ചൈന റഷ്യ യൂറോപ്പ് അമേരിക്ക രാജ്യങ്ങൾക്ക ബഹിരാകാശത്ത് ആയുദ്ധങ്ങളുണ്ട് എന്നാണ് പറയപ്പെടുന്നത്. ബഹിരാകാശയുദ്ദം തുടങ്ങിയാൽ ഇന്റർനെറ്റ്, ഫോൺ, റഡാർ സംവിധാനങ്ങൾ നിലക്കും.
സ്പേസിൽ ഒരു യുദ്ധം നടന്നാൽ നവാബ് ബഹിരാകാശ നിലയങ്ങൾ ക്ക് വല്ല കേടുപാടുകൾ സംഭവിച്ചാൽ നമ്മുടെ ആധുനിക ഉപകരണങ്ങളെല്ലാം നിശ്ചലമാകും പിന്നീട് സ്വാഭാവികമായും മനുഷ്യൻ കരണ്ട് കണ്ടുപിടിക്കുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് പോകേണ്ടിവരും.
നീതി എന്നു പറഞ്ഞാൽ അത് 100% നീതി ആയിരിക്കും മഹദീ ഇമാമിന്റെ ഭരണം ഇന്നത്തെ ആധുനിക യുദ്ധോപകരണങ്ങൾ എല്ലാം ഒരക്രമണമോ ഒരു പ്രത്യാക്രമണമോ നടക്കുമ്പോൾ അതിൽ ഒരുപാട് അനീതി നടക്കുന്നുണ്ട് ഉദാഹരണത്തിന് അതിൽ ഒരുപാട് ജീവികളും മരിച്ചുപോകും ഒരുപാട് സസ്യങ്ങളും മരങ്ങൾ അങ്ങനെ ഒരുപാട് സൃഷ്ടികൾ നശിച്ചു പോകുന്നുണ്ട് അപ്പോൾ മഹതിമാം കൊണ്ടുവരുന്ന ആ യുദ്ധമുറ അത് കൃത്യമാണ് വ്യക്തമാണ് നീതിയാണ് ഉൾക്കൊള്ളാൻ ചിലപ്പോൾ പ്രയാസമുണ്ടാകും. അല്ലാഹുവിന്റെ റസൂൽ ആയ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം എന്താണ് പറഞ്ഞത് അതേ നടക്കുകയുള്ളൂ തീർച്ച
ഒരു ചിന്ന ഗ്രഹം അതിൻറെ യഥാർത്ഥ വഴിയിൽ നിന്നും ഒന്നു മാറി സഞ്ചരിച്ചാൽ പോലും തവിടുപൊടി ആകുന്ന സാങ്കേതികതയെ നമ്മുടെ കയ്യിലുള്ളൂ .. അതല്ലെങ്കിൽ ഗതി തെറ്റിയ ഒരു ഉൽക്ക വർഷം ഉണ്ടായാൽ പോലും താങ്ങാൻ കഴിയില്ല
ചൈന റഷ്യ യൂറോപ്പ് അമേരിക്ക രാജ്യങ്ങൾക്ക ബഹിരാകാശത്ത് ആയുദ്ധങ്ങളുണ്ട് എന്നാണ് പറയപ്പെടുന്നത്. ബഹിരാകാശയുദ്ദം തുടങ്ങിയാൽ ഇന്റർനെറ്റ്, ഫോൺ, റഡാർ സംവിധാനങ്ങൾ നിലക്കും.
no way , but the knowledge will be still there right
Albert Einstein said fourth world war be with swords etc
true.
“I know not with what weapons World War III will be fought, but World War IV will be fought with sticks and stones.”
― Albert Einstein
ഇതിൻ്റെ ഫുൾ വീഡിയോ കിട്ടുന്നില്ല
Link
20,000 വർഷം ഒരിക്കലും ആകില്ല
2100 thigayilla
300 വർഷം എന്നില്ല, 15 വർഷം എന്നാണ് 😂😂
മായാവികഥ
പക്ഷെ, ഈ പറഞ്ഞത് അബദ്ധം, വാളിന് ആയുധം എന്ന് അർത്ഥം വെക്കാം
No, വാൾ വച്ചു മരം വീട്ടിമാറ്റുന്ന കാര്യം പറയുന്നുണ്ടല്ലോ. അപ്പൊ എന്തായാലും വാൾ തന്നെ വരില്ലേ. തോക്ക് കൊണ്ട് മരം വെട്ടി മാറ്റാൻ പറ്റില്ലല്ലോ
സ്പേസിൽ ഒരു യുദ്ധം നടന്നാൽ നവാബ് ബഹിരാകാശ നിലയങ്ങൾ ക്ക് വല്ല കേടുപാടുകൾ സംഭവിച്ചാൽ നമ്മുടെ ആധുനിക ഉപകരണങ്ങളെല്ലാം നിശ്ചലമാകും പിന്നീട് സ്വാഭാവികമായും മനുഷ്യൻ കരണ്ട് കണ്ടുപിടിക്കുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് പോകേണ്ടിവരും.
Hyathaminekkal vivaramulla pandithanaanenn thonnunnu
നീതി എന്നു പറഞ്ഞാൽ അത് 100% നീതി ആയിരിക്കും മഹദീ ഇമാമിന്റെ ഭരണം
ഇന്നത്തെ ആധുനിക യുദ്ധോപകരണങ്ങൾ എല്ലാം ഒരക്രമണമോ ഒരു പ്രത്യാക്രമണമോ നടക്കുമ്പോൾ അതിൽ ഒരുപാട് അനീതി നടക്കുന്നുണ്ട് ഉദാഹരണത്തിന് അതിൽ ഒരുപാട് ജീവികളും മരിച്ചുപോകും ഒരുപാട് സസ്യങ്ങളും മരങ്ങൾ അങ്ങനെ ഒരുപാട് സൃഷ്ടികൾ നശിച്ചു പോകുന്നുണ്ട് അപ്പോൾ മഹതിമാം കൊണ്ടുവരുന്ന ആ യുദ്ധമുറ അത് കൃത്യമാണ് വ്യക്തമാണ് നീതിയാണ് ഉൾക്കൊള്ളാൻ ചിലപ്പോൾ പ്രയാസമുണ്ടാകും. അല്ലാഹുവിന്റെ റസൂൽ ആയ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം എന്താണ് പറഞ്ഞത് അതേ നടക്കുകയുള്ളൂ തീർച്ച
ഒരു ചിന്ന ഗ്രഹം അതിൻറെ യഥാർത്ഥ വഴിയിൽ നിന്നും ഒന്നു മാറി സഞ്ചരിച്ചാൽ പോലും തവിടുപൊടി ആകുന്ന സാങ്കേതികതയെ നമ്മുടെ കയ്യിലുള്ളൂ .. അതല്ലെങ്കിൽ ഗതി തെറ്റിയ ഒരു ഉൽക്ക വർഷം ഉണ്ടായാൽ പോലും താങ്ങാൻ കഴിയില്ല