാളിറ്റില്ല
അടക്കുന്നതിന്റ മുന്നിരട്ടി കിട്ടും എന്നൊക്കെയാണ് ഏജന്റ്മാർ പറയുന്നത്.. കിട്ടിയ വിവരം വളരെ നല്ലതാണ് താങ്ക്സ്
Thank u for your good words
ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു എല്ലാം മനസിലായി.... വളരെ നന്ദി 🙏
Makalkk 1 vayassil thudangiya postoffice accontil monthly 1000 rupa vech 8 varshamayi mudangathe adakkunnu .
മോൾക്ക് ഒന്നര വയസ്സ് ആയപ്പോ ചേർന്നു. മാസം മുടങ്ങാതെ 2000 അടക്കുന്നു. അവൾക്ക് ഇന്ന് 7 വയസ്സ്
എന്റെ മകൾക്ക് തുടങ്ങി 😍🙏
ഞാൻ ഇന്ന് തുടങ്ങാൻ പോവുകയാണ് ഇതിനെ കുറിച്ച് വിവരങ്ങൾ അറിയാം കയറിയതാണ് 😄
Thank you so much for the information❤❤❤🙏🙏🙏
നല്ല അറിവ് തന്നതിന് നന്ദി
thank u
Thanks chechy... Ee information thannathin... 🙏🙏
വളരെ നന്ദി ഈ അറിവ് തന്നതിന്
SSA Enthanennum ithine kurichu paranju thannathil valare nanniyund😊😊
Thnk u
ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ എനിക്ക് ഒരുപാട് സന്തോഷം. ❤
Thank u
വളരെ നല്ല അറിവ് തന്നതിന് നന്ദി..
Thnk u
👌🏻👍🏻 ഞാൻ 34 മാസം ആയിട്ട് അടക്കുന്നുണ്ട് 👍🏻
നല്ല അവതരണം good
Molk 5vysayi nj thodngiyitila. Very useful vdeo. Ini enthayalum thodngnm
Thank you for your valuable information.
Hai, njanoru BPM aan from Karnataka, valuable information🙏 & clear presentation👍
Thanks a lot
Nice presentation, thanks mem ❤❤❤
Good presentation
Ee nalla arivine orupadu thanks ❤❤
Very useful video✨️ Thank u
Very usefull information
Njan molk 1 year ayapol chernu. 8 month ayi adach varunu. Very usefull vedio
Njan 4 yrs ayi adachuverunnu👍🏻👍🏻👍🏻👍🏻
Thanku🙏
ഞാൻ എന്റെ മകളുടെ പേരിൽ സുകന്യ സമൃദ്ധി യോജന തുടങ്ങിയിട്ട് അഞ്ചു വർഷമായി 👍👍👍
Me2😊
6yr aakunu
Njanum
@@priyaprasadpriyaprasadpriy7812 ❤
My daughter is getting 1lakh as interest income from Ssy
Thanks
Very valuable video 🔥👍
Ente kuttikku autism anu avalkku 5 years ayappol thudanghiyathanu eppol 13 yrs avalkku autism ayathu kondu ee paisa kittan bhuthimuttundo
ഞാൻ എൻ്റെ മോളുടെ പേരിൽ ഈ പദ്ധതി തുടങ്ങിയിട്ട് 8 വർഷം ആയി..... മാസം 1000 രൂപ ....
Ella monthum fixed amount anoo adakkendathh.
@@shammyshammu8241 alla
Ishtam ullathu pole adaykm
. 27 വർഷം മുൻപ് UTI. Unit Trust Of India തുടങ്ങി കേന്ദ്രഗവണ്മെന്റ്.. ഞാൻ ചെന്നിരുന്നു. പക്ഷെ 5വർഷം ആയപ്പോഴേക്കും അടച്ചകാശും അതിന്റ ചെറിയ ഒരു പലിശ യും ചേർത്ത് തിരികെ തന്നു.. കമ്പനി ഇപ്പൊ നിലവിൽ ഇല്ല....
