AMMA |അമ്മ |പാർട്ട്‌ 3|by Smt Indira krishnan |ഷീല ഷെല്ലാസ്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • .....അമ്മയുള്ളപ്പോൾ ഒന്നു മരിച്ചു കിട്ടിയാൽ മതി എന്നു പ്രാർത്ഥിച്ചിട്ടുണ്ട് പലപ്പോഴും.. പോയതോടെ എല്ലാം മാറി ആരുമില്ലാതായ പോലെ.
    മകൻ ഇന്നലെ രാത്രി വിളിച്ചപ്പോഴും പറഞ്ഞു. " അമ്മ ഓരോന്നോർത്ത് ഉറങ്ങാണ്ടിരുന്ന്ഭക്ഷണം കഴിക്കാതിരുന്ന് പ്രശ്നമുണ്ടാക്കരുത്. എനിക്കിപ്പ ഓടിയെത്താൻ പറ്റില്ല എന്നമ്മക്ക് അറിഞ്ഞൂടെ. അവിടെ അമ്മക്കാ രൂല്യ. എന്നാലും അമ്മടെ ആൾക്കാരെ സമ്മതിക്കണം ആർക്കെങ്കിലും ഒരു 10 ദിവസം ഇവിടെ നിൽക്കായിരുന്നില്ലെ"
    ."നീയെന്താ പറയണെ അവർക്കൊക്കെ വയസ്സായില്ലെ. കുഴമ്പു പുരട്ടലും ചൂടുവെള്ളത്തിലെ കുളീം ഒന്നും നാട്ടിലെപ്റ്റില്ലല്ലോ? പിന്നെ അവര് നിന്നാൽ എനിക്കും ഭാരാ . പാകം നോക്കണ്ടെ? എനിക്കാണെങ്കിൽ ഇത്തിരി അരി വേവിച്ചാ കാലത്ത് തൈരു സാദം വൈകീട്ട് പൊങ്കല് . അങ്ങിനെ പോവും"
    "എന്തിനാ അമ്മെ അമ്മ അവരെ ന്യായീകരിക്കാൻ ഇത്ര പാട് പെട ണത്. എനിക്കറിഞ്ഞൂടെ അവരെ .......

ความคิดเห็น • 71

  • @pavithrankp1648
    @pavithrankp1648 27 วันที่ผ่านมา +1

    ഷീല സെല്ലാസ് മാഡം മൂന്നാമത്തെ ഭാഗവും കേട്ടു. അവതരണം അതി മനോഹരം. നൈസ് ശബ്ദം.🌹🌹🌹🌹❤❤🌸🌸❤

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      Thanks സർ 🙏🏻🙏🏻🙏🏻കൂട്ടുകാർക്ക് കൂടി share ചെയ്യണേ 🙏🏻

  • @ksambhunamboothiri2852
    @ksambhunamboothiri2852 27 วันที่ผ่านมา +1

    മൂന്നാം ഭാഗവും വളരെ ഹൃദ്യമായി അവതരി പ്പിച്ചിട്ടുണ്ട്
    👌💐 അഭിനന്ദനങ്ങൾ 💐😍
    തുടരുക... 👍👍👍

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      Thanks dear friend 🙏🏻🙏🏻

  • @krishnanpalaparambil3592
    @krishnanpalaparambil3592 23 วันที่ผ่านมา +1

    ഇതും കേട്ടു ഷീലാ. അഭിനന്ദനങ്ങൾ. ഞാനെഴുതിയതിലും നന്നായി ഷീലയുടെ അവതരണങ്ങൾ. സന്തോഷം ഷീലാ! സംരംഭം വിജയിക്കട്ടെ. ഷീലക്ക് നല്ല കഴിവുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @ammuammu-m8u
      @ammuammu-m8u  23 วันที่ผ่านมา

