തലതിരിഞ്ഞു പോയ മക്കൾ,തകർന്നുപോയകുടുംബം,തിരിച്ചുവരുന്ന വരവ് കണ്ടോ?ഇതുപോലെ നിങ്ങൾക്കും സന്തോഷിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 740

  • @shaiby7829
    @shaiby7829 2 ปีที่แล้ว +2

    അമ്മെ മാതാവേ, എന്റെ മക്കളെ nayikknae

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @anjallianjalli5579
    @anjallianjalli5579 2 ปีที่แล้ว +2

    അമ്മേ മാതാവേ മിണ്ടാതെ നടക്കുന്ന സഹോദരൻ മിണ്ടാണം അമ്മേ 🙏🙏🙏🙏

  • @bhoomikacp7998
    @bhoomikacp7998 2 ปีที่แล้ว +4

    അമ്മ മാതാവേ ഈശോയെ എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ 😭😭🙏🙏🙏

  • @adarshshaji1099
    @adarshshaji1099 2 ปีที่แล้ว +5

    അമ്മേ മാതാവേ എന്റെ മക്കൾ അമ്മയെ സ്നേഹിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @joypaul1272
    @joypaul1272 2 ปีที่แล้ว +2

    മാതാവേ എന്റെ മക്കളെ വിശ്വാസത്തിൽ വളർത്തേണമേ 🙏🙏

  • @neethu7895
    @neethu7895 2 ปีที่แล้ว +2

    അമ്മേ മാതവേ എന്റെ കുടുംബജീവിതം എനിക്ക് തിരിച്ചു തരണമേ 🙏

  • @aneeshps8917
    @aneeshps8917 2 ปีที่แล้ว +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളേ അനുഗ്രഹിക്കണമേ
    ഉപേക്ഷിക്കരുതേ🙏

  • @jessyandrews4566
    @jessyandrews4566 2 ปีที่แล้ว +4

    എന്റെ അമ്മേ, എന്റെ മക്കൾക്കും ഉചിതമായ തീരുമാനമെടുക്കാനും, ഈശോയിൽ ആശ്രയിക്കാനും കൃപചെയ്യണേ 🙏🙏🙏

  • @laisaluckose3243
    @laisaluckose3243 2 ปีที่แล้ว +3

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ സഹായിക്കണമേ

  • @anierobins5988
    @anierobins5988 2 ปีที่แล้ว +3

    അമ്മ മാതാവെ എന്റെ മക്കളുടെ ദുശീലങ്ങളും കുടുംബ സമാധാനം ഇവ സമർപ്പിക്കുന്നു ഷാന്റി കോതമംഗലം

  • @shinivincent4045
    @shinivincent4045 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ അസുഖം മാറ്റിത്തരാണമേ amen

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว +4

    അമ്മ മാതാവേ സഹോദരങ്ങൾ തമ്മിൽ സഹകരണത്തോടെ ജീവിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @alexsharon7891
    @alexsharon7891 2 ปีที่แล้ว +3

    പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളോടും കരുണയായിരിക്കേണമേ 🙏🙏🙏🙏

  • @pravithamurali1617
    @pravithamurali1617 2 ปีที่แล้ว +5

    അമ്മേ മാതാവേ എന്റെ കുടുംബത്തെ വിശ്വാസത്തിൽ ഉയർത്തണമേ

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว +2

    അമ്മ മാതാവേ എൻ്റെ സഹോദരൻ്റെ മദ്യപാനം നിർത്താൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว +25

    അമ്മ മാതാവേ എൻ്റെ മക്കൾക്ക് ഉചിതമായ തീരുമാനം എടുക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

    • @thresiapaulose4935
      @thresiapaulose4935 2 ปีที่แล้ว

      Jaison and Leena kujugale naked anugrAkycname

  • @aniedevasia5978
    @aniedevasia5978 2 ปีที่แล้ว

    അമ്മേ മാതാവേ ഈ അമ്മയുടെ സഷ്യ തോട് ചേർത്ത് എന്റെ സഹൊധരനെയും സമർപ്പിക്കുന്നു അമ്മേ...

  • @sheebas7733
    @sheebas7733 2 ปีที่แล้ว +8

    പരിശുദ്ധ അമ്മ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മ മാതാവേ.

