മേലേപറമ്പിൽ ആൺവീടിൽ കണ്ണദാസൻ്റെ വരികൾക്ക് ജോൺസൺ സംഗീതം നൽകി എന്ന് പറഞ്ഞത് തെറ്റാണ്. കണ്ണദാസൻ 1981 ൽ അന്തരിച്ചു, മേലേപറമ്പിൽ ആൺവീട് ഇറങ്ങിയത് 1993ലും. കാളിദാസൻ എന്ന് പേരുള്ള മറ്റൊരു തമിഴ് എഴുത്തുകാരൻ ആണ് അതിലെ ഊരുസനം എന്ന പാട്ടെഴുതിയത്
ജോൺസൺ മാഷ് ന് പകരം വയ്ക്കാൻ മറ്റാരും വന്നില്ല. പക്ഷേ കാലം അദ്ദേഹത്തിൻ്റെ കുടുംബത്തോട് ഇത്രയും വലിയ ക്രൂരത എന്തിന് ചെയ്തു എന്ന് പലപ്പോഴും ഓർക്കാറുണ്ട്. ' ആകുടുബമേ ഈ ലോകത്തു നിന്ന് മറഞ്ഞുപോയി. സഹിക്കില്ല !
മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീതം നൽകിയത് ദേവരാജൻ master ആണ്! ആകെ 343 ചിത്രങ്ങൾക്കായി 1734 ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം, കൂടാതെ 500 ഇൽ പരം നാടക സിനിമേതര ഗാനങ്ങളും! രവീന്ദ്രൻ മാസ്റ്റർ 166 സിനിമകൾക്കും ജോൺസൻ മാസ്റ്റർ 210 സിനിമകൾക്കും ദക്ഷിണാമൂർത്തി 143 സിനിമകൾക്കും എം കെ അർജുനൻ 155 സിനിമകൾക്കും ഔസേപ്പച്ചൻ 139 സിനിമകൾക്കും ആണ് സംഗീതം നൽകിയിട്ടുള്ളത്!
ആളുകളെ വിളിച്ചതിൽ അപാകത ഈ എപ്പിസോഡ് ഇൽ ഇല്ല, ദേവനെ വിളിച്ചു ചുമ്മാ വെറുപ്പിക്കരുത്, ജോൺസന്റെ സ്കൂട്ടർ എടുത്തു കൊച്ചിനെ സ്കൂളിൽ വിടുന്ന കഥയല്ല ഞങ്ങൾക്ക് കേക്കണ്ടത്, കഴിഞ്ഞ തവണ ഡെന്നിസ് ജോസഫ് ന്റെ ഓർമ്മ പറയാൻ വിളിച്ചിട്ട് ദേവൻ പലതും പറഞ്ഞു, പറയാത്തത് ഡെന്നിസ് ജോസഫ് നെ കുറിച്ച് മാത്രമാണ്, അത് പോലെ പാട്ടു പാടാൻ നിഷാദിനെ, വേണുഗോപാൽ നെ വിളിച്ചാൽ എത്ര നന്നായി സംസാരിച്ചേനെ പാട്ടുപാടിയേനെ...
മലയാളികളുടെ ഇളയരാജ
ജോൺസൺ മാഷിൻ്റെ എപ്പിസോഡ് എപ്പോ വരും എന്ന് നോക്കിയിരുന്നവർ എത്ര പേരുണ്ട്.. കൈതപ്രത്തിനെ കൊണ്ടുവരാതെ എപ്പിസോഡ് പൂർണമാകില്ല.
Not only mash......
മുൻ എപ്പിസോഡ് കണ്ട അനുഭവം വച്ച് ജോൺസൺ മാഷെക്കുറിച്ചു സംസാരിക്കാൻ ആസിഫ് അലിയെ ആണ് പ്രതീക്ഷിച്ചത് ....
😂😂😂
Good Comment 👍👍👍
😂
😂
😂
ജോൺസൻ മാഷ് ❤️
മാസ്റ്റർ ❤
ഗിരീഷ് പുത്തഞ്ചേരി എപ്പിസോടിന് വെയ്റ്റിംഗ്
മേലേപറമ്പിൽ ആൺവീടിൽ കണ്ണദാസൻ്റെ വരികൾക്ക് ജോൺസൺ സംഗീതം നൽകി എന്ന് പറഞ്ഞത് തെറ്റാണ്. കണ്ണദാസൻ 1981 ൽ അന്തരിച്ചു, മേലേപറമ്പിൽ ആൺവീട് ഇറങ്ങിയത് 1993ലും.
