കൂട്ട്കാരിയെ ജീവിത സഖി ആക്കിയപ്പോൾ 🥰/Best Friend ❌ Better Half ✅

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 708

  • @NajeebRehmanKP
    @NajeebRehmanKP 2 หลายเดือนก่อน +183

    Congratulations Kutty bro...

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +16

      Tanku najeeb bro for making my day with extra special frome ur gift 🥰🥰🥰🥰🥰

    • @ventriculartachycardia
      @ventriculartachycardia 2 หลายเดือนก่อน +9

      You are gentleman Ikka❤

    • @Slscky
      @Slscky 2 หลายเดือนก่อน +14

      നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് നജീബ് bro,എല്ലാവരെയും ഒരേ പോലെ കാണുന്ന മനുഷ്യൻ...ആ quality Rare persons ൽ കാണു.. പക്കാ Gentle man😍😍😍

    • @noblevellamunda2425
      @noblevellamunda2425 2 หลายเดือนก่อน +2

      ❤️✨

    • @ArunSNarayanan
      @ArunSNarayanan 2 หลายเดือนก่อน +3

      Najeeb bro ningalk nallathu varate❤

  • @Nellikuzhykaran
    @Nellikuzhykaran 2 หลายเดือนก่อน +282

    ഇതോടെ ഞാൻ മറ്റേ പാർട്ടികളുടെ ഇതിൽ പങ്കെടുക്കാത്ത ലെവന്മാരുടെയു ലെവളുമാരുടെയും എല്ലാം ചാനൽ ഞാൻ ഇപേക്ഷിക്കുന്നു
    നാരായണൻ കുട്ടി ഹാപ്പി മാര്യേജ് ലൈഫ് ബ്രോ ❤️❤️❤️❤️❤️❤️

    • @kottayilhouse
      @kottayilhouse 2 หลายเดือนก่อน +24

      avanteyokke channel enne njan upekshichu ,, aaa frk vlogs ee fake friendsine kurichu parasyunna video kandal mathi kureyokke mansilaakum

    • @Akshyy13
      @Akshyy13 2 หลายเดือนก่อน +2

      ​@@kottayilhouseathe pinne ithine onum aknditilla😂fake friends is real

    • @mukeshmohan010
      @mukeshmohan010 2 หลายเดือนก่อน +1

      Njanum

  • @arj979
    @arj979 2 หลายเดือนก่อน +613

    Old School Boys again proved that they are right♥️

    • @The-in1th
      @The-in1th 2 หลายเดือนก่อน +6

      Old school patti theettangal

    • @jojok-sp6yh
      @jojok-sp6yh 2 หลายเดือนก่อน +78

      @@The-in1th eda suryaa fake accountaa😂

    • @busanlover2066
      @busanlover2066 2 หลายเดือนก่อน +23

      ​@@The-in1th etha class LKG B aannoo

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc 2 หลายเดือนก่อน +29

      ​@@The-in1th pani mariyo karthik chetta

    • @Aravindaaaiii
      @Aravindaaaiii 2 หลายเดือนก่อน +3

      @@CristianoRonaldo-cp4cc😂😂

  • @CallMeShazzamVINES
    @CallMeShazzamVINES 2 หลายเดือนก่อน +518

    congrats kutty !!!

    • @Mr.RUN_B
      @Mr.RUN_B 2 หลายเดือนก่อน +49

      Anna oralenkilum wish cheyythallo was njan thappuvayirunnu

    • @Hareesh765
      @Hareesh765 2 หลายเดือนก่อน

      @@CallMeShazzamVINES bro എങ്ങനെ bro കാർത്തിക് ശരണ്യ ഹംബിൾ fake friends ഗ്രുപ്പിനെ സഹിക്കുന്നു

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +43

      Tankuu shaaz bro

    • @kottayilhouse
      @kottayilhouse 2 หลายเดือนก่อน +37

      bro ningallkum pani aano

    • @anthanADS
      @anthanADS 2 หลายเดือนก่อน +37

      പനി ആരിക്കും alle bro😂

  • @i_anandd
    @i_anandd 2 หลายเดือนก่อน +66

    നിന്റെ ഈ special daykk വന്നവരെ കണ്ടല്ലോ.. ഇതാണ് നിന്റെ Real Friends.. ഇനി എങ്കിലും മനസിലാക്കുക പലരും camera ക്ക് മുമ്പിൽ ഉള്ള അഭിനയം ആണെന്ന് 🙌🏽🙌🏽❤️

  • @_sineesh
    @_sineesh 2 หลายเดือนก่อน +150

    Old schoolboys 😍 the real peoples ❤

  • @sreekeshnair4355
    @sreekeshnair4355 2 หลายเดือนก่อน +221

    കാർത്തിക്കിന്റെ കാര്യം വിടു മനസിലാക്കാം, ബാക്കി ഉള്ളവർ ഉണ്ടാലോ , നീ എപ്പോഴും chunk ആയി കണ്ട് കൊച്ചിയിലെ വീട്ടിലേക് പോകാറുള്ള ഒരാൾ, പിന്നെ കൊച്ചിയിലെ തന്നെ ഒരു gamer, പാട്ടുകാരൻ, തിരുവനന്ത പുരത്തെ ഒരു ഊള fm ൽ വർക്ക്‌ ചെയുന്നവൻ,
    നമ്മൾക്കു വില തരുന്നവരെ തിരിച്ചറിയുക ❤
    മുന്നോട്ട് povuka❤
    ഇത്രയൊക്കെ തിരിക്കിനിടയിലും വന്ന old school boys ❤ (അവർ വന്നത് അവരുടെ തിരക്ക് മാറ്റിവച്ചാണ് )
    വരാത്തവർ ഓരോ കാരണം പറയുമായിരിക്കും ചിരിക്കുക മുഖത്തു നോക്കി മുന്നോട്ട് പോവുക 👍
    കാർത്തിക്കിന്റെ അച്ഛനും അമ്മയ്ക്കും വരായിരുന്നല്ലോ, നീ അവരെ വിളിച്ചില്ലെ?

