വിമാനം ചതിച്ചു; Indian Railway രക്ഷിച്ചു | Calicut to Trichy via Kochi, Bengaluru

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025

ความคิดเห็น • 405

  • @renillazar8805
    @renillazar8805 ปีที่แล้ว +16

    ഫ്ലൈറ്റ് ഇൽ ഇതു വരെ യാത്ര ചെയ്യാത്ത ആരേല്ലാം ഉണ്ട് 🔥🔥♥️♥️❤️❤️

  • @aswinjoshy9787
    @aswinjoshy9787 ปีที่แล้ว +7

    വിമാനത്തിൽ ഇതുവരെ കയറാൻ അവസരം കിട്ടിയിട്ടിലെങ്കിലും.. എയർപോർട്ടിനെ കുറിച്ചും എങ്ങനെ ഈസി ആയി ട്രാവൽ ചെയ്യാം എന്നും.. വിമാനത്തിൽ സഞ്ചരിച്ച ആൾക്കാരെക്കാളും അറിയാം ഇപ്പൊ. താങ്ക്സ് റ്റു സുജിത് ബ്രോ

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +45

    Calicut to Trichy via Kochi To Bangalore Video Amazing Sujith Cheta 😊

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +8

    26:40 ഞാൻ ഇതെല്ലാം ശ്രദ്ധിക്കാറുണ്ട്. പ്രത്യേകിച്ച് കണ്ട സ്ഥലത്ത് മൊത്തം തുപ്പുന്ന വൃത്തികെട്ട ശീലം..
    ഒരു manners ഇല്ലാത്ത മനുഷ്യർ. അത് പോലെ സുജിത്തേട്ടൻ പറഞ്ഞ പോലെ എതിരെ വരുന്ന ആളെ തട്ടി തെറിപ്പിച്ചു പോകുന്ന കാര്യം എല്ലാം.. ഞാൻ മാക്സിമം ഇതെല്ലാം ശ്രദ്ധിച്ചാണ് നടക്കാറ്..

  • @vkameeer
    @vkameeer ปีที่แล้ว +7

    നമ്മുടെ വിദ്യാഭ്യാസത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ add ചെയ്യേണ്ടിയിരിക്കുന്നു. ക്ഷമാശീലം, വിവേകം, സത്യസന്ധത, സ്ത്രീകളോടും കുട്ടികളോടും വയസ്സായ ആളുകളോടും പെരുമാറേണ്ടത്.

  • @adwaithff1201
    @adwaithff1201 ปีที่แล้ว +14

    Annna pwoliii...Im training to be a future pilot....Love from payyanur

  • @huwaizhamdan9924
    @huwaizhamdan9924 ปีที่แล้ว +20

    11:56 Bro! 👋 Just a small correction: Bangalore Airport Terminal 2 not only handles international flights, also operating four domestic carriers: 1-Vistara, 2-Air Asia, 3-Star air 4-Air India or Air India Express . Hope this info helps future passengers! 🛫✈️

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +606

    *വിമാനത്തിൽ ഇത് വരെ കയറാത ആരൊക്കെ ഉണ്ട് 😛😛😛😛*

  • @ranjithrnath
    @ranjithrnath ปีที่แล้ว +12

    17:35 - ATR is also owned by EDAS - is a Joint venture of AIRBUS and LEORNADO

  • @sreedevkarnaver
    @sreedevkarnaver ปีที่แล้ว +8

    28:38 bus KL O7 anelo❤..Anyway exited to see your next video🎉

  • @TheVish1994
    @TheVish1994 ปีที่แล้ว +2

    Travelled to several places across the world , but the quality and efficiency of operations at Indian airports are amazing. India is truly changing ! Well done aviation ministry! ❤

  • @theversatile8151
    @theversatile8151 ปีที่แล้ว +9

    Amazing video, the toxic culture you witnessed when travelling is something many people are witnessing and with the current circumstances in certain airports (heavy fog) it is important to remember that the staff are doing their best to be accommodating and keep us safe. I was wondering what you thought about the Indigo pilot incident and you delivered well. Thanks again.

