അമ്മുവിൻ്റെ മരണം; വിദ്യാർഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി | Ammu Sajeev

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • നഴ്‌സിങ് വിദ്യാർഥി അമ്മുവിൻ്റെ മരണം ; വിദ്യാർഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി ; വൈദ്യപരിശോധനക്ക് ഹാജരാക്കി | Ammu Sajeev
    ammu sajeev | Nursing student death | pathanamthitta
    #justiceforammu #ammusajeev #latestnews #24news

ความคิดเห็น • 167

  • @zainzainu6331
    @zainzainu6331 9 ชั่วโมงที่ผ่านมา +186

    മക്കളുടെ മരണം മാതാപിതാക്കൾക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല 😢

    • @ShikhaS-i3i
      @ShikhaS-i3i 9 ชั่วโมงที่ผ่านมา +1

      Yengil marikan vidaruthaayirunnu

  • @nedithalekshmi6747
    @nedithalekshmi6747 9 ชั่วโมงที่ผ่านมา +332

    ഇങ്ങനത്തെ criminal mind ഉള്ളവർക്ക് ചേർന്ന profession അല്ല nursing.....

    • @julietangelanicetus5213
      @julietangelanicetus5213 8 ชั่วโมงที่ผ่านมา +4

      👍👍👍💯💯💯

    • @rajimol861
      @rajimol861 6 ชั่วโมงที่ผ่านมา +2

      സത്യം 👍🏻

    • @arulsanthosh4051
      @arulsanthosh4051 6 ชั่วโมงที่ผ่านมา +3

      👍

    • @ancyancy625
      @ancyancy625 6 ชั่วโมงที่ผ่านมา +5

      @@nedithalekshmi6747 correct,good,comment 👍

    • @cleverthinker129
      @cleverthinker129 5 ชั่วโมงที่ผ่านมา +3

      Ivare polullavar nurse aayaal janangale kollum

  • @Salusalini839
    @Salusalini839 9 ชั่วโมงที่ผ่านมา +170

    ആ കുട്ടിയെ മരണത്തിൽ തള്ളി വിട്ടെങ്കിൽ ഉറപ്പായും ശിക്ഷ കിട്ടണം 🙏

  • @JayasreeNair-z5m
    @JayasreeNair-z5m 7 ชั่วโมงที่ผ่านมา +182

    ഈ രക്ഷസികളെ പൊതിഞ്ഞു കെട്ടി കൊണ്ടുപോകാതെ എല്ലാവരും കാണട്ട് ഈ വിഷവിത്തുകൾ ആരുടെയും ജീവിതത്തിൽ കാലനായി ചെല്ലാതിരിക്കാൻ എല്ലാവരും കാണട്ടെ.

    • @ushas8349
      @ushas8349 5 ชั่วโมงที่ผ่านมา +2

      എന്റെ അഭിപ്രായം

    • @thomasks7908
      @thomasks7908 3 ชั่วโมงที่ผ่านมา

      ശരിയാ

    • @SreekalaS-xv3ot
      @SreekalaS-xv3ot ชั่วโมงที่ผ่านมา +1

      അതെ

  • @mcskurup4778
    @mcskurup4778 9 ชั่วโมงที่ผ่านมา +111

    ഇവളുമാർ ശിക്ഷിക്കപ്പെടണം

  • @coolplayzz2353
    @coolplayzz2353 8 ชั่วโมงที่ผ่านมา +98

    തക്കതായ ശിക്ഷ കിട്ടട്ടെ ഇത് പോലുള്ള എല്ലാ അഹങ്കാരികൾക്കും ഒരു പാഠമാകട്ടെ

    • @shermyrose8409
      @shermyrose8409 8 ชั่วโมงที่ผ่านมา +1

      Very very truth

  • @shynivr5018
    @shynivr5018 9 ชั่วโมงที่ผ่านมา +198

    എന്റെ പിള്ളേരെ വീട്ടിലുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കാനുള്ള മനസൊന്നും നിങ്ങൾക്കു ഇല്ല... പഠിക്കാൻ പോയാൽ പഠിച്ചാൽ പോരെ...

