Shreya Ghoshal Hit Malayalam Film Songs Jukebox

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 786

  • @akhilm5860
    @akhilm5860 6 ปีที่แล้ว +286

    ശ്രേയ പാടിയതെല്ലാം വളരെ നല്ല songs. ഇനിയും മലയാളത്തിൽ പാടാൻ കഴിയട്ടെ.GOD BLESS YOU

    • @asifE66
      @asifE66 4 ปีที่แล้ว +6

      Athine sammathikande... Ipo tane rimi tomyoke piru pirukan tudangi

    • @krishnakumars9710
      @krishnakumars9710 4 ปีที่แล้ว +2

      asif pk ഊള റിമി ടോമിയോട് പോയി ചവാൻ പറ

    • @hareeshthampi
      @hareeshthampi 3 ปีที่แล้ว

      Ll

    • @najmajanish4974
      @najmajanish4974 3 ปีที่แล้ว

      P
      p
      lp
      P
      P
      Ppp
      P
      P
      P
      P
      P
      P
      L
      P
      L
      L
      L
      Ppp
      Q
      1

    • @najmajanish4974
      @najmajanish4974 3 ปีที่แล้ว

      P
      P
      P
      P

  • @FreeFire-hb6hw
    @FreeFire-hb6hw 3 ปีที่แล้ว +111

    ഭാഷ ഒരിക്കലും സംഗീതത്തെ ബാധിക്കുന്നില്ല, eg:shreya ghoshal

  • @padminip1228
    @padminip1228 4 ปีที่แล้ว +43

    കിഴക്ക പൂക്കുന്ന ഒരാതിര നിലാവിനെ കാത്തിരിക്കുന്ന സുഖം ശ്രേയയുടെ സ്വരം ശ്രുതി
    താങ്ക് യുഗോഡ്

  • @krishnakumarss2766
    @krishnakumarss2766 4 ปีที่แล้ว +11

    ദൈവത്തിനു പാടാൻ കഴിയില്ല അതുകൊണ്ട് അദ്ദേഹം ശ്രേയ ഘോഷാലിനെ സൃഷ്ടിച്ചു. ശ്രേയാജി സ്വരമാധുരിയിലൂടെ ഞാൻ ദൈവത്തെ കേൾക്കുന്നു അറിയുന്നു. സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ 🙏🙏🙏

  • @lokakavi7011
    @lokakavi7011 2 ปีที่แล้ว +5

    அருமையான பாடல்கள் அருமை ஸ்ரேயா அவர்களின் குரலில் வாழ்த்துக்கள் இன்னும் நிறைய பாடல்களை எதிர் பார்க்கிறேன் நன்றி 🙏🙏

  • @hasankannu3671
    @hasankannu3671 4 ปีที่แล้ว +6

    മലയാളികൾക്ക് കഴിയില്ല ഇത്രയും ഉച്ചാരണശുദ്ധി realy great

    • @krishnakumarss2766
      @krishnakumarss2766 4 ปีที่แล้ว

      100% ശരിയാണ് താങ്കൾ പറഞ്ഞത്. പ്രത്യേകിച്ച് അൻവർ സിനിമയിലെ കണ്ണിനിമ നീളെ എന്ന പാട്ടിലെ വരികൾ ആയ
      മുന്നിലണയവേ പ്രിയനുടെ ചെറുചിരിയിതളോരു പുലരൊളിയല വിതറുകയോ എന്ന വരി തെറ്റ് കൂടാതെ പാടാൻ ഒട്ടുമിക്ക മലയാളികൾക്കും പറ്റില്ല. Shreya ji is great th-cam.com/video/hYiDSPB1hlI/w-d-xo.html

  • @parismenkidskattakada285
    @parismenkidskattakada285 3 ปีที่แล้ว +134

    അനുഗ്രഹീത ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ 💓

  • @AnilkumarAnilkumar-vb4dw
    @AnilkumarAnilkumar-vb4dw 7 ปีที่แล้ว +201

    തൊട്ടതെല്ലാം പൊന്നാക്കിയ വാനമ്പാടി.

