Onnakkodi from me to You....

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Onnakkodi from me to You
    #onakkodi
    #myfamily
    #subscriberfamily
    #nishamuralikrishnan
    Contact me : nishamuralinandu@gmail.com
    My Instagram: / nishasspices
    DISCLAIMER: The information provided in my channel Nisha's Dreams and its videos is for general purposes only and should NOT be considered as professional advice. I am not a licensed or a medical practitioner .So always consult professional help. The content published on this channel is my own creative work protected under copyright law.
    For Collaborations contact: nishamuralinandu@gmail.com

ความคิดเห็น • 131

  • @PrasannaD-u5o
    @PrasannaD-u5o หลายเดือนก่อน

    Advance happy onam Muralisir,nishakutttyyy,pinne ente💖💖💖💖💖

  • @deepthikm4529
    @deepthikm4529 หลายเดือนก่อน

    Hi. Chechi. Happy. Onam. Ee. Photo. Peringottukara. Vishnumaya. Temple. Ano.

  • @SusanJohn-xf2kn
    @SusanJohn-xf2kn หลายเดือนก่อน +3

    ചേച്ചിയുടെ cooking videos കാണാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം.. 💞
    ചേച്ചിയുടെ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

    • @SyamkumarSyamkumar-fu9jn
      @SyamkumarSyamkumar-fu9jn หลายเดือนก่อน

      നിഷ 6 മാസമായി ആശുപത്രിയും വീടുമായി കയറി ഇറങ്ങുവാ ഞാൻ ഓണക്കോടി എടുക്കാനോ ഓണം ആഘോഷിയ്ക്കാനോ പറ്റാത്ത അവസ്ഥയാ അത്യാവശ്യത്തിന് ഉള്ള വസ്ത്രങ്ങളൊക്കെ ഉണ്ട് എല്ലാം വർഷവും ഭർത്താവ് അറിയാതെ അമ്മയ്ക്ക് ഒരു ജോടി വസ്ത്രം വാങ്ങി ഓണത്തിന് കൊടുക്കും ഭർത്താവിന്റെ അച്ഛനും അമ്മയും 10 വർഷം മുന്നേ മരിച്ചത് കൊണ്ട് എന്റെവയസ് ആയ അമ്മയ്ക്ക് ഒരു ജോടി ഓണക്കോടി എടുത്ത് കൊടുക്കുന്നത് ഇഷ്ടമല്ല എല്ലാവർഷവും ഭർത്താവിന്റെ കൈയ്യിൽ നിന്ന് ഇസ്കിയാ ഞാൻ അമ്മയ്ക്ക് ഓണക്കോടി വാങ്ങി കൊടുക്കുന്നത് ഇപ്രാവശ്യം ഒരു പാട് കാശ് ആശുപത്രിയിലായ ദേഷ്യം മൊത്തം ഭർത്താവിനൊ ണ്ട് ഭർത്താവിന്റെ കൈയ്യിൽ നിന്ന് ഇസ്കാനും ഇല്ല കാശ് പാവം എന്റെ അമ്മ മോള് ഓണക്കോടി തരുമെന്ന പ്രതിക്ഷയിൽ കാത്തിരിയ്ക്കും ഭർത്താവിനെ ഒളിച്ച് വാങ്ങി കൊടുക്കാനും പണമില്ല അമ്മയെ ഇതൊന്നും അറിയിക്കാനും വയ്യ ഒരു ഓണത്തിന് വീട്ടിൽ വിളിച്ച് ഒരു പിടി ചോറ് പോലും എന്റെ അമ്മയ്ക്ക് അങ്ങേര് കൊടുക്കില്ല 68 വയസായ എന്റെ അമ്മയെ ഓർത്ത് വിഷമിയ്ക്കാനാ എന്റെ വിധി നിഷ് യ്ക്ക് പറ്റുമെങ്കിൽ എന്റെ അമ്മയ്ക്ക് ഒരു ഓണക്കോടി അയച്ച് കൊടുക്കു അമ്മ എന്റെ ഒപ്പമല്ല അമ്മയുടെ വീട്ടിലാ ഞാൻ അഡ്രസ്തരാം
      രമണി
      ചൂളൂർ കിഴക്കതിൽ
      ഐക്യ നഗർ - 175
      തിരുമുല്ലവാരം PO
      കൊല്ലം 12
      Pin Code - 691012

