ഈ വിവരണം കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യം. തൃപ്പാദങ്ങൾ വളർത്തി ഒരു മഹത് വ്യക്തിയാക്കിയ ആ ദിവ്യത്മാവ് തന്നെ തൃപ്പാദങ്ങളെകുറിച്ച് പറയുന്നത് കേൾക്കുന്നത് തന്നെ മഹാ പുണ്യം 🙏🕉️🙏
വളരെ വളരെ നന്നായിരിക്കുന്നു. മഹാ ഭാഗ്യം ഒത്തിരി കാര്യങ്ങൾ ഗുരുദേവതൃപ്പാദങ്ങളെ ക്കുറിച്ചു അറിയുവാൻ കഴിഞ്ഞതിൽ ഗുരുവിനോടൊപ്പം ജീവിച്ചതു പോലെ. ഇതിട്ടുതന്നവർ മഹത്തുക്കൾതന്നെ പുണ്യവാന്മാർ. ഗുരുവിന്റെ ഒപ്പം ജീവിച്ചമഹാന്റെ (ഭ്രുഗുവിന്റെ ) നേരിട്ടുള്ള വാക്കുകൾ. ഇനിയും ഇതുപോലുള്ള അമൃത് പാനം ചെയ്യുവാൻ ലഭിച്ചരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എല്ലാവർക്കും ഗുരു കടാ ക്ഷത്തിനായി പ്രാർത്ഥിച്ചു കൊള്ളുന്നു
ഗുരുവിൻ്റെ അനുഗ്രഹം കിട്ടിയ ഭാർഗ്ഗവൻ വൈദ്യരുടെ വാക്കുകൾ ശ്രവിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം...മുജ്‌ജമ സുകൃതമാകാം...ഈ പ്രസംഗം അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി...ഒത്തിരി കാര്യങ്ങൾ ഗുരുദേവതൃപ്പാദങ്ങളെ ക്കുറിച്ചു അറിയുവാൻ കഴിഞ്ഞതിൽ ഗുരുവിനോടൊപ്പം ജീവിച്ചതു പോലെ. ഇതിട്ടുതന്നവർ മഹത്തുക്കൾതന്നെ പുണ്യവാന്മാർ.
ജ്ഞാനവും ഗുരുത്വവും തുളുമ്പി നിൽക്കുന്ന ഈ അസുലഭ വാഗ്മയ സൗന്ദര്യം ശ്രദ്ധാലുക്കളായ എല്ലാ ഗുരുദേവ വിശ്വാസികൾക്കും എത്രയും അനുഗ്രഹപ്രദമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...
ഗുരുദേവൻ കോലത്തു കരയിൽ നിന്നും വിളിച്ചു കൊണ്ടുപോയി വളർത്തിയ ഭാർഗ്ഗവൻ വെദ്യരെക്കുറിച്ച് കേട്ടിട്ടുണ്ട്. ബ്രഹ്മശ്രീ സശ്ചിദാനന്ദ സ്വാമികൾ പ്രസിദ്ധം ചെയ്ത ഭാർഗ്ഗവൻ വൈദ്യർ എഴുതിയ ശ്രീനാരായണഗുരുദേവ സ്മരണകൾ വായിച്ചിട്ടുണ്ട്. എങ്കിലും ഭാർഗ്ഗവൻ വൈദ്യരുടെ ശബ്ദം നേരിട്ട് കേൾക്കുവാൻ സാധിച്ചത് ഗുരുദേവാനുഗ്രഹം തന്നെ. മുജ്ജന്മ സുഹൃദം അല്പമെങ്കിലും ഉള്ളതുകൊണ്ട് മാത്രമാണ് ഈ പ്രഭാഷണം ഇത്രയും വർഷം കഴിഞ്ഞിടും കേൾക്കുവാൻ സാധിച്ചത്. ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ശേഖരിച്ച് വച്ചിരിക്കുന്നവർ അത് ഇതുപോലെ പുറത്തുവിടണം. ഗുരുദേവാനുഗ്രഹം തന്നെയാണ് ഇത് കേൾക്കുവാൻ സാധിക്കുന്നത്.
