പരിയാരത്തെത്തിയ സന്യാസി ശ്രേഷ്ഠൻ / Amma Bhaaratham / സംപൂജ്യ സ്വാമി അമൃത കൃപാനന്ദ പുരി

แชร์
ฝัง
  • เผยแพร่เมื่อ 12 ก.พ. 2020
  • പരിയാരത്തെത്തിയ സന്യാസി ശ്രേഷ്ഠൻ / Amma Bhaaratham / സംപൂജ്യ സ്വാമി അമൃത കൃപാനന്ദ പുരി
    2000 വർഷത്തോളം പഴക്കമുള്ളതാണ് കണ്ണൂർ ജില്ലയിൽ മട്ടന്നൂരിലെ പരിയാരം എന്ന പ്രദേശത്തെ സുബ്രഹ്മണ്യ ക്ഷേത്രം, ടിപ്പുവിൻ്റെ പടയോട്ട കാലത്ത് അക്രമം നേരിട്ടതിൻ്റെ ചില തകർച്ചകൾ ക്ഷേത്രത്തിനു സംഭവിച്ചിട്ടുള്ളത് ഇന്നും നമുക്കവിടെ കാണാം, മഹാരാഷ്ട്രയിൽ അജന്ത - എല്ലോറ ഗുഹകളിൽ കാണുന്ന തരത്തിലുള്ള പ്രാചീന കാല പെയിൻ്റിങ്ങുകളാണ് പരിയാരത്തെ സുബ്രഹ്മണ്യ ഭഗവാൻ സാന്നിദ്ധ്യമാകുന്ന ശ്രീകോവിലിനു ചുറ്റും കാണുന്നത്, ഈ ക്ഷേത്രം പുനരുദ്ധാരണം നടന്നിട്ട് വളരെയധികം കാലങ്ങളായി, വളരെക്കാലം മുൻപ് 14 വർഷത്തോളം ക്ഷേത്രം പൂജാദി കാര്യങ്ങളൊന്നുമില്ലാതെ അടഞ്ഞു കിടന്നിരുന്നു, പിന്നീട് ക്ഷേത്ര ഊരാളൻ്റെ കയ്യിൽ നിന്നും നടത്തിപ്പിനായി മാത്രം നാട്ടുകാർ ഏറ്റെടുത്തു പൂജ ചെയ്തു നടത്തിക്കയായിരുന്നു, തുടർന്ന് ഇവിടത്തെ നാട്ടുകാരനായ അഖിലിൽ നിന്നും ഈ ക്ഷേത്രത്തെ ഒരിയ്ക്കൽ കണ്ടറിഞ്ഞു മനസ്സിലാക്കിയിരുന്ന അമ്യതാനന്ദമയി അമ്മയുടെ ഭക്തയായ ബിന്ദു വെൺമന അമ്മയുടെ തന്നെ പ്രിയപ്പെട്ട മകനായ ബ്രഹ്മശ്രീ ഡോ.വിനീത് ഭട്ടിനോട് ഈ ക്ഷേത്രത്തെ കുറിച്ച് പറയുകയും, സിസംബർ 14 നു അദ്ദേഹം ഈ ക്ഷേത്രഭൂമി സന്ദർശിച്ചു ഭഗവത് ദർശനം നേടി ക്ഷേത്രക്കാഴ്ചകൾ മുഴുവൻ നടന്ന് കണ്ട് അവസ്ഥകൾ മുഴുവൻ മനസ്സിലാക്കിയ ശേഷം ഭക്തരുമായി സംവധിച്ചതിൽ നിന്നും അവിടെ കൂടിയിരുന്ന ഭാരവാഹികളുടെയും ഭക്തരായ നാട്ടുകാരുടെയും അഭ്യർത്ഥന പ്രകാരം ക്ഷേത്രം മുഴുവൻ അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും പുനരുദ്ധാരണം ചെയ്തു നൽകാം എന്ന് ഉറപ്പു നൽകുകയും അതിൻ്റെ ആദ്യ പടിയായി ക്ഷേത്രത്തെ സംബന്ധിക്കുന്ന ചരിത്രം മുഴുവൻ മനസ്സിലാക്കുന്നതിനു വേണ്ടി ആദ്യം അഷ്ടമംഗലം നടത്തണം എന്ന് തീരുമാനിക്കുകയും, അങ്ങനെ ഫെബ്രുവരി 5, 6, 7 തീയതികളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിളിച്ചു വരുത്തിയ ദൈവജ്ഞന്മാരുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ കലഹങ്ങളൊന്നുമില്ലാതെ നല്ല അച്ചടക്കത്തോടെ തന്നെ അഷ്ടമംഗല സ്വർണ്ണ പ്രശ്നം പൂർത്തീകരിച്ചു, അതിൽ അവസാന ദിവസമായ ഏഴാം തീയതി ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ആ ക്ഷേത്ര ഭൂമിയെ ധന്യമാക്കി ശ്രീ മാതാ അമൃതാനന്ദമയി കണ്ണൂർ മഠാധിപതി സംപൂജ്യ സ്വാമി അമൃതകൃപാനന്ദ പുരി അവിടേക്ക് വന്നെത്തി ചേർന്ന് അനുഗ്രഹ പ്രഭാക്ഷണം നടത്തി അവിടെ കൂടിയിരുന്ന ഭക്തരെയെല്ലാം അനുഗ്രഹിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്,
    നമ:ശിവായ.

