ഷിൻഡേ ഉടക്കിൽ: മഹാരാഷ്ട്രയിൽ ആശയക്കുഴപ്പം !| MEDIA MALAYALAM | MM TALKS | VADAYAR SUNIL | G CINUGI

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 12

  • @MediaMalayalamOfficial
    @MediaMalayalamOfficial  3 ชั่วโมงที่ผ่านมา +2

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @arjunrockey5969
    @arjunrockey5969 2 ชั่วโมงที่ผ่านมา +8

    ഷിൻഡെ ആക്രാന്തം കാണിക്കരുത്. ഇത്രയും സീറ്റുകൾ കിട്ടിയ ബി ജെ പി യുടെ കൈയ്യിൽ നിന്നും മുഖ്യമന്ത്രി പദം ചോദിക്കുന്നത് തന്നെ മോശമാണ്.

  • @nairsadasivan
    @nairsadasivan 47 นาทีที่ผ่านมา +3

    എല്ലാ നേതാക്കന്മാരും മക്കളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നു....കഷ്ടം....പാർട്ടിക്കുവേണ്ടി രാപ്പകൽ ജോലിചെയ്യുന്നവർ വെറും കറിവേപ്പില

  • @sundutt6205
    @sundutt6205 37 นาทีที่ผ่านมา +1

    പണ്ട് ജയിച്ച ഒരു കൂട്ടുകെട്ട്: ബി.ജെ.പി-ശിവസേനയെ ചതിച്ച...' ഉധബ്,... ബാലതാക്കറയുടെ, തത്വ സംഹിതകളും, പ്രമാണങ്ങളും, മുംബൈ തെരുവിൽ വിറ്റ്, ഒരിക്കൽപോലും ചിന്തിക്കാത്ത കോൺഗ്രസുമായി ചേർന്ന്, അധികാരത്തിനു വേണ്ടി, CM പോസ്റ്റ്ന് വേണ്ടി നടത്തിയ നാടകങ്ങൾ ഓർമ്മ വരുന്നു!🔥

  • @rajdea
    @rajdea ชั่วโมงที่ผ่านมา +2

    🙏🙏🙏👌👌

  • @VIVEKCP-sy6bb
    @VIVEKCP-sy6bb 2 ชั่วโมงที่ผ่านมา +2

    ഉദ്ധവ് തക്കാരെക്കു അയാളുടെ മകനെ മഹാരാഷ്ട്ര ചീഫ് മിനിസ്റ്റർ ആക്കാൻ ശ്രമിക്കാമെങ്കിൽ എന്തുകൊണ്ട് ഷിൻഡെക്ക് അദ്ദേഹത്തിന്റെ മകന് വേണ്ടി ശ്രമിച്ചുകൂടാ.

    • @sathyannr9454
      @sathyannr9454 2 ชั่วโมงที่ผ่านมา +1

      ആദിത്യയെ വെച്ച് നോക്കുമ്പോൾ എത്രയോ നല്ല വ്യക്തി ആണ് ശ്രീകാന്ത് ഷിൻഡെ

  • @josephvp9818
    @josephvp9818 2 ชั่วโมงที่ผ่านมา +1

    ഒൻപതും. ഒന്നും. Um. Pathe. Ullu.

  • @RAMESH1975-KR
    @RAMESH1975-KR ชั่วโมงที่ผ่านมา +1

    സുനിൽ നമസ്തേ. കുറെ ദിവസങ്ങൾ ആയല്ലോ വീഡിയോയിൽ വന്നിട്ട്. എന്ത് പറ്റി? എന്തായാലും താങ്കൾ മാറി നിൽക്കുമ്പോൾ മീഡിയ മലയാളം കാണാൻ തോന്നാറില്ല.