Palluruthi യിലെ ഒരു phograher ആണ് ഗുരു വിന്റെ ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചപ്പോ ഗുരു അരക്കു മുകളിലേക്കുള്ള ഫോട്ടോ എടുക്കാൻ സമ്മതിച്ചു ഫോഗ്രാഫർ ഫുൾസ്‌കേപ്പ് ഫോട്ടോ എടുത്ത് ഡെവലപ്പ് ചെയ്തപ്പോ അരക്ക് കീഴെയുള്ള ഭാഗം പുക പോലെ മറഞ്ഞിരുന്നു. പറഞ്ഞത് ചെയ്തപോരെ എന്ന് ഗുരു പറഞ്ഞു
പ്രകാശനന്ദ് സ്വാമി ഗുരുവിന്റെ നേരിട്ടുള്ള ശിഷ്യ നല്ലേ 19 വയസ്സിൽ ഗുരുവിന്റെ അടുത്ത് എത്തിയതല്ലേ ഇതുപോലെ അദ്ദേഹത്തിന്റെ അനുഭവം അപ്‌ലോഡ് ചെയ്യാമോ. അദ്ദേഹം ഇപ്പോഴും ഉണ്ട് ഈ അവസരം പുതിയ തലമുറക്ക് കിട്ടില്ല
പുറത്തറിയാത്ത ഏറെ കാര്യങ്ങൾ ഗുരു ചെയ്തു. ഞാൻ അസ്തമ യ്ക്ക് കഴിക്കുന്ന മരുന്ന് ചേർത്തലയിലെ ഒരു വൈദ്യന് ഗുരു പറഞ്ഞു കൊടുത്തതാണ്. Asthama രോഗിയായ അദ്ദേഹത്തിന് മരുന്ന് ഉണ്ടാക്കാനുള്ള രീതി പറഞ്ഞു കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു നിന്റെ രോഗം ഇതുകൊണ്ട് മാറും നിനക്ക് ജീവിക്കാനുള്ള വഴിയും ഇതുണ്ടാക്കി തരും ആ മരുന്ന് സല്ബുറ്റമോൾ ഇന്ഹലെർ അടുത്ത് എഫക്റ്റീവ് ആണ്
@@sandhyadivakar9349 muhamma kanjikkuzhiyil ulla ramesan vaidyan i lost mob number , address dr ramesan dev nivas snpuram po alleppy i will send mob number once i got it back
നടരാജ സ്വാമിയുടെ വിദ്യാഭ്യാസം തേക്കുറിച്ചല്ല ലേഖനം അത് translate ചെയ്തു ഒന്ന് പബ്ലിഷ് ചെയ്ത ആൾ. ആ വീക്ഷണം നടപ്പാക്കി യിരുന്നെങ്കിൽ നമ്മൾ ജപ്പാൻ കാരെ മറികടന്നേനെ
ഗുരുദേവ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇതുപോലെയുള്ള മഹാന്മാരുടെ കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്🙏🏻
ഈ വിവരണം കേൾക്കാൻ കഴിയുന്നത്
മഹാ ഭാഗ്യം. തൃപ്പാദങ്ങൾ വളർത്തി ഒരു മഹത് വ്യക്തിയാക്കിയ ആ ദിവ്യത്മാവ് തന്നെ തൃപ്പാദങ്ങളെകുറിച്ച് പറയുന്നത് കേൾക്കുന്നത് തന്നെ മഹാ പുണ്യം 🙏🕉️🙏
ഗുരുദേവ ചരിത്രo ശ്രീ ഭാർഗ്ഗവൻ വൈദ്യരുടെ മൊഴിയിൽ നിന്ന് കേൾക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം🙏🙏🙏🙏🙏
അമൂല്യം ആയ ഒരു പ്രഭാഷണം പങ്കുവെച്ചതിനു നന്ദി
ഈ പ്രസംഗം അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി.... 🙏
ഗുരുദേവ സമാധി നേരിൽ കണ്ട അനുഭവം വിവരിച്ചപ്പോൾ ഒരു പാട് ചോദ്യങ്ങൾക്കു ഉത്തരം കിട്ടി
വളരെ വളരെ നന്നായിരിക്കുന്നു. മഹാ ഭാഗ്യം ഒത്തിരി കാര്യങ്ങൾ ഗുരുദേവതൃപ്പാദങ്ങളെ ക്കുറിച്ചു അറിയുവാൻ കഴിഞ്ഞതിൽ
ഗുരുവിനോടൊപ്പം ജീവിച്ചതു പോലെ. ഇതിട്ടുതന്നവർ മഹത്തുക്കൾതന്നെ പുണ്യവാന്മാർ. ഗുരുവിന്റെ ഒപ്പം ജീവിച്ചമഹാന്റെ (ഭ്രുഗുവിന്റെ ) നേരിട്ടുള്ള വാക്കുകൾ. ഇനിയും ഇതുപോലുള്ള അമൃത് പാനം ചെയ്യുവാൻ ലഭിച്ചരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
എല്ലാവർക്കും ഗുരു കടാ ക്ഷത്തിനായി പ്രാർത്ഥിച്ചു കൊള്ളുന്നു
ഗുരുവിൻ്റെ അനുഗ്രഹം കിട്ടിയ ഭാർഗ്ഗവൻ വൈദ്യരുടെ വാക്കുകൾ ശ്രവിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം...മുജ്‌ജമ സുകൃതമാകാം...ഈ പ്രസംഗം അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി...ഒത്തിരി കാര്യങ്ങൾ ഗുരുദേവതൃപ്പാദങ്ങളെ ക്കുറിച്ചു അറിയുവാൻ കഴിഞ്ഞതിൽ
ഗുരുവിനോടൊപ്പം ജീവിച്ചതു പോലെ. ഇതിട്ടുതന്നവർ മഹത്തുക്കൾതന്നെ പുണ്യവാന്മാർ.
