പൊയ്ക്കയിൽ ശ്രീ കുമാര ഗുരുദേവൻ ന്റെ 146 ജന്മദിനം ആഘോഷം ❤️💕💕💕PRDS ( പ്രത്യക്ഷ രക്ഷ ദൈവ സഭ )❤️🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 25

  • @SREEKALAPRASHANTH
    @SREEKALAPRASHANTH 6 หลายเดือนก่อน +1

    🙏സ്നേഹവന്ദനം

  • @kvradhakrishnan8365
    @kvradhakrishnan8365 10 หลายเดือนก่อน +6

    ഗുരുദേവന്റെ 146 - മത് ജന്മദിന മഹോൽസവത്തിന്റെ 4 വീഡിയോ കണ്ടതിൽ വെച്ച് വളരെ ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് ചെറിയ സമയ പരിധിക്കുളളിൽ മനോഹരമായ ഒത്തിരി കലാപരിപാടികളും ഗുരുദേവാ ചായ ചിത്രം വഹിച്ചു കൊണ്ടുള്ള രഥവും അടിമത്വ അനുഭവ ആവിഷ്ക്കാരവുമടങ്ങിയ പ്ലോട്ടുകളും ചേർത്ത് വളരെ ഭംഗിയോടെ കാഴ്ചക്കാരന്റെ മനസിന് ആഘോഷ മധുരം നൽകിയ കൂടാപിറപ്പിന് അഞ്ചീശ്വരനാമത്തിൽ സ്നേഹ വന്ദനം🙏🙏 നന്ദി.

    • @Sayanora_Sasi
      @Sayanora_Sasi  10 หลายเดือนก่อน +1

      Sneham vandhanam 🥹🙏🏽

    • @kvradhakrishnan8365
      @kvradhakrishnan8365 10 หลายเดือนก่อน +2

      @@Sayanora_Sasi സഹോദരി പ്രത്യക്ഷരക്ഷ ദൈവസഭയുടെ വിശ്വാസിയാണോ എങ്കിൽ ഏത് ശാഖാംഗമാണ് . ഞാനൊരു പി.ആർ ഡി.എസ് വിശ്വാസിയാണ് കാസർഗോഡ് കൊന്നക്കാട് ശാഖാ അംഗമാണ്

    • @Sayanora_Sasi
      @Sayanora_Sasi  10 หลายเดือนก่อน +1

      ഞാൻ വെള്ളുകുന്ന് ശാഖ

    • @kvradhakrishnan8365
      @kvradhakrishnan8365 10 หลายเดือนก่อน +1

      @@Sayanora_Sasi 🙏🙏

  • @radhamurugan9770
    @radhamurugan9770 10 หลายเดือนก่อน +2

    🙏🙏🙏🙏🙏gurudeva saranam 🎉🎉🎉🎉🎉💐💐💐💐💐👌👌👌👌👌🥰🥰

  • @PremKumar-v5l4i
    @PremKumar-v5l4i 10 หลายเดือนก่อน +1

    VANDHANAM🎉🎉🎉🎉🎉🎉

  • @vijeshkumarkv4093
    @vijeshkumarkv4093 10 หลายเดือนก่อน +1

    Vandhanam

  • @rajanisuresh6214
    @rajanisuresh6214 10 หลายเดือนก่อน

    Vandanam

  • @suryalifestyles8889
    @suryalifestyles8889 10 หลายเดือนก่อน +1

    🙏🙏🙏🥳🥰

  • @veenamoltk9459
    @veenamoltk9459 10 หลายเดือนก่อน +1

    ❤🎉

  • @rijithamol.s3833
    @rijithamol.s3833 10 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @awalkwithvishnu8784
    @awalkwithvishnu8784 10 หลายเดือนก่อน +1

    ❤❤

  • @RemaRajappan-j3z
    @RemaRajappan-j3z 10 หลายเดือนก่อน +1

    RajiBiju🙏🙏🙏🙏🙏🙏

  • @sujathamohan909
    @sujathamohan909 10 หลายเดือนก่อน +1

    വന്ദനം ഞങ്ങൾ ഉണ്ട്

  • @Dillu_efx
    @Dillu_efx 10 หลายเดือนก่อน +1

    Iyo nanhgale team🤭🎉

  • @jinujinu8740
    @jinujinu8740 10 หลายเดือนก่อน

    🙏🏻

  • @Tom-nj6zw
    @Tom-nj6zw 9 หลายเดือนก่อน +2

    Ente oru samshayam anu... Onum vekthamaayi manasilakunilla... ningalude ee veebhakathe epozhanu ariyunne... Ningal aarr anu aradhikune... Penthacost porul ano ningal follow chieyane.... Aarelum onnu vekthamaaki tharaamo plzzz

