എല്ലാവരും ബിസിനസ് ചെയ്യരുത്, എല്ലാവരും share market il ഇറങ്ങരുത്, എല്ലാവരും സർകാർ ജോലി ചെയ്യരുത്. ഓരോന്നിനും ഓരോ കഴിവുകളും പ്രത്യേക താൽപര്യങ്ങളും വേണം. ബിസിനസ് മൈൻഡ് എല്ലാവർക്കും കാണില്ല. കൃത്യമായി പഠിച്ചു താൽപര്യത്തോടെ, സമയമെടുത്ത് ചെയ്താൽ സ്റ്റോക് മാർക്കറ്റ് വർത്ത് ആണ്. നമ്മൾ എവിടെ നിൽക്കുന്നു, എവിടെ എത്തണം, അതിന് എന്തൊക്കെ കയ്യിൽ ഉണ്ട് എന്നതെല്ലാം മനസ്സിലാക്കി വേണം എതിലേക്കും ഇറങ്ങാൻ. Investment ഉം അങ്ങനെ തന്നെ.
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ബിസ്സിനസ് തുടങ്ങാൻ ആരും ഇല്ല. കമ്മ്യൂണിസ്റ്റ് കാർ ഇല്ലായിരുന്നെങ്കിൽ ഈ പറഞ്ഞത് ശെരിയാകുമായിരുന്നു. എന്ത് തുടങ്ങിയാലും ഒരു ലൈസൻസ് കിട്ടണമെങ്കിൽ കമ്മ്യൂണിസ്റ്റ്‌കാർ വിചാരിക്കണം. പറ്റുമെങ്കിൽ താങ്കൾ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആൾ അല്ല. കേരളത്തിന്റെ ഭീകര അവസ്ഥ പറഞ്ഞു എന്ന് മാത്രം
ഞാൻ ഇത് വരെ ചിട്ടി യിൽ ചേർന്നിട്ടില്ല!ഇനി ചേരുക യുമില്ല, എന്റെ അനുജൻ ത്രിപുര ചിറ്റ്സ് എന്ന ചിട്ടി യിൽ ചേർന്ന് മകളുടെ കല്യാണതിന്നു പ്രയോജനപ്പെടുത്താമെന്ന് തീരുമാനിച്ചു, മകളുടെ കല്യാണത്തിന് മുൻപ് അത് പൊട്ടിപ്പോയി 😢4 ലക്ഷം പോയിക്കിട്ടി (കോഴിക്കോട് ആണ്)
ഒരു ബിസിനസ് തുടങ്ങിയിട്ട് പിന്നെ രണ്ട് ദിവസം കഴിയുമ്പോൾ ചുവപ്പ് കൊടി ഉയരും. അല്ലെങ്കിൽ സർക്കാർ ഫയലിന്റെ നാടയിൽ കുരുങ്ങി കിടക്കാം. ഞാൻ ഷെയർ മാർക്കറ്റിൽ പണം ഇടുന്ന വ്യക്തിയാണ്. നോക്കിയും കണ്ടും ചെയ്താൽ മതി. അതിന് പഠിക്കണം. അത് വളരെ പ്രധാനമാണ്. പിന്നെ മിനിമം അഞ്ച് വർഷം ജീവിക്കാൻ ഉള്ള പണം മാറ്റി വയ്ക്കുക. എന്നിട്ട് ഷെയറിൽ ഇടുക. പിന്നെ അവനും അവളും പറഞ്ഞത് കൊണ്ട് ഒരു ഷെയർ വാങ്ങരുത്. നിങ്ങൾക്ക് തോന്നണം. അതും പഠിച്ച് ശേഷം.
