പുതിയ വസ്ത്രങ്ങളെല്ലാം പുതിയതാണോ?; 'കുപ്പായ തട്ടിപ്പിന്റെ റൂട്ട് മാപ്പ്', മുഴുവൻ വാർത്തകളും കാണാം...

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 409

  • @abdulrahman-ci2xb
    @abdulrahman-ci2xb 3 ปีที่แล้ว +50

    ഇതിലെന്ത് അത്ഭുതമാണ് ഭായീ!
    ഇതൊക്കെ പണ്ടേയുള്ളതാണ്. ഉപയോഗിച്ചതാണെന്ന് അറിഞ്ഞിട്ടും വില കുറവായതുകൊണ്ടും വാങ്ങുന്നവർ ഒരുപാടുണ്ട്.

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      Vidashatu agana parajatu vilkunnatu

    • @gildarodriguesgilda93
      @gildarodriguesgilda93 3 ปีที่แล้ว

      പഴയ വസ്ത്രത്തെ പുതിയത് ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഞാൻ അഭിനന്ദിക്കുന്നു.

  • @നീയുംഞാനും-ത8ഡ
    @നീയുംഞാനും-ത8ഡ 3 ปีที่แล้ว +206

    റീസൈക്കിൾ ചെയ്തതാണ് എന്നുപറഞ്ഞ് തന്നെ സെയിൽ ചെയ്താൽ വാങ്ങാൻ ആൾക്കാർ ഉണ്ടാവും
    അത് ലോകത്ത് നിലവിലുള്ളതാണ്
    എന്നാൽ പുതിയത് ആണെന്ന് പറഞ്ഞു പറ്റിക്കുന്നത് ഒരു തെറ്റ് തന്നെയാണ്

  • @shahinmohamed8312
    @shahinmohamed8312 3 ปีที่แล้ว +91

    ഇവിടെ നിങ്ങൾ ചെയ്യുന്നതാണ് തെറ്റ്, അവർ 20നും 50 നും വിൽക്കുന്നത് നിങ്ങളെ പോലുള്ള ബിസിനസ് കാർക്കുള്ളതല്ല, പാവങ്ങൾക്കുള്ളതാണ്,നിങ്ങൾ അവരെ വിറ്റ് കാശാക്കുന്നു.
    ഇവിടെ ആരാണ് ശരിക്കുള്ള കള്ളൻമാർ?!?

  • @shaing7532
    @shaing7532 2 ปีที่แล้ว +5

    ഇങ്ങനെയൊരു വാർത്ത കൊണ്ട് വന്നതിനു മീഡിയാ വണ്ണിനു നന്ദി. തിരുവനന്തപുരത്തു(ചന്ദ്രശേഖരൻ നായർ stadium)ഇത്തരത്തിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ stock clearance എന്ന പേരിൽ വിൽക്കാറുണ്ട്!!അതിലൊന്ന് ഞാനും വാങ്ങി കുറച്ചു ദിവസ്സം കഴിഞ്ഞപ്പോൾ നിറമെല്ലാം പോയി തനി നിറം പുറത്തു വന്നു 🤣. വലിയ വിലക്കുറവൊന്നും ഉണ്ടായിരുന്നില്ല..

  • @malayalami3827
    @malayalami3827 3 ปีที่แล้ว +70

    കള്ളം പറഞ്ഞു അവരുടെ സങ്കേതത്തിൽ കയറാമെങ്കിൽ, ചെറിയൊരു കള്ളം പറഞ്ഞു അവരും ജീവിക്കട്ടെന്നേ

    • @bincysiby6335
      @bincysiby6335 3 ปีที่แล้ว +1

      അതാണു ശരി

    • @soujathtk3755
      @soujathtk3755 3 ปีที่แล้ว +1

      💯👌

    • @shihabm9380
      @shihabm9380 3 ปีที่แล้ว +3

      കള്ളത്തരം പിടിക്കാൻ കള്ളം പറയാം 😃😃😃😃😆😆😆😆😆

  • @amjadpmna7058
    @amjadpmna7058 3 ปีที่แล้ว +177

    വില കണ്ടാൽ അറിയാം പഴയത് ആണെന്ന് ന്നാലും ആവശ്യക്കാർ വേടിക്കട്ടെ കച്ചവടക്കാരും ജീവിക്കട്ടെ

    • @sarkeetvlog3478
      @sarkeetvlog3478 2 ปีที่แล้ว +2

      ചില ചൊറിക്ക് കാരണമായഫംഗസുകൾ ചൂടു വെള്ളത്തിൽ വീണാലേ നശിക്കുകയുള്ളൂ.അത് ഇവിടെ നടക്കുന്നുണ്ടോ?

  • @bipinkalathil6925
    @bipinkalathil6925 3 ปีที่แล้ว +25

    കോടിയേരിയുടെ മോൻ ജയിലിൽ കിടന്നത് ഇത് ചെയ്തിട്ട് ഒന്നുമല്ലല്ലോ.. മിസ്സ്‌ കേരളമാർ പോയ ഹോട്ടൽ 18 പോലുള്ളവയിൽ എന്തൊക്കെ നടക്കുന്നു.... ഇക്കേരളത്തിൽ.... !! വലിയതിനെ ഒക്കെ വിട്ട് പരലിനെ വല വെച്ച് പിടിക്കാൻ പോയതാണോ?

  • @ajmalshah3970
    @ajmalshah3970 3 ปีที่แล้ว +250

    നമ്മുടെ നാട്ടിലെ ദാരിദ്ര്യത്തിന്റെ ഒരു മുഖം മാത്രമേ ഇതിൽ ഉളളൂ അവർ ആരും തെറ്റുകാർ ആണെന്ന് എനിക്ക് തോന്നിയില്ല, ഇങ്ങനെയും കുറെ ആളുകൾ ജോലി ചെയ്തു ജീവിക്കുന്നുണ്ടെന്നും ഇത്ര വില കുറഞ്ഞ വസ്ത്രം വെടിക്കാൻ മാത്രം കഷ്ടപ്പാട് നമ്മുടെ നാട്ടിൽ ഉണ്ടെന്നും ഉള്ള ഒരു തിരിച്ചറിവ് ആണ് ഉണ്ടായത്, ദയവു ചെയ്ത് ഇവരെ തെറ്റുകാരായി ചിത്രീകരിക്കരുത് 🙏🙏

