തക്കാളി വീട്ടിൽ ഉണ്ടോ?? ഇതുപോലെ തയ്യാറാക്കി നോക്കൂ😋👌| Tomato Chutney Achar| Tomato Recipe| Side Dish

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 333

  • @shajivallath721
    @shajivallath721 3 ปีที่แล้ว +2

    ഹായ് ഷെമിത്ത ....
    എന്റെ പേര് അമീന ഷിറിൻ ... ഞാൻ 8-ആം ക്ലാസ്സിൽ പഠിക്കുന്നു ...ഷെമിത്താടെ വീഡിയോസ് ഒക്കെ എനിക്ക് നല്ല ഇഷ്ട്ടമാണ് ...🥰. ചെറിയ ചെറിയ റെസിപിസ് ഞാൻ try ചെയ്യാറുണ്ട്. ഷെമിത്താടെ ശബ്ദം ഒക്കെ ഞാൻ അനുകരിച് പറഞ്ഞാണ് ഞാൻ try ചെയ്യാറ് 😊.

  • @maheshmuraleedaran2998
    @maheshmuraleedaran2998 3 ปีที่แล้ว +11

    2year മുൻപ് same റെസിപി ഞാൻ ഈ ചാനലിൽ കണ്ട് try ചെയ്ത് നോക്കിയതാണ് സൂപ്പർ 😍😍

  • @ഇടിവെട്ട്ജെയ്സൺ
    @ഇടിവെട്ട്ജെയ്സൺ 3 ปีที่แล้ว +88

    ഷമീസ് ഫാൻസ്‌ ആരൊക്കെയുണ്ട് ഇവിടെ . നല്ല രസമാണ് ഇത്താത്ത നിങ്ങളുടെ പാചക രീതി കേട്ടിരിക്കാൻ 😁😁😁

  • @Meghuzz123
    @Meghuzz123 3 ปีที่แล้ว +1

    ഷമീസ്,,,,, കമൻ്റ് ചെയ്യാറില്ലെന്നേയുള്ളു എല്ലാ videos ഉം കാണും,,,, മിക്കവാറും റെസിപ്പിയും ഉണ്ടാക്കി നോക്കും,,,,, എല്ലാവർക്കും ഉണ്ടാക്കാവുന്ന എന്നാൽ വളരെ വ്യത്യസ്തമാകുന്ന റെസിപ്പി,,,, അതാണ് ഷമീസ് കിച്ചനെ വ്യത്യസ്തമാക്കുന്നത്

  • @Rayanxolo333
    @Rayanxolo333 3 ปีที่แล้ว +36

    ഷമീസ് കിച്ചൺ അടിപൊളി വീഡിയോ ആണ് ഓക്കേ പെർഫക്റ്റ് ഒക്കെ 😎
    👇

    • @Rayanxolo333
      @Rayanxolo333 3 ปีที่แล้ว +1

      ഞാൻ ഒരു യൂട്യൂബ് റാണ ആണോ

    • @sulfathsulfath7539
      @sulfathsulfath7539 3 ปีที่แล้ว

      👍👍👍

  • @mujibmujib984
    @mujibmujib984 3 ปีที่แล้ว +39

    ഷമീത്താടെ പാത്രം ഇഷ്ടം 💥💥

    • @Rayanxolo333
      @Rayanxolo333 3 ปีที่แล้ว +3

      എനിക്കും ഉണ്ട്

    • @Iammathewgeorge
      @Iammathewgeorge 3 ปีที่แล้ว +2

      അതെ എനിക്കും

    • @jabeenafarooq9028
      @jabeenafarooq9028 3 ปีที่แล้ว

      എവിടെ നിന്നാ വാങ്ങിയത്

  • @sheejasuresh4000
    @sheejasuresh4000 3 ปีที่แล้ว +3

    Adipoli. ഞാൻ ഉണ്ടാക്കി നോക്കി 👌👌 നല്ല രസമുണ്ട്

  • @mayamuputnamparamb1791
    @mayamuputnamparamb1791 3 ปีที่แล้ว +1

    ഞങ്ങൾ ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി സൂപ്പർ shametta 😋😎

  • @sosammaphilip55
    @sosammaphilip55 3 ปีที่แล้ว

    Uhunnu parippum kood ennayil varuthu cherthal nalla taste aayirikkum

  • @rajilacp8508
    @rajilacp8508 3 ปีที่แล้ว

    Hii ithuuus njan inn undakki tto ee racepie adipoli... abhara taste... veruthe kayikanum poli... vakkukal illa parayan.... iniyum ithupole simple recepies idanmttoooo

