നബി തങ്ങൾ പറഞ്ഞു തന്ന Shihabudheen Faizy Muvattupuzha New latest Malayalam Islamic Speech 2023

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2023
  • Shihabudheen Faizy Muvattupuzha - Latest New Malayalam Islamic Speech - Mathaprasangam - Prabhashannam - Islamic Speech -SFS - Muslim Speech Malayalam.ശിഹാബുദ്ധീൻ ഫൈസി മുവാറ്റുപുഴ പുതിയ മലയാളം ഇസ്ലാമിക് സ്പീച്ച് - മതപ്രസംഗം - മത പ്രഭാഷണം - ഇസ്ലാമിക് സ്പീച്ച് - എസ് എഫ് എസ് - മുസ്ലിം സ്പീച്ച്
    Shihabudeen Faizy Playlist
    • Playlist
    Channel link
    / @islamicspeechsfs
    Other Video link's
    • Video
    • Video
    Shihabudeen Faizy Whatsapp group
    chat.whatsapp.com/FIICAcXH7Rj...
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Asif Nabeel.K.Y
    Email : asifnabeelky@gmail.com
    #ShihabudeenFaizy#IslamicSpeechSFS
    Powered by Islamic Speech - SFS
    Category
    Education

ความคิดเห็น • 155

  • @user-bx3nd7ln9r
    @user-bx3nd7ln9r 9 หลายเดือนก่อน +73

    പടച്ചോനെ ഇനിയും ഒരുപാട് മുസ്ലിം ഉമ്മത് അനുഭവിക്കേണ്ടി വരും യാ റബ്ബേ ഇസ്ലാമിൽ അടിയുറച്ചു ജീവിക്കാൻ തൗഫീഖ് നൽകണേ allaa 🤲🤲🤲ആമീൻ

    • @latheeferiyappady
      @latheeferiyappady 9 หลายเดือนก่อน +1

      Hasbunallahu wanihmal wakheel

    • @samiyousuf8583
      @samiyousuf8583 9 หลายเดือนก่อน

      ഈ ഉസ്താദിന് വലിയ അറിവ് ഇല്ല
      ഈസാ നബി വരിക 2035 ൽ.2075 വരെ ഭരിക്കും. പിന്നേയും 40 വർഷം കഴിയും അവസാന നാൾ ആകാൻ

    • @user-bx3nd7ln9r
      @user-bx3nd7ln9r 9 หลายเดือนก่อน +5

      2035ൽ വരും എന്ന് ninak വഹ് യ് കിട്ടിയോ 🤭🤭ninak നല്ല അറിവ് ആണെന്ന് തോന്നുന്നു

    • @user-bx3nd7ln9r
      @user-bx3nd7ln9r 9 หลายเดือนก่อน +3

      ഈസ നബി വന്നതിന് ശേഷം 40കൊല്ലം ഭരണം നടത്തും എന്ന് പറഞ്ഞിട്ടുണ്ട് അല്ലാതെ 2035ൽ വരും എന്ന് പറഞ്ഞിട്ടില്ല

    • @user-bx3nd7ln9r
      @user-bx3nd7ln9r 9 หลายเดือนก่อน +1

      Oh ഈ ഉസ്താദ് faizy ആണ് നീ ഏത് ഗ്രൂപ്പിൽ ഉള്ള ആളെന്ന് അറിയില്ല 😂അതാവും ഇങ്ങനെ prayaran കാരണം ഓക്കേ

  • @usmanmoulavi2543
    @usmanmoulavi2543 9 หลายเดือนก่อน +23

    ഇതുവരെ കേൾക്കാത്ത ഹദീസ് നല്ല അവതരണം നന്നായിട്ടുണ്ട്😢

  • @user-bx3nd7ln9r
    @user-bx3nd7ln9r 9 หลายเดือนก่อน +12

    ആമീൻ ആമീൻ 🤲🤲ഫലസ്തീൻ makkale നീ കാക്കണേ റബ്ബേ 🤲🤲

  • @thahakutty7113
    @thahakutty7113 9 หลายเดือนก่อน +8

    മുവാറ്റുപുഴ മഹല്ലിന് മുൻകാമികളുടെ ബറകാതു കൊണ്ട് കിട്ടിയ നിധിയായ ഉസ്താദ് റബ്ബ് ബഹുമാന ഉസ്താദ്നു ആഫിയത്തോട് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹🌹🍅🍅 കള്ള മുജാഹിലിന്റെ വിധണ്ട വാദങ്ങൾക്കു പ്രമാണബദ്ധമായ മറുപടി 🍅പിശാജുക്കളായ മുജാഹിലുകൾ പ്രശ്നം എല്ലാം മഹല്ലിലും 😭😭😭