ജ്ഞാനവും ഗുരുത്വവും തുളുമ്പി നിൽക്കുന്ന ഈ അസുലഭ വാഗ്മയ സൗന്ദര്യം ശ്രദ്ധാലുക്കളായ എല്ലാ ഗുരുദേവ വിശ്വാസികൾക്കും എത്രയും അനുഗ്രഹപ്രദമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...
Om sree narayana parama guruve namah ❤❤❤❤❤❤❤❤❤❤❤
Thanku for uploading this rare speech
Om Sree Narayana Prama Guruve Namah.❤
ഇത് കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം
ഗുരുദേവൻ കോലത്തു കരയിൽ നിന്നും വിളിച്ചു കൊണ്ടുപോയി വളർത്തിയ ഭാർഗ്ഗവൻ വെദ്യരെക്കുറിച്ച് കേട്ടിട്ടുണ്ട്. ബ്രഹ്മശ്രീ സശ്ചിദാനന്ദ സ്വാമികൾ പ്രസിദ്ധം ചെയ്ത ഭാർഗ്ഗവൻ വൈദ്യർ എഴുതിയ ശ്രീനാരായണഗുരുദേവ സ്മരണകൾ വായിച്ചിട്ടുണ്ട്. എങ്കിലും ഭാർഗ്ഗവൻ വൈദ്യരുടെ ശബ്ദം നേരിട്ട് കേൾക്കുവാൻ സാധിച്ചത് ഗുരുദേവാനുഗ്രഹം തന്നെ. മുജ്ജന്മ സുഹൃദം അല്പമെങ്കിലും ഉള്ളതുകൊണ്ട് മാത്രമാണ് ഈ പ്രഭാഷണം ഇത്രയും വർഷം കഴിഞ്ഞിടും കേൾക്കുവാൻ സാധിച്ചത്. ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ശേഖരിച്ച് വച്ചിരിക്കുന്നവർ അത് ഇതുപോലെ പുറത്തുവിടണം. ഗുരുദേവാനുഗ്രഹം തന്നെയാണ് ഇത് കേൾക്കുവാൻ സാധിക്കുന്നത്.
❓
❓❓❓❓❓❓❓❓❓❓❓
ഒരു reqest : ശ്രീ V. ഭാർഗവൻ വൈദ്യരുടെ പ്രഭാഷണങ്ങൾ ഇനിയും upload ചെയ്യുമെങ്കിൽ അതുകേൾക്കാൻ വളരെ വളരെ ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കയാണ്.
ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻
Vilamathikkanavathath...kelkkan sadhichath bhagyam🙏🙏🙏
ഗുരു ചരണം ശരണം
Super.....
Thanks for uploading this rare speech
ഈ പ്രപഞ്ചത്തിൽ അറിവല്ലാതെ വേറെ ഒന്നും ഇല്ല
മഹാഭാഗ്യം... 🙏🏼🙏🏼🙏🏼നന്ദി..
Good
ഗുരുവിന്റെ അനുഗ്രഹം കിട്ടിയ ഭാർഗ്ഗവൻ വൈദ്യരുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം സിദ്ധിച്ചത് മുജ്‌ജമ സുകൃതമാകാം
ഭഗവാനെ ....🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🌹🌹🌹🌹🌹
Guruve nama:
A treasure .
ആരാണാവോ ഡിസ് ലൈക്കടിച്ചത് ...... നിർഭാഗ്യകരം....
Those who had
disliked Shri Bhargavan Vaidhyans speech " are highly intelligent class of people."
🙏🏾🙏🏾🙏🏾
A critic mind Narendran too had....
How LUCKY disciple you are...
Why don't you collect all great incidents & CONSOLIDATE for us...