    • @Akshyy13
      @Akshyy13 2 หลายเดือนก่อน

      Aaa fm ile vanam maheen myren😹

    • @Sloth-y4r
      @Sloth-y4r 2 หลายเดือนก่อน +3

      Dumble valiyanne kandilla

    • @sreejeshvlog6448
      @sreejeshvlog6448 2 หลายเดือนก่อน +1

      റിസ്പെക്ഷന് വരുമായിരിക്കാം...

    • @ViPEREsSports
      @ViPEREsSports 2 หลายเดือนก่อน +16

      guys Ente cousinte kalyanam aairinnu same day so njngal kalyanam vilichappozhe kuttiyodu paranjirinnu vere oru day namukku koodam ennu.. so dayavu chaithu situtn ariyathe aarem patti enthelm okke vilichu parayaruthu 😊

    • @A2ACREATIONS
      @A2ACREATIONS 2 หลายเดือนก่อน +1

      ​@@ViPEREsSports kannan chetta chetten alla/ chettan mathramalla
      Chettante cousin kalyanam okay athumathram alla chettane kalum chunk friends ayyi kondu nadakunna kure peru unde
      Shazam dubayi ayirunnu varan pattiyilla ok
      Humble reception vannu ravile
      2,3 relative function undayirunno ennu parayunne
      Ennalum vannu
      Karthik Surya fever ayirunnu
      Enna achan amma
      Driver chettan Sandeep
      Evar arum vanilla
      Pinne vere friends
      Akke vannathe old skool boys mathram aanu
      Evarude videos varshangal ayyi kanunna all aanu njaan
      Atha nalla vishamam undakum

  • @abdulkaderc.k5775
    @abdulkaderc.k5775 2 หลายเดือนก่อน +72

    Happy married life…. 16:37 ഒപ്പം ആരെല്ലാം ഉണ്ടാകും എന്ന് തിരിച്ച് അറിയാൻ ചില്ല സന്ദർഭങ്ങൾ ഉപകാരപ്പെടും

  • @Indian-sm4mp
    @Indian-sm4mp 2 หลายเดือนก่อน +172

    old skol boys rocking. അവര് ആണ് പൊളി ബാക്കി എല്ലാം ജീവിതത്തിൽ അഭിനയിക്കുന്നവർ

    • @mejaye132
      @mejaye132 2 หลายเดือนก่อน

      Old school adipoly annu chellamangalam udayip Avan videoil ellam udayip annu

    • @ajith3906
      @ajith3906 2 หลายเดือนก่อน

      @@Indian-sm4mp humble musician vannittundayrunnu

    • @Achuz123_a2
      @Achuz123_a2 2 หลายเดือนก่อน

      😂old boys ekurach per oke chellamangalam powdikonam Kattaikonam areayil ollath thanna😂🙌​@@mejaye132

  • @SanjuTechy
    @SanjuTechy 2 หลายเดือนก่อน +78

    Congratulations aliya❤

    • @ZEROESPORTSss
      @ZEROESPORTSss 2 หลายเดือนก่อน +8

      Ethu polae oru comment enghilum edan ulla mariyadha elatha verae kurae manushar undallo 🫠

    • @aswathy2212
      @aswathy2212 2 หลายเดือนก่อน

      Sanjuveeeeee😁

  • @vipinbabu7237
    @vipinbabu7237 2 หลายเดือนก่อน +22

    എന്റെ ഉപാസന മൂർത്തി കാളി മാതാവ് സത്യം ഒരുനാൾ നാരായണൻകുട്ടി നീ അറിയപ്പെടുന്ന സെലിബ്രേറ്റ് ആയി മാറും
    നിന്റെ അക്കൗണ്ടും നീ ചെയ്യുന്ന വീഡിയോ ജനങ്ങൾ സ്വീകരിക്കും
    പൊട്ടത്തരം കാണിക്കരുത്
    പവർഫുൾ കണ്ടന്റ് വെച്ചിട്ട് ഇനിയങ്ങോട്ട് വീഡിയോ ചെയ്യണം. രണ്ടുപേർക്കും ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ💞💞💞👌👌👌👌

