താങ്കളെയും waifineyum നമിക്കുന്നു , ഇതിലും വലിയ സന്തോഷം കിട്ടാനുണ്ടോ, മക്കൾസും ഇത് കണ്ട് നാളത്തെ തലമുറക്ക് വഴികാട്ടി ആകട്ടെ , ദൈവം തുണക്യട്ടെ , എല്ലാ ഭാവുഗങ്ങളും നേരുന്നു നിങ്ങളുടെ familikye 🙏
ഇതിൽ കൂടുതൽ കമന്റ് ചെയ്തവർ പറയുന്നത് ഞങ്ങൾക്കും ഇത് പോലേ ആഗ്രഹമുണ്ട് ഞങ്ങൾക്ക് അതിനുള്ള സാമ്പത്തിക്കമില്ലാന്ന് അവരോട് പറയാനുള്ളത് നിങ്ങൾ കഴിക്കുന്നതിന്റെ ഒരു ഭാഗം കൊടുത്ത് ശീലിക്കുക അപ്പോൾ ഇത് പോലെ കൊടുക്കാനുള്ള ഭാഗ്യം ലഭിക്കും
അമ്പലത്തിലും, പള്ളിയിലും ചർച്ചിലും ഒന്നും അല്ല ദൈവം ഇരിക്കുന്നന്ന്.. ദേ ഇതു പോലുള്ള മനുഷ്യരിൽ ആണ്... പൈസ കൈയിൽ ഉള്ള പലരും ആ വഴി പോയിട്ടുണ്ടാവും.. ഇദ്ദേഹം അവരുടെ അടുത്ത് പോയി കഴിച്ചോ എന്ന് ചോദിച്ചു. അവരുടെ കൂടെ മക്കളെയും വൈഫ് നെ യും ഇരുത്തി കഴിച്ചു..ഇവിടെ ആണ് മനുഷ്യത്വം ഞാൻ കണ്ടത്..❤❤❤❤❤
താങ്കളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് എല്ലാവരും കണ്ടു പക്ഷേ താങ്കൾ ഒരു കാര്യം അവസാനം പറഞ്ഞു അതാണ് താങ്കളോട് ഇഷ്ടം താങ്കൾ പറഞ്ഞു ലൈക്ക് ചെയ്യരുത് ഷെയർ ചെയ്യരുത് താങ്കൾ ഒരു പുണ്യം ചെയ്തു അത് വളരെ സന്തോഷമാണ് കാണുന്നവർക്ക് എല്ലാവർക്കും താങ്കളെ ബഹുമാനവും സ്നേഹവും താങ്കൾക്ക് കിട്ടും നന്ദി നമസ്കാരം
Dear Bro നിങൾ ആണ് സൂപ്പർമാൻ.ഇത് പോലുള്ള ആളുകൾ നമ്മുടെ അടുത്ത് വരരുത്.നമ്മൾ ഇത് പോലെ അവരുടെ അടുത്തേക്ക് ചോദിച്ചു ചെല്ലണം കൂടുതൽ ഒന്നും പറയുവാൻ ഇല്ല ഗോഡ് ബ്ലെസ് you & your Family.