  • @unique.world.147
    @unique.world.147 9 หลายเดือนก่อน +5

    Alhamdulillah

  • @TholhathmkmTholhathmkm-tz5fr
    @TholhathmkmTholhathmkm-tz5fr 9 หลายเดือนก่อน +3

    Aameen

  • @abbaskunhamu1730
    @abbaskunhamu1730 9 หลายเดือนก่อน +9

    അൽഹംദുലില്ലാഹ്❤

  • @fathimakt4771
    @fathimakt4771 9 หลายเดือนก่อน +5

    Allahuve palastene janathak ninte sahayam undavane Rahmaneee 🤲 Aameen yaa rabbal alameen 🤲

  • @majeedpoomala7272
    @majeedpoomala7272 9 หลายเดือนก่อน +6

    അൽ ഹംദുലില്ലാ.. അല്ലാഹു അക്ബർ

  • @fathimakt4771
    @fathimakt4771 9 หลายเดือนก่อน +5

    آمين يا رب العالمين 🤲

    • @evjohnson9341
      @evjohnson9341 8 หลายเดือนก่อน

      Ku😂😂😂🎉pu😂😂😂😂L

  • @User-ev7gm
    @User-ev7gm 9 หลายเดือนก่อน +7

    Alhamdulilla...

  • @basheerperumbavoor8042
    @basheerperumbavoor8042 9 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് 👍

  • @abdurahiman3911
    @abdurahiman3911 9 หลายเดือนก่อน +12

    മുത്ത് മുഹമ്മദ്‌ മുസ്തഫ

    • @user-ho5pi4ft3q
      @user-ho5pi4ft3q 9 หลายเดือนก่อน

      സാലല്ലാഹു അലൈവസല്ലം

    • @Nazzbeats
      @Nazzbeats 8 หลายเดือนก่อน

      സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @trafficm4035
    @trafficm4035 9 หลายเดือนก่อน +5

    Ameen Ameen ya rabble alameen

  • @muhammedshafi4814
    @muhammedshafi4814 9 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ ❤️

  • @Anar358
    @Anar358 9 หลายเดือนก่อน +2

    Usthadvalare nallathupoleprasangichuellam correctly karyangal allahu nallath varuthatte ameen

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 9 หลายเดือนก่อน +6

    ماشاءالله تبارك الله جزاك الله خيرا أوصيكم بدعاء 26:26

  • @raoofmk910
    @raoofmk910 9 หลายเดือนก่อน +5

    വഹ്ഹാബിസത്തിന്റെ നിഫാഖ് ഇനിയും തുറന്നു കാണിക്കണം,

  • @gafoorabdul1450
    @gafoorabdul1450 9 หลายเดือนก่อน +6

    Good Speech

  • @ShafanaShafa-yq6dm
    @ShafanaShafa-yq6dm 9 หลายเดือนก่อน +2

    Alhamdhulillah....mas

  • @mubeenamubi9473
    @mubeenamubi9473 9 หลายเดือนก่อน +77

    ഫലസ്തീനിലെ അവസ്ഥ മുസ്ലിം ഉമ്മത്തിന്റെത് കൂടെയാണ് അവർക്ക് വേണ്ടി ആത്മാർഥമായി ദുആ ചെയ്യുക അതെങ്കിലും നമുക്ക് ചെയ്യാൻ കഴിയണം Inshaallaah...

