കൊള്ളാം വളരെ നല്ല രീതിയിൽ വിശദീകരിക്കുന്നുണ്ട് എങ്കിലും കുറച്ചു കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം 1. Hന്റെ നാല് ഭാഗത്തേക്കുമുള്ള നീളം കൂടുതലാണ് വീതിയുടെ അത്രതന്നെ നീളം മതി 2. Hന്റെ Crows വര മറ്റു ട്രാക്കിൽ നിന്നും ഒരടി വീതി കുറയ്ക്കണം 3. പഠിച്ചു തുടങ്ങുന്നവർ കാറിന്റെ സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ താഴോട്ട് ഇറങ്ങിപ്പോയ അനുഭവമായിരിക്കും മുൻഭാഗവും സൈഡും ഒരു കുഴിയിൽ നിന്ന് തല ഉയർത്തി നോക്കുന്നതു പോലെയായിരിക്കും കാണുക പുറകിലുള്ള കമ്പി കണ്ണാടിയിലൂടെ കണ്ടുപിടിക്കു മ്പോഴേക്കും തിരിക്കേണ്ട സമയം കഴിഞ്ഞിരിക്കും ആയതിനാൽ കാറിന്റെ മുൻഭാഗത്തുള്ള കമ്പിയും കാറിന്റെ ഭാഗവുമായി അടുത്തു വരുന്ന ഒരു അടയാളം പറഞ്ഞു കൊടുത്ത് അവിടെ എത്തുമ്പോൾ സ്റ്റിയറിംഗ് തിരിക്കാൻ പഠിപ്പിച്ചാൽ എളുപ്പമായിരിക്കും -ജോണി മാടവന
Passed the test day before yesterday. Video helped lot. Nicely explained. Two things to remember for those who are trying, use break only at the ends of H(clutch and break to stop). Middle portion of H is narrow, so control speed using clutch only
Njn orupaad H practice class Vedios kand avasanam aanu ee vedio kanunnath .. Idhil parayunath pole aarum clear aayi striating enghott thirikanam enn parayunnilla … thank u sir
നിങ്ങൾ ഫസ്റ്റ് ഡ്രൈവിംഗ് പ്രാക്ടീസ് കഴിഞ്ഞ് മാത്രമേ ഈ വീഡിയോ കാണാൻ പാടുള്ളൂ.എന്നാൽ മാത്രമേ ഈ ട്രിക്ക്സ് മനസിലാകൂ. എന്നിട്ട് വീണ്ടും പ്രാക്ടീസ് ഇന് ചെല്ലുക
Alhamdulillah nan pass ayi 2021 October 1 n ayirunnu test , nan eee video many times kandu manasilaaakkki 🥰 thank you for this video , very well explained
In normal track, if it is driving school car accelerator not required much. but in some grounds like Neyyattinkara, Trivandrum accelerator needed because the track is uneven.
അസ്സലായിട്ടുണ്ട്. ഈ ക്ലാസ്സ് കാണിച്ചു മനസിലാക്കിച്ചു മാഷന്മാർ H practice കൊടുത്താൽ പോരെ.? ഈശ്വര എന്തൊക്കെയാണ് ലവന്മാർ പുറത്തുനിന്നു വിളിച്ചു പറയുന്നത് 😭😭
Enik Tuesday anu test H edukkumbol muzhuvan odichitt pinne vandi nereyagumbol 2 round stiring odikanamaloo. E vandi neryayiennu ariyan oru vazhi parann tharamo.
