Simple aayittu explain chythu...njan vere kore Venturi video nooki...athokke kandal kili poovum... Ithu nannayi bro... Njan try cheyyum..👍 thanks a lot
Ith aerator nu pakaramayi vachal pondil oxygente alavu kuravayirikkum. Venturi airator upayogikkukayanenkil power koodiya motor vach cheyyanam. Ennale oxygente alav nannayi pondil undakoo.... Angane power koodiya pump upayogich cheyyunnathinekkal nallath normal aerator vakkunnath anu labham... Oru 4 meter dia tankinu hap 120 or athupolathe aerator vakkunnathan nallath... Venturi okke vachal chilavu koodunnathallathe vere oru karyavum illa
4 ഡയമീറ്റർ ഉള്ള ഒരു ടാങ്കിലേക്ക് ഈ എയർ മതിയാകുമോ ?. ഹെയ് ലിയ യുടെ 4 ഡയമീറററിൽ ഉപയോഗിക്കാൻ പറ്റുന്ന പമ്പിന് 60 വാട്ട്സ് മാത്രമേ വരുന്നുള്ളൂ. ഇത് 105 W വരുo.
Aerator nu pakaraayi upayogikkan pattilla. Karanam normal aerator ne apekshich oxygen nte alavu kuravayirikkum. Ithi water pump cheythittan air valicheduth pondil vidunnath. Athukond energy consumption kooduthal ayirikkum. Pinne ithupolulla china motor kalil ith upayogochal motor nu load koodi pettannu kedavugayum cheyyum. Normal aeratorne apekhich ith vekkunnathil oru labhavum illa
എനിക്ക് രണ്ടു സംശയങ്ങളാണ് ഇതുസംബന്ധിച്ച് ചോദിക്കാനുള്ളത് ഒന്ന് RAS സിസ്റ്റത്തിൻ ഇതു വെച്ചാൽ പിന്നെ വേറേ എയറേറ്ററിൻ്റെ ആവശ്യമുണ്ടോ ? രണ്ട് ഈ വെഞ്ചുറിയുടെ ഔട്ട് ലെറ്റ് താഴത്തിവെച്ചാൽ അതായത് പോണ്ടിൻ്റെ അടിതട്ടിനോട് ചേർത്ത് വെച്ചാൽ വെള്ളത്തിൽ എയർ ( ഓക്സിജൻ )കൂടുതൽ മിക്സ് ആയി കിട്ടില്ലേ?
വളരെയധികം ഉപകാരപ്രദമായ വീഡിയോ ...എയർ വലിക്കുന്ന പൈപ്പ് വെള്ളം തള്ളുന്ന പൈപ്പിനെക്കാൾ ചെറുത് ആയിരിക്കണം ....
Simple aayittu explain chythu...njan vere kore Venturi video nooki...athokke kandal kili poovum...
Ithu nannayi bro... Njan try cheyyum..👍 thanks a lot
Thanks
Very useful idea.. first time I am seeing this idea.. keep it up
നമസ്കാരം. കൊള്ളാം. സൂപ്പർ ഐഡിയ.
Whats the capasity of this particular motor
Which kind of submersible motor used, and it is non-stop working
Sobo 8000
Super.... 🙏👍😍👨🚒🚒🚒 thanku...
Mono block pump kond venturi cheythal enthenkilum kuzhappamundo?
ഞാൻ ജീവൽ പള്ളിത്തോട് സബ്സ്ക്രൈബ് chaithittund...keep it up...
Thanks
One of the best video 😍😍😍
Ith aerator nu pakaramayi vachal pondil oxygente alavu kuravayirikkum.
Venturi airator upayogikkukayanenkil power koodiya motor vach cheyyanam. Ennale oxygente alav nannayi pondil undakoo.... Angane power koodiya pump upayogich cheyyunnathinekkal nallath normal aerator vakkunnath anu labham...
Oru 4 meter dia tankinu hap 120 or athupolathe aerator vakkunnathan nallath...
Venturi okke vachal chilavu koodunnathallathe vere oru karyavum illa
സൂപ്പർ
Super അനുപ് sir
Thanks
സർ
നിങ്ങൾ ഇതിൽ ഉപയോഗിച്ചിരിക്കുന്ന Submerടibile മോട്ടോറിൻ്റെ specification വിവരിക്കാമോ
Sobo wp 7000
ഇതിൽ ഉപയോഗിച്ച submersible പമ്പ് മോഡൽ നമ്പർ പറയുമോ..?
Sobo 5 meter
105w
ഈ ഒരു subsersible പമ്പും ഒരു air ലിഫ്റ്റും മാത്രം മതിയോ 4 daya ടാങ്കിൽ?
bifloc tank set cheytha netinte details onnu parayumo
th-cam.com/video/QIrh5sAnpX4/w-d-xo.html
ബ്രോ ഒരു സംശയം...... വെള്ളം സർക്കുലറ്റ് ചെയ്യുമ്പോൾ ഫിഷ് ഫീഡ് കുതിർന്നു പോണ്ടിന്റെ അടിയിൽ പോകാൻ ചാൻസ് ഉണ്ടോ....