    • @proactive5371
      @proactive5371 3 ปีที่แล้ว +15

      Ee sadanangal puthiyath anenn paranjhaan vilkunnan adhaan ithile thett

    • @alikuttymaster6022
      @alikuttymaster6022 3 ปีที่แล้ว +1

      @@proactive5371 k KKK

    • @sharbanasheri3800
      @sharbanasheri3800 2 ปีที่แล้ว +1

      @@proactive5371 correct

    • @farooqueki9082
      @farooqueki9082 2 ปีที่แล้ว +7

      @@proactive5371 നമ്മുടെ നാട്ടിൽ സ്റ്റിച്ചിങ് ചാർജ് തന്നെ 200 രൂപയിൽ കൂടുതൽ ആകുന്നുണ്ട്. അങ്ങനെ ഉള്ളപ്പോൾ150 രൂപയ്ക്ക് ഷർട്ട് കിട്ടുന്നു എന്നു പറയുമ്പോൾ മേടിക്കുന്നവർ വിലയിരുത്തണം , അത് പുതിയതാണോ പഴയതാണോ

    • @pas5754
      @pas5754 2 ปีที่แล้ว +1

      Correct

  • @sirajanver765
    @sirajanver765 3 ปีที่แล้ว +61

    "പാവപ്പെട്ടവൻ്റെ കഞ്ഞി മുട്ടിച്ചിട്ട് വേണം ഞമ്മക്ക് കഞ്ഞി കുടിക്കാൻ ". ഇവരൊരും വലിയ കോടീശ്വരന്മാരായിട്ടില്ല ബ്രോ. ഇതിനേക്കാൾ വലിയ തട്ടിപ്പുകൾ നടത്തുന്ന പല കമ്പനികളും നൽകുന്ന പരസ്യങ്ങളല്ലെ നിങ്ങളുടെയൊക്കെ അത്താണി?.. ഉത്തരം കേസുകളൊക്കെ വിട്ടേക്ക്.... "വാർത്തകളിലെ തടിപ്പും ,മായം ചേർക്കലും " പുറം ലോകത്തെത്തിക്കാൻ ഈ പാവപ്പെട്ടവർക്ക് ദൈവം കരുത്ത് നൽകാതിരിക്കട്ടെ.

  • @spiceoflife1372
    @spiceoflife1372 2 ปีที่แล้ว +46

    വസ്ത്രങ്ങളുടെ റീസൈക്ലിങ് എല്ലായിടത്തും നടക്കുന്നതാണ്.
    UAE യിൽ പൊതു സ്ഥാലങ്ങളിൽ പലയിടത്തും ഇത് ശേഖരിക്കാൻ ബോക്സ്കുകൾ വെച്ചിട്ടുണ്ട്.
    നമ്മൾ ഉപയോഗിക്കാത്ത എന്നാൽ ലോകത്തിന്റെ വേറൊരു കോണിൽ അതുപയോഗിക്കാൻ കഴിയുന്നവരുണ്ടെങ്കിൽ അത് കൊടുക്കുന്നതിൽ എന്ത് തെറ്റ്‌?
    അത് പുതിയതെന്ന് പറഞ്ഞു വിൽക്കുന്നെങ്കിൽ, അത് മാത്രമാണ് തെറ്റ്‌.

    • @adukkala3898
      @adukkala3898 2 ปีที่แล้ว +2

      Evanmar visham adicha pachakariyai patti vallathum parayoo..

    • @ashrafali-ep7jq
      @ashrafali-ep7jq 2 ปีที่แล้ว +1

      ivide recycle cheith vilkunnilla....pavappetta rajyangalilekk charitiyilekk kodukkukayanu...this not business purpose....

    • @ravipuduppady603
      @ravipuduppady603 2 ปีที่แล้ว

      UAE lum Ethinte Sale ond

  • @cryptonationblockchain997
    @cryptonationblockchain997 3 ปีที่แล้ว +67

    അധ്വാനിച്ചല്ലേ ജീവിക്കുന്നത്... ഇവിടെ മയക്കുമരുന്ന് വിറ്റ് ജീവിക്കുന്നുണ്ട് പലരും അവരെപ്പറ്റി ഒരു പാരമ്പര ചെയ്യുക , റെസൈക്കിൾ ചെയ്തു ഉപയോഗിക്കുന്നത് സാധാരണ കാര്യമാണ്

    • @shanifkp8107
      @shanifkp8107 2 ปีที่แล้ว

      Ath medikkunnavarod parayanam recycled aanenn

  • @mohammedashif4240
    @mohammedashif4240 3 ปีที่แล้ว +26

    ഇങ്ങനെ പലതും റീപളൈസ് ചെയ്‌തു വിൽക്കുന്നുണ്ട്... അതൊരു കച്ചവടം മാത്രമാണ്... കഴുകി വൃത്തിയാക്കി... പൊളീഷ് ചെയ്യുന്നത് തുണിയല്ലേ... അത് ആരും ഭക്ഷിക്കുന്നില്ലല്ലോ...ഇവിടെ ഭക്ഷണം വിഷം ചേർത്ത് വിൽക്കുന്നത് എത്ര മാത്രം അപകടം ആണ്

    • @geethatd7842
      @geethatd7842 3 ปีที่แล้ว

      Bhayi...vivarangal ariyichu thannathinu thank you.mattoru vivaram paranju tharam...pinthudaruka...mukkam,thiruvampady ,thamarassery ....busstandukalil maari maari oro days il aayi irunnu bhikshadanam cheyyunna oraal.kaalukal madakki vech thalarnnu poyi ennu varuthi theerth...monthly 50000 and above thamil nattilekku kadathunnu...2 wifes undennu parayunnu!! Avarude bank accountilekku cash ittu kodukkunna person nu 500 rs commission!!! Mantha bhudhiye polanu perumattam...sookshich ayale nireekshichal manasilavum aal maha kurukkananennu....mukkam aanu kendram.ayalude thani niram onnu bhakkattil kalakki janangale kaanikkamo?? Oppam mukkam busstandil ninnum aalinte bhagathekku kadakkunna moolayil kannilla ennu varuthi oru hindhi bhayi ye oral kondu vannu irutharund.evening aakumbol cash enniyulla chiri onnu kaanendathu thanneyanu!!! Eee thattippu kare onnu thurannu kattaamo ...eviduthe bharana koodangale!!! Mulla periyar damile water mathramalla...ividuthe janangalude cash thamil nadu sundaramayi thattiyedukkukayanu!!!!!!!

  • @hardcoresecularists3630
    @hardcoresecularists3630 3 ปีที่แล้ว +54

    പാവങ്ങൾ ജീവിക്കട്ടെ എന്ന്.
    സ്വർണ്ണ ബിസ്ക്കറ്റ് അല്ലല്ലോ.

  • @aseesrahman4622
    @aseesrahman4622 3 ปีที่แล้ว +87

    കക്കുകയെന്നുമല്ലല്ലോ. അധ്യാനിക്കുന്നുണ്ട് കുറെ പേർ. എല്ലാവരും ജീവിക്കട്ടെ

    • @gildarodriguesgilda93
      @gildarodriguesgilda93 3 ปีที่แล้ว +1

      ഇങ്ങിനെയും ആളുകൾ ജീവിക്കട്ടെ.

