ഒരു നോർത്ത് ഇന്ത്യൻ Traveller കേരളത്തിൽ വന്നാൽ എന്തായിരിക്കും ഇവടത്തെ ജനങ്ങളുടെ പെരുമാറ്റം😂 Salute ചെയ്യണം അവിടത്തെ ജനങ്ങളെയും പെരുമാറ്റത്തെയും 'ഉത്തരാഖണ്ഡ്❤
@@shihabparakkaadan5132 മലയാളി എന്താന്നോ മലയാളി ഏതാന്നോ പോലും അറിയാത്ത ജന വിഭാഗത്തിൻ്റെ സംസ്ക്കാരത്തിൽ അവരുടെ പാരമ്പര്യത്തിൽ അലിഞ്ഞു ചേർന്ന പെരുമാറ്റ രീതി ആണ് അത്. അങ്ങനെ ആണെങ്കിൽ ലോകത്ത് നല്ല രീതിയിൽ പെരുമാറുന്ന എല്ലാവരും മലയാളികളെ അറിഞ്ഞത് കൊണ്ടാണോ ??? അത് സംസ്കാരം അത് പാരമ്പര്യം ആണ്. പിന്നെ മലയാളി മാത്രം എല്ലാം തികഞ്ഞെവർ ആ ചിന്ത എട്ത്ത് കളയണം ആദ്യം.
@@varunmadhavan7121 ഇന്ത്യയിലെ ജനങ്ങൾ പരസ്പരം അറിയുന്നത് അവരുടെ പ്രതിനിതികളായ തൊഴിലാളികൾ പ്രത്യേകിച്ചും അറബിനാടുകളിൽ ധാരാളം ഉണ്ട് അവർക്കു മലയാളികളെ വ്യക്തമായി അറിയാം, നേപ്പാളികൾ, ഉത്തരേന്ത്യയിലുള്ള കുഗ്രാമങ്ങളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലെയും ജനങ്ങൾ തമ്മിൽകാണുന്നത് അവിടെവച്ചാണ്. മലയാളികളോട് അവിടെയും ഇവർ ഒരുപ്രത്യേക ബഹുമാനവും സ്നേഹവും ഭൂരിഭാകം പേരും നൽകാറുണ്ട്. അവരിൽനിന്നും നാട്ടുകാർ മനസ്സിലാകുന്ന കാര്യങ്ങളും ഒരുപരിതിവരെ നമുക്ക് നന്മകൾ ലേഭ്യമാകാൻ ഒരുകാരണം ആകുന്നതോടൊപ്പം എവിടെനിന്നും അവർക്കു മോശം പറയാൻ ഒന്നും അവരെ അപേക്ഷിച്ചു ഇല്ലതാനും.
Bro നിന്നോട് വല്ലാണ്ട് അസൂയ തോന്നുന്നു നീ ഭൂമിലെ സ്വർഗം ഇങ്ങനെ കാണിച്ചു തരുമ്പോൾ നേരിൽ കാണുബോൾ കിട്ടുന്ന ഒരു happiness ഈ വീഡിയോലൂടെ കാണുബോൾ കിട്ടുന്നുണ്ട് വല്ലാത്ത ഒരു ഭംഗി ആണ്❤️😍
ചിത്രൻ, താങ്കളുടെ യാത്ര വളരെ മനോഹരമാകുന്നുണ്ട്. ഇത് പോലെ ഇനിയുള്ള യാത്രകളും വളരെ കുളിർമ നിറഞ്ഞ താകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. Wish you all the best.