    • @samiyousuf8583
      @samiyousuf8583 9 หลายเดือนก่อน

      ഈ ഉസ്താദിന് വലിയ അറിവ് ഇല്ല
      ഈസാ നബി വരിക 2035 ൽ.2075 വരെ ഭരിക്കും. പിന്നേയും 40 വർഷം കഴിയും അവസാന നാൾ ആകാൻ

    • @sakeerhussain9915
      @sakeerhussain9915 9 หลายเดือนก่อน

      ​@@samiyousuf8583❤❤❤❤❤❤❤❤❤❤❤

    • @subairpanamood2496
      @subairpanamood2496 9 หลายเดือนก่อน

      ​@@samiyousuf8583ഒരു വലിയ പണ്ഢിതൻ??😂

    • @mubu71
      @mubu71 9 หลายเดือนก่อน +1


      താങ്കൾക്ക് അറിവ് കിട്ടിയോ

    • @muhammedmp8111
      @muhammedmp8111 9 หลายเดือนก่อน

      😅😅😅

  • @kamaludheennellengara9004
    @kamaludheennellengara9004 8 หลายเดือนก่อน

    Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen

  • @najumudheench8410
    @najumudheench8410 8 หลายเดือนก่อน +2

    സത്യം ❤

  • @moyinhajeeck34
    @moyinhajeeck34 8 หลายเดือนก่อน +1

    സത്യം സത്യമായി പറയുന്നതിൽ റബ്ബ് തൗഫീഖ് നൽകേട്ടെ ആമീൻ

  • @muhammedshafi4814
    @muhammedshafi4814 9 หลายเดือนก่อน +1

    ഇൻശാ അല്ലഹ് ❤️

  • @shameemabeegom9355
    @shameemabeegom9355 9 หลายเดือนก่อน +2

    Alhamdhulillaah.......

  • @abdurahiman3911
    @abdurahiman3911 9 หลายเดือนก่อน +45

    ഇത്തരം ഗൗരവ വിഷയം ചർച്ച ചെയ്യുമ്പോൾ ഉറങ്ങുന്ന സമുദായമാണ് വലിയ പരീക്ഷണം!

    • @samiyousuf8583
      @samiyousuf8583 9 หลายเดือนก่อน +1

      ഈ ഉസ്താദിന് വലിയ അറിവ് ഇല്ല
      ഈസാ നബി വരിക 2035 ൽ.2075 വരെ ഭരിക്കും. പിന്നേയും 40 വർഷം കഴിയും അവസാന നാൾ ആകാൻ

    • @vkvk300
      @vkvk300 9 หลายเดือนก่อน

      പിഞ്ചു കുഞ്ഞുങ്ങളെ കൊന്നുകൊണ്ടും പിഡിപ്പിച്ചു കൊണ്ട് എന്ത് പരീക്ഷണം
      വിശ്വാസം ദുരന്തത്തിന് കാരണമാകുന്നു
      ഇസ്ലാമിന്റെ അധിനി വേഷകാലത്തു അമുസ്ലിം കിഴടങ്ങിയത് കൊണ്ടാണ്
      ബ്രിട്ടനു
      ഓട്ടോമാൻ പോലും കിഴടങ്ങി

    • @user-dr4qi1ox3t
      @user-dr4qi1ox3t 9 หลายเดือนก่อน +1

      🙄🙄

    • @user-dr4qi1ox3t
      @user-dr4qi1ox3t 9 หลายเดือนก่อน +1

      😅

    • @mumthumumthas6850
      @mumthumumthas6850 9 หลายเดือนก่อน

      ​@@samiyousuf8583നിങ്ങൾക് വഹിയു വന്നോ 🤔🤔ഡേറ്റ് പറയാൻ ആർക്കും കഴിയില്ല.. എല്ലാമടുത്തു ഉറപ്പാണ് 😢🤲

  • @shamsudheenvv937
    @shamsudheenvv937 8 หลายเดือนก่อน

    Allahuakbar,☝️🤲🙋‍♂️🌹

  • @powerofquran9911
    @powerofquran9911 9 หลายเดือนก่อน +4

    💐👍

  • @Habeebrahmanzaini865
    @Habeebrahmanzaini865 9 หลายเดือนก่อน +3

    👍

  • @AsmaAnsar-rl6xk
    @AsmaAnsar-rl6xk 8 หลายเดือนก่อน

    അല്ലാഹുമ്മ ആമീൻ 🤲🇵🇸🇵🇸🇵🇸

  • @trafficm4035
    @trafficm4035 9 หลายเดือนก่อน +4

    Oo ente rabbe edhelle epo kanunnedh allahu avark adiyurajja eeman nalki anugrahikette😢

