നടുക്കുന്ന സംഭവം..പത്തനംതിട്ടയിൽ കായികതാരത്തിന് പീഡനം; 64 പേർ കുട്ടിയെ ദുരുപയോഗം ചെയ്‌തെന്ന് പരാതി

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1.8K

  • @arunjohn708
    @arunjohn708 15 วันที่ผ่านมา +39

    ആൺകുട്ടി, പെൺകുട്ടി വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും സ്കൂളുകളിൽ നിർബന്ധമായും ലൈംഗിക വിദ്യാഭ്യാസവും, കൗൺസിലിംഗും നൽകിയിരിക്കണം. Good work Done by CWC, Pathanamthitta and Kerala Police👌👌👌. പൊതുസമൂഹത്തിന് എല്ലാ അർത്ഥത്തിലും ഇത് ഒരു തിരിച്ചറിവാണ് 👍👍👍

  • @santhamanipv
    @santhamanipv 16 วันที่ผ่านมา +154

    ആദ്യം പീഡിപ്പിച്ച ആൾ വീഡിയോ എടുത്തു ഭീഷണി പെടുത്തിയിട്ടുണ്ടാവും
    രാത്രി ലൈവിൽ വന്നില്ലെങ്കിൽ പുറത്തു വിടും എന്നും പറഞ്ഞു കാണും
    ആരോടും തുറന്നു പറയാനുള്ള ധൈര്യം കിട്ടിയിട്ടുണ്ടാവില്ല
    സത്യം അറിയാതെ എത്ര മോശം കമന്റുകളാണ് വരുന്നത്

    • @hariadoor0076
      @hariadoor0076 16 วันที่ผ่านมา +7

      സമ്മതിച്ചു... ബാക്കി 63🤔🤔🤔🤔

    • @hariadoor0076
      @hariadoor0076 16 วันที่ผ่านมา +11

      പണ്ടത്തെ 16 വയസല്ല ഇപ്പോൾ.. അറിവുകൾ എല്ലാം ഉള്ള പ്രായതന്നെയാണ്... വാർത്ത കെട്ടിടത്തോളം എനിക്ക് മനസിലായത്, ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ എങ്ങനെയോ ലീക് ആയി.. അപ്പോൾ പരാതി പറയുക അല്ലാതെ വേറെ മാർഗം ഇല്ലാതായി.. ഫോൺ ഉപയോഗം ഒരു മെയിൻ കാരണം തന്നെയാണ്....

    • @AamiAadhiKerala
      @AamiAadhiKerala 16 วันที่ผ่านมา

      എനിക്കും തോന്നുന്നു ​@@hariadoor0076

    • @lillytech1099
      @lillytech1099 16 วันที่ผ่านมา +1

      എനിക്ക് തോന്നുന്നത് പെൺകുട്ടി ആ ഒരു ജീവിതം നയിച്ച ആളാണ്. പലരുമായി ബന്ധപ്പെട്ടു. മാതാ പിതാക്കൾ മക്കളെ ന്നായി വളർത്തുക. പക്ഷെ കുട്ടിക്ക് പതിനെട്ട് വയസ്സ് തികയാത്തതിനാൽ തെറ്റ് ചെയ്ത എല്ലാം വരെയും അകത്താകണം. കാരണം വിവേകം ഇല്ലാത്ത പ്രായം മുതലെടുത്ത എല്ലാവരും ശിക്ഷിക്കപ്പെടണം.

    • @MRM9528
      @MRM9528 15 วันที่ผ่านมา

      ​@@hariadoor0076 ethra vayadanengilum ipozhum idpole oru case undayal victim ne blame cheyuna society ane nammuded adkond thanne palarum purath parayan madikunu... Victims nod Nerit samsarichituladil ninn manasilayadane

  • @BobyK659
    @BobyK659 16 วันที่ผ่านมา +410

    ബോച്ചേയും ഹണിയും അല്ലാത്തത് കൊണ്ടു ഇതു തീവ്രത കുറഞ്ഞ പീഡനം ആണ് മാധ്യമങ്ങൾക്ക്

    • @balansalalah5565
      @balansalalah5565 16 วันที่ผ่านมา

      e.poolis.vakuppi.vijayane
      choolikondi.adhikanam
      yidil.kammi.neetakanmarude.makkalundengil.theerchyayum.theevrada.khurayum

    • @SajiSajir-mm5pg
      @SajiSajir-mm5pg 16 วันที่ผ่านมา

      @@BobyK659 ഹണിക്കു കുന്തം ഉണ്ട് പോച്ചേക്ക് പണം ഉണ്ട്... ഈ പെൺകുട്ടി വെറും പാവപെട്ട വീട്ടിൽ ഉള്ളത് ആയിരിക്കും

    • @GorbachovClement
      @GorbachovClement 16 วันที่ผ่านมา +4

      Yes

    • @shibuk5166
      @shibuk5166 16 วันที่ผ่านมา +1

      ഒരു ജനപ്രതിനിധി ഉണ്ടെന്നും കേൾക്കുന്നു.

  • @user-bfqyowt
    @user-bfqyowt 16 วันที่ผ่านมา +114

    ഒരുത്തനെയും വെറുതെ വിടരുത് ആ കുട്ടി അനുഭവിച്ച ട്രോമ ആലോചിക്കാൻ പോലും പറ്റുന്നില്ല 😢

    • @Losteye-q1l
      @Losteye-q1l 16 วันที่ผ่านมา

      ഉവ്വ് 😡

    • @krish4403
      @krish4403 16 วันที่ผ่านมา +14

      ട്രോമ കോപ്പും ഒന്നും അല്ല നന്നായി സുഖിച്ചിട്ടുണ്ടാവും...വീട്ടിൽ ണ്ട് ഫോട്ടോസ് ഓഒകെ പിടിച്ചപ്പോ അവര് കൗൺസിലിംഗ് നു കൊണ്ടോയി അപ്പൊ പുറത്തു വന്ന കാര്യങ്ങൾ ആണ് ഇതൊക്കെ....maturity അവതോണ്ടാണ്

    • @axxxa25
      @axxxa25 16 วันที่ผ่านมา

      ​@@krish4403 You are commenting defematory comments against a minor rape victim. This is punishable under law if it gets reported to authorities

    • @Prasad.759
      @Prasad.759 16 วันที่ผ่านมา +1

      Trauma മാറാൻ ആകും ബാക്കി 63 പേർക്ക് കുടി കൊടുത്തത്

    • @Amith-u4n
      @Amith-u4n 15 วันที่ผ่านมา +4

      ​@Prasad.759trauma ye pati proper education kittathe kond ahn ivide Vann ingane irinn parayunath..

  • @maheshram07
    @maheshram07 16 วันที่ผ่านมา +1066

    എന്തുകൊണ്ട് 64 വരെ പെണ്കുട്ടി മിണ്ടാതെ ഇരുന്നു എന്നു ഒത്തിരി comments കണ്ടു . അത് എന്തുകൊണ്ട് എന്നു മനസിലാകണം എങ്ങില് ഇങ്ങനെ ഒരു അവസ്ഥയില് പേട്ട് പോകുന്ന ഒരു പെണ്കുട്ടിയുടെ മാനസിക നിലയെ കുറിച്ച് മനസിലാക്കേണ്ടത് ഉണ്ട്

    • @sajadtopline1186
      @sajadtopline1186 16 วันที่ผ่านมา +123

      അവസ്ഥയിൽ പെടാൻ ഒന്നൊ രണ്ടോ ദിവസമോ മാസമോ അല്ല, രണ്ടു വർഷം ആയി എന്നിട്ടും പരാതി പെടാൻ അവസരം കിട്ടിയില്ലേ.

    • @maheshram07
      @maheshram07 16 วันที่ผ่านมา +3

      @@UnaisaAnasUnaisa-wy9je അങ്ങനെ അല്ല. ലൈംഗീകത ഒക്കെ എല്ലാവര്ക്കും ഉള്ളത് അല്ലേ, ഒരു കണ്ടീഷനിങ് ആണ് ഇതൊക്കെ. girl in the basement എന്ന സിനിമ ഞാന് suggest ചെയ്യുന്നു. നടന്ന സംഭവം വെച്ചു ഉണ്ടാക്കിയ സിനിമ ആണ്. ഒരിക്കല് പേട്ട് പോയാല് അതിന്റെ ഒഴുക്കിന് അനുസരിച്ച് പോകുകയാണ് മനുഷ്യന് ചെയ്യുക.

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา

      ​@@UnaisaAnasUnaisa-wy9jeright

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา

      ​@@sajadtopline1186randu varsham rehasyamayi sukhichu nadannu.....

    • @maheshram07
      @maheshram07 16 วันที่ผ่านมา

      @@sajadtopline1186 അങ്ങനെ ആണ്. എത്ര വര്ഷം വേണം എങ്ങിലും അടിമ ആയോ പലർക്കും കീഴ്പ്പെട്ടോ ഒക്കെ നില്ക്കും ആളുകള്. 200 വര്ഷം നമ്മള് ബ്രിട്ടന്റെ ആധിപത്യത്തില് കഴിഞ്ഞില്ലേ

  • @SivarajanPM
    @SivarajanPM 16 วันที่ผ่านมา +116

    എത്ര insensitive ആയി comment ഇടാൻ പുരുഷൻ മാർക്കേ പറ്റു നിങ്ങൾ ഈ അവസ്ഥ യിലൂടെ കടന്ന് പോയിട്ടില്ല എന്ന് ആലോചിച്ചു സന്തോഷിക്കുക

    • @rainflowerkid
      @rainflowerkid 16 วันที่ผ่านมา +3

      ആര് പറഞ്ഞു പുരുഷന്മാർ പോയിട്ടില്ലെന്ന് ,ചെറിയ കുട്ടികൾ ആയിരിക്കുന്ന കാലഘട്ടത്തിൽ വരെ അവരെ ഉപദ്രവിച്ചവരെ എനിക്കറിയാം , ആ കുട്ടി പറയേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം , പിന്നെ നിയമം ശക്തമാക്കണം

    • @ammuammu-zv6vy
      @ammuammu-zv6vy 16 วันที่ผ่านมา +4

      തേങ്ങ കുല മൂന്നര വർഷം ഇതുവരെ വായിൽ എന്തോ വെച്ചിരുന്നു. ഇന്നത്തെ കാലത്തു 5 വയസുള്ള കുട്ടിക്ക് പോലും എല്ലാം അറിയാം

    • @Kjf007-h2
      @Kjf007-h2 16 วันที่ผ่านมา

      @@SivarajanPM ഇങ്ങനെ പ്രലോബനത്തിൽ വീഴാത്തയെരിക്കാൻ പെണ്ണ് ഈ കുട്ടി ശ്രദ്ധിക്കേണ്ടതായിരിന്നു അത് ആ കുട്ടി ചോദിച്ചു മേടിച്ചത് ആണ്..പിന്നെ വീട്ടുകാരോട് പരാതിപ്പെട്ടില്ല സ്വന്തം കാര്യത്തിൽ ഒരു ആർജവം കാണിക്കണം...