  • @TwinsworldbyAishaAmina
    @TwinsworldbyAishaAmina 3 ปีที่แล้ว +9

    അടിപൊളി 👍👍👍ഇഷ്ട്ടായി 👌👌ഈ വോയിസ്‌ ഒത്തിരി ഇഷ്ട്ടാണ് ❤❤❤❤❤

  • @pavithra.p484
    @pavithra.p484 3 ปีที่แล้ว +1

    Ithade kitchen tools enik orupad ishta njn preparation alla ithada variety pathrangal aanu nokunnee🥰🥰🥰😘😘😘love you ithaa🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      🤩🤩😘😘🥰🥰 happiye dear 💕🥰🥰 love you 😘😘

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Love you too Dear 💟

  • @anupamaswaroop5119
    @anupamaswaroop5119 3 ปีที่แล้ว

    സൂപ്പർ ഞാനും ഉണ്ടാക്കി നോക്കി ❤️😍thankyou ഇത്താ

  • @opp0A16
    @opp0A16 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി

  • @preethasankar3172
    @preethasankar3172 3 ปีที่แล้ว +1

    Super.. I will try😘😘.. ഏത് കായം ആണ് ചേച്ചി use ചെയ്യുന്നേ..

  • @ashateacher7761
    @ashateacher7761 3 ปีที่แล้ว

    Athupole veluthulli cheruthayi chadachal nallathayirikum.

  • @asluayaan6139
    @asluayaan6139 3 ปีที่แล้ว

    Ithu kanan vittu poyi shemi itha kanan super 😋😋😋😋😋

  • @shinurachel5987
    @shinurachel5987 3 ปีที่แล้ว

    I tried for the 1st time......
    Superb...........

  • @kamilahakkem8080
    @kamilahakkem8080 3 ปีที่แล้ว

    thatha untakuna kadayi ethi kapaniyani please reply

  • @fatimaxavier7563
    @fatimaxavier7563 3 ปีที่แล้ว

    Castirondosa pan nanayemayapedutheettud annually dosachudubol panill pedikkunnu remedy paraguthrsvo maddam

  • @venkatesanb5314
    @venkatesanb5314 3 ปีที่แล้ว

    Super mam looks yummy.. picture clarity is very good mam.. what model camera ur using..

  • @MalluTV007
    @MalluTV007 3 ปีที่แล้ว +13

    തക്കാളി ചട്ണി ഇഷ്ടമുള്ളവരുണ്ടോ. ഇതുവരെ കഴിക്കാത്തവരുണ്ടോ 😋🤩✌️

  • @malabarcookingworld2590
    @malabarcookingworld2590 3 ปีที่แล้ว +1

    Ithande full video njan kandittund superaanu tto👍

  • @mestylemestyle9275
    @mestylemestyle9275 3 ปีที่แล้ว +2

    ഇത് ഇത്രേം തന്നെ മതിയാകും... ഷമി ഇത്ത മാസ്റ്റർ പീസ് ഡയലോഗ്... 😘😘😜😛😛🤗🤗❤️❤️✌️✌️💗💗

  • @thansihamuhsin8080
    @thansihamuhsin8080 ปีที่แล้ว

    അടിപൊളി ഞാനും indaki 😋😋

  • @NalluWaves
    @NalluWaves 3 ปีที่แล้ว +4

    എത്ര കേട്ടാലും മതിവരില്ല ഈ സംസാരം.. ഒപ്പം വിഡിയോസും ❤

  • @shobachacko9655
    @shobachacko9655 3 ปีที่แล้ว

    Hi Shamees, ah spoon igu tharumo

  • @dhanyagnair8985
    @dhanyagnair8985 3 ปีที่แล้ว +1

    I tried this recipe... Its really tangy with mixed taste. Goes well with rice. Must try this recipe in times you are in shortage of vegetables.

