പാസ്റ്റർ റ്റിനു ജോർജിനെതിരെ ഉള്ള ആക്രമണം...തീയണയുമ്പോൾ നോക്കിയാൽ.., Attack against Pr Tinu George..

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • പാസ്റ്റർ റ്റിനു ജോർജിനെതിരെ ഉള്ള ആക്രമണം...തീയണയുമ്പോൾ നോക്കിയാൽ.., Attack against Pr Tinu George., a glance after fire..
    Debi.2021@gmail.com

ความคิดเห็น • 52

  • @Indu_murali-g1s
    @Indu_murali-g1s 24 วันที่ผ่านมา +4

    ഞാൻ ഒരു ഹൈന്ദവ വിശ്വാസത്തിൽ നിന്നും വന്നതാണ്
    16 വർഷം കഴിഞ്ഞു. ഞാൻ റ്റിനു പാസ്റ്ററിലൂടെ ആദ്യം മുതലേ ദൈവ വചനം കെൾക്കയും പഠിക്കയും ചെയ്തിരുന്നു, എന്നാൽ മൂന്ന് നാല് വർഷമായിട്ട് പ്രസംഗത്തിൻ്റെ രീതി മാറിപ്പോയി, ഭൗതിക നൻമകൾ മാത്രമാണ് പറയുന്നത്, അത്മാഭിഷെക ഉള്ള ഒരു വ്യക്തിയുടെ msgകൾ അല്ല അദ്ദേഹം പറയുന്നത് .എന്നാൽ ഇപ്പോൾ അദ്ദേഹം തിരുച്ച് വന്നിരിക്കുന്നു

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  24 วันที่ผ่านมา +1

      എല്ലാ ദിവസവും നമ്മൾ ആത്മീയമായി വളർന്ന് കൊണ്ടിരിക്കണം.. കുറവുകൾ കണ്ട് തിരുത്തുക എന്നത് വലിയൊരു അനുഗ്രഹമാണ്.., പരിശുദ്ധാത്മാവ് നമ്മെ സഹിയിക്കട്ടെ..

  • @terekaesther5368
    @terekaesther5368 21 วันที่ผ่านมา

    By prayer, petition fasting and thanksgiving may God hear us 🙏

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  18 วันที่ผ่านมา

      Yes sister.. May HS help us..
      This topic is about accusations against ministries..pastors.. people waiting to catch us in words..or slip of tongue etc

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  18 วันที่ผ่านมา

      English translation subtitles available in TH-cam CC Settings captions

  • @valsakunjuju3221
    @valsakunjuju3221 วันที่ผ่านมา

    ഞാൻ ഒരുപാട് സ്നേഹിക്കുകയുംബഹുമാനിക്കുകയും ചെയ്യുന്ന ദൈവദാസൻ ആണ് ടിനു പാസ്റ്റർ🙏❤

  • @SofiyaBenny
    @SofiyaBenny 22 วันที่ผ่านมา +2

    അദ്ദേഹത്തെ ദൈവം കൂടുതൽ ബലപ്പെടുത്തി മറ്റുള്ളവർ ക്കു പ്രയോജനപ്പെടുത്തും

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  19 วันที่ผ่านมา +1

      May God bless Pastor Tinu to be more used for His kingdom..
      ഒരു സഹോദരി ഇവിടെ കമന്റ് ചെയ്തിരുന്നു.. അദ്ദേഹം പല പോരായ്മകൾ ഒക്കെ തിരുത്തി ഈ കാലങ്ങളിൽ മുൻപോട്ട് പോകുന്നു എന്ന്..
      ആരും പൂർണർ അല്ലല്ലോ... എന്നെയും.. നമ്മളെ ഓരോരുത്തരെയും കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ പരിശുദ്ധാത്മാവിന്റെ കൂടുതൽ നിയന്ത്രണത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കാം