    • @MaheshS-ey9jh
      @MaheshS-ey9jh 16 วันที่ผ่านมา

      Eaganje nude photos leak ayi? Ath aval Eduth ayach kodukatha verey oruthante kayil eathilalo! Pine ith leak aya shesham ath kand kitto enn ariyan vanna elarkum aval koduthu. Ath aley ithil ninn manasilakedath. Njagalde nattil oke ithu poley ulla pennugale VEDI enn parayum. Ath thane anne ithum

    • @saboos.9140
      @saboos.9140 16 วันที่ผ่านมา

      സെൻസിറ്റിവിറ്റി കൂടിയതു കൊണ്ടാണെല്ലോ, ഇത്രേം സെൻസിറ്റീവായ ഇഷ്യൂ ആയത്... 🤣
      ഒന്ന് പോടാപ്പാ...
      64 പേരേ...... അതിന് പേര് മറ്റതാ....
      മണിയാശാന്റെ മറ്റേപ്പണി.

  • @moidenkunhi1280
    @moidenkunhi1280 16 วันที่ผ่านมา +466

    സംരക്ഷിക്കേണ്ടവർ തന്നെ പീഡിപ്പിക്കുമ്പോൾ പെൺകുട്ടികൾ നിസ്സഹായരായി പോകാറുണ്ട് ആ കുട്ടിക്ക് നീതി ലഭിക്കട്ടെ അത്രയും ആശ്വാസം കിട്ടും

    • @fathimaav3086
      @fathimaav3086 16 วันที่ผ่านมา +29

      Correct
      Palarudeyum comments sontham aarum Alla enna thonnalil ninnum aavum😢

    • @beenasuresh7258
      @beenasuresh7258 16 วันที่ผ่านมา +12

      അതെ അ കുട്ടിയുടെ അവസ്ഥ അതായിരിക്കാം

    • @ashash2458
      @ashash2458 16 วันที่ผ่านมา

      ​@@fathimaav3086athe.. Oro nerum viluthittillatha janmangal

    • @mindmatter1986
      @mindmatter1986 16 วันที่ผ่านมา

      ​@@beenasuresh7258psychological issue allenkil sexual disorder

    • @narayananvn3406
      @narayananvn3406 16 วันที่ผ่านมา +1

      Valarey saryyanu.Bharatham sanathanam engottu.Samskaramoolya chuthykku Karanam awareness kuravu.Samooham valare gurutharamayaya nilayil.

  • @midhuntc9946
    @midhuntc9946 15 วันที่ผ่านมา +4

    3വർഷം പീഡിപ്പിക്ക പെട്ടിട്ടും കുട്ടി ഗർഭിണിയും ആയിട്ടില്ല ആരും അറിഞ്ഞിട്ടും ഇല്ല അടിപൊളി. ഇതൊക്കെ എത് ലോകത്താ ജീവിക്കുന്നത്

  • @sidheeqsidheeq8497
    @sidheeqsidheeq8497 16 วันที่ผ่านมา +647

    കേട്ടത് സത്യമാണെങ്കിൽ ആ പഞ്ചായത്തിലെ നാലിൽ ഒരാൾ പീഡനക്കേസിൽ അറസ്റ്റിൽ ആകും അല്ലേ,,,

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา +18

      Right...good...Pathanamthitta Jilla kku thanne nanekkadanu....

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา

      Ee peedanathinu...oru nirvachanam kodukkanam.......

    • @parpidampunnoose8387
      @parpidampunnoose8387 16 วันที่ผ่านมา +6

      വാർഡിലെ...

    • @suryas6553
      @suryas6553 16 วันที่ผ่านมา +12

      😂 village full arrested 😂😂😂

    • @faisalnadi5081
      @faisalnadi5081 16 วันที่ผ่านมา +2

      😂😂

  • @bindhunisha8588
    @bindhunisha8588 16 วันที่ผ่านมา +76

    കേട്ടിട്ട് തന്നെ തലകറങ്ങുന്നപോലെ തോന്നുന്നു 😇😇😇

  • @josephmathew2086
    @josephmathew2086 16 วันที่ผ่านมา +618

    ഇത്രയും നാളും ആ പെൺകുട്ടി ആരുടെയും കാര്യത്തിൽ പരാതി പറഞ്ഞില്ല, ഒരുപക്ഷെ, അവിചാരിതമായി ഒരു സംഭവം ആരുടെ എങ്കിലും ശ്രദ്ധയിൽ പെട്ടുകാണും. അതുകൊണ്ട് പിടിക്കപ്പെട്ടപ്പോൾ എല്ലാം തുറന്നുപറയേണ്ടിവന്നുകാണും.

    • @PodiumPirate
      @PodiumPirate 16 วันที่ผ่านมา +53

      ഇതൊക്കെ നിനക്ക് എങ്ങനെ കൃത്യമായി അറിയാം?

    • @gosthund
      @gosthund 16 วันที่ผ่านมา +8

      Yes

    • @girishkumargirish4331
      @girishkumargirish4331 16 วันที่ผ่านมา +39

      64 പേരോ ? ഡ്രൈവിംഗ് സ്കൂളാണോ?

    • @Asthra_op
      @Asthra_op 16 วันที่ผ่านมา +33

      ​@@PodiumPirateഅല്ലാണ്ട് എന്താ ഇത്രയും നാൽ മിണ്ടാതെ ഇരുന്നത്

    • @Beerankutty.KBapputty
      @Beerankutty.KBapputty 16 วันที่ผ่านมา +28

      ഇത്രയും നാൾമിണ്ടാതിരുന്നതിലും രാത്രികാലങ്ങളിൽ ഫോൺ ചെയ്യുന്നതിലും ദുരുഹതയുണ്ട്

  • @SBDas-m4m
    @SBDas-m4m 15 วันที่ผ่านมา +25

    ഇത്രയും നാളും ആരോടും പറയാതിരുന്ന പെൺകുട്ടി... മാതാപിതാക്കൾ best

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

    • @Amith-u4n
      @Amith-u4n 15 วันที่ผ่านมา

      Rape cheytha aah vekthikal Pavangal ayrikuvalle .. ningakk okke enn neram velukum ..nth vannalum victim blaming nadathikond irikum ..ithokke kond ahn rape caseukal ivide koodunath

    • @lijorachelgeorge5016
      @lijorachelgeorge5016 15 วันที่ผ่านมา

      trauma എന്താണെന്ന് അറിയാത്ത ഓരോ കഴുതകൾ 😡😡😡😡സ്കൂൾ കുട്ടികൾക്ക് എന്ത് മാത്രം ഇതൊക്കെ അറിയാം എന്ന് ചിന്തിക്കാനുള്ള ബോധം പോലുമില്ല. കഷ്ടം തന്നെ 😡😡😡😡😡

    • @bichuzz3643
      @bichuzz3643 15 วันที่ผ่านมา

      ആ കുട്ടീടെ മാനസികനിലയൊക്കെ എപ്പോഴേ തെറ്റിയിട്ട് ഉണ്ടാകും.. കൂട്ട ബലാത്സംഗം വരെ നടന്നു.. അവൾ ഇപ്പോഴും ഇത് പുറത്ത് പറയുമായിരുന്നില്ല.. സുഹൃത്തുക്കൾക്ക് സംശയം തോന്നി നിർബന്ധിച്ചു പിന്നീട് ആളുകൾ അറിഞ്ഞു counseling ഒക്കെ കഴിഞ്ഞിട്ടാണ് പുറത്തു പറയാനുള്ള ധൈര്യം വന്നത്.. കൊച്ചു കുട്ടിയാണ് അവൾക്ക് തോന്നി ഇത് തന്റെ വിധിയാണ് എന്ന്... കണ്ണ് അടപ്പിക്കുന്ന ക്രൂരത

  • @arunkumararun9346
    @arunkumararun9346 16 วันที่ผ่านมา +308

    ഒന്നും രണ്ടും പേര് അല്ല 64 പേര്. എന്നിട്ടും പരാതി നൽകിയില്ല. എന്താണ് ഈ നാട്ടിൽ നടക്കുന്നത്. കേരളത്തിന് അഭിമാനിക്കാം.

    • @balansalalah5565
      @balansalalah5565 16 วันที่ผ่านมา

      keralathinde.khutamalla
      a.kuttiyude.khuzhppamani

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา +9

      Nava keralathinte....alphuthangal......

    • @peeloo2248
      @peeloo2248 16 วันที่ผ่านมา +14

      ഇതാണ് പെൺവാണിഭം, ഹണി കേസ് അല്ല , ഇത് സീരിയസ് കേസ് ആണ്

    • @tiktokfavorite3070
      @tiktokfavorite3070 16 วันที่ผ่านมา +3

      Palapoyum avrau kidennu pokumna avastha....manasika samratham..parathi peduka ennullath athra easy ulla karyam alla

    • @ajithvasudev3677
      @ajithvasudev3677 16 วันที่ผ่านมา +22

      പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ മാനസിക അവസ്ഥ ചിന്തിച്ചു നോക്കുന്നതിനേക്കാൾ അപ്പുറം ആയിരിക്കും ചത്ത്‌ കളയാതിരിക്കാൻ അത് ശ്രമിച്ചത് തന്നെ വലിയ കാര്യം. സാഹചര്യം കൊറേ പേര് മുതലാക്കി ആരെങ്കിലും ഒരുത്തൻ അന്ന് help ചെയ്തിരുന്നു എങ്കിൽ ഇത്രക്ക് ആവില്ലായിരുന്നു

  • @mydreems3149
    @mydreems3149 16 วันที่ผ่านมา +47

    ഒറ്റ വക്കിൽ ഉത്തരം... ഈ ഒരു കേസിൽ എങ്കിലും.. അറസ്സ്. നടത്തി കഴിയും വേഗം കുറ്റപാത്രം കൊടുത്തു... നീതി കണ്ണ് തുറന്നു ഏറ്റവും നല്ല ശിക്ഷ കൊടുക്കണം.. ഒരു ചെറിയ കുട്ടി അനുഭവിച്ച മാനസിക പ്രശ്നം എത്ര വലതു ആണ്... അത് തുറന്നു പറയാന് ഒരു വേദി കിട്ടിയപ്പോൾ തന്നെ അത് അവിടെ അവധരിപ്പിച്ചു.. മോളെ നിന്റെ പ്രശ്നം കേൾക്കാൻ ആരും ഇല്ലാതെ പോയ 3 വർഷം വല്ലാത്ത സങ്കടം തോന്നുന്നു.... 😭

  • @mirae-d6v
    @mirae-d6v 16 วันที่ผ่านมา +234

    This comment section scaring me . Literally everyone blaming the girl. What if she was threaten by them ?? What if they have her inappropriate pictures of her?? we never know what she is through her life. Not everyone reacts in same way and she is just a child remember that. AND DON'T FORGET SHE WAS ONLY 13 !!! When this happens.