  • @pikachu98765
    @pikachu98765 2 หลายเดือนก่อน +141

    15:39 വെറുതെയല്ല കാർത്തിക്കിന് പനി പിടിച്ചത് 😂 പേടിപ്പനി ആയിരിക്കും😂

    • @arjunajikumar4582
      @arjunajikumar4582 2 หลายเดือนก่อน +3

      😂😂💯💯

    • @RENJU_12
      @RENJU_12 2 หลายเดือนก่อน +2

      😂💯

  • @lidhinr2178
    @lidhinr2178 2 หลายเดือนก่อน +17

    Old skool Boys
    " The Real friends"❤❤

  • @jojok-sp6yh
    @jojok-sp6yh 2 หลายเดือนก่อน +350

    Old school boys❤ they knw how to respect 🎉

    • @Aravindaaaiii
      @Aravindaaaiii 2 หลายเดือนก่อน +7

      @@jojok-sp6yh true💯

    • @nandakishor55
      @nandakishor55 2 หลายเดือนก่อน +1

      💯

    • @ajod8909
      @ajod8909 2 หลายเดือนก่อน +12

      @@jojok-sp6yh friendnu mosham time vannapo ititi poya avar 😂😂

    • @jojok-sp6yh
      @jojok-sp6yh 2 หลายเดือนก่อน +3

      @@ajod8909 😂 bro vitteku. Parayan ninna personal attack cheyunna pole avum. Kazhinjadhu kazhinju.

    • @Aybypp
      @Aybypp 2 หลายเดือนก่อน

      @@ajod8909😂😂😂😂💯

  • @nrakesh9262
    @nrakesh9262 2 หลายเดือนก่อน +65

    old school inte vila ipo manasikaayelo...❤

  • @vishakullannoor1441
    @vishakullannoor1441 2 หลายเดือนก่อน +138

    Old school boys 🔥😍

  • @Heisenberg123-
    @Heisenberg123- 2 หลายเดือนก่อน +38

    Bro self respect enna oru kryumund ath vitt perumaralle...Priorities matters bro...

  • @sajeenasameer620
    @sajeenasameer620 2 หลายเดือนก่อน +74

    Paavangalude kalyanathi karthikum frdsum varillayiriqum.

  • @highranger9330
    @highranger9330 2 หลายเดือนก่อน +89

    15:38 ഒറ്റ ഫ്രെയിമിൽ ഇവമ്മാരെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആയെടാ.... കണ്ണ് നെറഞ്ഞ് പോയടാ...🥹🥹

  • @arunnair.d8606
    @arunnair.d8606 2 หลายเดือนก่อน +32

    Keep your standard narayanan kutty...u r very supportive by nature ❤❤❤ dont depend anyone..keep your style and independent wishing all the best

  • @stijomathew5792
    @stijomathew5792 2 หลายเดือนก่อน +186

    എൻ്റെ ബ്രോ ഇനിയെങ്കിലും സ്വയം ചെറുതായി നാട്ടുകാരെ ചിരിപ്പിക്കുന്നത് നിർത്തൂ. അവരാരും കല്യാണത്തിന് വരാത്തത് എന്താണ് എന്ന് എല്ലാവര്ക്കും അറിയാം. ഇനിയും ബ്രോയും prioritise ചെയ്യൂ. കല്യാണപെണ്ണിന് സ്വന്തം ചെക്കൻ ഇങ്ങിനെ കോമാളി ആവുന്നത് ഒരിക്കലും ദഹികൂലാ..

    • @The-world-is-here
      @The-world-is-here 2 หลายเดือนก่อน +1

      @@stijomathew5792
      Well said 💯

    • @shabanashabeer5116
      @shabanashabeer5116 2 หลายเดือนก่อน +3

      Athe valare sathyamaya karyam ella videoyum ormathri komalitharam oru maturity illatha pola penn kettiyal enkilm mariyal nallath

    • @Lazywanderer685
      @Lazywanderer685 2 หลายเดือนก่อน

      Ivan oru ool

  • @arun_smoki
    @arun_smoki 2 หลายเดือนก่อน +5

    congrats bro ❤

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +1

      @@arun_smoki tankuuu brooo🥰🥰🥰🥰

  • @zid264
    @zid264 2 หลายเดือนก่อน +21

    Najeeb bro... Respect you brother ❤️

  • @GlassyFreeFire
    @GlassyFreeFire 2 หลายเดือนก่อน +9

    Thirakk okke maati vanna, Old skool boyz are real gems❤️‍🔥, sreekanth bro okke joli live eduth anu vannathu

  • @leee9134
    @leee9134 2 หลายเดือนก่อน +19

    Anas ഇക്ക പണ്ട് swiftil ആണ് സ്വന്തം കല്യാണം കൂടിയത്..ഇന്ന് എല്ലാവർക്കും അദ്ദേഹം സ്വന്തം വണ്ടി കൊടുകുന്നു..God Bless You anas ikka..Happy married life kutty.

  • @Chottuz21
    @Chottuz21 2 หลายเดือนก่อน +4

    Najeed ikkaa Othiri sandhosam 20:39 Oru Full Day Ikkayude Kude Spend Cheythathil ❤❤❤

  • @jerin2337
    @jerin2337 2 หลายเดือนก่อน +30

    Happy married life bro❤❤....ee kalyanathod koodi aalkaree mansilakkua ..camera kk munnil chirich tholath kayitt nikkunna pala aalkardem swabhvm bro mansilakki enn vishvasikkunnu

  • @vijaysalim1996
    @vijaysalim1996 2 หลายเดือนก่อน +8

    Najeeb bro, oldschool boys okkey poliyanu

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj 2 หลายเดือนก่อน +68

    I think you should leave that kartik gang bro. And be independent and prioritise yourself. Also be with the people that prioritise you. Happy married life 🎈🎉

