From Oasis holidays wandoor, പറയാതെ വയ്യ താങ്കൾ ഒരു qualis പ്രാന്തൻ ആണ്. അടിപൊളി, super look, താങ്കൾക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💝💝💝💝👍🏻
ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയതാ ഇതിന്റെ ഒരു ആരാധകൻ ഇതുവരെ എനിക്ക് വാങ്ങാൻ കഴിഞ്ഞിട്ടില്ല... അതിനിടക്ക് ഒരു ടവേര എടുത്തു 6 ലക്ഷം അത് കൊടുത്തു കോളിസ് എടുത്ത മതിയായിരുന്നു😒
You have maintained its very nicely , but pleeese make this video in Marathi or Hindi or English . Cannot understand what you are taking Please cover each and every mod you have done , give its supplier also
@@midhunkrishnaks4748 അത് ശരിയാ 20 വർഷം കഴിഞ്ഞ വണ്ടി test ചെയ്തു pass ആയാൽ ഓടിക്കാം. പക്ഷെ ഇപ്പോൾ ഉള്ള പോലത്തെ testing അല്ല അന്നേരം fully machine കൊണ്ടുള്ള testing. മൊത്തം 3 chance. അതിൽ വണ്ടിയുടെ a to z കാര്യം check ചെയ്തു നോക്കിയതിനു ശേഷം approval കൊടുക്കത്തുള്ളൂ fail അയാൾ പോയിട്ട് 2 chance. എങ്ങാനും 3 chance ഉം fail അയാൾ വണ്ടി നിർബന്ധിച്ചു പൊളിപ്പിക്കും. ഇപ്പോൾ ഉള്ള വിവരം വച്ചു ഒരു testing ന് fees 10k (not fixed may be change in later) അങ്ങനെ ഓരോ test നിനും ചിലവ് മൊത്തം 30k.(ഇത് testing fees മാത്രം വണ്ടി പണിയാൻ ഉള്ള പൈസ വേറെ) ഇങ്ങനെ വരുമ്പോൾ സാധാരണക്കാർ test ന് നോക്കാതെ വണ്ടി പൊളിക്കാൻകൊടുത്തു പുതിയതു വാങ്ങും അന്നേരം tax ഉം inshuransum കുറച്ചു കൊടുക്കും അതാണ് govrnment നോക്കുന്നത്. pollushion കുറയ്ക്കുക അതാണ് ലക്ഷ്യം അപ്പോൾ testing കൂടുതൽ strong ആക്കാനല്ലേ നോക്കത്തുള്ളൂ. ഇനി പറ ഞാൻ പറഞ്ഞത് ശരിയോ അതോ തെറ്റോ
@@joicebinny1246 ithu vare oru final guidelines aayitilla, pinne ee chettan ee video il parayanind ee vandiyod olla istam kond aanu ingane okke cheyyunnath ennu, athond pedikanda kaaryonnum illa. ee policy de perum paranj kore aalukaal nalla vandikal chulu vilayak adichedukkum athranne
@@midhunkrishnaks4748 ആരാ പറഞ്ഞത് ഇത് officially announced date April 1, 2023: Fitness testing for heavy commercial vehicles June 1, 2024: Fitness test rules to be rolled out for other categories പിന്നെ വണ്ടി വേണേൽ vintage catogory ലേക്ക് convert ചെയ്തു ഉപയോഗിക്കാം പക്ഷെ അത് vintage meet ൽ മാത്രം കൊണ്ടുപോകാം. വണ്ടിക്കച്ചവടക്കാർ ഇതും പൊക്കി വണ്ടിയുടെ വില കുറച്ചു മേടിക്കുകയോ മേടിക്കാതിരിക്കുകയോ ചെയ്‌തോട്ടെ പക്ഷെ അത് അവർക്ക് തന്നെ പണിയാകും resale value കുറയും അത് കൊണ്ട് അവർ ഇനി old vehicles purchase ചെയ്യുമെന്ന് തോന്നുന്നില്ല no രക്ഷ
ഒത്തിരി നാളായല്ലോ ബ്രോ വീഡിയോ കണ്ടിട്ട് എവിടെ ആയിരുന്നു. എന്ത് പറ്റി. വന്നപ്പോൾ സൂപ്പർ ആയി എത്തിയല്ലോ ❤❤❤❤❤👍🏻
🥰നല്ല വണ്ടിക്കുള്ള കാത്തിരിപ്പാണ് ..