It is a scheme of Ministry of Finance
Useful 🙏🏻🙏🏻🙏🏻
Thanks a lot
Super 👏
Thankyou for information
Thnk u
Thak you❤
ഞാൻ എന്റെ മോൾടെ പേരിൽ SBI ബാങ്കിൽ ആണ് തുടങ്ങിയത്. ഇപ്പോൾ കാനറാ ബാങ്ക് അക്കൗണ്ടഇൽ നിന്നാണ് പൈസ അടക്കുന്നത്. കുഴപ്പം illlallo
Illla
മാസം 1000 അടച്ചാൽ 5 ലക്ഷം കിട്ടും... ... നല്ലൊരു സ്കീം ആണ്...
6-7-2015 ൽ ഞാൻ ഗാർഡിയൻ മ്രകളുടെ മകൾക്ക്) ആയി SSA അക്കൌണ്ട് ആ രംഭിച്ചു. മർച്ച 2023 വരെ പണം പോസ്റ്റ് ഓഫീസിൽ അടക്കാൻ കഴിഞ്ഞു - മെയ് മാസം പണമടക്കാൻ പോയപ്പോൾ ഗ്രാന്റ് ഫാദർ എന്ന നിലക്ക് പണമടക്കാൻ കഴിയില്ല അഛനോ അമ്മക്കോ മാത്രമേ ഗാർഡിയൻ എന്ന നിലക്ക് പണമടക്കാൻ പറ റൂ എന്നാണ് പറഞ്ഞത് - ഗാർഡിയ നായി എന്റെ മകളെ അതായത് കുട്ടിയുടെ അമ്മയെ ചേർക്കാം എന്ന് ഞാൻ പറയുകയും അതിന് പുതിയ ഓർഡർ വരണമെന്നുമാണപറയുന്നത് - 65000. രൂപ അക്കൌണ്ടിലുണ്ട് - എന്താണു പോംവഴി - ഇത് തുടരാൻ പറ്റില്ലേ ഹൃദ്യമായി മനസിലാക്കാൻ പാകത്തിലുള്ള വിവരണത്തിന് നന്ദി.
Ithinnu clarification ithuvare aayittilla.... By rule grand parents inu patilla ennanu parayunnath... Angananel avarodu onnenkil guardian ne update cheyyan parayuka, allenkil account close cheyth tharaan parayuka.... Oru written complaint koduthaal settle aaakum
Ente 2makkakkum thudangy onn 5yrs aay onn 3yrsum aay
Monthly 2000rs vech adachukondirukunu. Athil kooduthal monthly adakanamenkil patumo aa 2000rs veche monthly adakan pattatolo
Alla ... Ethra venelum adakkam... 2 nd part video il full details ond... Pls watch
ഞാൻ എന്റെ മകളുടെ പേരിൽ 2015 ൽ തുടങ്ങി. ഓരോ വർഷവും പൈസ അടക്കുന്നുണ്ട്.
Namuk aduth ulla post office il ano thudangendath ,avde thanne ano paisa adaikendath
Good information... Thak u ❤️
Thank you🙏
Excellent presentation👍🏽
Good information
Thanks
Sister , this policy to start? Is there the father must open in india ? Or anyone can open this if they have any relatives in india ? Please reply.
Only guardian (father or mother) can join this account .. athaarikkum safe
Which one is better to open SSA, Bank or Postoffice.. Do the interest rates are same in both??
