മലയാള സാഹിത്യ വിമർശനം- സുകുമാർ അഴീക്കോട് മലയാള സാഹിത്യ വിമർശനം- ഡോ. പി. വി. വേലായുധൻ പിള്ള ആധുനികാനന്തര സാഹിത്യ വിമർശനം- ഷാജി ജേക്കബ് എഡിറ്റ് ചെയ്തത്. മലയാള നിരൂപണം പുനർവായനകൾ- മലയാള പച്ച- ആറാം വോളിയം. ഇതൊക്കെയാണ് പൊതുവിൽ ഉപയോഗിക്കാവുന്ന പുസ്തകങ്ങൾ. വിമർശനങ്ങളെ സംബന്ധിച്ചിടത്തോളം കൃത്യമായ നിരൂപണസാഹിത്യം വായിക്കുക തന്നെയാണ് പഠിക്കാൻ ഏറ്റവും നല്ല വഴി. മാരാരുടെ വിമർശനം എന്ന കുറിപ്പ് വായിക്കുന്നതിലും നല്ലത് ദന്തഗോപുരം ഒരിക്കൽ വായിക്കുന്നതാണ് എന്ന് സാരം.☺️
ജയൻ മഠത്തിൽ സാറിന് ഒത്തിരി ആശംസകൾ . ആത്മാവിൽ പ്രണയത്തിന് തീകൊളുത്തുക. ഈ അടുത്തകാലത്ത് വായിച്ചതിൽ ഏറ്റവും മികച്ച പുസ്തകം.
ആശംസകൾ.
വായിയ്ക്കുവാൻ പ്രേരിപ്പിയ്ക്കുന്ന മനോഹരമായ അവലോകനം ! ശ്രീജയൻ സാറിനും ആദിലയ്ക്കും 🙏
Hi maam😊I am your old student in lead, happy to see your vlog again🥰
ഗംഭീരമായ അവലോകനം
നല്ല അവതരണം🧠❤️
നല്ല അറിവുകൾ നല്കിയ പുസ്തകം
മനോഹരമായ അവലോകനം👍
മനോഹരമായ അവതരണം
ജയന്റെ ആത്മാവിൽ പ്രണയത്തിനു... ആശംസകൾ
👌👌
Chechi മലയാള യൂണിവേഴ്സിറ്റിയിൽ പഠിച്ചതല്ലേ☺️മലപ്പുറത്തു, ഞാൻ കണ്ടിട്ടുണ്ട്
Greetings
Hii... Miss... ഇന്നാണ് ചാനൽ കാണുന്നത്... Subscribed... UPSC മലയാളം ഓപ്ഷണൽ പേപ്പർ 1&2 ഇതിന്റെ syllubus അനുസരിച്ചു ഉള്ള videos ചെയ്തു തരുമോ 🙏
ഉവ്വ്..ചെയ്യുന്നുണ്ട് ട്ടോ
എന്റെ രണ്ട് പുസ്തകങ്ങൾ അയച്ചു തരാൻ ആഗ്രഹിക്കുന്നു
Chechi,could you pls help me...
Enikk jenmi kudiyan relation varunna novels suggest cheyaaamo...
മണ്ണിൻ്റെ മാറിൽ, നമ്മളൊന്ന്, മുത്തശ്ശി - ചെറുകാട്
രണ്ടിടങ്ങഴി - തകഴി
നെല്ല് - പി. വത്സല
....
@@aadimalayalam thankyou so much
ചേച്ചി ,മലയാള സാഹിത്യ വിമർശനം പഠിക്കാൻ നല്ല ഒരു പുസ്തകം പറഞ്ഞു തരുമോ . ഈ കമെന്റിന് മറുപടി എഴുതിയാൽ നന്ന് ❤
മലയാള സാഹിത്യ വിമർശനം- സുകുമാർ അഴീക്കോട്
മലയാള സാഹിത്യ വിമർശനം- ഡോ. പി. വി. വേലായുധൻ പിള്ള
ആധുനികാനന്തര സാഹിത്യ വിമർശനം- ഷാജി ജേക്കബ് എഡിറ്റ് ചെയ്തത്.
മലയാള നിരൂപണം പുനർവായനകൾ- മലയാള പച്ച- ആറാം വോളിയം.
ഇതൊക്കെയാണ് പൊതുവിൽ ഉപയോഗിക്കാവുന്ന പുസ്തകങ്ങൾ. വിമർശനങ്ങളെ സംബന്ധിച്ചിടത്തോളം കൃത്യമായ നിരൂപണസാഹിത്യം വായിക്കുക തന്നെയാണ് പഠിക്കാൻ ഏറ്റവും നല്ല വഴി.
മാരാരുടെ വിമർശനം എന്ന കുറിപ്പ് വായിക്കുന്നതിലും നല്ലത് ദന്തഗോപുരം ഒരിക്കൽ വായിക്കുന്നതാണ് എന്ന് സാരം.☺️
@@aadimalayalam മറുപടി തന്നതിന് വളരെ സന്തോഷം ചേച്ചി ❤️😊പിന്നെ ചേച്ചി പാടിയ രാമചരിതം ഒന്നാം പടലം ഇന്നാണ് കേട്ടത് വളരെ നന്നായിട്ടുണ്ട്
കാവ്യം പോൽ മനോഹരം