പത്തു നാല്പത് 45 വർഷങ്ങൾക്ക് മുമ്പ് ഈ മൃഗബലി നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. ആടിനെയും കോഴിയേയും ഒക്കെ തലയറത്ത് ആ ചോര ദേവിയേ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ആ വിഗ്രഹത്തിലേക്ക് ഒഴിക്കുമായിരുന്നു, എന്റെ വളരെ കുട്ടി പ്രായത്തിൽ ഞാൻ കണ്ടിട്ടുണ്ട്. കാലങ്ങളുടെ മാറ്റത്തിന് അനുസരിച്ച് അതിൽ എതിർപ്പുകളും മറ്റും വന്നതോടുകൂടി അതൊക്കെ നിർത്തൽ ചെയ്തു,പകരം വാഴ വെട്ടുക വാഴക്കുല വെട്ടി ചില ചടങ്ങുകൾ ഒക്കെ ദേവിയുടെ സാന്നിധ്യത്തിൽ നടത്തുന്ന രീതികളൊക്കെ ഇന്ന് നമ്മുടെ നാട്ടിൽ പല ക്ഷേത്രങ്ങളിലുമുണ്ട്. കോഴിയെ ദേവിക്ക് അഭിമുഖമായി തന്നെ നടത്തിക്കിരുത്തുന്ന ചടങ്ങും ഇപ്പോൾ ഉണ്ട്. തിരുവനന്തപുരം സൈഡിൽ അത്തരത്തിലുള്ള ക്ഷേത്രങ്ങൾ ഇപ്പോഴുമുണ്ട്, പക്ഷേ കോഴിയുടെ തലയിറക്കില്ല. അവിടെ നേർച്ചയായി കിട്ടുന്ന കോഴികളെയെല്ലാം കൂടി അവർ ലേലം ചെയ്തു വിൽക്കും. അവിടുത്തെ ജനങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ അത്ര നമ്മൾ ഒരാൾ അവിടേക്ക് ചെല്ലുമ്പോൾ അവരുടെ സമീപനം വളരെ നന്മയുടെ സമീപനം, ആ നാട്ടിൽ എന്നും സംഭവിക്കുന്ന ലാൻഡ് സ്ലൈഡ് ഇവരുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ചതാകാം, സ്നേഹം നൽകി അവർ പ്രകൃതിയെ ദൈവത്തെ അവർക്ക് അനുകൂലമാക്കി മാറ്റുന്നു. ദൈവം അവരെ ആ സ്നേഹത്തിന്റെ പേരിൽ സംരക്ഷിക്കുന്നു.നമ്മുടെ കേരളത്തിലേക്ക് അവിടുത്തെ കാർ ഇവിടെ വന്നാൽ നമ്മുടെയൊക്കെ സമീപനം എന്തായിരിക്കും. നമ്മുടെ നാട്ടുകാരുടെ ഒക്കെ ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കത്തില്ല. ആ നന്മയുടെ മനുഷ്യർക്ക് എന്നും ദൈവത്തിന് അനുഗ്രഹം ലഭിച്ചു ദൈവം അവരെ കാത്ത് സംരക്ഷിച്ചു കൊള്ളട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം ചിത്രനേയും, യാത്രകളിൽ ദൈവം സംരക്ഷിച്ചു കാത്തുകൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു.💞❤🌹🙏
കേരളവും പണ്ട് ഇതുപോലെ ഗ്രാമീണ സുന്ദരിയായിരുന്നു. ഇപ്പോൾ അതൊക്കെ നഷ്ടമായി. ഉത്തരഖന്ഡിലെയും ഹിമാചൽ പ്രദേശിലെയും ഈ ഹരിത ഭംഗി ഇനി എത്ര കാലം കൂടി കാണുമെന്നു അറിയില്ല. നോർത്ത് ഈസ്റ്റിലേക്ക് പോകുന്നില്ലേ?
അതിമനോഹര കാഴ്ചകൾ ഇത് ജനമനസ്സിലേക്ക് എത്തിക്കുന്ന സഹോതര ബിഗ് സല്യൂട്ട്
Thank you 🙏🙏
❤❤👌👍
അതിമനോഹരമായ വീഡിയോ❤❤👌 അതിലപ്പുറം അതിമനോഹരമായ സ്ഥലം നിഷ്കളങ്കരായ മനുഷ്യർ 💕💕💕🙏👍
🙏🙏
എന്തൊരു പച്ചപ്പ് നിറഞ്ഞ അതി മനോഹരമായ പർവ്വതനിരകൾ. ഗംഭീര കാഴ്ച. 🙏🙏🙏
Thank you 🙏