    • @najathu
      @najathu 2 ปีที่แล้ว +2

      50 ₹ kittunna surplus shirts 1000 n alle vilkunnath
      Pinne inghane news vannond karyangaloke namuk ariyan saadichille

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +1

    എന്റെ അഭിപ്രായത്തിൽ ഇവർ ചെയ്യുന്നത് ഒരു സാമൂഹ്യ പ്രവർത്തനമാണ്. ഒരു സിഗരറ്റിന്റെ വിലയ്ക്ക് ഒരു ഷർട്ട് .. പാവപ്പെട്ടവർക്ക് ഇത് ആശ്വാസമല്ലെ.. നിങ്ങളുടെ ഈ പരിപാടി കണ്ടാൽ ഇവർ എന്തോ അധോലോക പ്രവർത്തനം നടത്തുന്നവരാണെന്ന് തോന്നുമല്ലൊ..

  • @gingertommy4289
    @gingertommy4289 2 ปีที่แล้ว +22

    BGM കേട്ട് ആദ്യം ഒന്ന് ഞെട്ടി... ഇതൊരു നല്ല കാര്യം അല്ലേ..😊
    അവർ കഷ്ടപ്പെട്ട് വീടുകളിൽ നിന്നും പഴെ തുണികൾ എടുത്തു recycle ചെയ്തു തുച്ഛമായ വിലയ്ക്ക് കൊടുക്കുന്നു🔥🔥
    Aa vilaykulla ക്വാളിറ്റി പ്രതീക്ഷിച്ചാൽ മതി, അവരും ജീവിക്കട്ടെ. ഇത് പൊതുജനങ്ങളിൽ എത്തിക്കാൻ എടുത്ത effort inu🎉

  • @f.creations1201
    @f.creations1201 3 ปีที่แล้ว +24

    ഇതിലെന്താ ഇത്ര തെറ്റ്.. Re cycling വൃത്തിയാക്കിയിട്ടല്ലേ വിൽക്കുന്നത്

    • @shanifkp8107
      @shanifkp8107 2 ปีที่แล้ว +1

      Recycled enn paranj venam vilkkan

  • @majbv
    @majbv 3 ปีที่แล้ว +194

    കീറിയതും കളർ പോയതും ആയ വസ്ത്രങ്ങൾ പുതിയത് ആക്കുന്ന അവരല്ലേ ശരിക്കും മാസ്സ് 👍🏻

    • @jessyalnnajoseph2049
      @jessyalnnajoseph2049 3 ปีที่แล้ว +2

      Yes😍

    • @gildarodriguesgilda93
      @gildarodriguesgilda93 3 ปีที่แล้ว

      Yes.

    • @sharbanasheri3800
      @sharbanasheri3800 2 ปีที่แล้ว

      Correct

    • @ranjith5886
      @ranjith5886 2 ปีที่แล้ว +1

      but new anenn paranj ath nammalk vilkunnath thettalle

    • @ranjith5886
      @ranjith5886 2 ปีที่แล้ว +4

      അങ്ങനെ അവർ അതിൽ ചെയ്യുന്ന ലോക്കൽ dye കളർ അത് നിങ്ങൾക് സ്കിൻ കാൻസർ ഉണ്ടാക്കും

  • @759sreejithpradeep7
    @759sreejithpradeep7 2 ปีที่แล้ว +1

    നല്ല സംരംഫം കേരളത്തിലും തുടങ്ങണം

  • @shameem7363
    @shameem7363 3 ปีที่แล้ว +138

    ആർക്കും വേണ്ടാത്ത ഡ്രസ്സ്‌ അവർ വാങ്ങുന്നു അവർ വിൽക്കുന്നു

    • @proactive5371
      @proactive5371 3 ปีที่แล้ว +4

      Aa vittadh pinned chilappo than polum ittittundaakum

    • @user-ht7ih6ld3z
      @user-ht7ih6ld3z 3 ปีที่แล้ว +9

      ഇതൊന്നും അറിയാതെ വലിയ വിലകൊടുത് നീയത് വാങ്ങുന്നു രണ്ട് ദിവസം കഴിഞ്ഞു damage ആകുന്നു
      Good ✌️

    • @Lovealone123
      @Lovealone123 2 ปีที่แล้ว

      Yes ❤️

    • @sakkeenak1067
      @sakkeenak1067 2 ปีที่แล้ว +2

      എല്ലാവരുടെയും ത്വക്ക് ഒരുപോലെ ആവൂല വല്ല അസഖവും ഉള്ള ആളുകൾ ഇട്ട ഷർട്ടുകൾ ഉണ്ടാവും ആഷർട്ടുകൾ ഞമ്മൾ ധരിക്കുമ്പോൾ ഞമ്മൾ അറിയാതെ രോകികളാകുന്നൂ .. കുറച്ചു ലാഭം. നോക്കിയാൽ ഒരു രോഗം. വന്ന് ഇരട്ടി ചിലവ്.. ഓർക്കുക. ,

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 2 ปีที่แล้ว +2

      @@sakkeenak1067 വലിയ വിലയ്ക്ക് കടയിൽ നിന്നു വാങ്ങിയാലും ഇത്തരം തുണികളാണ് അതെന്ന് നമ്മുക്ക് തിരിച്ചറിയാൻ കഴിയില്ലല്ലോ. ചിലപ്പോൾ textiles കാർ ഇത്തരക്കാരിൽ നിന്ന് bulk ആയിട്ടു വാങ്ങിട്ട് വലിയ ഡാമേജ് ഇല്ലാത്തവ ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ നല്ല വിലയ്ക്ക് അങ്ങു വിൽക്കും. നമ്മൾ Brand Name നോക്കുമ്പോൾ popular ആണെങ്കിൽ വിശ്വസിച്ച് വാങ്ങുകയും ചെയ്യും. വേണ്ടത് വേരോടെ ഇത്തരക്കാരെ പുഴുതെറിയുക എന്നതാണ്.

  • @jamalkc2140
    @jamalkc2140 3 ปีที่แล้ว +44

    ഇത് ഒരു ബിസ്നസ് ആയി പരിഗണിച്ചാൽ പോരേ? സെക്കന്റ്‌ഹാന്റ് മാർകറ്റ് നാട്ടിൽ ഉള്ളതല്ലേ?