നല്ലത്തു കാണുബോൾ നിങ്ങൾക്ക് മുന്നിൽ വരാം
@@DajishP ഓക്കേ ബ്രോ തീർച്ചയായും ഉണ്ടാകും ❤️❤️❤️❤️
Katirippinu viramam. Happy onam
th-cam.com/video/_eApH3AkIwE/w-d-xo.html
സിനിമക്കാർ കണ്ടാൽ ലൊക്കേഷൻ പോക്കും സൂപ്പർ സ്ഥലം വീഡിയോ 👌 വണ്ടി ഒരു രക്ഷയും ഇല്ല മുത്തേ പൊളിച്ചു 😍😍😍😍😍
Thrissur pullu padam manakodi💥💥💥💥
This is near manju warrior house ,, Thrissur പുള്ള് 💪💪
From Oasis holidays wandoor, പറയാതെ വയ്യ താങ്കൾ ഒരു qualis പ്രാന്തൻ ആണ്. അടിപൊളി, super look, താങ്കൾക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💝💝💝💝👍🏻
🥰🥰🥰🥰🥰🥰🥰
You are my favrt youtuber.... Real vehicle lover
The quallis is amazing very nice lip kit and wheels. Paint is amazing
ഒരു സെക്കന്റ് ഹാൻഡ് വണ്ടി വാങ്ങി അത്യാവശ്യം luxury ആക്കി കൊണ്ട് നടക്കണം എന്നുണ്ട്.. But നിയമം എവടെ എത്തും എന്തോ..
വിഷാന്ത് ചേട്ടന്റെ ക്വാളിസ് 🌹❤️💐
വീഡിയോ ക്വാളിറ്റി ഒന്നാന്തരം, ഡ്രോൺ ഷോട്കൾ നന്നായിരിക്കുന്നു..
ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയതാ ഇതിന്റെ ഒരു ആരാധകൻ ഇതുവരെ എനിക്ക് വാങ്ങാൻ കഴിഞ്ഞിട്ടില്ല...
അതിനിടക്ക് ഒരു ടവേര എടുത്തു 6 ലക്ഷം അത് കൊടുത്തു
കോളിസ് എടുത്ത മതിയായിരുന്നു😒
അടിപൊളി സാധനം കൊണ്ട് വന്ന് ആ gap fill ആക്കി 🎉💗🚙
ഇതു ഇറങ്ങിയ കാലത്തു ഞാൻ ഇതിൽ ആലപ്പുഴ to tvm പോയി അടിപൊളിയാരുന്നു
QUALISH ഒരു വികാരം ആണ് 😍😍😍
നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰🥰❤❤💪💪 കാത്തിരുന്നത് ഏതായാലും വെറുതെ ആയില്ല 🥰🥰❤❤💪💪
🥰
സൂപ്പർ 🥰ഞാനും നിങ്ങളെ പോലെ ഒരു ക്വാളിസ് പ്രേമി ആണ് i love ക്വാളിസ് 🥰🥰🥰
Vehicle always looks good in stock condition..
നിങ്ങൾ വണ്ടി അല്ല കണിക്കുന്നത് നിങ്ങൾ ഗോബ്രോ വച്ച് സീനറി എടുക്കുകയല്ലേ ബ്രോ വണ്ടിയു എല്ലാ ഭാഗങ്ങളും പൂർണമായം ഉൾ പ്പേടു ത്താൻ സ്രേമിക്കു
😲
@Suneeshscaria scaria, 🙄🙄
Kannil kuru anoo 😂
Vishath ettantte sopnam 💪💪💪💥💥💥💥💫💫💥💫💫💫
front black skirting kurachu over ayo eannoru thonnal.
Super video bro after a gap
For vehicle 3,50,000 and for full modifications 4,50,000 total 8,00,000 and its luxury car in every inch
Can y suggest any place where genuine accessories for the Qualis is available, pls. Thanks. I
Bro body skating kit enga kedaikum
Super ayittund vishanth bai
Vtl und paka perfect look and working 2000 model type 1
Oru tavera ss video cheyy bro 😍
How to make Sun roof . Which work shop u make this type. Budget
After a long time ❤
Ith pole edukanvendi njana wait chiyuva...