  • @rk94apwd
    @rk94apwd ปีที่แล้ว +3

    Traffic manners, basic manners ഇവയൊക്കെ തീർച്ചയായും നമ്മുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് വരേണ്ടിയവ തന്നെ ആണ്. Wind up was excellent 👌. On a lighter note....ചെറിയ തമാശയും ഇടക്ക് ആവാം. Like, ഈ വിമാനങ്ങൾ എവിടെ പോകുന്നത് ആണെന്ന് അറിയില്ല എന്ന് പറഞ്ഞിട്ട് പറയാം ബസ്സിൽ ഉള്ള പോലെ മുൻവശത്ത് ബോർഡ് ഉണ്ടായിരുന്നെങ്കിൽ അറിയാൻ എളുപ്പം ആയേനെ എന്നൊക്കെ😂😅
    Nice episode 👌👍

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว +10

    🌳🌳🌳🌳🔥🔥🔥🔥🔥 കാണുന്നു കണ്ടുകൊണ്ട് ആസ്വദിക്കുന്നു 😍😍

  • @sajilsview
    @sajilsview ปีที่แล้ว +7

    Oru day polum miss akila vlogg sujith bro ❤

  • @ThrustandWings
    @ThrustandWings ปีที่แล้ว +36

    4:36 Bro a small correction, its Akasa , not aakaasha ,its pronounced as "അകാസാ" , not "ആകാശാ” as you have been saying in all the videos, pls correct in future videos
    Thanks 😊

  • @shuhailabdulla1685
    @shuhailabdulla1685 ปีที่แล้ว +3

    എന്നെ പോലെ വിമാന യാത്ര ആഗ്രഹമായി കൊണ്ട് നടക്കുന്നവർ ഉണ്ടോ❤

  • @aryaammu5455
    @aryaammu5455 ปีที่แล้ว +5

    ഇന്ന് 3 മിനിറ്റ് നേരത്തെ ആണല്ലോ സുജിത്ചേട്ടാ ❤️

  • @anirudhk2686
    @anirudhk2686 ปีที่แล้ว +10

    Jet airways relaunching soon with in 3 or 4 months it will be a power full comeback 🔥

    • @SPLITFUNO
      @SPLITFUNO ปีที่แล้ว

      Last 3 years we are hearing this ..😂 some annual വഴിപാട് പോലെ

    • @groundtocockpit737
      @groundtocockpit737 ปีที่แล้ว

      It will take time

  • @Krishnarao-v7n
    @Krishnarao-v7n ปีที่แล้ว +3

    Today's Video Views & Information 👌 Happy Journey Wish you all the best 👍👍💪💪

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj ปีที่แล้ว +6

    Sujit sir once again a very informative and definitely a useful video from your end.
    I completely second you with what you said today it's absolutely correct.
    3 cheers 👍
    Waiting for more valuable updated video on Trichy video soon.

  • @veena777
    @veena777 ปีที่แล้ว +38

    We want trip with Rishi baby again with Sheeta Abhi & all international trips Sir 🥹🥹🥹🥹

  • @jissebastian6459
    @jissebastian6459 ปีที่แล้ว

    Rightly said.. പലപ്പോഴും airportukalil ലൈൻ cut ചെയ്യുന്നവരോട് കയർത്തു സംസാരിക്കേണ്ടത് ആവശ്യം ആയി വരുന്നു.