    • @chinnup4804
      @chinnup4804 7 ชั่วโมงที่ผ่านมา +2

      Aa kuttide manasikavastha veetukark ariyunetn arnile? Onu sradhikarnile😢

    • @sreekalap3649
      @sreekalap3649 6 ชั่วโมงที่ผ่านมา

      ഇതിനെയൊക്കെ ആർട്ടിഫിഷ്യൽ ആയിട്ട് ഉണ്ടാക്കിയതായിരുന്നു.

  • @jainmary6247
    @jainmary6247 9 ชั่วโมงที่ผ่านมา +90

    ഇങ്ങനെ ഉള്ള നേഴ്സ് മാർ ഉണ്ടാകരുത്. മാലാഖ മാർ ചെകുത്താൻ ആയാൽ എന്ത് ചെയ്യും ദൈവമേ

  • @ambiliyanithaambiliyanit-br9dv
    @ambiliyanithaambiliyanit-br9dv 8 ชั่วโมงที่ผ่านมา +50

    ആരെയും വെറുതെ വിടരുത് തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം 🙏

  • @ajayakumarsa6381
    @ajayakumarsa6381 9 ชั่วโมงที่ผ่านมา +93

    ശിക്ഷിക്കണം ഇല്ലെങ്കിൽ നീതി കിട്ടില്ല.

  • @TravisCott-hw6ok
    @TravisCott-hw6ok 6 ชั่วโมงที่ผ่านมา +21

    ഫേസ് reveal ചെയ്യണം! ആണായാലും പെണ്ണായാലും reveal ചെയ്യണം

  • @soniajose4081
    @soniajose4081 7 ชั่วโมงที่ผ่านมา +39

    Criminal മൈന്റുള്ളവർ ഇങ്ങനെ ഒരു ഫീൽഡ് തന്നെ ചൂസ്‌ ചെയ്യുമ്പോൾ എത്ര ഭയക്കണം !

  • @viswanadhanviswanadhan4287
    @viswanadhanviswanadhan4287 7 ชั่วโมงที่ผ่านมา +47

    എല്ലാ കോളേജുകളിലും സ്കൂളുകളിലും ഒരു മാനസിക രോഗവിദഗ്ധനെ സർക്കാർ നിയോഗിക്കേണ്ടതാണ്. അഡ്മിഷൻ നൽകുന്നതിനുമുൻപ് എല്ലാ കുട്ടികളുടെയും മാനസിക നിലയും ക്രിമിനൽ മൈൻഡും പരിശോധിക്കേണ്ടതാണ്.

    • @manjusreedhar1005
      @manjusreedhar1005 2 ชั่วโมงที่ผ่านมา

      Ee checking other countriesil undu

  • @rekhaj5757
    @rekhaj5757 5 ชั่วโมงที่ผ่านมา +9

    അമ്മുവിൻ്റെ ചേട്ടാ....സഹിക്കാനുള്ള ശക്തി ദൈവം നിങ്ങൾക്ക് തരട്ടെ.
    അനിയത്തിയെ വളരെ അധിക സ്നേഹിക്കുന്ന ആങ്ങള...
    3പെൺകുട്ടികൾക്ക് കടുത്ത ശിക്ഷാ തന്നെ നൽകണം എന്ന് കോടതിയോട് അപേക്ഷിക്കുക യാണ്. ഒരു കുടുംബത്തെ കണ്ണീരിൽ ആഴ്തിയിട്ട് 3പേരും സുഖമായി ജീവിക്കേണ്ട.
    എല്ലാ ചെറുപ്പക്കാരും ശ്രദ്ധിക്കുക, ഈ പെൺകുട്ടികൾ നാളെ ഏതെങ്കിലും മാട്രിമോണിയൽ സൈറ്റിൽ വരും. അറിയാതെ കുഴിയിൽ വീഴല്ലെ. അവർക്ക് ജനിക്കുന്ന കുട്ടികൾ ആവും, ഈ പാപം അനുഭവിക്കേണ്ടി വരുന്നത്.സൂക്ഷിക്കുക