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz 16 วันที่ผ่านมา +15

      Same thoughts

    • @mirae-d6v
      @mirae-d6v 16 วันที่ผ่านมา +1

      @@AnjaliRamachandran-zs8tz paranjittu karayam illa malayaligal egane ahnu . They don't have thinking ability always ready to blame the victim

    • @vampire__hunter
      @vampire__hunter 16 วันที่ผ่านมา +5

      64 PPL are u real to believe.

    • @mirae-d6v
      @mirae-d6v 16 วันที่ผ่านมา

      @@vampire__hunter yes . Same thing happens in so many places . Are u aware of the French case that happens in late 2024 ?? A lady in her mid 50 or 60 got 🍇 by more than 72 men athum husbandnte presencesill. Aa ladynne heavy ayittu unconscious akki kidatthum husband pinne online vazhi alkkare parujaya pettu unconscious ayi kidakkunne wifenne 🍇 cheyum and husband just watch and shoot vedioof it. she was not aware of that until police showed her the vedios . Almost vashgal ayal ethu polle swantham wifenne cheyithu. Ethinne kurichu news Kanda vivaram ayittu manasilavum

    • @narmada791
      @narmada791 16 วันที่ผ่านมา +20

      🙂sradhich nadakkam..nale nammalk vallom.sambhavichal ee naattukar parayum nammal aanu avare peedippichath ennu

  • @rakhik2910
    @rakhik2910 16 วันที่ผ่านมา +32

    Pls dont make funny comments on this issue. It could be the reason why girls scared to file case. Please support her untill we know enough.

    • @axxxa25
      @axxxa25 16 วันที่ผ่านมา +9

      Ikr it's disheartening to see so many posting comments making fun of the victim and even slut shaming her. These idiots are saying that she consented. In what India is the consent of a minor child is valid before the law. Sexual contact with a minor is RAPE no matter what

  • @democraticthinker-Erk
    @democraticthinker-Erk 16 วันที่ผ่านมา +240

    😮18 വയസ്സുള്ള പെൺകുട്ടിയെ മൂന്നു വർഷക്കാലം പീഡിപ്പിച്ച പറയുമ്പോൾ ഈ കുട്ടിക്ക് മാതാപിതാക്കൾ ഇല്ലേ..... ഇതെന്തുകൊണ്ട് മറിയാതെ പോയത്.....ഇത്രയും അധികം ആൾക്കാർ അതും പല സ്ഥലത്ത് പല സമയത്ത് പീഡിപ്പിച്ചു എന്ന് പറയുന്നത് അത് ആരും അറിഞ്ഞില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല പേടിക്കണോ അതോ അത്ഭുതപ്പെടണോ എന്ന് പോലും മനസ്സിലാകുന്നില്ല.....
    കേസിന്റെ ഗൗരവം മനസ്സിലാക്കി ഉന്നത റാങ്കുള്ള ഒരു വനിതാ ഉദ്യോഗസ്ഥയെ കൊണ്ട് തന്നെ അന്വേഷിപ്പിക്കുന്നതായിരിക്കും ഉചിതം

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา +3

      Rank koodiyittu karyamilla....
      Tape recorder pole ellam...
      Marannupokathe oormichedukkende.....

    • @democraticthinker-Erk
      @democraticthinker-Erk 16 วันที่ผ่านมา +8

      @@Sanal-t9t edhoo something fishy

    • @anupama7033
      @anupama7033 16 วันที่ผ่านมา +2

      Kuttyde achan thanne aan 🥲

    • @AbinPP-j5n
      @AbinPP-j5n 16 วันที่ผ่านมา +1

      മൈരു പണി പാളി ഈ കുട്ടി ആയിട്ടു പണ്ട് ബന്ധത്തിൽ ഏർപ്പെട്ടു 😢

    • @chaplin1669
      @chaplin1669 16 วันที่ผ่านมา +2

      ​@@anupama7033അറിയുമോ ആ കുട്ട്യേ.. അമ്മ ഇല്ലെ അതിന്😢😢😢...സ്വന്തം അച്ഛൻ തന്നെ ആണോ

  • @Nithinlal25
    @Nithinlal25 16 วันที่ผ่านมา +138

    ഇവിടെ കൊറേ പേര് പെൺകുട്ടി ഇത്രേം നാൾ പറഞ്ഞില്ല ഇപ്പൊ പറയുന്നു എന്നൊക്കെ തട്ടി വിടുന്നുണ്ട് പീഡിപ്പിച്ചാൽ ഉടനെ പറയാൻ കഴിയണം എന്നില്ല പലരും മാനസികമായി weak ആവും അവര് അനുഭവിക്കുന്ന trauma എന്താന്ന് അറിയാതെ ചുമ്മാ ഓരോന്ന് coment ഇട്ട് മെഴുകാൻ എളുപ്പം ആണ് പല തരത്തിൽ കുട്ടിയെ use ചെയ്തവർ ഒക്കെ അവരുടെ trauma യെ മുതലെടുക്കുക ആവും ചെയ്തിട്ടുണ്ടാവുക

    • @infinity-tm4yz
      @infinity-tm4yz 16 วันที่ผ่านมา +5

      നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക....

    • @lisasimpson-777
      @lisasimpson-777 16 วันที่ผ่านมา +5

      Exactly 💯

    • @Devistheory
      @Devistheory 16 วันที่ผ่านมา +3

      @@Nithinlal25 correct kure vanagal swantham pengalkku enthu swambhavichu ennu polum ariyilla kure online angalamar vaangal.aa kochu ethokkke sittuvations koodi aa pokunnne ennu manasilakkkan polum ullla manasthidhi illa.vaangal allla malavanagal.u r right bro👍

    • @jameskjohn7053
      @jameskjohn7053 16 วันที่ผ่านมา

      Yes, i can understand the situation , but that not for a ling time, she contacted this people through her father phone, at night time when he is sleep, all this coman sence have this girl, one more thing you accepted girls are weak, then how you fight equality, ​@@lisasimpson-777

    • @lillytech1099
      @lillytech1099 16 วันที่ผ่านมา +4

      എനിക്ക് തോന്നുന്നത് പെൺകുട്ടി ആ ഒരു ജീവിതം നയിച്ച ആളാണ്. പലരുമായി ബന്ധപ്പെട്ടു. മാതാ പിതാക്കൾ മക്കളെ ന്നായി വളർത്തുക. പക്ഷെ കുട്ടിക്ക് പതിനെട്ട് വയസ്സ് തികയാത്തതിനാൽ തെറ്റ് ചെയ്ത എല്ലാം വരെയും അകത്താകണം. കാരണം വിവേകം ഇല്ലാത്ത പ്രായം മുതലെടുത്ത എല്ലാവരും ശിക്ഷിക്കപ്പെടണം.

  • @vineethvavachi7460
    @vineethvavachi7460 16 วันที่ผ่านมา +199

    ആപഞ്ചായത്തിൽ പട്ടാളഭരണവും. അടിയന്തരാവസ്ഥയും പ്രഖ്യാപിക്കണം

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา +5

      Athyavashyamaya.karyam aanu........
      Aa sthalam...tourist place aayi prakhyapikkanam....

    • @RasheedNandanath
      @RasheedNandanath 16 วันที่ผ่านมา +2

      😂😂😂

    • @ashrafvalavil7085
      @ashrafvalavil7085 16 วันที่ผ่านมา +1

      😂😂

    • @Zookerbegger
      @Zookerbegger 16 วันที่ผ่านมา +8

      ജപ്പൻ കുടിവെള്ള പൈപ്പ് വഴി കടുക്ക വെള്ളവും വിതരണം ചെയ്യണം

    • @salinakumari3594
      @salinakumari3594 16 วันที่ผ่านมา

      ആ പഞ്ചായത്തിലെ മുഴുവൻ സ്ത്രീകളും ജാഗ്രതൈ 😂 പറ്റുമെങ്കിൽ എല്ലാവരും ഇരുമ്പിന്റെ ജട്ടി ready ആക്കി വെച്ചോളൂ 😂

  • @SagarrajRaj-v9w
    @SagarrajRaj-v9w 16 วันที่ผ่านมา +28

    ഒരു പഞ്ചായത്ത് മുഴുവൻ ജയിലിൽ. 😂കേരളം സൂപ്പർ 😂

  • @Rozario_gomez
    @Rozario_gomez 16 วันที่ผ่านมา +286

    പത്തനംതിട്ട ഇപ്പോൾ ഫേമസ് ആയി നിൽക്കുന്നത് : നരബലി, കൂട്ടപീഡനം, മന്ത്രവാദം, കൊലപാതകം 🙂🙏

    • @jithucv2236
      @jithucv2236 16 วันที่ผ่านมา +2

      😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 16 วันที่ผ่านมา +18

      ഭാഗ്യം കൊല്ലം ജില്അല്ല 😂😂

    • @LekshmiVishnu-h3u
      @LekshmiVishnu-h3u 16 วันที่ผ่านมา

      @@SajiSajir-mm5pgbest

    • @arjunbabu2065
      @arjunbabu2065 16 วันที่ผ่านมา +7

      Eth jillayil itharam sambhavangal illatatath. Problem is with people, not districts

    • @ajaysuman1895
      @ajaysuman1895 16 วันที่ผ่านมา +14

      കൊല്ലത്തോട് മത്സരിക്കുന്ന പത്തനംതിട്ട

  • @shajimanoj1180
    @shajimanoj1180 16 วันที่ผ่านมา +157

    ഇപ്പോഴെങ്കിലും പരാതി പറയാൻ തോന്നിയത് നന്നായി. അല്ലെങ്കിൽ പത്തനംതിട്ട ജില്ലക്കാര് മൊത്തം അകത്തായേനേ🤔

    • @DHILRAJDilu
      @DHILRAJDilu 16 วันที่ผ่านมา +5

      സത്യം😂

    • @Whoever-zd5hs
      @Whoever-zd5hs 16 วันที่ผ่านมา +3

      😂

    • @aleena6780
      @aleena6780 16 วันที่ผ่านมา

      Uff nanamille 🤮

    • @VishnuLeo-g5v
      @VishnuLeo-g5v 16 วันที่ผ่านมา +2

      😂😂

  • @Ghosthunterman
    @Ghosthunterman 16 วันที่ผ่านมา +402

    പത്തനംതിട്ട ജില്ലക്കാർ എല്ലാവരും അകത്താകുമോ

    • @user-yy1hx7fx3mvi
      @user-yy1hx7fx3mvi 16 วันที่ผ่านมา +3

      😊😂🤣

    • @annammaalex5954
      @annammaalex5954 16 วันที่ผ่านมา +1

      😂😂😂

    • @Shamliyasv
      @Shamliyasv 16 วันที่ผ่านมา +1

      😂😂😂😂

    • @Shamliyasv
      @Shamliyasv 16 วันที่ผ่านมา +8

      Sharikkum vishamathodeya vartha kand kondirunnath...apozha ee comment..😂😂 chirich chaavum thonnunu

    • @Shanushanu-v4b9m
      @Shanushanu-v4b9m 16 วันที่ผ่านมา +17

      അത്രക്കും ആ കുഞ്ഞു പിഴച്ചിട്ടില്ല അറിവില്ലാത്തതിനാൽ അതിനെ 64 പേർ അതിനെ ചൂഷണം ചെയ്തു
      കൗൺസലിംഗിൽ ആ കുട്ടി നടന്നത് പറഞ്ഞു
      വീട്ടുകാരോടും അദ്ധ്യാപകരോടും പറയാൻ പേടിയായിക്കാണും അവസരം വന്നപ്പോൾ അതു തുറന്നു പറഞ്ഞു !