  • @maskedhearts
    @maskedhearts 2 หลายเดือนก่อน +21

    End Of The Day - it's all about priorities
    Happy Married Life Dears 👍🕊️✌️

  • @arshadmehzan2345
    @arshadmehzan2345 2 หลายเดือนก่อน +9

    Mwthee congrats 💗pinne ninak vila tharuna frds undakkum valare kurache undakku chillapo nammal avare mind pollum akki kannila but avar ayirikum nammal edhyllum athiyavsiyam varumbo undakkuka kure frds venda kayil ennavuna kurch ennam mathi .. so ne epoyum ellaredeyum munpil pottan avathy erikuka .. bakki fame mattum edhum varum future also Balance dear so.. happy ayi erikk once again best wishes both 💗🙌

  • @adhikanav-family
    @adhikanav-family 2 หลายเดือนก่อน +6

    നജീബ് ബ്രോ ❤നിങ്ങൾ നല്ല ഒരു മനസ്സിന് ഉടമ യാണ് 🤝

  • @faysee_____
    @faysee_____ 2 หลายเดือนก่อน +19

    കാർത്തിക് ചേട്ടന് പനി വന്നാൽ എല്ലാവർക്കും ആ ദിവസം തന്നെ പനി വരും അല്ലെ 😂😂

  • @pukrajesh
    @pukrajesh 2 หลายเดือนก่อน +60

    Najeeb bro...thank you so much❤

  • @Thrissurkaarangedi
    @Thrissurkaarangedi 2 หลายเดือนก่อน +25

    Old school boyzz❤️

  • @sandeepsanthosh3439
    @sandeepsanthosh3439 2 หลายเดือนก่อน +29

    Najeebikka😍

  • @jobinabrahamjoseph85
    @jobinabrahamjoseph85 2 หลายเดือนก่อน +51

    Old schools boys thanneya sheri enne thonununu...... Valare mosham karthik povanjathiii.... Athra nala nite pette chummanne nite karigal nokki nadannatha.... Mosham

  • @kavithas2368
    @kavithas2368 2 หลายเดือนก่อน +13

    Hey kutti.... Eni enkilm ne karthikinte oru kalipava akaruth...oru lyf partner okke ayi so eni kurach koodi self respect kodukuka...karthik really nigale max use cheythu nyc ayit ozhivakki

  • @noblevellamunda2425
    @noblevellamunda2425 2 หลายเดือนก่อน +7

    നജീബ് ഇക്ക ❤️എന്തൊരു മനുഷ്യനാണ് 🫶🏻 കുട്ടി ബ്രോ wishes ❤️

  • @sreenathps8581
    @sreenathps8581 2 หลายเดือนก่อน +7

    Happy married lyf bro🎉❤ pinne invite cheythavar aarem kandillaa, famous youtuber💔 Serikkum feel ayi. Videos kattak porattee bro full support👏🙌❤ najeeb ikka❤

  • @Chottuz21
    @Chottuz21 2 หลายเดือนก่อน +2

    8:36 Thanku Najeeb Ikkaaa Thanku For Makking Our Day Spcl❤❤ 20:56 20:59

  • @stark9584
    @stark9584 2 หลายเดือนก่อน +30

    Old skool boys❤️😌

    • @ASS_A_SSIN
      @ASS_A_SSIN 2 หลายเดือนก่อน

      Enta ee old school boys. Manslayilla. Commnt motham ee name analo. Please tell

  • @alfiyamuneer8995
    @alfiyamuneer8995 2 หลายเดือนก่อน +39

    മൊയ്‌ലാളിക് pedi പനി ആയിരികാം....... അപ്പോ backi ശരണ്യ, മഹീൻ മച്ചാൻ, humble musician, glamy ganga, tarsan, superhero, shazzam, kannan ഇവർക്കെല്ലാം ഒരുമിച്ചു പനി പിടിച്ചോ... ന്തായാലും കൊള്ളാം ക്യാമറ on ആകുമ്പോ ഉള്ള സൗഹൃദങ്ങൾ മാത്രം ആണ് അതെല്ലാം... ഇനിയെങ്കിലും എല്ലാരേം മനസിലാകൂ

    • @stalwarts17
      @stalwarts17 2 หลายเดือนก่อน +2

      Sathyam!! 😢

    • @JibipaulJibipaul
      @JibipaulJibipaul 2 หลายเดือนก่อน

      Humble vannirunu​@@stalwarts17

    • @AISWARYAVSKuttan
      @AISWARYAVSKuttan 2 หลายเดือนก่อน

      കാർത്തിക്കിൻ്റെ മോതിര കല്യാണാണത്തിന് എല്ലാവരും സ്വന്തമായി വിഡിയോസ് ഇട്ടു, ആട്ടവും പാട്ടും എന്താഘോഷമായിരുന്നു. bro ഇനിയേങ്കിലും അവറ്റകളുടെ ഇടയൽ പോകാതിരിക്കു.