  • @shyjavarghese4829
    @shyjavarghese4829 หลายเดือนก่อน +1

    ഹാപ്പി ഓണം അഡ്വാൻസ് ആയി നിഷ, മുരളീട്ടാ, ആൻഡ്‌ , Nadooty. പറഞ്ഞപോലെ നിഷയുടെ വീഡിയോ എനിക്കു ഇഷ്ടമാ. പ്രതേകിച്ചു മുരളീട്ടന്റെ സംസാരം ഒരുപാട് ഇഷ്ടമാ. നിഷ പറഞ്ഞ പോലെ മുട്ട് വേദന ക്കു Kwick oil വാങ്ങി പുരട്ടി. നല്ല ആശ്വാസം ഉണ്ട്‌. താങ്ക്സ് ഡിയർ. നിഷയുടെ വീഡിയോ എനിക്കും നോട്ടിഫിക്കേഷൻ വരാറില്ല. ഞാൻ നിഷയുടെ പേജിൽ പോയ എപ്പോഴും നോക്കുന്നത്. ചിലങ്ക പൂജ കണ്ടു. നിഷ എനിക്ക് സെറ്റും മുണ്ടും ഒരെണ്ണം ഈ ഓണത്തിന് തരുമോ? എന്റെ ഒരാഗ്രഹം ആയിരുന്നു അപ്പോഴ് നിഷയുടെ ഈ വീഡിയോ കണ്ടത്. Awating yur feedback🙏🏻🙏🏻

  • @anitababuraj9427
    @anitababuraj9427 หลายเดือนก่อน

    ഓണാശംസകൾ നിഷ , മുരളി ❤

  • @dhanyal9608
    @dhanyal9608 หลายเดือนก่อน

    Chechy ente oru kunjammaund karal rogi anu oru sahayam cheyyumo alku

  • @aishabisiddik9093
    @aishabisiddik9093 หลายเดือนก่อน

    ഓനാശംസകൾ nisha murali

  • @subhasivan6286
    @subhasivan6286 หลายเดือนก่อน +1

    ❤ chechi, happy for u❤

  • @SonuSonu-yt3wu
    @SonuSonu-yt3wu หลายเดือนก่อน

    ചേച്ചിക്കും ചേട്ടായിക്കും ഒരായിരം ഓണം ആശംസകൾ എല്ലാം നന്നായി നടക്കട്ടെ ❤❤❤

  • @jinuthomas6682
    @jinuthomas6682 หลายเดือนก่อน

    Happy onam chechi ❤️ I likes your all videos , keeps continuing

  • @ramyaakkuktty5859
    @ramyaakkuktty5859 หลายเดือนก่อน

    Happy onam nisha&muraliyetta❤❤❤

  • @deepthi5978
    @deepthi5978 หลายเดือนก่อน +1

    Advance Happy Onam Nisha & Mullaiettan❤
    ഞാൻ ഇ പ്രാവശ്യം ഓണക്കോടി എടുക്കുന്നില്ല
    വീഡിയോകൾ എല്ലാം കാണുന്നുണ്ട്, ഒരു പോസിറ്റീവ് എനർജിയാണ് ❤❤

  • @സൗമ്യനിതീഷ്
    @സൗമ്യനിതീഷ് หลายเดือนก่อน

    Chechi kuttee so happy for you..if getting a onakodi from you is my pleasure..Y.❤I don't have siblings feel like you are like my sister..
    🎉🎉 just for that...I wish to see your travel vlogs and skin care routine too.❤❤❤

  • @radhamani1064
    @radhamani1064 หลายเดือนก่อน +1

    ഓണാശംസകൾ നിഷ മുരളി നന്ദു. എല്ലാ തരം videos ഉം ഇഷ്ടമാണ്.