    • @sindhulr7488
      @sindhulr7488 5 ปีที่แล้ว +6

      Super. E gayikake Big salam

  • @bollywoodsongs9764
    @bollywoodsongs9764 2 ปีที่แล้ว +8

    *Everyone who sees this: You’re beautiful, and never give up your dreams, you are on this world for a reason! 💔💔💔💔💝💝💖💖💗*

  • @sunilthaikkadsunilthaikkd8132
    @sunilthaikkadsunilthaikkd8132 5 ปีที่แล้ว +49

    നല്ല ഫിറ്റ് ആണ് ഒരു പാവം പ്രവാസി. ഇ പാട്ടുകൾ കേൾക്കുമ്പോൾ എന്തോ ഒരു സുഖം താങ്ക്സ്

  • @Fullentertainments2
    @Fullentertainments2 4 ปีที่แล้ว +30

    I don't understand malayalam language. But i always enjoy these songs. It's very lovely to hear.

  • @ranjithnk9613
    @ranjithnk9613 5 ปีที่แล้ว +18

    Keralathil janichengil ennu asichu pogunnu love u sreya chechi

  • @Arunnath0k
    @Arunnath0k 7 ปีที่แล้ว +71

    Shreya 's voice is so soft, and it flows so smoothly in all her songs and makes you feel ecstatic

  • @annagnessingers2811
    @annagnessingers2811 3 ปีที่แล้ว +10

    Kanninimaneele entammo.... Enthoru feeladey inganeyokke padan padumo ingane... Ee pattu kettittu ingane thonniyavar like pls....

  • @scaeditz4956
    @scaeditz4956 3 ปีที่แล้ว +2

    ഈ സോങ്‌സ് ഡൌൺലോഡ് ചെയ്താലും യൂട്യൂബിൽ കേറി ശ്രേയ ജിയുടെ ഈ പിക് കണ്ടോണ്ട് ഈ സോങ്‌സ് കേൾക്കുമ്പോ എന്തൊരു ഫീലിംഗ് ആണെന്നോ... അത് അന്നും ഇന്നും മലയാളിക്ക് ഒരു ഫീൽ തന്നെയാണ്....ശ്രേയ ജി ഏത് ഭാഷയിലും പാടുന്നത് കേൾക്കുമ്പോൾ ഒരു ഹരം തന്നെയാണ് മലയാളികൾക്ക്.... അത്രക്കും മനോഹരമാണ്...... 🥰🥰🥰🥰🥰

  • @haridaskrishnannair5976
    @haridaskrishnannair5976 8 ปีที่แล้ว +94

    Non malayalee singing like this.
    Super pronunciation.
    Fantastic.
    A blessed singer.
    God bless her

    • @renubk9400
      @renubk9400 8 ปีที่แล้ว

      PM
      CCC
      nandana

  • @Njangade_Kada
    @Njangade_Kada ปีที่แล้ว +2

    ശ്രേയ ഘോഷൽ 🙏

  • @lochanap8079
    @lochanap8079 5 ปีที่แล้ว +111

    She owns every language she sings inn..💜💜.such a nativity expressed in every song

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +10

    Super songs ..... ❣️❣️❣️
    ഇതിൽ കണ്ണോട് കണ്ണോരം നോക്കിയിരിരുന്നാലും..
    കൂടുതൽ ഇഷ്ടമുള്ള സോങ്... ❣️

  • @archajay1889
    @archajay1889 5 ปีที่แล้ว +6

    Ee lokathu ente paattinte devatha Sreya ghoshal thannaya . Athu kazhinje ullu aarum . What a sweet voice. Paattu kettal parayilla malayali allennu. Oru malayali allanjittum ingane paadan engane kazhiyunnu . Njankalkku pattunnillallo kannadayum hindiyum onnum ithra nannay paadan

  • @samyukthasooraj8476
    @samyukthasooraj8476 3 ปีที่แล้ว +11

    All her songs are very good. Honey sweet voice and style of singing are different from other singers. Who will say that she is not a Malayali singer. She is our own singer and she has somany Malayali music loving followers. Lovely Shreya G. God bless yu Shreya.

