Rain Coat | The Begining Of Something | Malayalam Romantic Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2023
  • Hey everyone! We are thrilled to announce that we have started a Telegram group exclusively for our Kuttistories family. This group will be a space for us to interact with our amazing fans and for our fans to interact with each other. We are excited to share our journey with you and hear your feedback on our stories. Join us and be a part of the Kuttistories family. Let’s have some fun together!
    Join t.me/+DddbZMQfe0w5MzE1
    Join
    t.me/+DddbZMQfe0w5MzE1
    #Kuttistories #TelegramGroup #Family #InteractWithUs
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 421

  • @KuttiStoriesOfficial
    @KuttiStoriesOfficial  ปีที่แล้ว +60

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @mia_ft
      @mia_ft ปีที่แล้ว

      th-cam.com/video/CemZ08QaBUc/w-d-xo.html

    • @AgentShadow94
      @AgentShadow94 ปีที่แล้ว +2

      🥺🥺🥺Content : India yile oola samskarangal il orennam job noki poyal experience vennam experience undakaan job tharenda , Avideyum nanma maram Delivery companies , etc . . . 12:11 12:11 12:11 🥺🥺🥺

  • @riazrasheed8112
    @riazrasheed8112 ปีที่แล้ว +1287

    നല്ല മഴയത്തു ഒരു പട്ടിപോലും തിരിഞ്ഞു നോക്കാതെ കടത്തിണ്ണയിൽ ഇരുന്നു " Rain കോട്ട് "കാണുന്ന ഞാൻ...🥰

    • @aneenaroseks8654
      @aneenaroseks8654 ปีที่แล้ว +22

      🤣😂sarilla potte

    • @cswalihh6797
      @cswalihh6797 ปีที่แล้ว +14

      Same bro. നല്ലഅടിപൊളി മഴ

    • @tharams2153
      @tharams2153 ปีที่แล้ว +5

      😄🤭

    • @bedhmmmekbbbh855
      @bedhmmmekbbbh855 ปีที่แล้ว +5

      😂😂

    • @lathasivadas3375
      @lathasivadas3375 ปีที่แล้ว +12

      എങ്ങാനും ബിരിയാണി കിട്ടിയാലോ 😂

  • @akmp2700
    @akmp2700 ปีที่แล้ว +66

    കൊള്ളം, റിയാലിറ്റിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ യാതൊരു ചാന്‍സും ഇല്ല്ലെങ്കിലും shortfilm അടിപൊളിയായിട്ടുണ്ട്

  • @nikhilraj638
    @nikhilraj638 ปีที่แล้ว +54

    ഇന്നാളെ മഴ വന്ന് ഒരു കടയുടെ കീഴെ നിന്നപ്പോ ആകെ വന്നത് ഒരു അപ്പൂപ്പൻ ആയിരുന്നു. മഴയെ നാല് ചീത്ത വിളിച്ച് അങ്ങേര് കൊറച്ചു കഴിഞ്ഞു പോവുകയും ചെയ്ത്

  • @alexalias1085
    @alexalias1085 ปีที่แล้ว +195

    Reality il ഒരിക്കലും നടക്കാത്ത സ്വപ്നം 😂

  • @lalkrishna1452
    @lalkrishna1452 ปีที่แล้ว +47

    The music director deserves an applause for this one ❤️

  • @amalraj4552
    @amalraj4552 ปีที่แล้ว +37

    സുന്ദരിയെ വാ എന്ന പഴയ ആൽബം പാട്ട് ഓർമ വന്നു 😀😀😀🥰👍🏼

  • @emmanueldachu8654
    @emmanueldachu8654 ปีที่แล้ว +34

    ഒരിക്കലും നടക്കാത്തതാണേലും, കാണാൻ നല്ല സുഖണ്ട്😄😄👌

  • @rajeevrajuzz2897
    @rajeevrajuzz2897 ปีที่แล้ว +202

    ഒരിക്കലും നടക്കാത്ത എന്ത് മനോഹരമായ ആഹാരം 🙂😊

  • @arjuns9965
    @arjuns9965 ปีที่แล้ว +105

    ജിവിക്കാൻ ഓടുന്നവർ ഒരിക്കലും ഒരു പെണ്ണിനെയും നോക്കില്ല കാരണം മനസ്സിൽ സന്തോഷമുള്ളവർക്കല്ലെ ഇതൊക്കെ സാധിക്കു😊😊

