ഞാൻ മക്കളെ വളർത്തിയ അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 217

  • @docmum8141
    @docmum8141 ปีที่แล้ว +110

    കണ്ണു കൊണ്ടല്ല ഹൃദയം കൊണ്ടാണ് ഓരോ വീഡിയോ കാണാറ്. ....ഈ കാലത്ത് എല്ല്ലാം ഉണ്ടായിട്ടും എന്താണ് ഇല്ലാതെ എന്ന് നോകി അതിനു sangada പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ...ശെരിക്കും ഇങ്ങനെ ഉള്ളവരല്ലേ ജീവിത വിജയികൾ. ...ഒരുപാട് ബഹുമാനം. ....❤

  • @Rashankaran
    @Rashankaran ปีที่แล้ว +30

    അർജ്ജുവിനെയും അമലുവിനെയും 10 ൽ കുറച്ച് കാലം ട്യൂഷൻ എടുക്കാൻ പോയിരുന്നു.. ആ സമയത്ത് ഒക്കെ ടീച്ചർക്ക് കുട്ടികളോട് ഉള്ള കരുതൽ ഒക്കെ വളരെ പ്രകടമായിരുന്നു🥰.. പ്രിയപ്പെട്ടവർ ❤️

  • @sheejakr8994
    @sheejakr8994 ปีที่แล้ว +104

    ടീച്ചർ ഇനിയും ഓരോ അനുഭവങ്ങൾ ഞങ്ങള്മായി ഷെയർ ചെയ്യണേ എനിക്ക് ഇത് കേൾക്കാൻ ഇഷ്ട്ടമാണ് 👍🏻👍🏻

  • @sheenasunilkumar7360
    @sheenasunilkumar7360 ปีที่แล้ว +6

    എനിക്കു ഇരട്ടമക്കളാണ് ഒരു മകനും മകളും ഇപ്പോളവർക്ക് 23 വയസ്സായി എന്നാലും അവർ ചെറുതാവുമ്പോൾ ഞാനും ഭർത്താവും തനിച്ചായിരുന്നു താമസം അപ്പോൾ ഒരു പാട്ടു ബുദ്ധിമുട്ടിയിട്ടുണ്ട് അവരെ വളർത്തി വലുതാക്കാൻ അതുകൊണ്ട് നിങ്ങളുടെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലാവും എന്നാലും അതെല്ലാ o തരണം ചെയ്തല്ലോ എല്ലാത്തിനും ശക്തിയായി അച്ഛനുണ്ടായത് ഭാഗ്യമായി ഒരു വീഡിയോയിൽ അച്ഛനെയും അമ്മയെയും രമണി അമ്മയെയും കാണിക്കണേ നല്ലതു വരട്ടെ❤

  • @കില്ലാഡിkaaകില്ലാടീസ്

    Njn 10thil anu പഠിക്കുന്നെ 😊 എനിക്ക് ente ടീച്ചർസിനോട് ഒരുപാട് സ്നേഹം ആണ്... ഒരു ടീച്ചർ കൂടി ആണെന്ന് അറിഞ്ഞതിൽ സന്തോഷം 😊✨️

  • @bettymathew2722
    @bettymathew2722 ปีที่แล้ว +144

    എന്റെ പൊന്നു teachere.. E ഭക്ഷണം കഴിക്കാത്ത പിള്ളകളേ വളർത്താനാണ് ഏറ്റം കഷ്ടം. എനിക്ക് ഉണ്ട് ഒരാൾ.. Breakfast എടുത്താൽ ഉച്ചക്ക് 12 മണി ആവുമ്പൊ ആവും അത് തീർത്തെന്നു വരിക.3 പിള്ളേര് വേണമെന്ന് ഞാനും കരുതിയതാ.2 ആമത്തേതിൻറെ സ്വഭാവം കണ്ടപ്പോ... അവിടെ നിർത്തി. 😜😜🥰.