ചിത്രൻ, സ്വന്തം ആയി ഒരു ബുള്ളറ്റ് വാങ്ങട്ടെ അതിനു പണം ദൈയ്‌വം അവനു, ഉണ്ടാക്കി, കൊടുക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿
Puliyanee jor
Bullet കമ്പനിയുടെ ഉടമ ദൈവമല്ല😂
🙏🙏
അവന്നു വേണ്ട പായിസ്സ യൂട്യൂബ് കോടിക്കുന്നുണ്ട്
God undaki kodukkulla. Avan thanne kazhittatedannamo😊
പൊന്നളിയാ സൂപ്പർ ഒരു രക്ഷയും ഇല്ല
ഹിമാലയം ഈ ലോകത്തിൻറെ തന്നെ ആത്മീയ ശക്തികളുടെ ഉറവിടമാണ് എല്ലാവിധ ആശംസകളും അനിയാ നീ ഞങ്ങളുടെ കുടുംബാംഗമാണ്
ബാക്റൌണ്ട് മ്യൂസിക് വളരെ ടെച്ചിങ് v
Chithran vlog വളരെ നന്നായിട്ടിട്ടുണ്ട്,
Thank you 🙏🙏
താങ്കൾ നല്ല അനുഗ്രഹീതനായ യാത്രീകനാണ്.. ദൈവം എപ്പോഴും കാവാലായിരിക്കട്ടെ പ്രിയപ്പെട്ട സഹോദരാ ...😊😊👍👍🧡🧡🌹🌹
Thank you for your support 🙏🙏
ചിത്രന്റെ സന്തോഷം കണ്ടിട്ട് ഞാനും Happy ആയി.❤
എത്ര കണ്ടാലും മതിവരാത്ത ഭംഗിയുള്ള സ്ഥലം സൂപ്പർ❤
♥️♥️
ആ മോനെ വീഡിയോ എല്ലാം സൂപ്പറാണ് പിന്നെ നിൻറെ വിവരണവും സൂപ്പർ ആണ് സൂപ്പർ
സ്ഥിരം പ്രേഷകർ..💗
*എന്ത് മനോഹരമാടോ* 😻
Thank you for your support bro🙏🙏♥️♥️
ഒരു നോർത്ത് ഇന്ത്യൻ Traveller കേരളത്തിൽ വന്നാൽ എന്തായിരിക്കും ഇവടത്തെ ജനങ്ങളുടെ പെരുമാറ്റം😂
Salute ചെയ്യണം അവിടത്തെ ജനങ്ങളെയും പെരുമാറ്റത്തെയും 'ഉത്തരാഖണ്ഡ്❤
😊😊
സത്യം ❤️❤️❤️❤️❤️❤️❤️❤️
മലയാളികളെക്കുറിച്ചു അവരുടെ ഹൃദയത്തിൽ പതിഞ്ഞ ചിത്രം ആണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.
@@shihabparakkaadan5132 മലയാളി എന്താന്നോ
മലയാളി ഏതാന്നോ
പോലും അറിയാത്ത ജന വിഭാഗത്തിൻ്റെ സംസ്ക്കാരത്തിൽ അവരുടെ
പാരമ്പര്യത്തിൽ അലിഞ്ഞു ചേർന്ന പെരുമാറ്റ രീതി ആണ് അത്.
അങ്ങനെ ആണെങ്കിൽ ലോകത്ത് നല്ല രീതിയിൽ പെരുമാറുന്ന എല്ലാവരും മലയാളികളെ അറിഞ്ഞത് കൊണ്ടാണോ ???
അത് സംസ്കാരം
അത് പാരമ്പര്യം ആണ്.
പിന്നെ മലയാളി മാത്രം എല്ലാം തികഞ്ഞെവർ ആ ചിന്ത എട്ത്ത് കളയണം ആദ്യം.
@@varunmadhavan7121 ഇന്ത്യയിലെ ജനങ്ങൾ പരസ്പരം അറിയുന്നത് അവരുടെ പ്രതിനിതികളായ തൊഴിലാളികൾ പ്രത്യേകിച്ചും അറബിനാടുകളിൽ ധാരാളം ഉണ്ട് അവർക്കു മലയാളികളെ വ്യക്തമായി അറിയാം, നേപ്പാളികൾ, ഉത്തരേന്ത്യയിലുള്ള കുഗ്രാമങ്ങളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലെയും ജനങ്ങൾ തമ്മിൽകാണുന്നത് അവിടെവച്ചാണ്. മലയാളികളോട് അവിടെയും ഇവർ ഒരുപ്രത്യേക ബഹുമാനവും സ്നേഹവും ഭൂരിഭാകം പേരും നൽകാറുണ്ട്. അവരിൽനിന്നും നാട്ടുകാർ മനസ്സിലാകുന്ന കാര്യങ്ങളും ഒരുപരിതിവരെ നമുക്ക് നന്മകൾ ലേഭ്യമാകാൻ ഒരുകാരണം ആകുന്നതോടൊപ്പം എവിടെനിന്നും അവർക്കു മോശം പറയാൻ ഒന്നും അവരെ അപേക്ഷിച്ചു ഇല്ലതാനും.