    • @mansoornp9388
      @mansoornp9388 3 ปีที่แล้ว +9

      സെക്കൻഡ് ഹാൻഡ് ആയി വിൽകുന്നതിന് കുഴപ്പമില്ല പക്ഷെ പുതിയതാണെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്നതാണ് പ്രശ്നം

  • @bavavt6770
    @bavavt6770 2 ปีที่แล้ว

    ഈ ചതിയിൽ ഞാനും ഒരിക്കൽ
    കുടുങ്ങിയിട്ടുണ്ട്.വഴിയോര കച്ചവടത്തിന്ഞാനെതിരല്ല.പക്ഷെ
    പറഞ്ഞു പറ്റിക്കുന്നത് ശെറിയായ
    പ്രവണതയല്ല.മീഡിയ വൺ ചാനൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @jagan.k.jeevan9316
    @jagan.k.jeevan9316 2 ปีที่แล้ว +34

    താനിട്ട ഡ്രസ്സ് വില കൂടിയതുകൊണ്ടു പുതിയതാണെന്ന് തന്റെ ഒരു "വിശ്വാസം" അത്ര മാത്രം

  • @oaklandsportsarena6753
    @oaklandsportsarena6753 2 ปีที่แล้ว +10

    ആ പാവങ്ങൾ എങ്ങനെയെങ്കിലും ജീവിക്കട്ടെ.. വലിയ വിലക്കൊന്നുമല്ലല്ലോ അവർ വിൽക്കുന്നത്

  • @abdulkadirvb6121
    @abdulkadirvb6121 3 ปีที่แล้ว +51

    അവരും ജീവിച്ചോട്ടെ, രാജ്യദ്രോഹമൊന്നുമല്ലല്ലോ

    • @dragondragon7432
      @dragondragon7432 3 ปีที่แล้ว +4

      പുതിയ വസ്ത്ര ൻറെ പേരും പറഞ്ഞു മറ്റുള്ളവരെ വഞ്ചിക്കുന്നത് ശരിയാണോ?

    • @bensil7688
      @bensil7688 3 ปีที่แล้ว +1

      Poyi vala Paniyudutu jeevikada

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว +2

      പഴയത് പുതിയതാണെന്ന് പറഞ്ഞു വിൽക്കുന്നതാണോ മര്യാദ

  • @kmjoy396
    @kmjoy396 2 ปีที่แล้ว +4

    ഇതിലെന്താണ് തെറ്റ് പാവപ്പെട്ടവർക്ക് വാങ്ങി ഉപയോഗിക്കാമല്ലോ

  • @punnakkadan3788
    @punnakkadan3788 2 ปีที่แล้ว +1

    പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ മംഗലം എന്ന പ്രദേശത്താണ് ഇവർ താമസിക്കുന്നത് പഴയ വസ്ത്രങ്ങൾ എടുക്കുന്നവർ

  • @Essra310
    @Essra310 3 ปีที่แล้ว +12

    Food ഒന്നുമല്ലല്ലോ... വസ്ത്രം അല്ലെ... അതും കഷ്ടപ്പെട്ട് ശേഖരിച്ചു കഴുകി തേച്ചു എടുക്കുന്നതും.... പാവങ്ങൾ ജീവിക്കട്ടെ......

    • @lazziefuzzygirl81
      @lazziefuzzygirl81 3 ปีที่แล้ว +1

      Food ആയാലും വസ്ത്രം ആയാലും വൃത്തിക്ക് ഉപയോഗിക്കേണ്ടത് അല്ലെ.. വേറെ ഒരാൾ ഉപയോഗിച്ചത് അയാൾക്കു എന്തെങ്കിലും സ്കിൻ അലർജി എന്തെങ്കിലും ഉണ്ടെങ്കിൽ അത് വാങ്ങി ഉപയോഗിക്കുന്ന ആൾക്കും പിടിക്കില്ലേ....?? ഇങ്ങനെ ഉള്ള കാര്യങ്ങൾ അസുഖങ്ങൾ പടർന്നു പിടിക്കാൻ സാധ്യത ഉണ്ടാക്കുന്നുണ്ട്... അവരെ ഒക്കെ കണ്ടിട്ട് നല്ല ആരോഗ്യം ഉണ്ടാലോ വേറെ വല്ല പണിയും എടുത്ത് ആൾക്കാരെ പറ്റിക്കണ്ടു ജീവിച്ചുടെ?? വേറെ എന്തോരം ജോലി ഉണ്ട് ഇവിടെ

  • @MehnoorDiaries
    @MehnoorDiaries 3 ปีที่แล้ว +1

    ഓൺലൈൻ വഴി ഷർട്ട്‌ വാങ്ങി വഞ്ചിക്ക പെട്ടവർ ഉണ്ടോ?

  • @omanateacher9139
    @omanateacher9139 3 ปีที่แล้ว +1

    നന്ദി

  • @mohammedhirash4934
    @mohammedhirash4934 3 ปีที่แล้ว +9

    ഇതൊരു നല്ലകാര്യമല്ലേ....Just like recycling .... വൃത്തിയാക്കിയല്ലേ അവർ വിൽക്കുന്നത്...

  • @erdhanyap
    @erdhanyap 3 ปีที่แล้ว +10

    Good Information
    ആവസ്യക്കർക്ക് വേണമെങ്കിൽ മേടിച്ചാൽ മതിയല്ലോ, കമ്പനി പ്രോഡക്റ്റ് മേടിക്കുക എല്ലാവരും, ഇതാരതിൽ കൈക്കൂലി മേടിക്കുന്നവരെയും പുറത്തുകൊണ്ടുവരനം

  • @haidrusak7544
    @haidrusak7544 3 ปีที่แล้ว +6

    ഞാൻ വസ്ത്ര കച്ചവടക്കാരൻ. ഒരിക്കൽ മധുര നിന്ന് വാങ്ങി റോസ് സൈഡിൽ വിറ്റപ്പോൾ കാര്യം മനസ്സിലായി മിൽപന നിർത്തി. ചതി മന:സ്സമാധാനം തരില്ല.

  • @ramshros3679
    @ramshros3679 3 ปีที่แล้ว +7

    പുതിയത് എന്ന പേരിൽ വിൽക്കുന്നത് തെറ്റ്..മറിച്ച് second hand aayi വിൽക്കറ്റെ

  • @Aashiqz
    @Aashiqz 2 ปีที่แล้ว +1

    വല്ല ഓടയിലും മാലിന്യ കേന്ദ്രത്തിലും അടിഞ്ഞു കൂടുന്നതിനേക്കാൾ നല്ലതല്ലേ റീസൈക്കിൾ ചെയ്യുന്നത് ?