Interest same aanu
Njan molde peril post officilum SBI lum account open cheyuthu cash adakan thudagi.oru account cancel akan sadhikumo
Cancel cheyyanam
@@TheWayfarerFrom90s cancel cheyan pattunillennu bankil parayunnu.eni enthu cheyan sadhikum. Evideyanu contact cheyadathu
Maturity period aayal withdrawal cheyyan guardian nte consent veno?atho account holder nu swanthamayi withdraw cheyyan patumo
Account holder kkk maturity period aakumbo withdraw cheyyam
Njan ente moldey peril thudangiyit 2 year Aayi
Nic presentation 🎉
Thank you 🙂
grandparent open ചെയ്തു 7 yrs ആയി ഇപ്പോൾ പറയുന്നു ഇനി അടക്കാൻ പറ്റില്ല എന്ന് . postoffice il തിരക്കിയിട്ടു അവർ mail അയച്ചിട്ടുണ്ട് main branch il എന്ന് പറഞ്ഞിട്ട് 6 month ആയി ഒരു മറുപടി ഇല്ല
Inganoru issue ippol und... But amount deposit cheyyunnenu ippol preshnam illa... Athinoru clarification ippozhum vannittilla.... Onnenkil account close cheyyan parayum... Allenkil guardian ne maati father or mother aakkan parayum... Udane oru clarification undaakum ennu expect cheyyam
Good 👍
Hi
Oru doubt undu
Njan post office vazhi aanu ssa account open cheythathu...but njan gulfil aanu eppol...so enikku bank through ssa yil engane aanu deposit cheyaan pattunathu?
Through NEFT
❤very good information👌👌
Thanks a lot
Maturity period aavumbol guardian ano daughter n aano panam pinavalikaan pattuka?
Daughter
Njanum cherthu kazhinja masam
Nice
എല്ലാ ചോദ്യങ്ങൾക്കു മുള്ള നിങ്ങടെ Reply ക്ക് പ്രതേക അഭിനന്ദനം .
Thank you very much
Nice presentation. Thank you
Thank you.
Nan ente 2 makkalde perilum canara bankilan chernath avide ninnum oru documentsum thannittila .ente bank accountil ninnum correctayt panam povunund appol bank pasbook aano proof aayt karuthendath pls reply..
Bank statement nokkiyaal transfer aakunna SSA account inte number kittum.... Ath check cheytha mathy... Bankil poyi passbook chodhich nokkan melarunno
Ithu kittan kutty kalyanam kazhinju marriage certificate mayi poyal mathre paisa kittuloo ennu parayunnu sariyaano. Main oru udhyogasthan paranjathaathum chernavarqu kittilanu. Kettiya aalum kuttyum chellanamnuathukond njagal chernnila
Amount kuttikke kittu.. kuttiyude kalyanam kazhinjaalum illenkilum 21 years maturity period aakumbo cash labhikkum... Allathe marriage certificate onnum Venda... 21 years maturity period aakunnathinu munb close cheyyanenkil marriage certificate aavashyan vannekkam
Monthly adav time to time adachillengil nthegilum problem undo.... Date Mari adachal nthengilum kuzhappam undo
Engane venelum adakkam.... Ningalude ishtam... Athine kurich oru detailed video channelil upload cheythittund... Pls watch it... Eeth timil upload cheyyunnathaanu nallathennn athil detailed aayit explain cheyyunnund ... Useful aarikkum
Nice....
Super videos
Thanks
ഞാൻ 2016 ൽ അക്കൗണ്ട് തുടങ്ങി 5 മാസം വരെ അടച്ചു... മുടക്കം വന്നു ഇത് വരെ അക്കൗണ്ട് പുതുക്കി പണം അടച്ചു തുടങ്ങാൻ സാധിക്കുമോ
Pattum... Video il details paranjittundallo
Hi.. Can u plz tell me whether monthly investment or investment at beginning of financial year is best option to deposit..?
Investment in the beginning of a financial year. Will do a detailed video about it later
Very useful information. Thank you 🙏
Useful video
എന്റെ മോൾക് 9 വയസ് ഉള്ളപ്പോൾ തുടങ്ങി. ഇപ്പോൾ 13 വയസ്. എത്ര വർഷം വരെ നമുക്ക് അതിൽ cash അടക്കം.