ഷെയർ മാർക്കറ്റിന്റെ റിസ്ക് എടുക്കുവാനുള്ള താൽപര്യവും അറിവ് ഇല്ലെങ്കിൽ ബിസിനസ് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ ഏറ്റവും നല്ലത് പോസ്റ്റ്. ഓഫീസിൽ നിക്ഷേപിക്കുന്നതാണ്.. ഞാൻ മാസത്തിൽ വല്ലതും മിച്ചം വന്നാൽ അത് ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉണ്ട് അതിന് എനിക്ക് എ ടിഎം മില്ല അതിൽ നിക്ഷേപിക്കുകയാണ് ചെയ്യാറ് ഇതുപോലെ വല്ല എമർജൻസി വരുമ്പോൾ മാത്രം പോസ്റ്റ് ഓഫീസിൽ പോയി എടുക്കുകയാണ് ചെയ്യാറ്
Sir പറഞ്ഞത് ശെരിയാണ്.. ഇത് വലിയ ലാഭം പോയിട്ട് ചെറിയ ലാഭം പോലും ഇല്ല.. ഇത് ഒരു ട്രെഡിഷണൽ സിസ്റ്റം... പിന്നെ.. ഒരു കുടുക്കയിൽ പണ്ട് നമ്മൾ പണം സൂക്ഷിക്കുന്നതുപോലെ അത്ര മാത്രം... ഒരു കാര്യം 1 5 to 25% വരെ വേറെ പലിശ ക്കു എടുത്തവർക്കു നേരത്തെ വിളിച്ചാൽ അത് അങ്ങോട്ടു കോൺവെർട്ട് ചെയ്യാം... അത്രേ ഉള്ളു ലാഭം... It is not a good form of investment 👍
Only one advantage Chitti has over RD is emotional, RD if you are not firm on your goals, there are chances very early withdrawals and thereby not accumulating the intended corpus !!
ഏത് ബാങ്ക് ആണ് ഇടില്ലാതെ ലോൺ തരുന്നത്? ഈടു കൊടുത്താൽ തന്നെ കയറിയിറങ്ങണം. അപ്പോൾ ചിട്ടിയെ ആശ്രയിക്കും. ചിട്ടി ഇൻവെസ്റ്റ്മെന്റ് ആയി കാണേണ്ട ലോൺ നെ അപേക്ഷിച്ചു ഭേദം തന്നെയാണ്.
ചിട്ടി ശുദ്ധ തട്ടിപ്പാണ്. നിങ്ങൾ അടച്ച മാസ തവണ ക് ബാങ്ക് പലിശ 9% നോക്കു. അത്രയും തുക ചിട്ടിയിൽ നിന്നും ഇല്ല. 5% കമ്മീഷൻ കൂടി നോക്കുക. ഷെയർ മാർക്കറ്റ് 2% ആളുകൾക്ക് ലാഭം, 98% പേരുടെ പണം അവർ തട്ടുന്നു. അനുഭവം
ഇതുവരെ ചിട്ടിയിൽ ചേരാത്ത എന്നെപ്പോലുള്ള വേറെ ആരെങ്കിലും ഉണ്ടോ
സാധാരണക്കാർക്ക് ആർക്കും ബിച്നസ്സ് തുടങ്ങാൻ താൽപ്പര്യമില്യ,,, എല്ലാവർക്കും ചർക്കാർ ജോലി മതി
എല്ലാവരും ബിസിനസ് ചെയ്യരുത്, എല്ലാവരും share market il ഇറങ്ങരുത്, എല്ലാവരും സർകാർ ജോലി ചെയ്യരുത്. ഓരോന്നിനും ഓരോ കഴിവുകളും പ്രത്യേക താൽപര്യങ്ങളും വേണം. ബിസിനസ് മൈൻഡ് എല്ലാവർക്കും കാണില്ല. കൃത്യമായി പഠിച്ചു താൽപര്യത്തോടെ, സമയമെടുത്ത് ചെയ്താൽ സ്റ്റോക് മാർക്കറ്റ് വർത്ത് ആണ്. നമ്മൾ എവിടെ നിൽക്കുന്നു, എവിടെ എത്തണം, അതിന് എന്തൊക്കെ കയ്യിൽ ഉണ്ട് എന്നതെല്ലാം മനസ്സിലാക്കി വേണം എതിലേക്കും ഇറങ്ങാൻ. Investment ഉം അങ്ങനെ തന്നെ.
ചിട്ടി ലാഭം ആണ്... 👌👌👌ഉദാഹരണം ഗോകുലം ഗോപാലൻ 😜😜😜😜
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ബിസ്സിനസ് തുടങ്ങാൻ ആരും ഇല്ല. കമ്മ്യൂണിസ്റ്റ് കാർ ഇല്ലായിരുന്നെങ്കിൽ ഈ പറഞ്ഞത് ശെരിയാകുമായിരുന്നു. എന്ത് തുടങ്ങിയാലും ഒരു ലൈസൻസ് കിട്ടണമെങ്കിൽ കമ്മ്യൂണിസ്റ്റ്‌കാർ വിചാരിക്കണം. പറ്റുമെങ്കിൽ താങ്കൾ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആൾ അല്ല. കേരളത്തിന്റെ ഭീകര അവസ്ഥ പറഞ്ഞു എന്ന് മാത്രം
SIP anu labham. Systematic investment plan.
