തുലാഭാരം വഴിപാട്; ഓരോ ദ്രവ്യത്തിനും ഓരോ ഫലം, ഇതറിഞ്ഞു നടത്തിയാൽ ഫലം ഉറപ്പ് | Thulabharam

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 68

  • @aiggyabin1945
    @aiggyabin1945 ปีที่แล้ว +3

    Njan chena kondu nadathi ente skin disease vegam marikitti Krishnanugrahathal ❤ kure kkalamayi marathe irunna asukham aayirunnu Harekrishna ❤

  • @kamalacmohan7228
    @kamalacmohan7228 ปีที่แล้ว +1

    നല്ലറിവുകൾ തിരുമേനി q🙏🙏ഞാൻ എന്റെ മക്കൾക്കും പേരക്കുട്ടികൾക്കും കദളി പ്പഴം കൊണ്ടാണ് തുലാ ഭാരം നടത്തിയിട്ടുള്ളത് 🙏🙏

  • @ajithchandran1001
    @ajithchandran1001 ปีที่แล้ว +4

    Ende Guruvayoorappa Saranam🙏🙏🙏🙏
    Ende monum Guruvayoorappa n Kadhalipazham kond thulabaram nadathi ellam shubamayi nadannu Guruvayoorappande karunyam kond🙏🙏🙏

    • @sunitamohanan8526
      @sunitamohanan8526 ปีที่แล้ว

      Pazham ambalathil ninu kittumo atho nammal kondu pono

  • @gogulvenugopal624
    @gogulvenugopal624 ปีที่แล้ว +2

    ♦️ഹരി: ഓം.🙏 ഓം: കൃഷ്ണായ നമ:🙏 നമ്മൾ നമ്മളെ തന്നെ കാണിക്ക അർപ്പിക്കുന്നു ....... തുളസിയില കൊണ്ട് തുലാഭാരം🙏 ഭഗവാന്റെ അനുഗ്രഹമുണ്ടാക്കാൻ പ്രാർത്ഥിക്കുന്നു .......നന്ദി നമസ്ക്കാരം ..... തിരുമേനി🙏 കണ്ണാാാാാാാ🙏👏🌹🌺💐💐♦️

  • @indirashaji3127
    @indirashaji3127 ปีที่แล้ว +1

    എന്നെ വൈക്ക ത്തപ്പന്റെ തിരുനടയിൽ തുലാഭാരം വഴിപാട് നടത്തിയിട്ടുണ്ട് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവം വർഷങ്ങൾ ഒത്തിരിയാ .യി ഇന്നും ഇന്നത്തെപ്പോലെ ഓർമിക്കുന്നു.

  • @shobhanair1822
    @shobhanair1822 ปีที่แล้ว +4

    നമസ്ക്കാരം തിരുമേനി എൻ്റെ മോനും ചെറു മോനും ഗുരുവായൂർ കണ്ണന് കദളി പഴം സമർപ്പിച്ചു എല്ലാം ഭഗവാൻ്റെ അനുഗ്രഹം തന്നെ

    • @sunitamohanan8526
      @sunitamohanan8526 ปีที่แล้ว

      Kadali pazham nammal kondu pono?

    • @binducbhasker1571
      @binducbhasker1571 ปีที่แล้ว

      @@sunitamohanan8526 nammal kodupokenda..ambalathil undakum

  • @allinall2716
    @allinall2716 ปีที่แล้ว

    Thankyou Thirumeni 🙏🙏🙏🙏

  • @VasanthySuresh-n9f
    @VasanthySuresh-n9f 10 หลายเดือนก่อน

    ന മസ്ക്കാരം തിരുമനസ്സേ😊

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว

    Namaskaram thirumeni 🙏🙏

  • @KrishnaKumari-hj1nk
    @KrishnaKumari-hj1nk ปีที่แล้ว

    Arivileku oru Thirumalai koodi thak u

  • @SarithaD-j3i
    @SarithaD-j3i 10 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🎉🎉

  • @lekshmisree6589
    @lekshmisree6589 ปีที่แล้ว +3

    Questions nu reply koodi thannirunnu enkil nannayene

  • @sreelekhamk4688
    @sreelekhamk4688 ปีที่แล้ว +1

    നമസ്കാരo🙏🙏🙏

  • @sindhuvinoba6444
    @sindhuvinoba6444 ปีที่แล้ว +1

    🙏🙏🙏 Hare Krishna 🙏🙏🙏

  • @girijac.p.6635
    @girijac.p.6635 ปีที่แล้ว +1

    വിദ്യ വിജയത്തിന് എന്തുകൊണ്ട് thulabaram നടത്തണം, ഓം നമോ ഭഗവതേ വാസുദേവായ

  • @ThulasyRaman-yn8qk
    @ThulasyRaman-yn8qk ปีที่แล้ว

    Good evening thirumeni

  • @ambikanair4309
    @ambikanair4309 ปีที่แล้ว

    നമസ്തേ തിരുമേനി🙏

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj 9 หลายเดือนก่อน

    ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @MukeshMuku-w4o
    @MukeshMuku-w4o ปีที่แล้ว +1