    • @adarshgopang916
      @adarshgopang916 ปีที่แล้ว +3

      Sathyam

    • @sajuksajikurattiyil3588
      @sajuksajikurattiyil3588 ปีที่แล้ว +2

      👌👌👌

    • @gopikagopz-ld2ob
      @gopikagopz-ld2ob ปีที่แล้ว +4

      Oru jeevithame ullu vishamam okke marann onnum nadakilla... Pakshe chirikan um marakkaruth... Venamenn vacha nadakule

    • @prajeeshpushpan59
      @prajeeshpushpan59 ปีที่แล้ว

      ​@@gopikagopz-ld2ob 😔😔😔

    • @Afri129
      @Afri129 ปีที่แล้ว +1

      Ente ponnu bro nokaruth..noki..aval poyi ..ipol enik veshamam bakkiyayi oninum patathe aayi...

  • @_LEODAS_
    @_LEODAS_ ปีที่แล้ว +404

    നടക്കണ കാര്യം വല്ലതും കാണിക്ക ഇത്ര സിമ്പിൾ ആണെങ്കിൽ കേരളത്തിലെ എല്ലാവരും കമ്മിറ്റഡ് ആയിരിക്കും 😂😂😂

    • @binyashmuhammed6946
      @binyashmuhammed6946 ปีที่แล้ว +8

      athanne😂

    • @Parusss18
      @Parusss18 ปีที่แล้ว +10

      Well movies uk short films oke nammude imagination nadakuna karyagal anu kanikune nadathe sambhavagal nadakuna karyam mathram kanicha pine happy ending allatha kire love stories um arrange marriage um simple love stories mathram kanum

    • @Parusss18
      @Parusss18 ปีที่แล้ว +5

      Kurachy variety vende hehe

    • @gopika93
      @gopika93 ปีที่แล้ว +2

      Pinnalla😂❤️

    • @_LEODAS_
      @_LEODAS_ ปีที่แล้ว +1

      @@gopika93 🤣🤣🤣

  • @vimalvml4883
    @vimalvml4883 ปีที่แล้ว +55

    One doubt- Love at first sight? Trust me, love doesn't work this way. It needs effort, communication, understanding, loyalty n much more. Hope the coming generation understands this concept.

  • @zoyalshezmin9231
    @zoyalshezmin9231 ปีที่แล้ว +39

    എന്നത്തേയും പോലുള്ളരു feel കിട്ടിയില്ല😌

  • @infinityideas5201
    @infinityideas5201 ปีที่แล้ว +134

    4 വർഷമായി ഡെലിവറി ഫീൽഡ്, രാവിലെ ബാഗ് എടുത്തു കഴിഞ്ഞാൽ മറ്റൊന്നും നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല, എത്രയും പെട്ടെന്ന് തീർക്കുക അതാണ് ലക്ഷ്യം 😊

    • @muhammedshuhad4646
      @muhammedshuhad4646 ปีที่แล้ว +1

      Ingane onnum nadakkathond nalla beshmo indalla😂😂

  • @arunaniyan5146
    @arunaniyan5146 ปีที่แล้ว +6

    മഴയത് ബസ് സ്റ്റോപ്പിൽ ഇരുന്ന് കാൻഡി ക്രഷ് കളിക്കുന്ന ലെ ഞാൻ

  • @abishek491
    @abishek491 11 หลายเดือนก่อน +5

    കേക്കാൻ ആരുമില്ലാത്ത ഒരു അവസ്ഥ വല്ലാത്ത ഒരു അവസ്ഥയാണ് ഉള്ളിൽ ഒതുകിവെച്ച നടക്കേണ്ടിവരും അവസാനം എല്ലാം കൂടി പുറത്തേക്ക് ഒറ്റ ചട്ടമാണ് പിടിച്ചാൽ കിട്ടില്ല നമ്മളെ അപ്പോ 😔💔🎈💖

  • @akbaranas1512
    @akbaranas1512 ปีที่แล้ว +24

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ❤

  • @vivekchandranithikkal699
    @vivekchandranithikkal699 ปีที่แล้ว +8

    Ipozhathe kaalath ingane irunnu samsarikan oru chance kittiyal thanne palarkkum nalla frndship engilum kittiyene...ipo aarkum neram illa....ath kond ee kadha palarkum swapnam poleye aavu😊😊😊😊

