ഞാൻ ഗൾഫിൽ സാഹചര്യം കൊണ്ട് കച്ചവടം പഠിക്കുകയും അങ്ങിനെ ഒരു ചെറിയ കച്ചവടക്കാരനാവുകയും ചെയ്ത വ്യക്തിയാണ്. അക്കൗണ്ട്സിലെ ചില നൂലാമാലകൾ അക്കൗണ്ടന്റുമാർ പറയുമ്പോൾ ഇതെന്തോ വലിയ സംഭവമാണെന്ന ധാരണയായിരുന്നു എനിക്ക്. എന്നാൽ ഇത്രക്കും വളരെ വ്യക്തമായും സരളമായും എല്ലാ കച്ചവടക്കാർക്കും വളരെ ഉപകാരപ്രദമായതും കൂടാതെ അക്കൗണ്ട്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിൽ (അതും ഫ്രീയായി) സമൂഹത്തിന് ഉപകാരപ്രദമായ ഒരു വലിയ ദൗത്യം നിർവഹിച്ച അങ്ങക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ.......اللهم امين
അക്കൗണ്ടിംഗ് എനിക്ക് അങ്ങനെ പെട്ടെന്ന് മനസിലാവില്ല എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. പക്ഷെ സാറിന്റെ ഈ ക്ലാസ് എനിക്കെന്നല്ല ഏതൊരാൾക്കും സാറിന്റെ ഉദാഹരണങ്ങളിലൂടെ വളരെ വേഗത്തിൽ മനസിലാക്കാൻ കഴിയും. Thank you so much for your amazing class for us❤️
Adipoli Clas Sir,,,, പറയൻ വാക്കുകൾ ഇല്ല,,,,,ഏതൊരു വ്യക്തിക്കും പെട്ടെന്ന് മനസ്സിലാകുംവിധം,,, അവതരിപ്പിച്ചിചിരിക്കുന്നു,,,,,,,,,,,,, ഒന്നും പറയാൻ ഇല്ല,,,,,,, ഓൾ തേബെസ്റ്,,,,,
വളരെ നന്നായിരുന്നു ഇത്രയും സിംപിൾ ആയി ഇത്രയും അറിവുള്ളയാൾ ക്ലാസ്സ് എടുത്തു തരുന്നത് ആദ്യമായിട്ടാണ്. ആരും മലയാളത്തിൽ ഇത്രയും നന്നായി ക്ലാസ്സ് എടുത്തു തരാൻ ഇഷ്ട്ടപെടാറില്ല എന്ന് തോന്നുന്നു. ഓക്കേ വളരെ നന്ദി സാർ.
നാളെ ഞാൻ ദുബായ് അക്കൗണ്ടന്റ് ആയി ജോലിക്ക് join ചെയ്യുകയാണ്,,ഇന്ഷാ അല്ലാഹ്,,covid ആയതു കൊണ്ട് ഇതിന്റെ touch ഒക്കെ പോയിരുന്നു,, ഇപ്പൊ യൂട്യൂബിൽ search ചെയ്തപ്പോ ആദ്യം തന്നെ ഇത് കണ്ട്,, ആദ്യം കമന്റ് നോക്കി,, പിന്നെ ഫുൾ കണ്ടു,, ഇപ്പോ ഒരു എനർജി കിട്ടിയ പോലെ,, thanks sir,,, good class,, ഇതിന്റെ ബാക്കി എപ്പിസോഡ് വരും ദിവസങ്ങളിൽ കാണണം,,
Super and very simple to learn sir..... M. Com വരെ പഠിച്ചിട്ടു ഇതുവരെ ഇത്ര clear ആയി accounting ഇൽ ഒരു അധ്യാപകരും ക്ലാസ്സ് എടുത്തിട്ടില്ല.... ഒരു കുട്ടിക്ക് പറഞ്ഞു കൊടുക്കാൻ പറഞ്ഞാൽ എനിക്കും ഇതുപോലെ പറ്റും എന്ന് തോന്നുന്നും ഇല്ല.... Very... Very helpful video for all learners.... Keep it up expecting More from u....👍👍👍👍
Plus 2 science kazhinj Degree BBA eduthuu... 2nd sem kazhiyanayittum basic termsnte meaningpolum arayularnnu..ippozhanu samadhanm aayath... Thank u so much sirrr.... God bless you.. ❤
അസ്സലാമു അലൈക്കും കുറച്ച് ഞാൻ കേട്ടു നല്ല രസമുണ്ട് ഞാൻ സ്കൂളിൽ ഒന്നും പോയിട്ടില്ല എട്ടാംക്ലാസ് വരെ പോയിട്ടുള്ളൂ നല്ല രസമുണ്ട് വളരെ വേഗത്തിൽ മനസ്സിലാകുന്നുണ്ട് കമൻറുകൾ കുറെ വായിച്ചു നല്ല അഭിപ്രായമാണ്അള്ളാഹു നിങ്ങൾക്ക് ബറക്കത്ത് നൽകട്ടെ നല്ലത് പ്രതീക്ഷിക്കുന്നു നിങ്ങളെ കോൺടാക്ട് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ നമ്പർ ലഭിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു
Wau..... എത്ര നല്ല വീഡിയോ ഇതിനുമുമ്പ് ഇത് കണ്ടില്ലല്ലോ നഷ്ടമായി പോയി എന്ന് തോന്നി... ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു ലൈക്കും ചെയ്തു ഇനിയും ഇങ്ങനെയുള്ള വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.... താങ്കളുടെ ഒരു കട്ട ഫാൻ
Super class aanu sir. Njan m com vare padichathanu but kure year lag vannu. Padichathellam marannu poyi. Ippol ee class kandanu pinneyum padikunnathu❤️
Tks sir ....ithu thalyil kayaraathe vattayittirikkayirunnu appozha sirnte class kandathu ...sirnte Class enne valare athikam sahayichu orupaadu nandhiunde .