  • @meerankm381
    @meerankm381 9 หลายเดือนก่อน +3

  • @user-ho5pi4ft3q
    @user-ho5pi4ft3q 9 หลายเดือนก่อน +7

    അല്ലാഹുഅക്ബർ ✨️😭😭😭🤲

  • @peterjesusthetruth9220
    @peterjesusthetruth9220 8 หลายเดือนก่อน +1

    ആമേൻ ആമേൻ
    ഹല്ലേലുയാ ഹല്ലേലുയാ ഹല്ലേലുയാ

    • @shamsul130
      @shamsul130 8 หลายเดือนก่อน

      ഹല്ലേലുയ എന്നാൽ എന്താ അർത്ഥം

  • @jaleelalkas1027
    @jaleelalkas1027 9 หลายเดือนก่อน +4

    Masalalah

  • @hydermavadayan7276
    @hydermavadayan7276 9 หลายเดือนก่อน +3

    ❤♥️♥️♥️♥️👍👍

  • @ibrahimck7316
    @ibrahimck7316 8 หลายเดือนก่อน

    Allahuakbar

  • @shejukhan7704
    @shejukhan7704 8 หลายเดือนก่อน

    Ameen yaa rabbal aalameen

  • @amjathjalal7493
    @amjathjalal7493 8 หลายเดือนก่อน +1

    Jesqallahulkhairulahlum 😊

  • @shakirashabir4472
    @shakirashabir4472 9 หลายเดือนก่อน +3

    Good speech

  • @riyasriyasaloor4651
    @riyasriyasaloor4651 9 หลายเดือนก่อน +4

    👍👍👍👍💯💯🔥❤️

  • @Jeon_Asiya.77844
    @Jeon_Asiya.77844 9 หลายเดือนก่อน +2

    Allahu akbar

  • @e4english640
    @e4english640 9 หลายเดือนก่อน +1

    ❤‍🔥

  • @shailabeevi5568
    @shailabeevi5568 9 หลายเดือนก่อน +3

    Al hadulilla

  • @musthafa835
    @musthafa835 6 หลายเดือนก่อน

    ഒരു പാട് വിവരം കിട്ടി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @queen_crystal13
    @queen_crystal13 7 หลายเดือนก่อน

    Very
    Goodspeech

  • @maimoonathkallil6476
    @maimoonathkallil6476 8 หลายเดือนก่อน +2

    🤲🏽🤲🏽🤲🏽🤲🏽🤲🏽😭🤲🏽🤲🏽😭😭😭😭

  • @ayisharasiyabi4709
    @ayisharasiyabi4709 7 หลายเดือนก่อน +1

    Corona..Vannappool..Athe
    Sambavechella❤

  • @muhammedkk5821
    @muhammedkk5821 9 หลายเดือนก่อน +4

    Good good speech

  • @ayisharasiyabi4709
    @ayisharasiyabi4709 7 หลายเดือนก่อน

    Angel❤Panddethan.maar
    Thanna..❤Yaane❤Parangathe❤Nane❤Caattathaan..❤AaRasoolullaparange(S)
    T...Ella...Charethrathel..Vaayechettund❤

  • @shajivalavupacha9851
    @shajivalavupacha9851 9 หลายเดือนก่อน +1

    🤲🤲🤲🤲🤲🤲👍

  • @user-zd7iq3fz5m
    @user-zd7iq3fz5m 9 หลายเดือนก่อน +11

    പ്രവാചകന്റെ പ്രവചനങ്ങൾ എത്ര യാഥാർഥ്യം.ഈ സന്ദർഭത്തിൽ കേൾക്കാൻ കൊതിച്ച പ്രഭാഷണം.നബി 1500വര്ഷം ഖബറിൽ കിടക്കുകയുള്ളു എന്ന് പലരും പണ്ട് മുതലേ ഒരു കുപ്രചരണം നടത്താറുണ്ട്.