  • @ushapradeep3752
    @ushapradeep3752 หลายเดือนก่อน

    Happy onam to nisha and muralichetta

  • @rajithaunni2995
    @rajithaunni2995 หลายเดือนก่อน

    Happy onam chech and etta..god bless u both abundantly.....i love u both a lot❤...have prepared many recipes of urs and all have turned out to be super dooper sooper ❤...

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Thank you so much for your blessings and love! 🙏

  • @mayadev298
    @mayadev298 หลายเดือนก่อน

    Happy onam aniyathikutty🥰

  • @swapnakp7790
    @swapnakp7790 หลายเดือนก่อน

    Happy onam to nisha and muraliyettan 🥰

  • @sangeethapk5130
    @sangeethapk5130 หลายเดือนก่อน

    good decision ,ആവശ്യമുള്ളവർക്ക് അർഹതപ്പെട്ട വർക്ക് കൊടുക്കൂ..

  • @JincyAni
    @JincyAni หลายเดือนก่อน

    Place mam oru Ona koode tarumo plceeee

  • @sreelathapankajakshan9471
    @sreelathapankajakshan9471 หลายเดือนก่อน +4

    നിഷ! നല്ല തീരുമാനം! എനിക്ക് വേണ്ട. ഓണം ആഘോഷിക്കാൻ കഴിയാതെ സ്വന്തം അച്ഛൻ വെൻറിലേറ്ററിൽ അമൃത ആശുപത്രിയിൽ കിടക്കുന്ന ഒരു മോളുണ്ട് 20 വയസ്. ഞാൻ ഹോസ്പിറ്റലിൽ വെയ്ച്ച് കണ്ടതാണ്.ഒരു മാസമായി വെൻ്റിലേറ്ററിലാണ്.കർഷക കുടുംമ്പമാണ് ഒരു ദിവസത്തേ മരുന്ന് മാത്രം 70 നായിരം വരും. ആ ശ്രമത്തിൽ നിന്ന് ചെറിയ സഹായം കിട്ടുമായിരിക്കും. അപേക്ഷ നൽകിയിട്ടുണ്ട്. സ്വന്തം അച്ഛൻ്റെ പ്രാണനു വേണ്ടി ഡോക്ടറുടെ കാലിൽ വീണു കരഞ്ഞ ആ കുട്ടി മനസിൽ നിന്ന് മായുന്നില്ല. അവൾക്ക് ഒരു ഓണ കോടി കൊടുക്കുമോ? എന്നേ വിളിച്ച് എന്നും അവൾ അച്ഛൻ്റെ അവസ്ഥ പറയും ഞാൻ ആശ്വസിപ്പിക്കും. ഇപ്പോൾ അല്പം കുറവുണ്ട്. 52 വയസാണ് അച്ഛൻ്റെ പ്രായം

  • @RegenaMathew
    @RegenaMathew หลายเดือนก่อน +1

    I like to see happy both of you

  • @bindujalatheesh779
    @bindujalatheesh779 หลายเดือนก่อน

    Hi chechi eppam vadakkadath kaavil varaarille. Njan pokumpozhokke chechiye oorkkum avide vannarunnenkil onnu kaanarunnu ennu

  • @sussanthomas3162
    @sussanthomas3162 หลายเดือนก่อน

    Enikku onakodi kittyittilla...