  • @CutiepieVlog74
    @CutiepieVlog74 2 หลายเดือนก่อน +7

    Happy married life kutty!!!🎉

  • @Chottuz21
    @Chottuz21 2 หลายเดือนก่อน +2

    17:10 njn maximum Effort Itiitunde Anna
    Settalle ellam❤

  • @ralkrishna8814
    @ralkrishna8814 2 หลายเดือนก่อน +39

    റെസ്‌പെക്റ്റ് കളഞ്ഞു കോമാളി ആവരുത്.......
    കല്യാണം വിളിച്ചിച്ചും മരണം അറിഞ്ഞും വരേണ്ടതാണ്
    വിളിച്ചിട്ട് വരാത്തവർ അറിഞ്ഞുവരുമെന്ന് തോന്നുണ്ടോ.......മനസിലാക്കലുകൾ ആണ് ജീവിതം മനസിലാക്കാൻ പറ്റിയില്ലേ ഊബി........
    ഒരാൾക്ക് പോകാൻ പറ്റിയില്ലേ ആവീട്ടിൽനിന്ന് റെപ്രെസെന്റുചെയ്ത് ഒരാൾ വരണം അത് മാന്യതയാണ് 👌👌👌

  • @stevewithnojob
    @stevewithnojob 2 หลายเดือนก่อน +19

    Have some self respect bro. Neeyum ivare poole oru content creator aanu. Aa gangile chilarekaal viewsum ninakkund. Eppazhum ivare pokki , swayam thaaznn avare satisfy cheyyunnath enthinaann? Trust me bro , none of them cares a shit about you . Ath ippo manasilaayillengilum pinne manasilaavum. Pinne , nee cheyyunna jolikk alle salary tharunne allathe veruthe allallo. Athinn ingane adima aayi nikkanam ennilla. Maybe ninte 🐊liyum , familyum raaja kudumbam aayond avarkk athaavum thalpraym . but realise , you're also an individual ! ninakkum baaryayum , familyum okke und. Think and act wise dude.

  • @user-jn3zz5hb1p
    @user-jn3zz5hb1p 2 หลายเดือนก่อน +20

    എന്തോ ഉള്ളിൽ ഒരു വിഷമം പോലെ ഈ വീഡിയോ കണ്ടപ്പോൾ ഉടനീളം😒... ... ഓടിനടന്നു വിളിച്ചവരെ കണ്ടപ്പോഴാണ് തോന്നുന്നു... 😏

  • @monishamohan.i
    @monishamohan.i 2 หลายเดือนก่อน +8

    Old skool boys real people, others reel people 😂

  • @Nviii25
    @Nviii25 2 หลายเดือนก่อน +10

    Putty ettu varana kure youtube ammachimar illathekond kanan thane oru aiswarym ond ❤

  • @stilldre4116
    @stilldre4116 2 หลายเดือนก่อน +44

    സ്വന്തം സഹോദരനെ പോലെ കണ്ടിട്ട് കാർത്തിക് വരാഞ്ഞത് മോശം ആയി പോയി..ഒരുപക്ഷേ മറ്റുള്ളവരെ face ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാവാം..old skool and najeeb broo❤❤❤

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +11

      Uchak vare varan nokkiyata but vayyandu aayi vayyandu aayal ottum vayyandu aavum ataa enik ariyavunnat alle

    • @akshai_ii
      @akshai_ii 2 หลายเดือนก่อน +21

      ​@@NarayanankuttyVlogs bro karthik inn varan pattilengil avante sthanath swontham veetin aarengilum vann kude ayrnoo?

  • @ffbddddgg
    @ffbddddgg 2 หลายเดือนก่อน +54

    Arum varathe varatha real reason 15:43
    Daily vlogger athukondanu varajathu😂😂😂😂

    • @bhoomseven
      @bhoomseven 2 หลายเดือนก่อน +1

      Bro entha reason.. Clear aayillla

    • @ffbddddgg
      @ffbddddgg 2 หลายเดือนก่อน +6

      @@bhoomseven bro daily vlogger old friendsum tammil entho issue ond athukondanu daily vlogger gang varathhathu

    • @MT-vl9gw
      @MT-vl9gw 2 หลายเดือนก่อน +1

      Issue indan confirm anoo

    • @ffbddddgg
      @ffbddddgg 2 หลายเดือนก่อน +1

      @@MT-vl9gw poi Avante videokann Avan thanne parayunnundu😂

  • @praveenprakash8903
    @praveenprakash8903 2 หลายเดือนก่อน +8

    Friendship nu value kodukkunnavr anu old school boys ❤️ Bakki ullavr okke reach um cash um noki nadakunnavr

  • @AbuThahir-jy6of
    @AbuThahir-jy6of 2 หลายเดือนก่อน +1

    നജിബ് ഇക്ക super💞💞💕💕വേറെ ഫ്രണ്ട്സിനെ കണ്ട്.. ഇല്ല....

  • @iamdeepak__
    @iamdeepak__ 2 หลายเดือนก่อน +7

    We make excuses for those we want to avoid, and priorities for those we want to keep.