  • @MJ98.
    @MJ98. ปีที่แล้ว +17

    Onnegil paisa venam allengil look, ithu randum illathavar ivide hajar aggu 😂

  • @krishnaknair1458
    @krishnaknair1458 ปีที่แล้ว +22

    Hand's of to the writer .....its something special ❤️🔥but is it practically possible

  • @ragendgr4754
    @ragendgr4754 ปีที่แล้ว +64

    Expectation makes disappoinmet..!
    ഒരുപാട് പേരുടെ effort ഉണ്ടാകാം. But വിജയമുണ്ടങ്കിലെ ആരവങ്ങൾ ഉണ്ടാകൂ..!

  • @meenu_murali2162
    @meenu_murali2162 ปีที่แล้ว +60

    Feels good to watch... There are many shortfilms that constitutes romance with rain...but this one stands out of the box...simple yet included a variety style in writing...just loved it..❤😍

    • @mia_ft
      @mia_ft ปีที่แล้ว

      th-cam.com/video/CemZ08QaBUc/w-d-xo.html

  • @vichithraunni
    @vichithraunni ปีที่แล้ว +95

    Well articulated...it was a perfect writing.. really feels good to watch it..❤️😍 simple story but feels really awesome.Perfectly executed.. loved it 🥰🥰

    • @mia_ft
      @mia_ft ปีที่แล้ว

      th-cam.com/video/CemZ08QaBUc/w-d-xo.html

    • @abinshaabinsha210
      @abinshaabinsha210 ปีที่แล้ว +1

      Ya mam.... its awesome

  • @simple_human123
    @simple_human123 ปีที่แล้ว +42

    Nalla kutti...aa karimb juice full kudichu.....😂😂

  • @shabeebshibu
    @shabeebshibu ปีที่แล้ว +16

    ക്ളീഷേ സ്റ്റോറീസ് ഈസ് ബാക് 😊😊😊

  • @aswanikrishna1660
    @aswanikrishna1660 ปีที่แล้ว +26

    Korachude super aakamayirunnu🤗 anyway good 💕

  • @roadsideromeo9503
    @roadsideromeo9503 ปีที่แล้ว +11

    Delivery k poyit ullathknd Eniik sherikm connect ayi😌

  • @AshijThoppilan
    @AshijThoppilan ปีที่แล้ว +27

    ഇപ്പോൾ വിഡിയോയിൽ ഒക്കെ ഇങ്ങനെ പ്രണയം ഉള്ളത് കണ്ട് ആസ്വദിക്കാം 🥰❤

  • @user-fp5rr2bb9z
    @user-fp5rr2bb9z ปีที่แล้ว +22

    കൊള്ളാം ❤🎉

  • @josephvarghese7656
    @josephvarghese7656 ปีที่แล้ว +17

    Variety theme
    Sarkaar joli kare alla നോക്കിയത് ഭാഗ്യം😌

  • @imkichusukumaran7191
    @imkichusukumaran7191 ปีที่แล้ว +5

    എന്റെ ഒരു അഭിപ്രായം വെച്ച് ഇതുവരെ ഈ കുട്ടി സ്റ്റോറിസിൽ വന്നിട്ടുള്ള സ്റ്റോറികളിൽ ഒന്ന് പോലും റിയൽ ലൈഫിൽ ഒരിക്കലും സംഭവിക്കാത്ത സ്റ്റോറികളാണ്...

  • @soorajk8151
    @soorajk8151 ปีที่แล้ว +59

    Variety theme kollam super.....❤️😍

  • @05124914
    @05124914 ปีที่แล้ว +5

    Nice performance. Congrats cast and crew

  • @CTU_MeenuSKumar
    @CTU_MeenuSKumar ปีที่แล้ว +36

    A cute and wonderful story💗..You guys did a good job!!!