  • @ShekarRangarajan
    @ShekarRangarajan ปีที่แล้ว +2

    Sounds simply divine even though I do not understand a word of the lyrics. She spells sheer magic in any language!
    വരികളിലെ ഒരു വാക്ക് പോലും എനിക്ക് മനസ്സിലാകുന്നില്ലെങ്കിലും ദൈവികമായി തോന്നുന്നു. അവൾ ഏത് ഭാഷയിലും കേവലമായ മാന്ത്രികത ഉച്ചരിക്കുന്നു!

  • @sunilkottarakkarasunilkott6555
    @sunilkottarakkarasunilkott6555 8 ปีที่แล้ว +111

    എന്താ പറയുക....ഒരു മലയാളി ഗായികക്കു കിട്ടേണ്ട ക്രെഡിറ്റ് മുഴുവൻ ശ്രെയ കൂട്ടി കൊണ്ട് പൊയി...iyam reyaly your fan

    • @ashiqeathif3984
      @ashiqeathif3984 7 ปีที่แล้ว +5

      Sunil Kottarakka im realy fan

    • @haseenanasar4590
      @haseenanasar4590 4 ปีที่แล้ว +2

      Valara. Nallath. Sraya. Sound. Polichu

  • @murali5756
    @murali5756 7 ปีที่แล้ว +45

    I ❤ shreya's vocie......God's gift🎵🎵🎵🎵🎤🎤🎤

  • @Njangade_Kada
    @Njangade_Kada ปีที่แล้ว +2

    👍👌👏സൂപ്പർ എല്ലാ പാട്ടും ഇഷ്ടം ആണ് എനിക്ക്

  • @KannanS-ik2hp
    @KannanS-ik2hp ปีที่แล้ว +2

    Sreya ghoshal chechi 😍🥰🥰🔥❤️❤️

  • @raufperla4141
    @raufperla4141 7 ปีที่แล้ว +25

    chembarathi aa song wow ethrakettalum madiyavoola supper sriya goshal you real great

  • @indiankisssingscene
    @indiankisssingscene 3 ปีที่แล้ว +23

    2021 കേൾക്കുന്നവർ ഉണ്ടോ...

  • @poojapradeep1081
    @poojapradeep1081 3 ปีที่แล้ว +7

    Kidilan voice aann 😘

  • @IQBALKNV
    @IQBALKNV 8 ปีที่แล้ว +61

    കാർമുകിലിൽ പിടഞ്ഞുണരും തുലാ മിന്നലായീ നീ
    വാതിലുകൾ തുറന്നടയും നിലാ നാളമായീ നീ
    വിവഷമെന്തൊ കാത്തിരുന്നും അലസമേതോ മൗനമാർന്നും
    വിവഷലോലം കാത്തിരുന്നും അലസമേതോ മൌനമായ്
    പറയാതറിഞ്ഞു നാം
    പാതിരയോ പകലായ് മുള്ളുകളോ മലരായ്
    പ്രിയാമുഖമാം നദിയിൽ
    നീന്തി അലയും മിഴികൾ..

  • @mohammedfayas1948
    @mohammedfayas1948 4 ปีที่แล้ว +20

    I have fallen in love with her voice...

  • @anandhukichu6615
    @anandhukichu6615 7 ปีที่แล้ว +133

    my favourite singer sherya sound like angel

  • @sandipdutta2248
    @sandipdutta2248 5 ปีที่แล้ว +91

    I am a Bengali guy with no knowledge of Malayalam language, but there dozens of songs in Malayalam which I like, this is one of them. She is a proud possession of not only Bengal but also of India.