  • @molymathew6145
    @molymathew6145 2 ปีที่แล้ว +58

    അമ്മേ മാതാവേ ഈ സഹോദരിയുടെ സാക്ഷ്യത്തോട് ചേർത്ത് മകനെ സമർപ്പിക്കുന്നു. മാനസാന്തരവും വിടുതലും കൊടുത്ത് അനുഗ്രഹിക്കണമേ😭

    • @felicitasvincent1909
      @felicitasvincent1909 ปีที่แล้ว

      Ente amme kripasanam mathave ente makan vivahum thin thdassm aayinilkkinna ellathadsangalum mattitharename

  • @sheebajoshy8622
    @sheebajoshy8622 2 ปีที่แล้ว +35

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിനെ സമർപ്പിക്കുന്നു.

  • @julietmary7761
    @julietmary7761 2 ปีที่แล้ว +1

    ഈശോയെ എനിക്കും ക്യ പാസനത്തിൽ വരുവാൻ സറ ധിക്കണമേ

  • @kochurosajoseph9850
    @kochurosajoseph9850 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ കാരുണ്യത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @julietmary7761
    @julietmary7761 2 ปีที่แล้ว +1

    എൻറ മക്കൾ ദൈവ വിശ്വറ സത്തിൽ വരണ മേ

  • @yohannannm757
    @yohannannm757 2 ปีที่แล้ว

    അമ്മ മാതാവേ എൻ്റെ ഭാര്യയുടെ ജോലി യുടെ തടസം മാറ്റി സഹായിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ranibabu4175
    @ranibabu4175 2 ปีที่แล้ว +18

    അമ്മേ മാതാവേ പത്താം ക്ലാസ്സിൽ പഠിക്കുന്ന എല്ലാം മകളെയും സമർപ്പിക്കുന്നു എൻെറ മകനേയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @tomcyscaria8843
    @tomcyscaria8843 2 ปีที่แล้ว +1

    അമ്മമാതാവിന്റെ കാശുരൂപം കയ്യിൽ വെച്ചു കൊണ്ടും ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ ഉടമ്പടി ഉപ്പു ഇടുകയും പ്രാർത്ഥികുകയും ചെയ്തതിന്റെ ഫലമായി ഇന്ന് നടന്ന ഡ്രൈവിംഗ് ടെസ്റ്റിൽ ഹസ്ബന്റിനെ പാസ്സാക്കി തന്നതിൽ അമ്മമാതാവിനും തിരുകുമാരനും ഒരായിരം നന്ദി...

  • @thresyageorge4111
    @thresyageorge4111 2 ปีที่แล้ว +3

    മാതാവേ എന്റെ മകന് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
    വിവാഹം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🌹

  • @kripasanam7647
    @kripasanam7647 2 ปีที่แล้ว +8

    അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഈശോയുടെ നാമത്തിൽ എന്നെ ഉയർത്തണമേ

  • @seejoeldo6934
    @seejoeldo6934 2 ปีที่แล้ว +1

    അമ്മേ അനുഗ്രെഹിക്കണേ

  • @sibyantony6717
    @sibyantony6717 2 ปีที่แล้ว +1

    Amme vivaha thadasam ulla ella makkalude melum karuna thonnane amme

  • @alexsharon7891
    @alexsharon7891 2 ปีที่แล้ว +18

    കൃപാസനം പരിശുദ്ധ അമ്മ മാതാവേ ഓരോ മക്കളോടും കൃപയായിരിക്കേണമേ 🙏🙏🙏

  • @jimcybiju8313
    @jimcybiju8313 2 ปีที่แล้ว +10

    അമ്മേ എന്റെ മക്കളെ ദൈവമുള്ള മക്കളായി വളർന്നു varename🙏🏻

  • @laisaluckose3243
    @laisaluckose3243 2 ปีที่แล้ว

    അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @ChristinaS12345
    @ChristinaS12345 ปีที่แล้ว +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @foodstories7634
    @foodstories7634 2 ปีที่แล้ว +42

    അമ്മ മാതാവേ എന്നെ പോലെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ.... ആമേൻ

    • @simonabraham9645
      @simonabraham9645 2 ปีที่แล้ว

      🙏🙏🙏🙏🌴🌴🌴🌴!!!!!!!