  • @jainygeorget9067
    @jainygeorget9067 2 ปีที่แล้ว +1

    കോട്ടൺ ഡ്രസ്സ്‌ കഴുകുബോൾ കളർ പോകും... പുതിയ കാര്യം അല്ല

  • @zainudeen7414
    @zainudeen7414 3 ปีที่แล้ว +81

    ഈ സത്യം ജനങ്ങളിൽ എത്തിച്ചു തന്നതിന് മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ👌👌👌

  • @majbv
    @majbv 3 ปีที่แล้ว +5

    4:33 കള്ളങ്ങൾ പറഞ്ഞ് വിശ്വാസം പിടിച്ചു 😂😂 എന്തോന്നടൈ... നിന്നേ ക്കാൾ നല്ലത് ആ അണ്ണാച്ചികൾ ആണ്

    • @majbv
      @majbv 2 ปีที่แล้ว

      @Ash ithinaanalle sting operation ennu parayunnad....kashtam...poyi chathoodedo shavame

  • @shibuvdevan
    @shibuvdevan 3 ปีที่แล้ว +9

    ഇതേതോ മഹാകാര്യം എന്ന രീതിയിൽ ആണ് സസ്പെൻസിട്ടു പാർട് പാർട്ടായി അവതാരകൻ അവതരിപ്പിച്ചതു.പഴയ വസ്ത്രങ്ങൾ ഒരുപാട് പേരുടെ അധ്വാനങ്ങളിലൂടെ കറങ്ങി ബാംഗ്ലൂരിലും പോയി തിരിച്ചു കേരളത്തിൽ ഫുട്പാത്തിൽ നിരത്തി തുച്ഛമായ വിലക്ക് വിൽക്കാൻ വെച്ചിരിക്കുന്നിടത്തു ചെന്നു അതിൽ നിന്നും വില പേശി വില കുറച്ചാണ് വിൽക്കുന്നത്.അവതാരകൻ ac ഓഫിസിലിരുന്നു ചിലച്ചു ac കാറിൽ വീട്ടിൽ പോയി അക്കൗണ്ട് വഴി അഞ്ചക്ക ശമ്പളവും മേടിച്ചു നാട്ടുകാരെ നിങ്ങൾ പറ്റിക്കപ്പെടുന്നേ എന്നു അലറി വിളിച്ചു നന്മമരം ചമയുമ്പോൾ അവതാരകൻ അറിയാത്ത കൊറേ കാര്യങ്ങൾ ഉണ്ട്.രാവിലെ മുതൽ വൈകുന്നേരം വരെ നടന്നാലും അന്നത്തെ ആഹാരത്തിനു പോലും തികയാണുള്ളത് കിട്ടില്ല എന്നു.ജീവിച്ചു പോകാൻ നീയൊന്നും സമ്മതിക്കത്തില്ലേ ആരുടെയും കട്ടും മോഷ്ടിച്ചുമൊന്നുമല്ലല്ലോ കൊണ്ടു വിൽക്കാൻ വെച്ചിരിക്കുന്നതു.

  • @mahmoodmahmood4688
    @mahmoodmahmood4688 2 ปีที่แล้ว

    ആമസോണിലും ഫ്ലിപ്കാർട്ടിലും ഓർഡർ ചെയ്താൽ ഇതു തന്നെയാണോ അവസ്ഥ, ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണേ,,,,,,,,?

  • @dragondragon7432
    @dragondragon7432 3 ปีที่แล้ว +8

    ഇതിൻറെ പിന്നിൽ ഇങ്ങനെ ഒരു ചതി ഉണ്ടെന്ന് ഇപ്പോൾ ആകുന്നു മനസ്സിലാകുന്നത്. പുതിയ ത്തിൻറെ പേരുപറഞ്ഞ് പഴയതുതന്നെ കളർ മുക്കി വിൽക്കുന്നു ഈ ഒരു വാർത്ത ഉപകാരമായി പല ആളുകൾക്കും

  • @sajiyahya2825
    @sajiyahya2825 3 ปีที่แล้ว +18

    Media one nte sound quality valare moshamaanu..pals programmes um sherikkum kelkkunne illa...😧programmes content is super..athukond maathramaanu follow cheyyunnath

  • @Mallu_Geek
    @Mallu_Geek 3 ปีที่แล้ว +14

    നിങ്ങൾ മാധ്യമങ്ങളെപോലെതന്നെ; നല്ലോണം അലക്കിനോക്കിയാൽ "നിറം" ഇളകുന്നതുകാണാം!!!

  • @binomosses9821
    @binomosses9821 3 ปีที่แล้ว +18

    A good example for investigative journalism 👏👏👏 Congratulations
    But need more clarity on the sourcing of this cloths in the first place. Are they just dumped by someone as used or given as a charity for poor and need.
    If charity this must to be stopped by the gov.

  • @nishadkm1326
    @nishadkm1326 2 ปีที่แล้ว +1

    Recycling dresses reduces wastage 😇

  • @jessysebastian3825
    @jessysebastian3825 2 ปีที่แล้ว +1

    ഇത്‌ അമേരിക്കയിൽ പോലും ഉണ്ട്
    രഹസ്യമായല്ല , പരസ്യമായി , എല്ലാവരും വാങ്ങിക്കും ,അതിനുവേണ്ടിയുള്ള കടകൾ ഉണ്ട്

  • @ABHI-lf5zf
    @ABHI-lf5zf 2 ปีที่แล้ว +1

    Great investigation🙌🙌♥️♥️♥️

  • @upcreation6691
    @upcreation6691 2 ปีที่แล้ว

    ഞാൻ ഒരിക്കൽ കോഴിക്കോട് നിന്ന് വാങ്ങിയിരുന്നു.. പാക്കിങ് ഭംഗി ഉള്ള ഡ്രസ്സ്‌ ആണ് നമ്മൾ ശ്രെദ്ധിക്കേണ്ടത്‌..വാങ്ങി വീട്ടിൽ എത്തി ഓപ്പൺ ആക്കി നോക്കിയപ്പോൾ ഫുൾ blood ന്റെ കറ... കത്തിച്ചു കളഞ്ഞു

  • @BOSS-zk9cz
    @BOSS-zk9cz 2 ปีที่แล้ว

    അവർ പാവങ്ങൾ ആണ് അവർ ജീവിച്ചോട്ടെ എന്നൊക്കെ പറയുന്ന മഹാന്മാർ ഒന്ന് മനസ്സിലാക്കണം.. 150 രൂപ കൊടുത്തു. പുതിയത് ന്ന് പറഞ്ഞു ഇടുന്നവനെ അതിന്റെ വിഷമം മനസ്സിലാകൂ.

  • @granitefinefloors6195
    @granitefinefloors6195 2 ปีที่แล้ว

    അന്യസംസ്ഥാന തൊഴിലാളികൾക്ക് ചെറിയ വിലക്ക് ഇത്തരം തുണികൾ കിട്ടുന്നത് വലിയ സഹായമാണ്. കാശുള്ളവർ ബ്രാൻഡഡ് വാങ്ങിക്കോട്ടെ ... ഇതൊന്നും വലിയ കുറ്റമായി കാണാൻ കഴിയില്ല : പരസ്യം തരുന്നവരോട് കൂറ് കാണിക്കാൻ വേറെ വല്ല വഴിയും നോക്ക് :

  • @binojmr3224
    @binojmr3224 3 ปีที่แล้ว +5

    അളവിലധികം രാസപ്രയോഗങ്ങൾ നടത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അത് ചർമ്മത്തിന് കേടാണ്. ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തയ്യൽ പഠിച്ചാൽ നിങ്ങൾക്കും ഉണ്ടാക്കാം ഷർട്ടും പാന്റ്സും വെറുതെ ഇതൊക്കെ മേടിച്ച് പണി വാങ്ങരുത്

  • @hashidsharaf
    @hashidsharaf 2 ปีที่แล้ว +4

    ആർക്കും വേണ്ടാത്ത വസ്ത്രങ്ങൾ അവർ ഏറ്റടുത്ത്.. കുറേ പൈസ കൊടുത്ത് വസ്ത്രം വാങ്ങാൻ കഴിയാത്തവർക്ക്... കുറഞ്ഞ paisa ക്ക് കൊടുക്കുന്നു..
    ഒരു അർത്ഥത്തിൽ നോക്കുമ്പോൾ അതൊരു നല്ല കാര്യം അല്ലേ.. ??