  • @Subramanyan-c2y
    @Subramanyan-c2y 16 วันที่ผ่านมา +179

    ഇതൊക്കെ നോക്കുമ്പോൾ നമ്മുടെ ബോബി ചെമ്മണൂർ വളരെ നല്ലവൻ, പരിശുദ്ധൻ

    • @trending1030
      @trending1030 16 วันที่ผ่านมา +19

      അടിപൊളി.. എടോ അയാൾ പീഡിപ്പിച്ച കണക്ക് എടുത്താൽ ആയിരം കടക്കും 🤣

    • @marykutty-bh2dj
      @marykutty-bh2dj 16 วันที่ผ่านมา +1

      Naku pora

    • @nr9566
      @nr9566 16 วันที่ผ่านมา +1

      Uvva

    • @NazeerNazeer-h9z
      @NazeerNazeer-h9z 16 วันที่ผ่านมา

      Ningalel prof ondo,ippo camint italum kessavum ormayundallo​@@trending1030

    • @jayarajpanamanna4894
      @jayarajpanamanna4894 16 วันที่ผ่านมา +1

      ​@trending10 30 എടാ നാറീ അതിന് പീഡിപ്പിക്കുക എന്നല്ല പറയുക.
      ലൈഗീക ബന്ധം എന്നാണ് പറയുക.👍👍👍

  • @gyprotech7703
    @gyprotech7703 16 วันที่ผ่านมา +618

    ഞാൻ ആ പെൺകുട്ടിയെ കുറ്റം പറയു 👍👍👍64 വരെ ആ കുട്ടി എന്ത് കൊണ്ട് പുറത്തു പറഞ്ഞില്ല

    • @PoochaSaar
      @PoochaSaar 16 วันที่ผ่านมา +37

      പേടിച്ചിട്ടായികുയും

    • @HidenHiden-b6v
      @HidenHiden-b6v 16 วันที่ผ่านมา +1

      നിനക്ക് കുറ്റം പറയാൻ സാധിക്കും ആ പെൺകുട്ടി നിന്റെ മകൾ ഒന്നുമല്ലല്ലോ....

    • @ckrarichan5507
      @ckrarichan5507 16 วันที่ผ่านมา

      @@gyprotech7703 ഇതു നിന്റെ മകൾ അല്ലെങ്കിൽ പെങ്ങൾ....??? ആണെകിൽ.. ഇതുപോലെ.. പറയുമോ..?

    • @yesteryears336
      @yesteryears336 16 วันที่ผ่านมา +23

      ​@@josoottanathinu nee enthina chilikunne ? 😮😮

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา +5

      Right...peedippichappole ishtemayirunu...eppole ishtem allathayi..
      .

  • @Amar-ez9de.
    @Amar-ez9de. 16 วันที่ผ่านมา +7

    അല്ലെങ്കിലും കേരളം കഴിഞ്ഞ 8 വർഷമായി ഇതുവരെ കാണാത്ത സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്....

    • @mkgkindulekha2623
      @mkgkindulekha2623 16 วันที่ผ่านมา +1

      Ethrayo varshanghalku munpanu suryanelli vithura niravadi casukal undayittundu thanghal ithilum politics thedukayano kashtam

  • @lillymathew8017
    @lillymathew8017 16 วันที่ผ่านมา +22

    കുട്ടി ആണ്, ഭയം കാരണം ആവാം ആരോടും പറയാതെ ഇരുന്നത്,ഈ പീഡനം എൻത് എന്ന് പോലും മനസ്സിലായി കാണില്ല ഇ കുഞ്ഞിനു, പക്ഷെ ഇന്ന് സമൂഹം തെളിവുകൾ ആവശ്യപെടുന്നു എന്നത് ആണ് വിവരിക്കാൻ കഴിയാത്തത് ആയ സത്യം ,ഹാ കഷ്ടം

    • @SumathyKK-ed8jo
      @SumathyKK-ed8jo 16 วันที่ผ่านมา +4

      അത് പറയേണ്ട. അച്ഛനുറങ്ങുമ്പോൾ ഫോണിൽ ആരെയാ വിളിക്കുന്നത്. ഇപ്പോൾ എല്ലാവളുമാർക്കും ചാറ്റിങ്, ഫോട്ടോ അയച്ചുകൊടുക്കൽ ഇതാണ് പരിപാടി. ഞങ്ങളുടെ വീട് എറണാകുളത്താണ്. രാത്രിയെന്നോ പകലെന്നോ ഇല്ല ആൺകുട്ടികളുടെ കൂടെ കറങ്ങിനടപ്പാണ്. ഇത് വലിയ പുതുമയുള്ള കാര്യമല്ല. ഒരാൾ മോശമായിട്ട് പെരുമാറിയപ്പോൾ എന്ത് കൊണ്ട് പരാതിപ്പെട്ടില്ല. കൗൺസിലിങ് ചെയ്തില്ലായിരുന്നെങ്കിൽ നൂറു തികച്ചേനെ.

    • @doctorstrange826
      @doctorstrange826 15 วันที่ผ่านมา

      Oova oovey

  • @thetruth9377
    @thetruth9377 16 วันที่ผ่านมา +267

    ഒരാൾ പീഡിപ്പിച്ചപ്പോൾ തന്നെ എന്തുകൊണ്ടു പരാതിപ്പെട്ടില്ല

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา +5

      Atinu athinte peril case edukkanam....kurachu varsham kazhinju parayunna.karyavum.....peedana kuttam aakumo
      ..

    • @sheejasaro
      @sheejasaro 16 วันที่ผ่านมา +3

      എല്ലാത്തിനും സമയമുണ്ട്

    • @akbarsha566
      @akbarsha566 16 วันที่ผ่านมา +24

      ​@@sheejasaroഅങ്ങനെ സമയം നോക്കി ഇരുന്നതാ 64 പേര് ആയത്

    • @face-c3q
      @face-c3q 16 วันที่ผ่านมา

      ഊംപിയ വ്യാഖ്യാനവുമായി വരല്ലേ നാറീ...നീയും അകത്ത് കിടക്കും

    • @face-c3q
      @face-c3q 16 วันที่ผ่านมา

      പോടാ നാറീ ഉംപിയ വർത്തമാനം ....

  • @lillytech1099
    @lillytech1099 16 วันที่ผ่านมา +27

    എനിക്ക് തോന്നുന്നത് പെൺകുട്ടി ആ ഒരു ജീവിതം നയിച്ച ആളാണ്. പലരുമായി ബന്ധപ്പെട്ടു. മാതാ പിതാക്കൾ മക്കളെ ന്നായി വളർത്തുക. പക്ഷെ കുട്ടിക്ക് പതിനെട്ട് വയസ്സ് തികയാത്തതിനാൽ തെറ്റ് ചെയ്ത എല്ലാം വരെയും അകത്താകണം. കാരണം വിവേകം ഇല്ലാത്ത പ്രായം മുതലെടുത്ത എല്ലാവരും ശിക്ഷിക്കപ്പെടണം.

    • @Ashik-c6r
      @Ashik-c6r 15 วันที่ผ่านมา

      Atha

  • @mrjoker1303
    @mrjoker1303 16 วันที่ผ่านมา +49

    നഗ്ന ചിത്രങ്ങൾ പുറത്ത് വന്നു , ഒന്നുക്കിൽ ഇവര് ആർക്കെങ്കിലും അയച്ചു കൊടുത്തത് ആയിരിക്കാം , അല്ലെങ്കിൽ ഒളി ക്യാമറ വച്ച് എടുത്തത് ആയിരിക്കാം അല്ലേൽ ഇവരെ ഭീഷണി പെടുത്തി ചെയ്തത് ആകാം.
    എന്തായിരിക്കും ?

    • @JohnVarghese-k4w
      @JohnVarghese-k4w 16 วันที่ผ่านมา +10

      ലൈംഗിക ബന്ധം തന്നെ കുറ്റകരം ആക്കുക. വധ ശിക്ഷ തന്നെ കൊടുക്ക്. എത്ര അമ്മൂമ്മ മാരാണ് ഇനിയും പരാതിയുമായി വരാനുള്ളത്. പോക്സോ ആക്ടന് മുൻകാല പ്രാബാല്യം കൂടി കൊടുക്കാൻ പറ്റുമോ എന്നും നോക്കണം

  • @Meonly614
    @Meonly614 16 วันที่ผ่านมา +28

    കമന്റ്‌ ബോക്സിൽ 64 പേരും കുറ്റക്കാർ അല്ല ആ പെൺകുട്ടി മാത്രം കുറ്റക്കാരി 🙄

    • @wildhuntersmalayalam4858
      @wildhuntersmalayalam4858 16 วันที่ผ่านมา

      പെൺ കുട്ടി ബോധം കെട്ട് കിടക്കുവൊന്നും അല്ലാരുന്നല്ലോ. കണ്ണി കണ്ടവന്മാരെ കൂടാ പോയി കിടന്നിട്ട് ഇപ്പൊ പരാതി

    • @Clavisaurea01
      @Clavisaurea01 16 วันที่ผ่านมา

      65 പേരും കുറ്റക്കാർ ആണ് സഹോദര

  • @nazarustad5229
    @nazarustad5229 16 วันที่ผ่านมา +88

    രണ്ടുമൂന്നു പേര് മൂന്ന് നാല് നേരം ബന്ധപെട്ടു കഴിഞ്ഞാലേങ്കിലും ഈ മെഡിക്കലിനെ പറ്റി കുട്ടിക്ക് മനസിലാകില്ലേ, ഇത് മനഃപൂർവം 😊😊😊😊

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา +1

      Right...sukhamulla karyamalle

    • @Meonly614
      @Meonly614 16 วันที่ผ่านมา +25

      @@Sanal-t9t don't do this type of comments... Its related to POCSO

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 16 วันที่ผ่านมา +11

      ​@@Sanal-t9tmone case koduthaal nee akath akkum chelakkand ninnu panni

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 16 วันที่ผ่านมา

      പേടി കൊണ്ട് ആയിരിക്കും പിന്നെ minor ആയ പെൺകുട്ടിയെ പീഡിപ്പിച്ചവർ പുണ്യാളമ്മാർ അല്ലേ

    • @UshaDutt-d1x
      @UshaDutt-d1x 16 วันที่ผ่านมา +10

      അവൾ ആരോ കണ്ടുപിടിച്ചതുകൊണ്ട് പറഞ്ഞു. അല്ലെങ്കിൽ അവളിതൊരു തൊഴിലാക്കുമായിരുന്നു..

  • @usmankallai7905
    @usmankallai7905 12 วันที่ผ่านมา +1

    കൃത്യമായി എണ്ണാൻ കാണിച്ച ആ കാര്യക്ഷമത ആരും കാണാതെ പോകരുത്. സഹകരിച്ച ആളുകളുമായി പിണങ്ങുമ്പോൾ പിന്നീട് അത് പീഡനമാവും. എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്.