    • @bindhubabu8497
      @bindhubabu8497 2 ปีที่แล้ว

      JobinbabuvedasahthupokuvanNallajolikittanprarthikkanamaAmmen

    • @elsyjoseph4948
      @elsyjoseph4948 ปีที่แล้ว

      ​@@simonabraham9645 w😘w😘😘a😘w😘😘a😘😘a😘a😘🎉🎉😅😊

    • @lincyemmnuel5297
      @lincyemmnuel5297 ปีที่แล้ว

      Eshoye Nandi Amme mathave anneyu anghayude sakhshi akkamame

  • @reethathomas6240
    @reethathomas6240 2 ปีที่แล้ว +2

    അമ്മേ മാതാവേ ഈ സാക്ഷ്യത്തോട് ചേർത്ത് എന്റെ കുടുംബത്തെ സമർപ്പിക്കുന്ന

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว

    അമ്മ മാതാവേ സെറീനയ്ക്ക് നല്ലത് പോലെ പഠിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @minnamariya3728
    @minnamariya3728 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മോനെ നേർവഴിയ്ക്കു നയിക്കണമേ 🙏🙏🙏

  • @Bismi-v6e
    @Bismi-v6e 2 ปีที่แล้ว +1

    അമ്മേ മാതാവേ 2023ജൂലൈ 13 എനിക്ക് lgs ആയി ജോലി തരണമേ🙏🏻 അമ്മ യുടെ ഇടപെടൽ ഉണ്ടാകണമേ

    • @Bismi-v6e
      @Bismi-v6e 2 ปีที่แล้ว

      മാതാവേ എന്റെ ഭർത്താവിന് നല്ല പോലെ വർക്ക് കിട്ടണേ. സാമ്പത്തിക ദുരന്തത്തിൽ നിന്നും കൈ പിടിച്ചു കയറ്റമേ. ഞങ്ങളെ ദൈവവിശ്വാസത്തിൽ വളർത്തണമേ 🙏🏻🙏🏻

  • @lisammasyriac7424
    @lisammasyriac7424 2 ปีที่แล้ว +3

    മാതാവേ, കൃപാസനം പ്രസാദവരമാതാവേ, എൻറെ മക്കളെ അനുഗ്രഹിക്കണമേ.

  • @suseelavengoor7871
    @suseelavengoor7871 2 ปีที่แล้ว +2

    മാതാവേ എന്റെ ദീപക്ക് ഒരു ജോലി നനൽകി അനുഗ്രഹിക്കേണമേ

  • @renjumanu4271
    @renjumanu4271 2 ปีที่แล้ว +16

    എന്റെ അമ്മ മാതാവ് അനുഗ്രഹിക്കണ് എന്റെ പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏🙏🙏🙏

  • @vincysajan4598
    @vincysajan4598 2 ปีที่แล้ว +2

    അമ്മയുടെ പ്രക്ത്യക്ഷീകരണത്തിന്റ സ്ഥിരംസാക്ഷിയായി എന്നെ ഉയർത്തണമെ

  • @neethujoyo7874
    @neethujoyo7874 2 ปีที่แล้ว +1

    അമ്മേ അനുഗ്രഹിക്കണമേ........ നന്ദി. മുന്നോട്ടു ഉള്ള കാര്യങ്ങൾ samrpikkunu

  • @minijoy4034
    @minijoy4034 2 ปีที่แล้ว +8

    അമ്മേ ദുശീലങ്ങളിൽ നിന്നും എന്റെ കുടുംബത്തിന് വിടുതൽ നല്കി അനുഗ്രഹിക്കണമേ

  • @daisyjoseph3706
    @daisyjoseph3706 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മക്കളെയും വിജയം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @alphonsamj3476
    @alphonsamj3476 2 ปีที่แล้ว +22

    അമ്മേ എന്റെ ഭർത്താവിന്റെ വായയിൽ ഹാൻഡ്‌സ് വെക്കുന്ന സ്വഭാവം മാറ്റി തരേണമേ 😭😭🤲🤲🙏🙏

    • @deepastephen4947
      @deepastephen4947 2 ปีที่แล้ว +1

      Please pray for my son's knee surgery and please bring him spirituality and make him more believable in God

    • @felicitasvincent1909
      @felicitasvincent1909 ปีที่แล้ว +1

      Ente ammamathave ente makan vivahum nadakkuvan thadassamayi nilkkunna karanangal enthayalum aa thadassangal mattithann aa makante vivaham nadathuvan kripa yundakename aamen thank you Jesus thankyou Amma mathave