Oh my god...I don't have words to say anything after seeing this..I am ecstatic since I gone through this for interview purpose and u have perspicacity in ur teaching..thank you so much...eventhough I am an mba graduate and five years experience in mnc companies I don't have enough understandings pertaining to this... really really thanks a lot sir..
Really amazing sir parayan vakkukal illa... Degree padichappol onnum manasilakatha karyangal valare vekthamayi paranju.. Thanku so much ippo oru veettammayaya enikku ithu sarikkum help ayi
Thanks a lot sir. Bsc zoology kazhinju HDC & BM padicha enik Accountancy il oru baseum illayirunnu .sirinte class ketukazhinjapo accountancy ode undayirunna aa pedy mari.ithra simple aya class ituvare ketitilla.orupad thanks sir.
ഞാനൊരു Humanities സ്റ്റുഡന്റ് ആയിരുന്നു.. ഇപ്പോ ഒരു മാസമായിട്ട് അക്കൗണ്ടിംഗ് പഠിക്കാൻ പോകുന്നുണ്ട്.. ക്ലാസിലിരിക്കുമ്പോൾ ഒന്നും തലയിൽ കേറി ഇരുന്നില്ല 😂😂 but ഇത് okeyaa സൂപ്പർ.... ഇത് കണ്ടാണ് ഇന്നത്തെ പ്രോബ്ലം ചെയ്തത് 👍👍college grupolill link ayachitt und 🫂
Thank you sir 🥰 യിത്രയും detailed ആയിട്ട് പറഞു തന്നതിന് ഞങ്ങളുടെ teacher പോലും yithrakum deep ആയിട്ട് പറഞു തന്നിട്ട് ഇല്ല ഞാനും ന്റെ friend sir video കണ്ടാണ് padikune🥰🥀🥀
Sir evideo korch munne kanann kittiruneal Acc valare simple aavumairunnu, please continue sir... This channel is really good. The best Acc class I heard
യാദൃശ്ചികമായാണ് ഈ വീഡിയോ ടൈറ്റിൽ ശ്രദ്ധയിൽപ്പെട്ടത്. എനിക്കെന്തിനാണ് ഈ വീഡിയോ കാണേണ്ടതിന്റെ ആവശ്യം എന്നാണ് ആദ്യം ചിന്തിച്ചത്. പിന്നെ നല്ല അവതരണമാണെങ്കിൽ ഏതെങ്കിലും പഠിക്കുന്ന കുട്ടികൾക്ക് റെക്കമെന്റ് ചെയ്യാമെന്ന് കരുതിയാണ് കണ്ടു തുടങ്ങിയത്. പക്ഷെ അക്കൗണ്ടിംഗ് മാത്രമല്ല ബിസിനസ്സിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി പാഠങ്ങളുടെ ഭാഗമായി കടന്നു വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മുഴുവൻ കാണാൻ തീരുമാനിച്ചു. ആ തീരുമാനം വളരെ ശരിയായിരുന്നു. ഇത് ഏതെങ്കിലും ബിസിനസ്സ് തുടങ്ങാൻ പദ്ധതിയുള്ളവർ ഈ വീഡിയോ കാണുന്നത് നന്നായിരിക്കും. അതിനുള്ള സമയം മാറ്റിവെച്ചാൽ നഷ്ടമാകില്ല. (ഈ മേഖലയിലെ വിദഗ്ധർക്ക് ഈ വീഡിയോ ഇഷ്ടമായെന്ന് വരില്ല. അറിയാവുന്ന കാര്യം മറ്റുള്ളവർക്കായി പകർന്ന് നൽകിയ സുഹൃത്തിനു നന്ദി ) ഞാൻ ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.