  • @RjR1994jaaniz
    @RjR1994jaaniz 16 วันที่ผ่านมา +4

    മാതാപിതാക്കൾ സൂക്ഷിക്കുക.. കുട്ടികളെ ശ്രദ്ധിച്ചു വളർത്തുക കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് അറിയില്ല. 🙏

  • @AamiAadhiKerala
    @AamiAadhiKerala 16 วันที่ผ่านมา +29

    ഇപ്പോഴത്തെ കുട്ടികളുടെ കയ്യിൽ ഫോൺ കൊടുക്കുമ്പോൾ ശ്രദ്ധിക്കണം.യൂട്യൂബ്, മറ്റു സൈറ്റ് കണ്ട് അവരെല്ലാം അറിഞ്ഞും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്😟😟 പഠിക്കുന്ന കാലത്ത് ടീച്ചർമാരുടെയും നാട്ടുകാരുടെയും മുന്നില് ചെക്കന്മാരുമായി സംസാരിക്കുമ്പോൾ തന്നെ പേടിയാണ് അവർ എന്ത് ചിന്തിക്കും എന്ന് ഓർത്ത്.. ഇപ്പോ അങ്ങനെയൊരു സംഭവമേ ഇല്ല. ആരെയും പേടിക്കേണ്ട പുച്ഛം മാത്രം

    • @SanthoshSreedharan-d9e
      @SanthoshSreedharan-d9e 16 วันที่ผ่านมา

      ഫോൺ കൊടുത്തില്ലെങ്കിൽ വിവരം അറിയും മാതാപിതാക്കൾ?

    • @sabeel3751
      @sabeel3751 15 วันที่ผ่านมา

      Phone kodukkanenkil atinu paridi und. Atu mathapithakkal shraddikkanam. Orikkalum pennin penn friendsum. Aanin aan friends . iniyulla kalatt ate nadakkan padullu. Ennal engane ulla sambavattil ninn raksha pedan pattum

  • @babumathai4132
    @babumathai4132 16 วันที่ผ่านมา +171

    ഒരാൾ പീഡിപ്പിച്ചപ്പോൾ അപ്പോൾ തന്നെ വീട്ടിൽ പറയുകയോ കേസ് കൊടുക്കുകയോ ചെയ്യാമായിരുന്നില്ലേ... ഇതിനെ എങ്ങിനെ പീഡനം എന്ന് പറയും

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา +1

      Peedanam....aa vakuppum ellathakkanam..
      Aa vakuppum ulla kalatholam..
      Peedanam case kal koodi koodi varum.....

    • @anishkwl3128
      @anishkwl3128 16 วันที่ผ่านมา +8

      ഇത്ര കൃത്യമായി 64 പേരുടെ എണ്ണം എങ്ങനെ എടുത്തു.?? ബുക്കിൽ എഴുതി വെച്ചോ.ആദ്യതവണ പിടിപ്പിക്കാൻ ശ്രെമിച്ചപ്പോൾ ഒരു പരാധിഏകിലും ആർക്കെങ്കിലും കൊടുക്കേണ്ടേ.അല്ലെങ്കിൽ വീട്ടുകാരോട് എങ്കിലും. പറയാൻ മേലെ.? ഇത് അതുമില്ല. പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ എല്ലാം തുറന്ന് പറഞ്ഞു. ഇപ്പോൾ ആരുടെ ഭാവി പോയി.??

    • @Hhhhgfffhjnm
      @Hhhhgfffhjnm 16 วันที่ผ่านมา

      ഇനി പെൺകുട്ടിക്ക് ലൈംഗീക ബന്ധത്തിനു സമ്മതമായിരുന്നെങ്കിൽ പോലും കുറെയെണ്ണം പെടും കാരണം പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാക്കുന്നതിനു മുൻപ് ആരെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അവർക്കെതിരെ കേസ് എടുക്കാം

    • @scarywitcter
      @scarywitcter 16 วันที่ผ่านมา +8

      പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തീട്ട് ഭീഷണിപ്പെടുത്തീട്ടല്ലേ പലര്ം ഇങ്ങനെ ചെയ്യ്ന്നേ, ഏറെക്കാലത്തെ പീഡനക്കേസ്കളിലൊക്കേള്ള ഇങ്ങനന്നല്ലേ, പിന്നെന്തിനാ എല്ലാര്മിങ്ങനെ ആദ്യമേ പറഞ്ഞൂടാര്ന്നോ പറഞ്ഞൂടാര്ന്നോന്ന് ചോദിച്ചൊണ്ടിരിക്കുന്നേ

    • @axxxa25
      @axxxa25 16 วันที่ผ่านมา

      Sexual contact with a minor is rape. People under 18 cant consent and their consent is invalid before law. She was blackmailed with pictures and videos of hers. Idk why people here are acting all high and mighty and discrediting her. All of them are acting like they have been raped or assaulted before and understand the psyche of a rape victim that too of a minor.

  • @thevravimarsakan1816
    @thevravimarsakan1816 16 วันที่ผ่านมา +2

    പെൺകുട്ടികൾ പലപ്പോഴും പരാതി നൽകാൻ മടികാണിയ്ക്കും .പക്ഷെ അതിന്റെ മറവിൽ നരാധമന്മാർ രക്ഷപെട്ടുകൂടാ .ഭാവിയിൽ മറ്റു പെൺകുട്ടികൾക്കും ഈ ഗതി വരാതിരിയ്ക്കണം .

  • @abdullakk4386
    @abdullakk4386 15 วันที่ผ่านมา +1

    അന്യരിൽ നിന്ന് എപ്പോഴും വിട്ടുനിൽക്കാനുള്ള പരിശീലനമാണ് രക്ഷിതാക്കൾ കൊടുക്കേണ്ടത്... അതല്ലാത്ത കാലത്തോളം പെൺകുട്ടികൾക്ക് ഈ ദുരനുഭവം തുടരും

  • @PrajoshPrajosh-p4p
    @PrajoshPrajosh-p4p 16 วันที่ผ่านมา +1

    ഇവിടെ ഇതൊക്കെയാണ് തടയേണ്ടത് അല്ലാതെ തമാശക്ക് ഒരു കമന്റ് അടിച്ചപ്പോൾ അത് അന്താരാഷ്ട്ര ചർച്ചയക്കുന്ന ഒരു രാജ്യം വേറെ എവിടെയും ഇല്ല

  • @Sanjo195
    @Sanjo195 16 วันที่ผ่านมา +5

    അങ്ങനെ ഈ ജില്ല കേരളത്തിൽ അറിയപ്പെട്ടു 😮

  • @brijithid
    @brijithid 16 วันที่ผ่านมา +4

    മുകേഷ് സിദ്ധിക്ക് ആദ്യ പത്തിൽ ഉറപ്പായും കാണും
    ജയ സൂർ , ഗുണേഷ്
    ഇടവേള , ഇല്ലാത്ത List അപൂർണം😂😂😂😊

  • @nishavasudevan
    @nishavasudevan 16 วันที่ผ่านมา +5

    For people who are commenting making fun of the victim,i have friends who were molested by their own uncles who are like brothers of their parents and always the families are scared to confront the abuser fearing their reaction or the conflicts it can bring in the relationships. But nowadays parents are more reactive to such things, thanks to education and awareness. Speaking about young adults or kids they are usually vulnerable to blackmail and threats so its of no surprise that the girl didnt raise her voice at an early stage

  • @moideenkutty5117
    @moideenkutty5117 16 วันที่ผ่านมา +6

    ഒരാൾ പീഠിപ്പിച്ച അന്ന് തന്നെ വേണ്ടപ്പെട്ടവരെ വിവരമറിയിച്ചിരുന്നങ്കിൽ 63 പേർ രക്ഷപ്പെട്ടേനെ....😮😮

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

  • @AnoopK-sp6kb
    @AnoopK-sp6kb 16 วันที่ผ่านมา +12

    posco case ൻ്റെ praayam കുറയ്ക്കണം. 14 അല്ലെങ്കിൽ 15 ആക്കണം .. ആ ഒരു പ്രായം ആകുമ്പോഴേ സ്വയം ഇതൊക്കെ ചെയ്യാൻ പലരും തുടങ്ങും. പക്ഷേ പുറത്തായാൽ കാല് മാറും.

    • @axxxa25
      @axxxa25 16 วันที่ผ่านมา +9

      Please have some freaking shame. Anyone under 18 cannot consent, and children should be protected from predators. Older creeps in our country already are after school going children and trapping them in relationships, promising marriage, and sexually abusing them. It is sexual abuse and the age of consent shouldn't be lowered.

    • @ZmMLDS7434
      @ZmMLDS7434 16 วันที่ผ่านมา

      @@axxxa25 Kindly, check the legal age of consent of many countries, even the developed ones.

  • @sreejithss2778
    @sreejithss2778 16 วันที่ผ่านมา +13

    പെൺകുട്ടിയുടെ അച്ഛൻ മരുന്ന് കഴിക്കുകയും രാത്രി ഉറങ്ങുകയും ചെയ്യുന്നു.. അപ്പോൾ പെൺകുട്ടി രാത്രി കാലങ്ങളിൽ അച്ഛന്റെ mobile ആയിരുന്നു ഉപയോഗിച്ചിരുന്നത്... ശേഷം നമ്മൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്...

  • @tosaysomething6775
    @tosaysomething6775 16 วันที่ผ่านมา +14

    ലക്ഷ്യങ്ങൾ നേടാൻ വിലങ്ങു തടിയാകുമെന്ന് കരുതി പീഡനങ്ങൾ സഹിച്ച് ലക്ഷ്യപ്രാപ്തി നടക്കാതെ വരുമ്പോൾ എല്ലാ പീഡനങ്ങളും തുറന്നു പറയുന്ന ഇത്തരം കപട വ്യക്തികളെ ബഹുമാനിക്കാനും ഇവർക്ക് വേണ്ടി സഹതപിക്കാനും എന്നെ കിട്ടില്ലെന്ന്‌ ഒരു പൗരൻ എന്ന നിലക്ക് എന്റെ മാത്രം അഭിപ്രായം ഞാൻ രേഖപ്പെടുത്തുന്നു 🙏🙏🙏

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 9 วันที่ผ่านมา

    മാതാപിതാക്കളുടെ കയ്യിലാണ് ഇതിന്റെ തെറ്റ്

  • @happysoul8147
    @happysoul8147 16 วันที่ผ่านมา +3

    ഇപ്പോൾ ഭാരതത്തിലെ ഏറ്റവും സ്ത്രീ സുരക്ഷ കേരളം ആണ്..... കഷ്ടം.