Othiri videos kandu.. ithu anu ella doubt sum clear aakki thannathu.. thanks brother👌🙏
കൊള്ളാം വളരെ നല്ല രീതിയിൽ വിശദീകരിക്കുന്നുണ്ട് എങ്കിലും കുറച്ചു കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം
1. Hന്റെ നാല് ഭാഗത്തേക്കുമുള്ള നീളം കൂടുതലാണ് വീതിയുടെ അത്രതന്നെ നീളം മതി
2. Hന്റെ Crows വര മറ്റു ട്രാക്കിൽ നിന്നും ഒരടി വീതി കുറയ്ക്കണം
3. പഠിച്ചു തുടങ്ങുന്നവർ കാറിന്റെ സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ താഴോട്ട് ഇറങ്ങിപ്പോയ അനുഭവമായിരിക്കും മുൻഭാഗവും സൈഡും ഒരു കുഴിയിൽ നിന്ന് തല ഉയർത്തി നോക്കുന്നതു പോലെയായിരിക്കും കാണുക പുറകിലുള്ള കമ്പി കണ്ണാടിയിലൂടെ കണ്ടുപിടിക്കു മ്പോഴേക്കും തിരിക്കേണ്ട സമയം കഴിഞ്ഞിരിക്കും
ആയതിനാൽ കാറിന്റെ മുൻഭാഗത്തുള്ള കമ്പിയും കാറിന്റെ ഭാഗവുമായി അടുത്തു വരുന്ന ഒരു അടയാളം പറഞ്ഞു കൊടുത്ത് അവിടെ എത്തുമ്പോൾ സ്റ്റിയറിംഗ് തിരിക്കാൻ പഠിപ്പിച്ചാൽ എളുപ്പമായിരിക്കും
-ജോണി മാടവന
💯
@@honeykb4711 110👍👍
110%👍👍
Exactly
Tank you
Passed the test day before yesterday. Video helped lot. Nicely explained. Two things to remember for those who are trying, use break only at the ends of H(clutch and break to stop). Middle portion of H is narrow, so control speed using clutch only
👍
L
ഇന്ന് ടെസ്റ്റ് ആയിരുന്നു വിജയിച്ചു video ഒരുപാട് ഉപകാരപ്പെട്ടു.Thnks 😊
Medical test enganeya edukkunne bro
വളരെ നല്ല ക്ലാസ്സ്. ഒരുപാട് നന്ദി ഉണ്ട്. കുറെ വീഡിയോസ് കണ്ടു.. best one... 🙏👍👌👏👏👏
Addi Poli class
H edukunnavarude shradakk. Valare slow yil matram H edukukka.Karanam time limit illa.shariyayi edukanam ennu matram aanu nibandhana.
Thanks
thanks
Nirthiedukan padillalo
Road test idumo sir please
Thank bro
Very nice and one can easily know the tricks without any problems/doubt/confusion....and get confident 👍 to pass the test.
So clear and nice presentation,wow!!!
Thank you too.........................................................👏
Best class master thank you so much........ a to z class
Sir, very very Thanks. Njan H edukkan thayyaray verunu. So orupad upakaram anu sir nte vedio. Thank you so much .
നല്ല വീഡിയോ ആണ്. ഒത്തിരി നന്ദി 👍
Well explained, thank you so much 👍
Valare nalla reethiyil track way kaanich paranja thaankalku spl thanks
Innale enikk license kitty ee vedio orupaad useful aaay👍👍👍
Njn orupaad H practice class Vedios kand avasanam aanu ee vedio kanunnath .. Idhil parayunath pole aarum clear aayi striating enghott thirikanam enn parayunnilla … thank u sir
വളരേ... വളരേ ഉപകാരം.. today my H class started... class കഴിഞ്ഞ് വന്ന് ഈ vedio കണ്ടപ്പോൾ കുറച്ചൂടെ മനസിലായി..6th june 2022 test ആണ് 🙏🏻🙏🏻
Pass aayo, enikk nale aanu test
Thnku sir... Very useful... Ee vdeo kandavark Ini veroru vdeo kanendathundakilla... Sure👍✌️
Thankuu.. നന്നായി പറഞ്ഞുthannuu
Very help full vedioo😍😍👍👍💐
ഞാൻ ഇപ്പോൾ ലൈസൻസിന് വേണ്ടി സ്കൂളിൽ പോകുന്നുണ്ട്
ഇത് എനിക്ക് നല്ലവണ്ണം മനസ്സിലായി
വളരെ നന്ദി 🌹🌹🌹🌹
Very good description
Thanks
simple & pakka explanation....
Very helpful vedeo
Valare upakarapradham. Thank you sir😊😊
Gud explanation..... Thnku sir
Vedio helpful ayirunn H idan thank you so much❤ testil pass avan kazhinju😍😍
Valare upakarappettu thanks
Very good explanation. Thank you so much
Supper class very helpful video well done
Super presentstion
very simple but powerfull...
❤simple and easy briefing to understand. Thanks a lot for the nice briefing.
Very nice God bless you❤
വളരെ നല്ല ക്ലസ്സ് 👍🏿👍🏿👍🏿
Good explanation 😃
Very good video thank you very much
Thank you sir for your great effort.