    • @robabe675
      @robabe675 5 ปีที่แล้ว +3

      Sandip Dutta ...you know this is not one really long song right? 😁

    • @asifE66
      @asifE66 4 ปีที่แล้ว +4

      Sandip come to kerala. There are lot of job oppertunities for yu guys so yu ll get oppertunity to learn malayalam as well

    • @NEPTUNIAN578
      @NEPTUNIAN578 2 ปีที่แล้ว

      @@asifE66 LOL.......

    • @madhavant9516
      @madhavant9516 ปีที่แล้ว

      Non malayalis like Salil Chaudhary, Ravi, Usha Khanna have given great music for many Malayalam movies. Super hit songs.

  • @ibpsk152
    @ibpsk152 5 ปีที่แล้ว +17

    From karnataka but love 😍 on malayali songs.

  • @jijuap5783
    @jijuap5783 5 ปีที่แล้ว +21

    Kanninima neele.....😊

  • @shantipalani2888
    @shantipalani2888 8 ปีที่แล้ว +90

    Shreya Ghoshal, she got a sweet voice.

  • @haridasan3598
    @haridasan3598 4 ปีที่แล้ว +5

    Sreyaghoshal athimanoharamm👃👃💚💛💜👌👌👍👍

  • @poojadebnath4806
    @poojadebnath4806 3 ปีที่แล้ว +16

    Just realised all over again, dont really need to understand the language to feel or love a song! Such beautiful compositions! No wonder shreya fell in love with malayali music industry! Just 🙏

  • @arya-vl9kx
    @arya-vl9kx 5 ปีที่แล้ว +26

    I am a bengali... But shreya a... No words to say... Amazing

  • @ashiqeathif3984
    @ashiqeathif3984 7 ปีที่แล้ว +43

    top singer the world

    • @TravelAliyanSubin
      @TravelAliyanSubin 3 ปีที่แล้ว

      എന്തൊരു തള്ളേടെയ്

  • @rbalakrishnan5785
    @rbalakrishnan5785 2 ปีที่แล้ว +4

    Shreya jii, always awasome in all language songs.

  • @swpandas6020
    @swpandas6020 4 ปีที่แล้ว +5

    World famous singer shreya ghoshal I love you

  • @rontidas7408
    @rontidas7408 5 ปีที่แล้ว +98

    I'm being a bengali, loving some songs of her in malayalam. She is pround of bengal, rather of india.. 👍👍👍

    • @trefexgaming2789
      @trefexgaming2789 4 ปีที่แล้ว

      I agree....

    • @rabiaadam4030
      @rabiaadam4030 4 ปีที่แล้ว +11

      @@missmrn006he meant pride of India. you first please learn English.he is appreciating her. and you are trying to find fault.

    • @rabiaadam4030
      @rabiaadam4030 4 ปีที่แล้ว +4

      @@missmrn006 comeon....it could be a just a typo...

    • @deepalivikrant488
      @deepalivikrant488 3 ปีที่แล้ว

      Shreya is beyond all the regions...She is a true indian who sings in various languages..Why do some people have to drag their regional pride in appreciating a talented artist like Shreya? Hats off to Shreya!!!❤

    • @Ganesann1
      @Ganesann1 3 ปีที่แล้ว +2

      @@missmrn006 it might be a typing error yar

  • @sweetlyhoney9052
    @sweetlyhoney9052 4 ปีที่แล้ว +10

    I am a big fan of Shreya Ghoshal ❤️🤩 She is very nice and has a cute smile also her voice to sing sweet and charming enter the heart easily 🎶👏😍😘
    wonderful malayalam songs 👌💓

  • @samyukthasooraj8476
    @samyukthasooraj8476 3 ปีที่แล้ว +2

    All songs are very good. Shreya is a Makayali Singer now as she is established here and singing for about 13 yrs. Her honey lovely voice humble nature humourous behaviour and clear pronounciation etc are her quality and seperate her from other singers. Dont say a Bengali singer She is our own singer and all Malayalam music lovers love Shreya. GOD bless yu Shreya.