Guru ohm 🙏🙏🙏
16:00
നിധി
Palluruthi യിലെ ഒരു phograher ആണ് ഗുരു വിന്റെ ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചപ്പോ ഗുരു അരക്കു മുകളിലേക്കുള്ള ഫോട്ടോ എടുക്കാൻ സമ്മതിച്ചു ഫോഗ്രാഫർ ഫുൾസ്‌കേപ്പ് ഫോട്ടോ എടുത്ത് ഡെവലപ്പ് ചെയ്തപ്പോ അരക്ക് കീഴെയുള്ള ഭാഗം പുക പോലെ മറഞ്ഞിരുന്നു. പറഞ്ഞത് ചെയ്തപോരെ എന്ന് ഗുരു പറഞ്ഞു
്് ്ത്ത ഭ്യഉത്
athisayamadhutham
ആ ആതമീയ കൈവഴി ഗുരു നിത്യ യിലൂടെ ഒഴുകി,ഈഴവ സമുദായത്തെ empower ചെയ്തു, ഉള്ളിലെ പൂർണ്ണത ചുറ്റമുള്ള സമൂഹത്തെ ശക്തി സമ്പന്നമാക്കി
Guru's philosophy was for the whole humanity, that's what Nataraja Guru and Guru Nitya expounded.
@@guruanugraham8599 his msg was no doubt doubt universal i am mentioning about his contribution in social spectrum.
Both physical and spiritual level
Nataraja guru വിനെ നമ്മൾ പഠിച്ചില്ല. ഗുരുവിനെ പഠിച്ചത് പോലെ.
🙏🙏🙏.....
Om sreenarayana paramagurave namaha
🙏🙏🙏
Punyam.
പ്രകാശനന്ദ് സ്വാമി ഗുരുവിന്റെ നേരിട്ടുള്ള ശിഷ്യ നല്ലേ 19 വയസ്സിൽ ഗുരുവിന്റെ അടുത്ത് എത്തിയതല്ലേ ഇതുപോലെ അദ്ദേഹത്തിന്റെ അനുഭവം അപ്‌ലോഡ് ചെയ്യാമോ. അദ്ദേഹം ഇപ്പോഴും ഉണ്ട് ഈ അവസരം പുതിയ തലമുറക്ക് കിട്ടില്ല
ഇത് ശരിയാണോ ? 19 വയസ്സില്‍ ഗുരുവിന്റെ അടുത്തെത്തിയെങ്കില്‍ ഇപ്പോള്‍ കുറഞ്ഞത് 112 വയസ്സുണ്ടാകണം .
@@guruanugraham8599 അങ്ങനെ പറഞ്ഞു കേട്ടിരുന്നു
ശരിയാണ് ഇദ്ദേഹം 1993 march 22 നു ഇഹലോക വാസം വെടിഞ്ഞു
@@RubinJosefreight ബ്രഹ്മശ്രീ പ്രകാശനന്ദ സ്വാമികൾ 1923-ഇൽ ആണു ജനിച്ചത് 🙏
@@sheelaramachandran7323 ആരാ? 🙏
പുറത്തറിയാത്ത ഏറെ കാര്യങ്ങൾ ഗുരു ചെയ്തു. ഞാൻ അസ്തമ യ്ക്ക് കഴിക്കുന്ന മരുന്ന് ചേർത്തലയിലെ ഒരു വൈദ്യന് ഗുരു പറഞ്ഞു കൊടുത്തതാണ്. Asthama രോഗിയായ അദ്ദേഹത്തിന് മരുന്ന് ഉണ്ടാക്കാനുള്ള രീതി പറഞ്ഞു കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു നിന്റെ രോഗം ഇതുകൊണ്ട് മാറും നിനക്ക് ജീവിക്കാനുള്ള വഴിയും ഇതുണ്ടാക്കി തരും ആ മരുന്ന് സല്ബുറ്റമോൾ ഇന്ഹലെർ അടുത്ത് എഫക്റ്റീവ് ആണ്
Aa marunninte vishadamshangal paranju tharumoo.....
@@sandhyadivakar9349 muhamma kanjikkuzhiyil ulla ramesan vaidyan i lost mob number , address dr ramesan dev nivas snpuram po alleppy i will send mob number once i got it back
Great🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
🙏
🥹🥹🥹🙏🏻🙏🏻🙏🏻
ഈ ഓണത്തിനു (31/8/2023)കേരളീയർ മദ്യപിക്കാൻ ചിലവാക്കിയ തുക ആയില്ല "ചന്ദ്രയാൻ -3"വിക്ഷേപിക്കാൻ
❓❓❓
34:00
നടരാജ സ്വാമിയുടെ വിദ്യാഭ്യാസം തേക്കുറിച്ചല്ല ലേഖനം അത് translate ചെയ്തു ഒന്ന് പബ്ലിഷ് ചെയ്ത ആൾ. ആ വീക്ഷണം നടപ്പാക്കി യിരുന്നെങ്കിൽ നമ്മൾ ജപ്പാൻ കാരെ മറികടന്നേനെ
ഇദ്ദേഹത്തിന്റെ ഭാഷ ഗുരുകുലത്തിൽ പഠിച്ച ഒരാളുടെ ആണോ ? കഷ്ടം.
ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻
Good
🙏🙏🙏
ഗുരു ചരണം ശരണം
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