ചെമ്മീൻ ചാകര കൂടെ കൊഞ്ചും ..

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #livefishing #fishing #fish #indiantrapfishing #indianfishing #keralafishing #shrimp #prowns #freshfish #freshwaterfish #trap_fishing #trap #trapfishing #traditional_fishing #traditional #traditional_fishing_video #village_fishing #villagelife #village #riverfishing #handfishing #handfishingvideo #hook_fishing #hookfishing #localfishing #localfish #netfishing #netfishingvideos #catching_fish #smallfishes #fieldfishing #huntingfish #backwater #fishtraps #food #rainfishing

ความคิดเห็น • 63

  • @sajimonkumar1014
    @sajimonkumar1014 หลายเดือนก่อน

    വളരെ ഇഷ്ടപ്പെട്ടു... ഈ മീൻ പിടുത്തം ❤👍🏻🥰😍 ലളിതനായ ഭാഷയിൽ മിതമായി സംസാരിച്ച് അവതരണം ഏറെ ഹൃദ്യമായി..
    അടിപൊളി മീൻ പിടുത്തം 👌🏻👌🏻🤝🤝

  • @jayamenon1279
    @jayamenon1279 2 หลายเดือนก่อน +2

    Evide Athine NJAVANIKKA Ennuparayum Chilarokke Athu Kazhikkarund Nice Video 👌👌👌

  • @rasiyarahim3459
    @rasiyarahim3459 2 หลายเดือนก่อน +1

    Masha allah❤ super video💞💞👍

  • @shanivlogs5420
    @shanivlogs5420 2 หลายเดือนก่อน +3

    ചേട്ടാ വീഡിയോ അടിപൊളി 👍👍👍സൗദിയിൽ നിന്നും പ്രേക്ഷകൻ 🥰

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน +1

      ഒരുപാട് സന്തോഷം ❤❤❤❤

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 2 หลายเดือนก่อน +1

    മുറ്റത്തു കൂട് വെച്ചാൽ ചെമ്മീൻ കിട്ടും. അടിപൊളി ചേട്ടാ 👍❤️

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน

      കുട്ടനാട്ടിൽ ഇങ്ങനെ ഒക്കെ ആണ് ❤❤

  • @steephenp.m4767
    @steephenp.m4767 2 หลายเดือนก่อน +1

    Polichu

  • @rahulm1469
    @rahulm1469 2 หลายเดือนก่อน +1

    Super 👌👌👌

  • @umvibes
    @umvibes 2 หลายเดือนก่อน +2

    ആശാനെ 🥰🥰

  • @shanivlogs5420
    @shanivlogs5420 2 หลายเดือนก่อน +8

    ഇതിന് കണ്ണൂരിൽ പറയുന്ന പേര് നെയ്‌ച്ചിങ്ങ എന്നാണ് അടിപൊളി ആണ് മരുന്ന് ആണ് അത് വറക്കാൻ അടിപൊളി ആണ് 👍

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน +2

      ഇവിടെയും ഇത് കഴിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞു ഇനി ഒരിക്കൽ നമ്മുക്കും ഒന്ന് ട്രൈ ചെയ്തു നോക്കണം .❤❤

    • @shanivlogs5420
      @shanivlogs5420 2 หลายเดือนก่อน +2

      അടിപൊളി മരുന്ന് ആണ് ​@@ldandrdmedia604

    • @vishnuvinod8207
      @vishnuvinod8207 2 หลายเดือนก่อน

      പയ്യന്നൂർ എല്ലാം അട്ടകൂട് എന്ന് പറയും

  • @orupravasi9922
    @orupravasi9922 2 หลายเดือนก่อน +2

    കൊഞ്ച്ന്ന് പറയുമ്പോൾ ആ മുഖത്തു എന്നാ ഒരു കൊഞ്ചലാണ് 😄😍

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน

      😂😂😂❤❤❤❤

  • @suseelamenon4209
    @suseelamenon4209 2 หลายเดือนก่อน +1

    Good video 😢❤ das❤❤

  • @kirankannanthali8407
    @kirankannanthali8407 หลายเดือนก่อน

    ❤😍

  • @remadevi9064
    @remadevi9064 2 หลายเดือนก่อน +2

    🎉🎉

  • @thomasvarghese110
    @thomasvarghese110 2 หลายเดือนก่อน +1

    ❤❤❤സുഖമാണോ താടി സൂപ്പർ ആണ് ഒന്ന് സൈഡ് എടുത്തൽ. സൂപ്പർ ❤❤❤

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน

      എല്ലാം സെറ്റ് ആക്കാം ❤

  • @aswanikumarkumar7837
    @aswanikumarkumar7837 2 หลายเดือนก่อน +2

    🥰🥰🥰

  • @ajithababu2103
    @ajithababu2103 2 หลายเดือนก่อน +1

    ♥️♥️♥️♥️👌🏼

  • @user38358
    @user38358 2 หลายเดือนก่อน +2

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน

      Thank you ❤❤

    • @user38358
      @user38358 2 หลายเดือนก่อน

      @@ldandrdmedia604 ഞാൻ നിങ്ങളുടെ യൂട്യൂബ് എപ്പോഴും കാണാറുണ്ട്

  • @kunhukunhu9870
    @kunhukunhu9870 2 หลายเดือนก่อน +1

    👍👍👍👍

  • @sisut2727
    @sisut2727 2 หลายเดือนก่อน +1

    കറി വെക്കാൻ കൊള്ളാം

  • @varunsprasad4947
    @varunsprasad4947 2 หลายเดือนก่อน +1

    ❤❤❤❤❤

  • @alexy1969
    @alexy1969 หลายเดือนก่อน

    ഈ കൂട് നിങ്ങൾ ഉണ്ടാക്കുന്നതാണോ അതോ മേടിക്കാൻ കിട്ടുമോ. ഉണ്ടാക്കുന്നതാണ് എങ്കിൽ എങ്ങനെ ഉണ്ടാക്കും എന്ന് ഈ വീഡിയോയിൽ കൂടി പറയാമോ