  • @m.haneefam.haneefa7785
    @m.haneefam.haneefa7785 3 ปีที่แล้ว

    Shemithante "hai friends" ennu parayu nnath enikku ishttanu 😍😍😍nalla video thanks 🤩

  • @bindujose9761
    @bindujose9761 3 ปีที่แล้ว

    Nice... Ingredients plz

  • @bindusuresh6307
    @bindusuresh6307 3 ปีที่แล้ว

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി. അടിപൊളി ആണ് ഷെമീ 👌

  • @tgsudha148
    @tgsudha148 3 ปีที่แล้ว

    എത്രനാൾ ഫ്രിഡ്ജിൽ കേടുകൂടാതെയിരിക്കും?

  • @pengunss7953
    @pengunss7953 3 ปีที่แล้ว

    You please discover the recipe of traditional jeeraka mittayi and show to us please.....

  • @lailabs4344
    @lailabs4344 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് എനിക്കും ചെയ്യണം

  • @mithracriation
    @mithracriation 3 ปีที่แล้ว

    Adipoli aanu
    .. Undakki nokki kidilan kandu nokku

  • @asifc.m237
    @asifc.m237 3 ปีที่แล้ว +1

    Thakkali chutney achar kekkumbo thanne puthumayund.

  • @enterasoolinodanenikkmuhab7492
    @enterasoolinodanenikkmuhab7492 3 ปีที่แล้ว

    ഷെമി ഇത് ഉണ്ടാക്കിയാൽ ഒരുപാട് നാളത്തേക്കൊന്നും എടുത്ത് വെക്കാൻ കഴിയില്ല 😊
    കൊതികൊണ്ട്.......😄😄😄
    👌👌👌👌👌

  • @jebiceli8631
    @jebiceli8631 3 ปีที่แล้ว +12

    Super ,looks yummy, god bless you sissy

  • @p_o_n_n_u_ssreya6456
    @p_o_n_n_u_ssreya6456 3 ปีที่แล้ว +1

    ആന്ധ്ര, തമിഴ് നാട്, കർണ്ണാടക, മുതൽ മറ്റു സ്റ്റേറ്റ് കാരുടെ കറികളൊക്കെയാണ് ഇതെല്ലാം. കേരളം വിട്ട് വേറെവിടെയും പോകാത്തവർക്ക് ഇതൊക്കെ പുതിയതായി തോന്നും

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Shameese suuuuuper 👌👌👌😋😋😋😋 theerchayaum try cheunnathanu. Kyil ippol tomato kooduthal illa. Vanghitu theerchayaum try cheunnathanu. Vayil cappal oodikanulla vellam undu 😘🤩🥰❣️🙏

  • @musicworld-fe4nt
    @musicworld-fe4nt 3 ปีที่แล้ว +1

    Try cheythu Chechi ,Super taste

  • @ssivanandhaas
    @ssivanandhaas 3 ปีที่แล้ว +3

    Shammes ചേച്ചി voice, cooking ഇഷ്ടം ❤❤

  • @bijibiji9512
    @bijibiji9512 3 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തുട്ട നല്ല ടേസ്റ്റ്😋😋😋 ഉണ്ട് വീട്ടിലും എല്ലാർക്കും ഇഷ്ടായി 🥰 thank you shamitha 🤗

  • @abhikrishnar1419
    @abhikrishnar1419 3 ปีที่แล้ว

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കും

  • @remyar743
    @remyar743 3 ปีที่แล้ว +2

    Love u chechi..recipies ellam superanu ketto

  • @poojasukumaran2943
    @poojasukumaran2943 3 ปีที่แล้ว +1

    Njan wait cheyyuvayirunnu video varaan ......😉😁🤩🤩🤩😋

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +2

    Superrrr try ചെയ്യാം കേട്ടോ 👍👍🥰🥰❤️❤️

  • @benazirazis8573
    @benazirazis8573 3 ปีที่แล้ว

    Shameetthaade recipi ishtappedaatthavar illaaa

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว

    Dosa chammanthi aayi kazhikkana enikkishttamm 😋😋😋👌👌👌

  • @lessymollessy595
    @lessymollessy595 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @navabnavab5832
    @navabnavab5832 3 ปีที่แล้ว +1

    Manthy resipi onne cheyyamo...