      ഒത്തിരി സന്തോഷം പ്ലീസ് സബ്സ്ക്രൈബ് ❤️❤️

  • @SudhaDevi-wu8vf
    @SudhaDevi-wu8vf 24 วันที่ผ่านมา +1

    Kadhavayana valare nannayittund sabdavum adigambeeram .abinandanangal.....❤

    • @ammuammu-m8u
      @ammuammu-m8u  5 วันที่ผ่านมา

      💞💞💞💞💞

  • @sumathisasi9680
    @sumathisasi9680 19 วันที่ผ่านมา +1

    ചേച്ചി അമ്മയുടെ മൂന്നാമത്തെ ഭാഗവും കേട്ടു.... ശരിക്കും ഞാനും ഇതിൽ ഒരു കഥാപാത്രം ആയി മാറുന്നു..... അതിമനോഹരമായ അവതരണം ❤️❤️❤️❤️❤️❤️

    • @ammuammu-m8u
      @ammuammu-m8u  16 วันที่ผ่านมา

      സുമ തുടർന്നും സഹകരണo പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

  • @saseedharanvasudhevan1196
    @saseedharanvasudhevan1196 27 วันที่ผ่านมา +1

    Super chechi kelkkan nalla resamund❤❤❤❤❤

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      Thanks 🙏🏻🙏🏻support നു ഒത്തിരി നന്ദി 🥰🙏🏻

  • @valsalavp6288
    @valsalavp6288 21 วันที่ผ่านมา +1

    Sheelaaji ഓരോ ഭാഗവും എന്ത് ബംഗിയായി അവതരണം സൂപ്പർ വോയിസ്‌ 👌👌👌🌹🌹🌹🌹👏😰🥰🥰🥰🥰❤️

    • @ammuammu-m8u
      @ammuammu-m8u  5 วันที่ผ่านมา

      🥰🥰🥰താങ്ക്സ് 💞💞💞

  • @FryttRht
    @FryttRht 21 วันที่ผ่านมา +1

    മൂന്നാം ഭാഗവും നന്നായി നല്ല അവതരണം 👍
    രാജീവൻ

    • @ammuammu-m8u
      @ammuammu-m8u  5 วันที่ผ่านมา

      💞💞💞താങ്ക്സ് 🙏🏻🙏🏻

  • @mohanachandrank.g6670
    @mohanachandrank.g6670 25 วันที่ผ่านมา

    മനോഹര അവതരണം. അഭിനന്ദനങ്ങൾ. ❤👍👍👍👍👍👍👍👌👌👌👌👌👌

    • @ammuammu-m8u
      @ammuammu-m8u  25 วันที่ผ่านมา

      Thank you so much 💞🙏🏻 please share

  • @sumeshmahindra2871
    @sumeshmahindra2871 27 วันที่ผ่านมา +1

    Super Amma ❤

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      Thanks മോനെ 🙏🏻

  • @sheelakumarip640
    @sheelakumarip640 27 วันที่ผ่านมา +1

    ഷീലച്ചേച്ചി, നോവലിന്റെ മൂന്നാം ഭാഗവും കേട്ടു.. ശെരിക്കും ഓരോ സീനും കണ്മുന്നിൽ കാണുകയാണ്.. കേൾക്കുകയല്ല.. കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം.. കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി.. താങ്ക്സ് ചേച്ചി ❤❤❤❤❤

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      ഈ support നു ഒത്തിരി സ്നേഹം 🙏🏻💞💞💞നന്ദി 🙏🏻🙏🏻

  • @vasanthap3687
    @vasanthap3687 27 วันที่ผ่านมา +1

    ചേച്ചീ.അവതരണം ❤❤❤❤❤

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      Thanks വസന്ത 💞💞 സുബാക്രൈബ് ചെയ്യണേ 🥰💞

  • @sudharmmavn3420
    @sudharmmavn3420 25 วันที่ผ่านมา

    ഷീലാജി, അമ്മയുടെ മൂന്നാം ഭാഗവും വളരെ ഭംഗിയായി അവതരിപ്പിച്ചു കേൾക്കാൻ നല്ല ശബ്ദമാധുര്യം. അഭിനന്ദനങ്ങൾ.

