Vo athil appi onnum allallo thechu urakkan... Kadala vevichathanu😄 pinne idek idek vim itt kazhukiyal athokke ullipokum.. Manasilayo🤭🤭.. Eni adutha kuttam poratte.. 💃
@@babithababi.7ഓ നല്ല ന്യായം...അപ്പി മാത്രേ കഴുകാറുള്ളു?കുറ്റമല്ല...ഉള്ളതല്ലേ... കുക്കർ വൃത്തിയില്ല... പുകഴ്ത്തി പറയുന്നവരെ മാത്രേ ഇഷ്ടപ്പെടൂ... നമ്മുടെ ഭാഗത്തു തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിൽ ഒരു കുറവും വിചാരിക്കണ്ട... അത് പറയുന്നവരുടെ മെക്കട്ട് കേറീട്ടു വേണോ... വല്യ influencers അല്ലെ... നിങ്ങളൊക്കെ...
@@mrs.shoppyഎനിക്കും തോന്നി വൃത്തി ഇല്ലെന്ന്, hair oil ഒക്കെ ഒഴിക്കുന്നത് കണ്ടിട്ട് വല്ലാതെ തോന്നി. ഭക്ഷണത്തോട് respect ഇല്ല. സംസാരത്തിൽ നിന്നും മനസ്സിലാക്കാം.
@@shimymol9183 അല്ലെന്നു ആരും പറയുന്നില്ല. ഞാൻ ബേബിതെടെ video സ്ഥിരം കാണുന്നതാ.. അവര് cook ചെയ്യുന്ന പാത്രം വൃത്തിയില്ലെന്നേ പറഞ്ഞുള്ളു.. അതെന്തു കുറ്റമാണെന്ന ഈ പറയുന്നേ... എന്തെങ്കിലും പോരായ്മകൾ കണ്ടു മറ്റുള്ളവർ ചൂണ്ടി കാണിക്കുമ്പോൾ സ്വന്തം ഭാഗത്തു തെറ്റുണ്ടെങ്ങി next time അത് correct ചെയ്യാ... Favour ചെയ്തു സംസാരിക്കുന്നവരെ മാത്രെമേ ചിലർക്ക് ഇഷ്ടപെടു.. ഈ comment നു ബബിത കൊടുത്ത reply മോശമായി പോയി... അപ്പിയൊന്നുമല്ലല്ലോ കഴുകാൻ എന്നാണ് പറഞ്ഞെ... നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും ഭക്ഷണം വെയ്ക്കാൻ ഉപയോഗിക്കുന്ന പത്രങ്ങളും വൃത്തിയായി ഉപയോഗിക്കുക എന്നുള്ളത് ഒരു basic higene ആണ്... അല്ലാതെ അവരുടെ വളർച്ചെല് കുശുമ്പായിട്ടോ..അവരോട് ദേഷ്യയിട്ടോ അലല്ല... സബ്സ്ക്രൈബ്ഴ്സിനോട് തിരിച്ചും മാന്യമായ മറുപടികൾ ആവാം...