    • @jeenamathew6683
      @jeenamathew6683 ปีที่แล้ว +1

      Hello

  • @shobhanakrishnan6701
    @shobhanakrishnan6701 2 ปีที่แล้ว +1

    മാതേ ഇരു പോലെ സഹോദരന്മാനസാന്തരം തനൽകണമേ ഈ കേട്ട സാക്ഷ്യം പോലെയാണ് മാതാവേ ഞാനും മാതാവ് രക്ഷ തരും എന്ന് ഞാൻ വിശ്വസിക്കുന്നു മാതാവ് അറിയാത്ത കട കാര്യo ഇല്ല ശോഭന

  • @venalmazha06
    @venalmazha06 ปีที่แล้ว

    അമ്മമാതാവേ ഈശോയെ ഒരായിരം നന്ദി 🙏🙏🙏

  • @shibubabukollam1947
    @shibubabukollam1947 2 ปีที่แล้ว

    അമ്മേ എനിക്ക് കിട്ടാൻ ഉള്ള പൈസ എല്ലാം ഉടനെ കിട്ടണേ അമ്മേ

  • @jetrudem3650
    @jetrudem3650 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കൊച്ചു മക്കൾ അനുസരണയിലും എളിമയിലും വിശുദ്ധിയിലും ആത്മാവിൽ നിറഞ്ഞ മക്കളാക്കി വളർത്തണമെ

  • @TheSeemapreity
    @TheSeemapreity 2 ปีที่แล้ว +6

    അമ്മേ എന്റെ കുഞ്ഞിനെ കാത്തോളണേ 🙏🙏എന്റെ കണ്ണുനീർ കാണണമേ എനിക്ക് എന്റെ ഉടമ്പടികൾക്ക് ഉത്തരമരുളണേ

  • @heavenofhome3439
    @heavenofhome3439 2 ปีที่แล้ว +9

    അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ തടസം നിൽക്കുന്നവരെ അമ്മയുടെ ശക്തി മനസിലാക്കി കൊടുക്കണമെ.

  • @salammababu5364
    @salammababu5364 2 ปีที่แล้ว +1

    അമ്മേ മാതാവേ വലിയ ഒരു സാക്ഷ്യം. ഒരായിരം നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 .

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +3

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 🙏🙏🙏🙏😭😭😭😭38

  • @jancytomy7850
    @jancytomy7850 2 ปีที่แล้ว +2

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. എന്റെ മൂത്തമോളുടെ വിവാഹം ഈ മെയ്‌ മാസത്തിൽ നടക്കാൻ അമ്മ അനുഗ്രഹിക്കണമേ. തടസം മാറ്റണമേ. എന്റെ അമ്മേ തിരുക്കുമാരനോട് പറഞ്ഞു എന്റെ മോളുടെ വിവാഹം നടത്തി തരണമേ.

  • @annyannykt4170
    @annyannykt4170 ปีที่แล้ว

    എന്റെ അമ്മയെയും മാതാവേ എന്റെ കൊച്ചുമക്കളെ അനുഗ്രഹിക്കേണമേ

  • @sindhushibu8691
    @sindhushibu8691 2 ปีที่แล้ว +1

    അമ്മേ എന്റെ മോന്റെ മേൽ ഇടപെടണേ അമ്മേ 🙏🏻

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว +5

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @rosafrancis9435
    @rosafrancis9435 2 ปีที่แล้ว +1

    Amme mathave njangal samarppicha ella niyogangaludemelum amma karuna varshikaname

  • @r_oh_i_th
    @r_oh_i_th 2 ปีที่แล้ว +2

    അമ്മേ എന്റെ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ കടബാധ്യത
    മാറ്റി എനിക്ക് ഒരു ജോലിക്കു പോകുവാൻ സാധിക്കണമേ കുട്ടികൾക്ക് പഠിക്കുവാൻ ബുദ്ധി കൊടുക്കണമേ രോഗങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinodkumarantony1175
    @vinodkumarantony1175 2 ปีที่แล้ว +5

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ
    എൻ്റെ കുഞ്ഞിനെ സമർപ്പിക്കുന്നു
    💐🌹💐🌹💐🌹💐

  • @hemarosegonsalvas7714
    @hemarosegonsalvas7714 ปีที่แล้ว

    Amme മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @beenaalbert2333
    @beenaalbert2333 2 ปีที่แล้ว +4