  • @nirmalk3423
    @nirmalk3423 ปีที่แล้ว +4

    Indian railway uyir🎉

  • @vishnubr4063
    @vishnubr4063 11 หลายเดือนก่อน

    27:11 തൊട്ടടുത്ത് കിടക്കുന്ന കേരള റെജിട്രേഷൻ ബസ് 😍

  • @sijuscaria1135
    @sijuscaria1135 ปีที่แล้ว

    Good observations about basic manners
    Useful video Bro

  • @manuprasad393
    @manuprasad393 ปีที่แล้ว

    Adipoli....
    Message 👏👏

  • @hridhyam7023
    @hridhyam7023 ปีที่แล้ว +2

    Adipolli Vlog 💕💕💕💕💕💕
    Love U So Much 💗💗💗💗💗

  • @jvgeorge1474
    @jvgeorge1474 ปีที่แล้ว +25

    Sujit, you are a well known social influencer. please repeat/continue your this type of advice very often in your videos, At least some people would change for good..❤❤. All the best for your new airport serial travel 🎉

    • @macdonald5440
      @macdonald5440 ปีที่แล้ว

      Well said

    • @ri9821-z8d
      @ri9821-z8d ปีที่แล้ว

      I really wish our people first changed! Then only can we develop as a nation..

    • @SPLITFUNO
      @SPLITFUNO ปีที่แล้ว

      The jumping up of Jack's to jackout their overhead luggage is one unsolved mystery ,as the same boomers will be waiting for you in the bus ,all to end up getting out last from the bus😂

  • @nithu2254
    @nithu2254 ปีที่แล้ว +3

    21:37 expression അടിപൊളി.. ഞാൻ Mr. Bean ne ഓർത്തു പോയി..cute 😍😍😍

  • @ababpavithran5330
    @ababpavithran5330 ปีที่แล้ว +2

    1st comment ❤️
    Notification vannalnudan video kanunnavar ❤️❤️❤️

  • @Wandering_Railspotter
    @Wandering_Railspotter ปีที่แล้ว +19

    Missing India On Rails Series ♥️😍.

  • @swamigaming8947
    @swamigaming8947 ปีที่แล้ว +4

    As your Tamil Nadu subscriber - i warm welcome you to our state - i hope you visit to my home town Thanjavur (near Trichy) in future. Once again welcome🎉🎉❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +2

    *no one can replace sujith🔥💯*

  • @ansuaazhu9782
    @ansuaazhu9782 ปีที่แล้ว

    suniy chetta new message social people good message all 👍👍

  • @aviationview
    @aviationview ปีที่แล้ว +1

    Calicut airport must aayitt review cheyyanam korach maatangal vannitund njgal athin waiting aaan

  • @Jayakrishnan1012
    @Jayakrishnan1012 ปีที่แล้ว +1

    Mannersine kurich parayumbol sidil oru bus park cheyth ittittund athum oru ernakulam reg vandi, no parking with fine board vechittullathintta avidethanne aanu bus ittekkunnathu. Director brilliance 😂

  • @smrithi4653
    @smrithi4653 ปีที่แล้ว +1

    Sujith Ettan sherikum slim aayallo.. 😁

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 ปีที่แล้ว +3

    സുജിത്ത് :- മുത്തോ താങ്കൾ പറയുന്ന കാര്യംശരിയും തെറ്റും അടിപെടി എത്രയോ വർഷങ്ങൾ താങ്കളുടെ വീഡിയോ കാണുന്ന ഒരു മനുഷ്യൻ ആണ് ഞാൻസൂപ്പർ ആ. ഡയലോഗിന് അഭിനന്ദനം സേ നഹപൂർവ്വം സന്തോഷ് പനയം(കൊല്ലം)

  • @AzeemJabir
    @AzeemJabir ปีที่แล้ว +5

    I have flown to US, UK and come back to India. Agree on the points you mentioned about manners. I've one more observation to add here.
    There's a stark contrast in how airport ground staffs treat passengers too, especially for the disabled and the needy. In the UK and the US, the ground staffs made it a point to provide a priority pass for me as a disabled passenger after I mentioned my disability to them. After coming back to India (Mumbai), I had informed the ground staff at the boarding gate and they never bothered even after acknowledging. Alas, the reality dawned on me, it's India. 🥲

  • @vkameeer
    @vkameeer ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ഒരു 50 ശതമാനം ആളുകൾ വളരെ aggressive ആയിട്ടാണ് പരസ്പരം പെരുമാറുന്നത്. എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ ആദ്യം നടക്കണം. ക്യൂവിലെ കാര്യങ്ങൾ നോക്കാനുള്ള ക്ഷമയില്ല.