  • @nisha4941
    @nisha4941 2 ปีที่แล้ว +1

    അവരും ജീവിച്ചു പോകട്ടെ പാവങ്ങൾ..

  • @peechirahmathulla
    @peechirahmathulla 3 ปีที่แล้ว +18

    പക്ഷേ അവരുടെയെല്ലാം ചുറ്റുപാട് നല്ല വൃത്തി ഉണ്ട്😍

  • @abdulsatharerm1980
    @abdulsatharerm1980 2 ปีที่แล้ว +1

    പഴയ ഡ്രസ്സ് കീറിയത് ദൂരെ കളയുകയല്ലെ ചെയ്യാറ് ഇത് ആർക്കെങ്കിലും ഉപകാരം ആവട്ടെ

  • @ajaypulickal5297
    @ajaypulickal5297 3 ปีที่แล้ว +1

    Good investigation

  • @jiyajudy3331
    @jiyajudy3331 2 ปีที่แล้ว +2

    പാവങ്ങൾ ജീവിക്കട്ടെ.. വലിയ വിലയൊന്നുമില്ലല്ലോ.... പാവങ്ങൾക്കും വാങ്ങാം... 🙄🙄

  • @sulfiali8036
    @sulfiali8036 2 ปีที่แล้ว +5

    ഈ സംരംഭം സൗദിയിലും ഉണ്ട് കിടു പരിപാടിയാണ് 🔥

  • @നമസ്തേനമസ്തേ
    @നമസ്തേനമസ്തേ 2 ปีที่แล้ว

    മീഡിയ വൺ ക്രൈം സ്റ്റോറി പോലെ അണ് പിന്നാലെ പോയി വിയർത്ത് കാണും 🤣🤣🤣🤣🤣

  • @dinezalive9290
    @dinezalive9290 2 ปีที่แล้ว

    ഇതാണ് വാർത്ത
    ജനോപകാരപ്രദമായ വാർത്ത

  • @സലീന
    @സലീന 2 ปีที่แล้ว

    പത്തു ദിർഹം കൊടുത്തു യുഎഇ യിൽ സൂപ്പർമാർക്കറ്റിൽ ഷർട്ട് കിട്ടും 15 ദിർഹത്തിന്റെ പാന്റും

  • @peechirahmathulla
    @peechirahmathulla 3 ปีที่แล้ว +5

    സൗണ്ട്‌ ഉണ്ടല്ലോ എന്നിട്ടും എല്ലാരും ഇല്ലാ എന്ന കമെന്റ് വരുന്നുണ്ടല്ലോ?

  • @abdullakkulirma904
    @abdullakkulirma904 2 ปีที่แล้ว

    നാം വെള്ളം recycle ചെയ്താണ് ഉപയോഗിക്കുന്നത്

  • @ayoobep4166
    @ayoobep4166 2 ปีที่แล้ว

    പഴയത് ആണെന്ന് പറഞ്ഞുവിൽക്കണം. അല്ലാതെ പുതിയതാണെന്ന് പറഞ്ഞു ചതിക്കരുത്. കടയിൽനിന്ന് വാങ്ങുമ്പോൾ അതിനു ഉത്തരവാദിത്തം ഉണ്ട്. നാളെച്ചെന്നാൽ ഇവരെ കാണുകപോലുമില്ല.

  • @muhammedbava-thedigitalcoa4925
    @muhammedbava-thedigitalcoa4925 3 ปีที่แล้ว +1

    Really shocking

  • @similjacobkochappilly6184
    @similjacobkochappilly6184 2 ปีที่แล้ว

    Good job team

  • @studyhub8884
    @studyhub8884 3 ปีที่แล้ว +1

    ആർക്കും ഒരു ഉപകാരം ഇല്ലാത്ത മദ്യം കൂടുതൽ പൈസക് വിൽക്കുന്ന സർക്കാർ ഭരിക്കുന്ന നാട്ടിൽ ഇത് ഒക്കെ ഒരു തെറ്റ് ആണോ. ഇവിടെ ഇത് കൊണ്ട് ഒരുപാട് പേര് ജീവിക്കുന്നു ഒരു ഷർട്ട്‌ പോയ 100 രൂപ നഷ്ടം ഒരു ഉപകാരം ഇല്ലാത്ത മദ്യം 1000 ങ്ങൾ കൊടുത്തു കുടിക്കുന്നു മിച്ചം ബോധം ഇല്ലാത്ത കുറെ ആളുകൾ മദ്യം തകർത്ത ആളുകളെ കുറിച്ചോ അവരുടെ കുടുംബത്തെ പറ്റി ഒക്കെ ഒരു ഫീച്ചർ ആണേ നാടിന കുറച്ചു എങ്കിലും ഉപകാരം ഉണ്ടാവും

  • @thwahabathool3873
    @thwahabathool3873 3 ปีที่แล้ว +6

    എനിക്കും പറ്റിയിട്ടുണ്ട് ഈ അബദ്ധം ഒരിക്കൽ 2yr ആയി. 2ഷർട് വാങ്ങി അത് കീറി വൃത്തി ഇല്ലാത്തത് ആയിരുന്നു

  • @jenujoseph798
    @jenujoseph798 3 ปีที่แล้ว +5

    This is a parallel economy , destroying this business may will kill many jobs

  • @anilanirudh2084
    @anilanirudh2084 3 ปีที่แล้ว +7

    അവർ കള്ളക്കടത്ത് അല്ലല്ലോ ചെയ്യുന്നത

    • @bestwiremanbest6404
      @bestwiremanbest6404 3 ปีที่แล้ว +1

      പുതിയത് എന്ന വ്യാജേന പഴയത് വിൽക്കുന്നത് തെറ്റാണ്

  • @athiravk1883
    @athiravk1883 3 ปีที่แล้ว +7

    Recycling is good for the environment. Puram rajyangalil thrift stores okke valare common anu. Ivide bodhan illathe kore channelukar 🙄

  • @christybabychen8960
    @christybabychen8960 2 ปีที่แล้ว

    ഇത് കാണിച്ചതിന്നന്ദി ഒരുത്തനും ഇനി കൊടിക്കില്ല

  • @mulanthalemohammedkutty6436
    @mulanthalemohammedkutty6436 2 ปีที่แล้ว +3

    ഞാനും കൽപണിക്കും മറ്റും പോകുമ്പോൾ ഇവരിൽ നിന്നാണ് (പാക്കിംഗ് അല്ല) വാങ്ങാറ് നല്ല ഒന്നാം തരം കോട്ടൺ ഷർട്ട് കിട്ടും അൽഹംദുലില്ല.. അളളാഹുവിന്ന് സ്തുതി.!!

