ഇടമലയാർ അണക്കെട്ട് തുറന്നു; രണ്ട് ഷട്ടറുകളാണ് തുറന്നത് | Kerala Rains | Edamalayar Dam

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 31

  • @SIDTECHCREATION
    @SIDTECHCREATION 3 ปีที่แล้ว +19

    📱 ഫോണുകൾ വെള്ളത്തിൽ വീണാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
    വലിയ മഴയുള്ള കാലവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. ഒപ്പം തന്നെ കയ്യിൽ സ്മാർട്ട് ഫോൺ ഇല്ലാത്തവരും ഉണ്ടാകില്ല. ഈ അവസ്ഥയിൽ ഫോണുകൾ വെള്ളത്തിൽ പോകുന്നത് ഒരു സാധാരണ സംഭവമാണ്. പ്രത്യേകിച്ച് സ്മാർട്ട് ഫോണുകൾ ആണെങ്കിൽ പറയുകയും വേണ്ട.
    ഇത്തരത്തിൽ ഫോണുകൾ വെള്ളത്തിൽ വീണാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, ചെയ്യാതിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.
    1. വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോൺ പ്രവർത്തന ക്ഷമമാണെങ്കിൽ പോലും നേരിട്ട് അതിൽ പ്രവർത്തനം അരുത്.
    2. ഫോൺ കുലുക്കുക, ബട്ടണുകൾ അമർത്തുക എന്നിവ ചെയ്യാതിരിക്കുക.3. സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ) നീക്കം ചെയ്യുക. ഫോൺ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.
    4. വെള്ളം കളയാൻ ഫോണിന്റെ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഉള്ളിൽ ജലം ഉണ്ടെങ്കിൽ അത് പടരാൻ കാരണമാകൂ.
    5. ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് ഫോണിലെ ജലാംശം തുടയ്ക്കുക.
    6. ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാൻ ശ്രമിക്കരുത്, ചൂട് വെള്ളത്തിൽ വീണാൽ ഫ്രീസറിലും വയ്ക്കരുത്.
    7. വളരെ ആഴത്തിൽ മുങ്ങിയ ഫോൺ ആണെങ്കിൽ വാക്വം ഉപയോഗിച്ച് ഫോണിന്റെ വിടവുകളിൽ നിന്നും ജലാംശം കളയാവുന്നത്, ഇത് ശ്രദ്ധയോടെ വേണം.
    8. നനവില്ലാത്ത സ്ഥലത്ത് ഫോൺ വച്ച് ഉണക്കാവുന്നതാണ്.
    9. ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ,9. ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ, പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാം. പ്രവർത്തിക്കുന്നില്ലെങ്കിൽ ഉടൻ തന്നെ അടുത്തുള്ള മൊബൈൽ ടെക്നീഷ്യനെ സമീപിക്കാം.
    10. ഫോൺ ഓണായാൽ ഓഡിയോ, ക്യാമറ, ചാർജിംഗ് സംവിധാനം ഇങ്ങനെ എല്ലാം കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താം.
    ഇത്തരം അറിവുകൾ ലഭിക്കുന്നതിന് sub ചെയ്യാൻ മറക്കല്ലേ ❤️❤️

  • @rajukrishnan6752
    @rajukrishnan6752 3 ปีที่แล้ว +18

    ഡാമിലെ ജലം എത്തുന്ന സമയത്ത് കടലിൽ വേലിയേറ്റമാണെങ്കിൽ തീരപ്രദേശത്തുള്ളവർ വെള്ളത്തിലാകും.

    • @nathanck4909
      @nathanck4909 3 ปีที่แล้ว +4

      2018 prashnm athayrnn

    • @abdulgafoor1489
      @abdulgafoor1489 3 ปีที่แล้ว +1

      അങ്ങനെ ആവാതിരിക്കട്ടെ 🥺

    • @syedveliyath6861
      @syedveliyath6861 3 ปีที่แล้ว

      അല്ലാഹ് കരീം ഹസ്ബിയല്ല

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว

      വേലിയേറ്റം നേരെത്തെ അറിയാം. കളക്ടർ ഇടപെടുന്നത്കൊണ്ട് എല്ലാ സാധ്യതയും ആരായും

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 ปีที่แล้ว +15

    *മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥ എന്തായി* 🤔

    • @naasarnaasar551
      @naasarnaasar551 3 ปีที่แล้ว +6

      അതിനെ പറ്റി ആരും ഒന്നും പറയുന്നില്ല. അതെന്താ അങ്ങനെ.

    • @truevoice2136
      @truevoice2136 3 ปีที่แล้ว +1

      @@naasarnaasar551 athine oru kuzhapam ila 132adi velam ulo

    • @abinjose8735
      @abinjose8735 3 ปีที่แล้ว +1

      @@naasarnaasar551 money

    • @Shamil405
      @Shamil405 3 ปีที่แล้ว +2

      Dam....ഇന്ന്.... നാളെ എന്ന് പറഞ്ഞു ഇരിക്കുകയാണ്

    • @Shamil405
      @Shamil405 3 ปีที่แล้ว

      @@ambassadorofchristjesus.7105 എടോ ഞാൻ പൊട്ടുന്ന കാര്യം ആണ് പറഞ്ഞത്

  • @vyshakhkpurakal8908
    @vyshakhkpurakal8908 3 ปีที่แล้ว +7

    വാവ് ആയാൽ കടൽ വെള്ളം എടുക്കില്ല എന്ന് കേട്ടിട്ടുണ്ട്.. നാളെ വാവാണ്...

    • @theworldofhappiness5270
      @theworldofhappiness5270 3 ปีที่แล้ว +4

      Kadal leave edukumo

    • @footballstatus5126
      @footballstatus5126 3 ปีที่แล้ว +3

      @@theworldofhappiness5270 veliyettam

    • @shamilshameer4404
      @shamilshameer4404 3 ปีที่แล้ว +3

      2018 same Avastha arnn

    • @Shamil405
      @Shamil405 3 ปีที่แล้ว +1

      ഉദ്ധ്യോഗസ്ഥരെക്കാൾ അറിയുമോ നിനക്ക്

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว +1

      @@Shamil405 അങ്ങനെ പറയരുത്. ഞാനൊരു marine surveyor ആണ്. പലപ്പോഴും ലോക്കൽ ആൾക്കാരുടെ അഭിപ്രായം തിരക്കി മാത്രമേ ബോട്ട് കടലിൽ ഇറക്കു. കടലിലെ ഒഴുക്ക് മീൻ പിടിക്കാൻ പോകുന്നവരേക്കാൾ നന്നായി ആർക്കും parayan പറ്റില്ല

  • @arundas2811
    @arundas2811 3 ปีที่แล้ว +2

    ഭയം വേണ്ട ജാഗ്രത മതി സീസൺ 2... ആരും പേടിക്കേണ്ട ഓടിക്കോ...

  • @trolshanal
    @trolshanal 3 ปีที่แล้ว +2

    POWER VARATTE

  • @rayanash9767
    @rayanash9767 3 ปีที่แล้ว +1

    🙂

  • @jainulabdeenks7160
    @jainulabdeenks7160 3 ปีที่แล้ว

    ഭയം വേണ്ട ജാഗ്രത മതി.

  • @sinivarghese2328
    @sinivarghese2328 3 ปีที่แล้ว +2

    Jagratha annum paranjal avide ninnu oodikko athalle🙏

  • @mohammedigbal3124
    @mohammedigbal3124 3 ปีที่แล้ว

    Aluvayil valya pralayam undavan sadyamaane