ഒരു ബോറടിയുമില്ല ബ്രോ ...ഓടിച്ചിട്ടു തീർക്കാൻ നോക്കാതെ ചെയ്യുന്നത് മുന്പത്തെപോലെ perfection ഒടുകൂടി ചെയ്യുക ....നിങ്ങളുടെ ആരോഗ്യവും പണവും ചിലവഴിച്ചു വിന്ററിലുള്ള യൂറോപ് കാണിച്ചു തരുന്നതിനു നന്ദി ......All the best …
വെറുപ്പോ ബോറടിയോ എന്നൊന്നും നോക്കണ്ട, you go on travelling an exploring various countries as you like with all your courage and enthusiasm. Viewers will definitely follow you. You have taken an adventurous task, this KL2UK trip by road. All the best 🌹🌹
Hi Sujith Bro.... താങ്കളുടെ Travalog ന്റെ സ്ഥിരം കാഴ്ചക്കാരനാണ് ഞാൻ. താങ്കൾ ഇടുന്ന വീഡിയോ നന്നായി ആസ്വദിക്കുന്ന വ്യക്തിയുമാണ്. താങ്കളുടെ video എന്നെ പോലുള്ളവർക്ക് ഒരു തരത്തിലും ബോറിംഗ് അല്ല. KL to UK യാത്ര തിടുക്കത്തിൽ അവസാനിപ്പിക്കരുതേ. കാണിക്കാവുന്നതിന്റെ പരമാവധി കാഴ്ചകൾ ദയവായി ഞങ്ങൾക്ക് കാട്ടി തരിക. Please......
Happy to see you back 🎉 just bcoz someone told it is boring, pls dont rush thru.. there are hundreds here who is enjoying every bit of it 🥳 Happy journey.. no looking back till v reach UK 👍🏻
I started following you since your video Mookambika to Trivandrum in KSRTC. Since then you never felt boring. I always wonder watching your transitions, your efforts put in to create the contents very differently. You are always inspiring, informative, hardworking and overall entertaining all of us in a classy manner. Keep going Sujith. Take care of your health and stay blessed. ❤
Never felt that your kl2uk trip bored. Hope you complete this trip successfully. Be positive and go ahead man. We are with you. Take care of your health.
Bro....I started watching your videos during covid lockdown....After watching first video i subscribed your channel....your uniqueness and dedication is key factor...continue your journey and keep entertaining us......as we all travel with you through your videos..
സുജിത് ഏട്ടന്റെ തിരുവനന്തപുരം to ഡൽഹി എന്റെ പൊന്നെ രാജ്ധാനി യാത്ര എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല അതൊരു വേറെ mood ആണ് ❤️❤️❤️❤️❤️😍😍ആ യാത്ര
Bro, European trip super..... People who don't have the opportunity to travel like me. At least it is an opportunity to watch this series to update the life going in different countries in the world. Request; Expecting to watch a series of travel & adventure of Caribbean islands & countries.
Best of luck.Have a successful Europe trip.Your travel vlogs are always very good, especially you are always trying to familiarize the viewers the physical, political, climate,agriculture and staple foods along with the variety foods of each country. These are the highlights of your travel vlog.God bless you dear.Liked the announcement in the flight. Take care 🙂 💕 💜 ❤️ 💓 💖 🙂
I prefer to fly with Emirates and other international airlines. While I'm aware that Air India is working on improvements, I haven't personally flown with them.