B. Com final year aayittum journal entry ezhudhaan ariyaatha nte pradheekshayaannu sir.... Ore pwolli class... Edhokke kannumbollannu chiladhine ok....
It’s awesome no words to say such a wonderful class. Even non Comerce can catch very easily hopefully u will b upload more and already subscribed and full support Amazing bro👍👍
Exelent Sir... എത്രയോ വീഡിയോസ് കണ്ടു. ക്ലാസും അറ്റൻഡ് ചെയ്തു . ഇതുപോലൊന്ന്( ക്ലാരിറ്റി ) ആദ്യമായിട്ടാണ്. Thank you very much... മേലിലും ഇതുപോലെ തന്നെ വ്യക്തതയോടുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
ഇത് ആദ്യമായാണ് ഞാൻ അക്കൌണ്ടിങ്ങ് പഠിക്കാൻ ശ്രമിക്കുന്നത്. ഞാൻ കണ്ട ആദ്യത്തെ വീഡിയോ ആണ്. വളരെ നന്ദിയുണ്ട് ഇത്തരമൊരു വീഡിയോ ചെയ്തതിന്. ഒപ്പം ലളിതമായും വ്യക്തമായും അവതരിപ്പിച്ച താങ്കളുടെ പരിശ്രമത്തിന് അഭിനന്ദനങ്ങളും അറിയിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ചില അഭിപ്രായങ്ങൾ B/D = Brought Down , C/D = Carried Down എന്നിവ ഒരു പ്രാവശ്യമെങ്കിലും എഴുതിക്കണ്ടില്ല. പറഞ്ഞു കേൾക്കുമ്പോൾ ഈ വാക്കുകൾ അത്ര വ്യക്തമായില്ല. പിന്നെ Trial എന്നതിന് Trail എന്നെഴുതിയത്, ഒരു പാട് പേർ ചെയ്യുന്ന ഒരു spelling mistake ആണ്. ഈ പാഠം പഠിക്കുന്നവർ ആ തെറ്റ് കൂടെ പഠിക്കും എന്നത് കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ പരാമർശിക്കുന്നത്. ബാക്കി ഭാഗങ്ങൾ കണ്ടതിന് ശേഷം കൂടുതൽ അഭിപ്രായം അറിയിക്കാം. നന്ദി. -പ്രമോദ്
thank you sir , may Allah bless you..i am a wholesaler .. but not a degree holder ..your video is so valuable.. keep going your good work..am eagerly waiting for your next work ..
പോരുന്നോ ഞങ്ങളുടെ clzil പഠിപ്പിക്കാൻ, avide padipppikunne onnum manasilakunilla sir😝
ഈ വീഡിയോ ക്ലാസ് ല്‍ എല്ലാര്‍ക്കും കാണിച്ച് കൊടുക്കുക
എന്നിട്ട് sir നോട് കണ്ടം വഴി ഓടാന്‍ പറ 🤣🤣🤣🤣🤣
Spr
poliii
@@sirajchelseastamfordbridge4958 p
@@muhammedjavad7516 gdx
ഞാൻ ഗൾഫിൽ സാഹചര്യം കൊണ്ട് കച്ചവടം പഠിക്കുകയും അങ്ങിനെ ഒരു ചെറിയ കച്ചവടക്കാരനാവുകയും ചെയ്ത വ്യക്തിയാണ്. അക്കൗണ്ട്സിലെ ചില നൂലാമാലകൾ അക്കൗണ്ടന്റുമാർ പറയുമ്പോൾ ഇതെന്തോ വലിയ സംഭവമാണെന്ന ധാരണയായിരുന്നു എനിക്ക്. എന്നാൽ ഇത്രക്കും വളരെ വ്യക്തമായും സരളമായും എല്ലാ കച്ചവടക്കാർക്കും വളരെ ഉപകാരപ്രദമായതും കൂടാതെ അക്കൗണ്ട്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിൽ (അതും ഫ്രീയായി) സമൂഹത്തിന് ഉപകാരപ്രദമായ ഒരു വലിയ ദൗത്യം നിർവഹിച്ച അങ്ങക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ.......اللهم امين
Very Useful Class Thanks Sir
അക്കൗണ്ടിംഗ് എനിക്ക് അങ്ങനെ പെട്ടെന്ന് മനസിലാവില്ല എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. പക്ഷെ സാറിന്റെ ഈ ക്ലാസ് എനിക്കെന്നല്ല ഏതൊരാൾക്കും സാറിന്റെ ഉദാഹരണങ്ങളിലൂടെ വളരെ വേഗത്തിൽ മനസിലാക്കാൻ കഴിയും. Thank you so much for your amazing class for us❤️
0:49 Chapter 1
5:02 Accounting
12:26 Assets and Liabilities
31:35 Expenses and Revenue
41:17 Chart of accounts
51:54 General Ledger
1:02:33 Trial Balance
1:06:20 Rules of accounts
1:08:28 Journal Entries
1:25:46 Financial Statements
Wow thanku
Tnkkyou💕💕
Thank you👍🏻
Thanks bro
2 part illa
social science പഠിക്കുകയു० ഇപ്പോൾ അക്കൗണ്ടി०ങ്ങ് അത്യാവശ്യമായി വരികയു० ചെയ്ത എനിക്ക് വലിയ ഉപകാരമാണ് .വളരെ നന്നിയുണ്ട്.