  • @aamiispeaks2804
    @aamiispeaks2804 ปีที่แล้ว

    See you soon broo ❤ Kozhikode

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 ปีที่แล้ว +1

    53 flights cancelled and 120 flights delayed in Delhi airport.

  • @deepalakshmanan739
    @deepalakshmanan739 ปีที่แล้ว +8

    Good that premium trains reach on time but what about the regular people who travel daily… should they suffer

  • @MHDZIYAD306
    @MHDZIYAD306 ปีที่แล้ว +1

    I love you video ❤

  • @nihalkprakash8070
    @nihalkprakash8070 ปีที่แล้ว

    Great video

  • @xp4t207
    @xp4t207 ปีที่แล้ว

    Flightil irunnappol ulla samsaram was nice..

  • @veena777
    @veena777 ปีที่แล้ว +2

    Awesome Tumbinal pic yesterday we missed you Sir 🥹🥹🥹

  • @veena777
    @veena777 ปีที่แล้ว +8

    I am exicted thrilled to see today's video I know your video always amazing Sir 🥹😘🫀😚🙏

    • @TechTravelEat
      @TechTravelEat  ปีที่แล้ว +2

      Thank you so much 😀

    • @veena777
      @veena777 ปีที่แล้ว

      @@TechTravelEat Welcome 🤗

  • @thanseelkm7942
    @thanseelkm7942 ปีที่แล้ว

    Last 5 minutes 👍👍👌

  • @krshibu7656
    @krshibu7656 ปีที่แล้ว

    Your video fine....Your suggestions, outstanding ❤

  • @akkulolu
    @akkulolu ปีที่แล้ว

    Culture and manners are reducing day by day. Entha chaiyya 🥰🥰❤️❤️👌👌

  • @selmanfarizpn2613
    @selmanfarizpn2613 ปีที่แล้ว

    Voice over adipoli

  • @reddevil6712
    @reddevil6712 ปีที่แล้ว

    സുജിത്തേട്ടനെ സംഘി എന്ന് പറയുന്നവർ സുജിത്തേട്ടന്റെ വീഡിയോസ് എല്ലാം കാണാത്തവർ ആണ് എല്ലാ വീഡിയോസും കാണുന്നവർ ആണേൽ അങ്ങനെ പറയില്ല കാരണം തെറ്റും ശെരിയും കൃത്യം ആയി അറിഞ്ഞു പ്രതികരിക്കുന്ന ആളാണ്‌... 👍

  • @nihaln9146
    @nihaln9146 ปีที่แล้ว +1

    മുൻപ് ബസിലും ട്രെയിനിലും യാത്ര ചെയ്തിരുന്നവർ ഇപ്പോൾ ഫ്ലൈറ്റിലേക് അപ്ഗ്രേഡ് ആയി, നല്ല കാര്യം, പക്ഷെ culture ന് മാത്രം യാതൊരു വിധ മാറ്റവും ഇല്ല

  • @girishpotti2242
    @girishpotti2242 ปีที่แล้ว +3

    Please make detailed review about duty free shop in the airports. Especially liquor and its prices and chocolates etc.

  • @arjunm7162
    @arjunm7162 ปีที่แล้ว

    How did abhi managed to get ticket on the previous day??Its impossible to get a cnfrm tckt in irctc these days!!!

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +1

    Best wishes 🎉

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +7

    ഇന്ത്യൻ റെയിൽവെ കീ ജയ്... പിന്നല്ല 🔥🔥🔥🔥🔥❤️

  • @Humanzee
    @Humanzee ปีที่แล้ว +2

    CIAL has announced new flight routes to Trichy, Tirupati & Mysore.
    I think next time mallus need not struggle asmuch as before to connect to these cities.