ആദ്യം വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പിന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പിന്നെ ചുവന്നുള്ളി സവാള പച്ചമുളക് തക്കാളി എന്നിട്ട് എല്ലാം വാടി കഴിയുമ്പോൾ മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി ചിക്കൻ മസാല എല്ലാം കൂടിയിട്ട് പുരട്ടി വച്ചിരിക്കുന്ന ചിക്കനും ഇട്ടിട്ട് അടച്ചുവെച്ച് വേവിക്കണം ഇതിന്റെ ഇടയ്ക്ക് തേങ്ങാക്കൊത്ത് വിടണം ഫസ്റ്റ് വെളിച്ചെണ്ണ ഒഴിച്ച് കഴിയുമ്പോൾ കഴിവുക മുമ്പ് അങ്ങനെയല്ലേ ചിക്കൻ കറിയുടെ നിയമം...😂😂 ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിലും ചുമ്മാ എല്ലാംകൂടി ഇട്ട് വേവിച്ചെടുത്താലും ചിക്കൻ കറി ചിക്കൻ കറി തന്നെയാ 😂😂😂
ബബിതയുടെ ചിക്കൻ കറി കണ്ടപ്പോൾ ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ അഭിരാമി സാമ്പാർ വെച്ചതുപോലെ തോന്നി
😂
Athe😂
സത്യം ആ തക്കാളി മുറിച്ചത് കണ്ടപ്പോ എനിക്കും തോന്നി 🤣🤣🤣🤣🤣
ആദ്യം ഡബ്ബ് ചെയ്തത് വസന്ത രമണൻ ആണോ 😂😂🥰
ഉറക്കപ്പിച്ചു ആണ് സംസാരം ഉറക്കപ്പിച്ചിൽ പോയപ്പോൾ ബബിത ആയി 😂😂😂
😂
Enikkum thonni 😂
😅😂
😂😂
ആ പൊടികളിൽ ഒന്ന് സാമ്പാർ പൊടി അല്ലെ 🤔😂😂🙏🏻
തേയിലയും പഞ്ചസാരയും ഒഴികെ ബാക്കി എല്ലാ പൊടികളും ഇട്ടു 🤣
😂
Aggane chicken sambar ready 😂😂
Parachute oil chicken curryil oo pine ellam masala chicken curryil 😂😂
Eppozhum vrithi parayunna aalude cooker onnu nannayi thechu kazhukikoode
Vo athil appi onnum allallo thechu urakkan... Kadala vevichathanu😄 pinne idek idek vim itt kazhukiyal athokke ullipokum.. Manasilayo🤭🤭.. Eni adutha kuttam poratte.. 💃
@@babithababi.7ഓ നല്ല ന്യായം...അപ്പി മാത്രേ കഴുകാറുള്ളു?കുറ്റമല്ല...ഉള്ളതല്ലേ... കുക്കർ വൃത്തിയില്ല... പുകഴ്ത്തി പറയുന്നവരെ മാത്രേ ഇഷ്ടപ്പെടൂ... നമ്മുടെ ഭാഗത്തു തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിൽ ഒരു കുറവും വിചാരിക്കണ്ട... അത് പറയുന്നവരുടെ മെക്കട്ട് കേറീട്ടു വേണോ... വല്യ influencers അല്ലെ... നിങ്ങളൊക്കെ...
@@mrs.shoppyഎനിക്കും തോന്നി വൃത്തി ഇല്ലെന്ന്, hair oil ഒക്കെ ഒഴിക്കുന്നത് കണ്ടിട്ട് വല്ലാതെ തോന്നി. ഭക്ഷണത്തോട് respect ഇല്ല. സംസാരത്തിൽ നിന്നും മനസ്സിലാക്കാം.
@@shimymol9183 അല്ലെന്നു ആരും പറയുന്നില്ല. ഞാൻ ബേബിതെടെ video സ്ഥിരം കാണുന്നതാ.. അവര് cook ചെയ്യുന്ന പാത്രം വൃത്തിയില്ലെന്നേ പറഞ്ഞുള്ളു.. അതെന്തു കുറ്റമാണെന്ന ഈ പറയുന്നേ... എന്തെങ്കിലും പോരായ്മകൾ കണ്ടു മറ്റുള്ളവർ ചൂണ്ടി കാണിക്കുമ്പോൾ സ്വന്തം ഭാഗത്തു തെറ്റുണ്ടെങ്ങി next time അത് correct ചെയ്യാ... Favour ചെയ്തു സംസാരിക്കുന്നവരെ മാത്രെമേ ചിലർക്ക് ഇഷ്ടപെടു.. ഈ comment നു ബബിത കൊടുത്ത reply മോശമായി പോയി... അപ്പിയൊന്നുമല്ലല്ലോ കഴുകാൻ എന്നാണ് പറഞ്ഞെ... നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും ഭക്ഷണം വെയ്ക്കാൻ ഉപയോഗിക്കുന്ന പത്രങ്ങളും വൃത്തിയായി ഉപയോഗിക്കുക എന്നുള്ളത് ഒരു basic higene ആണ്... അല്ലാതെ അവരുടെ വളർച്ചെല് കുശുമ്പായിട്ടോ..അവരോട് ദേഷ്യയിട്ടോ അലല്ല... സബ്സ്ക്രൈബ്ഴ്സിനോട് തിരിച്ചും മാന്യമായ മറുപടികൾ ആവാം...