    Bhaghavane enikum cheyyanam

  • @lathamohankumar3167
    @lathamohankumar3167 ปีที่แล้ว

    Namaskar am thirumeni
    Ethupola thanne paravaikumpool ulla prathanniyam enthanu parayamoo

  • @saranyashyju9098
    @saranyashyju9098 หลายเดือนก่อน

    Thrimeni guruvayoor appanu ilaneerkond thulabaram nadathan pattumo enthanu phalam

  • @Lella123-u6m
    @Lella123-u6m ปีที่แล้ว

    ഹരി ഓം കൃഷ്ണാ നമഃ 🙏

  • @ushar1578
    @ushar1578 ปีที่แล้ว +1

    നമസ്കാരം തിരുമേനി.🙏🙏🙏 എള്ള് വെളുത്തതൊ, കറുത്തതൊ.

  • @roobavp462
    @roobavp462 ปีที่แล้ว

    Njanente molk thulasi kond thulabharam nernnirunnu.cheithittilla.ipol aval valuthayi.30 kg und.ithraum thulasi kittumo.

  • @ushamenon208
    @ushamenon208 ปีที่แล้ว

    Vellam, avil , kayar , poov enthanu phalam thirumeni..

  • @premkp7067
    @premkp7067 4 หลายเดือนก่อน

    വയറുവേദന ക്കു എന്തു തുലഭാരം ചെയ്യണം തിരുമേനി

  • @beenasunil2893
    @beenasunil2893 ปีที่แล้ว

    നമസ്തേ തിരുമേനി

  • @chithravm9112
    @chithravm9112 ปีที่แล้ว

    തിരുമേനി 🙏🏻 ഒരു തുലാ ഭാരതിനു 3 ഐറ്റം സാധനം എടുക്കാവോ

  • @aparnaaparnakrishna7233
    @aparnaaparnakrishna7233 8 หลายเดือนก่อน

    Thirumeni guruvayoorapanu rogathinu anthu thulabaharamanu cheyendathu

  • @rejathac.b2638
    @rejathac.b2638 ปีที่แล้ว

    ആ വണങ്ങാട് വിഷ്ണുമായ സ്വാമിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ തിരുമേനി പലരും ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് ചെയ്യാത്തത്?

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg ปีที่แล้ว +10

    എൻറെ സഹോദരിക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ എന്ത് തുലാഭാരം ആണ്. ഞങ്ങൾ ക്രിസ്ത്യാനികളാണ്.

    • @ajayaju2558
      @ajayaju2558 ปีที่แล้ว

      അവിടെ krishanattam എന്ന വഴിപാട് നല്ലതാ 🙏തുലഭാരം നമുക്കു ഇഷ്ടമുള്ളത് ചെയ്യാം

    • @sunitamohanan8526
      @sunitamohanan8526 ปีที่แล้ว +1

      Krishnattam cheyyan ethra rs anu

    • @binducbhasker1571
      @binducbhasker1571 ปีที่แล้ว

      @@sunitamohanan8526 ekadesam 2000 rs varum..Google search cheyth nokku

    • @renupg9208
      @renupg9208 ปีที่แล้ว +4

      അമ്പലത്തിൽ പാല്പായസം കഴിച്ച് വേറെ കുട്ടികൾക്ക് (പാവപെട്ടവർക്കു കൂടുതൽ നന്നായിരിക്കും ) കൊടുക്കുക അതു നല്ലതാണെന്നു എനിക്കു തോന്നിയിട്ടുണ്ട്

    • @shobanapanthalthodi9278
      @shobanapanthalthodi9278 ปีที่แล้ว

      @@sunitamohanan8526 3000rs

  • @rose-jn3bi
    @rose-jn3bi ปีที่แล้ว

    Brahmarakahane kurich video idumo... Atu badichal engne rakshapedam

  • @deepareneeb5589
    @deepareneeb5589 9 หลายเดือนก่อน

    Palu kond thulabharam nadathille...athu paranju kettilla athukond chidichatha..