Kuttikkk 24 vayassu vare.... Video il full details ond... Interest varunnath engananenn manassilaaki deposit cheythal return koottam,., Details oru video aayi cheythittund .... Pls watch that
Account oprate cheyuna guardian marichupoyal 5 yearsinu sesham nikshepichatinte eatra cash kittum.....?
Itta amount anusarich return kittum
ഞാൻ 1 വർഷം 12,000 രൂപ [ മാസം 1000 ] അടയ്ക്കുന്നു പക്ഷെ Phone ൽ Massage വരുമ്പോൾ പലിശ കാണിക്കുന്നില്ല എന്ത് ചെയ്യണം പലിശ അറിയാൻ
Interest Ella financial year avassanavum account il credit aakum.... Passbook print edukkumbo nokkiyaaal kaaanam....
Nice presentation...
One doubt, Which one gives better return?
Depositing monthly or once in an year as bulk?
Oru financial year aadhyam amount adakkunnathaanu eettavum better.
Good❤
Njan yearly 12000 etal..athayath monthly 1000rs etal aftr 21 yrs kaziyumbo etra amount kittum?onn parayamo?
Kindly use SSA calculator... Google search cheythaal dhaaralam available aanu
Madem njan makuk accont aduth but njan kudth adar aderrs epol maree poyee apol aneek kuppm unduko mam
Aadhar address maarithukond kozhappamilla.... venamenkil application koduthaal thaankalkk address update cheyyam
I lost my daughters S S A a/c passbook what can Indo?
You can approach your post office in which you joined the account and ask for duplicate passbook.. you have to fill a form and pay a small fee
Ithu cherumbol bond paper pole kittumo..atho pass book mathrame ullu..online annu cheyyunne..pass book mathrame ullu..21 years kazhiyumbol ethokke papers annu kannikkendathu..
Pass book mathrame ollu. Namukkulla arivu vechitt Account mature aakumbol passbook maathram proof mathy.Pinne penkutiikke maturity value kittu. 21 years maturity period aayathukond ithuvare closure onnum aayittilaa
Account thudagunnath muthal. 21.varsham
Kakkano. Atho
Kuttikk. 21.vayas. Akumbol. Thirike. Edukkamo.
account open cheyth 21 years kaxhiyanam. Video il details und
Kuttiyude achanum ammayum thamne account open cheyyanum ennnundoo grand father account open chaithal ethengilum tharathilulla kuzhapum bhaviyil undakumoo please reply
Post officile rules anusarich guardian ennn paranjal kuttiyude achano ammayo aaanu... Pakshe SSA de case il legal guardian ennu parayunnund. Othiry case grand father and grand mother open cheythittund .. nilavil kuzhappam illa.... But athinekurich ippazhum oru clarity aarum paranjittilla
ഞാൻ 2015ഇൽ എൻ്റെ മകൾക്ക് വേണ്ടി ചേർന്നതാണ്. ഞാൻ സ്ഥലത്ത് ഇല്ലാത്തതിനാൽ എൻ്റെ അമ്മ ആണ് guardian. ഇതുവരെ കുഴപ്പം ഇല്ല. 2023 ഏപ്രിൽ ആയപ്പോൾ deposit എടുത്തില്ല. Parent guardian അല്ലാത്ത കാരണം എന്നാണ് പറഞ്ഞത്. ഇനി എന്തെന്ന് തീരുമാനം ഇതുവരെ ആയിട്ടില്ല എന്നാണ് പറയുന്നത്. ചിലപ്പോ ഇനി deposit എടുക്കില്ല എന്നും 21 years കഴിയുമ്പോൾ അടച്ച തുക മാത്രം withdraw ചെയ്യാം എന്നോകെ ആണ് പറയുന്നത്. ക്രിത്യമായി മറുപടി പോസ്റ്റ് ഓഫീസിൽ നിന്നും കിട്ടുന്നില്ല. Anyone plz reply
UAE janicha kuttik e scheme il join chayan pattumo
Pattum... Birth certificate il Indian consulate seal and sign venam.