Bro... you should not name it as KL2UK... coz from most of the countries you are coimng back to India, then again you will be going back. So just name as 'Asia and Europe countries visit' . Your title doesn't justify your current way of traveling. All the best. Do more nice videos....❤
Hello sujith, ur travel blog is so good, i am a common man to survive life, i like to travels, but life, money, family, obstcales, But ur doing good man, go for it, and acheive the goal and finish ur trip, we ru with u, GOD BLESS U AND CARRY U EVERY WHERE
After this trip I am waiting for the video that I told you earlier, Singapore to New York non stop flight video,i don't know if you remember it or not.and if you can add one more video of shortest flight from west ray to papa west ray.if i am not wrong it Will be the first malayali vlogger or indian vlog that we can see
Even its short too sujith bro❤oro video spl❤❤❤take time enjoy nd explore...not at all boring...there are lot of viewers to support❤❤❤ Mele mele chothichu chothichu pokam bro ❤ Kazhqkistan China oke pole mele mathi bro edaku break oke eduthu.. U must care health n travel
Awesome buddy.! Happy to you in Austria again.! Appreciate your resolve to complete the journey.! Take care of your health. Take all necessary precautions. All the best 👍
Sujith bro serious aayit parayunne. Ori videos nhn idha vare nokathe irunilla. Enikh idh vare borring aayitt thonitt ella. Love from kasaragod❤. I love your videos. I am addicted😂. A fan from kasaragod❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ 6 വർഷത്തിൽ കൂടുതൽ ആയി നിങ്ങളുടെ വിഡിയോകൾ കാണുന്നത്.. എനിക്ക് തോന്നുന്നത് വളരെ പോസിറ്റീവ് എനർജി ആണ് നൽകാറുള്ളത്...❤. നെഗറ്റീവ് കമൻറ് നോക്കി സമയം കളയാതെ നിങ്ങൾ ഇനിയും മുന്നോട്ട് പോകണം.
സുജിത്തേഐ.എൻബി ഡയറീസ് ഞാൻ വാങ്ങി. വായിച്ചോണ്ടിരിക്കുന്ന. നന്നായിട്ടുണ്ട്. കിട്ടിയതിൽ വളരെ സന്തോഷം ഞാൻ ആ മസോണിൽ നിന്നാണ് വാണിയത്. പോസ്റ്റൽ ചാർജ് അടക്കം 420 രൂപയായി. വായിക്കാൻ ആകാംക്ഷയോടെയാണ്ട
സുജിത്തേട്ടാ ചേട്ടൻ പറഞ്ഞതു പോലെ നമ്മുടെ രാജ്യത്തെ തലസ്ഥാനം കാണാത്തവർ ഉണ്ടോ ഉണ്ട് ഞാൻ ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ ഡൽഹിയിലാണ് പക്ഷെ കുറച്ചൊക്കെ കാണാൻ പറ്റി ഇപ്പോ 3 ദിവസമായി റൂമിലാ ബഡ്ജറ്റ് ട്രിപ്പായത് കൊണ്ട് ഫുഡ് പണി തന്നു വയറിളക്കം വന്നു നേരേ ആയിക്കൊണ്ടിരിക്കുന്നു നാട്ടിലേക്ക് തിരിക്കാൻ ഇനിയും 4 ദിവസം ഉണ്ട് അതിനിടയിൽ പുറത്തിറങ്ങാൻ സാധിക്കുമെന്ന് കരുതുന്നു
താങ്കളോട് ഞാനൊരു ആഗ്രഹം പറഞ്ഞിരുന്നു മമ്പ് ,ഗ്രീൻലാൻ്റും , ഫിൻലാൻ്റും , ഐസ് ലാൻ്റും പോയി വിസ്തരിച് വീഡിയൊ ചെയ്യാൻ കാണാൻ ഒരുപാട് ആഗ്രഹമുള്ള സ്ഥലങ്ങളാ ? കഴിയുമെങ്കിൽ മതി, ഞങ്ങൾ കാഴ്ചക്കാർക്ക് അവിടത്തെ ഭൂപ്രകൃതിയും പ്രകൃതി സൗന്നര്യവും കലാവസ്ഥയുമെല്ലാം മന ഹോരമായ ദൃശ്യവിരുന്നായിരിക്കും❤?
കോറോണക്ക് ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോൾ ആണ് ഞാൻ youtube കണ്ട് തുടങ്ങിയത് അന്ന് മുതൽ bro ടെ ചാനൽ ഞാൻ കാണുന്നുണ്ട് | നിങ്ങളുടെ ചാനൽ കാണുമ്പോൾ തോന്നാറുണ്ട് അന്ന് പണി ഇല്ലാതെ ഇരുന്ന സമയത്ത് ഒരു ചാനൽ തുടങ്ങി എവിടെക്കെങ്കിലും travel പോയിരുന്നേൽ ഇന്നൊരു ചാനെലും അതുപോലെ നമ്മളു രണ്ടാളാൽ അറിയപ്പെടുകയും ചെയ്തേനെ എന്ന് | ഞാൻ കാണുന്ന ഒരേയൊരു travel ചാനൽ ആണിത്
സുജിത്ത് ബുക്ക് വാങ്ങിയിട്ടുണ്ട് പക്ഷേ അതിപ്പം എൻറെ കയ്യിൽ എത്തിയിട്ടില്ല കരണം എൻറെ മോളുടെ ബർത്ത് ഡേ ഫെബ്രുവരി 11നാണ് സുജിത്തിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ഒരു അധ്യാപകൻ എന്ന നിലയിൽ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് എൻറെ മകൾ അവൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ബർത്ത് ഡേ ഗിഫ്റ്റ് ആയിരിക്കും അത്
Keep it up with your mind blowing videos very ardent fan follower of your vlogs please take a good care of yourself and your health cover your throat properly and protect yourself from the cold weather stay safe and healthy
8 വർഷം ആയി നിങ്ങളെ ചാനൽ കാണുന്നു . ഇത് വരെ ഒരു ബോറും തോന്നിയില്ല. യാത്രകൾ സന്തോഷകരമായി തുടരൂ…. ദൈവം അനുഗ്രഹിക്കട്ടെ..
