ആകെ ആശയക്കുഴപ്പം! പാലക്കാട് SPയുടെയും ASPയുടെയും മറുപടികളിൽ വൈരുദ്ധ്യം

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น •

  • @majeedpainattupady6674
    @majeedpainattupady6674 2 ชั่วโมงที่ผ่านมา +48

    പരിശോധന നടത്തേണ്ട സ്ഥലം മാറിയതാണ് ബിജെപി നേതാക്കൾ രക്ഷപ്പെട്ടു

    • @aneeshs7413
      @aneeshs7413 2 ชั่วโมงที่ผ่านมา +4

      മജീദ് എല്ലാം വീഡിയോ കമന്റ്‌ ഇട്ടു നടപ്പ് ആണ് ലെ 😂😂😂

    • @sebinjoy9346
      @sebinjoy9346 19 นาทีที่ผ่านมา +1

      ​@@aneeshs7413TH-cam angane oru option koduthendullo. Ee kodakara veluppikkanathinte idelkoode sir nu comment nu reply kodukkan pattiyathu thanne valya karyam 😊

  • @maheshShanker-zr6ff
    @maheshShanker-zr6ff 2 ชั่วโมงที่ผ่านมา +7

    രാത്രി 12 മണിക്ക് ആണോ routiine പരിശോധന??

  • @arshadpk1688
    @arshadpk1688 2 ชั่วโมงที่ผ่านมา +29

    ഇത് മതി UDF 50,000 വോട്ട് ജയിക്കും

  • @shereefabdul6007
    @shereefabdul6007 2 ชั่วโมงที่ผ่านมา +24

    രാഹുൽ മാങ്കുട്ടത്തിൽ ജയിക്കുമെന്നു ഏതാണ്ട് ഉറപ്പായി😂😂😂😂😂😂

  • @rileeshp7387
    @rileeshp7387 47 นาทีที่ผ่านมา +5

    പിണറായി റിയാസ് i സുരേന്ദ്രൻ ഇവരുടെ വണ്ടികൾ പരിശോധന നടത്തി എങ്കിൽ കേരളത്തിൻ്റെ കടം മുഴുവൻ വീട്ടാൻ കഴിഞ്ഞേനെ

  • @ashwins1485
    @ashwins1485 2 ชั่วโมงที่ผ่านมา +14

    Sathyathil police kudungum urappaa ith CPM BJP operate cheythatha

  • @RenjithAnto-p9k
    @RenjithAnto-p9k 2 ชั่วโมงที่ผ่านมา +2

    ലുട്ടാപ്പി ഇന്നത്തെ ക്യാപ്സുൽ ഉണ്ടാക്കുന്ന തിരക്കിലാണ്

  • @rijinittuzzefx
    @rijinittuzzefx 2 ชั่วโมงที่ผ่านมา +5

    ഇൻഫർമേഷൻ ആര് കൊടുത്തു..കോൺഗ്രസ്‌ കാർ തന്നെ ആണോ 12 റൂം എടുത്തു എന്തിനു...അപ്പോൾ സിപിഐഎം കോൺഗ്രസ്‌ കൂടി അറിഞ്ഞു കൊണ്ട് തന്നെ..പിന്നെ ഹോട്ടലിൽ cctv നോക്കിയാൽ എല്ലാം അറിയാം 🙏

    • @aleenaambadi7769
      @aleenaambadi7769 2 ชั่วโมงที่ผ่านมา +6

      12 room eduthath pravarthakarkk thamasikkan...allathe enthin ? Enthonnadeyy..Pinne information nte karyam...oru information um kittiyitalla search nu vannath ennanu aa police madam parayunnath...Just routine check ennum paranjanu vannath...

    • @ashwins1485
      @ashwins1485 2 ชั่วโมงที่ผ่านมา +3

      😂😂😂 nalla thamasha ith BJP CPM koottukettu aanu. Avide nadannath ellam CCTV visuals und. Ath parishodichal correct karyam ariyam.

    • @rijinittuzzefx
      @rijinittuzzefx 2 ชั่วโมงที่ผ่านมา

      @@aleenaambadi7769 cctv നോക്കി പരിശോധിക്കുമ്പോൾ ഇവിടെ കാണണം 😂

    • @whatever6913
      @whatever6913 2 ชั่วโมงที่ผ่านมา

      പാലക്കാട് ജയികണം എന്നൊന്നും സിപിഎം നു ഇല്ല.. ബിജെപി യെ എങ്ങനെയും ജയിപ്പികണം എന്നെ ഉള്ളൂ..നല്ല സഖാകൾ ഇത് മനസ്സിലാകുന്നുണ്ട് .
      ബിജെപി യും സിപിഎം ും ഒന്നായി😂😂ഇത് തന്നെയാണ് നല്ല സഖാകൾ രാഹുലിന് വോട്ട് ചെയും എന്ന് പറയാനും കാരണം..
      പാലക്കാട് ചീറ്റിപ്പോയി !
      കഥ, തിരക്കഥ, സംഭാഷണം : K സുരേന്ദ്രൻ
      നിർമ്മാണം, സംവിധാനം : പിണറായി വിജയൻ
      ലൈറ്റ് & സൗണ്ട് : DYFI- യുവ മോർച്ച
      ഗ്രൂപ്പ് ഡാൻസ് : A A റഹീം, വി വി രാജേഷ് സംഘം
      കോമാളി വേഷം: കേരള പോലീസ് !