കാളിദാസൻ എന്ന് പേരുള്ള മറ്റൊരു തമിഴ് എഴുത്തുകാരൻ ആണ് അതിലെ ഊരുസനം എന്ന
പാട്ടെഴുതിയത്
One of the best programs ❤
Ormmayilenninte eatavum mikacha episode legendary music director Johnson master
നല്ല എപ്പിസോഡ് ❤️ സത്യൻ അന്തിക്കാട് വന്നപ്പോ തന്നെ കറക്റ്റ് ആൾ ആയി.. കൈതപ്രം കൂടി വേണമായിരുന്നു
ജോൺസൺ മാഷ് ന് പകരം വയ്ക്കാൻ മറ്റാരും വന്നില്ല. പക്ഷേ കാലം അദ്ദേഹത്തിൻ്റെ കുടുംബത്തോട് ഇത്രയും വലിയ ക്രൂരത എന്തിന് ചെയ്തു എന്ന് പലപ്പോഴും ഓർക്കാറുണ്ട്. ' ആകുടുബമേ ഈ ലോകത്തു നിന്ന് മറഞ്ഞുപോയി. സഹിക്കില്ല !
മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീതം നൽകിയത് ദേവരാജൻ master ആണ്! ആകെ 343 ചിത്രങ്ങൾക്കായി 1734 ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം, കൂടാതെ 500 ഇൽ പരം നാടക സിനിമേതര ഗാനങ്ങളും! രവീന്ദ്രൻ മാസ്റ്റർ 166 സിനിമകൾക്കും ജോൺസൻ മാസ്റ്റർ 210 സിനിമകൾക്കും ദക്ഷിണാമൂർത്തി 143 സിനിമകൾക്കും എം കെ അർജുനൻ 155 സിനിമകൾക്കും ഔസേപ്പച്ചൻ 139 സിനിമകൾക്കും ആണ് സംഗീതം നൽകിയിട്ടുള്ളത്!
ഗാനങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ ദേവരാജൻ മാസ്റ്റർ ദക്ഷിണാമൂർത്തി മോഹൻ സിത്താര രവീന്ദ്രൻ
Johnson master 295 films . I have list.Single songs ulla movies palarum include cheythittilla.
രാഘവൻ മാസ്റ്റർ? ആയൊരു പേര് കൂടി പറയാതെ ഈ ലിസ്റ്റ് പൂർണം ആവില്ല!
ദേവരാജൻ ദക്ഷിണാമൂർത്തി അർജ്ജുനൻ രാഘവൻ ബാബുരാജ് പിന്നെ ജോൺസൺ. മലയാളത്തിൽ ആദ്യമായി ദേശീയ അവാർഡ് നേടിയ സംഗീത സംവിധായകൻ
Mamukoya episode venam...
Pizza ready പാടും പാടും എന്ന് പറയുകയേ ചെയ്യാവൂ പാടരുത് 😅
സൈനുദ്ധീൻ എപ്പിസോഡ് വേണം
Programs BG s outstanding ❤
പിഷാരടി, " ഓർമയിൽ എന്നും " എന്ന ടൈറ്റിൽ പേരും, BGM ഉം ഉഗ്രൻ... ഉള്ളടക്കം സ്വയം വിലയിരുത്തുക....
Sukumariyamma
Kalpana chechi
Sweet memories ❤
Chithrathile bgms super anu
ആളുകളെ വിളിച്ചതിൽ അപാകത ഈ എപ്പിസോഡ് ഇൽ ഇല്ല, ദേവനെ വിളിച്ചു ചുമ്മാ വെറുപ്പിക്കരുത്, ജോൺസന്റെ സ്കൂട്ടർ എടുത്തു കൊച്ചിനെ സ്കൂളിൽ വിടുന്ന കഥയല്ല ഞങ്ങൾക്ക് കേക്കണ്ടത്, കഴിഞ്ഞ തവണ ഡെന്നിസ് ജോസഫ് ന്റെ ഓർമ്മ പറയാൻ വിളിച്ചിട്ട് ദേവൻ പലതും പറഞ്ഞു, പറയാത്തത് ഡെന്നിസ് ജോസഫ് നെ കുറിച്ച് മാത്രമാണ്, അത് പോലെ പാട്ടു പാടാൻ നിഷാദിനെ, വേണുഗോപാൽ നെ വിളിച്ചാൽ എത്ര നന്നായി സംസാരിച്ചേനെ പാട്ടുപാടിയേനെ...
Venugopal is unable to sing as earlier owing to voice nodule, I guess
ദേവൻ ഒക്കെ കോമഡി അല്ലെ
@@krishnakumar-g3p7nYears of straining the vocal cord.
❤
Dennis josephinte episodes maaty cheyanam….Joshy Sirnem Mammootty,Gayatri Ashokan,Jubilee George ennavare veruthe iruthy Dennis Josephinte orma parayan paranjalum mathy.Book munnot maathramala, pinottum marikam
❤🎉❤
SKIP 🤡 26:55 - 28:38 🤡
🌹❤️🙏
പിഷാരടി ചേട്ടാ ഗസ്റ്റുകൾ വരുമ്പോൾ നിർത്തി ബുദ്ധിമുട്ടിക്കാതെ ഇരുന്ന് സംസാരിക്കാൻ അനുവദിക്കു
Part 2 എപ്പോ വരും?
Tonight @09 pm ON Amrita tv
No visuals, songs.radio programme 😅
ജഗദീഷിനെ കൊണ്ട് വരാഞ്ഞതിനു വളരെ നന്ദി
Othrineram ingne nirthi samsaripikathe.kaanumble athoru negative aanu
❤❤❤