  • @Naha_6304
    @Naha_6304 7 ชั่วโมงที่ผ่านมา +23

    എന്തിനാ ഇവരൊക്കെ പഠിക്കാൻ പോവുന്നത് 😢😢😢

  • @intervelpsc
    @intervelpsc 9 ชั่วโมงที่ผ่านมา +31

    കുട്ടികളോ അവർക്ക് name ille

  • @manjushabiju2955
    @manjushabiju2955 47 นาทีที่ผ่านมา +1

    ഇവളുമാരുടെ മുഖം മറക്കരുത്.. ഇത് എല്ലാവർക്കും ഒരു പാഠം : ആവട്ടെ😢😢😢

  • @ksparvathyammal5473
    @ksparvathyammal5473 7 ชั่วโมงที่ผ่านมา +20

    ഇവളുമാരെ വെറുതെ വിടരുത്

  • @lissycv
    @lissycv 7 ชั่วโมงที่ผ่านมา +28

    അപ്പോൾ ADM ന് ഒരു വിലയും ഇല്ലേ? ദിവ്യയും ആത്മഹത്യ പ്രേരണ നൽകിയത് അവൾ record ചെയ്ത് എല്ലാവരേയും അറിയിച്ചതല്ലേ, എന്തുകൊണ്ട് അവൾക്ക് ഈ ശിക്ഷ വിധിച്ചില്ല?ആ ദിവ്യ യാണ് ഇപ്പോഴത്തെ ഉദാഹരണം , ആര് എന്ത് പ്രേരണ നൽകിയാലും ശിക്ഷിക്കില്ല എന്നതിന്

  • @openvoice6557
    @openvoice6557 7 ชั่วโมงที่ผ่านมา +14

    ഇവിടെ ആത്മഹത്യ പ്രേരണ കുറ്റം വളരെ ചെറുതായി ആണല്ലേ കാണിച്ചു കൊണ്ടിരിക്കുന്നത്...ഇനി ഒരണത്തിന് ഇങ്ങനെ തോന്നരുത് മാതൃകപരമായി ശിക്ഷിക്കണം

  • @nichuznachuzworld
    @nichuznachuzworld 8 ชั่วโมงที่ผ่านมา +21

    ഇവരുടെ face ഒക്കെ എന്തിനാ hide ചെയ്യുന്നേ.. Criminel mind ആണ് ഇവർക്കുള്ളത്..

  • @61.swetha.r49
    @61.swetha.r49 8 ชั่วโมงที่ผ่านมา +11

    Ee pattigalde photo idu

  • @anjupsil
    @anjupsil 9 ชั่วโมงที่ผ่านมา +23

    ആത്മഹത്യ ആക്കി തീർക്കാൻ അങ്ങനെ എഴുതിയത് ആവാല്ലോ

  • @saraabey1964
    @saraabey1964 7 ชั่วโมงที่ผ่านมา +11

    ഈഗോ ഇപ്പോൾ വളരെയധികം കൂടി കൊണ്ടിരിക്കുന്നു 😢😢

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 3 ชั่วโมงที่ผ่านมา +2

    നല്ല മാതൃകാപരമായ ശിക്ഷ നൽകണം

  • @sunitasunil4575
    @sunitasunil4575 3 ชั่วโมงที่ผ่านมา +4

    10 days 3 അവളുമാരും പുറത്തുവരും നീതി അമ്മുവിന് കിട്ടില്ല

  • @mollyjoseph1335
    @mollyjoseph1335 6 ชั่วโมงที่ผ่านมา +5

    മാതാപിതാക്കൾ എന്തു കഷ്ടപ്പെട്ടാണ് സ്കൂളിലായാലും കോളേജിലായലും കുഞ്ഞുങ്ങളെ പഠിക്കാൻ വിടുന്നത് . എന്തായാലും ആ മാതാപിതാക്കൾക്ക് നീതി കിട്ടണം. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം.