th-cam.com/video/x3JWLiCzoJ4/w-d-xo.html
Adipoli Clas Sir,,,, പറയൻ വാക്കുകൾ ഇല്ല,,,,,ഏതൊരു വ്യക്തിക്കും പെട്ടെന്ന് മനസ്സിലാകുംവിധം,,, അവതരിപ്പിച്ചിചിരിക്കുന്നു,,,,,,,,,,,,, ഒന്നും പറയാൻ ഇല്ല,,,,,,, ഓൾ തേബെസ്റ്,,,,,
sir സൂപ്പർ
Pls conduct detailed class on 'Non-profit institutions like Temple ,Churches, clubs etc.-Preparation of final accounts
Pls inform ur mobile no
I WANT CHAPTER 2
Super class
വളരെ നന്നായിരുന്നു ഇത്രയും സിംപിൾ ആയി ഇത്രയും അറിവുള്ളയാൾ ക്ലാസ്സ് എടുത്തു തരുന്നത് ആദ്യമായിട്ടാണ്. ആരും മലയാളത്തിൽ ഇത്രയും നന്നായി ക്ലാസ്സ് എടുത്തു തരാൻ ഇഷ്ട്ടപെടാറില്ല എന്ന് തോന്നുന്നു. ഓക്കേ വളരെ നന്ദി സാർ.
You will get more Knowledge from "GTi Classess"(TH-cam Channel) too.
Woww ... സ്വന്തം സാറന്മാർ പഠിപ്പിക്കുമോ ഇതുപോലെ...👍👍👍God Bless U Sir🙏🙏🙏
ഞാൻ B.Com കഴിഞ്ഞതാണ് സത്യത്തിൽ ആദിമായിട്ടാണ് അക്കൗണ്ടിങ്ങ്നെ കുറിച്ച് ഇത്ര detailed ആയിട്ടുള്ള ക്ലാസ്സ് കേൾക്കുന്നത്. അടിപൊളി 😍പറയാൻ വാക്കുകൾ ഇല്ല
ഞാനും
ഞാനും
@@christeena1255 inter enghane undu?
Njnm
@@christeena1255 job ayo
Plustwo commerce, bcom, mcom ellam padichu ennitum ipozha accounts basic sharik padiche🤣✌️. Thank you
💯😄
ഡിസ്റ്റൻസ് അല്ലെ 😁
😄😄
😄😄😄
Good
നാളെ ഞാൻ ദുബായ് അക്കൗണ്ടന്റ് ആയി ജോലിക്ക് join ചെയ്യുകയാണ്,,ഇന്ഷാ അല്ലാഹ്,,covid ആയതു കൊണ്ട് ഇതിന്റെ touch ഒക്കെ പോയിരുന്നു,, ഇപ്പൊ യൂട്യൂബിൽ search ചെയ്തപ്പോ ആദ്യം തന്നെ ഇത് കണ്ട്,, ആദ്യം കമന്റ് നോക്കി,, പിന്നെ ഫുൾ കണ്ടു,, ഇപ്പോ ഒരു എനർജി കിട്ടിയ പോലെ,, thanks sir,,, good class,, ഇതിന്റെ ബാക്കി എപ്പിസോഡ് വരും ദിവസങ്ങളിൽ കാണണം,,
Super and very simple to learn sir..... M. Com വരെ പഠിച്ചിട്ടു ഇതുവരെ ഇത്ര clear ആയി accounting ഇൽ ഒരു അധ്യാപകരും ക്ലാസ്സ് എടുത്തിട്ടില്ല.... ഒരു കുട്ടിക്ക് പറഞ്ഞു കൊടുക്കാൻ പറഞ്ഞാൽ എനിക്കും ഇതുപോലെ പറ്റും എന്ന് തോന്നുന്നും ഇല്ല.... Very... Very helpful video for all learners.... Keep it up expecting More from u....👍👍👍👍
Accounts simple annuii powerfullum 😁 but padipikkendavar padippicha matram🤩hats off to u sir❤
Good Class, ഇത്ര ഡീറ്റൈൽ ആയി സ്കൂളിൽ പോലും പറഞ്ഞു തന്നിട്ടില്ല, Thank you sir
സത്യം 😄👍
th-cam.com/video/x3JWLiCzoJ4/w-d-xo.html
Fvclass
Good class... ഞാൻ ആദ്യമായാണ് ഒരു accounting class കേൾക്കുന്നത്.... പെട്ടെന്ന് മനസ്സിലാകുന്നുണ്ട്... Thanks
