മീശക്കാരൻ ദിലീപ് ചേട്ടനെ പറ്റി അറിയുന്നത് നിങ്ങളുടെ വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ സ്നേഹം തുളുമ്പുന്ന സംസാരവും ഗാനവും എല്ലാം കേൾക്കാൻ നല്ല രസമായിരുന്നു ഫുഡൊക്കെ ഒരു രക്ഷയുമില്ല കാണുമ്പോൾ തന്നെ കൊതിയാവുന്നു നല്ല വീഡിയോ ആയിരുന്നു
മീശ ദിലീപേട്ടന്റെ കടയിൽ ഞാൻ പോയിട്ടുണ്ട്. അവിടുത്തെ ഫുഡ് ഒരു രക്ഷയുമില്ല അസാധ്യം തന്നെ. മീൻ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ആദ്യം ഒരു ചെറിയ കടയായിരുന്നു. ഇപ്പോൾ അതിന് അടുത്ത് തന്നെ നല്ല സൗകര്യത്തോടുകൂടിയ ഒരു കടയുണ്ട്. വളരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ തന്നെ ഒരു പ്രധാനപ്പെട്ട ഭക്ഷണശാലയാണ്. ഒരു പ്രാവശ്യമെങ്കിലും ഈ കടയിൽ നിന്നും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ തീർച്ചയായിട്ടും ഇവിടെ വരാതിരിക്കില്ല
Aaaha kollaalo😅 Super vlog Fish fry adipolii aayitund..meen mutta oke kanumbol kothiyavunnu. Dileep chettande songum koodi ayapol ellam koodi kidilan vibe❤
ഈ കടയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട് ആലപ്പുഴ ജില്ലയിലെ പക്ഷേ പോയിട്ടില്ല നല്ല അഹാരം ആയതുകൊണ്ടാണ് ഇത്ര തിരക്ക്.എന്തായാലും മീശ ദിലീപേട്ടന്റെ കടയിൽ ഞാൻ പോകുന്നതാണ്
എന്തായാലും ഇവിടെ ഒന്ന് പോകുന്നുണ്ട് മീശക്കാരന്റെയും മീശ ഒന്നും മടിച്ചാൽ നന്നായിരിക്കും നല്ലൊരു വീഡിയോ നല്ല അവതരണം ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക
ഫുഡ് എല്ലാം സൂപ്പർ 👍🏻മീൻ ഫ്രൈ കണ്ടിട്ട് തന്നെ കൊതി ആവുന്നു 🤤പാട്ടൊക്കെ ആയി അടിപൊളി വ്ലോഗ് ശരിക്കും എൻജോയ് ചെയ്തു 😍
മീശ കാരൻ ദിലീപ് ചേട്ടന്റെ കട അടിപൊളി ആണല്ലോ 👌വീഡിയോ നന്നായി ടുണ്ട് 👍👍
കണ്ടിട്ട് കൊതിയാവുന്നു.. സൂപ്പർ വീഡിയോ. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
ഞാൻ പോയിട്ടില്ല. അവിടെ നാട്ടിൽ പോകുമ്പോൾ ഒന്ന് പോണം
Thanks for sharing
I have visited this place many times. Tasty and delicious food👍🏻👍🏻
Dileepettanthe kada first time anu kaanunnath variety ayittulla food undallo
Food okke kanumbol nalla tasty anennu thonnunnu.. Patt okke padi adipoliyayittund.. Really enjoyed watching
Chettante peru pole thanne vibhavangalum adipoli aanallo🤩Good share
kollam nannayitund video, presentation adipoli, natil pokumbol try cheyunund
Adipoli video analo kazhikune kanubozhe kothiyakunu live cooking ayathodu pedikedathila. Thanks for sharing❤
ദിലീപേട്ടൻ ഭയങ്കര മീശ ആണല്ലോ അവിടത്തെ ഫുഡ് കണ്ടപ്പോൾ തന്നെഎനിക്ക് വളരെ ഇഷ്ടപ്പെട്ടു😅👍
meesha anu main
Super food aanallo ❤ Ella vibhavangalum adipoli 😋 Chettante pattum koodi aayappol vlog polichu❤
Meesakaran chettante kada super. Dishesoke make cheyyunnathum kazhikkunnathum oke adipoli
nice vlog & well explained, thanks for sharing
Ella itemsum adipoli..... Dileep chettante meeshayum super ❤❤❤
മീശക്കാരൻ ദിലീപ് ചേട്ടനെ പറ്റി അറിയുന്നത് നിങ്ങളുടെ വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ സ്നേഹം തുളുമ്പുന്ന സംസാരവും ഗാനവും എല്ലാം കേൾക്കാൻ നല്ല രസമായിരുന്നു ഫുഡൊക്കെ ഒരു രക്ഷയുമില്ല കാണുമ്പോൾ തന്നെ കൊതിയാവുന്നു നല്ല വീഡിയോ ആയിരുന്നു
thank you so much
Njan evidey poyitilla, kandittu superfoodanennu thonunnu, endayalum ah edam varey ponam, thanks for sharing
Valare nalloru Vedio ayirunnu. Vedio kandirunn time poyadarighilla 👍
Alappuzha vannal theerchayayum angottu povum.nadan food items analle.super
Wow adipoly meen fry aanallo.. Njan ee oru kada munne etho oru video yil knadirunnu..... Meeshkkran ploi😂
Nalla snehamulla perumattam anu Dileep Chettente ennu thonnanu❤