  • @aneeshmongam392
    @aneeshmongam392 ปีที่แล้ว +3

    എന്റെ ടീച്ചറമ്മ ഒരു സുന്ദരി ആണുട്ടോ, ❤❤❤❤❤❤

  • @ameenaansari4699
    @ameenaansari4699 ปีที่แล้ว +10

    നല്ലൊരു inspiration ആണ് ടീച്ചർ. എന്റെ class ടീച്ചർ പോലെ

  • @ambilivineesh6440
    @ambilivineesh6440 ปีที่แล้ว +18

    ഒരുപാട് സന്തോഷം ആണ്
    അമ്മേടെ വീഡിയോ കാണുമ്പോൾ ❤

  • @kn7606
    @kn7606 ปีที่แล้ว +16

    ദീർഘായുസ്സ് തരട്ടെ ടീച്ചർക്കുംകുടുംബത്തിനും

  • @vizma_yah
    @vizma_yah ปีที่แล้ว +16

    ടീച്ചർ നിങ്ങൾ എല്ലാവർക്കും വളരെ പ്രചോദനമാണ് ഇനിയും ധാരാളം അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @thankamthekkepat
    @thankamthekkepat ปีที่แล้ว +31

    You are a true inspiration!!!
    Beating all odds you have succeeded beautifully ❤👍👏👏👏

  • @sushma7080
    @sushma7080 ปีที่แล้ว +23

    Kaazhcha undaayirunittum enthu cheythu enna chodyathinulla marupadi anveshikkugayaanu njan.. Hats off chichi..

  • @christeff7740
    @christeff7740 ปีที่แล้ว +2

    Inspire a lot❤

  • @Poetife
    @Poetife ปีที่แล้ว +8

    Mam we need to know how you learned in your childhood, with out brailey, and your memories about your school, college life... you are such a wonderful person, an inspiration to many❤

  • @krishna-dr4hj
    @krishna-dr4hj ปีที่แล้ว +5

    Nammude teacher😘..twinsina nammal orupadu eduthittu und.
    teachere schlek vilikan povumayirunnu

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +20

    Great and blessed family, loving , caring eachother in this Kaliyug,, father was the great warrior behind you ,, mother giving all her love and service,,, both brothers taking care ,,, so happy to listen to those experiences,,, in these days of money that talks and control everything under the sun, god bless all your loved ones, be blessed ,, enjoy 🙏🙏

  • @promoworld8961
    @promoworld8961 ปีที่แล้ว +3

    Amma nigal ente ammaye pole tanne undu Kanan,onnu nerittu kananam ennu undu,ente amma marichittu epo 20 kollam ayi,love you 😘😘

  • @rahulbalan9108
    @rahulbalan9108 ปีที่แล้ว +1

    enthoru positive energy aanu

  • @Sheela-m5w
    @Sheela-m5w 3 วันที่ผ่านมา

    എനിക്കും 3 പെൺകുട്ടികളാണ് ടീച്ചറെ രണ്ടാമത്തേത് ഇരട്ടക്കുട്ടികളാണ് 7 വയസ്സിനു ഇളയതാണ്.

  • @fathimaishfaq2809
    @fathimaishfaq2809 ปีที่แล้ว +9

    Ma'am nte dress oke aara select cheyya......always beautiful

  • @prakashmc4472
    @prakashmc4472 ปีที่แล้ว +10

    Kreupasana prasadavara Maathave Karthaave am praying you to bles this sister. Protect her and her family. Yeshuve Stotram Yeshuve aaradhana Yeshuve Mahatwam Yeshuve Nanni ✝️✝️✝️✝️✝️✝️✝️

  • @arathireghukumar24
    @arathireghukumar24 ปีที่แล้ว +4

    teachernte video aduthayittane kanunnath..enik nalla istayii..nalla bhangy aane kanan vendi auntyne♥️♥️😍

  • @lincyfernandez2944
    @lincyfernandez2944 ปีที่แล้ว +2

    Mam valare vishamich jeevitham ingane ayalo enu aloji vishamichirikuna timil anu njn ee video kanan idayayath..enik enod thane pucham
    .mam enthoru hard working anu
    .swantham kuravu onum karyamakkathe enthoke karyangal anu cheyune... really inspiring.. thanku so much ingane oru channel thdangyathinu.