  • @mathewkl9011
    @mathewkl9011 ชั่วโมงที่ผ่านมา

    ഡോക്ടർ Yes ചിത്ര പിൻവാതിൽ നിയമനമാണോ? 😂😂😂

  • @JV-qg3rk
    @JV-qg3rk 2 ชั่วโมงที่ผ่านมา +3

    sreemathi was in the next room, but nobody raided her room

  • @VijeshVijay-w6b
    @VijeshVijay-w6b ชั่วโมงที่ผ่านมา +1

    Luttappii free ayit rahul jaypichuuu😅😅😅.luttappiii veendum air aneee

  • @anwarsadiq9095
    @anwarsadiq9095 ชั่วโมงที่ผ่านมา +1

    ഈ റഹീം കാരണം രാഹുൽ ജയിക്കും. വേട്ടവളിയൻ

  • @jayasreejayan6018
    @jayasreejayan6018 2 ชั่วโมงที่ผ่านมา

    Naveen sirinte casinte sradha thirichu divyayude kariayam underil aakkan vendiyulla soothramanu

  • @IndianCitizen-m2t
    @IndianCitizen-m2t 2 ชั่วโมงที่ผ่านมา +3

    ഇത് വക്കഫ് ബോർഡ് ചർച്ച മാറ്റാൻ വേണ്ടി കോൺഗ്രസ് മനപ്പൂർവ്വം തയ്യാറാക്കിയ തിരക്കഥയാണ്...... ജനങ്ങളെ തിരിച്ചറിയൂ...... മാമാ മാധ്യമങ്ങളുടെ പിന്നിൽ പോകരുത്......

    • @whatever6913
      @whatever6913 2 ชั่วโมงที่ผ่านมา

      പാലക്കാട് ജയികണം എന്നൊന്നും സിപിഎം നു ഇല്ല.. ബിജെപി യെ എങ്ങനെയും ജയിപ്പികണം എന്നെ ഉള്ളൂ..നല്ല സഖാകൾ ഇത് മനസ്സിലാകുന്നുണ്ട് .
      ബിജെപി യും സിപിഎം ും ഒന്നായി😂😂ഇത് തന്നെയാണ് നല്ല സഖാകൾ രാഹുലിന് വോട്ട് ചെയും എന്ന് പറയാനും കാരണം..
      പാലക്കാട് ചീറ്റിപ്പോയി !
      കഥ, തിരക്കഥ, സംഭാഷണം : K സുരേന്ദ്രൻ
      നിർമ്മാണം, സംവിധാനം : പിണറായി വിജയൻ
      ലൈറ്റ് & സൗണ്ട് : DYFI- യുവ മോർച്ച
      ഗ്രൂപ്പ് ഡാൻസ് : A A റഹീം, വി വി രാജേഷ് സംഘം
      കോമാളി വേഷം: കേരള പോലീസ് !

    • @rileeshp7387
      @rileeshp7387 50 นาทีที่ผ่านมา

      ഈ ചർച്ച കൊണ്ട് കോൺഗ്രസിന് എന്താ നഷ്ട്ടം

    • @NaseemaMoosa-z7r
      @NaseemaMoosa-z7r 49 นาทีที่ผ่านมา

      Ne kairaliyude pirake alle

    • @IndianCitizen-m2t
      @IndianCitizen-m2t 40 นาทีที่ผ่านมา

      @rileeshp7387 വഖഫ് നിയമം രാജ്യത്ത് കൊണ്ടുവന്നത് ആരാണ്, 1995 ൽ അതിന് അമെൻഡ്മെന്റ് ചെയ്തപ്പോൾ ആർക്കൊക്കെ എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടായി, ആർക്കാണ് ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടായത്.... ഇതൊക്കെ അറിയാമായിരുന്നെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ഇവിടെ ചോദിക്കില്ലായിരുന്നു..... ആ കാര്യങ്ങൾ ജനങ്ങൾ അറിയാതിരിക്കാൻ ഇവിടത്തെ മാധ്യമങ്ങൾ നല്ല രീതിയിൽ പണിയെടുക്കുന്നുണ്ട്..... അതാണ് എന്റെ കമന്റ് ഞാൻ സൂചിപ്പിച്ചത്

  • @anzikaanil
    @anzikaanil 2 ชั่วโมงที่ผ่านมา +3

    Khangresskaar രഹസ്യ വിവരം കൊടുത്തു😂😂😂 വോട്ട് കിട്ടാൻ എന്തല്ലാം ചെയ്യണം😂😂

    • @anumathewgaffarian9584
      @anumathewgaffarian9584 2 ชั่วโมงที่ผ่านมา +6

      ലുട്ടാപ്പി കൊടുത്തത്😂

    • @whatever6913
      @whatever6913 2 ชั่วโมงที่ผ่านมา

      മണ്ടൻ ആണോ നി പാര്യമ്പരം ആയിട്ട്? ലുട്ടാപ്പി റഹീമും shaadi ഇടാത്ത ഷോ യും എന്തിനാണ് വന്നത്😂കോൺഗ്രസ് പറഞ്ഞിട്ട് ആണോ?

  • @sahi7295
    @sahi7295 23 นาทีที่ผ่านมา

    രാത്രി പാലക്കാട് നിന്ന് രക്ഷപ്പെട്ട് വഴിയിൽ നിന്ന് പ്രതികരിക്കാതെ കോഴിക്കോട് പോയി Live ഇട്ട വ്യാജ Mass രാഹുലിനെ പൊക്കുക ...😂😂😂