ഉള്ളത് പറയാല്ലോ വീഡിയോ ഫുൾ കാണണം എന്ന് കരുതിയിരുന്നു പക്ഷെ പജീറോ യുടെ വില കേട്ടപ്പോൾ. ആവശ്യം ഇല്ലെന്നു തോന്നി കാരണം ഞാൻ വേറെയും ഒരുപാട് യൂസ്ഡ് കാര് വീഡിയോസ് കാണാറുണ്ട്. ഈ വിലയിൽ ഒരൊറ്റ വണ്ടി പോലും ഷോറൂം വിട്ട് പോവുമോ എന്ന് സംശയം ആണ്
0:320:36 ഒന്ന് സ്കാൻ ച്യ്താൽ യഥാർത്ഥ കിലോമീറ്റർ അറിയാം 👌പിന്നെ ടെൾക്കോ മീറ്റർ കൊണ്ട് ചെക് ച്യ്താൽ എത്ര കോട്ട് പെയിന്റ് ഉണ്ട് പൂട്ടി ഇട്ടു ലെവൽ ആണോ ആക്സിഡന്റ് ഉണ്ടോ എന്നെല്ലാം അറിയാം 🔥
Original kerala single owner 15 16 nnu fortuner 13 model okke kittan ind ith peak rate aan tta 13 okke aan normally varar athrem nalla vandi aanenge edkanon scn ndavilla
എന്റെ പോന്നോ 🙏🙏🙏മുടിഞ്ഞ വില, ഡൽഹി വണ്ടി എടുക്കണമെങ്കിൽ അവിടെ തന്നെ യൂട്യൂബേർസ് ഉണ്ട് മലയാളികൾ, അവര് ചെക്ക് ചെയ്ത് ഫുൾ ക്ലിയർ ആക്കി വിലപേശി വണ്ടി എടുത്ത് തരും 🙏🙏🙏
Ella vandikalum market price eekal 1'2 lack koooduthalani RE vandikalk vare kerala vandiyinekl kooduthal price anu parayunnad👎👎. Quality vahanm prnjalum idilum lornja price korv kitum Over price safari car quality& good price Safari car is best choice💯
Innova crysta oru full review vedio apload cheyamo please
ഉള്ളത് പറയാല്ലോ വീഡിയോ ഫുൾ കാണണം എന്ന് കരുതിയിരുന്നു പക്ഷെ പജീറോ യുടെ വില കേട്ടപ്പോൾ. ആവശ്യം ഇല്ലെന്നു തോന്നി കാരണം ഞാൻ വേറെയും ഒരുപാട് യൂസ്ഡ് കാര് വീഡിയോസ് കാണാറുണ്ട്. ഈ വിലയിൽ ഒരൊറ്റ വണ്ടി പോലും ഷോറൂം വിട്ട് പോവുമോ എന്ന് സംശയം ആണ്
Pajeero chechi 7 trumo
Lon kittumo
Toyota alties price too much maximum 4 lakh
Na
Re innova കേരള price
നിന്റെ വാചകം കുറച്ചു കുറച്ചിട്ട് വണ്ടി വിലയും ന്യായമാക്കി വിറ്റാൽ ആൾക്കാർ വാങ്ങും. അല്ലാതെ വാചക കാസർത്തു നടത്തിയിട്ടു കാര്യമില്ല
വില കുറച്ചാൽ നിനക്ക് കൊള്ളാം. വാചകമല്ല വണ്ടിയാണ് ജനങ്ങൾക് വേണ്ടത്
2013Model taxi innova ഒർജിനൽ കേരള വെഹിക്കിൾ lawkm 1.4 lak എന്ത് വിലക്ക് നിങ്ങൾ എടുക്കും single owner vehicle
അഹങ്കാരം ഒട്ടും ഇല്ലെന്നു ആരും പറയില്ലാ 🤧ഷോറൂം 🎆🎆🎆വിരിയട്ടെ
ഭയങ്കര വില ആണല്ലോ....ഈ വിലയിൽ ആരും എടുക്കില്ല....NOC rate പോലും. Showroom വിജയിക്കണമെങ്കിൽ വില കുറയ്ക്കണം.