നിങ്ങൾ ഫസ്റ്റ് ഡ്രൈവിംഗ് പ്രാക്ടീസ് കഴിഞ്ഞ് മാത്രമേ ഈ വീഡിയോ കാണാൻ പാടുള്ളൂ.എന്നാൽ മാത്രമേ ഈ ട്രിക്ക്സ് മനസിലാകൂ. എന്നിട്ട് വീണ്ടും പ്രാക്ടീസ് ഇന് ചെല്ലുക
നന്നായി Explain ചെയ്തു ... clear ആയിരുന്നു..... Thank You
Very useful👍🙏
Thank u മാഷേ. നന്നായി പറഞ്ഞതിന്
Thanks so much sir
Detailed explanation 👍👍👍
Thanks sir,very well explained, useful and informative video
Class very clear thanks dear
Thanks very useful
Super video🥰🥰🥰
Super advice
Very. Very good sir. Very useful sir. Thanks
My trainer is very good. She trained me in the same way. Only one practice is done. This video is very useful. Thank you so much sir 🙏
Super explain
Crystal clear explanation... Thank you sir
Adipoli...... Spr... Helpful vedio
Alhamdulillah nan pass ayi 2021 October 1 n ayirunnu test , nan eee video many times kandu manasilaaakkki 🥰 thank you for this video , very well explained
Many thanks
Good video.Thank you
ഞാൻ പഠിക്കുന്നിടത്തു 2,9 മുതലാണ് start ചെയ്യുന്നത്, അതായത് right സൈഡിൽ നിന്ന് തുടങ്ങും
Very good class. Congratulations
Mashe aath kapiyude nere ethumpol stearing thiriyanam angane oru class?
Thank you 🙏🙏🙏
Sooper and simple
The best
Super explanation
താങ്ക്സ് 👍
Very useful video sir
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ...H പഠിക്കാൻ തുടങ്ങീ...tqu...
@@_heather4 H padikkumpo nghal accilator use cheyyarilla..
allathe thanne move cheyyumalloo..
In normal track, if it is driving school car accelerator not required much. but in some grounds like Neyyattinkara, Trivandrum accelerator needed because the track is uneven.
👍
Very useful 👍
Supperb class sir
Super class sit tnku
വളരെ നല്ല വിശദീകരണം.
Very good class
Good Class 👍👍
Thanks
Thanks alot..✌️✌️
2 divasam munne (sep 24) test pass aayitt ee video kanunna le njan
thanks❤❤
Super video
വളരെ ഉപകാരപ്രദമായ video. Thank you🙏
H ൻ്റെ നടുവിൽ കൂടി ഓടിക്കണം എന്ന് ഉണ്ടൊ ഇല്ലകിൽ ഇതിലും എളുപ്പത്തിൽ ഓടിക്കാം ☺️
Sir,enik trial okke nannayi edukkan kazhiyunnund but ,testinu chellumbol valiya tension aanu 😔..tension kaaranam 2 thavana fail aayi 😭
Tention Venda. before going to test, close your eyes and say - i can do it.
This time u wil pass the test
Super
Passed 🔥
Super class .It is very useful
Poli sareey valareey upakaramayi tnx sar
Very useful...
അസ്സലായിട്ടുണ്ട്. ഈ ക്ലാസ്സ് കാണിച്ചു മനസിലാക്കിച്ചു മാഷന്മാർ H practice കൊടുത്താൽ പോരെ.? ഈശ്വര എന്തൊക്കെയാണ് ലവന്മാർ പുറത്തുനിന്നു വിളിച്ചു പറയുന്നത് 😭😭
👌👌👌spr
Good 👍👍
Very good vdo
Thanks for this video
👍🏻😍
Diagram was very helpful ❤️👍
Good class ❤️
Ntha sambvam driving class online ayyo 🥵😬😬😂😂
👌👌👌😉
Enik Tuesday anu test H edukkumbol muzhuvan odichitt pinne vandi nereyagumbol 2 round stiring odikanamaloo. E vandi neryayiennu ariyan oru vazhi parann tharamo.
Full odikkumbo ethra venam enn nokkuka
That's my problem also..
👍👍👍👍👍
👌👌
Stearing full odich thirikkuna tymil vandi break cheythit cheytal kuzhapamundo…allathe cheyumbo vandi balance kitunila…roadil nannai odikkan patunund groundil ethumbo ellam kainu pova
Same avastha
you can use brake at any time when u feel to slow down
👍👍👍
Accilerator ചവിട്ടേണ്ട കാര്യം ഇല്ലല്ലോ H ന്...
വിഡിയോയിൽ പുറകിലോട്ട് നോക്കിയിട്ട് വണ്ടി തിരിക്കുന്നത് കാണാമല്ലോ? അത് ശരിയായ രീതിയാണോ?
🙏🙏🙏
Sir mirroril lambi full visible ayathine shesham mathrame stearing full odikkan padullo?
Ith altonte alav allalo
H.nte middlekoodi backil vannattu first gear edan paranjillallo.
അതെന്തിനാ reverse gear ൽ H ൻറെ middle ലൂടെ പോകുമ്പോൾ first gear ഇടുന്നതു ?
ചോദ്യം മനസിലായില്ല.