  • @TheMadScientist11
    @TheMadScientist11 2 หลายเดือนก่อน +8

    Happy Married Life Bro 😍❤
    നജീബ് Bro and Old school boys ❤❤

  • @Hashioachira
    @Hashioachira 2 หลายเดือนก่อน +40

    കുട്ടി 💯🙌🙌🙌💍💍 🫶🫶🫶 മംഗല്യം തന്തുദാനേ മമ ജീവനെ ഭവ

  • @ar.mp4_yt
    @ar.mp4_yt 2 หลายเดือนก่อน +61

    Respect to Oldschool Boys 🙂🗿

  • @Vipin-sukumaran
    @Vipin-sukumaran 2 หลายเดือนก่อน +104

    നജീബ് ഇക്ക.....❤❤ പിന്നെ ആരെയും കണ്ടില്ല.... എന്ത് ഫ്രണ്ട്സ് ആണ്... ചെക്കൻ ഓടി നടന്നു വിളിച്.. Frnd പ്രേത്യേകിച്ചു കാർഡ് അടിച്... വിളിച്ചിട്ട് 😵‍💫😢

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +8

      Vayyate vanne kond aanu

    • @jojok-sp6yh
      @jojok-sp6yh 2 หลายเดือนก่อน +22

      @NarayanankuttyVlogs vid bro reply onnum idanda.. ennalum ellavarkum ellam mansilavum bro.. avarude okke real mugam.. kuttyy marach vekkan sremichalummm.. njngal viewsnu ariyaammm.. self respect vachuu munnotu povanam bro. Avanum avande familyum ellam kanakkanu.. fakefriends, fake peoples...

    • @Dufai
      @Dufai 2 หลายเดือนก่อน +7

      നാരായൻകുട്ടി നല്ലവനാ കാരണം അവർ നിന്നെ അത്ര വില ഇല്ലാത്ത കാരണം ആണ് അവർ കല്യാണത്തിനു പോലും വരാതിരുന്നു കാണുക ഇത് local peoples ന്റെ കല്യാണം അല്ലെ അത്കൊണ്ടാവും എന്നിട്ടും കുട്ടി പറഞ്ഞു വെയ്യാത്തെ കൊണ്ടാണ് ന്നു

    • @ameeraaammu5716
      @ameeraaammu5716 2 หลายเดือนก่อน +4

      @@NarayanankuttyVlogsalla bro ningalude nalla manas angane think akunathe. Avark just wish akamayrunu.

    • @PATTUKaran-sl9ri
      @PATTUKaran-sl9ri 2 หลายเดือนก่อน +11

      Unsubscribe Karthik Surya vlogs

  • @ameeraaammu5716
    @ameeraaammu5716 2 หลายเดือนก่อน +15

    September 8th njan ellarudeyum. Insta story and yutube check cheyum. Marriage invite cheytha aarum vannila. Enik enthopole aay. Karthik fever ohhh. Enik thonunillaa. Aa same day etho kuttyde choroone vedio ettayrunu Arum vannillallo. Potte. Allhamdulliah marriage adipoli ayalloo. Happy married life❤❤❤ but areyum kooduthal adupikandaa ✌🏻✌🏻👍👍 karthik at least ayalde chanalelil mention akamayrunu. Oru wishes enkilum. Anyway congratulations 🙌 for better life🥰❤️❤️

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +1

      Bro vayyadu aayal ottum vayyand aavul ucahk varan vendi nokki but nadanilla vayyadu aayal. Evidelum churund moodi kidakkane nokku allate phone. Polum. Edukkilla enik ariyavunnat alle

    • @ameeraaammu5716
      @ameeraaammu5716 2 หลายเดือนก่อน +10

      @@NarayanankuttyVlogs pavam angane believe akiko be positive

    • @adithyanns1888
      @adithyanns1888 2 หลายเดือนก่อน +1

      ​@@NarayanankuttyVlogs nte broo née angne parayum ok karthik nte karym vid baaki ullavaroo those guys are fake valuppq cheruppangal nokki kootukoodunnavarod valya company padilla brthr nink

    • @richardpowell3260
      @richardpowell3260 2 หลายเดือนก่อน +13

      @@NarayanankuttyVlogs Bro don’t be so innocent. He is using you. Instayil meditation promotion video shoot cheyyunaaa aaalke veraaan patulaaa. Karthik de kalyanetinu kuttyku etra pani ondelum onnu just poyiii attend cheyyumoo ileyoooe ennu alojichaal mathi. It’s all about priorities . 🥲

    • @ameeraaammu5716
      @ameeraaammu5716 2 หลายเดือนก่อน +8

      @@NarayanankuttyVlogs njan kuthithiruppundakuvallaaa. But ningal invite cheythite. Ningalude invitation card variety ayrunu. Athokk nokite. Aaaarum vanillaloo. Atlest avarude instaylo youtube evidellum mention akiyo? Wish akiyoo. Chila. Allkaare. Chilar use akum. Athre ullu. Pinae eol marriage kazhinju. Eni. Responsibility undakum. So aarudeyum mood thangaathe. Enthellum cheyth nallapole jeeviku🥰