  • @vinukuruvila3992
    @vinukuruvila3992 3 ปีที่แล้ว

    Thanks for yr recipe. It looks delicious. Like yr presentation.

  • @hafsathhafsath5184
    @hafsathhafsath5184 3 ปีที่แล้ว

    Adipowli try cheyyanam

  • @shanthirajaram7234
    @shanthirajaram7234 3 ปีที่แล้ว

    Is it naadan thakkali or apple thakkali?

  • @suniwellington
    @suniwellington 3 ปีที่แล้ว

    Tried super taste aayirunnu
    Chorrinte koode vere onnum vendaayirunnu😍😍😍

  • @lailaasif5258
    @lailaasif5258 3 ปีที่แล้ว +4

    ഈ സംസാരം കേൾക്കാൻ തന്നെ ഒരു രസമാണ്

    • @Rayanxolo333
      @Rayanxolo333 3 ปีที่แล้ว +1

      അടിപൊളി സൂപ്പർ ഞാൻ സൈക്കോ ആണ്🙄

  • @lathakc6170
    @lathakc6170 3 ปีที่แล้ว

    ഷാമി സൂപ്പർ അടിപൊളി ഒരു രക്ഷയും ഇല്ല

  • @carslover7707
    @carslover7707 3 ปีที่แล้ว +1

    Shameethante voice ishtamullavar like adi

  • @jasminsbakes
    @jasminsbakes 3 ปีที่แล้ว +1

    Voice oru rakshayum illattoo... 🥰🥰🥰🥰

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +6

    🍅 തക്കാളി എന്നും fav ആ 😍❤️😁

  • @mashaallhamashaallhamuni9827
    @mashaallhamashaallhamuni9827 3 ปีที่แล้ว +1

    സൂപ്പർ. ട്രൈ ചെയ്യാം ട്ടോ 👍❤

  • @musthafa__
    @musthafa__ 3 ปีที่แล้ว +1

    Kaya powder illenkil kuyappamundo

  • @CHINNOOSWORLD
    @CHINNOOSWORLD 3 ปีที่แล้ว

    തക്കാളി ചട്ണി കുറുമ അടിപൊളി ആയിട്ടുണ്ട് ട്ടോ ❤️👍

  • @haniya4011
    @haniya4011 3 ปีที่แล้ว

    Adipoli 👍 try cheyythu nokkanam 🙂

  • @malavikamadhav4688
    @malavikamadhav4688 3 ปีที่แล้ว

    Shame chechiyude sound nalla cute anu thakkali recipe super

  • @premamenon6291
    @premamenon6291 3 ปีที่แล้ว

    Undakki nokkanum

  • @aswathyj8777
    @aswathyj8777 3 ปีที่แล้ว

    Pazhaya chor alla pazhamkanji ketitundo

  • @sruthiyesodharan
    @sruthiyesodharan 3 ปีที่แล้ว

    Chechi kebab recipe chaiyuvo

  • @parvathyr3651
    @parvathyr3651 3 ปีที่แล้ว

    Pani puri resipe please

  • @nidhivedafoods6428
    @nidhivedafoods6428 3 ปีที่แล้ว

    Shammi.. Kidilan item... Aanallo....

  • @gourisallvideoschannel5791
    @gourisallvideoschannel5791 3 ปีที่แล้ว

    Oru rekshayum.illaaaaa...adipoli....❤️❤️❤️

  • @ashateacher7761
    @ashateacher7761 3 ปีที่แล้ว

    Mole thakaliyude kuruvum tholiyum valare apakadakariyanu.