Babi engana skin ithre clear aye eth products aa use cheyynnee
ഇങ്ങനെയും ചിക്കൻ കറി വയ്ക്കാമെന്ന് മനസിലായി 😂😂😂
😀😀😀
Hi chechi......👋 chechiyude chikhen fryude recipe paranj tharumo 😄
ഇത് എന്തുവാ കുഞ്ഞേ.🤔🤔🤔🤔 ആ കുക്കർ ഒന്ന് തേച്ചു കഴുകി കൂടെ....
Parachute nte oil food undakkumpol use cheyyamo
Arukand 😂njan adiyayitta kanunne
എന്താണ് പഠിക്കുന്നെലും waiting for you success 🤩
Padikkunne ndhann paranja pinne paditham angu mudangara pathivu😬 onnum vichariklle😄🙏
തമിഴ്നാട് ഇല്‍ vegetables rate കൂടുതൽ ആണോ കുറവ് ആണോ
Comparing to Kerala
Ellam equal anu
Kartavey egana ano chicken curry undakunna plzzz nallaonum undaku chechiiii
Fridge undo,baki waste aville
Parachute ഓയിൽ കുക്കിംനു നല്ലതാണോ 🤔
@@smithatalk. Both ther. Cooking and hair oil
Babi plz.... RRB Group D female ന്ന് സേഫ് ആയിട്ടുള്ള പോസ്റ്റ് ഏതാണെന്നു പറഞ്ഞു തരുമോ???
Babi cooking ന് ഏറ്റവും best shan ജിയോ ടെ ചാനൽ refer ചെയ്യുന്നത്.. Short vedios ആണ്.. Really worth to watch it
Nokm
ഞാനും കാണാറുണ്ട് അ ചാനൽ 👍🏽👍🏽
Enth kitiyalum thinnum cash koduthelle🤣.. Ath nallathallaatto.. Cash kpduthalum vayarinu pattathathu aanenkil kazhikkathathanu nallath🥰🫰
Kitchenil irunna ella items um aa curryil eduth ittu😂😂
😂
kothipikkale chechi vaayil ippozhe kappaloduva😋🤤
❤️
ഈ കറി കണ്ടപ്പോൾ തോന്നി ബബിതക്ക് സത്യത്തിൽ ചിക്കൻ കറി ഉണ്ടാക്കാൻ അറിയില്ലെന്ന് ഇങ്ങനെയാണോ ചിക്കൻ കറി ഉണ്ടാകുന്നെ
Oooh enik ishta😄
ബബിയുടെ കറി 😂 ചിക്കൻ വേവിച്ചാൽ മതി അല്ലേ ഏതോ ഒരു സിനിമയിൽ അഭിരാമി സബാർ വെച്ചത് പോലെ ഉണ്ട് 😂❤❤❤❤❤
😬
വേറെ ആരുമില്ലല്ലോ ഒറ്റക് വെക്കാൻ ഒറ്റക് തിന്നാം.. അപ്പൊ taste ayirikum😅😂
ചുമ്മാ അങ്ങ് കൊതിപ്പിയ്ക്കുവാ കൊച്ച് 🫣🫣
🥰😌
ഇത്രയും പെപ്പർ പൊടിയോ 😮🤯
Eruv kuravanne😬
Cheshide videos kanumbozhan mind Turan chirikunnad
You are so funny 😂 ❤
4:27 self appreciation 😂
🥰
Enik curry otim ishtayila kandit Parashoot ennayum ittekanu
ചപ്പും chavarum 😂
കറി വെക്കുന്ന കണ്ടാലും പറയും നല്ല കുക്ക് ആണെന്ന് 🫠
👀😬
😊
Njan videos ellam kanarund ellam adipoli 😊
😘
All d best
🎉🎉
Chicken curry kanda Njan 😮😮
തീറ്റി തന്ന തീറ്റി 😂😂😂
Chachii superaa❤❤
❤️
എല്ലാം വിഡിയോസും കാണാറുണ്ട്
