ജുഗുപ്സാവഹം | Untold Story | മലയാളം Short Film 2023 | by Ibroos and Friends

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2022
  • മമ്മൂട്ടിയുടെ സംഭാഷണ ശകലത്തിൽ നിന്ന് പേര് ഉൾക്കൊണ്ട ജുഗുപ്സാവഹം
    ---------------------
    This short film tells the story of a bunch of innocents in the village and introduces a bunch of newcomers in this short film produced by Sameer on Ibrus & Friends Presents.
    Jugupsavaham also features a short film shot entirely on iPhone 13pro. Apart from Salim Ali, Rashad, Naushad Naushu, Anjali, Siraj Shaji, Krishnan Ayyappan Kav, Ali CV, Divya, Ashraf Koovapulli, Umar Koovapulli, Saitu, Shukur, Rafeeq and beginners are appearing in roles.
    Joy Lab Studio: Sound Effects by Joy Madhavan
    Sound Engineer: Anshad Ali.
    This short film was shot in ayilakkad, Athani, Pookarathara and edappal locations
    Written and directed by : Ibrahim sherif-
    ibroozcp.ayi...
    ibroos2001?igsh...
    Dop : Sameeh Akd
    sameeh_akd?igsh...
    Producer : Sameer p
    Music & Bgm : Shamej Sreedhar
    Editing and color Grading : Abijith Ragavan
    Chief Associate : Arshad Mp
    Creative Director: Saleem Ali
    Line producer : Naseer V
    Production controller : kabeer Kebi
    Make up : Anjali
    Costume: Siraj Shaji
    Art Director: Suhair
    Production Executive : Subi Anees
    PRIVACY WARINESS:-
    The content copyrighted to ‪@MenaExpress20‬ Any unauthorized reproduction redistribution or
    re upload is strictly prohibited Legal action will be taken against these who violate the copyright of the same

ความคิดเห็น • 176

  • @Avvloges
    @Avvloges ปีที่แล้ว +11

    Supper ❤️❤️❤️❤️❤️ എല്ലാവരും മനോഹരമായി അഭിനയിച്ചു nice camera ..... ഓരോ കാസ്റ്റിംഗ് മനോഹരമായിരുന്നു ഇത്ര നന്നായി അവദരിപിച്ച സംവിധായകന് എല്ലാവിധ വിജയാശംസകളും all the best team

  • @sanojpanayur2003
    @sanojpanayur2003 ปีที่แล้ว +2

    എല്ലാവരും മികച്ചു നിന്നു. സത്യൻ എന്ന കഥാപാത്രം മനസ്സിൽ പതിഞ്ഞു. അനുഭവ സമ്പത്തുള്ള ഒരു കലാകാരനെ പോലെ ഗംഭീരമാക്കി

  • @rajbin099
    @rajbin099 ปีที่แล้ว +3

    Adipoli

  • @muthuayishu9068
    @muthuayishu9068 2 หลายเดือนก่อน +1

    ഒരു വർഷം മുൻപ് ഇറങ്ങിയതാണ് but ഇന്നാണ് കണ്ടത് ഒരുപാട് ഇഷ്ടം.....നല്ലൊരു മെസ്സേജ് കൊടുത്തു
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤❤

  • @seeshmanajeeb9212
    @seeshmanajeeb9212 ปีที่แล้ว +3

    Super

  • @YAHIYAPAPali
    @YAHIYAPAPali ปีที่แล้ว +1

    സൂപ്പറായിടുണ്ട് എല്ലാവരും.... 👍🏻റഷാദ് അടിപൊളി യായി അഭിനയിച്ചു ❤

  • @Ishaliyam
    @Ishaliyam ปีที่แล้ว +2

    കിടിലൻ... 👍

  • @NaveenNaveen-cf4rb
    @NaveenNaveen-cf4rb ปีที่แล้ว +2

    Super🔥🔥
    Kallan sathyan

  • @alsirajgroup
    @alsirajgroup ปีที่แล้ว +3

    Well Done Guys..

  • @shijilapradeepk5883
    @shijilapradeepk5883 ปีที่แล้ว +2

    സൂപ്പർ 👌👌👌👌

  • @yoosufc9890
    @yoosufc9890 ปีที่แล้ว +2

    Sathiyan polichu

  • @yescomplaints7161
    @yescomplaints7161 ปีที่แล้ว +2

    Sathyan make over suuppper. 💥💥💥💥💥

  • @digalakash4487
    @digalakash4487 ปีที่แล้ว +1

    Satya Bhai....Super....Super....Super....👌👌👌👌....