    • @samiyousuf8583
      @samiyousuf8583 9 หลายเดือนก่อน

      ഈ ഉസ്താദിന് വലിയ അറിവ് ഇല്ല
      ഈസാ നബി വരിക 2035 ൽ.2075 വരെ ഭരിക്കും. പിന്നേയും 40 വർഷം കഴിയും അവസാന നാൾ ആകാൻ

    • @najunajvan5046
      @najunajvan5046 9 หลายเดือนก่อน +5

      2035 ൽ എന്ന് ആര് പറഞ്ഞു

    • @safna8722
      @safna8722 9 หลายเดือนก่อน

      ​@@najunajvan5046olakkenu വെറെ ആളുകള് parayunna kettittund kalavanu എന്ന്

    • @NoorAlJalaliya
      @NoorAlJalaliya 9 หลายเดือนก่อน

      ​@@najunajvan5046 അവൻറെ വാപ്പ അവനോടു പറഞ്ഞു ...😊😊

    • @mumthumumthas6850
      @mumthumumthas6850 9 หลายเดือนก่อน +1

      ​@@samiyousuf8583നിങ്ങൾക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ 🤔

  • @user-ou2qs9tt6w
    @user-ou2qs9tt6w 9 หลายเดือนก่อน +4

    Palastine......❤

  • @ismailmoulavi8749
    @ismailmoulavi8749 9 หลายเดือนก่อน +7

    പൊട്ടൻ ബാലുശ്ശേരി യാണ് വെള്ളം കലക്കി മീൻ പിടിക്കാൻ വന്നത്.

  • @vkvk300
    @vkvk300 9 หลายเดือนก่อน +1

    ഏതായാലും ഇന്നത്തെ അവസ്ഥയിലെങ്കിലും പലസ്തീൻ ജനങ്ങളെ ദൈവം സഹായിക്കണമായിരുന്നു
    പരിക്ക് പറ്റിയ കുഞ്ഞുങ്ങൾക് ചികിത്സകിട്ടാതെ മരിക്കുന്നു
    സർവ്വ ശക്തൻ നിസ്സഹാനായി കണ്ടുകൊണ്ടേ ഇരിക്കുന്നു കാണുന്നവർക്കും കേൾക്കുന്നവർക്കും സങ്കിടം വരുന്നു

    • @riyasr5549
      @riyasr5549 9 หลายเดือนก่อน

      Orikkalum daivathe kuttamparayarud
      Kshamikkuka sathyamvijayikkaka thannecheyyum

    • @vkvk300
      @vkvk300 9 หลายเดือนก่อน

      @@riyasr5549 കൊന്നുകൊണ്ടുള്ള സത്യ വിജയം ചിന്തിക്കുന്നവർക്കു അംഗീകരിക്കാൻ സാധിക്കില്ല
      ചിന്തിക്കുന്ന ജീവിയുടെ പേരാണ് മനുഷ്യൻ

    • @Shaharan_bin_razak
      @Shaharan_bin_razak 9 หลายเดือนก่อน +2

      Palastene janathakk shahadath kaivarikkaan ulla mahathaaya avasaravum.. loka muslimukalk eemanin ulla pareekshanavum aan ee yudham... Yaqeen ullavark eeman koodukayum... Durbala vishwasam ullavar Allahuvinte nadapadi kramamangal chodyam cheyth eeman poyi povukayum cheyyum... Boost your eeman... Read Qur'an mind fully... May Allah guide us in the straight path...❤

  • @moossakp1688
    @moossakp1688 9 หลายเดือนก่อน +1

    അള്ളാഹു അക്ബർ

  • @jashi786
    @jashi786 9 หลายเดือนก่อน +5

    മഹ്ദി ഇമാം വരും 1500 വർഷം നബി ആ കബറിൽ കിടക്കില്ല പറയാൻ കാരണം ഒരു ഉസ്താദ് പറഞ്ഞത് ഒന്നരവർഷം അത് ഇവിടത്തെ വർഷമല്ല മഹ്ശറയിലെ വർഷം ഇവിടത്തെ ആയിരം കൊല്ലമാണ് അവിടുത്തെ ഒരു ദിവസം. ഒന്നര എന്നുള്ളത് ആംഗ്യഭാഷയിൽ പറഞ്ഞു എന്നോ മറ്റോ ആണ് പറഞ്ഞത് അതിനെ വ്യാഖ്യാനിച്ചു കൊണ്ടാണ് പറയുന്നത് 1500 വർഷം എന്ന് ഇത് ഏകദേശം ഒരു കണക്കും ആണ്. ഉസ്താദ് ഇനിയും ഗവേഷണം നടത്തു ചിലപ്പോൾ അത് അറിയാൻ കഴിയും. ഇനിയും പണ്ഡിതന്മാരോട് അന്വേഷിക്കു. എല്ലാ വിവരവും ഒരു സ്ഥലത്ത് ഒരുമിച്ചു കൂട്ടിയിട്ടില്ല പല ഭാഗത്തായിട്ടാണ് കിടക്കുന്നത്. ഇതിൽ ഗവേഷണം നടത്തുന്ന ആളാണ് റഹ്മത്തുള്ള ഖാസിമി. കാസിം ഉസ്താദ് 2006ൽ പറഞ്ഞത് വളരെ വ്യക്തമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. الله اعلم