മനോഹരമായ വ്ലോഗ് .താങ്കളുടെ എല്ലാ വീഡിയോയും സ്ഥിരമായി ഞാനിപ്പോൾ കാണുന്നു..-Great Man.God Bless you Always❤️❤️❤️🙏🙏🙏
ഡിയർ ചിത്രൻ,
ഹലോ സുഹൃത്തുക്കളെ എന്ന ആ സംബോധനയാണ് എനിക്കു എറ്റവും ഇഷ്ടം. നന്നാവുന്നുണ്ട് വെരി നൈസ്.
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
നിങ്ങളുടെ സന്തോഷം കാണുമ്പോൾ .. ഞങ്ങളുടെയും മനസ്സ് നിറയുന്നു .. ഒരിക്കലെങ്കിലും ഈ പ്രദേശങ്ങളിലൂടെ കടന്നു പോകാന് അതിയായ ആഗ്രഹം
😊😊🙏🙏
നിങ്ങൾ ശരിക്കും സ്വർഗ്ഗത്തിലാണ്. എന്തു ഭംഗി!!! അവിടെയെല്ലാം എത്താൻ പറ്റിയ താങ്കൾ ഭാഗ്യവാൻ💯
Incredible landscape ✨
I love this place ❤
Thank you ♥️♥️
Bro നിന്നോട് വല്ലാണ്ട് അസൂയ തോന്നുന്നു നീ ഭൂമിലെ സ്വർഗം ഇങ്ങനെ കാണിച്ചു തരുമ്പോൾ നേരിൽ കാണുബോൾ കിട്ടുന്ന ഒരു happiness ഈ വീഡിയോലൂടെ കാണുബോൾ കിട്ടുന്നുണ്ട് വല്ലാത്ത ഒരു ഭംഗി ആണ്❤️😍
ചിത്ര തുടക്കം തന്നെ അടിപൊളി
Thank you ♥️
മനോഹരമായ സ്ഥലം
എ ട മോനെ അടിപൊളി സീൻ ആണല്ലോ 😮
എല്ലാവരും suport ചെയ്യുക പാവം alle👍 ജീവിച്ചു potte👍❤
♥️
എന്ത് നല്ല മനുഷ്യരാണ് അവിടെ.. 🥰. സ്ഥലം കാണാനല്ലെങ്കിലും ആ മനുഷ്യരെ കാണാനും അവരുടെ സ്നേഹം അനുഭവിക്കാനും പോണം ❤
ബ്രോ നിങ്ങൾ എടുക്കുന്ന ഓരോ ഷോർട്... ക്യാമറ ❤
വീഡിയോ മനോഹരമായിട്ടുണ്ട് തുടർന്നും ഇതുപോലെയുള്ളത് പ്രതീക്ഷിക്കുന്നു.
Thank you 🙏
തന്നെ ഒരു പാട് ഇഷ്ടം...
ചിത്രാ വളരെ മനോഹരമായ വീഡിയോ ഷെയർ ചെയ്യുന്ന വിഡിയോസ് ഒന്നിനു ഒന്നായി മികച്ചതാണ്🎉🎉🎉🎉😊❤❤💕💕💕💕
Thank you for your support 🙏🙏
അടിപൊളി ചിത്രൻ പ്രകൃതി സൗന്ദര്യം കണ്ട് സൂപ്പർ 👍👍👌👌😍😍😍
Thank you 🙏
അടിപൊളി.
പൊളി വീഡിയോ നല്ല ക്യാമറ നല്ല അവതരണം. എന്നും വീഡിയോ ഇടൂ !
Sure👍👍😊
എന്ത് രസാ. സൂപ്പർ❤❤❤❤
ചിത്രന് തിരുവോണ ആശംസകൾ ❤❤❤
Thank you 🙏
Big Salute 💪 Chithran
ചിത്രന് ഓണാശംസകൾ നേരുന്നു.
Thank you and wish you the same 🙏🙏
Poliya bro nigal ❤
Manoharam chithran
Video culture Village super
🙏🙏
ആഗ്രഹങ്ങൾ സഫലമാകെട്ടെ chithra❤❤❤❤❤❤
Wow! What a beautiful set up in the backdrop of absolutely beautiful mountains... No words ❤❤❤
Thank you 🙏🙏
ചിത്രൻ, താങ്കളുടെ യാത്ര വളരെ മനോഹരമാകുന്നുണ്ട്. ഇത് പോലെ ഇനിയുള്ള യാത്രകളും വളരെ കുളിർമ നിറഞ്ഞ താകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. Wish you all the best.
