ഇങ്ങനെയും വേറിട്ട അനുഭവസമ്പത്തുള്ള വ്യക്തിത്വങ്ങളെ പ്രേക്ഷകർക്ക് മുമ്പിൽ കൊണ്ട് വന്നു ദൃശ്യവത്കരിച്ച "PACHA" ടീമിന് അഭിനന്ദനങ്ങൾ.. To all crew👏👏👏❤ waiting for the next episode. 👍👍👍
മനസ്സിനെ വല്ലാതെ പിടിച്ച് ഉലച്ച ദൃശ്യാവിഷ്കരണം കാരണം ഞാൻ കണ്ടത് സിനിമയല്ല .ഞാൻ എന്ന അഹംഭാവത്തിൽ മനുഷ്യൻ വിലസുന്ന കലിയുഗത്തിൽ ഈ ദൃശ്യങ്ങൾ എത്ര പേരുടെ മനസ്സിൽ പതിയും എന്നറിയില്ല. ഇത് കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ആഴത്തിൽപതിഞ്ഞത് ഈ ലോകത്ത് ഒന്നിനോടും അറ്റാച്ച്മെന്റ് പാടില്ല എന്ന വാക്കുകൾ തന്നെ. ഓർമകളിൽ വന്നത് രാമായണത്തിലെ പ്രധാനമായ വരികളിൽ ഒന്ന് അത് ഇതാണ് ' ഈ കാണായത് ഒക്കെയും സൃഷ്ടിച്ച് രക്ഷിച്ച് സംഹരിച്ചീടുവാൻ ഒട്ടുമേ ദണ്ഡം എനിക്കില്ല നിശ്ചയം , എന്ന വരികളാണ് ചിന്തകളിൽ നിറഞ്ഞത് എത്ര കാലമായി നിന്നെ ഞാൻ പ്രണയിക്കുന്നു വരും ഒരു ദിനം ഉറപ്പുണ്ട് ......
Vallatha manushiyan ane enne pole njan manushiyare rekshikkan athava appathill pedathe nokunna joli ane cheyunne status orikalum enne bramapeduthiyite illa ende karmam ithe ane enne njan vishwasikunnu safety field ill ane njan work cheyunne elkarum enne judge cheyarunde enike education illa valiya status illa ninake penn kitilla but avarode onne enike parayan ullu ithe ane njan its my choice ende maximum effort njan idum ore alude jeevan samrekshikan 👍
മികച്ച ദൃശ്യാവതരണം👏👏👏 പച്ചയായ മനുഷ്യജീവിതങ്ങളെ പരിചയപ്പെടുത്തുന്ന 'പച്ച' യ്ക്ക് എല്ലാവിധ ആശംസകളും.
ഇങ്ങനെയും വേറിട്ട അനുഭവസമ്പത്തുള്ള വ്യക്തിത്വങ്ങളെ പ്രേക്ഷകർക്ക് മുമ്പിൽ കൊണ്ട് വന്നു ദൃശ്യവത്കരിച്ച "PACHA" ടീമിന് അഭിനന്ദനങ്ങൾ.. To all crew👏👏👏❤ waiting for the next episode. 👍👍👍
No words....പകർത്തിയ ദൃശ്യങ്ങൾ അതിമനോഹരം......... ആരാണ് ക്യാമറ.... കലക്കി..... ഒരുപാട് നല്ല അറിവുകൾ ഇ വീഡിയോ ഇൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു
🥰🥰🥰
സർവ്വം സാക്ഷിയായി നിള.ഇന്നലെ ഒഴുകി ഇന്നും ഒഴുകുന്നു. നാളെയും ഒഴുകും
മന്നവനാട്ടെ യാചകനാട്ടെ വന്നീടുമൊടുവിൽ വൻ ചിത നടുവിൽ
ഈ പ്രപഞ്ച ത്തിൽ ശാസ്വത മായ സത്യം ഒന്നേയുള്ളു... അതു മരണം ഒന്നു മാത്രം.... 🙏🙏
മനസ്സിനെ വല്ലാതെ പിടിച്ച് ഉലച്ച ദൃശ്യാവിഷ്കരണം കാരണം ഞാൻ കണ്ടത് സിനിമയല്ല .ഞാൻ എന്ന അഹംഭാവത്തിൽ മനുഷ്യൻ വിലസുന്ന കലിയുഗത്തിൽ ഈ ദൃശ്യങ്ങൾ എത്ര പേരുടെ മനസ്സിൽ പതിയും എന്നറിയില്ല. ഇത് കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ആഴത്തിൽപതിഞ്ഞത് ഈ ലോകത്ത് ഒന്നിനോടും അറ്റാച്ച്മെന്റ് പാടില്ല എന്ന വാക്കുകൾ തന്നെ. ഓർമകളിൽ വന്നത് രാമായണത്തിലെ പ്രധാനമായ വരികളിൽ ഒന്ന് അത് ഇതാണ് ' ഈ കാണായത് ഒക്കെയും സൃഷ്ടിച്ച് രക്ഷിച്ച് സംഹരിച്ചീടുവാൻ ഒട്ടുമേ ദണ്ഡം എനിക്കില്ല നിശ്ചയം , എന്ന വരികളാണ് ചിന്തകളിൽ നിറഞ്ഞത് എത്ര കാലമായി നിന്നെ ഞാൻ പ്രണയിക്കുന്നു വരും ഒരു ദിനം ഉറപ്പുണ്ട് ......
എഡിറ്റിംഗ്... 😍😍
Super photography Jayan
Vallatha manushiyan ane enne pole njan manushiyare rekshikkan athava appathill pedathe nokunna joli ane cheyunne status orikalum enne bramapeduthiyite illa ende karmam ithe ane enne njan vishwasikunnu safety field ill ane njan work cheyunne elkarum enne judge cheyarunde enike education illa valiya status illa ninake penn kitilla but avarode onne enike parayan ullu ithe ane njan its my choice ende maximum effort njan idum ore alude jeevan samrekshikan 👍
great work 🎉
Nyc 🥰
next എപ്പിസോഡ് ഇല്ലേ ? waiting ....
💕💕👍🏽
Rameshetta 🙏🙏🙏
🙏🙏🙏
മരണം എന്ന സത്യം
❤❤❤❤
💚
💜💙
Maranam - atra nalla swapnamano - ALLA ATU ORU SATYAMANU
ഇതിലെ കവിത ഏതാണ്
എന്റെ നാട്
Work ചെയ്യുന്ന പഞ്ചായത്ത്
Njaanenna ente shareeravum ivide illadhavendavan
He is become crorepati by this profession..y people escalating him as if he sacrificed whole life for social work
Nyc❤