  • @ponnujomon122
    @ponnujomon122 3 ปีที่แล้ว

    Thank you ചേച്ചി ഞാൻ ഉണ്ടാക്കി. Super👍🙏🙏

  • @beenatv6004
    @beenatv6004 3 ปีที่แล้ว

    Njan undakki supper taste ❤️

  • @muthuh9556
    @muthuh9556 3 ปีที่แล้ว

    Super shamitha

  • @gopikadevadas2213
    @gopikadevadas2213 3 ปีที่แล้ว

    Haii .. cheachiye orupaad ishttam ann... ❤️

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว

    Super adipoli recipe thanks

  • @vijayalakshmiashok2306
    @vijayalakshmiashok2306 3 ปีที่แล้ว

    ഒത്തിരി, 🌹നല്ലതാണ്, 🌹താങ്ക്സ്, 🌹

  • @പാവംമാലാഖ
    @പാവംമാലാഖ 3 ปีที่แล้ว +39

    ഷെമ്മിയെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ😍👍

    • @sanuworld
      @sanuworld 3 ปีที่แล้ว

      Enikkundeeee

    • @satharkakkery6081
      @satharkakkery6081 3 ปีที่แล้ว

      എനിക് കാണാൻ ആഗ്രഹം ഉണ്ട്

  • @sabafaappattillath2.8msubs57
    @sabafaappattillath2.8msubs57 3 ปีที่แล้ว +1

    Masha allah💞ഷമി ഇത്ത പൊളിയാട്ടോ 😍

  • @ushasudhakaran2209
    @ushasudhakaran2209 3 ปีที่แล้ว

    👌👌.. ഈപാത്രം എവിടെനിന്ന് കിട്ടും.. ചേച്ചി?

  • @marvelsa289
    @marvelsa289 3 ปีที่แล้ว +2

    Variety recipe aanallo😍😍😎😋

  • @smithaprakash8933
    @smithaprakash8933 3 ปีที่แล้ว

    Sooper l will try thatha

  • @jishajayesh3859
    @jishajayesh3859 3 ปีที่แล้ว

    Super. Urapayittu. Try. Cheyyam. Ketto.

  • @shalumunna2156
    @shalumunna2156 3 ปีที่แล้ว

    ഉറപ്പായിട്ടും ഉണ്ടാക്കും ഷെമി 😋😘😍

  • @vanajagovind1734
    @vanajagovind1734 3 ปีที่แล้ว

    Thank you😍

  • @BB-mj9xi
    @BB-mj9xi 3 ปีที่แล้ว

    Ente fav aane thakkkali🍅

  • @ambikaprabhulan5703
    @ambikaprabhulan5703 3 ปีที่แล้ว

    ചേച്ചി എവിടെയാണ് തമസിക്കുന്നതു?

  • @joker2615
    @joker2615 3 ปีที่แล้ว

    Theerchayayum try cheyum

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว

    Kollam tomato recipe therchayaum undakum kanubol vayil vellam urum tomato curry 🥳🥳🥳🙏🏻🙏🏻🙏🏻👌👌👌😍😍😍🤩🤩🤩👏👏👏

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      😘💕💕😘🤩 Happiye 😘

  • @myransir4450
    @myransir4450 3 ปีที่แล้ว +1

    Thyr veno

  • @devikas.b7592
    @devikas.b7592 3 ปีที่แล้ว

    വെജിറ്റബിൾ കട് ലറ്റ് റെസിപ്പി ചെയുമോ

  • @AqzaBabyOfficial
    @AqzaBabyOfficial 3 ปีที่แล้ว +1

    Nalla recipes aanu. Nice video 🙌🏻❤️

  • @ajethk292
    @ajethk292 3 ปีที่แล้ว

    Your new subscriber sister 😊😊i am from Puducherry 😍neenga pandra yella receipium super🤗

  • @anatmariyanikhil2561
    @anatmariyanikhil2561 3 ปีที่แล้ว +4

    Hi friends ellavarkkum sugamanallo..🥰🥰

  • @habeebateacher9461
    @habeebateacher9461 3 ปีที่แล้ว

    Try chayyam tto

  • @mumthass9327
    @mumthass9327 3 ปีที่แล้ว

    Nice presentation

  • @rahulraj.8863
    @rahulraj.8863 3 ปีที่แล้ว +6

    Eee chechiyude Samsaram ishtamullavar like Adi
    👇👇

  • @innerpeace8079
    @innerpeace8079 3 ปีที่แล้ว

    മിക്ക ദിവസവും ഇങ്ങളെ സൗണ്ട് എന്റെ അടുക്കളയിൽ ഉണ്ടാവും 😍

  • @Arunkumar-is9xm
    @Arunkumar-is9xm 3 ปีที่แล้ว +1

    super chechi