Thank you so much ❤️
I have also been watching but I hardly comment. Where I can't travel, I am seeing thru his vlog. You should do a travel agency business.
Sapthathi enna
ബ്രോ കൂടുതലും റിയൽ ലൈഫ് experiance പറയണം കാരണം നിങ്ങളുടെ ട്രാവൽ ഒരു റഫറൻസ് source ആണ് ❤️
❤❤
ഞങ്ങൾക്ക് ബോറടി ഇല്ല😆❤️ സന്തോഷം ആരോഗ്യം നോക്കണം 👍👍 ഹാപ്പി ഇൻഷാ അള്ളാ🤲🤲🤲🤲 നോമ്പിന് ലണ്ടനിൽ
❤️❤️❤️
@TechTravelEat ❤️❤️❤️
ഒരു ബോറടിയുമില്ല ബ്രോ ...ഓടിച്ചിട്ടു തീർക്കാൻ നോക്കാതെ ചെയ്യുന്നത് മുന്പത്തെപോലെ perfection ഒടുകൂടി ചെയ്യുക ....നിങ്ങളുടെ ആരോഗ്യവും പണവും ചിലവഴിച്ചു വിന്ററിലുള്ള യൂറോപ് കാണിച്ചു തരുന്നതിനു നന്ദി ......All the best …
❤same explore each and every point ❤❤❤
അതെ അതെ😊
Kl to UK is the best series that you have done. I didn't feel any boredom seeing. Please countinue it very smoothly. Keep it going ❤❤😊
വെറുപ്പോ ബോറടിയോ എന്നൊന്നും നോക്കണ്ട, you go on travelling an exploring various countries as you like with all your courage and enthusiasm. Viewers will definitely follow you. You have taken an adventurous task, this KL2UK trip by road. All the best 🌹🌹
Not boring sujitheta .
Successfully complete ur trip🎉
Hi Sujith Bro....
താങ്കളുടെ Travalog ന്റെ സ്ഥിരം കാഴ്ചക്കാരനാണ് ഞാൻ. താങ്കൾ ഇടുന്ന വീഡിയോ നന്നായി ആസ്വദിക്കുന്ന വ്യക്തിയുമാണ്. താങ്കളുടെ video എന്നെ പോലുള്ളവർക്ക് ഒരു തരത്തിലും ബോറിംഗ് അല്ല. KL to UK യാത്ര തിടുക്കത്തിൽ അവസാനിപ്പിക്കരുതേ. കാണിക്കാവുന്നതിന്റെ പരമാവധി കാഴ്ചകൾ ദയവായി ഞങ്ങൾക്ക് കാട്ടി തരിക. Please......
Happy to see you back 🎉 just bcoz someone told it is boring, pls dont rush thru.. there are hundreds here who is enjoying every bit of it 🥳 Happy journey.. no looking back till v reach UK 👍🏻
E.P 192. Kochi To Vienna Air India Business Class 🛫 Journey Views Amazing Wish You All The Best' Happy Journey Safe Journey ❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉
I started following you since your video Mookambika to Trivandrum in KSRTC. Since then you never felt boring. I always wonder watching your transitions, your efforts put in to create the contents very differently. You are always inspiring, informative, hardworking and overall entertaining all of us in a classy manner. Keep going Sujith. Take care of your health and stay blessed. ❤
KL2UK trip ഒരു ബോറഡിയുമില്ലാതെ കണ്ടവരുണ്ടോ 🙂
Illa
ചില Episode Bore ആയിരുന്നു
Eee trip also boring alla..... Break varumbol anu boring akkunne
Yes
Yes
3:38 that is not a Boeing 787 Dreamliner. It is an Airbus A321.