  • @sidheeqsidhi3184
    @sidheeqsidhi3184 ปีที่แล้ว +2

    അഞ്ജലി സൂപ്പർ ❤️... എല്ലാവരും അടിപൊളി 😂

  • @crrahul7813
    @crrahul7813 ปีที่แล้ว +2

    Sathyan👌

  • @dramaqueen4528
    @dramaqueen4528 ปีที่แล้ว +4

    Valare nalla oru short film ayirunnu❤️

  • @digalakash4487
    @digalakash4487 ปีที่แล้ว +1

    Achha Hai....Bahat Achha....♥️♥️♥️♥️....

  • @aimhunter6871
    @aimhunter6871 ปีที่แล้ว +3

    Noushad fans... Naduvatam unit.....❤️

  • @shivakumarkumaran6047
    @shivakumarkumaran6047 หลายเดือนก่อน +1

    Mobilil eduthathth ennu. Vishvasikkan. Vayya. Sooper. Team. Samvidhanam. Kidu❤

  • @shahulayilakkad
    @shahulayilakkad ปีที่แล้ว +8

    കണ്ടു ഒരുപാടിഷ്ടായി എല്ലാവരും തകർത്തഭിനയിച്ചു 😍 എനിക്കും ചെറിയൊരവസരം നൽകിയ ഇബ്റൂന് നന്ദി♥️

  • @mohammedakbar2958
    @mohammedakbar2958 ปีที่แล้ว +2

    മനോഹര മയീട്ടുണ്ട്. ഒരോരുത്തരും നല്ല അടിപൊളി അയ് അവരുടെ കെയറക്റ്റ്ർ ചെയ്തിട്ടുണ്ട് .

  • @muhammedsalih5050
    @muhammedsalih5050 ปีที่แล้ว +2

    കൊള്ളാം അടിപൊളി നല്ല സംവിധാനം 👍👍👍👍

  • @abdulkadhar6628
    @abdulkadhar6628 ปีที่แล้ว +1

    എല്ലാവരും നന്നായി അഭിനയിച്ചു സംവിധാനം സൂപ്പർ..

  • @ayoobmv161
    @ayoobmv161 ปีที่แล้ว +1

    Supper 🤙🤙

  • @shahanak4975
    @shahanak4975 ปีที่แล้ว +1

    Nice..

  • @sugarbond
    @sugarbond ปีที่แล้ว +1

    Super👍👍👍

  • @dramaqueen4528
    @dramaqueen4528 ปีที่แล้ว +3

    Sathyan adi poli ayii cheythu❤️

  • @NaveenNaveen-cf4rb
    @NaveenNaveen-cf4rb ปีที่แล้ว +1

    Super ❤ ellavarum nannayitund..
    sathyane sinimayil kanumenn pradheekshkkunnu❤❤

  • @samadpattambi7014
    @samadpattambi7014 ปีที่แล้ว +2

    സത്യൻ നല്ല അഭിനയം

  • @nandakumarpc9854
    @nandakumarpc9854 ปีที่แล้ว +1

    ചെറിയ പോരായ്മകളുണ്ടെങ്കിലും എല്ലാവരും നന്നായി അഭിനയിച്ചു. അവതരണം മികച്ചതായിരുന്നു. ഈ ഷോർട് ഫിലിമിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍🏻

  • @busharaek4698
    @busharaek4698 ปีที่แล้ว

    സൂപ്പർ മുത്തേ പൊളി 🤝🥰👍

  • @IrshadAbdulah
    @IrshadAbdulah ปีที่แล้ว

    എല്ലാവരും നന്നായി അഭിനയിച്ചു.

  • @vijayankk4719
    @vijayankk4719 ปีที่แล้ว +4

    സത്യൻ എന്ന charector ഒരു പാട് ഇഷ്ടായി.. ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. എല്ലാവർക്കും.