നമസ്കാരം 🙏 നല്ലൊരു വീഡിയോ.... ഭക്ഷണം വാങ്ങി കൊടുക്കുന്ന ഈ നന്മയേ നമിക്കുന്നു.. 🙏🌹 അദ്ദേഹം ഭക്ഷണം വാങ്ങി കൊടുക്കുക മാത്രമല്ല അവരോടൊപ്പമിരുന്നു കഴിക്കുകയും ചെയ്യുന്നു... ❤ അതിനോടൊപ്പം മറ്റൊരു നന്മകൂടി കാണാൻ കഴിഞ്ഞു... അദ്ദേഹം ആദ്യം ഒരു ചേട്ടനോട് ഭക്ഷണം കഴിച്ചുവോ എന്നു ചോദിക്കുന്നതും ഇല്ലയെന്നു പറയുന്നതും... അദ്ദേഹം വാങ്ങി കൊടുക്കാമെന്നും പറയുന്നു... അപ്പോൾ വിശപ്പിലും ആ നന്മകൾ നിറഞ്ഞ ചേട്ടന്റെ വാക്കുകൾ "എനിക്ക് മാത്രമായിട്ട് വേണ്ട... ഞങ്ങൾ എല്ലാവരും വിശന്നിരിക്കുകയാണ്... കിട്ടുകയാണെങ്കിൽ എല്ലാവർക്കും വേണം. അല്ലെങ്കിൽ വേണ്ടാന്നു പറയുന്നു... അതാണ് സ്നേഹം.. നല്ല മനസ്സ്..❤
പൊളിച്ചു മച്ചാനെ പൊളിച്ചു നന്മ വറ്റാത്ത മനുഷ്യർ ഉണ്ടെന്ന് നമ്മൾക്ക് നമ്മളാൽ ആകുന്ന സഹായം ദൈവമെന്ന ശക്തിയുടെ അനുഗ്രഹവും ഉണ്ടാവട്ടെ മച്ചാനെ❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂
പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരം വാങ്ങി നെൽകിയ Mr.ഷാനിനും കുടുംബത്തിനും ബിഗ് സല്യൂട്ട് ❤️❤️❤️
❤
നല്ല മനുഷ്യനും കുടുബത്തിന്നും നല്ലതു വരും!!!🙏🙏🙏
🙏🙏🙏🙏
താങ്കളെയും waifineyum നമിക്കുന്നു , ഇതിലും വലിയ സന്തോഷം കിട്ടാനുണ്ടോ, മക്കൾസും ഇത് കണ്ട് നാളത്തെ തലമുറക്ക് വഴികാട്ടി ആകട്ടെ , ദൈവം തുണക്യട്ടെ , എല്ലാ ഭാവുഗങ്ങളും നേരുന്നു നിങ്ങളുടെ familikye 🙏
താങ്കൾ നല്ല ഒരു മനുഷ്യനാണ്. ഇത്തരം കർമങ്ങൾ ദൈവത്തിനു വലിയ ഇഷ്ട്മാണ്. ദൈവം അനുഗ്രഹിക്കും. ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ 🙏🙏🙏
ഇന്നത്തെ കാലത്തിനു കൊടുക്കാൻ പറ്റിയ Good message bro❤️❤️❤️
❤️❤️
നിങ്ങളെ ദൈവം അനുഗ്രഹിക്കും. എത്ര പൈസ ഉണ്ടായാലും ആൾക്കാർ ഇങ്ങനെ ചെയ്യില്ല. നല്ല മനസ്സിന് ഒരുപാട് നന്ദി....
എന്റെ ഏറ്റവും വലിയ ആഗ്രഹം സ്വപ്നം ഒക്കെയാണ് ഈ കാണുന്നത് എന്റെ മോനെയും മോളെയും ദൈവം അനുഗ്രഹിച്ചാൽ ഞാനും ഇറങ്ങും ഇങ്ങനെ
എനിക്കും ആഗ്രഹംമുണ്ട് സാഹചര്യം ഇല്ല ഒത്തുകിട്ടിയാൽ കൊടുക്കും പക്ഷേ ഞാൻ വീഡിയോ എടുക്കില്ല.