  • @reejujames479
    @reejujames479 หลายเดือนก่อน

    Hi Nisha
    How are you? I know you’re busy with your practice… hope everything goes well…
    I really appreciate your thought for giving gifts for onam … it’s an act of kindness… hugs & kisses to you🥰🥰🥰…. God bless you 🙏🏻
    Stay happy, healthy, positive and blessed…
    Have a wonderful onam😊

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Thank you so much for your kind words and blessings! 🙏

  • @monishthomasp
    @monishthomasp หลายเดือนก่อน

    Happy Onam Chikoos Muraliyettan and Nandootty.. ❤

  • @aarshabhsuresh
    @aarshabhsuresh หลายเดือนก่อน +1

    വളരെ നല്ല മനസ്സ് യേച്ചി 😊❤️
    അർഹതപ്പെട്ടവർക്ക് തന്നെ കിട്ടട്ടെ 🙏🏻🥰

  • @rajimanoj8757
    @rajimanoj8757 หลายเดือนก่อน

    നിഷകുട്ടി ഇടുന്ന എല്ലാ videos ഉം ഇഷ്ടം ❤️🥰

  • @lekhasuresh3426
    @lekhasuresh3426 หลายเดือนก่อน +1

    Happy Onam Nisha ❤😍

  • @MubeenaVahid-v4d
    @MubeenaVahid-v4d หลายเดือนก่อน +1

    Hai nisha.. Njaan oru sthiram viewer aanu, sankadangal vallandaakumpol nishaye kaanan ivide ethaarund... Nishaye kurich orkumpol enik abhimanam thonnum oppam prejodhanavum god bless u nishaa❤... Oru onakkodi enik venam tharamo?

  • @riyaasebu878
    @riyaasebu878 หลายเดือนก่อน

    Happy Onam..blessed you always

  • @Ameya_sm.47
    @Ameya_sm.47 หลายเดือนก่อน

    ഈവീഡിയോ ഞാൻ ഇപ്പോഴാ കാണുന്നത് വൈകി പോയി ❤ നിഷ❤

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Its ok next time 👍

  • @TheerdhaDrisya
    @TheerdhaDrisya หลายเดือนก่อน

    Happy onam nisha

  • @lekshmir.s1300
    @lekshmir.s1300 หลายเดือนก่อน

    നല്ല കാര്യം. നമുക്ക് ദൈവം സഹായിച്ചു വാങ്ങാൻ ഉള്ള വഴി ഉണ്ട്. ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിന് കൊടുക്ക് 👍🏼👍🏼

  • @seenavinu1949
    @seenavinu1949 หลายเดือนก่อน +1

    Hi welcome❤❤

  • @chithraam1
    @chithraam1 หลายเดือนก่อน

    Notification vararund.ella videos um kanarind Nisha 😍keep going .Arangettam nannayi nadakkatte 🙏🏻Best wishes dear 🥰and God bless you 🙏🏻