    • @user-vj2oi6zp8p
      @user-vj2oi6zp8p 9 หลายเดือนก่อน

      ആരൊക്ക എത്ര തല പുകഞ്ഞു ആലോചിച്ചാലും, അന്നുഷിച്ചാലും ആ വർഷങ്ങളുടെ കണക്കു ഒന്നും ശെരിയായി കിട്ടില്ല...അത് അങ്ങിനെ ആണ്

    • @samiyousuf8583
      @samiyousuf8583 9 หลายเดือนก่อน

      ഈ ഉസ്താദിന് വലിയ അറിവ് ഇല്ല
      ഈസാ നബി വരിക 2035 ൽ.2075 വരെ ഭരിക്കും. പിന്നേയും 40 വർഷം കഴിയും അവസാന നാൾ ആകാൻ

    • @SadikSadik-ll2ws
      @SadikSadik-ll2ws 9 หลายเดือนก่อน

      ​@@samiyousuf8583endan nigal udheshikunnath avsaana nal ennnanenn ath allahuvinte pakkalulla karyam aan .

  • @Shajid-dx7ul
    @Shajid-dx7ul 6 หลายเดือนก่อน

    ❤👍👍💪🔥🔥🔥🙏👌🏼👌🏼👌🏼🤲🤲

  • @rinurashirinurashi7871
    @rinurashirinurashi7871 9 หลายเดือนก่อน +2

    Imam mahdi varunna varshathil ramalaan masathil prakrithiyil nadakunna maattangal (surya grahanavum chadragrahanavum oru ramalan masathinte aadyathilum pakuthiyilumayi sambhavikkum )ed nadakkan sadyathayullath nasayude kandethalil ath 2027 lakananu sadyathayennanu

  • @davood2170
    @davood2170 9 หลายเดือนก่อน +3

    jordan king will conquer sham

  • @firosc-7255
    @firosc-7255 9 หลายเดือนก่อน +3

    😢

  • @remishajah2539
    @remishajah2539 8 หลายเดือนก่อน

    Muvatupuzhakkaruda luck good peach & luck

  • @Shaharan_bin_razak
    @Shaharan_bin_razak 9 หลายเดือนก่อน +2

    Last Fridayile speech vannillallo,,🤔

    • @ISLAMICSPEECHSFS
      @ISLAMICSPEECHSFS  9 หลายเดือนก่อน +1

      Recording some problems

    • @Shaharan_bin_razak
      @Shaharan_bin_razak 9 หลายเดือนก่อน

      ☹️

    • @samiyousuf8583
      @samiyousuf8583 9 หลายเดือนก่อน

      ഈ ഉസ്താദിന് വലിയ അറിവ് ഇല്ല
      ഈസാ നബി വരിക 2035 ൽ.2075 വരെ ഭരിക്കും. പിന്നേയും 40 വർഷം കഴിയും അവസാന നാൾ ആകാൻ

    • @Shaharan_bin_razak
      @Shaharan_bin_razak 9 หลายเดือนก่อน +1

      Isa Nabi (AS) ennu varumennum.. ennaan anthya naal ennum Allahuvin maathram aryunna kaaryam aan .. nammude ororutharudeyum qiyamam nammude maranamaan.. ath edh second venamenkilum nadakkam.. athinaayi thayyaaredukkuka,🤝

    • @abduljaleel1779
      @abduljaleel1779 8 หลายเดือนก่อน

      ​@@samiyousuf8583താൻ അബ്ദുൽ ഹകീമിന്റെ ആളാണോ?..