  • @nimishabr7955
    @nimishabr7955 7 หลายเดือนก่อน

    Teacherod orupadu respect und . Makkale valarthunnathilum familye nannayikondupokunnathilum ellathilum daivam namuk thannittulla life nammalalkazhiyunna vidam beautiful aakkan palarkkum kazhiyarilla. Marks vangi passavunnathilallallo karyam life successful aakuka nammude life familykkum namuk chuttumullavarkkum useful aakunna rethiyil jeevikkuka❤❤

  • @aleenabenny3198
    @aleenabenny3198 ปีที่แล้ว +5

    Hats off u proud of u amma true inspiration for all🫡🫡🫡🫡🫡🫡🙌🙌🙌🫰🫰

  • @anamikaedison8017
    @anamikaedison8017 ปีที่แล้ว +1

    Bhagara ishtanu chechi ne. Love from Kozhikode ❤

  • @Poetife
    @Poetife ปีที่แล้ว +3

    You are truly an inspiration i become a fan of you from your first short onwards❤

  • @azafarook4385
    @azafarook4385 ปีที่แล้ว +1

    You're sweet...🥰♥️

  • @apoorvasuresh138
    @apoorvasuresh138 ปีที่แล้ว +6

    You are great amma 👏

  • @sangeethanair6882
    @sangeethanair6882 ปีที่แล้ว +1

    ഏത്ര നല്ല അച്ഛൻ ❤

  • @rosalcooking
    @rosalcooking ปีที่แล้ว +3

    Ma'am I am a fan of you.. I am your regular viewer...thank you dear...very very informative videos..

  • @mehbap6364
    @mehbap6364 ปีที่แล้ว +8

    Lots of love❤️

  • @kunjaavan6573
    @kunjaavan6573 ปีที่แล้ว +3

    Really respect you Mam...

  • @sebtaly4213
    @sebtaly4213 ปีที่แล้ว +6

    Mikkavarum kanum bhayankara ishtam especially language

  • @safanasherinmk9021
    @safanasherinmk9021 ปีที่แล้ว +2

    You are great 😍😍✨

  • @snehakrishna246
    @snehakrishna246 ปีที่แล้ว +14

    ടീച്ചർ അമ്മേ വാക്കുകൾ ഇല്ല. ഒരുപാട് സന്തോഷം

  • @yeshodhakc3915
    @yeshodhakc3915 7 หลายเดือนก่อน

    മോളെ കുറിച്ചുള്ള ഒരു ഫീച്ചർ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ കണ്ടു. അച്ഛന്റെയും അമ്മയുടെയും പേര് കണ്ടപ്പോഴാണ് ആളെ മനസ്സിലായത്. അച്ഛനും ഞാനും ടിടിസിക്ക് ഒന്നിച്ചു പഠിച്ചതാണ്. ഇടക്ക് വിളിക്കാറുണ്ടായിരുന്നു. മോളെ കുറിച്ചുള്ള ലേഖനം കണ്ടപ്പോൾ വിളിച്ചു. ഇങ്ങനെ ഒരു അച്ഛനെ കിട്ടിയതാണ് മോളുടെ ഏറ്റവും വലിയ ഭാഗ്യം. മോൾക്കും കുടുംബത്തിനും. എല്ലാവിധ ആശംസകളും

    • @vipassanablogbyashalatha1847
      @vipassanablogbyashalatha1847  7 หลายเดือนก่อน

      അതേ ടീച്ചറെ എന്റെ അച്ഛൻ തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ടീച്ചറോട് ഒരുപാട് സ്നേഹം എന്നെങ്കിലും നേരിട്ട് കാണാം❤️

  • @fidanasrin2204
    @fidanasrin2204 ปีที่แล้ว +4

    Super lady ❤❤

  • @hemasworld7976
    @hemasworld7976 8 หลายเดือนก่อน

    Mam proud of you

  • @Afeesvlogs123
    @Afeesvlogs123 ปีที่แล้ว +3

    Teacher.... Oru valoya pada pusthakamanu❤❤

  • @minianil559
    @minianil559 ปีที่แล้ว +6

    So much love ❤️

  • @sujithks
    @sujithks ปีที่แล้ว +6

    Amma you are so great ❤

  • @rixyraphel1578
    @rixyraphel1578 ปีที่แล้ว +7

    Proud of u

  • @harithak5116
    @harithak5116 ปีที่แล้ว +2

    ടീച്ചറെ ഉമ്മ 😘😘

  • @lifeofeshalzaim
    @lifeofeshalzaim ปีที่แล้ว +3

    Teacher dresses select cheyyunnadu aranu.....??
    Ellam adipoli

  • @jith594
    @jith594 ปีที่แล้ว

    Eniku eee ammaye angu oru umma kodukan thonnua...onnu kanan agraham.....sundhari amma...