  • @muneerkunjukunju8111
    @muneerkunjukunju8111 3 ปีที่แล้ว +1

    ഓട്ടോറിക്ഷ കണ്ടിട്ട് 🤔തമ്മിൽ നാട്ടിൽ ആണോ എന്ന് സംശയം

  • @kvprasad2542
    @kvprasad2542 3 ปีที่แล้ว

    ചെന്നൈയിൽ പഴയ തുണി വാങ്ങുന്ന ഒരു കൂട്ടർ വർഷങ്ങളായി ഉണ്ട്. പകരം പ്ലാസ്റ്റിക് സാധനങ്ങൾ സ്റ്റീൽ പത്രങ്ങൾ എന്നിവ തരും പണമായിതരില്ല

    • @gildarodriguesgilda93
      @gildarodriguesgilda93 3 ปีที่แล้ว

      ഇത് നല്ലൊരു ഏർപ്പാട് ആണ്. ഇവിടെയും ഇങ്ങിനെ കിട്ടിയിരുന്നെങ്കിൽ നന്നായി പാത്രങ്ങൾ കിട്ടുമല്ലോ?

  • @shreyas_._
    @shreyas_._ 3 ปีที่แล้ว +6

    Insta yil ippo full shop alle 🤣😂.second quality items ane full

  • @priyananthanae.r.8-f178
    @priyananthanae.r.8-f178 3 ปีที่แล้ว +30

    ഇങ്ങനെ മനുഷ്യന് ഉപകാരപ്പെടുന്ന വാർത്തകൾ പ്രദീക്ഷിക്കുന്നു 👍

  • @asmitaapardesi405
    @asmitaapardesi405 2 ปีที่แล้ว

    ഈ 'ബിസിനസ്' നല്ലതല്ലേ എന്നുനപറയുന്നവരും നിരൂപദ്രപകരമാണെന്നു കരുതുന്നവരും ധാരാളമുണ്ട്.
    എന്നാൽ,
    മാറാത്തതും പകരുന്നതുമായ ചർമ്മരോഗങ്ങൾ ഉള്ളവർ ഉപയോഗിച്ച വസ്ത്രങ്ങളും അണുവിമുക്തം പോലും ആക്കാതെ ഇങ്ങനെ വിതരണം ചെയ്യപ്പെടുന്നുണ്ട്.
    അങ്ങനെ പഴയ വസ്ത്രങ്ങളും കിടക്കകളും ചില ഫർണിച്ചറുകളും (സോഫ etc.) പേരിനുമാത്രം 'പുതുക്കി' ഉപയോഗിക്കുന്നതിലൂടെ വലിയതോതിൽ രോഗപ്പകർച്ച ഉണ്ടാവുന്ന തായി അനേകം റിപ്പോർട്ടുകളുണ്ട്. ചില സന്ദർങ്ങളിൽ അത്തരം വസ്ത്രങ്ങളുടെയും മറ്റും ഉപയോഗം ചിലരെ അപകടകരമായ അവസ്ഥയിൽ എത്തിക്കാറുമുണ്ട്.
    ഇതിനെക്കാൾ വലിയ കുറ്റങ്ങളും പ്രശ്‌നങ്ങളും ഉണ്ടെന്നിരിക്കേ ഇത് ഇത്ര കാര്യമാക്കേണ്ടതില്ല എന്നു പറയുന്നവരും ഉണ്ടാവും. അവർ ഇതുണ്ടാക്കുന്ന വിപത്തിനെപ്പറ്റി ബോധമില്ലാത്തതുകൊണ്ടാണ് അങ്ങനെ കരുതുന്നത്.

  • @TOM-id6zh
    @TOM-id6zh 2 ปีที่แล้ว

    പണ്ട് അഹമ്മദാബാദിൽ നിന്നും നൂറു രൂപയ്ക്ക് മൂന്നു ഷർട്ട് എന്നു പറഞ്ഞു വാങ്ങി. കുളികഴിഞ്ഞു നനഞ്ഞ ദേഹത്തേക്ക് വലിച്ചു കയറ്റിയതും കീറി. 😁

  • @abdullakkulirma904
    @abdullakkulirma904 2 ปีที่แล้ว

    ഇതും ഒരു ജീവിതമാർഗം തന്നെ,
    വിൽക്കുമ്പോൾ കുറച്ച് കൂടി മാന്യത കാണിച്ചാൽ മതി.
    റീസൈക്ലൾ ചെയ്‌തത്‌ എന്ന് തുറന്ന് പറയട്ടെ

  • @saleemkps3080
    @saleemkps3080 3 ปีที่แล้ว +16

    ശബ്ദമില്ലാത്തവരുടെ ശബ്ദം ആയതിനാലാണോ മീഡിയാ വണ്ണിലെ ഈ വീഡിയോ , ഔട്ടോഫ് ഫോക്കസ് (സ്ഥിരമായി ) ശബ്ദമില്ലാതിരിക്കുന്നത് ?!

    • @MrAgafoor20
      @MrAgafoor20 3 ปีที่แล้ว

      😁😁😁👍🏻
      ഹെഡ്‌സെറ് വെച്ചാൽ കുറച്ചൊക്കെ കേൾക്കും 😄😄

  • @didcool007
    @didcool007 3 ปีที่แล้ว +4

    50 ku thaazhe alle kodukunne.. athil valiya thettu njan kaanunilla. Avar wash and ironing cheyth alle kodukunne. Kalyan silks il ninnum vaagicha 2000+ rate ulla dress adakam colour elakunnathannu settaaaa 😂

  • @yousufpk9443
    @yousufpk9443 3 ปีที่แล้ว +3

    പറ്റിക്കൽ ഇത് ഒരു ജീവിതത്തിൽ ഒരു പ്രാവശ്യമേ നടക്കൂ പക്ഷേ ഇതിൽ ഉള്ളത് നല്ലവരായ ഫുട്പാത്ത് കച്ചവടക്കാർക്ക് ഇതൊരു തിരിച്ചടിയായിരിക്കും

  • @newmalayalammovies123
    @newmalayalammovies123 3 ปีที่แล้ว +19

    ഇതിൽ എന്താ പ്രശനം?????????

    • @sufiyanmhdakkodeem4802
      @sufiyanmhdakkodeem4802 3 ปีที่แล้ว

      Oru prashnom kanunnille mister?