  • @manafkalam536
    @manafkalam536 9 หลายเดือนก่อน +3

    Kurushuyudhamanne.lokam.afimughikarikunna.atovaliyapreshnnam

  • @user-in3zg2un9h
    @user-in3zg2un9h 9 หลายเดือนก่อน +3

    തങ്ങൾ എന്ന വിവരം ഉണ്ടന്ന് മനസിലാക്കുന്ന ങ്ങൾ ... കൃസ്ത്യൻസിന്റെ കൂടെ നടന്ന് ... അല്ലാഹുവിനേയും .. മുഹമ്മദ് നബിയേയും ... ഉയർത്തി കാണിച്ച് ... മനുഷ്യൻ .. മനുഷ്യന്റെ വിജയത്തിനായി . കൃസ്ത്യാനിയേക്കാൾ .. വില കുറയാൻ പാടില്ലായിരുന്നു ... വിവരം ഉള്ള ഈ ജനകോടികളുടെ ഇടയിൽ ... കൃസ്തുവിനെ ഉയർത്തി കാട്ടി നാണം കെട്ടു നിൽക്കുന്ന ... കൃസ്ത്യാനികൾ ... നിങ്ങളുടെ ... ഈ .. വാചകം അവർക്ക് സന്തോഷo ആക്കും ...

    • @mariyammariyam4070
      @mariyammariyam4070 8 หลายเดือนก่อน

      ഉള്ളത് പറയാതിരിക്കാൻ ആവില്ല

  • @user-dr4qi1ox3t
    @user-dr4qi1ox3t 9 หลายเดือนก่อน +2

    Ipo you tubil full yudhamannalloo
    Kiyamathinte adayalamano channelukal vardhikunnath. 😢 Ella mollakarkum ippo you tub Chanelum und 🙄🙄🤭

  • @vkvk300
    @vkvk300 9 หลายเดือนก่อน +1

    ദുരന്തം വരാതിരിക്കാനുള്ള വഴിയാണ് അന്വേഷിക്കേണ്ടത് പരിഹരമാണ് കാണേണ്ടത്
    45ന് മുന്നേ പിടിച്ചടുക്കൽ യുദ്ധം തന്നെയായിരുന്നു ലോകത്തിന്റെ അവസ്ഥ
    യു എൻ നിലവിൽ വന്നതിനു ശേഷമാണു യുദ്ധം കുറ്റമായി പ്രഖ്യാപിച്ചത്ഒരു ദൈവവും യുദ്ധം കുറ്റമെന്നു പറഞ്ഞില്ല
    പരിഹാരം അന്താരാഷ്ട്ര നിയമം അംഗീകരിച്ചു കൊണ്ട് മുന്നേറുക

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 9 หลายเดือนก่อน +2

    Sai🎉tharoor🎉rali🎉kulamakki🎉yathe🎉arinnillay

  • @dreamhomedesign506
    @dreamhomedesign506 9 หลายเดือนก่อน +4

    പൊട്ടൻ ബാലുശ്ശേരി യാണ് വെള്ളം കലക്കി മീൻ പിടിക്കാൻ വന്നത്

    • @assainmk9143
      @assainmk9143 9 หลายเดือนก่อน +1

      ബാലുഏട്ടൻ

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 8 หลายเดือนก่อน

    ALL OF THEMS MOVING ALLAH'S EARLY DISIDED DISISAN WITH KUDRAT ONLY ALL OF THEMS AUTHOR ALLAH ONLY
    ALL OF THEMS ONLY ONE GREAT RESPONSE TRUE RESPONDER ALLAH ONLY DON'T FEAR AT ALL
    K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🕋👍

  • @pskabeer9495
    @pskabeer9495 9 หลายเดือนก่อน +2

    എന്തോന്നടേ പരസ്യം
    ഇത് കൊണ്ടാണ് നബി തങ്ങളും വചനവുമായി വന്നിരിക്കുന്നത്

  • @akkupkd7644
    @akkupkd7644 9 หลายเดือนก่อน +1

    ലോകത്തിന്റെ അവസാനം വെള്ളിയാഴ്ച ദിവസം ആണ് എന്ന് പറഞ്ഞിട്ടുണ്ടോ

  • @kpshahul
    @kpshahul 9 หลายเดือนก่อน +4

    സലഫിഗളുഡെയും ജൂധന്മാരുടേയും സ്വഭാവം ഒന്നാണ്...