    • @chithraam1
      @chithraam1 หลายเดือนก่อน

      🥰

  • @miniunnikrishnan1946
    @miniunnikrishnan1946 หลายเดือนก่อน +1

    Nisha ❤❤❤

  • @JithusS-ih9tw
    @JithusS-ih9tw หลายเดือนก่อน

    Ipozha video kande late ayo ariyilla notificatioun vannilla🙏

  • @jago2603
    @jago2603 หลายเดือนก่อน

    Nisha... Great thought... സ്നേഹം ❣️❣️❣️❣️എനിക്കും notification വരുന്നില്ലല്ലോ 🤔

  • @bindusudarshan8477
    @bindusudarshan8477 หลายเดือนก่อน

    Ennekkilum enikke onnu kananam. Athrakke ishmane ❤❤❤

  • @sunitharajesh1548
    @sunitharajesh1548 หลายเดือนก่อน

    ഈ video കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി...video കാണാറുണ്ട് പണ്ടുതൊട്ടെ ഒരു postive vibe ആണ് നിഷയെ കാണുമ്പോൾ.... God bless you.....ഓണാക്കോടി എടുത്തില്ല hus ന്റ അച്ഛൻ മരിച്ചതിനാൽ ഈ വട്ടം ഓണം ഇല്ല ...അമ്മക്ക് ഒരെണ്ണം വാങ്ങികൊടുക്കണം എന്നുണ്ട്‌.... അമ്മക്ക് ഞാൻ മാത്രമേ ഉള്ളു ( എനിക്ക് ജോലി ഇല്ലാത്തത് കൊണ്ട് മറ്റുള്ളവരെ ആശ്രയിക്കണം )അച്ഛനും ഏട്ടന്മാരും ഞങ്ങളെ വിട്ട് പോയി.... അമ്മയുടെ 77 ആം പിറന്നാൾ oct 5 നാ.... ഓണാക്കോടി കിട്ടിയാൽ അമ്മക്ക്....

  • @daffodils8282
    @daffodils8282 หลายเดือนก่อน

    Arhathayullavark kittum 🙏🙏🙏🙏

  • @ponnammaabraham17
    @ponnammaabraham17 หลายเดือนก่อน

    God bless you sweetheart ❤️ so sweet ❤️

  • @sabeenageorge1468
    @sabeenageorge1468 หลายเดือนก่อน

    നിഷ ഒത്തിരി സന്തോഷം
    ഇങ്ങനെ ഒരു മനസ്സ് തോന്നുന്നതിന്❤

  • @JithusS-ih9tw
    @JithusS-ih9tw หลายเดือนก่อน

    Cheachi ente makkalkku tharamo 12 age 8 age und oru vazhiyum illa cheachi onam kollan.thirakki sathyamanenkil mathi cheachi pattikkanalla

  • @deviwarrier5077
    @deviwarrier5077 หลายเดือนก่อน

    നിഷയുടെ വീഡിയോ കണ്ടിട്ട് 4months ആയി. എന്റെ അമ്മ വീണു കിടപ്പൽ ആയിരുന്നു. സെപ്റ്,1നു എന്റെ അമ്മ പോയി. എന്റെ പ്രാവശ്യം ഓണം ഇല്ല

  • @meriyamajosh6597
    @meriyamajosh6597 หลายเดือนก่อน

    Happy onam chechi❤

  • @Indhusanal-hk9bv
    @Indhusanal-hk9bv หลายเดือนก่อน

    Hi nisha epol onam aagoshikunila oru maranam kuttikalku dress kitiyal happy .

  • @prayagvlogs2990
    @prayagvlogs2990 หลายเดือนก่อน

    നല്ല വർത്തമാനം ചേച്ചി❤❤ നല്ലത് ചിരിയാണ്🥰🥰

  • @jijibino6419
    @jijibino6419 หลายเดือนก่อน

    Nishayude vides esttam onakodi edukarilla vayasayille enu chodilkum😆😆 joli okee namuku undigil edukam muraleyettanneyum nishayeyum esttam❤❤❤ njan vide o kanum like cheyum

  • @mollyjayson1229
    @mollyjayson1229 หลายเดือนก่อน

    U b d same dear. Nothing to b changed. Only enjoy your life....❤

  • @SonuSonu-yt3wu
    @SonuSonu-yt3wu หลายเดือนก่อน

    ഞാനും മക്കളും ഒരു ഓണത്തിന് പോലും എടുക്കാറില്ല ചേച്ചി മക്കൾക്കു 3ഓ 4ഒ ഉടുപ്പ് മേടിക്കും അതു കുറെ നാൾ ഇടും അതു പുറത്തു ഇട്ടൻ പറ്റാതെ പോയി കഴിഞ്ഞു പിന്നെ വിട്ടിൽ ഇടും അത് കഴിഞ്ഞു പിന്നെ മക്കൾക്കു പിന്നെ ഓരോന്ന് മേടിച്ചു കൊടുക്കും വാടക മക്കളുടെ പഠിത്തം എല്ലാം കൂടെ നടക്കില്ല അതുകൊണ്ട് ആണ്