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว

    😊😊😊🥰🥰🥰👍🏻👍🏻Happy journey dear sujith 😊😊🥰

  • @remeesh9565
    @remeesh9565 ปีที่แล้ว

    Oru videos um onnil onn mecham🔥🔥❤️❤️

  • @Memories24365
    @Memories24365 ปีที่แล้ว +3

    👍
    റെയിൽ മദദ് ആപ്പിനെ കുറിച്ച് വീഡിയോ ഇട്ടാൽ നന്നായിരിക്കും

  • @beenas9753
    @beenas9753 ปีที่แล้ว

    Nice video💚

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 ปีที่แล้ว +1

    Spicejet from Bangalore and Hyderabad to Pondicherry.

  • @lenscapecreationsbybasilge5127
    @lenscapecreationsbybasilge5127 ปีที่แล้ว

    Akasa air is a newly commenced airline with all newest B737 max 8 fleet. This aircraft doesn't have any relation with x jet airways

  • @shefyshafeeqvlogs
    @shefyshafeeqvlogs ปีที่แล้ว

    Well said sujith in the last

  • @ranjithrnath
    @ranjithrnath ปีที่แล้ว

    @TechTravelEat - KKD BLR bus pokunnath alle eluppam via WYD MYS

  • @jishasajeesh4518
    @jishasajeesh4518 ปีที่แล้ว

    Sujithetta vere enthengilum destinationil pokumbol Kozhikode via pokumo

  • @veena777
    @veena777 ปีที่แล้ว +7

    Sad thing Shweta Abhi Rishi everybody should be there in this wonderful trip 😲🫂🫡🫀🙏

    • @TechTravelEat
      @TechTravelEat  ปีที่แล้ว +4

      ഉടൻ വരും

    • @veena777
      @veena777 ปีที่แล้ว

      @@TechTravelEat Yaaaay 😘😘

  • @MohammadIqbal-v5q
    @MohammadIqbal-v5q ปีที่แล้ว

    Very good adiya sùper sujith bhaķthan wonderful happy enjoy beautiful train good looking sùper food very tasty food very nice food good video super

  • @AnshifManu
    @AnshifManu ปีที่แล้ว

    പൊള്ളി ❤❤ nighal poli yaane

  • @vishal_electrodharwad7678
    @vishal_electrodharwad7678 ปีที่แล้ว

    super amazing video

  • @hazimommy4994
    @hazimommy4994 ปีที่แล้ว +2

    Calicutil ninn rathri orupad sleeper & semi sleeper bus und

  • @jacobpc8362
    @jacobpc8362 ปีที่แล้ว +18

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നമ്മൾ സങ്കിയാകില്ല. നമ്മളുടെ സിദ്ധാന്തത്തിൽ ഉറച്ചു നിൽക്കുക.

    • @sibykurian1447
      @sibykurian1447 ปีที่แล้ว +1

      Sanki aakiyalum Khami aakiyalum Kongi aakiyalum No Problem, Video k nalla reach kittan athe oru karanam akumenkil enthe aakiyalum oru prasanavum illa. Smart moves always depends upon the situations from Mr.Bakthan, Keep going🤑🤑

  • @Sonicssun
    @Sonicssun ปีที่แล้ว

    18:16 Dassault 8x

  • @Anoopnair99
    @Anoopnair99 ปีที่แล้ว

    Akasha air! Adipwoli anu others, vechu njn nokkiyapo akasha is better lowest price kittum kooduthl ivrde timing oke pakka anuu taking,landing oke ❤❤❤

  • @thayyilbankers5600
    @thayyilbankers5600 ปีที่แล้ว

    Pwoli

  • @yaseenmohammed9205
    @yaseenmohammed9205 ปีที่แล้ว

    Akash anno akasa ano confused 🤔 0:49
    Munne fly cheytatundu athil അക്കാസ final destination എത്തിയപ്പോൾ അനൗൺ ചെയ്തത്

  • @SINANCk-g1d
    @SINANCk-g1d ปีที่แล้ว +1

    ട്രെയിനിൽ ഇത് വരെ കയറാത്തവർ ആർരെക്കെ ഉണ്ട്

  • @binrajvlogs6296
    @binrajvlogs6296 ปีที่แล้ว +2

    വിമാനം അടുത്ത് നിന്ന് പോലും ഞാനിതുവരെ കണ്ടിട്ടില്ല

  • @prabakaranraju1875
    @prabakaranraju1875 ปีที่แล้ว +5

    1) Calicut to coimbatore ( via Ooty) 2) coimbatore to Trichy lot of tnstc buses there ( both A/c and normal) . Routes are good.