Super vandy nalla eshtay steeringil toyotayude oru logo otikumo steel
You have maintained its very nicely , but pleeese make this video in Marathi or Hindi or English . Cannot understand what you are taking
Please cover each and every mod you have done , give its supplier also
yes
ചേട്ടാ ...VAIGA QUALIS ന്റെ റിവ്യൂ ചെയ്യാമോ
ജീവനാണ് qualis... അതിൽ ഏറെ QCK,
13:37 athentha oru mic pole...athu enthu item aanu
Work supper ayittundu pakshe ithareyum paisa mudakkiyathu waste puthita niyamam vachu after 20 years scarp policy vachu abandon chaiyyendi varum
aaru paranju. 20 varsham kazhinjaal polikanam ennu aara paranje. Test fail aayal maathre polikanda kaaryam ullu.
@@midhunkrishnaks4748
അത് ശരിയാ 20 വർഷം കഴിഞ്ഞ വണ്ടി test ചെയ്തു pass ആയാൽ ഓടിക്കാം. പക്ഷെ ഇപ്പോൾ ഉള്ള പോലത്തെ testing അല്ല അന്നേരം fully machine കൊണ്ടുള്ള testing. മൊത്തം 3 chance. അതിൽ വണ്ടിയുടെ a to z കാര്യം check ചെയ്തു നോക്കിയതിനു ശേഷം approval കൊടുക്കത്തുള്ളൂ fail അയാൾ പോയിട്ട് 2 chance. എങ്ങാനും 3 chance ഉം fail അയാൾ വണ്ടി നിർബന്ധിച്ചു പൊളിപ്പിക്കും. ഇപ്പോൾ ഉള്ള വിവരം വച്ചു ഒരു testing ന് fees 10k (not fixed may be change in later) അങ്ങനെ ഓരോ test നിനും ചിലവ് മൊത്തം 30k.(ഇത് testing fees മാത്രം വണ്ടി പണിയാൻ ഉള്ള പൈസ വേറെ) ഇങ്ങനെ വരുമ്പോൾ സാധാരണക്കാർ test ന് നോക്കാതെ വണ്ടി പൊളിക്കാൻകൊടുത്തു പുതിയതു വാങ്ങും അന്നേരം tax ഉം inshuransum കുറച്ചു കൊടുക്കും അതാണ് govrnment നോക്കുന്നത്. pollushion കുറയ്ക്കുക അതാണ് ലക്ഷ്യം അപ്പോൾ testing കൂടുതൽ strong ആക്കാനല്ലേ നോക്കത്തുള്ളൂ. ഇനി പറ ഞാൻ പറഞ്ഞത് ശരിയോ അതോ തെറ്റോ
@@joicebinny1246 ithu vare oru final guidelines aayitilla, pinne ee chettan ee video il parayanind ee vandiyod olla istam kond aanu ingane okke cheyyunnath ennu, athond pedikanda kaaryonnum illa. ee policy de perum paranj kore aalukaal nalla vandikal chulu vilayak adichedukkum athranne
@@midhunkrishnaks4748 ആരാ പറഞ്ഞത് ഇത് officially announced date April 1, 2023: Fitness testing for heavy commercial vehicles June 1, 2024: Fitness test rules to be rolled out for other categories
പിന്നെ വണ്ടി വേണേൽ vintage catogory ലേക്ക് convert ചെയ്തു ഉപയോഗിക്കാം പക്ഷെ അത് vintage meet ൽ മാത്രം കൊണ്ടുപോകാം. വണ്ടിക്കച്ചവടക്കാർ ഇതും പൊക്കി വണ്ടിയുടെ വില കുറച്ചു മേടിക്കുകയോ മേടിക്കാതിരിക്കുകയോ ചെയ്‌തോട്ടെ പക്ഷെ അത് അവർക്ക് തന്നെ പണിയാകും resale value കുറയും അത് കൊണ്ട് അവർ ഇനി old vehicles purchase ചെയ്യുമെന്ന് തോന്നുന്നില്ല no രക്ഷ
@@joicebinny1246 എന്റെ ഭായ് അങ്ങനെ നിർബന്ധിച്ചു പൊളിക്കാൻ ഒരു നിയമവും ഇല്ല , ഫീസ് കുത്തനെ കൂട്ടി എന്നെ ഉള്ളു ടെസ്റ്റ് ചെയ്തു കിട്ടാൻ ഒരു പാടും ഇല്ല
Which car roofliner u have install
77K VIEWS 77K SUBSCRIBES😍😍😍QUALIS ഇഷ്ടം ❤️❤️❤️
Powli ♥️♥️♥️♥️♥️♥️♥️
Modified kalaki yevidaya cheythath no tharumo
Sunroof cheythal ath fitness pass avumo
Enth vannalum polikkan kodukkoooola athrak ishdamanu qualis
Bohot khub toyota kolis to vaisai he bohot zabardast gadee hai or usmai chaar chand laga deyea
Ee same sthalath njan oru same pacha qualis rs kondpoyi idichitund😬 pullu paadam
Oru kada kaanikunnund athinte purakil nokiye full waste kalangekunne nalla sthalam pakshe aa oru cheriya kada kaaranam avide motham waste aakunnu
ഈ sthlam pullu alle
15yr kazhinja vandi eduthupokumo
Hi Bro,
Is it possible to share same kind of informational video of vaiga qualis.