  • @abdulraik1614
    @abdulraik1614 ปีที่แล้ว +3

    Adipol 🎉all the best Rashad ikka

  • @nasarnasar3028
    @nasarnasar3028 ปีที่แล้ว

    സൂപ്പറായിടുണ്ട്

  • @sajeshelayilsajesh9761
    @sajeshelayilsajesh9761 ปีที่แล้ว +2

    ആബിത പൊളിച്ചു👌👌👌

  • @asmvideos9650
    @asmvideos9650 10 หลายเดือนก่อน +1

    Extra ordinary. .. member sathyan. Karakku raju😂🎉🎉🎉🎉

  • @jithinmanoharan5516
    @jithinmanoharan5516 ปีที่แล้ว +1

    Adipwoli🖤

  • @shijilkukku7343
    @shijilkukku7343 ปีที่แล้ว

    ഒരു കുഞ്ഞു ഷോർട്ട് ഫിലിമിൽ ഒരു പാട് കഥാപാത്രങ്ങൾ വന്നു പോയത് വ്യത്യസ്ത അനുഭവമായി മാറി. ഹരിത ഭംഗി ഒപ്പിയെടുത്ത ക്യാമറ ഒരു ഐഫോണിൽ ചിത്രീകരിച്ചത് എന്നു പറയില്ല. സംവിധായകൻ പ്രേക്ഷകനു മുൻവിധിക്കു ഇടം നൽകാതെ അവസാനിപ്പിച്ചു. നല്ല മെസ്സേജ് ആയി Narration കൊടുത്തതും അഭംഗി ആവാതെ വന്നു 👏🏻👏🏻 Great ടീം

  • @mrutunjayadigal5377
    @mrutunjayadigal5377 ปีที่แล้ว

    Short film achahe..
    Sathyan bahuthachahe...
    Hamara super hero sathyan. 😘😘😘

  • @j0bshcs648
    @j0bshcs648 ปีที่แล้ว +2

    അടിപൊളി...അഭിനന്ദനങ്ങൾ ❤️❤️

  • @abdulshukkurkpshukkur5559
    @abdulshukkurkpshukkur5559 ปีที่แล้ว +6

    പരിമിതികള്‍ക്കുള്ളിലും കഴിവിന്റെ പരമാവധി ഈ കലാസൃഷ്ടിയെ പൂര്‍ണ്ണതയിലെത്തിച്ച പ്രിയപ്പെട്ട ഇബ്രൂനും സഹപ്രവര്‍ത്തകര്‍ക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍ !! ♥♥♥

    • @ibrooayilakkadan1172
      @ibrooayilakkadan1172 ปีที่แล้ว

      ശുക്കൂ.. Thanks a lot.. 💞🥰💫✨️✋

  • @digalakash4487
    @digalakash4487 ปีที่แล้ว +1

    Satya....Achha Hai....♥️♥️♥️♥️....🌹....

  • @kabeersareena5068
    @kabeersareena5068 ปีที่แล้ว

    Video adipoliya

  • @fasiismayil5248
    @fasiismayil5248 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍🏻👍🏻എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏

  • @salmafarooksalmafarook2134
    @salmafarooksalmafarook2134 ปีที่แล้ว +3

    Rashad broo 👍👍sprrr♥️♥️♥️

  • @TheArt__
    @TheArt__ 11 หลายเดือนก่อน +1

    Excellent Short film ,great message and congratulations to the entire team👌👏👍❤️😍🥰

  • @user-uu7lz2tf9g
    @user-uu7lz2tf9g ปีที่แล้ว +2

    ഇബ്രുക്ക team 💞✌🏻

  • @fayismfm8984
    @fayismfm8984 ปีที่แล้ว +1

    Supper❤❤❤

  • @diniltp3337
    @diniltp3337 ปีที่แล้ว +1

    👍

  • @amrutha.tamruthaunnikrishn1584
    @amrutha.tamruthaunnikrishn1584 ปีที่แล้ว +1