  • @ratheeshramesan6910
    @ratheeshramesan6910 15 วันที่ผ่านมา +1

    പീഡനം പുറത്ത് പറയാൻ 18 വയസ്സ് ആകുന്നത് വരെ കാത്തിരുന്നു അത് തന്നെ കാര്യം

  • @ardhra7311
    @ardhra7311 16 วันที่ผ่านมา +6

    ഇനി എന്തൊക്കെ കാണണം... കേൾക്കണം.... കഷ്ട്ടം തോനുന്നു....
    ഇത്രെയും കാലം ആയിട്ടും ആരോടും പറയാതെ...
    വീട്ടിൽ അച്ഛനും അമ്മയും onnum ഇല്ലേ...
    പെൺകുട്ടികളെ നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിക്കുക...അതെ പറയാനുള്ളൂ...
    കേരളത്തിന്‌ അഭിമാനമായി ഒരു കേസ് കൂടി.....
    വന്ന് വന്ന് ന്യൂസ്‌ ഒക്കെ കാണാനേ പേടി ആവുന്നു.. 🤐🤐

  • @SajiSajir-mm5pg
    @SajiSajir-mm5pg 16 วันที่ผ่านมา +4

    ഇതിപ്പോ 64 പേര് കൃത്യമായി ഇംങ്ങ്ങ്നെ പറഞ്ഞു....😮😮😮😮അപ്പൊ ഈ പെൺകുട്ടി എല്ലാം

    • @NSDCommando
      @NSDCommando 16 วันที่ผ่านมา +1

      അവൾ കഥ എഴുതുകയായിരുന്നു... 😊

    • @SajiSajir-mm5pg
      @SajiSajir-mm5pg 16 วันที่ผ่านมา +1

      @@NSDCommando ആറോ എഴോ പേര് പീഡിപ്പിച്ചു... അല്ലാതെ 64? ഇമ്പോസിബിൾ 😔

    • @NSDCommando
      @NSDCommando 16 วันที่ผ่านมา

      @@SajiSajir-mm5pg അവൾ 64 ആണുങ്ങളെ കണ്ടിട്ട് പോലും കാണില്ല 😏..
      ഒരു പ്രാവശ്യം പോയ ആൾ പിന്നെയും പോയി കാണില്ല... എത്ര പ്രാവശ്യം പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു... ☺
      Lockdown കഴിയാൻ കാത്തിരുന്നു...

  • @gazzaliip8683
    @gazzaliip8683 16 วันที่ผ่านมา +2

    പെൺകുട്ടിക്ക് നീതി ലഭിക്കട്ടെ എന്നാ ൽ പരാതി ൽകാൻ ഇത്രയും കാത്തിരിക്കണമായിരുന്നോ സ്വന്തം മാതാപിതാക്കളോടെങ്കിലും പറയാമായിരുന്നില്ലൊ അച്ഛൻ്റെ മൊബൈൽ ദുരൂ പയോഗം ചെയ്ത പെൺകുട്ടി തീർത്തും നിരപരാധിയാണന്ന് പറയാൻ കഴിയുമൊ ഇത്തരം വാർത്തകൾ പുറത്തുവിട്ടുമ്പോൾ മാദ്ധ്യമങ്ങൾ കുറെ കൂടി ജാഗ്രത പുലർത്തണം

  • @jaispeter4709
    @jaispeter4709 16 วันที่ผ่านมา +6

    ഏറ്റവും നല്ല കായിക താരം സംസ്താന അവാർഡ് ഈ താരത്തിനാകട്ടെ

  • @faseela1732
    @faseela1732 16 วันที่ผ่านมา +25

    ആരെയും വെറുതെ വിടരുത്...... ഇത് കേരളജനതയ്ക്ക് ഒരു പാഠമാകണം

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 16 วันที่ผ่านมา +4

    എനിക്ക് തോന്നുന്നത് ഇത് പിണറായി വിജയൻറെ ഒരു വിജയമാണ് എന്നാണ്😅 കേരളത്തിൽ എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനത്ത് എത്തണം എന്ന് അദ്ദേഹത്തിന് വാശിയായിരുന്നു ഈ കാര്യത്തിലും നമ്മൾ തന്നെ മുൻപന്തിയിൽ ഇനി എന്തിനാണ് നമ്മൾ നമ്പർവണിൽ എത്താൻ ഉള്ളത്

  • @SarathVk-qz1mm
    @SarathVk-qz1mm 15 วันที่ผ่านมา +1

    സത്യം കേട്ടിട്ടു തല തരിക്കുന്നു... മനസാക്ഷി നഷ്ട്ടപെട്ടവർ

  • @vishnulal3729
    @vishnulal3729 16 วันที่ผ่านมา +24

    ഇത് പോലെ കുറെ പേര് സമൂഹത്തിൽ ഉണ്ട്... നാണക്കേട് കൊണ്ട് പറയാൻ പേടിയുള്ളവർ ഭാവി പേടിച്ചു പറയാത്തവർ.. അങ്ങനെ കുറെ

  • @danishdani8036
    @danishdani8036 14 วันที่ผ่านมา +1

    വന്നവനു നിന്നവനും കേറി പീഡിപ്പിച്ചപോൾ വില്ലത്തി ഇവൾ ഇവൾ തന്നെ😊

  • @a.s.m.arelaxing523
    @a.s.m.arelaxing523 16 วันที่ผ่านมา +5

    ഒരാൾ പോട്ടെ, ഒരു മൂന്നു പേരെങ്കിലും വന്നപ്പോൾ തന്നെ പ്രതികരിക്കുകയോ പരാതി കൊടുക്കുകയോ ചെയ്തു കൂടെ. എത്ര ന്യായീകരിക്കാൻ പറ്റും. പെൺകുട്ടി അത്രയും പേർക്ക് നിന്ന് കൊടുത്തത് എന്തിനാ. ഒരു സ്ത്രീ ആയ ഈ വക സാഹചര്യങ്ങൾ വിദഗ്ധമായി കൈകാര്യം ചെയ്തു ഇന്ന് വരെ ഒന്നും സംഭവിക്കാതെ സൂക്ഷിക്കാൻ സാധിച്ച എനിക്ക് ഇതൊന്നും മനസ്സിലാവുന്നില്ല.
    പെൺകുട്ടി രാത്രി അച്ഛൻ ഉറങ്ങുമ്പോ ഫോൺ വിളിച്ചിട്ട്, ആ സാഹചര്യങ്ങളിൽ നിന്ന് കൊടുത്തിട്ട് ഇപ്പോൾ പരാതി എന്തിന് 🙆🏻🫢😏

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

    • @Amith-u4n
      @Amith-u4n 15 วันที่ผ่านมา +1

      Ningakk angane onnum sambhavikathathin you should be grateful..ellardem situation onn akanam ennila ..oru sthree ayittum ingane irinn kuttam parayan ulup ille

    • @a.s.m.arelaxing523
      @a.s.m.arelaxing523 15 วันที่ผ่านมา

      @Amith-u4n എടോ ഒന്നും സംഭവിക്കാതെ, അല്ലെങ്കിൽ തുടർച്ചയായി ഇത്രയും വർഷം ഇങ്ങനെ ഉണ്ടാവാതിരിക്കാൻ ധൈര്യം ആയി പ്രതികരിക്കണം. അച്ഛൻ ഉറങ്ങി കഴിയുമ്പോ ഫോണിൽ ഇവരെ ഒക്കെ വിളിക്കാനും നമ്പർ സേവ് ചെയ്യാനും അറിയാല്ലോ. അത്രയും വിഷമം ഉണ്ട് ഇതൊക്കെ കേൾക്കുമ്പോ. അത് എന്റെ കുഞ്ഞായിരുന്നെങ്കിൽ ആദ്യം നല്ല തല്ല് കൊടുത്തേനെ

    • @a.s.m.arelaxing523
      @a.s.m.arelaxing523 15 วันที่ผ่านมา

      @Amith-u4n പിന്നെ കൂട്ടത്തിൽ സഹപാഠി അല്ല സഹപാഠികൾ, പരിശീലകർ, അയൽക്കാർ ഒക്കെ ഉണ്ടെന്ന്. കേട്ടില്ലേ സങ്കടവും ദേഷ്യവും വന്നിട്ട് എന്ത് ചെയ്യണമെന്ന് അറിയില്ല. ബസുകളിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ ഒക്കെ കുട്ടികൾ കാണിക്കുന്നത് കണ്ടിട്ടുണ്ടോ ഇയാൾ. അതിൽ ഒരു നാൾ നമ്മുടെ കുഞ്ഞുങ്ങളെ കൂടി കാണാൻ ഇടവരാതിരിക്കട്ടെ 🙏🏻

    • @Amith-u4n
      @Amith-u4n 15 วันที่ผ่านมา

      @@a.s.m.arelaxing523ithrem cheriya prayathil ingane sambhavikumbo orapayittum ah kuttik trauma undayi kanum ..maybe she was threatened..porath paranja nthayalum ah kuttiye ellarum kuttam parayath ollu ..oru minor inod ingane cheytha avanmar okke punyalanmar

  • @Fairplayf10
    @Fairplayf10 16 วันที่ผ่านมา

    ഒരാളെങ്കിലും ആ പെൺകുട്ടിയേക്കാൾ പ്രായം കുറഞ്ഞ പ്രായപൂർത്തിയാകാത്തവനായാൽ കേസ് എങ്ങനെയാവും?

  • @MT-pf8zs
    @MT-pf8zs 16 วันที่ผ่านมา +41

    ഉടൻ തന്നെ മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കാൻ പറയൂ. അതിരാവിലെ തന്നെ 64 പേരും അകത്താവും.

    • @പോരാളിഷാജി-1988
      @പോരാളിഷാജി-1988 16 วันที่ผ่านมา

      64പേരോടും മുഖ്യമന്ത്രിക് മുന്നേ വൈരാഗ്യം ഉണ്ടെന്ന് തോനുന്നില്ല ഉണ്ടായിരുന്നെങ്കിൽ ഈ കാരണം വച്ചു അറസ്റ്റ് ചെയ്യും അല്ലെങ്കിൽ 64 പേരും കൈവീശി നടക്കും

    • @sreekumar2984
      @sreekumar2984 16 วันที่ผ่านมา +10

      അതിന് ആ കുട്ടിയുടെ പേര് "തേൻ റോസ്" എന്നാണോ???

    • @balansalalah5565
      @balansalalah5565 16 วันที่ผ่านมา

      katta.koodikalude.kanaku
      mukan.chansu.nooki.nilku
      kayanu.vijayan.podujana
      sradh.thirikan.ratrithanne
      cheyum.chanal.avazhiku
      pookumallo

    • @rajuthomas4886
      @rajuthomas4886 16 วันที่ผ่านมา

      പെലച്ചിയ്ക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്ത SFI നേതാവിനെ ആദ്യം അകത്തിട്:

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา +3

      Kerala police...energetic aanu...
      Engane ulla casekal pettennu pidikkapefum...