@@bosegeorge5076ഈ വിഡിയോ കണ്ടിട്ടല്ലേ തനിക്കു തോന്നിയത് പിന്നെ എന്താ പ്രശ്നം
ഒരു വരുമാനംവേണ്ടേ കൊടുക്കാനുള്ള മനസ് ok
മക്കളും നന്മകൾ കണ്ട് പഠിക്കട്ടെ ദാനം വിപത്തിനെ തടുക്കും. മക്കളും ഭാവിയിൽ നന്മ ഉളളവർ ആകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤
നല്ല മനസിന് വളരെ നന്ദി എനിക്കും ഇതുപോലെ ആരെങ്കിലും ഒക്കെ സഹായിക്കാൻ താല്പര്യം ഉണ്ട് ദൈവം എന്നെ രക്ഷപെടുത്തട്ടെ ഞാൻ ചെയ്തിരിക്കും 🙏
♥️♥️ചെയ്യണം ബ്രോ
ഇതിൽ കൂടുതൽ കമന്റ് ചെയ്തവർ പറയുന്നത് ഞങ്ങൾക്കും ഇത് പോലേ ആഗ്രഹമുണ്ട് ഞങ്ങൾക്ക് അതിനുള്ള സാമ്പത്തിക്കമില്ലാന്ന് അവരോട് പറയാനുള്ളത് നിങ്ങൾ കഴിക്കുന്നതിന്റെ ഒരു ഭാഗം കൊടുത്ത് ശീലിക്കുക അപ്പോൾ ഇത് പോലെ കൊടുക്കാനുള്ള ഭാഗ്യം ലഭിക്കും
അമ്പലത്തിലും, പള്ളിയിലും ചർച്ചിലും ഒന്നും അല്ല ദൈവം ഇരിക്കുന്നന്ന്.. ദേ ഇതു പോലുള്ള മനുഷ്യരിൽ ആണ്... പൈസ കൈയിൽ ഉള്ള പലരും ആ വഴി പോയിട്ടുണ്ടാവും.. ഇദ്ദേഹം അവരുടെ അടുത്ത് പോയി കഴിച്ചോ എന്ന് ചോദിച്ചു. അവരുടെ കൂടെ മക്കളെയും വൈഫ് നെ യും ഇരുത്തി കഴിച്ചു..ഇവിടെ ആണ് മനുഷ്യത്വം ഞാൻ കണ്ടത്..❤❤❤❤❤
താങ്കളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് എല്ലാവരും കണ്ടു പക്ഷേ താങ്കൾ ഒരു കാര്യം അവസാനം പറഞ്ഞു അതാണ് താങ്കളോട് ഇഷ്ടം താങ്കൾ പറഞ്ഞു ലൈക്ക് ചെയ്യരുത് ഷെയർ ചെയ്യരുത് താങ്കൾ ഒരു പുണ്യം ചെയ്തു അത് വളരെ സന്തോഷമാണ് കാണുന്നവർക്ക് എല്ലാവർക്കും താങ്കളെ ബഹുമാനവും സ്നേഹവും താങ്കൾക്ക് കിട്ടും നന്ദി നമസ്കാരം
എല്ലാവരും പറയും കേരളത്തിൽ ഭക്ഷണം കിട്ടാത്തവർ ആരുമില്ല എന്ന് പക്ഷേ ഒരു നേരത്തെ അന്നം കിട്ടാത്തവർ ഈ കേരളത്തിൽ എത്രയുണ്ടെന്ന് നിങ്ങൾക്കറിയാമോ
You are great 🙏🙏🙏👍🥰
Dear Bro നിങൾ ആണ് സൂപ്പർമാൻ.ഇത് പോലുള്ള ആളുകൾ നമ്മുടെ അടുത്ത് വരരുത്.നമ്മൾ ഇത് പോലെ അവരുടെ അടുത്തേക്ക് ചോദിച്ചു ചെല്ലണം കൂടുതൽ ഒന്നും പറയുവാൻ ഇല്ല ഗോഡ് ബ്ലെസ് you & your Family.