  • @anithajose
    @anithajose 7 ชั่วโมงที่ผ่านมา +5

    Nannayi...avarude mukham kanniku....ithrayum midukkikakal aya kuttikalle ellavarum onnu kannatte...

  • @BabuPerladukkam
    @BabuPerladukkam 4 ชั่วโมงที่ผ่านมา +1

    ഇതുപോലുള്ളവരെ ശിക്ഷിക്കണം

  • @AbdulRahman-yq5ur
    @AbdulRahman-yq5ur 9 ชั่วโมงที่ผ่านมา +13

    വല്ലാത്ത മനസ്സസുള്ള കുട്ടികൾ.. പെൺ കുട്ടികൾ aanallo

  • @balupc6124
    @balupc6124 7 ชั่วโมงที่ผ่านมา +11

    കുട്ടികളോ എത്ര വയസിലുള്ളവരെയ നിങ്ങൾ കുട്ടികളെന്നുവിളിക്കുക. ക്രിമിനലുകൾ അതുമതി കഷ്ടം

  • @ar-gp7dj
    @ar-gp7dj 7 ชั่วโมงที่ผ่านมา +3

    Ivarann urapichengil photos purath vittoodey, rules ellrkum ore pole alle

  • @shyamasunder63
    @shyamasunder63 7 ชั่วโมงที่ผ่านมา +3

    Arrest il aayavarkku peru ille ?
    Enthinaanu olippikkunnathu ?

  • @BijuMadhav-l7q
    @BijuMadhav-l7q ชั่วโมงที่ผ่านมา +2

    എന്ത് ശിക്ഷ കിട്ടാൻ,,അവർ പുറത്ത് വന്ന് വീണ്ടും ആൾക്കാരെ കൊന്ന് കൊണ്ടെയിരിക്കും

  • @PaulsonRaju-f7j
    @PaulsonRaju-f7j 7 ชั่วโมงที่ผ่านมา +2

    Good respond from police officers

  • @sulvankv1479
    @sulvankv1479 6 ชั่วโมงที่ผ่านมา +3

    എസ്എഫ്ഐ കുട്ടികൾ ആയിരിക്കാം ഇവർ... മാനസികമായി തകർക്കുന്നവന്റെ പേരാണ് എസ്എഫ്ഐ

  • @arjithaavanthika6569
    @arjithaavanthika6569 8 ชั่วโมงที่ผ่านมา +3

    Nalla shiksha kodukkanam

  • @സ്രാങ്ക്
    @സ്രാങ്ക് 6 ชั่วโมงที่ผ่านมา +2

    ഫോട്ടോയും പേരും എവിടെ

  • @sumanair9317
    @sumanair9317 8 ชั่วโมงที่ผ่านมา +2

    Why the alleged culprits' faces are covered?

  • @sonimolvp2262
    @sonimolvp2262 6 ชั่วโมงที่ผ่านมา +3

    Face കാണിച്ചു വേണം നടത്താൻ

  • @Thomas-qc6mm
    @Thomas-qc6mm 5 ชั่วโมงที่ผ่านมา +5

    മാതാപിതാക്കളുടെ ഗുണമാണിത്. മക്കൾക്കു എന്തും കൊടുക്കും. പക്ഷെ ശിക്ഷണം നൽകില്ല. ടീച്ചേർസ് ശകാരിച്ചാൽ അവരെ കുറ്റപ്പെടുത്തൽ അല്ലെങ്കിൽ പീഡനകേസ് നൽകും. ഇപ്പോൾ അനുഭവിച്ചോ.

  • @sudhavinod9281
    @sudhavinod9281 5 ชั่วโมงที่ผ่านมา +1

    അയ്യോ ആ സഹോദരൻ എത്ര തവണ കരഞ്ഞു പറഞ്ഞു

  • @user-bw3cs1hu8e
    @user-bw3cs1hu8e 7 ชั่วโมงที่ผ่านมา +3

    Ella ennathinteyum face and name kannikke ethina hide cheyyunne itheppo boys annu cheyythurrunegil photo ,name ethinu adress varane head news ayyittu kodukkum .