  • @sherly-b1w
    @sherly-b1w หลายเดือนก่อน

  • @AryaVinod-f2c
    @AryaVinod-f2c หลายเดือนก่อน

    ഈ പ്രാവശ്യം ഓണമില്ല. അച്ഛൻ എന്നെ തനിച്ചാക്കി പോയി ചേച്ചി. ദൈവം രക്ഷിക്കട്ടെ ❤

  • @lintajohn396
    @lintajohn396 หลายเดือนก่อน

    ചേച്ചി പറഞ്ഞത് sareyanu, പലരും സ്വന്തം കാര്യം മാത്രം മാറ്റി വയ്ക്കും മറ്റുള്ളവർക് വേണ്ടി.. Cheyyunnath nalla കാര്യം, ഇതിൽ കൂടി സന്തോഷം ചേച്ചിക്കും എല്ലാർക്കും..❤

  • @sudhavarrier6978
    @sudhavarrier6978 หลายเดือนก่อน

    Happy onam

  • @remyaraj4125
    @remyaraj4125 หลายเดือนก่อน

    Happy Onam chechikuty ❤❤❤

  • @niyashyni8526
    @niyashyni8526 หลายเดือนก่อน

    ഹാപ്പി ഓണം നിഷ മുരളിയേട്ട അഡ്വാസ് ആയിട് പറഞ്ഞതാ

  • @haseenajaleel5860
    @haseenajaleel5860 หลายเดือนก่อน

    Happy Onam dears ❤❤❤ Bless...bless🤲🤲

  • @jalajaashok2499
    @jalajaashok2499 หลายเดือนก่อน

    Your cooking videos are liking❤

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Thank you 🙏

  • @swapna_teacher
    @swapna_teacher หลายเดือนก่อน

    നല്ലൊരു തീരുമാനം ആണ് നിഷ. ❤️❤️

  • @sunitha9703
    @sunitha9703 หลายเดือนก่อน

    Advance happy onam chechi

  • @geethadevi657
    @geethadevi657 หลายเดือนก่อน +1

    U tube കാണുന്നവരും follow ചെയ്യുന്നവരും ഓണക്കോടിയൊക്കെ എടുക്കാൻ കഴിവുള്ളവരായിരിക്കില്ലേ? തീരെ നിവൃത്തി ഇല്ലാത്തവർക്കല്ലേ കൊടുക്കേണ്ടത്? മാതൃഭൂമി വഴി ഞങ്ങൾ കൊടുക്കാറുണ്ട്.ഇക്കൊല്ലം ഇത് വരെ കണ്ടില്ല.നമ്മൾ തന്നെ ശ്രമിച്ചാൽ അങ്ങിനെയുള്ളവരെ കണ്ടുപിടിക്കുക വിഷമമാണ്.Association വഴിയൊക്കെ ശ്രമിക്കണം.എന്റെ ഒരു അഭിപ്രായമാണേ. തെറ്റായി കരുതരുത്.

  • @elizabethmathew6352
    @elizabethmathew6352 หลายเดือนก่อน

    Stay blessed and happy always. God bless.

    • @NishasDreams
      @NishasDreams  หลายเดือนก่อน +1

      Thank you! You too!

    • @isinjohn2014
      @isinjohn2014 หลายเดือนก่อน +1

      Happy Onam🎉🎉🎉

  • @lekshmir.s1300
    @lekshmir.s1300 หลายเดือนก่อน

    വണ്ടി താഴെ വന്നു നിൽക്കുന്ന. ഭയങ്കര സ്പീഡ് 😄😄

  • @aneesasiyad9785
    @aneesasiyad9785 หลายเดือนก่อน

    Day in my life cheyyamo ചേച്ചി

  • @smithapradeep5004
    @smithapradeep5004 หลายเดือนก่อน

    Nalla kaaryam Daivam koode undavum

  • @bindhusaji7441
    @bindhusaji7441 หลายเดือนก่อน +1

    Hii dear advance onam wishes

  • @aadhis7434
    @aadhis7434 หลายเดือนก่อน

    adipoli❤

  • @bincyjose9994
    @bincyjose9994 หลายเดือนก่อน

    ഓണക്കോടി എടുക്കുന്നില്ല ചേച്ചി തരാം എന്ന് പറഞ്ഞല്ലോ ഒരുപാട് സന്തോഷം വീഡിയോ അടിപൊളിയാണ്❤