ഇതുപോലെയുള്ള പ്രവർത്തികൾ താങ്കൾ ചെയ്യുമ്പോൾ താങ്കളുടെ മക്കൾക്ക് ഇതിന്റെ ഫലം തീർച്ചയായും ലഭിക്കും ദൈവാംശമുള്ള പ്രവർത്തിയാണ് ഇത് 🙏
മോനെ ഇതാണ് നന്മ, ഇതാണ് മനുഷ്യ സ്നേഹം, ദൈവം അങ്ങേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
♥️♥️
ഒരുനേരത്തെ ഫുഡ് കൊടുക്കാൻ എനിക്കും ഇഷ്ട്ടം ആണ് ഇപ്പോ അതിനുള്ള പൈസ ഇല്ല ഇത് കാണുമ്പോൾ വലിയ സന്തോഷം നിങ്ങൾ ഇതൊക്കെ വായിക്കാറുണ്ടോ
Correct
ഒരുപാട് പേർക്ക് കുറേ ഫുഡ് കൊടുക്കാൻ നിങ്ങൾക്ക് അഭിവൃദ്ധിയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@raameenzimisbu58
❤
😢
ഇത് പ്പോലുള്ള വീഡിയോസ് കണ്ടിട്ട് ഒരു ലൈക്ക് - ഒരു സപ്പോട്ട് ചെയ്തിട്ടില്ലങ്കിൽ പിന്നെ മനുഷ്യനാണ് എന്ന് പറയുന്നതിൽ അർ ത്ഥമില്ല👍🏽👌🏽🙋🏽♂️
വളരെ നല്ല കാര്യം 👍👍
Maa Shaa Allah ❤❤❤❤ Allahu ബറക്കത്ത് ചെയ്യട്ടെ - ആമീൻ.......... ഇനിയും ഒരുപാടൊരുപാട് സൽകർമങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🌹🌹🌹🌹🌹🌹
പാവങ്ങള് ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
Good message 👏
നട്ടെല്ലുള്ള real പുരുഷൻ 👍👍👍നല്ല ഹൃദയമുള്ള മനുഷ്യൻ 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏എത്ര തൊഴുതാലും മതിയാവില്ല
Thank you ❤
God bless you brother❤❤❤❤
God Bless You 🙏🙏🙏
♥️♥️
അവരുടെകൂടെ തന്നെ ഇരുന്നു കഴിച്ചു കണ്ടപ്പോൾ തന്നെ സന്തോഷം ❤❤❤ദൈവം അനുഗ്രഹിക്കട്ടെ
ഇതിൻറെ പുണ്യം ദൈവമക്കൾക്ക് കൊടുക്കട്ടെ.. ഗോഡ് ബ്ലെസ് യു ബ്രദർ 🙏🙏
നല്ല മനസ്സിൻ്റെ ഉടമയായ താങ്കൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
Thank you so much for feeding the needy .Let god bless you abundantly
❤️❤️❤️
@😢😢😢chefshanfoodietraveller
God Bless You
ഇങ്ങനത്തെ ഒരു മനുഷ്യനെ ആദ്യം കാണുന്നു ❤️🙏പ്രാർത്ഥന,.....
Sir u are grate God bless u❤
നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ❤️ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
Nengale dhevam anugrahikatte ❤
Such good persons exist here... So world moves forward 🙏🏻🙏🏻🙏🏻🥰 salutes bro
സഹോദരന്റെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
എന്താ പറയുക. നന്നായി വരും 🙏🙏🙏🙏
I loved that presantation keep it up waiting for new videos ❤❤❤❤❤
Super ❤❤❤❤❤
Njan എല്ലാം ചെയ്തു bro 🥰👌👌👍പേജ്
ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ സഹോദരാ. വിശക്കുന്നവന്റെ വിശപ്പു മാറ്റുന്നവൻ. നന്ദി.