  • @ranjinimeril7387
    @ranjinimeril7387 8 ชั่วโมงที่ผ่านมา +7

    കുറെ അഹങ്കാരി കൾ ഉണ്ട് എല്ലാം തികഞ്ഞത്

  • @scmjoseph
    @scmjoseph 35 นาทีที่ผ่านมา

    Changing face of our new gen youth 😢😢😮 shocking

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 5 ชั่วโมงที่ผ่านมา

    എല്ലാവർക്കും ഇതൊരു പാഠമാകട്ടെ....

  • @ancyancy625
    @ancyancy625 8 ชั่วโมงที่ผ่านมา +17

    ഇവളുമാരെ,വെറുതെ,വിടരുത്,കുതിച്ചികൾ ഒരു,കുടുംബo,നശിപ്പിച്ചില്ലേ,,ഇപ്പോൾ,സന്തോഷമായി,കാണും,ഇവളുമാരുടെ,മാതാപിതാക്കൾ,ബെസ്റ്റ്,ആയിരിക്കാണും

  • @alshafkaipady2147
    @alshafkaipady2147 ชั่วโมงที่ผ่านมา

    മുഖം മറയ്ക്കേണ്ട കാര്യമില്ല, എല്ലാവരും കാണട്ടെ 😢

  • @SandeepS-fk2wz
    @SandeepS-fk2wz 7 ชั่วโมงที่ผ่านมา

    Sikshikkanam👍 pala sthalangalilum ithupolathe sambhavangal nadakkunnundu..ini ithupolonnu nadakkathirikkan ee vidhi upakaarappedatte!

  • @manjupillai6819
    @manjupillai6819 8 ชั่วโมงที่ผ่านมา +1

    Ivalummar nurse ayal patientsintae karyam enthavumo...

  • @shailajanp8062
    @shailajanp8062 16 นาทีที่ผ่านมา

    കോളേജ് കാരുടെ പങ്ക് പുറത്തു വരട്ടെ

  • @haridasanc5414
    @haridasanc5414 9 ชั่วโมงที่ผ่านมา +13

    കരിന ശിക്ഷ കിട്ടണം

    • @tonyaugustine8190
      @tonyaugustine8190 7 ชั่วโมงที่ผ่านมา +2

      Saif ali khan sammathikkumo😂

    • @sreenath4631
      @sreenath4631 6 ชั่วโมงที่ผ่านมา

      ​@@tonyaugustine8190😂😂

  • @rijam4972
    @rijam4972 2 ชั่วโมงที่ผ่านมา +1

    Show the face of the culprits they are not victims

  • @thetruth9377
    @thetruth9377 2 ชั่วโมงที่ผ่านมา

    ഈ മൂന്നു രാക്ഷസികളും ലഹരി ഉപയോഗിക്കുന്നവരാണോയെന്ന് അന്വേഷിക്കണം

  • @catjarder
    @catjarder 9 ชั่วโมงที่ผ่านมา +5

    ഇതിന്റെ ദുരിതം എന്ത് എന്നാ ഇവരുടെ മുഖം എന്തിനാ മറക്കുന്ന അതല്ലേ ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്ന നമ്മുടെ സിസ്റ്റം തന്നെ മാറണം ആരേലും കൊന്നാലും അതിനു ഉണ്ട് കോടതി സഹായം

  • @itsme-pk1ed
    @itsme-pk1ed 8 ชั่วโมงที่ผ่านมา +5

    ആ 3പേരുടെയും മുഖം കാണിക്കണം വേറെ ആണ് എങ്കിൽ കാണിക്കും അല്ലോ

  • @rajeshmn8507
    @rajeshmn8507 3 ชั่วโมงที่ผ่านมา

    Super

  • @BabyUsha-ic2qm
    @BabyUsha-ic2qm 8 ชั่วโมงที่ผ่านมา +5

    ഉറപ്പായും ശിക്ഷ കിട്ടണം ഇതൊക്കെ പഠിക്കാൻ അല്ലെ പോകുന്നത് ആൺപിള്ളേരെക്കാളും കടക്കുന്നോ

  • @SreekalaS-xv3ot
    @SreekalaS-xv3ot ชั่วโมงที่ผ่านมา

    Sidhradhinte കാര്യം എന്തായി അതുപോലെ തന്നെ ഇത്. കുടുംബത്തിന് മാത്രം നഷ്ടം.