നല്ല class ഇത്രയും detail ആയി പറഞ്ഞു തന്നതിന് 🙏
Plus 2 science kazhinj Degree BBA eduthuu... 2nd sem kazhiyanayittum basic termsnte meaningpolum arayularnnu..ippozhanu samadhanm aayath... Thank u so much sirrr.... God bless you.. ❤
നല്ല ക്ലാസ്സ് ആണ് കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ഇങ്ങനെ ആർക്കും മനസിലാവുന്ന വിധത്തിൽ പറയണം 👍👍👍
th-cam.com/video/x3JWLiCzoJ4/w-d-xo.html:
You will get more Knowledge from "GTi Classess"(TH-cam Channel) too.
Ithupole oru teachersum paranju clear akki therilla.. Sir ente orupad doubt clear cheythu.. Thank you so much sir🙏🤝🥰
അസ്സലാമു അലൈക്കും കുറച്ച് ഞാൻ കേട്ടു നല്ല രസമുണ്ട് ഞാൻ സ്കൂളിൽ ഒന്നും പോയിട്ടില്ല എട്ടാംക്ലാസ് വരെ പോയിട്ടുള്ളൂ നല്ല രസമുണ്ട് വളരെ വേഗത്തിൽ മനസ്സിലാകുന്നുണ്ട് കമൻറുകൾ കുറെ വായിച്ചു നല്ല അഭിപ്രായമാണ്അള്ളാഹു നിങ്ങൾക്ക് ബറക്കത്ത് നൽകട്ടെ നല്ലത് പ്രതീക്ഷിക്കുന്നു നിങ്ങളെ കോൺടാക്ട് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ നമ്പർ ലഭിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു
va alaikumussalaam
ഞാൻ എക്കൗണ്ടിംഗ് പഠിക്കണമെന്ന് വളരെ കാലമായി ആഗ്രഹിക്കുകയായിരുന്നു, ആദ്യ ക്ലാസ്സ് തന്നെ നല്ല സംതൃപ്തി നൽകി, നല്ല ക്ലാസ്സ്
You will get more Knowledge from "GTi Classess"(TH-cam Channel) too.
njan none commerce aann.
ippo njanoru Accounting coursinu chernnittund.oru pedi undayurunnu. ingale class ketappo
nalla confidentaayi
thanx.....
Accounting coursin plus 2 madiyoo?
Degree venoo. plz reply
@@fathimamarwa6888
SSLC Madhi
Super ക്ലാസ്സ് ഇങ്ങനെ വേണം. എത്ര എളുപ്പമാണെന്ന് ഈ class കാണുമ്പോഴാ തോന്നുന്നേ
Wau..... എത്ര നല്ല വീഡിയോ ഇതിനുമുമ്പ് ഇത് കണ്ടില്ലല്ലോ നഷ്ടമായി പോയി എന്ന് തോന്നി... ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്തു ലൈക്കും ചെയ്തു ഇനിയും ഇങ്ങനെയുള്ള വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.... താങ്കളുടെ ഒരു കട്ട ഫാൻ
Sax
Sax
You will get more Knowledge from "GTi Classess"(TH-cam Channel) too.
Super class aanu sir. Njan m com vare padichathanu but kure year lag vannu. Padichathellam marannu poyi. Ippol ee class kandanu pinneyum padikunnathu❤️
ഇതു പോലെയുള്ള ഒരു വീഡിയോ ഞാൻ wait ചെയ്യാൻ തുടങ്ങിയിട്ട് കുറെ കാലമായി
You will get more Knowledge from "GTi Classess"(TH-cam Channel) too.