  • @EforENJOY
    @EforENJOY 2 หลายเดือนก่อน +1

    ചേർത്തല ഭാഗത്തു ആ കക്ക ഞാമണിക്ക എന്നാ പറയുന്നേ ഇത് പാടത്തു നിന്നും ആണ്‌ കിട്ടാറുള്ളത് നല്ല ടേസ്റ്റ് ആണ്‌

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน

      ഇനി ഒന്ന് ട്രൈ ചെയ്തു നോക്കാം ❤

  • @manojarumadi471
    @manojarumadi471 2 หลายเดือนก่อน +1

    അട്ടക്കുടു. പുഴുങ്ങി കല്ലിൽ ഉരച്ചു ക്ലീൻ ആക്കി ചക്കക്കുരു ഇട്ട് ഡ്രൈ ആക്കി എടുക്കും. സൂപ്പർ ആണു

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน +1

      ഇനി ഒന്ന് ട്രൈ ചെയ്തു നോക്കാം

    • @manojarumadi471
      @manojarumadi471 2 หลายเดือนก่อน

      👍😍

    • @manojarumadi471
      @manojarumadi471 2 หลายเดือนก่อน

      @@ldandrdmedia604 പുഴുങ്ങിയാൽ ഈർക്കിൽ വച്ചു കുത്തി എടുക്കാം

  • @thafsithachu3681
    @thafsithachu3681 2 หลายเดือนก่อน +2

    കാസർഗോഡ് നയിച്ചിങ്ങ എന്ന് പറയും നല്ല കുരുമുളകിട്ട് വരട്ടിയാൽ എന്റെ പൊന്നോ 😋 സൂപ്പർ ടേസ്റ്റ് ആണ് കക്ക ഇറച്ചി പോലെ തന്നെയാ ടേസ്റ്റ് ഒന്നും പേടിക്കേണ്ട കിട്ടിയാൽ ചട്ടിയിൽ തട്ടി ഫ്രൈ 😌🔥🔥😄

  • @nallakhazhchakal
    @nallakhazhchakal 2 หลายเดือนก่อน +2

    ചേട്ടാ നിങ്ങളെ ഈ പുഴയിൽ കാളഞ്ചി ചെമ്പല്ലി ഒന്നും കിട്ടാറില്ലേ

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน

      ഇല്ല ഇവിടെ അതൊന്നും കിട്ടില്ല❤

  • @shijushiju4873
    @shijushiju4873 2 หลายเดือนก่อน +1

    രാമൻഗിരി ഭാഗത്ത് വെള്ളത്തിന്റെ ബുദ്ധിമുട്ട് ഉണ്ടായേ

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน

      അത് എല്ലാ വർഷവും ഉണ്ടാവുന്നതാ ❤❤

  • @ebinouseph-xb4fz
    @ebinouseph-xb4fz 22 วันที่ผ่านมา

    ഇതു ഏതാണ് സ്ഥലം?

  • @sajimons4679
    @sajimons4679 2 หลายเดือนก่อน +1

    കുറച്ച് ദിവസം ആയല്ലോ കണ്ടിട്ട്....?

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน +1

      ഒന്നുമില്ല വലിയ ഒരു ദുരന്ത ദിവസങ്ങളിലൂടെ അല്ലേ നമ്മൾ കടന്ന് പോയത് അത്കൊണ്ട് വീഡിയോ ഒന്നും അപ്‌ലോഡ് ചെയ്തില്ല അതാ

  • @RaJeshRaJesh-e7i6s
    @RaJeshRaJesh-e7i6s 2 หลายเดือนก่อน +1

    ദിവസവം വീഡിയോ ചെയ്യാത്തത് എന്താണ്

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน

      രണ്ടു ദിവസം കൂടുമ്പോൾ ആണ് നമ്മൾ വീഡിയോ ഇടുന്നത് ഇനി ശ്രദ്ധിക്കാം

  • @gopinathankr261
    @gopinathankr261 2 หลายเดือนก่อน

    Karayitalla,thoranroopathilvekkam

  • @jayphilip4033
    @jayphilip4033 2 หลายเดือนก่อน +1

    Phiiilp🎉🎉🎉

  • @Sreee1992
    @Sreee1992 2 หลายเดือนก่อน +1

    Plzz ചാകര എന്താണ് എന്ന് അറിയാതെ ആണോ ക്യാപ്ഷൻ ഇടുന്നെ.. വീഡിയോ അടിപൊളി.. ക്യാപ്ഷൻ മോശമായി.. ചാകര എന്താണ് എന്ന് പടിക്ക്

  • @sajisukumaran2446
    @sajisukumaran2446 2 หลายเดือนก่อน +1

    ഒട്ടും ശബ്ദം ഇല്ലായിരുന്നു

    • @ldandrdmedia604
      @ldandrdmedia604  2 หลายเดือนก่อน

      ഇനി ശ്രദ്ധിക്കാം ❤