    • @cmsmedia1887
      @cmsmedia1887 3 ปีที่แล้ว +1

      ഇതിൽ ഒന്നും തോന്നുന്നില്ലേ 🙄

    • @najick3803
      @najick3803 2 ปีที่แล้ว +2

      പുതിയ വസ്ത്രമാണെന്ന് തെറ്റ്ധരിപ്പിച്ചു വിൽക്കൽ വഞ്ചനയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കിത്തരണോ !!?

    • @gourigayathri5238
      @gourigayathri5238 2 ปีที่แล้ว

      Nalla chodhyam

  • @shinithshinith891
    @shinithshinith891 3 ปีที่แล้ว +6

    congratulations.i appreciate your efforts.it's help for many people.

  • @zainudeen7414
    @zainudeen7414 3 ปีที่แล้ว +14

    തുണി എടുത്ത് തൈപിച്ചാൽ മതി. കൂടുതൽ ഈട്നിൽക്കുകയും ചെയ്യും
    അളവ് കറക്റ്റ് ആയിരിക്കുകയും ചെയ്യും

  • @gourigayathri5238
    @gourigayathri5238 2 ปีที่แล้ว +1

    എല്ലാവരും പറയുന്നു എന്താണ് പ്രശ്നം എന്ന്. പ്രശ്നം ഉണ്ട് കാരണം ഇതിന്റെ കളർ നമുക്ക് അലര്ജി ഉണ്ടാക്കുന്നുണ്ട്.. മാത്രമല്ല റിപ്പോർട്ടിൽ പറയുന്ന പോലെ 50rs യ്ക്ക് അല്ല പത്തനംതിട്ട ഒക്കെ എത്തുമ്പോൾ ചുരിദാർ ന്റെ വില 150ആവുന്നുണ്ട് ആ സമയത്ത് ചൂടപ്പം പോലെ ഇത്‌ വിട്ടുപോകും തുറന്നു നോക്കാൻ സമ്മതിക്കില്ല വീട്ടിലെതത്തുമ്പോൾ അമളി മനസിയിലവുകയും ചെയ്യും

    • @cksartsandcrafts3893
      @cksartsandcrafts3893 2 ปีที่แล้ว

      പഴയതു റീസൈക്കിൾ / വാഷ് ചെയ്തതു എന്നു പറയാത്തത് ഒരു തെറ്റ്, വാങ്ങുമ്പോൾ നിവ൪ത്തിനോക്കാ൯/ തുറന്നു നോക്കാൻ അനുവദിക്കാത്തതു തെറ്റും വഞ്ചനയും ആണ്. അവർക്കു പറഞ്ഞുറപ്പിച്ച വില പണമായി കൊടുക്കുമ്പോൾ കീറിയതോ എടുക്കാത്തതോ ആയ നോട്ടുകൾ ചുരുട്ടി കൂട്ടി കൊടുത്തിട്ട് നോട്ട് നോക്കരുത് എന്നു വാശിപിടിച്ചാൽ എന്താകും സ്ഥിതി, അവർ സമ്മതിക്കുമോ?

  • @സലീന
    @സലീന 2 ปีที่แล้ว

    പഴയത് പുതിയത് എന്ന് പറഞ്ഞ് വിൽക്കുന്നത് ശരിയല്ല

  • @udayakumarvaliyavila1828
    @udayakumarvaliyavila1828 2 ปีที่แล้ว

    ഇതിൽ വലിയ സംഭവമായി കാണേണ്ടതുണ്ടോ ?
    അവർ മാന്യമായ തൊഴിൽ ചെയ്യുന്നു. പണ്ടുകാലത്ത് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടില്ലേ ! ഒരാൾ ഉപയോഗിച്ചത് വൃർത്തിയാക്കിയല്ലേ വില്കുന്നത് അത് നല്ല കാര്യമല്ലേ . സിനിമാ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന ആയിരക്കണക്കിന് വസ്തങ്ങൾ പിന്നീട് ആ കലാകാരന്മാർ ഉപയോഗിക്കാറില്ല എന്നത് അറിയാമല്ലോ. വാർത്തകൾ ചമയ്ക്കുന്നത് നല്ലതാണ് പക്ഷെ ഇമ്മാതിരി ദുരന്തമാക്കി കൊണ്ടാകരുത്.

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 2 ปีที่แล้ว

    അവരത് വിറ്റു ജീവിച്ചോട്ടെ

  • @musthafaan9844
    @musthafaan9844 3 ปีที่แล้ว +22

    സത്യം ഇതാണ് യതാത്ര പത്ര ധർമം ബിഗ് സെല്യൂട്ട് .👍

  • @chankbrothers
    @chankbrothers 2 ปีที่แล้ว

    Food lay പറ്റിയിരിണ് തെറ്റ്. പഴകിയ ആഹാരവും. കെമിക്കല് കളം. അത് ആണ് പറ്റിക്കൽ

  • @LifeRoutewithRK
    @LifeRoutewithRK 2 ปีที่แล้ว +1

    ഏതു നല്ലതല്ലേ.

  • @SALMAN---Sanu
    @SALMAN---Sanu 3 ปีที่แล้ว +6

    കൊണ്ടോട്ടി BUS TANDILUM ഉണ്ട് ഷർട്ടിൻ 100

  • @gildarodriguesgilda93
    @gildarodriguesgilda93 3 ปีที่แล้ว +2

    Second sale എന്നു പറഞ്ഞു ഡ്രസ്സ്‌ വിൽക്കാം.

  • @nibinjohnson4004
    @nibinjohnson4004 2 ปีที่แล้ว

    Good work man 🤝

  • @reenafrancis2668
    @reenafrancis2668 2 ปีที่แล้ว

    യൂറോപ്യൻ രാജ്യങ്ങളിൽ പോലും ഇങ്ങനെ ചെയ്യുന്നു. ഈ പാവങ്ങളുടെ പിന്നാലെ നടക്കുന്ന സമയം വൻ കഞ്ചാവ് മാഫി യകളുടെ താവളങ്ങൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുക.

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +7

    ഇതു ഇന്ത്യയിൽ മൊത്തവും വിദേശത്തും നടക്കുന്നു പുതിയതായിട്ടല്ല പഴയതാണെന്നു മനസിലാക്കിത്തന്നെ വാങ്ങുന്നു
    നടക്കട്ടെ

  • @mohanansubramanian9798
    @mohanansubramanian9798 2 ปีที่แล้ว

    ഇതിൽഎന്താണ്തെറ്റ്.സമ്പത്ത്.ഇല്ലാത്തവർ.വാങ്ങി.ഉപയോഗിക്കുന്നു

  • @basilkuriakose3658
    @basilkuriakose3658 2 ปีที่แล้ว

    പക്ഷേ ഇത് മെടിക്കുന്നവന് ഒരു ഗുണവും ചെയ്യില്ല