    • @ammuammu-m8u
      @ammuammu-m8u  25 วันที่ผ่านมา

      Thanks സുധർമ്മാജി 💞💞💞 പ്ളീസ് share 🙏🏻🙏🏻

  • @beenaraghuvarnan303
    @beenaraghuvarnan303 27 วันที่ผ่านมา +1

    ഷീല ചേച്ചി അമ്മ എന്നുള്ള നാടകം മൂന്നാം ഭാഗവും ചേച്ചി മനോഹരമായി അവതരിപ്പിച്ചു നല്ല ശബ്ദം ആസ്വദിച്ചു കേൾക്കാൻ പറ്റിയ കഥ

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      ബീന 🙏🏻 സ്നേഹത്തോടെ നന്ദി അറിയിക്കുന്നു 🙏🏻🙏🏻

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      കൂട്ടുകാർക്ക് share ചെയ്യണേ 🙏🏻

  • @sheelashellas1896
    @sheelashellas1896 27 วันที่ผ่านมา +1

    ♥️♥️♥️♥️

  • @ainiablah6993
    @ainiablah6993 27 วันที่ผ่านมา +1

    ഷീല മുത്തേ❤❤❤

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      ഷാഹി മുത്തേ 💞💞💞

  • @bindhu.kbindhu.k9498
    @bindhu.kbindhu.k9498 27 วันที่ผ่านมา +1

    Adipolii🥰👏👏👏

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      Thank you so much 😊

  • @sheejamohanmohan345
    @sheejamohanmohan345 27 วันที่ผ่านมา +1

    🎉❤❤❤

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      💞🥰🥰താങ്ക്സ് 🙏🏻

  • @benjaminb2227
    @benjaminb2227 27 วันที่ผ่านมา +1

    👍

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      Thanks ബെഞ്ചമിൻ 🙏🏻

  • @Bindumadathilnechiyil
    @Bindumadathilnechiyil 25 วันที่ผ่านมา +1

    • @ammuammu-m8u
      @ammuammu-m8u  25 วันที่ผ่านมา

      🥰🥰🥰🥰please share 🙏🏻🙏🏻🙏🏻🙏🏻

  • @draswanibinoj5178
    @draswanibinoj5178 27 วันที่ผ่านมา +1

    👍👍🥰

    • @shylavijayaraghavan1950
      @shylavijayaraghavan1950 27 วันที่ผ่านมา +1

      Super ഷീല. 🌹🌹🌹

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      🥰🥰🥰🥰🥰thanks മോളെ

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      ചേച്ചി 🥰💞

  • @elavoorsasi6624
    @elavoorsasi6624 27 วันที่ผ่านมา +1

    മനോഹം
    ഹൃദയത്തെ തൊട്ടു.

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      ശശി 🙏🏻🥰🥰

  • @ramachandranej224
    @ramachandranej224 25 วันที่ผ่านมา

    വളരെ മനോഹരം.❤

    • @ammuammu-m8u
      @ammuammu-m8u  25 วันที่ผ่านมา

      ഒത്തിരി സന്തോഷം 💞💞💞 പ്ളീസ് subscribe and share 🙏🏻🙏🏻

  • @lekhasuresholikkara7723
    @lekhasuresholikkara7723 26 วันที่ผ่านมา

    ചേച്ചി അവതരണത്തില്‍ ഒരുപാട് മികവ് പുലര്‍ത്തി. അഭിനന്ദനങ്ങള്‍ .. ...ആ ...ശബ്ദത്തിന് ദെെവത്തിന്റെ അനുഗ്രഹം ഉണ്ട്..