Exactly 💯
I have been watching your channel for 8 years. I have never felt bored. May your journeys continue happily…. May God bless you.❤🤍
Never felt that your kl2uk trip bored. Hope you complete this trip successfully. Be positive and go ahead man. We are with you. Take care of your health.
ഇത്രയും നീണ്ട ട്രിപ്പ് വെണ്ട സുജിത്. ഓരോ രാജ്യത്തും പോയി അവിടുത്തെ കാഴ്ചകൾ വിശദമായി കാട്ടിത്തരു. അതാണ് കൂടുതൽ രസം.❤️❤️👌🏻🥰👌🏻👌🏻
Bro....I started watching your videos during covid lockdown....After watching first video i subscribed your channel....your uniqueness and dedication is key factor...continue your journey and keep entertaining us......as we all travel with you through your videos..
കെഎൽ 2 യുകെ വീഡിയോസ് എല്ലാം സൂപ്പർ ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് വിദേശ രാജ്യത്ത് പോയതു പോലുള്ള ഫീൽ ആണ് ❤️❤️❤️
അമ്മ പറഞ്ഞത് മറക്കേണ്ട സുജിത് ചേട്ടാ... ചൂടുവെള്ളം എപ്പോഴും കുടിക്കൂ... My best wishes.. 💞💞💞💞
No boradi at all ❤️ enjoying it
Happy journey 😍❤️
Thanks for the love! ❤️
സുജിത് ഏട്ടന്റെ തിരുവനന്തപുരം to ഡൽഹി എന്റെ പൊന്നെ രാജ്ധാനി യാത്ര എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല അതൊരു വേറെ mood ആണ് ❤️❤️❤️❤️❤️😍😍ആ യാത്ര
This series is not boring bro. You please continue your journey. Take care of your health. All the very best
വാ തിരിച്ചു വാ.. എൻ്റെ നല്ല ഒരു സുഹൃത്തിൻ്റെ കൂടെ യാത്ര ചെയ്യുന്ന ഫീലാണ്..ഒരു ബോറും ഇല്ല ഇങ്ങനെ തന്നെ പോട്ടെ... അടിപൊളി
All the best Sujith.continue your amazing journey.God bless you.praying for your happy journey.
ഇതുവരെ വിമാനത്ത് യാത്ര ചെയ്യാത്തവർ😭😭
ഞാനും, ട്രെയിനിലും കപ്പലിലും വഞ്ചിയിലും ഒന്നും കയറിട്ടില്ല 🥹
ഞാനും കേറീട്ടില്ല കേറുബോൾ ബിസ്സിനെസ്സ് ക്ലാസ്സിൽ തന്നെ കേറാൻ ആണ് ആഗ്രഹം
Very boring travel.. Trust me..train pole enjoyable ayitulla travel vere illa
ഞാൻ 7 years ആയി അണ്ണന്റെ കൂടെ കുട്ടിട്ട് എന്നും വിഡിയോ കാണും കണ്ടത് തന്നെ 2.3 വട്ടം കാണും ❤️
😂😂
Nice video ❤️❤️❤️❤️ i loveyour flight review and travel videos , the most consistent vlogger with great quality videos
Good
No boring bro
Continue your journey
Good luck ❤
I really enjoyed this series..lots of information we got ..I think u didn't recover fully yet...take care of ur health Sujith.
Bro, European trip super..... People who don't have the opportunity to travel like me. At least it is an opportunity to watch this series to update the life going in different countries in the world.
Request; Expecting to watch a series of travel & adventure of Caribbean islands & countries.
Thank you so much for watching! I will definitely keep that in mind for future travel plans 👍.
Sujith i went to DC books in tvm...Not available here..Safe journey and take care of your health
Best of luck.Have a successful Europe trip.Your travel vlogs are always very good, especially you are always trying to familiarize the viewers the physical, political, climate,agriculture and staple foods along with the variety foods of each country. These are the highlights of your travel vlog.God bless you dear.Liked the announcement in the flight. Take care 🙂 💕 💜 ❤️ 💓 💖 🙂
This shows his commitment and passion ❤
3:35 dream liner alla bro a321 aan
And Air india have a flight everyday midnight @00:40 am to Doha
Happy journey sujith... Take care.. I got ur book yesterday started reading.... 👍👍
Taking the suggestion comments in to consideration is your plus point..The way you speak also is very soothing..