  • @sreelekhapradeep5065
    @sreelekhapradeep5065 หลายเดือนก่อน

    ❤❤❤❤❤ good decision

  • @Shalu-k7j
    @Shalu-k7j หลายเดือนก่อน

    Happy onam dear ❤️❤️

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Thank you! Happy Onam to you too!

  • @rajiadithy4237
    @rajiadithy4237 หลายเดือนก่อน

    നിഷാമ്മേ i love you ചക്കര ഉമ്മ aduvanced happy onam

    • @NishasDreams
      @NishasDreams  หลายเดือนก่อน +1

      😘😘😘

  • @binduachary6912
    @binduachary6912 หลายเดือนก่อน +16

    നിഷ നിങ്ങളുടെ വീഡിയോസ് വർത്തമാനം കൂടുതൽ എന്താണാവോ വ്യൂവേഴ്സിന് കാണിക്കാൻ ഉദ്ദേശിക്കുന്നത് അത് കാണിക്കാതെ വർത്താനം പറഞ്ഞു ബോർ അടിപികുന്നു ഇന്ന് ആർക്കും time ഇല്ലാത്ത ഒരു സാഹചര്യം അല്ലെ 🙏🏻

    • @jilsajoy
      @jilsajoy หลายเดือนก่อน +5

      ഒരു 5 മിനിറ്റിന്റെ വീഡിയോ അല്ലേ? കാര്യങ്ങൾ അവരുടേതായ രീതിയിൽ explain ചെയ്തു വരുമ്പോൾ ഇത്തിരി ടൈം ആകുന്നതാണ്. അതിനിപ്പോ എന്താണ്. അവർ പറയുന്ന കാര്യം പോലും viewers നെ help ചെയ്യാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. അവർക്ക് യൂട്യൂബ് വീഡിയോസ് ഇടുന്നത്, viewers ന് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് ഒക്കെ ഒരു സന്തോഷമാണ്. അവർ excited ആയി ഒരു കാര്യം പറയുമ്പോൾ എന്തിനാ ഇങ്ങനെ നിരുത്സാഹപ്പെടുത്തുന്നത്. അവർ പറയട്ടെ. ചെയ്യട്ടെ. താല്പര്യമുള്ളവർ കേട്ടോളും 🙏

    • @binduachary6912
      @binduachary6912 หลายเดือนก่อน +3

      @@jilsajoy ഡിയർ നിരുത്സാഹപെടുത്തുകയല്ല 🙏🏻 എനിക്ക് നിഷയെ nalla ഇഷ്ടം ആണ് അവരുടെ സാഹചര്യം അറിയാം പക്ഷെ ഒരു mistake കണ്ടപ്പോൾ പറഞ്ഞു എന്നെ ഉള്ളു എന്നും നല്ലത് മാത്രം പറയുമ്പോൾ അവരുടെ വീഡിയോയിലെ കുറവും ഉള്ളത് ചൂണ്ടി കാണിക്കുന്നത് വലിയൊരു തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല..... Pinne ആരുടെ വീഡിയോസ് കാണണം എന്നത് ഒരോരുത്തരുടെ ഇഷ്ടം അല്ലെ 😃

    • @anniesfabrics3811
      @anniesfabrics3811 หลายเดือนก่อน

      Eniku Nisha de samssram kelkanum othiri ishtamanu.very genuine talk❤❤

    • @NishasDreams
      @NishasDreams  หลายเดือนก่อน +3

      I think i have explained it in only a short time and most of my videos not that long. Anyway thanku 🙏for ur suggestion and will try to avoid repetition. Can't change my way of talking and sorry if its boring for u and u can skip