  • @mathdom1146
    @mathdom1146 9 หลายเดือนก่อน +2

    ഈ കുഞ്ഞ് മക്കളെ മുന്നിൽ നിർത്തുന്നത് നിർത്തുക... വലിയ മക്കൾ ഒളിവിൽ ഇരുന്ന് കൊണ്ടു പാവങ്ങളെ കൊലക്ക് കൊടുക്കുന്നു.

  • @mvabdulla4337
    @mvabdulla4337 7 หลายเดือนก่อน

    അമ്പലങ്ങൾ ഉണ്ടാക്കാൻ ആളെ ക്ഷണിച്ചു വരുത്തുന്നു. പൊളി വേഗം നടക്കും

  • @shanushafeen2948
    @shanushafeen2948 8 หลายเดือนก่อน

    😊🎉😂

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 7 หลายเดือนก่อน

    യൂ ട്യൂബിൽ വന്ന് ജൂത്തം നടത്ത്ണ ഗുസ്താദ്മാര് വേഗം ഗാസയിലേക്ക് പോണം

  • @Blinddiehard
    @Blinddiehard 9 หลายเดือนก่อน +2

    2026 imam mahdi varum..

    • @rosabgaming4901
      @rosabgaming4901 9 หลายเดือนก่อน

      മന്തിയും വരൂല അൽഫാമും വരൂല, മാമ്മദിന്റെ തള്ളും വിശ്വസിച്ച ഇരുന്നോ 😂😂😂

  • @cmhibrahimheroor9701
    @cmhibrahimheroor9701 7 หลายเดือนก่อน

    ചുയലി എന്ന പണ്ഡിതവേശദരി അയാൾ ആദ്യം സുന്നിയായിരുന്നു ഇപ്പോൾ ?!!

  • @muhammedvp655
    @muhammedvp655 9 หลายเดือนก่อน +1

    ee very heavy dose joodan aanenn manassilakkanam...

  • @alienhyena3059
    @alienhyena3059 6 หลายเดือนก่อน +1

    Neom city fitnah

  • @cmhibrahimheroor9701
    @cmhibrahimheroor9701 7 หลายเดือนก่อน

    പുതുപുത്തനല്ലചിലാതർജ്മ ഉണ്ടായിരുന്നുഉംദാ തുൽ മു സ്സല്ലി ൻ എന്നതർ ജുമഉണ്ടായിരുന്നു

  • @yusufakkadan6395
    @yusufakkadan6395 9 หลายเดือนก่อน +3

    Idilum.waludhe.ini.warumo.falastteene

  • @muhammedvp655
    @muhammedvp655 9 หลายเดือนก่อน +1

    ee shihab shee ya yahooda broker

  • @user-lo8ts2it6b
    @user-lo8ts2it6b 9 หลายเดือนก่อน +1

    കറക്റ്റാണ് ഉസ്താദ്

  • @salamchelari9781
    @salamchelari9781 8 หลายเดือนก่อน

    ഈ ഉസ്താദിനെ ജൂതൻ എന്ന് പരാമർശിച്ചത് ഏത് വിഭാഗമാണ്

  • @samiyousuf8583
    @samiyousuf8583 9 หลายเดือนก่อน +4

    ഈ ഉസ്താദിന് വലിയ അറിവ് ഇല്ല
    ഈസാ നബി വരിക 2035 ൽ.2075 വരെ ഭരിക്കും. പിന്നേയും 40 വർഷം കഴിയും അവസാന നാൾ ആകാൻ

  • @shihabjannah7981
    @shihabjannah7981 6 หลายเดือนก่อน

    ഇസ്രയേൽ പട്ടാളം എന്നല്ല തിവ്രവാദികൾ എന്ന് പറയൂ .

  • @najiyasherin3039
    @najiyasherin3039 9 หลายเดือนก่อน +4

    Alhamdulillah

  • @user-zf9vs4cx2u
    @user-zf9vs4cx2u 9 หลายเดือนก่อน +1

    Aameen

  • @swalihcv8608
    @swalihcv8608 8 หลายเดือนก่อน +1

    മാഷാ അല്ലാഹ് ❤

  • @jaleelalkas1027
    @jaleelalkas1027 9 หลายเดือนก่อน +5

    Alhamdulillah