  • @abhinavkrishnanej2147
    @abhinavkrishnanej2147 ปีที่แล้ว +7

    Amma❣️

  • @reshmamolv.s8812
    @reshmamolv.s8812 ปีที่แล้ว +2

    Great.... ❤️🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @Pishkoo
    @Pishkoo ปีที่แล้ว +5

    I have so much respect for u ...baynkra ishtaaatto enikk teacherne❤️❤️

  • @kn7606
    @kn7606 ปีที่แล้ว +8

    അച്ഛന്റെ വാക്ക് ശരിയായി അല്ലെ 😍😍

    • @kn7606
      @kn7606 ปีที่แล้ว +2

      😍😍

  • @Changing_rose
    @Changing_rose ปีที่แล้ว +5

    Hi
    Teacher can you share your journey to become a teacher. It will inspire our new generation. Anyway loving all your videos and you

  • @arjunroy1165
    @arjunroy1165 ปีที่แล้ว +7

    Much respect ma'am ❤️❤️❤️❤️❤️

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว +3

    Lots of love.

  • @nargiez4501
    @nargiez4501 ปีที่แล้ว

    Orupaad santhosham chechi💞

  • @vachanavithukal
    @vachanavithukal ปีที่แล้ว +2

    God bless you

  • @asv1696
    @asv1696 ปีที่แล้ว +4

    Teacherine dress oke enganeya select cheyunne aarane help cheyunne
    Ella dress adipoliii aane

  • @nichoottychannel
    @nichoottychannel ปีที่แล้ว +1

    Teacher daily schoolil pokkunnath enganeya?

  • @geethusekhar8243
    @geethusekhar8243 ปีที่แล้ว +1

    Teacher ishttam 💕🔥

  • @saranyarajendran2320
    @saranyarajendran2320 ปีที่แล้ว +2

    God bless always teacher...🙌 really proud of you....❤

  • @anjuka7532
    @anjuka7532 ปีที่แล้ว +4

    I inspired your video.nice video

  • @shahnashafi711
    @shahnashafi711 ปีที่แล้ว +5

    🥰😍adipoli

  • @aparnajones6913
    @aparnajones6913 ปีที่แล้ว +6

    Chechi, joli kitya karyam and job experience oke share cheyamo

  • @ShalomSherin
    @ShalomSherin 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @jimbrutan1237
    @jimbrutan1237 ปีที่แล้ว +3

    Amme , Wireless mic 🎤 use cheyu apo kayil pidich irikkandaloo 😌 RODE brand vangiya madhi

  • @travelandeatwitharju
    @travelandeatwitharju ปีที่แล้ว +1

    Nice Video teacher 😊

  • @silvermoonshines6205
    @silvermoonshines6205 ปีที่แล้ว +2

    U r a true inspiration ma'am.❤

  • @ashlythomas839
    @ashlythomas839 ปีที่แล้ว +2

    Teacher yu r gr8 inspiration❤

  • @abhishibi2426
    @abhishibi2426 ปีที่แล้ว +3

    ഒരുപാട് സ്നേഹം ❤❤

  • @Arun-ol6fc
    @Arun-ol6fc ปีที่แล้ว +2

    ❤❤🙏🙏🙏🙏❤❤❤

  • @aryakrishna1787
    @aryakrishna1787 ปีที่แล้ว +1

    Madam which app using malayalam reading please reply

  • @deavumalu4430
    @deavumalu4430 ปีที่แล้ว +1

    🥰 ♥️🥰🥰♥️🥰

  • @dsvlss
    @dsvlss ปีที่แล้ว +2

    Can you explain how do you teach.. using black board and all.. is it a school for visually impaired