Thank you for your support 🙏🙏
Beautiful place😻😻
♥️♥️
super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍
Thank you 🙏🙏
ചിത്രൻ്റെ വീഡിയോ സൂപ്പർ'
Thank you 🙏🙏
അതിമനോഹരം❤❤❤
അടിപൊളി ഗ്രാമം
🙏🙏
19:04 That view 👌👌
🙏
Chithran vlog love you from Tamil nadu ❤
Thank you and keep watching 🙏🙏
നിനക്ക് സ്വന്തം ബുള്ളറ്റ് വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിച്ചു 🙏🙏🙏🙏🙏🙏🙏❤️🔥👍👍🙌🙌
🙏🙏
ഒരുപാട് സന്തോഷം ❤️❤️❤️സ്വന്തമായി ഒരു വണ്ടി വാങ്ങാൻ കഴിയട്ടെ ❤❤❤❤❤
🙏🙏
ബ്യൂട്ടിഫുൾ place ❤
♥️
സൂപ്പർ
Enthu bhagiya mone ee sathalamok kannan bike super happy onam😍🥰😍🥰😍🥰
Thank you 🙏🙏
chithra super
❤ ചിത്ര അടിപൊളി
🙏🙏
Really beautiful
🙏
അടിപൊളി 👍
Thank you 🙏🙏
6:37 REALLY NEW GENERATIONS HAVE THEIR OWN MARKS AND SYMBOLS😅😅👍🏼👍🏼
Bro beautiful
Bhoomiyil sandoshavaan enn hrudayam thurann parayumbol aa bhoomidevi thanne pullakam kondu, mathrubhavathil ninne aaliganam cheyyum❤
❤️❤️❤️❤️❤️❤️സൂപ്പർ വീഡിയോസ്
🙏♥️♥️
Great achievement. Go ahead
Thank you 🙏
Music makes feel good ❤
♥️
Nice...👍🙋👌♥️
അടി പൊളി
Humble, natural well behaved !!
Try to explore more universe & subscribers will give you katta support 👍👏☝️
നിങ്ങളെ വലിയ സന്തോഷങ്ങൾ കാത്തിരിക്കുന്നുണ്ട് തളരാതെ മുന്നോട്ട് പൊയ്ക്കോളൂ ❤
Chithran you are great❤
Thank you 🙏
Bro youde video Enekki bhaikara ishttamannu
Thank you bro🙏
Very good.nice
🙏🙏
Great 👍 Amazing ❤️
നമ്മുടെ ഇന്ത്യ എത്ര സുന്ദരം ചിത്രൻ ഒരുപാടിഷ്ടം
🙏🙏♥️♥️
ആദ്യം അല്ലെ ആ നാട്ടിൽ അപ്പോ ആദ്യ ആരിക്കുലോ അവിടെ നിന്ന് കുറി തൊടുക.. സ്വാഭാവികം 😅😂 ❤
♥️
🎉❤❤❤🎉 great 🌟❤️🌟 GBU ❤❤❤
Supper place mone
🙏
നല്ല ക്ലാരിറ്റി
Thank you 🙏🙏
ബ്രോ പറഞ്ഞില്ല cam ഏത എന്ന്
Happy onam chithra 🌸🌸❤️
Thank you and wish you the same 🙏🙏♥️♥️
എന്തേ നാട്ടിൽ കുടുംബ അമ്പലം കറുപ്പ് സ്വാമിക്ക് മട്ടൻ വയ്ക്കും ബ്രോ ഹാപ്പി ജേർണി ബ്രോ❤
🙏🙏😊😊
മോനെ, നിനക്ക് അവർ വണ്ടി തരണഗിൽ അത്രക്കും നല്ല മനസ്സുള്ള മനുഷ്യരാണ്
😊😊
You are a blessed guy bro... trips never ends go ahead prayers with you 🙏
Thank you 🤝
One day we will meet somewhere in the world 🌎
പത്തു നാല്പത് 45 വർഷങ്ങൾക്ക് മുമ്പ് ഈ മൃഗബലി നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. ആടിനെയും കോഴിയേയും ഒക്കെ തലയറത്ത് ആ ചോര ദേവിയേ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ആ വിഗ്രഹത്തിലേക്ക് ഒഴിക്കുമായിരുന്നു, എന്റെ വളരെ കുട്ടി പ്രായത്തിൽ ഞാൻ കണ്ടിട്ടുണ്ട്. കാലങ്ങളുടെ മാറ്റത്തിന് അനുസരിച്ച് അതിൽ എതിർപ്പുകളും മറ്റും വന്നതോടുകൂടി അതൊക്കെ നിർത്തൽ ചെയ്തു,പകരം വാഴ വെട്ടുക വാഴക്കുല വെട്ടി ചില ചടങ്ങുകൾ ഒക്കെ ദേവിയുടെ സാന്നിധ്യത്തിൽ നടത്തുന്ന രീതികളൊക്കെ ഇന്ന് നമ്മുടെ നാട്ടിൽ പല ക്ഷേത്രങ്ങളിലുമുണ്ട്. കോഴിയെ ദേവിക്ക് അഭിമുഖമായി തന്നെ നടത്തിക്കിരുത്തുന്ന ചടങ്ങും ഇപ്പോൾ ഉണ്ട്. തിരുവനന്തപുരം സൈഡിൽ അത്തരത്തിലുള്ള ക്ഷേത്രങ്ങൾ ഇപ്പോഴുമുണ്ട്, പക്ഷേ കോഴിയുടെ തലയിറക്കില്ല. അവിടെ നേർച്ചയായി കിട്ടുന്ന കോഴികളെയെല്ലാം കൂടി അവർ ലേലം ചെയ്തു വിൽക്കും.