👍👍👍
Useful vedio.....
Enganeya accountil nikshepikkuka.... Weekil ano
Eppol venamenkilum... No restriction. Video il details und
Amma kunj natilund but appan nri aayal account thudangaan pattumo?
പറ്റും
എന്റെ മകൾ +2 കഴിഞ്ഞ് Entrance Coaching ന് പോകാൻ ആഗ്രഹികന്നു പൈസ ഇപ്പോൾ കിട്ടുമോ 2015-ൽ തുടങ്ങിയ alc ആണ്
ഇല്ല
Mechurity peread 21varshamano,allengil kuttikku 21 vayass akumboll aano
21 varsham maturity period
👌
Ende mol India yil aayirunnapol sukanya account start cheythu, but ipol njangal Ireland il aanu ullad, so ini e account continue cheyyan patumo...
Ippol orhiry cases angane varunnund.... Serikkum athinekurich oru clarity ithuvare oru official order ilum vannittilla.... Ippol eethaayalum close cheyyan provision illa... Oru clarification varunnathu vare continue cheyyam.. ethayalum deposit cheyyunna amountinu oru preshnavum varilla... Ettavum koodippoyaal ningalkk labhikkunna interest kurayuvaarikum.
@@TheWayfarerFrom90s ok... thanks for your advice ❤️
10 വർഷമായി മുടങ്ങി കിടക്കുന്നു...കുട്ടിക്ക് 13 വയസ്സായി..annu ayiram minimum അടക്കണം എന്ന് ആയിരുന്നു പറഞ്ഞിരുന്നത്...അടക്കാൻ കഴിയാതെ ആയി...ഇപ്പോള് അത് പുതുക്കാൻ patumo... ഫൈൻ ഉണ്ടോ...ഇനി തൊട്ട് 15years അടക്കാൻ patumo
പുതുക്കാൻ പറ്റും. ചെറിയ fine varum
Useful information
Thank you
So nice of you
Kuttik entekillum sambavichal adacha cash thirichu kittumo
Kittum
🙏
How to deposit money ?
Post officil neritt pokanamo atho online vayi pattumo, passbook namukk tharumo?
Online aayitttum pattum .. passbook namukk tharum. We have to keep that passbook
Ato February last orumich ettal mateyo
informative ✅
Glad you think so
എന്റെ മകളുടെ മകൾക്കുവേണ്ടി ഞാൻ guardian ആയി തുടങ്ങിയ SSA, ഇപ്പോൾ ഒരു വർഷമായി മുടങ്ങിക്കിടക്കുന്നു. എനിക്ക് guardian ആയിരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന് പറഞ്ഞാണ് അടവ് നിർത്തിയത്. ഇനി എന്താണ് ചെയുക full ആയി close ചെയ്യാമോ? പിഴ അടച്ചു continue ചെയ്യാമോ? കുഞ്ഞിന് 6 വയസ്സായി. ഇത് stop ചെയ്തു അമ്മക്ക് കുഞ്ഞിനുവേണ്ടി പുതിയ account സാധിക്കുമോ? Please reply
Aduthide thudangiya oru problem aanithu... Athinu ithuvare clarity vannittilla.... Onnenkil avarodu permission vaangi close cheyth tharaan parayanam... Angane palayidathum close cheyyunnund
മാസം 1000 രൂപ വച്ച് 5 വർഷം മുടങ്ങാതെ അടച്ചു. ഇനി 1500 വീതം എല്ലാ മാസവും അടയ്ക്കാൻ പറ്റുമോ?
Theerchayaayum pattum ... Athinekurich oru video channelil upload cheythittund.... Onnn kandu nokku. Useful aarikkum
th-cam.com/video/XYaFiGA3fmg/w-d-xo.html
Mother and child Kerala aanu but father NRI aanenkil mother nu account open aakkan pattumo?
Pattum
You can pay the deposit online also.. no need to go every time to bank or post office.