    • @meghamurali4070
      @meghamurali4070 หลายเดือนก่อน +2

      Watch in 1.5x speed.. You won't get bored 😏

  • @kichugardening7368
    @kichugardening7368 19 วันที่ผ่านมา

    Hi

  • @roshnababuraj2130
    @roshnababuraj2130 หลายเดือนก่อน

    Good decision dear ❤❤

  • @beenapriyan4438
    @beenapriyan4438 หลายเดือนก่อน

    🥰❤️

  • @jishasuresh1209
    @jishasuresh1209 หลายเดือนก่อน

    ❤❤❤❤🙌🙌🙌🙏

  • @sheebamerlinthomas3851
    @sheebamerlinthomas3851 หลายเดือนก่อน

    V much innovative idea Nisha😄

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Thanks a lot for your appreciation!

  • @vyshna3
    @vyshna3 หลายเดือนก่อน

    🥰

  • @Rg-lp4sb
    @Rg-lp4sb หลายเดือนก่อน

    Keep going dear❤

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Thanks a lot for the encouragement!

  • @sumajohn3147
    @sumajohn3147 หลายเดือนก่อน

    Godblessyouiloveyou

  • @ashamenon9230
    @ashamenon9230 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ LUV U SOOOOOOOOOO MUCH MY DEAR SWEET SISTER ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeshmt8418
    @rajeshmt8418 หลายเดือนก่อน

    Cooking ishtam video is good onakooki yedukunilla

  • @santhakumari1677
    @santhakumari1677 หลายเดือนก่อน

    Super Video ❤

  • @ajilalm
    @ajilalm หลายเดือนก่อน

    ഓണം shopping ഇടുമോ ❤️❤️

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 หลายเดือนก่อน

    എനിക്ക് notification കിട്ടാറില്ല

  • @divyanair5560
    @divyanair5560 หลายเดือนก่อน

    Nic video beautiful Chachi 💓💓♥️♥️♥️

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Thank you 😊

  • @veenas1619
    @veenas1619 หลายเดือนก่อน

    Can see all videos, nice also

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Thanks a lot 🙏

  • @LeemaBiju
    @LeemaBiju หลายเดือนก่อน

    Hi 💗

  • @ambikakumari530
    @ambikakumari530 หลายเดือนก่อน

    👌👍❤️

  • @josekalarickal8813
    @josekalarickal8813 หลายเดือนก่อน

    Very good, I apreciate your decision, all videos ate nice

    • @NishasDreams
      @NishasDreams  หลายเดือนก่อน

      Thanks a lot for your appreciation🙏

  • @priyag7480
    @priyag7480 หลายเดือนก่อน

    വളരെ നല്ല തീരുമാനം😊. നിഷക്കും കുടുംബത്തിനും Advance Happy onam❤

  • @ReenaSajan-f1v
    @ReenaSajan-f1v หลายเดือนก่อน

    Onam illa mother in law marichu poi

  • @PrasannaD-u5o
    @PrasannaD-u5o หลายเดือนก่อน

    Advance happy onam muralisir,nishakutttttyyyy,pinne ente 💖💖💖

  • @salvaraj2236
    @salvaraj2236 หลายเดือนก่อน

    ❤❤❤❤❤❤❤

  • @lintajohn396
    @lintajohn396 หลายเดือนก่อน

    ❤️❤️❤️

  • @sheelasabu7256
    @sheelasabu7256 หลายเดือนก่อน

    ❤❤❤

  • @navinjacobjacob8650
    @navinjacobjacob8650 หลายเดือนก่อน

    ❤❤❤❤

  • @jotisivadas4568
    @jotisivadas4568 หลายเดือนก่อน

    ❤❤❤