  • @sairahpreeth9584
    @sairahpreeth9584 4 ปีที่แล้ว +19

    Shreya Is the definition of Queen 👑

  • @MrAmirthanathan
    @MrAmirthanathan 8 ปีที่แล้ว +31

    നന്ദി ഇതിന്റെ ശിൽപികൾക്ക് .

  • @smithamol7927
    @smithamol7927 3 ปีที่แล้ว +3

    Ethra spudathyanu.. Sreya big salute to youyou are great talented. So sweet voice. I love so much and always like to hear to your song's.. Thank you very much. God bless you my dear......

  • @rajagopalmoothancheri5642
    @rajagopalmoothancheri5642 8 ปีที่แล้ว +66

    ഇനിയും ഇതു പോലെ നല്ല പാട്ടു കൾ പാടുവാൻ കഴിയട്ടെ

  • @farisfari122
    @farisfari122 5 ปีที่แล้ว +136

    1.4K Dislikes... My god...what is this....Shreya goshal is a legend😍😍

  • @balanparappur9763
    @balanparappur9763 6 ปีที่แล้ว +24

    ഓർത്തിരിക്കാൻ ഒരു പാട് നല്ല ഗാനങ്ങൾ,

  • @jarusangeorge
    @jarusangeorge 7 ปีที่แล้ว +6

    അറേബ്യന്‍ സംഗീത വശ്യതയിലുടലെടുത്ത കണ്ണിനിമ നീളെ.....മനോഹരം...പാട്ടും സംഗീതവും.....അലീബി അലീബിയുടെ ചോര തുടിക്കുന്ന പാട്ട്.......താളം.......

  • @vishnumanikandan1286
    @vishnumanikandan1286 5 ปีที่แล้ว +13

    Luv sreya goshal got a crazy voice
    May god bless her😍

  • @samyukthasooraj8476
    @samyukthasooraj8476 4 ปีที่แล้ว +5

    All the songs are heart touching. Undoubtedly Shreya is a wonder and all music lovers of Kerala loves her. Let God bless her.

  • @jojo-cy1bq
    @jojo-cy1bq 8 ปีที่แล้ว +26

    amazing Shreya she sing in malayalam without any accent despite being north indian. 'Korachu korachu malayalm paraunna mallus shrediyikkuka

  • @shaz6274
    @shaz6274 2 ปีที่แล้ว +5

    ഇന്നും 2022എന്നും കേൾക്കുന്ന songs ശ്രേയ ഘോഷാൽ voice 😍👍

  • @AshrafAli-yx4nl
    @AshrafAli-yx4nl 6 ปีที่แล้ว +6

    Shreya vere levelaaa 👍👍👍

  • @vijeshvalliyattummal2947
    @vijeshvalliyattummal2947 9 ปีที่แล้ว +46

    സ്വര മാധുര്യം ഇതാണ്....

  • @gopikagb2866
    @gopikagb2866 3 ปีที่แล้ว +12

    Queen of melody...❤

  • @anandhr8365
    @anandhr8365 3 ปีที่แล้ว +1

    2021 kelkunnavar undo💞💞shreya chechi ishttam😘😘😘😘😘

  • @royantony748
    @royantony748 4 ปีที่แล้ว +9

    When I hear it there is something... That i can't express coming up from my heart..... Ur voice.... It's really magical... Mesmerizing... 🥰🥰😍😍😍

    • @shajimathew3265
      @shajimathew3265 2 ปีที่แล้ว +1

      Sherya goshal so got a sweet voice

  • @vilsonantony7447
    @vilsonantony7447 9 ปีที่แล้ว +13

    Amazing voice..god gifted

  • @Abdulkader-ej2ke
    @Abdulkader-ej2ke 3 หลายเดือนก่อน

    എന്റെ kazchapaadil ഇതുപോലെ ഒരു സ്വരം ഉള്ള ഗായിക evermathram

  • @Shelantony
    @Shelantony 7 ปีที่แล้ว +45

    i dont know why.. but shreya's voice sounds outstanding in malayalam !!