How much cost for modified.
Eshan yadhartha sunroof
Vandi kodukkunno?
Sunroof legally alter cheyyan pattilla mvd seen aanu
How to join qualis club? I am an owner of qualis for 20 years
ഒരു നൈറ്റ് ഫുൾ ലൈറ്റ് ഇട്ട വീഡിയോ കൂടി നല്ലത് ആയിരുന്നു കൂടി ചേർത്തിരുന്ന് എങ്കിൽ
Love you Qualis
സൂപ്പർ വണ്ടി
Working price
Vishandh bayide vandi
Pwoli vandi
ചേട്ടാ ആ സീറ്റിൽ ഇട്ടേക്കുന്ന ആ കവർ എവിടെ കിട്ടും
Chetta please be careful abt rto
ഇത് എവിടെ ആണ് വർക്ക് ചെയ്തത്
First view
Fog light details please
Sonalika rhino rx pole und
Body kit price?
സൂപ്പർ 👌🏻
എനിക്കു ഉണ്ടായിരുന്നു RS റെഡ് എന്ത് ചെയ്യാനാ ഒരു നിയമം വരുന്നുണ്ട് എന്ന് അറിഞ്ഞു അപ്പോൾ കൊടുത്തു ഇപ്പോൾ വണ്ടി ഇല്ല നിയമം വന്നതും ഇല്ല😢
Evadaayirunnu ithrem divasam
veetil thanne
Sunroof എവിടെ നിന്നു ചെയ്തു.നമ്പർ തരുമോ 👍👍👍
Can you seal thes car
Pl.let me know the contact person for undertaking the modification work, asI wish to modify my car as well.
My favourite car 💯 ok
Qualis club Keralayil ullavar like adichupo
Thrissur rajaa DEVA'S 💚💚💚💚💫💫💫💪💪💪💪💪💪💪💖💖💖😍😍😍😍😍😍😍😍😍💪💪💪
My sweet vehicles
Very nice job
Ee Vandi sale cheyyumo
കളർ സൂപ്പർ ♥️♥️♥️♥️
❤
💚💙💚💙💚💚
th-cam.com/video/_eApH3AkIwE/w-d-xo.html
Jai telangana Supra car nice anna❤❤❤
koore ayallo kandittu
Full power
Full Modified price brother
I love it very much
ആ cloth ഇടുന്നത് നല്ലതല്ലേ.. Allergic ആയ ആൾക്കാർക്ക് തുമ്മി വശം കേടും.. പൊടി പെട്ടെന്ന് പിടിച്ചിരിക്കും.. Glass താഴ്ത്തി ഓടിച്ച പ്രത്യേകിച്ചും..
I need Allowwheel pls send me details. I want to buy
Total ethra ayi brother
Pollichu😍😍😍😍
enthu chaythittu entha kaaaryam .Ellam Polikkandi varille.
Bro... Subtitles please...
ഈ വണ്ടി എവിടെ യാണ് കൊടുക്കുമോ
King qualis 😍😍😍
ഈ വണ്ടി കൊടുക്കുന്നുണ്ടോ..?
Hi I’m from nashik Maharashtra mujhe mera qualis bananeka hi
Super nice
Total coast?
EXCELLENT
Video supper ..but kunjugale avidde nirthi.video eduthathu safe alla ..
Bro വണ്ടി കൊടുക്കുന്നോ 🔥
Sale The Car ?
Tall me cheata
I want plzz
Plzzzz I want that car
എവിടെയായിരുന്നു ഇത്രയും നാൾ 😊
😜