വീണ്ടും യാത്ര തുടങ്ങിയ
സുജിത്തിന്
ആശംസകൾ❤
We are waiting your videos ❤ God Bless you 🥰
I prefer to fly with Emirates and other international airlines. While I'm aware that Air India is working on improvements, I haven't personally flown with them.
Qatar airways❤
Nice restart👍Best wishes for the next lap of KL2UK 💐
Bro... you should not name it as KL2UK... coz from most of the countries you are coimng back to India, then again you will be going back. So just name as 'Asia and Europe countries visit' . Your title doesn't justify your current way of traveling. All the best. Do more nice videos....❤
Inspirational videos happy to know that you started kl2uk. Good luck sujith.
Thank you so much 🙂
Super video, all the best 👍 happy journey 😊 God bless you 😇🙏🏾 and enjoy your trip 👍👍👍👍❤️🙏🏾😇
Sujith’ttaaaa Air north India Athu kalakkiiiii paranjathu 💯 % correct anu.
Hello sujith, ur travel blog is so good, i am a common man to survive life, i like to travels, but life, money, family, obstcales, But ur doing good man, go for it, and acheive the goal and finish ur trip, we ru with u, GOD BLESS U AND CARRY U EVERY WHERE
After this trip I am waiting for the video that I told you earlier, Singapore to New York non stop flight video,i don't know if you remember it or not.and if you can add one more video of shortest flight from west ray to papa west ray.if i am not wrong it Will be the first malayali vlogger or indian vlog that we can see
Thanks Sujith for showing these I think air India lounge is now better than the emirates lounge in Dubai terminal 3😊
അണ്ണാ നിങ്ങൾ പൊളി ആണ്, അടുത്ത ജന്മത്തിലെങ്കിലും ഇതേപോലെ ആവാൻ പറ്റിയാൽ മതിയാരുന്നു
😂🤣🤣🤣🤣
As we discussed thailand,china okke time korre consume cheythu
Illenkil bore adi illathe nerathe theernnene😊 whatever be all the best for the travel❤
New idea unlocked 😁ഇനി വീട്ടിൽ കുപ്പി പൊക്കിയാൽ തൊണ്ട സാനിറ്റൈസ് ചെയ്യാനാണെന്ന് പറയാം😅താങ്ക്സ് സുജിത് ഭായ് 🔥
Aren't these sleeping pods free for Business Class ? It is worth the money if a family is traveling have kids in tow.
Ottum boradi illathe kanunna Chanel anu ❤..get well soon 🙏.. waiting for your videos 😍
Nice to see you back bro ❤
Bore onnum illa videos onnum.. Continue and successfully complete your journey bro
go on Sujith I"m really enjoying your trip. take care of your health.
1:10 Nan book vayakkan thudagi adipoli ayit indd❤
1:29 not at all boring, we feel that we as if we are travelling with you,all the best 👍
Great to have you back 🎉
love your videos, you are inspirational .. love your passion. keep posting :)
Thanks so much for the encouragement! ❤️
Adipoli ❤️👌✌️തുടർന്നുള്ള യാത്രകൾ ഗംഭീരമാവട്ടെ.. All the best 😍
Welcome back bro all the best take care 🎉🎉🎉
Njan oru 2year before eppoll sujith ninna airport frontside bus kathuninnitonduu nostalgia 😊(natural beauty Austria)
❤️👍
No ബോറടി 😊 but ഓരോ രാജ്യം ആയി പോകുന്നതാ കുറച്ചൂടെ ബെറ്റർ ❤
Happy journey, All the best for your career ❤
Thank you so much 🙂
@ ❤️
Even its short too sujith bro❤oro video spl❤❤❤take time enjoy nd explore...not at all boring...there are lot of viewers to support❤❤❤
Mele mele chothichu chothichu pokam bro ❤
Kazhqkistan
China oke pole mele mathi bro
edaku break oke eduthu..