Parachute heir oil തിന്നാൻ കൊള്ളാവോ? അത് തലയിൽ മാത്രം അല്ലേ തേക്കാൻ പാടൂ? 🤔🤔🤔
Enna ilathapo njn inganokke kanikum😬
😂😂 അടിപൊളി കുക്കിംഗ്
❤❤
Babi new video kandillallo
Idam
Spices anooo babyy
കക്കിരിയും കുക്കിരിയും 😂😂😂
😬
Ayo daivame egane chicken curry udakalee😂😂🫂
😬
❤❤❤
Babaitha chechhii❤❤
😘
rent enganya avda
5k
Babluch....enthayalum nannayt padiktoo...ennit motivation ayt ba❤😘
🥰
👌😜
Babichechiii😍
ഇപ്പോൾ dieting ഇല്ലേ ബബി.. എന്നാലും off day ഒക്കെ enjoy ചെയ്യണ്ടേ അല്ലെ 😂😂❤❤
Ya ya🥰
Vasantha ramanante voice
കഴിക്കുമ്പോൾ ഓവർ ആയി സൗണ്ട് ഉണ്ടാക്കാതെ കഴിച്ചാൽ നന്നായിരിക്കും.. നെഗറ്റീവ് alla... 🙏🏻🙏🏻🙏🏻❤❤❤
😌 chilla theetta vlog kand onn try cheythatha😬
@babithababi.7 😂😂😂😂🥰🥰🥰🥰
Chikken sambar😂
എനിക്കു ചിക്കൻ ഷോപ്പിൽ പോകുന്നേ ഇഷ്ടം അല്ലെ
Hair oil😅😂
Kulumbu masala powder veg curry ku use chaeyunna aanu, youtube recipe undu
😂
Hii babii❤
❤
എടാ മസാലയ്ക്ക് കണക്കൊന്നും ഇല്ലേ 🤣എല്ലാം വാരിയിടുവന്നോ 🤣🤣
😬 but perfect ayirikum😌
ചേച്ചി പാരച്ചൂട്ട് വെളിച്ചെണ്ണ ഒഴിച്ചപോ ടേസ്റ്റ് സാധാ പോലെ ആണോ
Yes😌
da flat Rent ethraya month
5 k
@babithababi.7 aha athre ullo Advance ethra vangida
Haii chechi
First ❤🎉
ഇങ്ങനെയും ചിക്കൻ കറി വെക്കാം 😂
😌
Sooper chechikuti chicken curry kothiyayi ❤
😌
Hair oil oo
Aaa diloge polichu ❤❤❤
❤️
കുക്കറിൽ നിന്ന് ഒരു തക്കാളി ചാടി പോകുന്നത് കണ്ടല്ലോ
😂cut akkilla
@@babithababi.7❤
Hi
ആദ്യം വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പിന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പിന്നെ ചുവന്നുള്ളി സവാള പച്ചമുളക് തക്കാളി എന്നിട്ട് എല്ലാം വാടി കഴിയുമ്പോൾ മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി ചിക്കൻ മസാല എല്ലാം കൂടിയിട്ട് പുരട്ടി വച്ചിരിക്കുന്ന ചിക്കനും ഇട്ടിട്ട് അടച്ചുവെച്ച് വേവിക്കണം ഇതിന്റെ ഇടയ്ക്ക് തേങ്ങാക്കൊത്ത് വിടണം ഫസ്റ്റ് വെളിച്ചെണ്ണ ഒഴിച്ച് കഴിയുമ്പോൾ കഴിവുക മുമ്പ് അങ്ങനെയല്ലേ ചിക്കൻ കറിയുടെ നിയമം...😂😂 ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിലും ചുമ്മാ എല്ലാംകൂടി ഇട്ട് വേവിച്ചെടുത്താലും ചിക്കൻ കറി ചിക്കൻ കറി തന്നെയാ 😂😂😂
Atranne😂
1st❤
Kazhikanayi janichatha
😬
തമിഴ് നാട്ടിൽ KSRTC😮 itsTNSTC
Town bus
❤
❤
❤