ความคิดเห็น • 49

  • @prasannap6614
    @prasannap6614 2 ปีที่แล้ว

    Om,Amrithaesuariae Namaaha

  • @Ammaunnikuttan
    @Ammaunnikuttan 9 หลายเดือนก่อน

    Nalla ishtapetta video

  • @pramodqtr9592
    @pramodqtr9592 2 ปีที่แล้ว +1

    Om namah shivaya 🙏🙏🙏

  • @prasannap6614
    @prasannap6614 2 ปีที่แล้ว

    Very auspicious

  • @kamaladevichettiparambil4466
    @kamaladevichettiparambil4466 3 ปีที่แล้ว +2

    കെട്ടിപ്പിടിച്ചും കയ് കൊടുത്തും കൊറോണ പിടിക്കുന്നകാലത്തിനുമുമ്പുള്ള സംസ്കാരമാണ് മക്കളേ

  • @nilalakshmanan5476
    @nilalakshmanan5476 10 หลายเดือนก่อน

    ❤❤❤

  • @sreejithunni5815
    @sreejithunni5815 3 ปีที่แล้ว

    Om amrteshariye Namaha...

  • @anitharavindran3710
    @anitharavindran3710 4 ปีที่แล้ว

    Amma jay

  • @sreyassreedhar8676
    @sreyassreedhar8676 4 ปีที่แล้ว

    Song eethaa?

  • @sujithmahadev698
    @sujithmahadev698 4 ปีที่แล้ว +1

    amirtha hosp free ae treatmnt chayumo

  • @ravipullur5520
    @ravipullur5520 4 ปีที่แล้ว +5

    ആ മാലഇട്ട സ്ത്രീ ആരാണ് . താങ്കളുടെ വീഡിയോയിൽ കാണാറുണ്ട്.

    • @prasanthlensview6917
      @prasanthlensview6917 4 ปีที่แล้ว

      എൻ്റെ ജീവിത സഹയാത്രിക.

    • @ravipullur5520
      @ravipullur5520 4 ปีที่แล้ว +1

      @@prasanthlensview6917 🙏

  • @libinkrishnan4056
    @libinkrishnan4056 4 ปีที่แล้ว

    ആളുകൾ വളരെ കുറവാണല്ലോ എന്ത് പറ്റി 2000 2003 ആ കാലഘട്ടത്തിൽ ഓ ജനം തിക്കും തിരക്കും കുട്ടുമായിരുന്നു പ്രസ്ഥാനം ഭയങ്കര പവർഫുൾ ആയിരുന്നു നിരീശ്വരവാദികളും കാമ്യുണിസവും മറ്റു മതസ്ഥരും എതിർത്തപ്പോഴും പലകഥകൾ പറഞ്ഞു ആളുകളെ പിൻ തിരിപ്പിക്കാൻ നോക്കിയപ്പോഴും വിശ്വാസികൾ ഉറച്ചുനിന്നു കൊണ്ടുപോയ പ്രസ്ഥാനം ആയിരുന്നു ഇത്. ആ പ്രസ്ഥാനത്തിലെ അമ്മയുടെ പ്രഥമ സന്യാസി ശിഷ്യൻ അമൃത സ്വരൂപാനന്ത സ്വാമിയേ കാണാൻ വന്ന ആളുകളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി വളരെ കുറവ് തിരിച്ചറിവാണോ അതോ സമയം കിട്ടാഞ്ഞിട്ട് വരഞ്ഞതാണോ എന്താണോ എന്തോ

  • @ramakrishnanp7659
    @ramakrishnanp7659 4 ปีที่แล้ว

    Today's

  • @jyothiskumar7375
    @jyothiskumar7375 4 ปีที่แล้ว +1

    What is this nonsense.manushyar ethraykku budhi shoonyar