Tks sir ....ithu thalyil kayaraathe vattayittirikkayirunnu appozha sirnte class kandathu ...sirnte Class enne valare athikam sahayichu orupaadu nandhiunde
.
സൂപ്പർ class...നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു...ഞാൻ ഒരു science student ആണ്...So Accounting basics doubt ആയിരുന്നു.thank u sir
താങ്ക്സ് sir
എല്ലാ doubt clear ആയി
അടുത്തതിനായി വെയിറ്റ് ചെയ്യുന്നു
Classs. PolicHu.. sir.. enik.. accounting.. aaayitt.. oru.. ബന്ധവും illaaa... but... sir tte.. clasil.. enik.. ellam.. manasilaayi..... enik.. ippo.. oru.. Accounting.. Aaakanam.. agraham.. und.. sir
Ithipole oru class njn ennu vare keettittilla..aarkum manasilakkavunna reethiyil aaanu sir class edukkunnath..thank u sir.........
എത്ര മനോഹരം, എല്ലാം പെട്ടന്ന് മനസ്സിൽ പതിഞ്ഞു നല്ല ക്ലാസ്സ്. Super 🙏🙏🌹🌹🌹
Oh my god...I don't have words to say anything after seeing this..I am ecstatic since I gone through this for interview purpose and u have perspicacity in ur teaching..thank you so much...eventhough I am an mba graduate and five years experience in mnc companies I don't have enough understandings pertaining to this... really really thanks a lot sir..
Bency you mean you had studious toil?
Really amazing sir parayan vakkukal illa... Degree padichappol onnum manasilakatha karyangal valare vekthamayi paranju.. Thanku so much ippo oru veettammayaya enikku ithu sarikkum help ayi
Thanks a lot sir.
Bsc zoology kazhinju HDC & BM padicha enik Accountancy il oru baseum illayirunnu .sirinte class ketukazhinjapo accountancy ode undayirunna aa pedy mari.ithra simple aya class ituvare ketitilla.orupad thanks sir.
Ithra nannayitu class eduthu tharuna aareyum njaan ente jeevithathil kandatilya👌👌👌👌👌👌👌
:)
This is the best video on accounting I have seen. Awesome. Thanks a lot.
You will get more Knowledge from "GTi Classess"(TH-cam Channel) too.
super class sir....orupad kaalamayyi accounting padikkan nokunnu...clearayilla....but sirnte class kettappol ellaam clear aayi... thanks sir...ithra detailed aayi paranhath kondaan manassilayath...
It is very helpfull, ippozhaann accounting korchengilum manasillayad...thankyou sir
Vallare nalle explanation sir oru killadi thane 3 kollam bcom padichit pollum manasilavathe koree overheadum iteamsum epoyah enik bulb kathunne
Thanks 👍
വളരെ ഉപകാര പ്രദമായ vidio ഞൻ ഫുൾ കണ്ടൂ. Waiting for chapter 2
Chapter 2 is available now
@@SafeerIqbal Kandu👍
Link tharamo
@@SafeerIqbal thanks
@@SafeerIqbal chapter 4 ,,5 6....plzzzzz
Hi sir,
Ithrayum simple ayittu accounting paranju tharan , vere arkum kazhiyum ennu thonnunilla , thank you so much , eniyum advance ayitulla ayitulla videos idanam
What a beautiful class..thank u sir..i want to teach this to our backward poor students , it will helps for that...
ഞാനൊരു Humanities സ്റ്റുഡന്റ് ആയിരുന്നു.. ഇപ്പോ ഒരു മാസമായിട്ട് അക്കൗണ്ടിംഗ് പഠിക്കാൻ പോകുന്നുണ്ട്.. ക്ലാസിലിരിക്കുമ്പോൾ ഒന്നും തലയിൽ കേറി ഇരുന്നില്ല 😂😂 but ഇത് okeyaa സൂപ്പർ.... ഇത് കണ്ടാണ് ഇന്നത്തെ പ്രോബ്ലം ചെയ്തത് 👍👍college grupolill link ayachitt und 🫂
Sr nalla reethiyil simple aayi manasilaakki thannu.. thanks sr😊✌️
Thank you sir 🥰 യിത്രയും detailed ആയിട്ട് പറഞു തന്നതിന് ഞങ്ങളുടെ teacher പോലും yithrakum deep ആയിട്ട് പറഞു തന്നിട്ട് ഇല്ല ഞാനും ന്റെ friend sir video കണ്ടാണ് padikune🥰🥀🥀
You will get more Knowledge from "GTi Classess"(TH-cam Channel) too.