ഒടുക്കത്തെ വില, ഈ ഷോറൂം മുന്നോട്ട് പോവില്ല
Nalla vandik atinte Aya Vela kodknde varum 🤌
@@aswinabhilash2227shoromil poyi aduthaal pora umbiya price
മുന്നോട്ട് പോവൂ.... സാഹചര്യങ്ങളല്ലേ മനുഷ്യനെ ഓരോന്ന് പഠിപ്പിക്കുന്നത്
@@Darkstallion566 2013 re registerd fortuner വില 12.5 lakhs. Maximum പോയാൽ 13 lakh. Safari cars by anfal ചാനെൽ നോക്കൂ,
Negative comments
വെയിൽ അടിച്ചിട്ട് ചുമ്മാ bmw ന്റെ ഫ്രണ്ട് ഗ്ലാസ് പൊട്ടി? ഉം വിശ്വസിച്ചു 🥴
വാഗണർ ഉണ്ടോ
4:11. ഉള്ളത് ഉള്ളത് പോലെ ഗ്രേറ്റ് 👍
Chechi IZUSU DMAX VCROSS ഉണ്ടോ 2020 model
നല്ല രീതിയിൽ മുന്നോട്ടു പോട്ടെ എന്ന് ആശംസിക്കുന്നു
0:32 0:36 ഒന്ന് സ്കാൻ ച്യ്താൽ യഥാർത്ഥ കിലോമീറ്റർ അറിയാം 👌പിന്നെ ടെൾക്കോ മീറ്റർ കൊണ്ട് ചെക് ച്യ്താൽ എത്ര കോട്ട് പെയിന്റ് ഉണ്ട് പൂട്ടി ഇട്ടു ലെവൽ ആണോ ആക്സിഡന്റ് ഉണ്ടോ എന്നെല്ലാം അറിയാം 🔥
മുടിഞ്ഞ വിലക്ക് എങ്ങിനെയാണ് വാങ്ങുക ജനങ്ങൾക്ക് പണിയില്ല പൈസയില്ല ഇങ്ങ പോയാൽ വണ്ടി അവിടെ കിടക്കും
വില കൂടുതൽ ആണ് വില കുറച്ചു പറയൂ
Innova limited edition alla Athe2015 2016 new Alloy aanu v, z matram
Original kerala single owner 15 16 nnu fortuner 13 model okke kittan ind ith peak rate aan tta 13 okke aan normally varar athrem nalla vandi aanenge edkanon scn ndavilla
BMW INDO? 🗿
Daivam nallath varuthatte 👍
വാചകമടിയും വിലയും കുറച്ചാൽ ആരേലും വരും 😂
Ellaathinum oru market vila Okke ille
Crysta elm inter cooler engine ale 🤔
എന്താ നിങ്ങൾ പറയുന്നേ 4അര ലക്ഷം രൂപക്ക് ലോൺ മാസം 20000രൂപ അടവോ നിങ്ങൾക്ക് വട്ടാണോ
You are talking more than required. Your price is too high. God save you.
00:09. ഡീലർ മാരുടെ വണ്ടി വീഡിയോ ചെയ്താൽ മാർക്കറ്റ് റേറ്റ് അറിയാൻ പറ്റും 😊
വണ്ടികൾ എല്ലാം ഇങ്ങനെ വെറുതെ കൊടുത്താൽ നിങ്ങൾക് നഷ്ടം ആവില്ലേ? വെറും 12 lak വെറും 16 lak
ഹൈ സ്പീഡ് ആണല്ലോ, ഇത്രയും സ്പീഡിൽ പൊയ് എവിടെയും എത്താതെ ചുറ്റിപോവും 😮
വില വളരെ കുറവാണല്ലോ ഇന്ന് തന്നെ മുഴുവനും വിറ്റുപോകും നാളെ ചെന്നാൽ കിട്ടില്ല
എന്റെ പോന്നോ 🙏🙏🙏മുടിഞ്ഞ വില, ഡൽഹി വണ്ടി എടുക്കണമെങ്കിൽ അവിടെ തന്നെ യൂട്യൂബേർസ് ഉണ്ട് മലയാളികൾ, അവര് ചെക്ക് ചെയ്ത് ഫുൾ ക്ലിയർ ആക്കി വിലപേശി വണ്ടി എടുത്ത് തരും 🙏🙏🙏
നല്ല വീഡിയോ ആയിരുന്നു കേട്ടോ
Sound letter pedichu
All the best bro❤🥰🌹👍
Mahaaa kathi......
മുന്നോട്ട് പോകില്ല മോളേ
എന്താ പൂമോളെ വില വളരെ കുറവാണല്ലൊ
Very good 👍
3:29. ❤️
വളരെ നല്ല വില..
ഇത്രേംവിലയുള്ളവണ്ടിനോക്കാൻ ആരേലും അങ്ങോട്ട് വരോ?
പിന്നെ ചേച്ച്യിയെകാണാനായിട്ട് വരണം ചേച്ചീടെ ഒരു ഇത് വെച്ച്നോക്കാണേ അത്രേംകഴിവ്കെട്ടവന്മാരേവരു😁
Pajero വെറുതെ തരുമോ ഇഷ്ടം ❤️വില കൂടുതൽ
Over price full
Xuv 500 model & rate?