    • @mia_ft
      @mia_ft ปีที่แล้ว

      th-cam.com/video/CemZ08QaBUc/w-d-xo.html

  • @IreneAlanAdventure
    @IreneAlanAdventure ปีที่แล้ว +22

    Very nice making hats off for the team ❤

  • @Kariiiiika
    @Kariiiiika ปีที่แล้ว +12

    Njanum raincoat illathappo ithpole arelum vannamathiyarnn😅

  • @user-dr8bd1we4s
    @user-dr8bd1we4s ปีที่แล้ว +3

    Aww... Nice one 🌝❤

  • @niyasmuhammed3915
    @niyasmuhammed3915 ปีที่แล้ว +22

    Shokam aayirunnu...angu Keri koluthiyilla.. Nithya munb ullathekke pettannu conect aayi ith depth illathath pole..come back with 🔥🔥

  • @harisrahman2853
    @harisrahman2853 ปีที่แล้ว +13

    Ivark mathram evdunnu kittunna ithra success love. realistic stories koode kondu vaa nne.

  • @kripanth2667
    @kripanth2667 ปีที่แล้ว +5

    Simple and nice one like it 💓

  • @user-xw4tg8tz2i
    @user-xw4tg8tz2i 9 หลายเดือนก่อน +2

    Devananda ❤

  • @rhimshafathima1169
    @rhimshafathima1169 ปีที่แล้ว +13

    Superrrrrrr..... I luv it 🥰

  • @vishnuog4767
    @vishnuog4767 ปีที่แล้ว +5

    എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം. 😁

  • @minnuprakash6290
    @minnuprakash6290 ปีที่แล้ว +21

    This one was good and nice background score by the way ❤

  • @murf5667
    @murf5667 ปีที่แล้ว +64

    അടുത്തിടക്ക് വന്ന kuttystoryies എലാം എന്നെ നിരാശപെടുത്തിയിരിന്നു
    ബട്ട്‌
    ഈ പ്രാവിശ്യം ആ പുഞ്ചിരി വീണ്ടും തന്നു വന്നു.......
    Goodwork💕

    • @husnasharin1764
      @husnasharin1764 ปีที่แล้ว +6

      Ithinte munnathe kollamayrunnu

    • @shajinsurendran4859
      @shajinsurendran4859 ปีที่แล้ว +1

      Aᴛʜ ᴇᴛʜᴀ ɪᴘᴘᴏ ᴀᴅᴜᴛʜ ᴠᴀɴɴ ɴɪʀᴀᴀsʜᴀᴘᴇᴅᴜᴛʜɪᴜᴇ

    • @aswanikrishna1660
      @aswanikrishna1660 ปีที่แล้ว +3

      Ithinmunne itta nithya adipoli feel aayirynnu🤗💕

  • @abhinav._350
    @abhinav._350 ปีที่แล้ว

    Yeahh adipwoli... 💙😻

  • @drshilhit
    @drshilhit ปีที่แล้ว +2

    Felt good😍

  • @shaaaiii8230
    @shaaaiii8230 ปีที่แล้ว +20

    Loved it..❤️

  • @bellissimo53
    @bellissimo53 ปีที่แล้ว +8

    Adorable ❤

  • @anjalimr7329
    @anjalimr7329 8 หลายเดือนก่อน

    👌ഷോർട്ട് ഫിലിം ❤️🥰😍

  • @Henasonu
    @Henasonu ปีที่แล้ว +4

    Nice one❤

  • @user-sv1oj7cq9b
    @user-sv1oj7cq9b ปีที่แล้ว +13

    Super ❤️

  • @nandhusudhakaran6811
    @nandhusudhakaran6811 ปีที่แล้ว +17

    Loved it ❤️

    • @mia_ft
      @mia_ft ปีที่แล้ว

      th-cam.com/video/CemZ08QaBUc/w-d-xo.html

  • @muhammedrayif6087
    @muhammedrayif6087 ปีที่แล้ว +2

    ❤😍that's cute little story

  • @jivinakk1578
    @jivinakk1578 ปีที่แล้ว +1

    Adipowlyyy✨

  • @firdhousfz6624
    @firdhousfz6624 ปีที่แล้ว +12

    എന്നാലും !.....
    കരിമ്പിൻ ജ്യൂസ് കുടിച്ച് തീർത്തിട്ടേ വണ്ടി എടുക്കോള്ളൂ ....! ല്ലേ?