Meesa kanan nalla bhangi😊..eni pokumbol venam aviduthe food kazhikkan👍
Meeshakaran dileep chetente shop pureth ninnum kandapol cheruthanennu karuthi ullil kayariyepol alle meeshakarente ushar arincheth adipoli food👌
Pullide pattu Adipoli ❤
Dileep chettante meesha oru sambavam thanne👍🏻meen curry kanditenne kothiyayi
chettante meesha kollaalo😅😅 pinne meen fry ente ponnoo kothipichu
Interesting vedio kadapolethanne dishesum super
very interesting vlog & well explained, thanks for sharing
Glad you enjoyed it
Ellarum koode adichupoli food okke kazichu adipoli aayitto
Meeshakaran chettante kadayum super athile dishes athi super
Video nannayittundu tto. Fish fry super. Ithu mathram mathi chorunnan
മീശ ദിലീപേട്ടന്റെ കടയിൽ ഞാൻ പോയിട്ടുണ്ട്. അവിടുത്തെ ഫുഡ് ഒരു രക്ഷയുമില്ല അസാധ്യം തന്നെ. മീൻ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ആദ്യം ഒരു ചെറിയ കടയായിരുന്നു. ഇപ്പോൾ അതിന് അടുത്ത് തന്നെ നല്ല സൗകര്യത്തോടുകൂടിയ ഒരു കടയുണ്ട്. വളരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ തന്നെ ഒരു പ്രധാനപ്പെട്ട ഭക്ഷണശാലയാണ്. ഒരു പ്രാവശ്യമെങ്കിലും ഈ കടയിൽ നിന്നും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ തീർച്ചയായിട്ടും ഇവിടെ വരാതിരിക്കില്ല
true
Aaaha kollaalo😅
Super vlog
Fish fry adipolii aayitund..meen mutta oke kanumbol kothiyavunnu.
Dileep chettande songum koodi ayapol ellam koodi kidilan vibe❤
fish anu avide main
Njn cherthala kariya ethevare njn poyittila evide eni ponam ❤ kandatte thane kothiyakunu 😋😋Thanks dear
ponam avide oru divasam
Kallanji fry nalla tasty anenn thonnunnu.video muzhuvanayum irunn kandu👍🏻
നല്ല അടിപൊളി ഫുഡ് കാണുമ്പോൾ തന്നെ കൊതിയാവുന്നു
Varal nalla taste ulla meen aanu enikkum nalla ishttamanu
Kadayude name thanne verity aanallo super vedio ella itemsum super
മീൻ വറുത്തത് സൂപ്പർ ആയിരുന്നു 👌😍
Thank You so much
ഈ കടയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട് ആലപ്പുഴ ജില്ലയിലെ പക്ഷേ പോയിട്ടില്ല നല്ല അഹാരം ആയതുകൊണ്ടാണ് ഇത്ര തിരക്ക്.എന്തായാലും മീശ ദിലീപേട്ടന്റെ കടയിൽ ഞാൻ പോകുന്നതാണ്
nalla food anu and nice behaviour anu
Adipoli ❤
Super arunnu food ❤
എന്തായാലും ഇവിടെ ഒന്ന് പോകുന്നുണ്ട് മീശക്കാരന്റെയും മീശ ഒന്നും മടിച്ചാൽ നന്നായിരിക്കും നല്ലൊരു വീഡിയോ നല്ല അവതരണം ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക
thank you
Nalla varal curry arunnu. A must try item anu❤
Super 👌
video super 😊😊
Thank You so much
Good 🥰 വീഡിയോ 🥰
വീഡിയോ super
പാട്ട് പൊളിച്ചു മീശക്കാരൻ. മീൻ fry കാണിച്ചു കൊട്ടിപ്പിച്ചല്ലോ 😂.. അടിപൊളി. Lunch
pattum fishm anu sire pullide main
meeshakkarante dileepettante kada nalla peru
foodoke kanditt nalla ruji thonunund
adipoli food ആണെന്ന് തോന്നുന്നു ❤ കണ്ടിട്ട് തന്നെ കൊതിയായി live cooking ആയത് കൊണ്ട് ഒന്നും പേടിക്കാനില്ല
#മീശക്കാരൻ
#ദിലീപ്
#ചേട്ടൻ
#മീനുകൾ
#കൊണ്ട്
#ആറാടുക
#ആണ്
#മക്കളെ...
#ആറാടുകആണ് ❤️
Thank you for the hash tags
Choorum karikalum nannayind ..dhileepettante kada kollaam
Varal Kandit kothi akunnu
Super anu
കാല്ലാഞ്ചി ഫ്രൈ 😋😋😋😋
Ini cherthala povumbhol kayari nokkanam foodinte taste ariyaalo
variety trip
മീശക്കാരൻ ദിലീപേട്ടന്റെ കടയിലെ ഫുഡ് ഒക്കെ സൂപ്പർ ആണല്ലോ. ഇനി പോകുമ്പോൾ ആ കടയിൽ ഒന്ന് കേറണം
must visit
ഇനി ചേട്ടനെങ്ങാനും മീശ വടിച്ചാലോ 😂.. കട കണ്ടു പിടിക്കാൻ പറ്റുമോ 😂
Kanumbo thanae vayil kappal odunnu