  • @MustafaMustafa-z1g
    @MustafaMustafa-z1g 5 ชั่วโมงที่ผ่านมา +2

    😢😢😢 കുറച്ചുദിവസം കഴിഞ്ഞാൽ അവർ ഇതെല്ലാം കഴിഞ്ഞ് നഴ്സിംഗ് പഠിച്ചിറങ്ങുന്ന ഇവരുടെ തള്ള് നമ്മളെല്ലാം ചികിത്സയ്ക്ക് പോകേണ്ടത്😢😢😢😢 വെളുത്ത നിയമങ്ങൾ അതാണല്ലോ😢😢😢😢😢

  • @PaulsonRaju-f7j
    @PaulsonRaju-f7j 7 ชั่วโมงที่ผ่านมา +1

    Arrest goverment managment tooo..why did they permit it

  • @ilovemyindia9655
    @ilovemyindia9655 6 ชั่วโมงที่ผ่านมา +1

    Direct jail without bail 😊

  • @petlover1429
    @petlover1429 ชั่วโมงที่ผ่านมา

    ഈ രാക്ഷസികൾ nurse ആയാലത്തെ അവസ്ഥ

  • @radhakrishnanok9447
    @radhakrishnanok9447 2 ชั่วโมงที่ผ่านมา +1

    കുറ്റക്കാരെ ഇങ്ങനെ മൂടിപുതച്ച് നടന്നോ ആരും കാണണ്ട ആൺകുട്ടികളാന്നെങ്കിൽ നിങ്ങൾ തുറന്നു കാണിക്കുമല്ലോ. ഇങ്ങയാണ് ഇനിയുള്ള കാലമെങ്കിൽ കുറ്റവാളികൾ കൂടത്തെയുള്ളൂ. ദൈവത്തോടെ പറയാനുള്ളു മാറ്റാരോടുപറയാൻ.

  • @Gracy_d73
    @Gracy_d73 2 ชั่วโมงที่ผ่านมา +1

    ഗുണ്ടികൾ തുണിക്കട്ടിനു അകത്തു ആയതിനാൽ കാണത്തില്ല 😄

  • @chemistryoflife3274
    @chemistryoflife3274 7 ชั่วโมงที่ผ่านมา +2

    സ്ത്രീ ശക്‌തീകരണം,,, പിണറായി 🙏🙏🙏
    പാവാട,, പാന്റ്സ് ആക്കിയപ്പോൾ 😂😂😂എന്തായി

  • @sunilkumarpb3651
    @sunilkumarpb3651 7 ชั่วโมงที่ผ่านมา +2

    Evakkuokke enna kazhappa 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @shanthitv9118
    @shanthitv9118 5 ชั่วโมงที่ผ่านมา +1

    ഇവരെ പുറത്ത് കാണിക്കാതെ അകത്തു ഇടണം

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 8 ชั่วโมงที่ผ่านมา +5

    മുകം ഇങ്ങനെ മറച്ചാൽ പോരാ... 😄കുറച്ചു കൂടെ ആകാമായിരുന്നു

  • @sinichandrabose1020
    @sinichandrabose1020 8 ชั่วโมงที่ผ่านมา +3

    സിന്ധാർഥ്നെ ഓർക്കുന്നു 😥ഇവൾക്കൊക്കെ എന്താണ് ഇതിൽ നിന്നും കിട്ടുന്നത് ദ്രോഹികൾ

    • @liva4741
      @liva4741 7 ชั่วโมงที่ผ่านมา

      Athum penkutti kaaranam aayirunnu...