    • @ammuammu-m8u
      @ammuammu-m8u  25 วันที่ผ่านมา

      Thank you so much 💞💞💞
      പ്ലീസ് share 💞💞💞💞

  • @lathakk6823
    @lathakk6823 2 วันที่ผ่านมา

    കരഞ്ഞുപോയി

  • @beenar2894
    @beenar2894 27 วันที่ผ่านมา +1

    Super

  • @valasaladevi1771
    @valasaladevi1771 27 วันที่ผ่านมา +1

    Manohramsheela

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      വൽസലാമ്മ 🥰🥰🥰🥰 കൂട്ടുകാർക്കു കൂടി kodukkane🙏🏻

  • @lillymohan4671
    @lillymohan4671 26 วันที่ผ่านมา

    നല്ല കഥ, ഷീലയുടെ മനോഹരമായ അവതരണവും കൂടിയാവുമ്പോൾ കഥ കേട്ട് ഇരുന്നു പോകും

    • @ammuammu-m8u
      @ammuammu-m8u  25 วันที่ผ่านมา

      Lilly 🥰🥰🥰🥰🥰 ഒത്തിരി സ്നേഹം 🥰🥰 share ചെയ്യണേ

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 16 วันที่ผ่านมา

    ഒറ്റപ്പെട്ട സംഭവമല്ല. ഒറ്റപ്പെട്ട ജീവിതം വളരെയേറെ അസ്വസ്ഥജനകമാണ്. അതങ്ങട് ആരോടും കാണിക്കാനും കഴിയില്ല. പിന്നെ ആരോട് പറയും. സ്വയം വരിച്ചതല്ലേ, അനുഭവിച്ചോളു എന്ന് ബന്ധുക്കൾ. ഒരു വേറാക്കൂറ്, അന്യതാബോധം. ഹൃദ്യമാകുന്നുണ്ട്. തുടരുക.🎉

    • @ammuammu-m8u
      @ammuammu-m8u  6 วันที่ผ่านมา

      👏🏻🤝🏼🤝🏼👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @murali.r9258
    @murali.r9258 27 วันที่ผ่านมา +1

    മുത്തേ ഷീലാ ഷെല്ലാസ്സ്😂
    മൂന്നാ ഭാഗം നന്നായി വായിച്ചു കേൾപ്പിച്ചു
    റേഡിയോ നാടകം കേൾക്കുന്ന സുഖം ഉണ്ട്
    നന്നായി വായിച്ചു.
    പുലരി ഗ്രൂപ്പിൽ നിന്ന് മുരളി മുറിഞ്ഞ പാലം

  • @rathidevi7615
    @rathidevi7615 27 วันที่ผ่านมา +1

    സൂപ്പർ ❤❤

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      🥰🥰🥰 thanks രതി കൂട്ടുകാർക്ക് share ചെയ്യണേ 🙏🏻

  • @sivasankaranak1677
    @sivasankaranak1677 9 วันที่ผ่านมา +1

    ♥️♥️

  • @bobbymathews5220
    @bobbymathews5220 27 วันที่ผ่านมา +1

    ❤❤❤❤

    • @ammuammu-m8u
      @ammuammu-m8u  27 วันที่ผ่านมา

      Thanks ബോബി 🙏🏻🙏🏻🙏🏻

  • @sobhanaer853
    @sobhanaer853 27 วันที่ผ่านมา

    ❤❤

    • @ammuammu-m8u
      @ammuammu-m8u  25 วันที่ผ่านมา

      Thanks ശോഭന 💞💞💞 subscribe ചെയ്യാനും share ചെയ്യാനും മറക്കല്ലേ 🙏🏻🙏🏻

  • @BRadhakrishnanNair
    @BRadhakrishnanNair 21 วันที่ผ่านมา +1

    ❤❤❤

    • @ammuammu-m8u
      @ammuammu-m8u  16 วันที่ผ่านมา

      🙏🏻🙏🏻💞💞💞💞