വളരെ നല്ല class ആയിരുന്നു .Thank you Sir
Njan oru civil engineer aanu accounting basic ayenkilum padikkanamennu agrahichirunnu ... Athinu sahayamayi ee video kooduthal videos pratheekshikkunnu
Play back speed 1.25 is good for this video. Good information
Yes bro.
Correct
Good
Sir evideo korch munne kanann kittiruneal Acc valare simple aavumairunnu, please continue sir... This channel is really good. The best Acc class I heard
യാദൃശ്ചികമായാണ് ഈ വീഡിയോ ടൈറ്റിൽ ശ്രദ്ധയിൽപ്പെട്ടത്. എനിക്കെന്തിനാണ് ഈ വീഡിയോ കാണേണ്ടതിന്റെ ആവശ്യം എന്നാണ് ആദ്യം ചിന്തിച്ചത്. പിന്നെ നല്ല അവതരണമാണെങ്കിൽ ഏതെങ്കിലും പഠിക്കുന്ന കുട്ടികൾക്ക് റെക്കമെന്റ് ചെയ്യാമെന്ന് കരുതിയാണ് കണ്ടു തുടങ്ങിയത്. പക്ഷെ അക്കൗണ്ടിംഗ് മാത്രമല്ല ബിസിനസ്സിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി പാഠങ്ങളുടെ ഭാഗമായി കടന്നു വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മുഴുവൻ കാണാൻ തീരുമാനിച്ചു. ആ തീരുമാനം വളരെ ശരിയായിരുന്നു. ഇത് ഏതെങ്കിലും ബിസിനസ്സ് തുടങ്ങാൻ പദ്ധതിയുള്ളവർ ഈ വീഡിയോ കാണുന്നത് നന്നായിരിക്കും. അതിനുള്ള സമയം മാറ്റിവെച്ചാൽ നഷ്ടമാകില്ല. (ഈ മേഖലയിലെ വിദഗ്ധർക്ക് ഈ വീഡിയോ ഇഷ്ടമായെന്ന് വരില്ല. അറിയാവുന്ന കാര്യം മറ്റുള്ളവർക്കായി പകർന്ന് നൽകിയ സുഹൃത്തിനു നന്ദി ) ഞാൻ ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.
Yes
You will get more Knowledge from "GTi Classess"(TH-cam Channel) too.
ഞാനും കൂടിട്ടോ.... Accounding cours ചെയ്യുന്നുണ്ട്....😊Very good presentation ബ്രോ thanks 👍
അസ്സലാമുഅലൈക്കും.
വളരെ മികച്ചത് സഹോദരാ....
Ethra lalithavum manoharavum viknjanapradhavum Aaya video..Great Presentaion! God bless you..
Njan +2 science padichittu ippol bcom Eduth
Class thudangunnathinu mump basic ayittullathu ariyan e vedio eduthatha
Sir ellavarkum manasilakkan
Pattumvidam class eduthu
Iniyum inganeyulla classukal pretheekshikkunnu
Hai
Njanum plustwo scince kazhinj.ini bcome edukkunnath
Njanum plustwo science aarunu ipol b. Com....
Njanum science aayirunnu ippol bcom eduthu
@TRUE kuzhappamilla
This class is so much helpfully . Iam an accounting studt. I didn't ever expect this class. Thanks very much!
You're very welcome!
നല്ല മനോഹരമായ ക്ലാസ്സാണ്, തീർച്ചയായും തുടർന്നും ചെയ്യണം സർ.
You will get more Knowledge from "GTi Classess"(TH-cam Channel) too.
ഇത് വളരെ ഉപകാരപ്രദമായ videos
Thank you sir it was a wonderful class... Quarantine with accounting studies
Very hhelpful class... super....
Accountancy padikkatha ethoralkkum easy aayi padikkan help cheyyunna video class.... God bless you sir.... 🙏🙏🙏🙏🙏
Spr ശരിക്കും ക്ലാസ് മനസിലാവുന്നതാണ് സ്കൂൾ ഫീൽ ഉണ്ടയെ
അടിപൊളി. നല്ലവണ്ണം മനസിലാവുന്നുണ്ട്
The best accounting class which gave the detailed information.Keep it up.Best wishes
Excellent classs👏🏻👏🏻👏🏻
Ninghle pole oru sirne aan njghlk vendat👍🏻
വളരെയധികം ഉപകാരപ്രദമായ വീഡിയോ.
Very good teaching
Thanks and welcome
B. Com final year aayittum journal entry ezhudhaan ariyaatha nte pradheekshayaannu sir.... Ore pwolli class... Edhokke kannumbollannu chiladhine ok....
Your class is super...simple and powerful...