Allahu ningle anugrahikum 🤲 orupad santhoshm ind inim ithpole pavangle sahayikn ninglk iniyum kazhiyate
സൂപ്പർ 👍
Ninhaleum kudambavum nallakaariyam cheiththil santhoshem
🇸🇦 മാഷാ അള്ളാ👍👍👍
നല്ല പ്രവൃത്തി ,thank you
ഇത് നല്ല അടിപൊളി വിഡിയോ 👍👍👍👍👍👍👍👍
🙏 God bless you 🙏🙏🙏
A great work you have done God bless you and your family a
God bles you bro😊❤️❤
Masha allah allah bless your family ameen 🎉🎉🎉🎉❤❤❤❤❤❤
♥️♥️♥️
Nalla manasinu nanni bro❤❤❤❤
ഒത്തിരി സങ്കടവും സന്തോഷവും
തോന്നി ദൈവം അനുഗ്രഹിക്കട്ടെ
god bless u & ur family
Ithrayum sukham ulla oru oonu namukku enthoraswasam daivame👍💐💐🙏
മറ്റുള്ളവർക്കും കുടി മാതൃക. ഇത് കാണിച്ചത് കൊണ്ട് ഒരു കുഴപ്പവ് ഇല്ലാ.. 👍👍
പടച്ചോനേ മോൻ ചെയ്തത് നല്ല ഒരു കാര്യം ഒരുപാട് പേർക്ക് പ്രചോദനം ആവട്ടെ ഈ video ആ പാവങ്ങളുടെ മുഖത്തെ സന്തോഷം കണ്ടോ ❤❤
May God bless this kind man 👍
Masha allah
സഹോദര ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കും 🥰🥰🥰🥰
Koree നെഗറ്റീവ്ൻകണ്ടു എന്തിനാ അത്.. ഇത് കണ്ടിട്ടെങ്കി ലും ആർക്കേലും ചെയ്യാൻ തോന്നിയാലോ അത് nallathalle
അദ്ദേഹം വേറെയും എന്തെങ്കിലും വേണോന്ന് ചോദിച്ചിട്ട് ഭക്ഷണം കഴിച്ച നന്മയിൽ വേറൊന്നും വേണ്ടന്ന് പറയുന്നു... നല്ല മനുഷ്യർ ❤️
ikka ningalkkum kudumpathinum allhahu dheergayissinum aafiyathinum barkathinum nalkatte aameen
ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️🌹
Salute shan 🙏🙏sir
Great sir very tech fully god bless you and your family
ഷാനിക്കാ നിങ്ങൾക്കു പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ആമീൻ
നമസ്കാരം 🙏
നല്ലൊരു വീഡിയോ....
ഭക്ഷണം വാങ്ങി കൊടുക്കുന്ന ഈ നന്മയേ നമിക്കുന്നു.. 🙏🌹
അദ്ദേഹം ഭക്ഷണം വാങ്ങി കൊടുക്കുക മാത്രമല്ല അവരോടൊപ്പമിരുന്നു കഴിക്കുകയും ചെയ്യുന്നു...
❤
അതിനോടൊപ്പം മറ്റൊരു നന്മകൂടി കാണാൻ കഴിഞ്ഞു...
അദ്ദേഹം ആദ്യം ഒരു ചേട്ടനോട് ഭക്ഷണം കഴിച്ചുവോ എന്നു ചോദിക്കുന്നതും ഇല്ലയെന്നു പറയുന്നതും... അദ്ദേഹം വാങ്ങി കൊടുക്കാമെന്നും പറയുന്നു...
അപ്പോൾ വിശപ്പിലും ആ നന്മകൾ നിറഞ്ഞ ചേട്ടന്റെ വാക്കുകൾ "എനിക്ക് മാത്രമായിട്ട് വേണ്ട... ഞങ്ങൾ എല്ലാവരും വിശന്നിരിക്കുകയാണ്...
കിട്ടുകയാണെങ്കിൽ എല്ലാവർക്കും വേണം.