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  16 วันที่ผ่านมา +1

      th-cam.com/video/SdMDCwMLjYA/w-d-xo.htmlsi=5L2q2_hCS2Pm26Th
      ഈ മെസ്സേജ് ആയി ബന്ധപ്പെട്ട് ഒരു പുതിയ മെസ്സേജ് ഇട്ടിരുന്നു, ദയവായി കണ്ട് അഭിപ്രായങ്ങൾ ഇടുക

    • @valsakunjuju3221
      @valsakunjuju3221 วันที่ผ่านมา

      Amen

  • @abudhabipentacostal
    @abudhabipentacostal 22 วันที่ผ่านมา

    You are right brother...pastor tinu george he is a great man of God...blessed video

  • @jmCan
    @jmCan 24 วันที่ผ่านมา +3

    Man of God..താങ്കൾ മാത്രമേ ഇങ്ങനെ പ്രതികരിച്ചത്...God bless you.. എനിക്ക് മനസ്സിലായത് പലരും അസൂയ മൂലം ആണ് ministy ചെയുന്നത്...കൃപാവരം ഉള്ളവരെ അവർ വാക്കുകൾ കൊണ്ട് കൊല്ലുന്നത്..

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  23 วันที่ผ่านมา

      ദൈവ ശിശ്രൂഷയിൽ ഉള്ളവരെ അവരുടെ ചെറിയ കുറവുകൾ നോക്കി അവരെ തകർത്തു കളയാൻ ദൈവമക്കൾ കൂട്ട് നിൽക്കുന്ന കണ്ട് ഒരു വാക്ക് പറയണം എന്ന് പ്രേരണ ഉണ്ടായത് ആണ്..

  • @abudhabipentacostal
    @abudhabipentacostal 22 วันที่ผ่านมา +1

    Pastor Tinu George never do anything harm to any people..since 23 years his ministry

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  15 วันที่ผ่านมา

      th-cam.com/video/SdMDCwMLjYA/w-d-xo.htmlsi=5L2q2_hCS2Pm26Th
      Kindly the new message uploaded related to this topic

  • @faithstudionewyorkjacobman8728
    @faithstudionewyorkjacobman8728 9 วันที่ผ่านมา

    😂

  • @BijiVarghese777
    @BijiVarghese777 21 วันที่ผ่านมา +1

    പാസ്റ്റർ ടിനു ജോർജ് എന്ന ദൈവദാസന്റെ ശുശ്രുഷ ലോകവ്യാപക മായി ശക്തം ആകുമ്പോൾ അസൂയാലുക്കൾ നടത്തിയ ദുഷ്പ്രചാരണം ആണ് ഇതെല്ലാം ,കൂടുതൽ ഈ പ്രചാരണം നടത്തിയത് പ്രന്തക്കോസ്തുകാർ ആണ് . വര്ഷങ്ങളായി ഞാൻ അദ്ദേഹത്തെ അടുത്ത് അറിയാവുന്നവൻ ആണ് . പാസ്റ്റർ ടിനുവിനെ പോലെ വിശ്വസ്തരായ കുറച്ചു ദൈവദാസൻ മാർ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യ മുഴുവൻ രക്ഷിക്കപ്പെട്ടേനെ .

  • @thomasouseph6862
    @thomasouseph6862 24 วันที่ผ่านมา +2

    We support what you say.

  • @georgemenachery6604
    @georgemenachery6604 14 วันที่ผ่านมา

    Ellathinum deyva vachanam onde.

  • @antonytyoukj969
    @antonytyoukj969 25 วันที่ผ่านมา +1

    👍👍👍👍👍👍

  • @Theavatarprincess
    @Theavatarprincess 24 วันที่ผ่านมา +1

    👍🏻👍🏻👍🏻

  • @cicygeorge3786
    @cicygeorge3786 24 วันที่ผ่านมา

    You are justifying Tinu George. He curses people, but nobody should criticise him

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  24 วันที่ผ่านมา

      If you watch my message carefully, you can understand I am not justifying any of his activities..,
      That should be discussed seperately.. no need to mix that with this one point..
      Here all un believers and belivers were attacking him for a particular tongue slip or misunderstanding by listeners .
      That is not advisable for a true christian..to crucify him in midst of public,