അവിടുത്തെ ജനങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ അത്ര നമ്മൾ ഒരാൾ അവിടേക്ക് ചെല്ലുമ്പോൾ അവരുടെ സമീപനം വളരെ നന്മയുടെ സമീപനം, ആ നാട്ടിൽ എന്നും സംഭവിക്കുന്ന ലാൻഡ് സ്ലൈഡ് ഇവരുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ചതാകാം, സ്നേഹം നൽകി അവർ പ്രകൃതിയെ ദൈവത്തെ അവർക്ക് അനുകൂലമാക്കി മാറ്റുന്നു. ദൈവം അവരെ ആ സ്നേഹത്തിന്റെ പേരിൽ സംരക്ഷിക്കുന്നു.നമ്മുടെ കേരളത്തിലേക്ക് അവിടുത്തെ കാർ ഇവിടെ വന്നാൽ നമ്മുടെയൊക്കെ സമീപനം എന്തായിരിക്കും. നമ്മുടെ നാട്ടുകാരുടെ ഒക്കെ ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കത്തില്ല.
ആ നന്മയുടെ മനുഷ്യർക്ക് എന്നും ദൈവത്തിന് അനുഗ്രഹം ലഭിച്ചു ദൈവം അവരെ കാത്ത് സംരക്ഷിച്ചു കൊള്ളട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം ചിത്രനേയും, യാത്രകളിൽ ദൈവം സംരക്ഷിച്ചു കാത്തുകൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു.💞❤🌹🙏
Thank you 🙏🙏♥️♥️
❤❤❤ Sooooper bro👌
കേരളവും പണ്ട് ഇതുപോലെ ഗ്രാമീണ സുന്ദരിയായിരുന്നു. ഇപ്പോൾ അതൊക്കെ നഷ്ടമായി. ഉത്തരഖന്ഡിലെയും ഹിമാചൽ പ്രദേശിലെയും ഈ ഹരിത ഭംഗി ഇനി എത്ര കാലം കൂടി കാണുമെന്നു അറിയില്ല. നോർത്ത് ഈസ്റ്റിലേക്ക് പോകുന്നില്ലേ?
North east ipol illa😊😊
Good vlog bro❤
Nice video👌
🙏
🥰🥰🥰🥰🥰
Nalla music
Thank you 🙏🙏
അടിപൊളി
🙏🙏
Presentation and music selection is superb bro ❤
Good ❤
🙏
Wow😍love your videos and the innocent way of presentation and smile🫰🏽❤️
Thank you 🙏🙏
Suprrr❤❤❤
Thank you 🙏
VERY NICE❤💯
❤❤❤ഹായ് ചിത്രൻ
🤗
നമ്മുടെ അമ്പലങ്ങളിൽ ഉത്സവം നടക്കുമ്പോൾ കണ്ടു വരുന്ന വെള്ളമടിച്ചുള്ള തമ്മിലടിയും കത്തിക്കുത്തും അവിടെ ഇല്ലാത്തതിനാൽ ഒരു രസമില്ല.🗡️💪🤜🦵🤜💣💥
ഹായ്❤
👍👌
Thank you bro 😊