    • @snehamol8757
      @snehamol8757 หลายเดือนก่อน

      Savarna jathikkaril ninnu niravadi peedanangalil pettu valanju narakich avarude keezhil adimakale ellarkkum oru pole avakasathode parayunna ipo ondayirunna e keralathil janich valarnnit adimakale pole njangade poorvikar kazhiju athum 5000 വർഷത്തോളം തൊട്ടുകൂടായിമ തീണ്ടൽ ഇതൊക്കെ ഉണ്ടായിരുന്നു കാലം കേരളത്തിന്റെ ചരിത്രങ്ങൾ ariyamenkil manasilakum അങ്ങനെ kazhju thaznna ജാതിൽ petta njangalk അമ്പലത്തിൽ പള്ളിയിയിൽ engum keran അനുവാദം illayirunn engum arum njangalk രക്ഷക്ക് vendi vannilla മനുഷ്യ കച്ചവടം inn മൃഗങ്ങളെ വിൽക്കില്ലേ അത്പോലെ മനുഷ്യരെ കച്ചവടം ചെയ്യും അത്. അടിമകളെ പോലെ ഒരു കുടുംബത്തിലെ achanum അമ്മയും കുഞ്ഞുങ്ങളും ആദിയം അപ്പനെ വടക്കോട്ടും ammaye തെക്കോട്ടും ഉള്ളവർ medichond pokum avarude അടിമകളെ പോലെ joli ചെയ്യിക്കാൻ last kunjukuttikal ചെറ്റകുടിലിൽ ottakku appanum അമ്മയും മൂവന്തിയോളം പണിയെടുത്ത kittunna നാഴി നെല്ലിന് vendi kaathirunn അത് kond വന്നു രാത്രിയിൽ ഉരലിൽ itt കുത്തി കഞ്ഞി kudikkunna ഒരു അവസ്ഥ ആയിരുന്നു ipo ആ കുഞ്ഞുങ്ങൾക് appanilla ammayilla

    • @snehamol8757
      @snehamol8757 หลายเดือนก่อน

      അങ്ങനെ avark arum illathe ayi അങ്ങനെ അനാഥ കുഞ്ഞുങ്ങടെ കരച്ചിലും നിലവിളയും kettu njangalk vendi irangivsnna ദൈവം anu ഞങ്ങടെ appan
      പുലയാനൊരു പള്ളി
      പറയാനൊരു പള്ളി
      മരക്കാന് ഒരു പള്ളി
      പള്ളിയോട് പള്ളി നിരന്നിങ്ങു vannit വെത്യാസം മാറി ഞാൻ kanunnilla എന്ന് appan parayuva adima ജന വിഭാഗത്തിന് engum ഒരു rashayum illa പള്ളിയിൽ chenna maati അവശ ക്രിസ്താനിയ എന്നും avide nammalk ഒരു സ്ഥാനവും illa അമ്പലത്തിൽ kerttuvo onnum illa engum ഒരു rashayum illa അങ്ങനെ ആർക്കും വേണ്ടാതെ സങ്കടകടലിൽ ആയിരുന്നു njangalk vendi oru oru presthanam ondakki thann njangalk puthiyoru akasavum boomiyum onfakki thann ningal e ഭാരത രാജ്യത്തിന്റെ അടിമകളല്ല ഉടമകളാ എന്നും appachan psranju thanna vakkum mozhiyum kettu innum aa സത്യം appachan chollithanna സത്യം മുറുകെ pidichu ജീവിക്കുന്ന ഒരു prds കാരി anu ഞാൻ

    • @snehamol8757
      @snehamol8757 หลายเดือนก่อน

      Penthacost karude oru reethiyum njangal follw cheyyunnilla kooduthal ariyan thalparyam ondenkil eraviperoor njangade head office varuka nerit thankalkk kand manasilakkam

  • @karthik_x444
    @karthik_x444 10 หลายเดือนก่อน +2

    12:09

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 2 หลายเดือนก่อน +1

    Vandhanam

  • @girishkumarmm
    @girishkumarmm 10 หลายเดือนก่อน +1