  • @vipinm.b7139
    @vipinm.b7139 16 วันที่ผ่านมา +1

    കൃത്യമായി എണ്ണി വെക്കാൻ കാണിച്ച ശുഷ്‌കാന്തി 👍

  • @ShanilCalicut
    @ShanilCalicut 16 วันที่ผ่านมา +41

    ഒരു വാർഡ് മുഴുവൻ ഉണ്ടല്ലോ

    • @akkkk4362
      @akkkk4362 16 วันที่ผ่านมา +1

      അതെ അതെ കുത്ത് വാർഡ്

  • @RIVINMB
    @RIVINMB 16 วันที่ผ่านมา +13

    അറുപത്തിമൂന്നാമൻ എങ്കിലും ആ കുട്ടിയോട് പറയണമായിരുന്നു ഞാൻ ഇപ്പോൾ ചെയ്തത് പീഡനമായിരുന്നു എന്ന് എങ്കിൽ അറുപത്തിനാലാമൻ രക്ഷപെടുമായിരുന്നു 😄

    • @Hgfddhhncxzzdfghnnbccv
      @Hgfddhhncxzzdfghnnbccv 16 วันที่ผ่านมา +2

      ചിരിച്ച് മരിച്ചു😂

    • @ranjithmp2257
      @ranjithmp2257 16 วันที่ผ่านมา

      പീഡനം രണ്ടു കൂട്ടരും കുറ്റകാർ ആകുന്നു

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 16 วันที่ผ่านมา +2

    എന്ത് കൊണ്ട് ഒന്നാമത്തെതിൽതന്നെ പ്രതികരിച്ചില്ല 64 പേരാകുവോളം കാത്തിരിക്കേണ്ടിയിരുന്നോ?

  • @NavasNavas-fo1qm
    @NavasNavas-fo1qm 16 วันที่ผ่านมา +72

    ഇതെന്തുവാടേ.... ഇത് സാമൂഹ പീഡന സമ്മേളനം നടത്തിയതോ.....😂😂😂

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา

      Pathanamthitta....chuttipparayil...oru sammelanam vilichu cherkkuka..64 per ulla oru sammelanam...
      Athil nayaparamaya theetumanangal edukkuka.......

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

  • @salimk2690
    @salimk2690 15 วันที่ผ่านมา

    സത്യത്തിൽ ഇ പെൺകുട്ടിക്ക് കണ്ണിനു കാഴ്ച ഇല്ലാത്ത കുട്ടിയാണോ.?
    63 പേർ ഉപദ്രവിച്ചിട്ടും. കുട്ടിയും മറ്റും ആരും അറിഞ്ഞില്ലേ .🙏😭

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

    • @biju.v.c4903
      @biju.v.c4903 15 วันที่ผ่านมา

      ​@@sajraj2233poda thayoli 😡😡😡

  • @saidalavim639
    @saidalavim639 16 วันที่ผ่านมา +34

    18 വയസ്സായ പെൺകുട്ടി 64 പേർ 3 വർഷക്കാലമായി പീഢിച്ചിട്ടും ഇത് വരെ പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതെന്ത് കൊണ്ട്...? അച്ചൻ മരുന്ന് കഴിച്ച് ഉറങ്ങിയതിന് ശേഷം അച്ചൻ്റെ മൊബൈൽഫോൺ ഉപയോഗിച്ച് ഓരോരുത്തരെയും വിളിച്ച് വരുത്തി സുഖിച്ചിട്ട് ഇപ്പോൾ പീഢന കഥയായി മാറിയത് അത്ഭുതം തന്നെ... വല്ലാത്ത ജാതി...!

    • @TheAmaranth94
      @TheAmaranth94 16 วันที่ผ่านมา

      Pocso. Statutory rape. Neeyonnum angane kutikale nokki sukhikkenda.

    • @axxxa25
      @axxxa25 16 วันที่ผ่านมา

      Defamatory comments against child sexual abuse victims are punishable under law if reported to authorities. Also stop the victim blaming. Anyone who is under 18 be it a girl or a boy cannot consent. Their consent is invalid before law.

  • @ushak3063
    @ushak3063 16 วันที่ผ่านมา +3

    ഒരു ബോചെ കഥയുടെ തീവ്രത കുറക്കുവാൻ 64 പേർ, 64 ന്റെ തീവ്രത കുറക്കുവാൻ ഇത് മറ്റൊരു വാളയാർ ആകുമോ, ആക്കുമോ

  • @shre121
    @shre121 16 วันที่ผ่านมา +1

    കിളിരൂർ ശാരി case ഓർമ്മ വരുന്നു😢😢😢

  • @RavijiItaly
    @RavijiItaly 16 วันที่ผ่านมา +3

    🤔... ഓരോ ദിവസവും
    മൊബൈൽ തുറന്ന്
    കേരളാ വാർത്തകൾ
    നോക്കുമ്പോൾ, ഉള്ള സമാധാനം പോകും! 🫤🫤🫤

  • @shajahanjafar366
    @shajahanjafar366 16 วันที่ผ่านมา +24

    എന്താ ഇന്ന് സമൂഹത്തിൽ നടക്കുന്നത് 18 വയസ്സ് 64 പേർ പീഡിപ്പിച്ചുവത്രെ കഷ്ട്ടം അപ്പോൾ 64 പേർക്ക് പീഡിപ്പിക്കാൻ എങ്ങനെ അവസരമുണ്ടായി എന്തായാലും വളരെ കഷ്ട്ടമായിപ്പോയി എന്നാലും അച്ഛൻ പകൽ മൊബൈൽ ഉപയോഗിക്കുമ്പോൾ അറിയാൻ കഴിയില്ലേ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും കാൾ വന്നിട്ടുള്ളത് ഈ സ്യേവായ 32 നമ്പറുകളിൽ ഈ കുട്ടി അങ്ങോട്ടും ബന്ധപ്പെടുകയും ഇങ്ങോട്ട് കാൾ വന്നപ്പോൾ സംസാരിക്കുകയും സല്ലപിക്കുകയും ചെയ്തല്ലോ അപ്പോൾ എന്താ അതിനർത്ഥം ഒന്നോർത്തോളൂ ഇതുവരെയും ഇനിയങ്ങോട്ടുമുള്ള കാലങ്ങളും ശരിയാവണ്ണം കൗമാരക്കാരും പുരുഷന്മാരും നേരാവണ്ണം ശ്രദ്ദിച്ച് ജീവിക്കാൻ ശ്രമിച്ചില്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയാണ് അടക്കാൻ കഴിയാത്തവിധമുള്ള വികാരങ്ങളുണ്ടെങ്കിൽ അടക്കിയാലേ പറ്റൂ സമൂഹത്തിൽ നാണം കെടാതെ ജീവിക്കാൻ ശ്രമിക്കൂ ഈ കുട്ടിയും കാണിച്ച വികൃതികൾ ചില്ലറയല്ല പക്ഷെ ഇപ്പോൾ പെട്ടത് മുഴുവൻ പുരുഷന്മാരും കൗമാരക്കാരുമായിരിക്കും ആപത്തിന്റെ ആഴത്തേക്കുറിച്ച് ചിന്തിച്ചു ജീവിക്കൂ .

  • @DHILRAJDilu
    @DHILRAJDilu 16 วันที่ผ่านมา +1

    അറുപത്തിനാല് ആളുകൾ ആവാൻ കാത്തുനിൽക്കുകയായിരുന്നു ഇത്രയും നാൾ...?
    എന്തുകൊണ്ട് ഇത്രയും നാളായിട്ട് പീഡിപ്പിച്ച വിവരം പുറത്തു പറഞ്ഞില്ല
    പരാതിപ്പെട്ടില്ല...?????!
    എന്നിട്ട് പെട്ടെന്നൊരു പീഡന പരാതി😂😂😂

  • @Blade8302
    @Blade8302 16 วันที่ผ่านมา +13

    പീഡനത്തിനു ഇരയായ കുട്ടികൾ എങ്ങനെ പരാതിയുമായി മുന്നോട്ടു വരും.. വേട്ടക്കാരോട് ചേർന്ന് നിൽക്കുന്ന സമൂഹം ആയിപോയി.. പ്രബുദ്ധ മലയാളി കമന്റ്‌ box കണ്ടാൽ അറിയാം കുട്ടി minor ആണ് ചിലപ്പോൾ മെന്റലി stable അല്ലായിരിക്കും ചൂഷണം ചെയ്തവരെ ഒരു കാരണവശാലും വെറുതെ വിടരുത് . എല്ലാത്തിനേം അറസ്റ്റ് ചെയ്തു മാക്സിമം ശിക്ഷ കൊടുക്കണം. ആ കുട്ടിക്ക് വേണ്ട എല്ലാ സംരക്ഷണവും govnt കൊടുക്കണം.

  • @joyaugustine2690
    @joyaugustine2690 16 วันที่ผ่านมา +1

    കേരളത്തിലെ രാഷ്ടീയ നേതൃത്വത്തിൻ്റെ പിടിപ്പു കേടും നിസ്സംഗതയും ഇത്തരം പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.😢😢

  • @sathyantk8996
    @sathyantk8996 16 วันที่ผ่านมา +9

    ഇത് തെറ്റാണ് എന്ന് നിയമം പറയുന്നെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പൊൻ കുട്ടിയെയാണ്

  • @Satheesanpillai.sArtsatheesh
    @Satheesanpillai.sArtsatheesh 16 วันที่ผ่านมา +1

    Pavam😢.... ഇനി വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടുമുള്ള പീഡനകാലം..... അതിജീവിക്കാനുള്ള കരുത്തു കിട്ടട്ടേ..

  • @JithinSebastian-k3p
    @JithinSebastian-k3p 16 วันที่ผ่านมา +5

    പെൺകുട്ടിയും മോശമല്ല എന്തിന് ഫോട്ടോ കൊടുക്കുന്നു കഷ്ടം തന്നെ.. പീഡിപ്പിച്ചവരെ വെറുതെ വിടരുത്

  • @AnilMithran-vv2hz
    @AnilMithran-vv2hz 16 วันที่ผ่านมา +7

    പോക്സോ കേസുകൾ കേരളത്തിൽ കൂടി വരുന്നു..... 😔വീണ്ടും.നാണക്കേട് കൊണ്ട് തലക്കുനിക്ക് കേരളമേ.. 🙏🙏🙏

  • @kvgeorge3730
    @kvgeorge3730 14 วันที่ผ่านมา

    ഇത്രയും ആളുകൾ ഈ കുട്ടിയെ പീഡിപ്പിച്ചത് മാതാപിതാക്കൾ അറിഞ്ഞില്ലയോ. അതുമച്ചൻ്റെ ഫോണിൽ.മാത്രമല്ലാ ഈ കുട്ടിക്ക് താൽപ്പര്യം ആയതു കൊണ്ടായിരിക്കുമല്ലോ. ഇത്രയും ആൾക്കാരുമായി ബെഡ് ഷെയർ ചെയ്തത്.

  • @Keerikkadan-pg2rc
    @Keerikkadan-pg2rc 16 วันที่ผ่านมา +11

    എന്നാലും 64 ആൾക്കാരുടെ പേര് മറക്കാതെ വച്ചിരുന്ന ആ കുട്ടി..