Java
super class . Nannayi class masilavunnundu,Thank you sir
It’s awesome no words to say such a wonderful class. Even non Comerce can catch very easily hopefully u will b upload more and already subscribed and full support
Amazing bro👍👍
Njan ith ipol kandathollu enik orupad ishttamai nallaithiyil anu paranju tharunnath
Excellent Training..Really Appreciated .
Sir എനിക്ക് accounting chart, rules account മനസിലായി സാർ. Thankyou sir
Ee video 2020 kandavar undoo..I like ur class...it's very fascinating
2021👍🏻
Ippozha onnu manasilayathe thnx tto😍😍😍😍😍😍😍😍😍
Exelent Sir...
എത്രയോ വീഡിയോസ് കണ്ടു. ക്ലാസും അറ്റൻഡ് ചെയ്തു .
ഇതുപോലൊന്ന്( ക്ലാരിറ്റി ) ആദ്യമായിട്ടാണ്.
Thank you very much...
മേലിലും ഇതുപോലെ തന്നെ വ്യക്തതയോടുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
You will get more Knowledge from "GTi Classess"(TH-cam Channel) too.
Very clear explanation.. feels very useful
നല്ല ഒരു ക്ലാസ്സ് ആണ് sir
Super class nalla clarity und and simple ayi manassilakunna tharathil eduthu waiting for more..
സാർ നല്ല ക്ലാസ്സ് ആയിരുന്നു. ഈ ക്ലാസ്സ് ഫുൾ ഞാൻ കേട്ടു
Engineer aaya enne account aakiya class.. hatsoff
വളരെ നല്ല ക്ലാസ് 👌👌👌
Njn ac padikuvairunnu corona vannathodu koodi Ellam marannu kili poi nikkuairunnu... Ithu kandapo kooduthal manasilai❤️❤️❤️
ഇത് ആദ്യമായാണ് ഞാൻ അക്കൌണ്ടിങ്ങ് പഠിക്കാൻ ശ്രമിക്കുന്നത്. ഞാൻ കണ്ട ആദ്യത്തെ വീഡിയോ ആണ്.
വളരെ നന്ദിയുണ്ട് ഇത്തരമൊരു വീഡിയോ ചെയ്തതിന്. ഒപ്പം ലളിതമായും വ്യക്തമായും അവതരിപ്പിച്ച താങ്കളുടെ പരിശ്രമത്തിന് അഭിനന്ദനങ്ങളും അറിയിക്കുന്നു.
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
ചില അഭിപ്രായങ്ങൾ
B/D = Brought Down , C/D = Carried Down എന്നിവ ഒരു പ്രാവശ്യമെങ്കിലും എഴുതിക്കണ്ടില്ല. പറഞ്ഞു കേൾക്കുമ്പോൾ ഈ വാക്കുകൾ അത്ര വ്യക്തമായില്ല. പിന്നെ Trial എന്നതിന് Trail എന്നെഴുതിയത്, ഒരു പാട് പേർ ചെയ്യുന്ന ഒരു spelling mistake ആണ്. ഈ പാഠം പഠിക്കുന്നവർ ആ തെറ്റ് കൂടെ പഠിക്കും എന്നത് കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ പരാമർശിക്കുന്നത്.
ബാക്കി ഭാഗങ്ങൾ കണ്ടതിന് ശേഷം കൂടുതൽ അഭിപ്രായം അറിയിക്കാം. നന്ദി.
-പ്രമോദ്
Good presentation
Nalla class sarinn nanni accounting..future kanunna alan
Ithinte balance kettal kollam. Very nice Thank you 🙏
Sir superb class 👌
Njn +2 biology science padicha oru student aanu. Ipol bcom kazhinju. So basic ariyathondu kurachu difficult aayirunu. Ithupolullavark orupadu useful aanu ithu.
thank you sir , may Allah bless you..i am a wholesaler .. but not a degree holder ..your video is so valuable.. keep going your good work..am eagerly waiting for your next work ..
well done sir, simple and very clear explanation , expecting more classes... thankyou
നിങ്ങൾ അകൗണ്ടന്റ് ano🙂
Good class sir
Sharikkum manassilakkan sir ne pattooooo...... I liked your class. Thank you so much
Nalla classs.. Verthe mcom vare classil poi time kalanju.. 🔥😄🤟🏻
Thank you sooo much for the detailed information sir🙏🙏😌
Super class sir
Enike nalavanam manasilayi .
Nalavanam Malayalam meaning parannu tharunuduu.
Nalavanam manasilayi .
Thanku sir
Good teaching thank u so much sir
വളരെ ഉപകാരപ്രദം
Thanks
Lots of respect sir❤️
super no words life full explanation.........