  • @SK-yd8gk
    @SK-yd8gk 4 ชั่วโมงที่ผ่านมา

    Widraw the permission to the college

  • @nova-d7
    @nova-d7 4 ชั่วโมงที่ผ่านมา

    Evalumare eni nursing pass akaruth shiksha anubhavikanam dushttakall

  • @youtubeuser4763
    @youtubeuser4763 4 ชั่วโมงที่ผ่านมา

    ആ മോള് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പഠിത്തം നിർത്തി പോയാൽ മതിയായിരുന്നു. പാവം.😢😢😢😢😢😢

  • @feleenaxavier1611
    @feleenaxavier1611 5 ชั่วโมงที่ผ่านมา +1

    ആരും പാവം കുറ്റവാളികളുടെ ഫോട്ടോ ചോദിക്കരുത്, നന്നായി പഠിക്കാൻ കഴിവുള്ള പെൺകുട്ടികളാണ് ഭാവി വാഗ്ദാനങ്ങൾ ആയത് കൊണ്ട് ഫോട്ടോ പുറത്തു വിടില്ല.

    • @YugmaUnique
      @YugmaUnique 5 ชั่วโมงที่ผ่านมา

      😄

  • @MrRashadk
    @MrRashadk 8 ชั่วโมงที่ผ่านมา +1

    ജന സേവനമാണ് നഴ്സിംഗ്

  • @ARUN_339
    @ARUN_339 9 ชั่วโมงที่ผ่านมา +1

  • @Sreethu-ew1is
    @Sreethu-ew1is 7 ชั่วโมงที่ผ่านมา +2

    E nashangale undaki padikkan vittavare paranha mathi.

  • @rubayya2489
    @rubayya2489 2 ชั่วโมงที่ผ่านมา +1

    Ivere പിരിച്ചു വിടനം കോളേജ് നിന്ന്

  • @arjithaavanthika6569
    @arjithaavanthika6569 8 ชั่วโมงที่ผ่านมา

    Veettilekk thirichu vannalulla avastha
    Orthanu aaa kutti jeevitham avasanippichath
    Nalla shiksha kodukkanam
    Sahapadikalkkum ..Avidathe Teacher sinum

  • @anilkumarn.m3252
    @anilkumarn.m3252 18 นาทีที่ผ่านมา

    ഇത്തരം വാർത്തകൾ സൌദിയിലൊ, ചൈനയിലൊ കേൾക്കുന്നില്ല........ കാരണ൦ അവിടെ ശിക്ഷ യുണ്ട്...... അതുകൊണ്ട് കുററ൦ ചെയ്യാൻ ഭയവും

  • @renjinivs8127
    @renjinivs8127 ชั่วโมงที่ผ่านมา

    Ini oru durandham undavaruth sidharth ne pole ammuvum nammude dugham aanu

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 4 ชั่วโมงที่ผ่านมา

    ദിവ്യയുടെ അനുയായികളായിരിക്കും... ഒരെണ്ണത്തിനെയും വെറുതെ വിടരുത്....

  • @VishalaBenna-w1e
    @VishalaBenna-w1e ชั่วโมงที่ผ่านมา

    തെറ്റ് ചെയ്തു എന്ന് ഉറപ്പ് ഉണ്ട് എങ്കിൽ എന്തിന് ആണ് മുഖം മറക്കാൻ സമ്മദിക്കുന്നത്

  • @AmbikaG-x2r
    @AmbikaG-x2r 8 ชั่วโมงที่ผ่านมา +2

    Avalumare jailil adakkanam ivalumaru konnu ketti thookiyathayirikkum yekshikal .

  • @jikkubabu
    @jikkubabu 6 ชั่วโมงที่ผ่านมา

    Maximumm shishka kodukanm

  • @unnis333
    @unnis333 3 ชั่วโมงที่ผ่านมา

    Sikshikkanam niyamaparamayi... allenkil bhaviyil ivarokke kettunna boys num kudumbathinum apakadam akum... veruthe vidaruth... minimum duration ayalm mathy but sikshikkanam...