ഏറ്റവും വലിയ നഷ്ടമാണ് LIC ഒരിക്കലും എടുക്കരുത്
ചിട്ടി ഉണ്ടെകിലെ ജോലിക്ക് പോകൂ ജോലിക്ക് പോകാൻ ഉള്ള Tarap ആ ചിട്ടി 😄😜
കാര്യങ്ങൾ ലളിതമായി
അങ്ങ് പറഞ്ഞു തന്നതിന് നന്ദി 😂😂
ഏറ്റവും നല്ലത് നല്ലൊരു ബാങ്കിൽ RD അക്കൗണ്ട് എടുക്കുന്നതാണ് ഏറ്റവും നല്ലത്.
ഞാൻ ഇത് വരെ ചിട്ടി യിൽ ചേർന്നിട്ടില്ല!ഇനി ചേരുക യുമില്ല, എന്റെ അനുജൻ ത്രിപുര ചിറ്റ്സ് എന്ന ചിട്ടി യിൽ ചേർന്ന് മകളുടെ കല്യാണതിന്നു പ്രയോജനപ്പെടുത്താമെന്ന് തീരുമാനിച്ചു, മകളുടെ കല്യാണത്തിന് മുൻപ് അത് പൊട്ടിപ്പോയി 😢4 ലക്ഷം പോയിക്കിട്ടി (കോഴിക്കോട് ആണ്)
ഒരു കൂലി പണിക്കാരന്റെ (500-1000 രൂപ )സാമ്പത്തിക ഭദ്രത എങ്ങനെ കൈ വരിക്കാം....വീഡിയോ ചെയ്യാമോ...?
ബ്രോ കാശു സൂക്ഷിക്കാൻ അറിയാത്ത ആളുകൾക്കു ചിട്ടി നല്ലതാണ്
Dude പറഞാൽ പിന്നെ അപ്പീൽ ഇല്ല❤
സമ്പാദ്യം എന്ന രീതിയിൽ കണ്ടാൽ ചിട്ടി നഷ്ടമാണ്. ലോൺ ആയിട്ട് കണ്ടാൽ ചിട്ടി ലാഭമാണ്.
Nalla അവലോകനം,പണപ്പെരുപ്പം കൂടി ഇതിൻ്റെ ഒപ്പം പറയണമരുന്നു, എന്നാലേ പൂർണമാകൂ
ഒരു ബിസിനസ് തുടങ്ങിയിട്ട് പിന്നെ രണ്ട് ദിവസം കഴിയുമ്പോൾ ചുവപ്പ് കൊടി ഉയരും. അല്ലെങ്കിൽ സർക്കാർ ഫയലിന്റെ നാടയിൽ കുരുങ്ങി കിടക്കാം. ഞാൻ ഷെയർ മാർക്കറ്റിൽ പണം ഇടുന്ന വ്യക്തിയാണ്. നോക്കിയും കണ്ടും ചെയ്താൽ മതി. അതിന് പഠിക്കണം. അത് വളരെ പ്രധാനമാണ്. പിന്നെ മിനിമം അഞ്ച് വർഷം ജീവിക്കാൻ ഉള്ള പണം മാറ്റി വയ്ക്കുക. എന്നിട്ട് ഷെയറിൽ ഇടുക. പിന്നെ അവനും അവളും പറഞ്ഞത് കൊണ്ട് ഒരു ഷെയർ വാങ്ങരുത്. നിങ്ങൾക്ക് തോന്നണം. അതും പഠിച്ച് ശേഷം.
60 തവണ ചിട്ടിയിൽ 40-45 തവണ എങ്കിലും കൂടിയ മാർജിനിൽ ലേലം ചെയ്യപ്പെടുന്നുണ്ടെങ്കിൽ ചിട്ടി ലാഭകരമാണ്.
ഒരു ബിസിനസ് കാരന് ചിട്ടി എന്നും ലാഭമാണ് എന്ന് ഓർക്കുക
Long term SIP for 5 to 8 yrs is better than Bank FD.
8:17 ഇത് സിനിമ ടിക്കറ്റ് അല്ല 😂
👍👍
Ksfe ഇൽ ചിട്ടിക്ക് ചേർന്ന് വലഞ്ഞു പോയ ഒരാളാണ് ഞാൻ 😢. എന്റെ അമ്മയാണ് എടുത്തത് അവസാനം എല്ലാം എന്റെ തലേൽ ആയി.