  • @sunubiju6307
    @sunubiju6307 ปีที่แล้ว +1

    തുല ഭാരം നടത്തുന്ന തിന് വ്രതം എടുക്കേണ്ടത് ഉണ്ടോ

  • @geethau5665
    @geethau5665 ปีที่แล้ว +2

    ഈ വ്യാഴാഴ്ച കഴിച്ചുപോന്നു ഗുരുവായൂർ husband കദളിപഴം കുഞ്ഞുമോൾ വെണ്ണ കൃഷ്ണ രക്ഷിക്കണേ 🙏🙏🙏

  • @hemamalini1591
    @hemamalini1591 ปีที่แล้ว

    Pranam thirumeni pranam pranam humble pranam

  • @jinturajan3452
    @jinturajan3452 ปีที่แล้ว

    വെള്ളം( തീർത്തം) കൊണ്ടു ചെയ്താൽ എന്താണ് ഫലം

  • @sijirajamani1528
    @sijirajamani1528 ปีที่แล้ว

    Enikku makkalila ente frnd nte makkale kodu njan ambalathil poyi avaril oral ennodu chodichu enthina pushpanjali kazhikkunnathu. Njan pettupoyi njan paranju ambalathil ninnu eragiyittu paranju tharamennu. Kutty athu marannu njan rakshapettu. Entha paranju kodukkendathennu ennikku ariyila

  • @bijuezhanikattu3739
    @bijuezhanikattu3739 ปีที่แล้ว

    🙏

  • @pushkalasankar7682
    @pushkalasankar7682 ปีที่แล้ว

    Nedrapazham thulabaram enthinanu. Thirumeni.

  • @sindhutr7848
    @sindhutr7848 ปีที่แล้ว

    Sinďhpunartham

  • @Mksv-ilvum
    @Mksv-ilvum ปีที่แล้ว

    തിരുമേനി ചോറ് കൊടുക്കുന്ന ഡേ നടത്താമോ തുല ഭാരം

  • @AppusV-nd8eg
    @AppusV-nd8eg 7 หลายเดือนก่อน

    ഫോൺ നമ്പർ ഒന്ന് ഇടുമോ

  • @AnilKumar-ds8th
    @AnilKumar-ds8th ปีที่แล้ว +2

    ഗുരുവായൂർ ഉൾപ്പെടെ ഉള്ള ക്ഷേത്രത്തിൽ ഒരേ ദ്രവ്യം പലർക്കും തൂക്കി അതിന്റെ ക്യാഷ് അവിടെ അടക്കുന്നു അതെ ദ്രവ്യം അടുത്ത ആളെ തൂക്കി വീണ്ടും അവിടെ ക്യാഷ് അടക്കുന്നു ഇതിന് ഫലം ഉണ്ടാകുമോ, ഭഗവാൻ അനുഗ്രഹിക്കുമോ

    • @AnilKumar-ds8th
      @AnilKumar-ds8th ปีที่แล้ว +2

      ഇതിന് തിരുമേനി ഒരു മറുപടി തന്നാൽ നന്നായിരുന്നു, നമ്മളോടൊക്കെ ഇത്തരം ചോദ്യം പലരും ചോദിക്കാറുണ്ട് അവർക്ക് ഒരു മറുപടി കൂടി നമുക്കൊക്കെ കൊടുക്കാമല്ലോ

    • @premabalan8366
      @premabalan8366 ปีที่แล้ว

      Ethe doubt enikum und. Please give reply. Sarikum engine yano thulabharam nadathendathu

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym ปีที่แล้ว

    Namaskaram thirumeni 🙏🙏🙏

  • @seemaraniss6218
    @seemaraniss6218 ปีที่แล้ว +1

    🙏🙏🙏

  • @sheenav5499
    @sheenav5499 ปีที่แล้ว

    🙏🙏🙏🙏

  • @vanajavijayan6233
    @vanajavijayan6233 ปีที่แล้ว

    🙏🙏🙏🙏🙏

  • @geethavalsaraj467
    @geethavalsaraj467 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @rajendranrajendran9564
    @rajendranrajendran9564 ปีที่แล้ว

    🙏🙏

  • @refnaaynikkal3703
    @refnaaynikkal3703 ปีที่แล้ว

    🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 ปีที่แล้ว +1

    🙏🏻

  • @anithamg3399
    @anithamg3399 ปีที่แล้ว

    🙏🙏🙏🙏

  • @bindub7991
    @bindub7991 ปีที่แล้ว

    🙏🙏🙏

  • @reshmipramod9707
    @reshmipramod9707 ปีที่แล้ว

    🙏🙏🙏

  • @vamikaamrutha7762
    @vamikaamrutha7762 ปีที่แล้ว

    🙏🙏🙏