    • @shibuthambai1282
      @shibuthambai1282 16 วันที่ผ่านมา

      തുടക്കത്തിൽ തന്നെ എന്തുകൊണ്ട് പറഞ്ഞില്ല

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

  • @lalut6434
    @lalut6434 16 วันที่ผ่านมา +2

    ഈ പേരെല്ലാം ഓർത്തു വെച്ച കുട്ടി 😂😂😂

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

  • @Prakasham-n7d
    @Prakasham-n7d 16 วันที่ผ่านมา +6

    ഈ പെൺകുട്ടി തീർത്തും അബോധാവസ്ഥയിലായിരുന്നു

  • @rameshram5667
    @rameshram5667 16 วันที่ผ่านมา

    പറയുന്നത് കൊണ്ടു ഒന്നും തോന്നരുത് 63 ആളുകൾ പീഡിപ്പിച്ചത് ആസ്വദിച്ചു മിണ്ടാതെ ഇരുന്നിട്ട് 64 ആമത്തെ ആള് വന്നോപ്പോഴാണോ അരോചകം ആയതു സ്ത്രീകൾക്ക് സ്ത്രീകൾ തന്നെയാണ് അപമാനം 🙏

  • @ahk12340
    @ahk12340 16 วันที่ผ่านมา +32

    *പുരോഗമനവാദികളും ലിബറസ്റ്റുകളും സ്വപ്നം കാണുന്ന സ്ത്രീ സ്വാതന്ത്ര്യം ഇങ്ങനെയൊക്കെയാണ്..പുറത്തറിയാത്തത് ആയിരക്കണക്കിന് കേസുകൾ ഉണ്ടാകും..*
    *കലാ കായിക മേഖലകളിലേക്കും മറ്റു രംഗങ്ങളിലേക്കും പെൺകുട്ടികളെ അയക്കുന്ന രക്ഷിതാക്കൾ ജാഗ്രത നല്ലതാണ്..*

    • @snehasanthosh8312
      @snehasanthosh8312 16 วันที่ผ่านมา +7

      ഒന്നിനും പോവാത്ത ആളുകൾ ഉപദ്രവിക്കപ്പെടുന്നില്ലേ. .. എന്തൊരു നിലപാട് ആണ് ഇതൊക്കെ കമൻ്റ് ബോക്സ് കണ്ടിട്ട് പേടിയാവുന്നു

    • @axxxa25
      @axxxa25 16 วันที่ผ่านมา

      No one who advicates for progressiveness doesn't vouch for statutory rape of a minor. Please stop spouting shit out of your fantasy. This is rape of a minor, and nobody would support this. Whatever happens, we have to go ahead and blame liberals who have no connection to what happened here. Also girls who don't participate in sports or arts also get raped and assaulted, what is your justification for that.

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 16 วันที่ผ่านมา

      Very true

  • @gireesh7726
    @gireesh7726 16 วันที่ผ่านมา +10

    എയ്ഡ്‌സ് പടർന്നു കാണും. എന്നാലും 64പേർ ആകുന്നത് വരെ മിണ്ടാതിരുന്ന ആ മനസ്സ് ഹോ അപാരം

  • @Vlogbyayisha
    @Vlogbyayisha 14 วันที่ผ่านมา +1

    കുറിയേടത് താത്രി യുടെ അതെ ചരിത്രആവർത്തനം ☹️

  • @Alina-re1xb
    @Alina-re1xb 16 วันที่ผ่านมา +6

    This comment section is so fucking disgusting. Blaming survivors for not coming forward sooner is so wrong. Abuse is traumatic, and it’s not easy to speak out, especially when you're a CHILD. Stop blaming the victim-this is about holding the abusers accountable. Shameless people taking sides with pedos and rapists instead of a child 🤬

    • @Amith-u4n
      @Amith-u4n 16 วันที่ผ่านมา

      @@Alina-re1xb so true ..these people are the reason why most of the rape survivors are scared to open up

  • @mrnmrn5468
    @mrnmrn5468 16 วันที่ผ่านมา +2

    ആ സ്കോളിലെ മറ്റു കുട്ടികളുടെ അവസ്ഥ എന്താണെന്നും അന്നെഷിക്കണം കഷ്ട്ടം 😪

  • @Abdulnazzar-k4t
    @Abdulnazzar-k4t 16 วันที่ผ่านมา +35

    ലോക ജനത പങ്കാളിയാകാത്തത് ദൈവം രക്ഷിച്ചു. 🙏🙏🙏🙏🙏

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

  • @lonelycommuter7789
    @lonelycommuter7789 16 วันที่ผ่านมา +3

    അയ്യോ മോളെ ഇവിടെ പീഡനത്തിന് കേസ് എടുക്കാൻ വകുപ്പില്ല വല്ല ദ്വയാർത്ഥ പ്രയോഗം നടത്തിയെങ്കിൽ നമ്മൾ എപ്പോ അറസ്റ്റ് ചെയ്തു എന്ന് ചോദിച്ചാൽ മതി.

  • @hameedsp8234
    @hameedsp8234 12 วันที่ผ่านมา +1

    കുറേ മറന്നതാ 1000-ൽ കൂടുതലുണ്ട്😂

  • @യാനബീസലാം
    @യാനബീസലാം 16 วันที่ผ่านมา +11

    പെൺകുട്ടികളെ പ്രതേകം അഛനും അമ്മയും
    ശ്രദ്ധിക്കേണ്ട
    സമയത്ശ്രദ്ധിക്കണം ഇല്ലെങ്കിൽ വലിയ വിഷയങ്ങളിൽ പോയി
    ചാ ടാനും സാധ്യതഉണ്ട്😌😥

    • @drishyasharath3164
      @drishyasharath3164 16 วันที่ผ่านมา +3

      പെൺകുട്ടികളെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം എന്ന് പറയുന്നതിന് ഒപ്പം തന്നെ വളരെ പ്രധാനമാണ് അണ്മക്കളെയും സ്ത്രീയെ ബഹുമാനിക്കാൻ പഠിപ്പിക്കേണ്ടതും......

    • @യാനബീസലാം
      @യാനബീസലാം 16 วันที่ผ่านมา

      @drishyasharath3164 പെൺ കുട്ടികൾക്ക് വേഗം വളർച്ചയും തടിയും ഉണ്ടാകും ഹോർമോണിൻ്റെ വെത്യാസം ആണിനെക്കാൾ വേഗം ഉണ്ടാകുന്നത് പെൺകുട്ടികളിലാണ് കോളേജ് കലാലയങ്ങളിൽ ഭാര്യ ഭർത്താക്കന്മാർ മാരെപ്പോലെയാണ് ജീവിതം എന്ന് പല teachers മാരും പറഞ്ഞ് കഴിഞ്ഞു ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്കാണ്😕😎🥴
      മക്കൾക്ക് പറഞ്ഞ് കൊടുക്കാൻ അമ്മക്ക് ഉമ്മാക്ക് സമയം ഇല്ല അവർ ബഹു: ഭുരിപക്ഷവും ഫോണിൽ അടയിരിപ്പാണ് നിങ്ങൾ അങ്ങനെ എന്നല്ല പറഞ്ഞത്😊😚

    • @anjanajitha8598
      @anjanajitha8598 16 วันที่ผ่านมา

      Athe aaa penkutty ottakk kedann undakkiyath ahnloo peedanm... Penkuttykale mathram sredhichal pora ankuttykaleyum marydha padippikkanam avrude kaayathil sredha venmm

    • @anjanajitha8598
      @anjanajitha8598 16 วันที่ผ่านมา +1

      Chettooo.. Ankuttykalkkm ithokke baathakam ahn kettoo

    • @Amith-u4n
      @Amith-u4n 15 วันที่ผ่านมา

      ​@@യാനബീസലാംoh payankara justification thanne .. ankuttikale kochile thanne ithokke paranj koduth valarathanam ..allathe eppolum pennungale mathram adakathilum othukathilum valarathiya pora

  • @FahadFahad-wg6gr
    @FahadFahad-wg6gr 16 วันที่ผ่านมา +2

    എണ്ണം തെറ്റാതെ എണ്ണി സുഖിച്ചു.. ഇപ്പൊ പരാതി.. 🤣🤣🤣

  • @SAMEERKK-i5w
    @SAMEERKK-i5w 16 วันที่ผ่านมา +25

    അറുപത്തീനാലുപേര്‍ പെണ്‍കുട്ടിയെ സുഖിപ്പിച്ചു എന്നു തിരുത്തി വായിക്കാനപേക്ഷ...!!!
    എന്താണാവോ ഇപ്പോള്‍ പുറത്തു പറഞ്ഞത്....അറുപത്തിനാല് ഇവളുടെ ഭാഗ്യനമ്പരാവും...

    • @Sanal-t9t
      @Sanal-t9t 16 วันที่ผ่านมา

      Kutti janichu kanum....

    • @tcltv-ei2eu
      @tcltv-ei2eu 16 วันที่ผ่านมา

      Kaatarabis are worse than negroes, or just same?????

  • @binukumar7925
    @binukumar7925 16 วันที่ผ่านมา +1

    64 പേർ ആയപ്പോഴെങ്കിലും ആ പെൺകുട്ടിക്ക് കാര്യത്തിന്റെ ഗൗരവം മനസിലായല്ലോ...? തിരിച്ചറിവുണ്ടാകാൻ 64 പേർ വരെ എത്തി എന്നതാണ് ഖേദകരം

  • @_________KING_________________
    @_________KING_________________ 16 วันที่ผ่านมา +6

    4:16 ഉടനടി ആ പേര് പോലീസിനോടോ , പേരെന്റ്സിനോടോ , ടീച്ചേഴ്സിനോടോ പറയാതെ വളരെ വിധക്തമായി കെയറി പീഡിപ്പിക്കുന്ന ആളുകളുടെ എണ്ണവും പേരും എണ്ണി സേവ് ആക്കി അവരെ കുടുക്കിയ ആ മിടുക്കിയുടെ കഴിവ് എടുത്തു പറയണം..... 🔥🔥🔥🔥വാഹ്....അടിപൊളി.... 💥💥💥

  • @voiceofkerala5065
    @voiceofkerala5065 16 วันที่ผ่านมา +22

    ഇപ്പോൾ ആണോ മോൾക് പരാതി വന്നത്. കഷ്ടം

    • @sajraj2233
      @sajraj2233 15 วันที่ผ่านมา

      നിൻ്റെ അമ്മയെ ഞാൻ കളിച്ചാണ് നീ ജനിച്ചത്. പക്ഷേ ഇപ്പോളും നീ വേറെ ഏതോ തെണ്ടിയെ അല്ലെ അച്ഛൻ എന്ന് വിളിക്കുന്നത്. നിൻ്റമ്മയ്ക്ക് പേടിയാണോ സത്യം പറയാൻ ? 😂😂😂

  • @mgcreation2695
    @mgcreation2695 16 วันที่ผ่านมา

    കുട്ടി എന്തിനാ വിളിക്കുന്നവരുമായി മെസ്സേജ് അയക്കുന്നവരുമായി ബന്ധപ്പെടുന്നത് ഫോൺ ഉപയോഗിക്കരുത് അങ്ങോട്ട്‌ താല്പര്യം കാണിച്ചുവോ

  • @MdAbdulla-m4b
    @MdAbdulla-m4b 16 วันที่ผ่านมา +5

    പരാതി കൊടുക്കാൻ 64 പേർ പീഡിപ്പിക്കേണ്ടി വന്നു