U must care health n travel
Best wishes for a happy and healthy journey 🎉
Awesome buddy.! Happy to you in Austria again.! Appreciate your resolve to complete the journey.! Take care of your health. Take all necessary precautions. All the best 👍
ഒരു ബോറിങ്ങും ഇല്ലാതെ ഞാൻ കാണുന്ന ട്രാവൽ വീഡിയോ ഇങ്ങേരുടെ ആണ് ❤️❤️
❤️❤️❤️
22:10 evidann ariyanam enkil..iphone location enable alle…..appo oru pic edukkaka…after finish your journey network connect aay.1,2 days onnu photo section map nokkiya ariyan pattum.ente kayil ingane kure photos undu
17:30 athu 100% sathyam rajyathinu velil ethumpol manasilakum. oru north, south politics pinne ellam agane adjust cheythu pokunnu
Sujithetta tension onnum venda ellam sheriakum. Health, travel angane ellam👍
Be careful in the extreme winter of Europe.. Not sure whether you have fully recovered.. Take care😊
Thank you, I will
ഒരിക്കലും ബോറഡിക്കില്ലാ കാരണം മോൻ യാത്രചെയ്യുമ്പോൾ ഒരോരാജ്യങ്ങളും കാണാൻ കഴിയുക എന്നതിന് ഞങ്ങൾക്ക് കിട്ടിയ ഭാഗ്യമല്ലേ മോനു ❤❤❤❤❤❤❤
Air india flight take off ചെയ്യുമ്പോൾ പാർട്സ് ഒക്കെ ഇളകുന്ന സൗണ്ട് കേട്ട് അല്ലോ. 😁. Safe ആയ്യി എത്തിയത് baagyam😮
Happy Journey 🎉🎉 Take care of your health 💐💐💐
Sujith bro serious aayit parayunne. Ori videos nhn idha vare nokathe irunilla. Enikh idh vare borring aayitt thonitt ella. Love from kasaragod❤. I love your videos. I am addicted😂. A fan from kasaragod❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Glad to know that u hav recovered n continuing trip back to Europe.best wishes 😊 take care of ur health & be in touch 👍
ഞാൻ 6 വർഷത്തിൽ കൂടുതൽ ആയി നിങ്ങളുടെ വിഡിയോകൾ കാണുന്നത്.. എനിക്ക് തോന്നുന്നത് വളരെ പോസിറ്റീവ് എനർജി ആണ് നൽകാറുള്ളത്...❤. നെഗറ്റീവ് കമൻറ് നോക്കി സമയം കളയാതെ നിങ്ങൾ ഇനിയും മുന്നോട്ട് പോകണം.
Hats off to your commitment. It was difficult decision but really admire your decision to complete what you have started
സുജിത്തേഐ.എൻബി ഡയറീസ് ഞാൻ വാങ്ങി. വായിച്ചോണ്ടിരിക്കുന്ന. നന്നായിട്ടുണ്ട്. കിട്ടിയതിൽ വളരെ സന്തോഷം ഞാൻ ആ മസോണിൽ നിന്നാണ് വാണിയത്. പോസ്റ്റൽ ചാർജ് അടക്കം 420 രൂപയായി. വായിക്കാൻ ആകാംക്ഷയോടെയാണ്ട
എയർ നോർത്ത് ഇന്ത്യ, സൗത്ത് ഇന്ത്യയിൽ അല്ലേ കേരളം കിടക്കുന്നത് അതുകൊണ്ടായിരിക്കാം പ്രത്യേക അവഗണന
ബ്രോ... kochi-യിൽ DC Books international gate ൻ്റെ ഭാഗത്തുള്ള Shop ൽ ഇന്നലെ ചോദിച്ചു Bro ടെ Book.. വന്നിട്ടില്ല അവിടെ
Online ൽ നല്ല sale ഉണ്ട്. വൈകാതെ തന്നെ ഷോപ്പുകളിലേക്കും എത്തും
സുജിത്തേട്ടാ ചേട്ടൻ പറഞ്ഞതു പോലെ നമ്മുടെ രാജ്യത്തെ തലസ്ഥാനം കാണാത്തവർ ഉണ്ടോ ഉണ്ട് ഞാൻ ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ ഡൽഹിയിലാണ് പക്ഷെ കുറച്ചൊക്കെ കാണാൻ പറ്റി ഇപ്പോ 3 ദിവസമായി റൂമിലാ ബഡ്ജറ്റ് ട്രിപ്പായത് കൊണ്ട് ഫുഡ് പണി തന്നു വയറിളക്കം വന്നു നേരേ ആയിക്കൊണ്ടിരിക്കുന്നു നാട്ടിലേക്ക് തിരിക്കാൻ ഇനിയും 4 ദിവസം ഉണ്ട് അതിനിടയിൽ പുറത്തിറങ്ങാൻ സാധിക്കുമെന്ന് കരുതുന്നു
Lovely family, your son is very cute.