    👍👍👍

  • @user-uu7lz2tf9g
    @user-uu7lz2tf9g ปีที่แล้ว +3

    ആമുഖമായി പ്രിയരേവർക്കും അഭിനന്ദനത്തിന്റെ ഒരായിരം മലർസ്ഫുരങ്ങൾ നേരട്ടെ...
    മനോഹരം... 💞
    പ്രാരംഭത്തിന്റെ പതറി'ച്ചയേതുമില്ലാതെ എല്ലാവരും ഉഷാറാക്കി.
    ജേഷ്ട്ടതുല്യനായ ഇബ്രുക്കയുടെ തൂലികയിലിനിയും എഴുത്തുവൈഭവങ്ങൾ ഒരുപാട് പുനർജനിക്കട്ടെ.
    സൗഹൃദവലയത്തിലെ നൗഷുവും സിറാജും സെദും അഞ്ജലി ചേച്ചിയും തുടങ്ങി മുഴുവനും മനോഹരമായി അഭിനയിച്ചു 👏🏼👏🏼
    മാനുഷിക മൂല്യങ്ങൾക്ക് മേൽ സ്വാർത്ഥത കടന്നാക്രമണം നടത്തി മാനവീകതയും നീതിബോധവും സത്യവെളിച്ചങ്ങളും വെറും പ്രഹസനമായി കൊണ്ട് നടക്കുന്ന മാലോകരുടെ വർത്തമാനകാലത്തെ വരച്ചു കാട്ടുന്ന നേർചിത്രം.👌🏻
    ഇനിയുമിത്തരം കലാസൃഷ്ടികളൊരുപാടുണ്ടാകട്ടെ.
    ഒരിക്കൽ കൂടി പ്രിയരേവർക്കും സ്നേഹാഭിവാദ്യങ്ങൾ..💞
    ᴄᴠʜ ᴩᴏᴏᴋᴀʀᴀᴛʜᴀʀᴀ

  • @thasleemkader1503
    @thasleemkader1503 ปีที่แล้ว +3

    Sambhavam pwoliii👍👍👍

  • @shafeeqponnath1434
    @shafeeqponnath1434 ปีที่แล้ว +1

    Super ❤ ellavarum nannayi cheythu

  • @sameehayilakkad5915
    @sameehayilakkad5915 ปีที่แล้ว +2

    Waw🔥🔥

  • @hai1668
    @hai1668 ปีที่แล้ว

    സൂപ്പർ 👍

  • @pramodap4437
    @pramodap4437 ปีที่แล้ว +2

    Waiting for part 2

  • @ckshaji009
    @ckshaji009 ปีที่แล้ว +1

    Polichu.... എല്ലാവരും കണ്ടിരിക്കേണ്ടത്,,,

  • @shibuksk
    @shibuksk ปีที่แล้ว +1

    Congratulations...

  • @shyamsreetirur201
    @shyamsreetirur201 ปีที่แล้ว +1

    😍👍 all the best

  • @AREntertainments458
    @AREntertainments458 ปีที่แล้ว +2

    Nize work

  • @ARfamily9921
    @ARfamily9921 ปีที่แล้ว +3

    Everyone has acted well.sathyan's character is good ❤wish you all the best friends 👍sathyan❤❤❤

  • @contemporary1349
    @contemporary1349 ปีที่แล้ว +7

    എല്ലാവരും നാന്നായി ചെയ്തിട്ടുണ്ട്. ക്യാമറ ഗംഭീരം , ഡിറക്ഷൻ Powerfull.. ലേഡി charector വളരെ നന്നായിട്ടുണ്ട്. എല്ലാവരും പുതിയ അഭിനേതാക്കൾ ആണെന്ന് പറയുകയില്ല. ലീഡ് റോൾ ചെയ്‌ത സത്യൻ അവസാനം ഞെട്ടിച്ചു കളഞ്ഞു..

  • @abdulkadhar6628
    @abdulkadhar6628 ปีที่แล้ว +1

    മെമ്പറും രാമേട്ടനും കലക്കി

  • @rashidperiyangatt9083
    @rashidperiyangatt9083 ปีที่แล้ว +3

    "അത്മവില് തൊട്ട് എഴുതുന്ന കഥകളിലെ വരികൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം ഉണ്ടായിരിക്കും"
    And it is also a good message for this era….✌🏼