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി ഉയർത്തണമേ

  • @limijose8510
    @limijose8510 2 ปีที่แล้ว +1

    അമ്മ മാതാവേ may /7/22

  • @pushpakumar8645
    @pushpakumar8645 2 ปีที่แล้ว +3

    ഈശോയെ ഞങ്ങളെ കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 ปีที่แล้ว

    എൻറ സഹോദരൻ വിജയന്മാനാ സാന്തരം കൊടുക്കണം മാതാവേ

  • @po_nn_uhhhh
    @po_nn_uhhhh 2 ปีที่แล้ว

    അമ്മേ എന്റെ സഹോദരങ്ങളോട് എന്റെ കുടുംബത്തോട് ഷെമിക്കാനും പിണക്കം മാറ്റാനും അനുഗ്രെഹിക്കണമേ

  • @philominaantony9631
    @philominaantony9631 2 ปีที่แล้ว +1

    കൃപാസന൦ മാതാ േവ എന്റെ വീടിന്റെ കാവലായിരി േക്കണ േമ

  • @jeena3346
    @jeena3346 2 ปีที่แล้ว +4

    സമയത്തിനു മേൽ അധികാരമുള്ള കൃപസനം മാതാവേ... ഏപ്രിൽ 7 അമ്മേ സഹായിക്കണമേ 🙏🏻

  • @jollysunil7992
    @jollysunil7992 2 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെ രണ്ടു പെൺമക്കൾ ഈശ്വരവിശ്വാസത്തി ൽ നന്നായി പഠിക്കാൻ അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കണം അമ്മയുടെ കൈ പിടിച്ച് ഓരോ ദിവസവും വഴി നടത്തേണമേ

  • @radhadivakaran2704
    @radhadivakaran2704 10 หลายเดือนก่อน

    മാതാവേ എൻ്റെ മക്കൾ ക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @rosammajoseph8430
    @rosammajoseph8430 ปีที่แล้ว

    Amme ente makkal kkum joli kodukkaname🙏🙏🙏🙏❤️

  • @deepajibi3474
    @deepajibi3474 2 ปีที่แล้ว +2

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാ മക്കളേയും അനുഗ്രഹിയ്ക്കണമേ

  • @daisyjoseph3706
    @daisyjoseph3706 2 ปีที่แล้ว +2

    അമ്മേ. മാതാവേ എല്ലാ തടസവും മാറ്റിത്തരാൻ കരുണയകേണമേ 🙏🙏🙏🙏

  • @nalinirajan8871
    @nalinirajan8871 2 ปีที่แล้ว

    മാതാവേ... സ്ഥലത്തിന്റെ രജിസ്ട്രേഷൻ തടസ്സങ്ങളില്ലാതെ നടത്തത്തരണമേ...🙏🙏🙏🙏

  • @shinysojan1047
    @shinysojan1047 2 ปีที่แล้ว +1

    അമ്മേ... എന്റെ യാചനകളും സാധിച്ചു തരണേ

  • @sreedeviajith6054
    @sreedeviajith6054 2 ปีที่แล้ว +25

    അമ്മേ ജീവനോട് പ്രേത്യഷപെട്ട അമ്മയുടെ തിരുമുമ്പിൽ വന്നു പ്രാർത്ഥിക്കാൻ കാത്തിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്കു സാമ്പത്തികം കൊടുത്തു അനുഗ്രഹിക്കാണെ

    • @sandrasanthosh9510
      @sandrasanthosh9510 2 ปีที่แล้ว

      🙏😭

    • @lincydavis8346
      @lincydavis8346 2 ปีที่แล้ว

      അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ...