  • @s_h_a_n_a
    @s_h_a_n_a 3 ปีที่แล้ว +1

    Shreya Ghoshal is a bengal girl ......but malayalam patt padunath kettapo sherikkum njn netti poyi.....sherikum oru malayali penkutti padunnapoleéee...... amazing voice.....she is really blessed with beautiful voice by god❤️

  • @radhamadhavan162
    @radhamadhavan162 4 ปีที่แล้ว +4

    Sweet voice. Shreya
    Goswal. All the best 👍💯

  • @pkmsayooj5825
    @pkmsayooj5825 ปีที่แล้ว

    സത്യത്തിൽ മലയാളം ഭാഷ സംസാരിക്കാൻ പോലും അറിയാത്ത ആളാണ് ഈ മധുരുള്ള സ്വരത്തിൽ പാടുന്നത് exactly❤️❤️❤️❤️💞💞💞💕💕💕💕

  • @karthikitachi693
    @karthikitachi693 5 ปีที่แล้ว +6

    I love shreds ghoshal 😍😍😍 she is my favorite singer

  • @jiszacastil6322
    @jiszacastil6322 5 ปีที่แล้ว +8

    Hi Shreya im from Philippines I'm a big fan of your😃😃😉 I download all your songs

  • @devapriyaguharoy7745
    @devapriyaguharoy7745 5 ปีที่แล้ว +9

    Great going for Shreya ! Kind of a discovery that her voice is able to break the language barrier. Anybody on this earth irrespective of language speaking, shall be able to enjoy Shreya's crooning !

  • @bogasandhya7781
    @bogasandhya7781 6 ปีที่แล้ว +11

    There is a magic in her voice very cute voice......

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว +2

    കുയിൽ നാദം തന്നെ 🙏💓

  • @fathimathaseemaas3792
    @fathimathaseemaas3792 2 ปีที่แล้ว +2

    Kanninima neele uff🔥 always ma fav

  • @sujeshlisha
    @sujeshlisha 8 ปีที่แล้ว +53

    really blessed voice................

  • @nishabiju900
    @nishabiju900 8 ปีที่แล้ว +10

    awesome.... feeling awesome after hearing all the songs....

  • @jamunaj4457
    @jamunaj4457 3 ปีที่แล้ว +2

    Shreya voice verry sweet.song aethara old ahnegilum kettalum mathiyavilla😊

  • @pullanickalgokuldas8071
    @pullanickalgokuldas8071 2 ปีที่แล้ว +1

    Sure language is not a barrier for her beautiful singing. Sometimes except singers Chithra and Sujatha singing fluently thru malayalam, Shreya is exception who didn't know the language, but she sings much better than other malayalam singers

  • @justvloggingyoutube3241
    @justvloggingyoutube3241 7 ปีที่แล้ว +11

    I love these collection of music.

  • @junaidk6249
    @junaidk6249 8 ปีที่แล้ว +2

    എന്താ പറയ അത്രക്കും എനിക്കു ഇഷട്ട പെട്ടു

  • @adwinkrishnaap9734
    @adwinkrishnaap9734 ปีที่แล้ว +3

    Awesome all songs❤️❤️❤️

  • @abrahamjoseph9690
    @abrahamjoseph9690 4 ปีที่แล้ว +2

    What effortless and mastery of the language and hats of to Sherya Ghosal. She is one of my favourate singer. Those who do not appreciate music and talented people have shown thumbs down.It is shame on them.