    • @femikuriakose10
      @femikuriakose10 ปีที่แล้ว +1

      Pinnilaadhe cash kodkunnath ale.. 😂

    • @firdhousfz6624
      @firdhousfz6624 ปีที่แล้ว +1

      @@femikuriakose10 അര ക്ലാസിന്റെ പകുതി കരിമ്പിൻ ജ്യൂസ് അത്രയും ആഗ്രഹിച്ച ഒരാളുടെ സാന്നിദ്ധ്യത്തേക്കാൾ മുഖ്യം?!.....😅

  • @jasminjaisal1866
    @jasminjaisal1866 ปีที่แล้ว +13

    Feel good ❤

  • @infinityvlogs5537
    @infinityvlogs5537 ปีที่แล้ว +5

    Imagination love story ❤️

  • @sudhinamasudhi1758
    @sudhinamasudhi1758 ปีที่แล้ว +3

    Superb❤

  • @thehangingparsiple5692
    @thehangingparsiple5692 ปีที่แล้ว +3

    Beautiful ❤❤

  • @baburajpamboor
    @baburajpamboor 10 หลายเดือนก่อน +1

    കഥ വളരെ നല്ലത്. സ്വന്തമായി റെയിൻക്കോട്ട് മേടിച്ചോ പനി പിടിച്ചാൽ വരും കോട്ടല്ല നല്ല ഇജ്ജക്ഷൻ😂

  • @nidhannidhan2034
    @nidhannidhan2034 ปีที่แล้ว +1

    Pettenn urakkathil ninneneekkunnath avasanam konduvaran marannu ashaanee😎

  • @blackmamba3427
    @blackmamba3427 ปีที่แล้ว +63

    Awesome short film 🎥
    Loved it.❤

    • @mia_ft
      @mia_ft ปีที่แล้ว

      th-cam.com/video/CemZ08QaBUc/w-d-xo.html

  • @gopika93
    @gopika93 ปีที่แล้ว +14

    അപ്പൊ ഞാനും committed ആയി😌

  • @jinank2106
    @jinank2106 ปีที่แล้ว +2

    Only Happens in Dreams 😂❤

  • @sinimathew3544
    @sinimathew3544 11 หลายเดือนก่อน

    വളരെ നല്ല feel 💕💕

  • @sreejithsreee3212
    @sreejithsreee3212 ปีที่แล้ว +4

    Very nice ❤❤❤

  • @devikrishnab6796
    @devikrishnab6796 ปีที่แล้ว +31

    Very nice thought and script ✨

    • @mia_ft
      @mia_ft ปีที่แล้ว

      th-cam.com/video/CemZ08QaBUc/w-d-xo.html

  • @RajendranVayala-ig9se
    @RajendranVayala-ig9se 10 หลายเดือนก่อน

    ജീവിതത്തിന്റെ യഥാർഥ മുഖങ്ങൾ - എല്ലാവർക്കുമുണ്ട് ഇത് പോലെ അത്മനൊമ്പരങ്ങൾ - കേൾകാൻ സൗഹൃദമുളളവർ ഇല്ലാത്ത അവസ്ഥയാണ് ദുര്യോഗം. നന്ന്.

  • @shilpajohny6666
    @shilpajohny6666 ปีที่แล้ว +1

    Kazhinja weekile aayirunnu super❤❤❤ith ok ok.....but 😊

  • @jarinjacob6562
    @jarinjacob6562 ปีที่แล้ว +9

    Loved it 😍❤️

  • @sujilkumarps4363
    @sujilkumarps4363 ปีที่แล้ว

    ഇങ്ങനെ ഒരു പ്രൊപോസൽ സ്വപ്നങ്ങളിൽ മാത്രം!!!"😭😭😭

  • @jerlinmariajithesh5421
    @jerlinmariajithesh5421 ปีที่แล้ว +12

    Rithu short filminte second part cheyyuo😍😍

  • @muktharard4297
    @muktharard4297 ปีที่แล้ว

    nyz one😍😍

  • @jayakumar3534
    @jayakumar3534 ปีที่แล้ว +4

    നല്ല സ്റ്റോറി, അവതരണം.....