ഇല്ല
Thankyou brother
Sumbresserude vila ethraya
4 ഡയമീറ്റർ ഉള്ള ഒരു ടാങ്കിലേക്ക് ഈ എയർ മതിയാകുമോ ?. ഹെയ് ലിയ യുടെ 4 ഡയമീറററിൽ ഉപയോഗിക്കാൻ പറ്റുന്ന പമ്പിന് 60 വാട്ട്സ് മാത്രമേ വരുന്നുള്ളൂ. ഇത് 105 W വരുo.
എയർ ലീഫ്റ്റ് ചെയ്യുക ആണെങ്കിൽ അതാണ് നല്ലത്
വെഞ്ചുറിക്ക് കറണ്ട് കൺസപ്ഷൻ കടുതലാണ്
square പടുത കുളം ആണ്.. അതിൽ ഇത് സെറ്റ് ചെയ്താൽ waste മധ്യ ഭാഗത്ത്‌വരുമോ
Yes set minimum 2 or more
Kalakki bro
Ithu thanne alle aquarium filter pumpinteyum system!!!!!!!
Yes
Motor connection engana
3/4 ' FTA ഉപയോഗിച്ച്
നിങ്ങൾ ഉപയോഗിക്കുന്ന വോട്ടറിന് അനുസരിച്ച് പൈപ്പിന്റെ അളവിന് മാറ്റം വരുത്താം
Overflow?.
പൈപ്പിന്റെ വലിപ്പം കൂട്ടണം
Spr bro
Funel plumbing shoapil kittumo
illa
Home appliance shopil
@@VrindavanRealLifeMedia submersible motor etra roopa akum
venturi pipe , airator പോലേ ഉപയോഗിക്കാൻ സാധിക്കുമോ ? pls answer
Yes
Thanks
Aerator nu pakaraayi upayogikkan pattilla. Karanam normal aerator ne apekshich oxygen nte alavu kuravayirikkum. Ithi water pump cheythittan air valicheduth pondil vidunnath. Athukond energy consumption kooduthal ayirikkum. Pinne ithupolulla china motor kalil ith upayogochal motor nu load koodi pettannu kedavugayum cheyyum.
Normal aeratorne apekhich ith vekkunnathil oru labhavum illa
@@haseef-ekm Thanks
റെഡ്യൂസ് ചെയ്ത ഫണലിലൂടെ വെള്ളം തള്ളുമ്പോൾ പമ്പിന് അത് ഓവർ ലോഡാ വില്ലേ ...
No problems
submersible pump heat aayi ath fish nte death N karanam aaville??????
Nothing
Submissible motor in my pond continuously working for 3 years
Sir.
ഞാൻ ഇതുപോലെ എയറേറ്റർ ഉണ്ടാക്കിയതാ. വെള്ളം മുകളിലോട്ടും വരുന്നു. എന്തു കൊണ്ടാ.
9847666494
എനിക്ക് രണ്ടു സംശയങ്ങളാണ് ഇതുസംബന്ധിച്ച് ചോദിക്കാനുള്ളത്
ഒന്ന് RAS സിസ്റ്റത്തിൻ ഇതു വെച്ചാൽ പിന്നെ വേറേ എയറേറ്ററിൻ്റെ ആവശ്യമുണ്ടോ ?
രണ്ട് ഈ വെഞ്ചുറിയുടെ ഔട്ട് ലെറ്റ് താഴത്തിവെച്ചാൽ അതായത് പോണ്ടിൻ്റെ അടിതട്ടിനോട് ചേർത്ത് വെച്ചാൽ വെള്ളത്തിൽ എയർ ( ഓക്സിജൻ )കൂടുതൽ മിക്സ് ആയി കിട്ടില്ലേ?
Ethra seed idunnu enthine apekshichanu aeration
Compare to aereator high power consumption ano
റെഡ്യൂസർ വെക്കുമ്പോപമ്പിന് ഓവർലോഡ് ആയി പമ്പ് കേടു വരാൻ സാധ്യതയില്ല? അടിപൊളി ഐഡിയ ആണ് ഒരു തർക്കവുമില്ല പക്ഷേ പമ്പ കേട്ട് വരാൻ സാധ്യതയുണ്ടോ?
Enikku problem vannittilla
ഒരു സംശയം മുകളിൽ 3/4 എന്നുള്ളത് 1 ഇഞ്ച് അക്കിക്കൂടെ
പമ്പിന്റെ ഹെഡിനനുസരിച്ച് വലിപ്പം കൂട്ടാം
ഓൺലൈൻ ചെറിയ പമ്പിന് 1/4 ഇഞ്ച് ആണ് സൈസ് നമുക്ക് കൂട്ടാൻ പറ്റുമോ.
എത്ര HP മോട്ടോർ ആണ്?
Cheriya moter Anu 100w
@@VrindavanRealLifeMedia thanks
Ethu motor anu use cheythe ennu onnu parayuvo..?? Brand and model..??
ഒരു സംശയം ചോർപ്പ് വെള്ളം തള്ളുമ്പോൾ പുറത്തു പോകില്ലേ ..?
illa
T യ്കും പൈപ്പിനും ഇടയിൽ നിൽക്കും
Bhagam
ചോർപ്പ് എവിടെ കിട്ടും
All fancy shop
Dubai
നമ്പർ
th-cam.com/video/QIrh5sAnpX4/w-d-xo.html
Super അനുപ് sir
th-cam.com/video/QIrh5sAnpX4/w-d-xo.html