അല്ലെങ്കിൽ വേണ്ടാന്നു പറയുന്നു... അതാണ് സ്നേഹം.. നല്ല മനസ്സ്..❤
Great video❤❤❤
Chettan superanu...super chanel
Truelly first class,you are having a big heart with full of love and kindness. " big salute", this is Sunil,kannur
Gox bless Brother👍👍👍🙏
താങ്കൾക്കും കുടുംബത്തിനും സമ്പൽ സമ്പൽ സമൃദ്ധിയും ഈശ്വരനുഗ്രഹവും എന്നെന്നും ഉണ്ടാവട്ടെ .❤
കൈ ഒഴിയാതെ ഈ പാവങ്ങൾക്ക് പണി ലഭിക്കുമാറാകട്ടെ.
Great Shan.
May GOD Bless you and your Family. 🙏🙏🙏
You tuber maril vechu ningal aanu powli ❤❤❤❤
നല്ലത് വരട്ടെ മമ്മുവിനും കുടുംബത്തിനും... ദീർഗായുസും ആരോഗ്യവും ദൈവം തരട്ടെ
You are grate
Big Salute🙏
MashaAllah ❤
God bless you❤❤❤
Shanu ikka ente veedinaduth oru cancer roghi und enthengilum help cheyan pattumo
ഷാനെ. പൊളിച്ചു ❤❤❤
Shan bro❤❤❤ketti pidhu oru ponnu Umma 😘😘😘😘ningale atraku eshttam aanu engale ❤❤❤u
മെയ് ഗോഡ് bless you 🙏
അധ്വാനിക്കുന്ന ജനതയാണ് ഒരു നാടിൻറെ വികസനത്തിന് ആവശ്യം, അല്ലാത്തവർ യാതൊരു പ്രയോജനവും ഇല്ലാത്തവർ.
സലാമേ.. അധ്വാനിച്ചുണ്ടാക്കിയത് തിന്നാൻ വേണ്ടിയാണ് അവർ സ്വന്തം നാട് വിട്ട് അന്യ നാട്ടിൽ വന്ന് ജോലി അന്വേഷിച്ചു നടക്കുന്നത്...
Sadukkalku cheyunnardellam daivathinu cheythathu pole . Mone daivam anugrahikkatte.❤
മാഷാ അല്ലാഹ്.. അല്ലാഹുവിന്റെ അനുഗ്രഹം
എന്നും ഉണ്ടാകട്ടെ 🙏🏻🤲🏻🤲🏻
പൊളിച്ചു മച്ചാനെ പൊളിച്ചു നന്മ വറ്റാത്ത മനുഷ്യർ ഉണ്ടെന്ന് നമ്മൾക്ക് നമ്മളാൽ ആകുന്ന സഹായം ദൈവമെന്ന ശക്തിയുടെ അനുഗ്രഹവും ഉണ്ടാവട്ടെ മച്ചാനെ❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂
♥️♥️
കള്ളും കഞ്ചാവും ലഹരിയും valathi വിടുന്ന കേരളം ഇത് കുടി ഒന്ന് കാണണം god e br
ബ്രോ എ ന്റെ കണ്ണ് നിറഞ്ഞു പോയി ബ്രോ ബിഗ് സല്യൂട്ട് ❤️❤️❤️🙏👍🌹👌👌
Tanku,bro
God bess you 👍👍👍👍
സൂപ്പർ ആണ് ഇക്ക അല്ലാഹു നിങ്ങളെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
kannum manassum niranju brother. May God bless u.
God bless ❤❤❤
Alhamdulillah .jasakkallah..hair
ഷാൻ മുത്തി നും കുമ്പത്തി ന്നും അള്ളാ ഹു ആരോഗ്യത്തോടെ ദീർഗായുസ് നൽ കെട്ടെ ആമീൻ ഷാ ൻ ഒന്ന് നേരിൽ കാ ണ ണ ണം
❤❤❤❤❤good
വളരെ സന്തോഷമുണ്ട് എനിക്കും ഇതുപോലെ ചെയ്യണമെന്നുണ്ട് പക്ഷേ എന്തു ചെയ്യാം പൈസയാണ് വിഷയം നിങ്ങൾക്കും കുടുംബത്തിനും ഒരായിരം ആശംസകൾ👏👏👏👏