    • @manojthush
      @manojthush 2 ปีที่แล้ว

      Oru sakshyam parayan kaathirikkunnu.amme aside Vartan anuvadikkane

    • @josejose.k7870
      @josejose.k7870 2 ปีที่แล้ว +1

      Antaammamathavamtekujinaorujolykittanay

  • @molycherian2343
    @molycherian2343 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകൻ Alen നുനന്നായി പഠിക്കാൻ വേണ്ടകൃപ നൽകി അനുഗ്രഹിക്കണേ. 🙏🙏

  • @aksamary2292
    @aksamary2292 2 ปีที่แล้ว

    Amme mathave ente papangal shemikkanme 🙏🙏🙏

  • @lincyjose4077
    @lincyjose4077 2 ปีที่แล้ว

    മാതാവേ കൃപാസനതതിൽ വരാനുള്ള കൃപ തരണേ.ഉടബടി എടുക്കാൻ കഴിയണേ

  • @avanthikasandeep5902
    @avanthikasandeep5902 2 ปีที่แล้ว +27

    അമ്മേ കൃപാസനം പ്രസാദം വര. മാതാവേ തൊഴിൽ തടസ്സം മാറ്റി തരണേ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @ranibinu287
    @ranibinu287 2 ปีที่แล้ว +2

    അമ്മേമാതാവേ ഞങ്ങളുടെ സാമ്പത്തികഞ്ഞെരുക്കം മാറ്റിത്തരേണമേ 🙏🙏🙏🙏

  • @binumaniyan9527
    @binumaniyan9527 2 ปีที่แล้ว +1

    അമ്മേ മാതാവേ രാജീവ്‌ നോട് കരുണ കട്ടനെ അവനെ ആ പെണ്ണിൽ നിന്നും മാറ്റി വേറെ കല്യാണം നടത്തി കൊടുക്കേണമേ

  • @beenak.r.7500
    @beenak.r.7500 2 ปีที่แล้ว +2

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധാത്മാവിനെ തന്നു anugrahikkane.

  • @bindud3715
    @bindud3715 2 ปีที่แล้ว

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lillyjoy217
    @lillyjoy217 2 ปีที่แล้ว +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ കുടുംബം പ്രാർത്ഥന കുടുംബം ആയ് മാറ്റ് അമ്മേ ave Maria

  • @hellonamasthe4856
    @hellonamasthe4856 2 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണേ Laptop കിട്ടണേ

  • @SherlyRajan-po1wh
    @SherlyRajan-po1wh ปีที่แล้ว

    തല തിരിഞ്ഞ എന്റെ മകനും മനസാന്ദ്രം നൽകി ദൈവ സ്നേഹം നൽകി സാക്ഷി ആക്കണേ അമ്മേ

  • @jyothiroy9542
    @jyothiroy9542 2 ปีที่แล้ว +2

    മാതാവേ ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻

  • @anoopjoseph714
    @anoopjoseph714 2 ปีที่แล้ว

    അമ്മേ എന്നെ നിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണേ

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว +1

    അമ്മ മാതാവേ എൻ്റെ അലർജി രോഗം മാറ്റി തന്നതിന് നന്ദി പറയുന്നു മാതാവേ

  • @reshmi3226
    @reshmi3226 2 ปีที่แล้ว +6

    മാതാവേ, പുതിയ ഭവനം, ആരോഗ്യം , സന്തോഷം കുടുംബത്തിന് നല്കേണമേ

  • @ranisinoj4986
    @ranisinoj4986 2 ปีที่แล้ว +1

    എൻ്റെ മകൻ നോയൽ ഫിക്സ് മാറ്റി തരണമെന്ന് അമ്മ മാതാവിനോട് അപേക്ഷിക്കുന്നു എത്രയും പെട്ടെന്ന് തന്നെ

  • @shruthicena1459
    @shruthicena1459 2 ปีที่แล้ว +25

    അമ്മ മാതാവേ എന്റെ സഹോദരനെ മദ്യപാനത്തിൽ നിന്ന് വിടുവിക്കേണമേ.... അവന്റെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏🙏🙏

  • @manjugeorge3646
    @manjugeorge3646 2 ปีที่แล้ว +2

    .അമ്മേ അച്ചുവിനെ സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻

  • @SherlyRajan-po1wh
    @SherlyRajan-po1wh ปีที่แล้ว

    മാതാവേ മകനെ വിശുദ്ധിയിൽ കുദശാ ജീവിതം നൽകി സാക്ഷി ആക്കണേ അമ്മേ

  • @rejikuriakose7636
    @rejikuriakose7636 2 ปีที่แล้ว +1

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🙏🙏

  • @savitapushan1437
    @savitapushan1437 2 ปีที่แล้ว +1

    Amme സന്ധ്യ ചേച്ചി യുടെമക്കൾ ക്കു നല്ല ബുദ്ധി കൊടുക്കണം ജോലി കൊടുക്കണം amme 🙏🙏