  • @Vishnu-e5t
    @Vishnu-e5t 2 หลายเดือนก่อน +7

    Happy married life brother!! Btw nammale vendathore nammakum vendahh🫶🏻🤍

  • @ananthakrishnkr
    @ananthakrishnkr 2 หลายเดือนก่อน +9

    OldSkool Boyz ❤❤

  • @Jithinvellassery
    @Jithinvellassery 2 หลายเดือนก่อน +3

    Najeeb rahman ningale kiduvane bro. Oru paripadikke vilichitte ingane varanam

  • @epicleader009
    @epicleader009 2 หลายเดือนก่อน +13

    Car thanna mothalil aranelum eniyum uyarchayilotu povanulathan 💯❤️

  • @Earth-666.
    @Earth-666. 2 หลายเดือนก่อน +17

    Nalla kutty anu.. Narayankuttiku kittiyath.. Congratz ❤

  • @tz6pg
    @tz6pg 2 หลายเดือนก่อน +5

    നജീബ് ബ്രോ ❤

  • @jeboskiii
    @jeboskiii 2 หลายเดือนก่อน +3

    Old skool boys ❤️
    najeeb ikka 💜

  • @riswanrisu7253
    @riswanrisu7253 2 หลายเดือนก่อน +7

    Old school boy's ❣️

  • @mrwhitedevil5197
    @mrwhitedevil5197 2 หลายเดือนก่อน +1

    ദാസനും പിള്ളേരും❤❤

  • @pjsvlog4204
    @pjsvlog4204 2 หลายเดือนก่อน +7

    Old school boys✅✅✅✅

  • @noushi4910
    @noushi4910 2 หลายเดือนก่อน +4

    Najeeb ikka ❤ Old skool boyz ❤

  • @nidheeshnandhu8632
    @nidheeshnandhu8632 2 หลายเดือนก่อน +19

    20:56 ❤❤❤

  • @kottayilhouse
    @kottayilhouse 2 หลายเดือนก่อน +3

    congrats kutty broi...

  • @AshwinKavya
    @AshwinKavya 2 หลายเดือนก่อน +1

    Happy Married Life kutty 😍

  • @Piku3.141
    @Piku3.141 2 หลายเดือนก่อน +49

    Odi nadann vilicha oraleayum kandillallo. 😢

  • @Shabin_1819
    @Shabin_1819 2 หลายเดือนก่อน +13

    Kochu kalla nee makeover cheyyth sundaran ayyallo

  • @abhiram.a.d
    @abhiram.a.d 2 หลายเดือนก่อน +2

    Congrats bruh ❤💫

  • @thatomnivert1513
    @thatomnivert1513 2 หลายเดือนก่อน +4

    Kuttykk vishamam ayillelm kand nikkana njagk vishamam ayi 😢😢🥺
    Again old skool boys r proving that they are wright ❣️

  • @muhammednihal1177
    @muhammednihal1177 2 หลายเดือนก่อน +9

    Najeebka❤️😍

  • @aoufkumbra7439
    @aoufkumbra7439 2 หลายเดือนก่อน +9

    OLD SKOOL BOYS ❤❤❤❤❤❤TRUE FREINDS❤❤❤❤❤❤❤
    NEVER BROKEN ❤❤❤❤❤❤
    ❤KUTTI ALWAYS SPOTLESS MAN❤

  • @A2ACREATIONS
    @A2ACREATIONS 2 หลายเดือนก่อน

    Old skool boys are the real friends 💯❤️
    Happy marriage life both ❤

  • @wanderingcupz
    @wanderingcupz 2 หลายเดือนก่อน +13

    റിസപ്ഷൻ വൈബ് ആകിയിട്ടുണ്ട് 😂❤️🎉

  • @mithun2337
    @mithun2337 2 หลายเดือนก่อน +20

    നാരായണക്കുട്ടി മൊതലാളിമാർ ഒന്നും വരില്ല എന്ന് മനസ്സിലാക്കാൻ നീ വൈകി പോയി

  • @Pooki2211
    @Pooki2211 2 หลายเดือนก่อน +54

    Karthik surya ,family , saranya, shaz, gang aarum illaaa very sad 😢😢😢😢😢

    • @jova7139
      @jova7139 2 หลายเดือนก่อน +6

      ShaZ Dubai il aan

    • @sandeepkollam6402
      @sandeepkollam6402 2 หลายเดือนก่อน +2

      അവരൊക്കെ busy ale bro, വളി വിടാൻ പോലും അവർക്ക് സമയം illaa

  • @ujk3000
    @ujk3000 2 หลายเดือนก่อน +11

    Vaikiyaanelum Team interlerks vannallo ❤

  • @mishalshan9271
    @mishalshan9271 2 หลายเดือนก่อน +987

    ഓടി നടന്നു എല്ലാവരെയും വലിയ കാര്യത്തിൽ തന്റെ കല്യാണം ക്ഷണിച്ചു. .എന്നിട്ട് ഗ്ലാമി ഗംഗ,ശരണ്യ,മാഹി മച്ചാൻ, ഹമ്പിൾ മ്യൂസിഷ്യൻ, തുടങ്ങി ആരും ഈ വിവാഹത്തിൽ ഭാഗമായില്ല. സത്യത്തിൽ സങ്കടം തോന്നി. എല്ലാവർക്കും വീഡിയോയ്ക്കു മുൻപിൽ കാണുമ്പോൾ ഉള്ള സ്നേഹവും പറച്ചിലും മാത്രമേ ഉള്ളോ. അതോ നാരായണ്ണൻ കുട്ടിക് ഇവർ ഒകെ അത്രക് മാത്രമേ prioritie കൊടുക്കുന്നു ഉള്ളു എന്നാണോ. എന്തായാലും മോശമായി പോയി. കാർത്തിക്കിന്റെ engagement പരിപാടിക്ക് എല്ലാരും വന്നിരുന്നു. ഈ പാവത്തിന്റെ പരിപാടിക്ക് ഒറ്റ കുട്ടികളെ കണ്ടില്ല. ആകെ വന്ന് കണ്ടേ ഇവരുടെ ഓൾഡ് ഫ്രണ്ട്സുമാണ്. എല്ലാവർക്കും പറയാൻ കാരണങ്ങൾ കാണുമായിരിക്കും ലെ. ഇവരുടെയെല്ലാം വീഡിയോ തുടക്കം മുതൽ കാണുന്ന ഒരാൾ ആണ് ഞാൻ. വ്യക്തികളോടുള്ള വലുപ്പ ചെറുപ്പ കുറച്ചിൽ തന്നെയാണ് ഇവിടെ കണ്ടത്. ഈ പറഞ്ഞ ടീംസ് ഒകെ കാർത്തി ബ്രോയുടെ വെഡിങ് ആണേൽ ഇങ്ങനെ ചെയ്യുമോ. തോന്നുന്നില്ല. എല്ലാം ക്യാമറയും പൊക്കി പിടിച്ചു വരുമെല്ലോ. ഞാൻ എന്റേതായ ഒരു അഭിപ്രായം പറഞ്ഞു.നാരായൺ കുട്ടിക് ഇല്ലാത്ത സങ്കടം എനിക്ക് എന്തിനാ ചോദിച്ചാ. .കൂറേ ആയില്ലേ ഇവരുടെ ഒകെ വീഡിയോ കാണുന്നെ ഒരു കുടുംബം പോലെ തോന്നിയത് കൊണ്ട് പറഞ്ഞുന്നെ ഉള്ളു. ആരോടും വ്യക്തിപരമായി എനിക്ക് ഒരു ദേഷ്യവും ഇല്ല. എല്ലാവരോടും സ്നേഹമേ ഉള്ളു. ചില കാര്യങ്ങളിൽ ഒരു അവഗണന പോലെ തോന്നിയപോ പറഞ്ഞുന്നെ ഉള്ളു