  • @dasjr8211
    @dasjr8211 3 ชั่วโมงที่ผ่านมา

    ദുബായിയും ലണ്ടനും കാനഡയും ഒക്കെ പോയല്ലോ മക്കളെ
    കർമഫലം

  • @martinalex7797
    @martinalex7797 4 ชั่วโมงที่ผ่านมา

    മാതാപിതാക്കൾ കടം വാങ്ങിയും മുതൽ വിറ്റും കുട്ടികളെ പഠിപ്പിക്കുന്നു. അത് മനസ്സിലാക്കുവാൻ കഴിയാത്ത കുട്ടികൾ എന്ത് പഠിക്കാനാണ് പോയത്. സഹപാഠിയുടെയും തങ്ങളുടെയും ഭാവി തുലച്ചു.

  • @sreelathavt3522
    @sreelathavt3522 8 ชั่วโมงที่ผ่านมา +1

    What type of nurse these girls are going to be. Dismiss and don't allow them to be a nurse which will be a curse to society.

  • @merinpaul7556
    @merinpaul7556 5 ชั่วโมงที่ผ่านมา

    Ingane engilum ragging oru avasanm aaya mathiyarnu.

  • @Ramsi.k
    @Ramsi.k 7 ชั่วโมงที่ผ่านมา +2

    Eval okke nurse aayal ulla avastha 😮

  • @LijoGeorge-hk3co
    @LijoGeorge-hk3co 2 ชั่วโมงที่ผ่านมา

    Ivalummaarrei veruthe vidallum

  • @Busybeeeee679
    @Busybeeeee679 7 ชั่วโมงที่ผ่านมา +1

    Kuthichikal mulaku arachu anghu thekkanam pala thandhakku janichavalumar

  • @krishnapriyat229
    @krishnapriyat229 7 ชั่วโมงที่ผ่านมา +1

    Pookkode Sidarth nte case ipo enthaayi.. onnum nadakaan ponilla. Aa kudumbathin makal poyi..atrellu

  • @bindumani7007
    @bindumani7007 7 ชั่วโมงที่ผ่านมา +1

    Eval okkey ethra shiksha koduthalum mathi akilla shishikkanm urappayum

  • @renjithpr6777
    @renjithpr6777 6 ชั่วโมงที่ผ่านมา +1

    ഇവർക്ക് പേരില്ല....?

  • @jithinthomas2839
    @jithinthomas2839 9 ชั่วโมงที่ผ่านมา +3

    Kuttikal ennu mathrem mathiyo siree....smart kuttikal ennu aayalo 🤌🏼

    • @YugmaUnique
      @YugmaUnique 5 ชั่วโมงที่ผ่านมา

      കുട്ടികൾ പോലും!!!! ഇവളുമാരാണോ കുട്ടികൾ!!criminals എന്ന് വിളിച്ചാൽ correct ആകും.

  • @sasig2150
    @sasig2150 2 ชั่วโมงที่ผ่านมา

    Friends kunnakal💯

  • @vishakhvichu3777
    @vishakhvichu3777 4 ชั่วโมงที่ผ่านมา

    വിദ്യാർത്ഥികൾ ആണെങ്കിൽ ഇപ്പോൾ ഫോട്ടോ സഹിതം നിങ്ങൾ മാധ്യമങ്ങളിൽ വരുമല്ലോ ഇതിപ്പോ വിദ്യാർത്ഥിനികൾ ആയതുകൊണ്ടാണോ മൂടിപ്പുതച്ചു വെച്ചിരിക്കുന്നത്. കുറ്റാരോപിതർക്ക് എല്ലാവിധ സംരക്ഷണവും കൊടുക്കുകയാണെങ്കിൽ അത് ആണുങ്ങൾക്കും കൊടുക്കണം.

  • @mansoor680
    @mansoor680 7 ชั่วโมงที่ผ่านมา +2

    ബ്രോയ്ലർ ചിക്കൻ പ്രോബ്ലം