  • @mallucreator1691
    @mallucreator1691 ปีที่แล้ว +12

    Polichutta..💝💫

  • @dilshack9758
    @dilshack9758 ปีที่แล้ว +4

    Nicee❤☺️

  • @syamata9028
    @syamata9028 ปีที่แล้ว +13

    Ammu ...its just melting ♥️keep going da

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 6 หลายเดือนก่อน

    നല്ല റൈൻ കോട്ട് കുട്ടീസ്

  • @artistkamaru8773
    @artistkamaru8773 ปีที่แล้ว +4

    Nys filim evideokeyo ethichu

  • @harismuhammed105
    @harismuhammed105 ปีที่แล้ว

    Ith kaanumbo purathu nalla mazha☺️

  • @syammampatt6339
    @syammampatt6339 ปีที่แล้ว +1

    Kollam❤❤❤

  • @annaannaannaanna6313
    @annaannaannaanna6313 ปีที่แล้ว +2

    Super❤❤❤

  • @salihsalih2682
    @salihsalih2682 ปีที่แล้ว +12

    Adipoli 👍❤️❤️

  • @achanyatae571
    @achanyatae571 ปีที่แล้ว +4

    Nice❤️

  • @nikesh_r_nair
    @nikesh_r_nair ปีที่แล้ว +4

    ഇവിടെ ഏതേലും ഡെലിവറി agencies nu ആളെ ആവശ്യമുണ്ടോ ന്ന് നോക്കട്ടെ... ഇനിയും വൈകിക്കൂടാ 🤞🏻🤞🏻

  • @anjanat.s9390
    @anjanat.s9390 ปีที่แล้ว

    ❤️❤️❤️very... Nize to see this... Good Feel....
    Bt, it's not possible in the reality.... ithvare kandathil nn mothathil oru difference feel cheyunnund.... Ee film n.... Something is missing....😊
    Bt, Kolllammm.... Nalla attempt...🥂🌈
    Keep it up.... Teamzz....🤩
    Hoping more better....😍❤️

  • @filmhub582
    @filmhub582 ปีที่แล้ว +2

    Always ♥️

  • @sanujesil3144
    @sanujesil3144 ปีที่แล้ว +4

    Nice❤

  • @sindhua.k272
    @sindhua.k272 ปีที่แล้ว +10

    Something different...well done

  • @beginningworld2187
    @beginningworld2187 ปีที่แล้ว +13

    Kolam good feel♥️

  • @nithinvijayan1331
    @nithinvijayan1331 ปีที่แล้ว +2

    നേരത്തെ ഒന്ന് രണ്ടു ലൊക്കേഷൻ കണ്ടപ്പോൾ തന്നെ സംശയിച്ചു .....
    ആ കരിമ്പിൻ ജൂസ് അടിക്കുന്ന സ്ഥലം കണ്ടപ്പോൾ ഉറപ്പായി. സ്ഥലം പങ്കോട് തന്നെ.
    ഇതിനു മുന്നത്തെ സ്റ്റോറി കരിക്കോട് അമ്പലം
    അതിന് മുന്നത്തേത് ഇന്ദ്രാച്ചിറ പിന്നെ കടമ്പ്രയാർ...

  • @TravelMachan
    @TravelMachan ปีที่แล้ว +1

    Nicey❤

  • @MuhammadAnasMDD
    @MuhammadAnasMDD ปีที่แล้ว +6

    Next episode part 2 wait bro

  • @Adilknair
    @Adilknair ปีที่แล้ว +1

    Naayika kollam❤

  • @kichukichu3048
    @kichukichu3048 ปีที่แล้ว +4

    Uff ❤

  • @sandeep3451
    @sandeep3451 ปีที่แล้ว +8

    90 s ന്നു വണ്ടി കിട്ടാത്ത ആ പൈങ്കിളി ഡയറക്ടർ ആരാണ്..😅

  • @fayiztk1260
    @fayiztk1260 ปีที่แล้ว

    Aaa karimb juice kadakkaranu paisa kodthittundaavuoo enn aloichirikkunna njaan😁😁😁

  • @saljr007
    @saljr007 ปีที่แล้ว

    Hahhaa adipoli every delivery boyz dream
    Expection kk kollamm but reality is different 😢😢pinne korachum kudi content kuttunath nallath ayirikum

  • @gamingwithchilu9336
    @gamingwithchilu9336 ปีที่แล้ว

    Ivade videosile pole onum Lifil nadakillann ariyumenkilm kaanan oru resam ann ❤😂