    • @Aravindaaaiii
      @Aravindaaaiii 2 หลายเดือนก่อน

      @@mishalshan9271 satyam.. karthik kude ulla frnds ne verthirich ann kanunnath.. atg orothak kodukunna gift um time spend chynnth kanupm ariyan pattum.. simple example parnjl luxury hotelil room book chytal narayankutty or sandeep ayal seperate room ethlm normal hotelil eduth kodukkum.. dubai vlog il girls te koode nilath anelm kidakkm.. kashtam karthik bro.. vlog start chytpm thott bro ye kanan tudagiyath ann you have changed a lot..

    • @Ananduct
      @Ananduct 2 หลายเดือนก่อน +47

      Sathym bro

    • @arj979
      @arj979 2 หลายเดือนก่อน +153

      💯Karthikinte ipo ulla frnds avnte fame kand avnte koode koodiyavar annu.

    • @timepass7540
      @timepass7540 2 หลายเดือนก่อน +47

      പച്ചയാ സത്യം

    • @Kidofkerala988
      @Kidofkerala988 2 หลายเดือนก่อน +22

      Ivan ivare reception alley invite cheythr

  • @Talks_mon
    @Talks_mon 2 หลายเดือนก่อน +3

    Narayanan kuttyde marriage nu enthukond aarum vannilla bhayankara sangadayi 😢 ellarem chunk pole nadannit ninte oru best day yk aaroke vannunnu ni orth vecho narayanan kutty 😢 onnum marakkaruth raama 😢

  • @sabarinadhan1590
    @sabarinadhan1590 2 หลายเดือนก่อน +3

    Old skool boys❤

  • @Skvlogxz
    @Skvlogxz 2 หลายเดือนก่อน +3

    എന്റെ പൊന്നു ബ്രോ. ഇപ്പോൾ മനസ്സിലായില്ലേ കാർത്തിക്കും അവന്റെ കൂട്ടുകാരും നിനക്ക് തരുന്ന വില ഇനിയെങ്കിലും അത് മനസ്സിലാക്ക്

  • @anzentertainments9872
    @anzentertainments9872 2 หลายเดือนก่อน +4

    Najeeb bro❤❤❤

  • @MerlinaSaji
    @MerlinaSaji 2 หลายเดือนก่อน +5

    Happy married Life chattay and chechi

  • @akshayambady4921
    @akshayambady4921 2 หลายเดือนก่อน +1

    Pranav Aliyan Poli🔥🔥

  • @pramodr1556
    @pramodr1556 2 หลายเดือนก่อน +10

    Old school boys... Ullathukondu. Mothalalii mungiyathano😮

  • @sujisujitha7453
    @sujisujitha7453 2 หลายเดือนก่อน +3

    Congrats kuttyy 🎉 happy married life dr❤

    • @bhagath18
      @bhagath18 2 หลายเดือนก่อน

      Happy married life kutty chetta and chechi ,randu perkum jeevidathil santoshamundavatteh all the best .nalloru life undavatteh

  • @siddiquet7018
    @siddiquet7018 2 หลายเดือนก่อน +3

    Old school boys ❤

  • @shibialone3607
    @shibialone3607 2 หลายเดือนก่อน +1

    Always spread positivity ❤, be happy. Happy married life bro.🎉

  • @AdershAppu-o3p
    @AdershAppu-o3p 2 หลายเดือนก่อน +3

    Old school😍

  • @Anilkumarkk532
    @Anilkumarkk532 2 หลายเดือนก่อน +3

    Happy Married life bro

  • @AKHILGOPINATHAN-m6g
    @AKHILGOPINATHAN-m6g 2 หลายเดือนก่อน

    നാരായണൻ കുട്ടിയുടെ അളിയൻ്റെ ഫാൻ🤩🤩

  • @aaryascopains
    @aaryascopains 2 หลายเดือนก่อน

    Congratz✨✨