ഹായ് വിനി.. വഴുതന മെഴുക്കുപുരട്ടി യാണ് ഇന്ന് ഉണ്ടാക്കിയത്. അപ്പോഴാണ് വിനിയുടെ വഴുതന സാമ്പാർ കാണുന്നത്.. ഇന്ന് കൈപ്പക്കാ വറുത്തതും ഉണ്ടായിരുന്നു. ഇന്നലെ അരിക്കൊണ്ടാട്ടം വറുത്തപ്പോൾ വിനി പ്ലേറ്റിന്റെ ഉള്ളിൽ വച്ചു കഴിക്കുന്നതു പോലെ വച്ചു കഴിക്കട്ടെ എന്നു പറഞ്ഞു ചോറിന്റെ side ൽ വച്ചു കഴിച്ചു. സാധരണ ഞാൻ ഒരു കുഞ്ഞി പ്ലേറ്റ് അതിനെടുക്കാറുണ്ട്.ഇപ്പൊ കാറ്ററിംഗ് ഒക്കെയായി തിരക്കായി പോകുന്നു ല്ലേ. നന്നായി.. ഞാൻ പുതിയ തിരുവാതിര പഠിത്തവുമായി 66-ആം വയസ്സ് ആഘോഷിക്കുന്നു.
ഞാൻ എന്റെ life ൽ ആദ്യമായി സാമ്പാർ ഉണ്ടാക്കിയത് വിനി ചേച്ചിടെ recipe കണ്ടിട്ടാണ്. Come out very well..എന്റെ husbund വീട് പാലക്കാട് ആണ് so കുറെ recip try ചെയ്തു നോക്കി ഒന്നും ശരിയായില്ല.. ചേച്ചിടെ vdo കണ്ടിട്ടാണ് ഒന്ന് try ചെയ്യന്നു നോക്കിയത് കാരണം ചേച്ചി പാലക്കാട് ആണല്ലോ.. Husbund നു ഇവിടുത്തെ tast തന്നെ വേണം. ഇപ്പൊ കുറെ കാലങ്ങളായി ഞാൻ ചേച്ചിടെ സാമ്പാർ ആണ് ഉണ്ടാക്കുന്നത്.. Thank u so mch chechi
Nice sambhar recipe.❤❤❤Good presentation.
Hi a new friend koottai now,a great recipe to try,looks delicious,like to,see you thanks.❤❤❤❤😊
Super ❤️❤️👍🏻👍🏻
What's this kolambhe milagai thooL?..please clarify cheyyu tta
Good presentation ❤
Superb 🥰🥰🥰
Super👍👍
Super 👌
Eppol varum thenur lek
ഹായ് വിനി.. വഴുതന മെഴുക്കുപുരട്ടി യാണ് ഇന്ന് ഉണ്ടാക്കിയത്. അപ്പോഴാണ് വിനിയുടെ വഴുതന സാമ്പാർ കാണുന്നത്.. ഇന്ന് കൈപ്പക്കാ വറുത്തതും ഉണ്ടായിരുന്നു. ഇന്നലെ അരിക്കൊണ്ടാട്ടം വറുത്തപ്പോൾ വിനി പ്ലേറ്റിന്റെ ഉള്ളിൽ വച്ചു കഴിക്കുന്നതു പോലെ വച്ചു കഴിക്കട്ടെ എന്നു പറഞ്ഞു ചോറിന്റെ side ൽ വച്ചു കഴിച്ചു. സാധരണ ഞാൻ ഒരു കുഞ്ഞി പ്ലേറ്റ് അതിനെടുക്കാറുണ്ട്.ഇപ്പൊ കാറ്ററിംഗ് ഒക്കെയായി തിരക്കായി പോകുന്നു ല്ലേ. നന്നായി.. ഞാൻ പുതിയ തിരുവാതിര പഠിത്തവുമായി 66-ആം വയസ്സ് ആഘോഷിക്കുന്നു.
ഇപ്പോൾ imf ഫോളോ ചെയുന്നില്ലേ
ഞാൻ എന്റെ life ൽ ആദ്യമായി സാമ്പാർ ഉണ്ടാക്കിയത് വിനി ചേച്ചിടെ recipe കണ്ടിട്ടാണ്. Come out very well..എന്റെ husbund വീട് പാലക്കാട് ആണ് so കുറെ recip try ചെയ്തു നോക്കി ഒന്നും ശരിയായില്ല.. ചേച്ചിടെ vdo കണ്ടിട്ടാണ് ഒന്ന് try ചെയ്യന്നു നോക്കിയത് കാരണം ചേച്ചി പാലക്കാട് ആണല്ലോ.. Husbund നു ഇവിടുത്തെ tast തന്നെ വേണം. ഇപ്പൊ കുറെ കാലങ്ങളായി ഞാൻ ചേച്ചിടെ സാമ്പാർ ആണ് ഉണ്ടാക്കുന്നത്.. Thank u so mch chechi
Hi Vini Kathirikai Sambar Super 👌👍🙏😊❤❤❤
Jyaghalude Message Eppol Ottum Sredhikkarilla Thirakkayirikkum Annariyam Annalum
വിനി ഭക്ഷണം ഉണ്ടാക്കുന്നത് കാണുന്നതിനേക്കാൾ ഇഷ്ടം കഴിക്കുന്നത് കാണാനാണ്
Nice chechi ❤
❤
Hi.vini❤
Hai chechi