Safari car super aanu aveda vilayum kuravaanu
Best wishes
മോളെ used Ecosport automatic 2014 , 15 ഉണ്ടെങ്കിൽ പറയൂ
👍
പജിറോ വില കുറവാണ് മോളെ... ഉറപ്പായും 15 ലക്ഷം കിട്ടും.
😂😂
ഇപ്പോ താക്കോൽ എവിടെയാ ഇരിക്കുന്നെ ആ അവിടെ തന്നെ ഇരുന്നോട്ടെ 😂 ഓവർ പ്രൈസ്ഡ് 😊
ജനം പേടിച്ചു പോകുമല്ലോ ഈ ഹല്ലോ വിളിക്കേട്ട്
Chechi ith kodukkan ulla vila alla parayunne chechi first aayitte edutha shop aayonda ee vehicle idakke idakke ootticho illangil avde kidanne thulayum chechida rate kanditte aarum edukkan ponilla😂
2014 noc 9.50 with kerala tax 10.30 .8.90 nu purath kittanund with kerala tax.green land.redbell.exotic.safari cars
വില വളരെ കൂടുതലാണ്
15 km alla pari kitm
Ed വരുമോ കുട്ടീ സൂക്ഷിക്കണം ശത്രുക്കൾ കൂടെ കാണും. അഭിനന്ദനങ്ങൾ👍👏👏
പച്ച ബെൻസ് കൊടുക്കാനാണോ. Rate പറഞ്ഞില്ല
4:90😂😂😂 ee ECCO sport
Pajero enna vide kidakkatte... athanu aishwarayam..
Aavashyathinu
Mathram
Samsarikuka
പ്രൈസ് അടുക്കാൻ പറ്റാത്ത അത്ര 🤔
price കുറവാ 🫣🫣🫣
Enna vannu edutho
എല്ലാ വളരെ കൂടുതൽ ആണ് പ്രൈസ്
High price adhikam munottu povilla
Ithilum bedham new vandi vangunath aan
Good
Forchune 2012 re 16 lak valare kuravaaa
പലതും ഒരു ലക്ഷം കിലോ മീറ്ററിൽ കൂടുതൽ ഓടിയ വണ്ടി
പല യൂസ്ഡ് ഷോറുമുകളിലും
മാരക വിലയാണ്
വെറുതേയല്ല
ജനം പുതിയ വണ്ടിക്ക്
പിറകേ പായുന്നത്...😂
Theeeeeee🔥🔥🔥🔥🔥🔥 വില
Ith entha ithrakk rate kooduthal manasilaakunnilla
Location
Ni onnu veghm pra
എൻ്റെ കയ്യിൽ പണമില്ല ഉണ്ടാൽ ഞാനൊരു മാരുതി 800 വാങ്ങും ആയിരുന്നു☹️😔
വാചകം കുറച്ചു വിലപറയൂ
Ella vandikalum market price eekal 1'2 lack koooduthalani
RE vandikalk vare kerala vandiyinekl kooduthal price anu parayunnad👎👎. Quality vahanm prnjalum idilum lornja price korv kitum
Over price safari car quality& good price
Safari car is best choice💯
9.50 ന് 12 വണ്ടി കിട്ടില്ലേ 🤔🤔🤔
പഴയത് ഒന്നും മറക്കരുത് ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടായാൽ മറ്റു ഡീലർ മാരുടെ അടുത്ത് പോയി വീഡിയോ ചെയ്യാൻ സാധികാതെ വരും all the best 👍
pajero verum 11 laksham.
Wight Innova rate ?
റേറ്റ് കൂടുതൽ ആണ്
2011 പജീറോ വാങ്ങിയവൻ മുടിയും
ചെന്നയിൽ 5 lakhs ന് ലഭിക്കും.
Where is your location?
Sett❤❤️❤️
Used spresso automatic ഉണ്ടോ
ponnu mole odukkathe vilayanu sradhicho aalukal varrdheyakum ishtamkondu paranjadhanu
Bolero.erka
എല്ലാ നന്മകളും നേരുന്നു.. God bless you...
പേടിക്കണ്ട റേറ്റ് കേട്ടിട്ട്
അതൊന്നും വിൽക്കാനുള്ളതല്ല .
2013 മോഡൽ fortuner 16500000@#$%&$%%&
Vila Orupad kuranjupoyonnu oru samshayam 😂😂
Market vilaye patti valiya dharana illa alle 🤣🤣🤣
High price 😅
വലിയ വില ' ഇന്ത്യയിലെ ഏറ്റവും വില കൂടിയ
ഷോറും
Cash kooduthal puthiyathu edukkaam, budhiyullever kudungukayilla
Kathi rates
Oru BMW edukanam
ithe.allam
parking.sale.an.ivalk.vandi.patti.onnumariyila..
ഈ ഷോപ്പ് മുന്നോട്ട് പോകില്ല വില ഒരുപാട് കൂടുതൽ ആണ്....