    • @ranjithrnath
      @ranjithrnath ปีที่แล้ว

      @TechTravelEat - KKD BLR bus pokunnath alle eluppam via WYD MYS

    • @adershvimal6598
      @adershvimal6598 ปีที่แล้ว

      ​@@ranjithrnathsame day ethan pattillallo

    • @ranjithrnath
      @ranjithrnath ปีที่แล้ว

      @@adershvimal6598 pakal bus keriyal night ethulle by 9 hrs..uchakku kyros okke ille .. ith aanelum KKD EKM 3 hrs , then 2 hrs ERN to cok airport, 1 hr flight, again 1 hr to city from blr airport .....

  • @kakkaratt4865
    @kakkaratt4865 ปีที่แล้ว

    Yes bro you are right
    Lake of discipline

  • @sini_ster
    @sini_ster ปีที่แล้ว +2

    Kozhikode railway station❤❤❤❤❤❤❤❤

  • @sruthi4349
    @sruthi4349 ปีที่แล้ว

    Wow. A taxi ride from calicut to trichy would have taken half the time at half the cost.

  • @somjithk5054
    @somjithk5054 ปีที่แล้ว +1

    സുജിത്ബ്രോ..
    നിങ്ങൾ പറയുന്നത് കറക്റ്റ് ആണ്..
    പക്ഷെ സങ്കി ചുമതപ്പെടുന്നു..
    വായ അടയ്ക്കപ്പെടുന്നു..
    As a malayaali..🙏🥰

  • @yoonusmayyannur456
    @yoonusmayyannur456 ปีที่แล้ว

    ഞാൻ ചേട്ടനെ കാണാൻ കോഴിക്കോട് വന്നിരുന്നു ചേട്ടനെ റെയിൽവേ രക്ഷിച്ചപ്പോൾ എന്നെ റെയിൽവേ ചതിച്ചത് കൊണ്ട് കാണാൻ പറ്റിയില്ല. എനിക്ക് ചേട്ടൻ msg replay തന്നിരുന്നു. ഇനി എപ്പോഴെങ്കിലും കോഴിക്കോട് വരുമ്പോൾ കാണാം 😢

  • @CptThisGuy
    @CptThisGuy ปีที่แล้ว +1

    Actually every flights did right safety>>>

  • @iamnarayananks
    @iamnarayananks ปีที่แล้ว +1

    Why not taken a KSRTC from Calicut to Bangalore ?

  • @basith..08
    @basith..08 ปีที่แล้ว

    Flight tickets book cheyyal ethu appil aan ?

  • @ashiqadayatt470
    @ashiqadayatt470 ปีที่แล้ว

    Last paranja flightile preshnam ath ayalude preshnam alla ennaanu arinjath aa flightil yathra cheytha vidhesha sthree ( canada ) ath twiteril post cheythirunnu

  • @azizksrgd
    @azizksrgd ปีที่แล้ว +3

    Indigo പൈലറ്റ് ന്റെ ചെവി കുറ്റിക്ക് ഇന്നലെ ഒരുത്തൻ അടിച്ചു....
    13 hr deley ആയതു കൊണ്ട്

    • @SS-hf8dr
      @SS-hf8dr ปีที่แล้ว

      Avarde koode undayirunnu vere oru Co passenger nte video irangeetund. Athukond nokk. Thettu arde bhaagath anennu athu kandal manusilaavum.