  • @RAMEESMP
    @RAMEESMP ปีที่แล้ว +5

    Rashu mon ❤

  • @sujithedapal7029
    @sujithedapal7029 ปีที่แล้ว +2

    Adipoli All the best👏👏👏

  • @bineshmuscat3524
    @bineshmuscat3524 ปีที่แล้ว

    Super 👍

  • @surayyasubhan4093
    @surayyasubhan4093 ปีที่แล้ว +2

    Super👍🏻👍🏻👍🏻

  • @Ayilakkadavsakkeer
    @Ayilakkadavsakkeer ปีที่แล้ว +2

    കൊള്ളാം നല്ല സംവിധാനം , മികച്ച അഭിനയം& അവതരണം എല്ലാം കൊണ്ടു ഉഷാർ

  • @sudhishahe27
    @sudhishahe27 ปีที่แล้ว +2

    Adipoli 💯

  • @sunithaashok2285
    @sunithaashok2285 ปีที่แล้ว

    Super 🎉

  • @riyastavanur9165
    @riyastavanur9165 ปีที่แล้ว +1

    😘😘😘😘

  • @achuhasiachuhasi1629
    @achuhasiachuhasi1629 ปีที่แล้ว +2

    അടിപൊളി... Dear bro ♥️♥️♥️ഇനിയും നല്ല വർക്ക്‌ പ്രതീക്ഷിക്കുന്നു ♥️♥️♥️ഇത് ഒരു നല്ല തുടക്കം ആവട്ടെ

  • @rolexdigal7562
    @rolexdigal7562 ปีที่แล้ว

    Very nice

  • @jineeshcheringal1558
    @jineeshcheringal1558 ปีที่แล้ว +1

    Good

  • @rahulayyappadas4807
    @rahulayyappadas4807 ปีที่แล้ว +2

    Nice team work dears 🥰🥰.. Keep go!!

  • @itsme6701
    @itsme6701 ปีที่แล้ว +1

    Supee👍🏻👍🏻👍🏻👍🏻
    Waiting for next vedio

  • @tajuddeenvaliyakathu8579
    @tajuddeenvaliyakathu8579 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല പൊളിച്ചു

  • @shajithashajitha1025
    @shajithashajitha1025 ปีที่แล้ว +1

    നന്നായിട്ടുണ്ട് congrats 👏👏all the best wishes for your future plans👍👍

  • @Basheerayilakkad
    @Basheerayilakkad ปีที่แล้ว +3

    ഇഷ്ടമായി....❤സംവിധാനം, അഭിനേതാക്കൾ എല്ലാരും ആദ്യമായിട്ടാണെന്നു വിശ്വസിക്കാനാവുന്നില്ല.. എഡിറ്റിംഗ് ❤കൊള്ളാം All the best ibroo &team

  • @pramodap4437
    @pramodap4437 ปีที่แล้ว +2

    Salim enna Sathyan 😍🥰🤩
    Part 2 varatte

  • @user-os7ip1pv6i
    @user-os7ip1pv6i ปีที่แล้ว

    Siraj and Naushad’ seli 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ME-hr2cl
    @ME-hr2cl ปีที่แล้ว +2

    Superb... 👍👍

  • @kkm1265
    @kkm1265 ปีที่แล้ว +1

    Super❤❤👍👍

  • @shiduzzvlog5949
    @shiduzzvlog5949 ปีที่แล้ว +2

    Wow👍👍

  • @niyasbabu7130
    @niyasbabu7130 ปีที่แล้ว +1

    Well begun.... Best wishes bross😍👏🏻👌🏻👍🏻

  • @muhammedasifmuhammedasif2011
    @muhammedasifmuhammedasif2011 ปีที่แล้ว +3

    Camara athi gambeeram

  • @contemporary1349
    @contemporary1349 ปีที่แล้ว +2

    supperr

  • @shahanashahana2728
    @shahanashahana2728 ปีที่แล้ว +2

    Ayilakkad ❤️

  • @safiyajamshiyassafiyajamsh7909
    @safiyajamshiyassafiyajamsh7909 ปีที่แล้ว +1

    Super👍👍

  • @babz9798
    @babz9798 ปีที่แล้ว

    Super all had been acted very perfectly ❤

  • @travelingall492
    @travelingall492 ปีที่แล้ว +1

    👍👍👍 🔥🔥🔥

  • @naisaledapal1673
    @naisaledapal1673 ปีที่แล้ว

    പൊളിച്ചു ഇബ്രൂ

  • @younuspvyounuspv1017
    @younuspvyounuspv1017 ปีที่แล้ว +1

    ❤👍

  • @mohammedyasinp4742
    @mohammedyasinp4742 ปีที่แล้ว +2

    Great👏🏻

  • @manikantancv1618
    @manikantancv1618 ปีที่แล้ว

    👌👌👌

  • @faisalbanu1860
    @faisalbanu1860 ปีที่แล้ว +1

  • @shajiveetil3478
    @shajiveetil3478 ปีที่แล้ว +2

    Congrats all of you behind the works 👏👏❤

  • @noufalbinsad3376
    @noufalbinsad3376 ปีที่แล้ว

    Direction 🔥🔥🔥