കഥകളി സംഗീതത്തിന് അസാമാന്യമായ അർത്ഥ, ഭാവ തലങ്ങൾ നൽകിയ അനുഗ്രഹീത ഗായകനാണ് ശ്രീ ഹരിദാസ്. സ്റ്റേജ് പ്രെസെൻസ് കൊണ്ടും അനന്യമായ പങ്കാളിത്തം കൊണ്ടും അതിശയിപ്പിക്കുന്ന അസാമാന്യ പ്രകടനം ആരെയും ആകർഷിക്കും. എന്തൊരു ഐശ്വര്യമാണ് അദ്ദേഹം പാടുന്നത് കേൾക്കാൻ, കാണാൻ. ശിവം ശിവകരം ശാന്തം എന്ന ശ്ലോകം അദ്ദേഹത്തെപ്പോലെ പാടുന്ന മറ്റൊരു ഗായകൻ ഇന്ത്യയിൽ ഇല്ല. എന്തൊരു ഭാവം, എന്തൊരു ഭക്തി.എന്തൊരു ഗാഭീര്യം. അകാലത്തിൽ പിരിഞ്ഞുപോയ ആ മഹാഗയാകാന് പ്രണാമം 🙏
00:00:10 Nalacharitham 4th Day
02:17:54 Duryodhanavadham, Bhagavad Geetha
03:45:55 Kalyanasougandhikam
04:40:55 Kuchelavrutham
Thankyou
അനന്യമായ ആലാപനം 👌
കഥകളി സംഗീതത്തിന് അസാമാന്യമായ അർത്ഥ, ഭാവ തലങ്ങൾ നൽകിയ അനുഗ്രഹീത ഗായകനാണ് ശ്രീ ഹരിദാസ്. സ്റ്റേജ് പ്രെസെൻസ് കൊണ്ടും അനന്യമായ പങ്കാളിത്തം കൊണ്ടും അതിശയിപ്പിക്കുന്ന അസാമാന്യ പ്രകടനം ആരെയും ആകർഷിക്കും. എന്തൊരു ഐശ്വര്യമാണ് അദ്ദേഹം പാടുന്നത് കേൾക്കാൻ, കാണാൻ. ശിവം ശിവകരം ശാന്തം എന്ന ശ്ലോകം അദ്ദേഹത്തെപ്പോലെ പാടുന്ന മറ്റൊരു ഗായകൻ ഇന്ത്യയിൽ ഇല്ല. എന്തൊരു ഭാവം, എന്തൊരു ഭക്തി.എന്തൊരു ഗാഭീര്യം. അകാലത്തിൽ പിരിഞ്ഞുപോയ ആ മഹാഗയാകാന് പ്രണാമം 🙏
ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദ മാധുര്യം🎉🎉❤❤
precious
thank you for the upload
ഗംഭീരം ❤
Kathakali sangeetha acharyanu pranamam
അതി മനോഹരം....
Embranthiri, haridas, hyderali❤️❤️❤️🥰
Feels like I just hit a goldmine.
The Venmany Sankarabharanam 🥰
Kuchelavritham simply out of the world
ഭാവ ഗായകന്റെ ഓർമകളിൽ പ്രണ മിക്കുന്നു
ഇത് പോലെ എല്ലാം തികഞ്ഞ ഒരു കഥകളി ഗായകൻ ഇനി ഉണ്ടാകുമോ
Melodious
👏👏👏👍👍👍🎉🎉🎉🙏🙏🙏😎😎😎
Going down the memory lane with the Bhaava Gayakan
👍👍👍🙏🙏
Abhijith 👍👍
👌👌👌👌
🙏🏿 Fitting tribute
കഥകളിപ്പദപ്പതാക ആവോളം ഉയർത്തിയ ഗായകന്റെ ഓർമ്മകൾക്ക് അർഹമായ ആദരം അർപ്പിച്ച അണിയറപ്രവർത്തകർക്ക് നിറഞ്ഞ നന്ദി !
ayroor, kozhencerriyil cheruppakaalathu idehathine nerittu kaanan sadhichathu oru priyapetta ormmayaanu
🙏🙏🙏🙏
Kuchelavritham simply out of the world
🙏
👌👌👌👌👌👌
🙏🙏
🙏🙏