    • @azizksrgd
      @azizksrgd ปีที่แล้ว

      ആരുടെ ഭാഗത്തു തെറ്റ് ആരുടെ ഭാഗത്തു ശെരി എന്ന് എനിക്ക് അറിയില്ല .. ഒരു വിഡിയോ കണ്ടു അത്ര മാത്രം ​@@SS-hf8dr

    • @Aju.K.M-Muz
      @Aju.K.M-Muz ปีที่แล้ว +1

      ആ അടിച്ചവൻ വിവരമില്ലാത്തവൻ ആയിരിക്കും 💯
      വ്യക്തമായ കാരണം ഉള്ളടോണ്ടല്ലേ വിമാനം 13 hr വൈകിയത്?
      അതോണ്ടല്ലേ ഒരു അപകട സാധ്യത ഇല്ലാതായത്?

    • @SS-hf8dr
      @SS-hf8dr ปีที่แล้ว

      @user-qg8il4se5k bro, I'm not justifying the act done by the passenger. But the pilot was complaining the passengers for the delay. That might triggered him. Avarude koode indayirunna passenger oru video share chythittund. Athil avar parayunund 13 hours Airport l mathramalla. 2 hours flight lum wait chyuppichu. See passengers nte emotions you can imagine. Also pilot blaming the passengers for no reason.

  • @ORU__MALAYALI__
    @ORU__MALAYALI__ ปีที่แล้ว +1

    ഞാൻ കരുതി bro കണ്ണൂർ എയർപോർട്ട് വഴി ബാംഗ്ലൂർ പോകും എന്ന് 🥲

  • @RameezRameez-nc8yq
    @RameezRameez-nc8yq ปีที่แล้ว

    Vandhe baharte nerathe ethan karanm mattullla train side akki kodukunde athe konde ane ellnde vandhe baharta nte speed alla appo mattulla train lyt avum athe ane

  • @BAS2-z3c
    @BAS2-z3c ปีที่แล้ว

    Family trip 😊❤😊

  • @riiiswaan
    @riiiswaan ปีที่แล้ว

    21:22 Belgians aanu French fries kandupidichathu French kaaralla

  • @bintvm
    @bintvm ปีที่แล้ว +3

    ബാംഗ്ലൂർ എയർപോർട്ടിൽ ക്ലൈമറ്റ് പ്രശ്നം കൊണ്ട് കോഴിക്കോട് നിന്നുള്ള flight cancel ചെയ്തു
    കൊച്ചി നിന്നുള്ള flight അവിടെ ഇറങ്ങുമ്പോൾ ക്ലൈമറ്റ് പ്രോബ്ലം ഇല്ലേ? ബാംഗ്ലൂർ പോകാനായി
    ഇൻഡിഗോയുടെ വിമാനവും കൊച്ചിയിൽ കിടപ്പുണ്ടല്ലോ

    • @nidhinsl2603
      @nidhinsl2603 ปีที่แล้ว +3

      Because Kozhikode il ninn Bangalore pokanulla flight might be climate issue ulla airport il ninn varunath aayrkm avide delay or cancel aakumbo aa particular flight nte bakki service cancel or delay aakum

    • @azizksrgd
      @azizksrgd ปีที่แล้ว

      Kure Seet ഒഴിവ് ഉണ്ടാകും
      അപ്പോൾ ക്ലൈമറ്റ് ന്റെ പേര് പറഞ്ഞു ക്യാൻസൽ ചെയ്യുന്നത് ആയിരിക്കും

    • @paul00740
      @paul00740 ปีที่แล้ว

      Kochi is the 8th busiest airport in India. Largest in Kerala.. It's more important

  • @achuachus2076
    @achuachus2076 ปีที่แล้ว

    Kodukendavrk kanakinu koduthu super😂❤🎉

  • @jyothisthomas3155
    @jyothisthomas3155 ปีที่แล้ว

    Calicut ninnu direct bangalore bus pokuvallarunno labham

  • @SiyadKhalbi
    @SiyadKhalbi ปีที่แล้ว +1

    Calicut ninnum angamaly or Aluva station illahirunno.airport Ethan athalle eluppam.

    • @rsn61252
      @rsn61252 ปีที่แล้ว

      No stop at Aluva and Angamali for Vande Bharath