ഷെയർ മാർക്കറ്റിന്റെ റിസ്ക് എടുക്കുവാനുള്ള താൽപര്യവും അറിവ് ഇല്ലെങ്കിൽ ബിസിനസ് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ ഏറ്റവും നല്ലത് പോസ്റ്റ്. ഓഫീസിൽ നിക്ഷേപിക്കുന്നതാണ്.. ഞാൻ മാസത്തിൽ വല്ലതും മിച്ചം വന്നാൽ അത് ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉണ്ട് അതിന് എനിക്ക്
എ ടിഎം മില്ല അതിൽ നിക്ഷേപിക്കുകയാണ് ചെയ്യാറ് ഇതുപോലെ വല്ല എമർജൻസി വരുമ്പോൾ മാത്രം പോസ്റ്റ് ഓഫീസിൽ പോയി എടുക്കുകയാണ് ചെയ്യാറ്
Post office RD is better than chitty, you can also take loan against this
Sir പറഞ്ഞത് ശെരിയാണ്.. ഇത് വലിയ ലാഭം പോയിട്ട് ചെറിയ ലാഭം പോലും ഇല്ല.. ഇത് ഒരു ട്രെഡിഷണൽ സിസ്റ്റം... പിന്നെ.. ഒരു കുടുക്കയിൽ പണ്ട് നമ്മൾ പണം സൂക്ഷിക്കുന്നതുപോലെ അത്ര മാത്രം... ഒരു കാര്യം 1 5 to 25% വരെ വേറെ പലിശ ക്കു എടുത്തവർക്കു നേരത്തെ വിളിച്ചാൽ അത് അങ്ങോട്ടു കോൺവെർട്ട് ചെയ്യാം... അത്രേ ഉള്ളു ലാഭം... It is not a good form of investment 👍
ഇതേപോലെ ലോട്ടറിയെ പറ്റി ഒരു വിഡിയോ ചെയ്യാമോ
U R RIGHT.
Yea MF > RD > Chitti > Loans !!
പോസ്റ്റ് ഓഫീസിൽ rd നല്ലത് ആണ് 🥰
ഈ നാട്ടിൽ വിശ്വസിച്ച് എങ്ങനെ ഒരു ബിസിനസ് തുടങ്ങും എങ്ങനെ അതിലേക്ക് നമ്മൾ ഇൻവെസ്റ്റ് ചെയ്യും.. കാരണം ഞാൻ പറയേണ്ടല്ലോ അല്ലേ എല്ലാവർക്കും അറിയാം ല്ലേ
പഴയ സ്വർണം കിട്ടുന്ന അത്രയും മേടിച്ചു വെക്കുക ഒരിക്കലും നഷ്ടം വരില്ല
Super
But, ഇതൊക്കെ ആരോട് പറയാൻ
100%right
നീ പറ മുത്തേ നമ്മൾ കേൾക്കാം
Only one advantage Chitti has over RD is emotional, RD if you are not firm on your goals, there are chances very early withdrawals and thereby not accumulating the intended corpus !!
ഏത് ബാങ്ക് ആണ് ഇടില്ലാതെ ലോൺ തരുന്നത്? ഈടു കൊടുത്താൽ തന്നെ കയറിയിറങ്ങണം. അപ്പോൾ ചിട്ടിയെ ആശ്രയിക്കും. ചിട്ടി ഇൻവെസ്റ്റ്മെന്റ് ആയി കാണേണ്ട ലോൺ നെ അപേക്ഷിച്ചു ഭേദം തന്നെയാണ്.
കയ്യിൽ കാശ് വെച്ചാൽ ചിലവ് ചെയ്യാൻ നമ്മെ കൊതിപ്പിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ ഇഷ്ടം പോലെ ! അവിടെ ചിട്ടി ചേർന്നാൽ ആ പണം Save ചെയ്യാം:
Mutual fund full video cheyyamo
Very correct
UR Right
5ലക്ഷം പലിശയ്‌ക്കെടുത്താൽ പലിശ എത്ര കൊടുക്കണം ethakummpol എങ്ങനെയും അടഞ്ഞു പോകും
IIT Matrimony 😂🤭
Good information
LIC യെ കുറിച്ച് വിവരിക്കാമോ
ലോണിന് ഈട് നൽകണം ചിട്ടിക്ക് ഈട് നൽകണ്ട
Last point😂
0:21 0:25
സംരംഭം തുടങ്ങുന്നതാണോ കുഴപ്പം. കൊടികുതി കൊറേ എണ്ണം വന്നു പൂട്ടിക്കും
👍🏻
New entrepreneur varate.

👍👍👍👍👍