  • @arunks1324
    @arunks1324 7 ปีที่แล้ว +10

    ഒരുപാട് ഇഷ്ടായിട്ടാ

  • @neenanp8461
    @neenanp8461 4 ปีที่แล้ว +4

    Beautiful singing I like Shreya's songs very much

  • @rahilashiya2424
    @rahilashiya2424 2 ปีที่แล้ว +2

    My fvrt singer 😊😍❤️❤️❤️❤️❤️❤️

  • @pattayathmotors1033
    @pattayathmotors1033 7 ปีที่แล้ว +7

    polichu ithupolulla pattukal orikkalum oru malayali marakkilla ennum manasil sookshikkavunna ithu polulla pattukal shreyak padan kaziyatte ennu njan prarthikkunnu

  • @manjeshwaris627
    @manjeshwaris627 6 ปีที่แล้ว +3

    Superb.... She sings... Superb in all language.. Especially in Kannada.. Tamil ..telugu now mallu too

  • @adwaid9477
    @adwaid9477 2 หลายเดือนก่อน

    കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
    പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
    ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍
    തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ (കിഴക്കു പൂക്കും)
    പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ
    അലകള്‍ ഞൊറിയണ പാല്‍നിലാവോ
    പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ
    ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന്‍
    അരുമയാമിനി കുറുകുവാന്‍...
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ (കിഴക്കു പൂക്കും)
    ശവ്വാലിന്‍ പട്ടുറുമാലില്‍ പൂ തുന്നും അമ്പിളി പോലെ
    മൊഴികള്‍ മൌനത്തിന്‍ കസവുനൂലില്‍
    കസവുനൂലില്‍ കനകനൂലില്‍ കോര്‍ത്തുവോ
    ഓ അരിയ മഞ്ഞിന്‍ കുളിരുവീണീ കറുകനാമ്പുകളുണരുവാന്‍
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ (കിഴക്കു പൂക്കും)

  • @SibyThomasMortgageCanada
    @SibyThomasMortgageCanada 3 ปีที่แล้ว +7

    Amazing voice

  • @davepotts2897
    @davepotts2897 9 ปีที่แล้ว +6

    this my song i love her cute voice i mst tell you wen i listen dis song mke me feel good n restin very well

  • @navasnava1952
    @navasnava1952 7 ปีที่แล้ว +7

    😍 SHREYA voice good

  • @sindhumenon7383
    @sindhumenon7383 3 ปีที่แล้ว +2

    What a song chembarathi kamalitte.all songs superb 👍

  • @rex_schd
    @rex_schd 8 ปีที่แล้ว +5

    unbelievable .she sings like she knows every words meaning

    • @ishasingh7778
      @ishasingh7778 8 ปีที่แล้ว +3

      I agree! 💘 She's one of the best singers ever!

    • @jaganathangopalannair5617
      @jaganathangopalannair5617 8 ปีที่แล้ว

      എന്തപറയുക എല്ല' തി നും മേലേ !!

    • @sharmilasivakumar6026
      @sharmilasivakumar6026 3 ปีที่แล้ว

      At the age of four, she started learning music. 💞

  • @alenjohn-1220
    @alenjohn-1220 7 ปีที่แล้ว +6

    Shreyaa vere level... Sooper

  • @shihabmuhammed4385
    @shihabmuhammed4385 6 ปีที่แล้ว +7

    How can she sing malayalam songs perfectly....amazing talented singer I'm a malayali but I can't

  • @gireeshbabu8065
    @gireeshbabu8065 4 ปีที่แล้ว +12

    അക്കച്ചി മുത്ത് ആണ് 😘😘

  • @rainbowpmna5498
    @rainbowpmna5498 3 ปีที่แล้ว +2

    Enthoru voice
    Pinne malayali allannu aarum parayilla super pronunciation

  • @sajanpaul11
    @sajanpaul11 4 ปีที่แล้ว +6

    Blessed Singer...Came from heaven...

  • @muhammadshafeeq9450
    @muhammadshafeeq9450 2 ปีที่แล้ว +2

    Nothing to say. Everything sung is better in whatever language it is.. especially in my Malayalam
    #Legend ❤️😍🔥

  • @PREMKUMAR-qq6pk
    @PREMKUMAR-qq6pk ปีที่แล้ว +1

    Shreya and sid sriram magic. And also pratheep from Tamil solo voice is also magic.

  • @ajmalasharaf7516
    @ajmalasharaf7516 4 ปีที่แล้ว +97

    2020 കേൾക്കുന്നവർ ഉണ്ടോ...