  • @soumyaa3568
    @soumyaa3568 ปีที่แล้ว +1

    ❤🥰

  • @NiharaKRRSN
    @NiharaKRRSN ปีที่แล้ว +2

    Teacher eethu schoolil aanu padippikkunathu? Achane orupad ishtam

  • @shanashanu6462
    @shanashanu6462 ปีที่แล้ว

    Are u from Kasaragod I am also frm ksd

  • @shananazreenkp3983
    @shananazreenkp3983 7 หลายเดือนก่อน

    Ivde onnine kond tnne pedapad aan nte ponnae

  • @ramanik2185
    @ramanik2185 ปีที่แล้ว +7

    ❤️❤️🙏🏻

  • @The_Simple_Malayali
    @The_Simple_Malayali ปีที่แล้ว +2

    ❤️❤️❤️

  • @achu1258
    @achu1258 ปีที่แล้ว +1

    God bless you all 🙏

  • @meenakshi5343
    @meenakshi5343 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻

  • @Sreeelakshmiiii
    @Sreeelakshmiiii ปีที่แล้ว +1

    💕💕💕

  • @vmgfitness
    @vmgfitness ปีที่แล้ว +2

    ❣️

  • @bornagainful
    @bornagainful ปีที่แล้ว

    👍👍

  • @shibum7716
    @shibum7716 ปีที่แล้ว +3

    ടീച്ചറിന്റെ Place ravaneswaram ഇവിടാ
    എന്റെ ഒരു Relative കാരക്കുന്ന് ആണ് താമസിക്കുന്നത്

    • @vipassanablogbyashalatha1847
      @vipassanablogbyashalatha1847  ปีที่แล้ว +1

      ഹയർ സെക്കൻഡറി സ്കൂളിന്റെ അടുത്താണ്

  • @rekhavivin8759
    @rekhavivin8759 ปีที่แล้ว +3

    Sister please tell us how you met your husband?

  • @ridhuvijesh7585
    @ridhuvijesh7585 ปีที่แล้ว +1

    ❣️❣️❣️

  • @shanatas8228
    @shanatas8228 ปีที่แล้ว +1

    Teacher eth subject aah padippikkunne

  • @dreamsdreams3732
    @dreamsdreams3732 ปีที่แล้ว

    Job enthuva

  • @nishanaashiq1622
    @nishanaashiq1622 ปีที่แล้ว

    ടീച്ചറമ്മ😍ഏത് subject ആണ്

  • @travelmankl0757
    @travelmankl0757 ปีที่แล้ว

    ഇന്നെങ്കിലും റിപ്ലൈ കിട്ടുമായിരിക്കും 😊

  • @bineethabiju7432
    @bineethabiju7432 ปีที่แล้ว +13

    Kaazhchayute vila manasilavunnu😍

  • @pathu-zt3bm
    @pathu-zt3bm ปีที่แล้ว

    Teacher ഏതു സബ്ജെക്ട് ആണ് എടുക്കുന്നത്

  • @nandakishoras6285
    @nandakishoras6285 ปีที่แล้ว +1

    🥰

  • @nikhiljohney7400
    @nikhiljohney7400 ปีที่แล้ว

    Video length vnm ennanu 😊

  • @aadhinr1524
    @aadhinr1524 ปีที่แล้ว

    😘🥰😘

  • @pradeeppradeep.k9819
    @pradeeppradeep.k9819 ปีที่แล้ว

    Hello teacher
    onn neritt kananam

  • @shibum7716
    @shibum7716 ปีที่แล้ว +3

    ടീച്ചർ മക്കൾ എന്തിന് പഠിക്കുന്നു
    ഏത് കോളേജിൽ ? 🥰

    • @vipassanablogbyashalatha1847
      @vipassanablogbyashalatha1847  ปีที่แล้ว +4

      ഞാൻ അതിനെ പറ്റി വീഡിയോ ചെയ്തിട്ട് ഉണ്ട് മൂത്തയാൾ തൃശ്ശൂരിൽ പഠിക്കുന്നു. ഇളയ രണ്ട് പേരും ഡിഗ്രി ചെയ്യുന്നു(പി കെ രാജൻ മെമ്മോറിയൽ/അംബേദ്കർ പെരിയ)

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +3

    കേൾക്കുന്നുണ്ട്.

  • @neenunoby1984
    @neenunoby1984 ปีที่แล้ว

    aarum nokkanillathe njan 2 pere kasjtapettu nokkuva