Thank you so much 😊
താങ്കളോട് ഞാനൊരു ആഗ്രഹം പറഞ്ഞിരുന്നു മമ്പ് ,ഗ്രീൻലാൻ്റും , ഫിൻലാൻ്റും , ഐസ് ലാൻ്റും പോയി വിസ്തരിച് വീഡിയൊ ചെയ്യാൻ കാണാൻ ഒരുപാട് ആഗ്രഹമുള്ള സ്ഥലങ്ങളാ ? കഴിയുമെങ്കിൽ മതി, ഞങ്ങൾ കാഴ്ചക്കാർക്ക് അവിടത്തെ ഭൂപ്രകൃതിയും പ്രകൃതി സൗന്നര്യവും കലാവസ്ഥയുമെല്ലാം മന ഹോരമായ ദൃശ്യവിരുന്നായിരിക്കും❤?
കോറോണക്ക് ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോൾ ആണ് ഞാൻ youtube കണ്ട് തുടങ്ങിയത് അന്ന് മുതൽ bro ടെ ചാനൽ ഞാൻ കാണുന്നുണ്ട് | നിങ്ങളുടെ ചാനൽ കാണുമ്പോൾ തോന്നാറുണ്ട് അന്ന് പണി ഇല്ലാതെ ഇരുന്ന സമയത്ത് ഒരു ചാനൽ തുടങ്ങി എവിടെക്കെങ്കിലും travel പോയിരുന്നേൽ ഇന്നൊരു ചാനെലും അതുപോലെ നമ്മളു രണ്ടാളാൽ അറിയപ്പെടുകയും ചെയ്തേനെ എന്ന് | ഞാൻ കാണുന്ന ഒരേയൊരു travel ചാനൽ ആണിത്
Nasal block maritillalo.
Nasal decongestants use cheyunille?
സുജിത്ത് ബുക്ക് വാങ്ങിയിട്ടുണ്ട് പക്ഷേ അതിപ്പം എൻറെ കയ്യിൽ എത്തിയിട്ടില്ല കരണം എൻറെ മോളുടെ ബർത്ത് ഡേ ഫെബ്രുവരി 11നാണ് സുജിത്തിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ഒരു അധ്യാപകൻ എന്ന നിലയിൽ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് എൻറെ മകൾ അവൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ബർത്ത് ഡേ ഗിഫ്റ്റ് ആയിരിക്കും അത്
🤗🤍
Can we take the chappal provided by airline to our home 🤔
😂😂
Sujith chetta oru like..🤗❣️
Keep it up with your mind blowing videos very ardent fan follower of your vlogs please take a good care of yourself and your health cover your throat properly and protect yourself from the cold weather stay safe and healthy
Kiddo Sujit ji 😍
We never seen rishi but now we are seeing❤
Sujitheta really family miss cheyyu❤🎉 but Best Vloger in Kerala🎉
Bro ഇൻ്റർനാഷണൽ ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിച്ചു അവിടെ ചികിത്സ ലഭിക്കില്ലേ !!?
First of all...ath dreamliner alla sir...ath airbus 321 aircraft aan and secondly.... ellarum onboard aayit kayin matram delay announcement cheyullu
ഞാൻ സുജിത്തിന്റെ കൊറഷ്യ ട്രിപ്പ് കണ്ടു. അവിടെ എന്റെ മോളെ ഉണ്ടോ. മെലിസ. കണ്ടതിൽ വളരെ സന്തോഷം
❤️👍
Online store link undo, ah book vanghanulla...?
God bless you 😇 bro തുടരട്ടെ യാത്രകൾ❤❤❤❤
Sathyam paranchaa ink ee trip bohr adichilla i loved it ❤❤
ഫസ്റ്റ് കമന്റ് 💞💞💞💞💞 എന്ന നേരത്തെ ആണല്ലോ 12 മണിയുടെ മുന്നേ❤️❤️❤️❤️